If anyone like to add english/Hindi/(any language) subtitle to this video. Please use below link kzbin.info_video?ref=share&v=UeJmNA1Q8tA
@JJ-IS-ME8 жыл бұрын
Very good debate. Thanks Dr Viswanathan for the information provided. Always waiting for your new uploads.
@manumaman33398 ай бұрын
Many yoga postures are inspired by animal poses and named after animals like Lion,peacock, monkey, dog, cat,rooster, frog, cobra etc.The ancient yogis found imitating an animal's skills an uplifting and enlightening experience.
@sajanmachingal7 жыл бұрын
Very nice debate. Both sides put forth their point very smoothly and decently. Let more of such discussions happen...
@JC-ഖ6സ8 жыл бұрын
ഒന്നും ചെയ്യാതെ മേലനങ്ങാതെ കൊഴുത്ത് തടിച്ച അമ്മച്ചിമാരും തന്തമാരും എന്തെങ്കിലും വ്യായാമം ചെയ്തോട്ടെ യോഗ യോ എന്തെങ്കിലുമോ ചെയ്തോട്ടെ വിശ്വനാഥൻ ഡോക്ടറെ താങ്കളുടെ പ്രഭാഷണങ്ങൾ സൂപ്പർ കാര്യങ്ങൾ മനസിലായി നന്ദി ഡോക്ടറെ
@sayooj89397 жыл бұрын
Jayan Sjayan 5/8/2017 മാത്യഭൂമി പത്രം പേജ് 2 ഹഠയോഗ ബിക്രംയോഗ വിഷാദരോഗം മാനസിക സംഘര്‍ഷം ഇല്ലാതാകും എന്ന് പറയുന്നു.വാഷിങ്ടണില്‍ നടന്ന അമേരിക്കന്‍ സൈകോളജികല്‍ ആസോസിയേഷന്‍ വാര്‍ഷിക സംമേളനത്തില്‍ അവതരിപ്പിച്ച പഠനത്തിലാണ് യോഗയ്ക്ക് മാനസിക രോഗങ്ങളുടെ ലക്ഷണങ്ങള്‍ കുറക്കാന്‍ കഴിയും എന്ന് പറയുന്നത് കൂടുതല്‍ അറിയാന്‍ ആ പത്രം വായികുക അല്ലങ്കില്‍ അമേരിക്കയില്‍ പോയി നേരിട്ടു പഠന റിപ്പോര്‍ട്ട് കാണുക അതിനും കഴിയില്ലകില്‍ ഒരു 100ആളെ വച്ചു നിങ്ങള്‍ പരീഷണം നടത്തുക. ഇതിനു മുനപും യോഗയെ പറ്റി റിപ്പോര്‍ട്ട് വരാറുണ്ട്. യോഗയിലെ ശ്വസനവ്യായാമങ്ങള്‍ വിഷാദത്തെ അകറ്റും എന്ന് ഒരു പഠനം ഉണ്ടായിരുന്നു . യോഗയിലെ ശ്വസനനിയന്ത്രണം ഓര്‍മ്മശക്തി വര്‍ധിപ്പികും എന്ന് ഒരു പഠനം ഉണ്ടായിരുന്നു.
@satheeshvinu61753 жыл бұрын
ആക്കിയതാണല്ലെ ?
@RADIANCEOL Жыл бұрын
യോഗ യെ ഒരു ആന ആയി സങ്കല്പിച്ചാൽ അലോപ്പതി ഒരു കുഴിയാന.... അനുഭവം ഗുരു... വിവരം ഇല്ലാത്തവരോട് പറയാതിരിക്കുക....
@harikillimangalam3945 Жыл бұрын
വ്യക്തിയനുഭവങ്ങൾ തെളിവായി അംഗീകരിക്കാൻ പറ്റില്ല സുഹൃത്തേ
@kmnajih8 жыл бұрын
Nice!
@shanavasibrahim74278 жыл бұрын
YOGA Yum THATTIPPU Chikilsa yum ennoru book publish cheyyuka yanenkil ath Top TEN IL varum orappa... allenkil oru THESIS aayi submit cheythal UNESCO Vare angeekarikkum
@sayooj89397 жыл бұрын
shanavas ibrahim 5/8/2017 മാത്യഭൂമി പത്രം പേജ് 2 ഹഠയോഗ ബിക്രംയോഗ വിഷാദരോഗം മാനസിക സംഘര്‍ഷം ഇല്ലാതാകും എന്ന് പറയുന്നു.വാഷിങ്ടണില്‍ നടന്ന അമേരിക്കന്‍ സൈകോളജികല്‍ ആസോസിയേഷന്‍ വാര്‍ഷിക സംമേളനത്തില്‍ അവതരിപ്പിച്ച പഠനത്തിലാണ് യോഗയ്ക്ക് മാനസിക രോഗങ്ങളുടെ ലക്ഷണങ്ങള്‍ കുറക്കാന്‍ കഴിയും എന്ന് പറയുന്നത് കൂടുതല്‍ അറിയാന്‍ ആ പത്രം വായികുക അല്ലങ്കില്‍ അമേരിക്കയില്‍ പോയി നേരിട്ടു പഠന റിപ്പോര്‍ട്ട് കാണുക അതിനും കഴിയില്ലകില്‍ ഒരു 100ആളെ വച്ചു നിങ്ങള്‍ പരീഷണം നടത്തുക. ഇതിനു മുനപും യോഗയെ പറ്റി റിപ്പോര്‍ട്ട് വരാറുണ്ട്. യോഗയിലെ ശ്വസനവ്യായാമങ്ങള്‍ വിഷാദത്തെ അകറ്റും എന്ന് ഒരു പഠനം ഉണ്ടായിരുന്നു . യോഗയിലെ ശ്വസനനിയന്ത്രണം ഓര്‍മ്മശക്തി വര്‍ധിപ്പികും എന്ന് ഒരു പഠനം ഉണ്ടായിരുന്നു. പിന്നെ യോഗയുടെ ഫലം ലഭിക്കാന്‍ അതു കുറെ ദിവസം ശാന്തമായി ചെയ്യെണ്ടതുണ്ട്. ഒരു ദിവസം പഠനം നടത്തിയാല്‍ ഗവേഷകര്‍ക്ക് ഫലം ലഭിക്കില്ല അതിനു കുറെ ദിവസം അതിന്‍റെ നിയമങ്ങള്‍ ആനുസരിച്ചു കോണ്ട് ചെയ്ണം
@satheeshvinu61753 жыл бұрын
പുതിയ എന്തോ ഒരു ചികിത്സ രീതിയാണ് ഇവിടെ പറയുന്നത് യോഗ അല്ല, ഇതിപ്പോ ഈ സാറിൻ്റെ മാത്രം എക്സ്പീരിയൻസ് ആണ് എന്ന് വ്യക്തം. പറയുന്നത് ഒന്നും accepteble അല്ല, യോഗയുടെ അടിസ്ഥാനമായ concentration നെ പറ്റി "അതല്ല" അതിൻ്റെ രീതി എന്ന് പറഞ്ഞു. പിന്നെ പറഞ്ഞത് എന്താണെന്ന് ആൾക്ക് മാത്രം അറിയാം, ഇനിപ്പോ ഇത് പുതിയൊരു ചികിത്സ ആവും 🙏🏽
@deepakpavatta7 жыл бұрын
Dr. Vinod Kumar's approach to this debate is appreciable. Because he always tries to keep a central position. Nowadays extremism seems to be a threat to humanity. It makes hindrance to bring real knowledge to society.
ഈ യോഗാചാര്യൻ കൊള്ളാം... ഇത്രേം വിദ്യാഭ്യാസം ഉള്ള ഒരാളെ ഇപ്പോഴാ കാണുന്നത്...
@roopeshns8868 жыл бұрын
very poor audio... :(
@MrMbalachandran4 жыл бұрын
ലോട്ടറി എടുത്തു, ചാരായം കുടിച്ചു സോഷ്യലിസം വരുന്നത് സ്വപ്നം കണ്ടു കഴിയുന്ന വിദ്യാസമ്പന്ന മലയാളി, യോഗ ചെയ്യണ്ട ഈ വക്രബുദ്ധികളുടെ പ്രസംഗം കേട്ട്, അസുഖം വരുത്തി സ്റ്റാർ ഹോസ്പിറ്റലിൽ പോയി കാശു കൊടുത്തു മുടിഞ്ഞ ചാവ്
@harikillimangalam3945 Жыл бұрын
താങ്കൾ യോഗ ചെയ്ത് അസുഖം വരുത്തി ആശുപത്രിയിൽ പോയി കാശ് കൊടുത്തോളൂ. ഞങ്ങൾ യോഗ ചെയ്യാതെ കൊടുത്തോളാം. തെളിവ് വെച്ച് തർക്കിക്കൂ.
@pkmohanan23666 жыл бұрын
Doctor Marisa kachavadam muttipookum
@pkmohanan23666 жыл бұрын
Ella thantharamum parichkku
@pkmohanan23666 жыл бұрын
Don't believe
@pkmohanan23666 жыл бұрын
Human stupidly is infinit
@manilal73253 жыл бұрын
അലോപ്പതി ഒരു ശരിയായ ചികിത്സ ആണോ...
@satheeshvinu61753 жыл бұрын
അലോപ്പതി ഇപ്പൊൾ നിലവിൽ ഇല്ലാത്ത ചികിത്സ രീതി ആണ് , ഇപ്പോഴത്തെ മോഡേൺ medicine ആണ്, അതാണ് ഉദ്ദേശിച്ചതെങ്കിൽ ഉറപ്പായും ഫലം ചെയ്യുന്നുണ്ട് പക്ഷേ ഇത് നിങൾ കാണുന്നില്ല എന്നാണ് പ്രശ്നം. (പിച്ചക്കാർക്ക് അസുഖം വരുന്നില്ലല്ലോ എന്ന വാദം പോലെ, നമുക്കറിയില്ല പക്ഷേ നമ്മൾ വിശ്വസിക്കുന്നു?
@canyouflyican4 жыл бұрын
കൊറോണ പടരുന്ന ഈ കാലത്തു പലയിടത്തും WHO ഡോക്ടർമാർ അടക്കും ഉപദേശിക്കുന്നതും ചെയ്യുന്നതും ആണ് യോഗ...അപ്പൊ ഈ ഡോക്ടർമാർ എല്ലാം നല്ലതു കാണുന്ന യോഗയിൽ ഇങ്ങേർ മാത്രം ചീത്ത കാണുന്നത് എന്തിനു? ഇയാൾ ഒരു കള്ളാ നാണയം ആണ്... അത് മാത്രമല്ല മനസികാരോഗ്യത്തിനും മനസികരോയാഗങ്ങൾക്കും (anxiety ഡിപ്രെസ്ഷൻ മുതലായവ) പല അലോപ്പതി ഡോക്ടർമാരും യോഗ നിർദ്ദേശിക്കുന്നു... ഇയാൾ മാത്രം യോഗയെ പഴി പറയാൻ സ്വയം പണ്ഡിതൻ ചമഞ്ജ് ഇറങ്ങിയിരിക്കുന്നു.....
@satheeshvinu61753 жыл бұрын
എന്തിനെയാണ് പറയുന്നത് എന്ന് ശ്രദ്ധിക്കുക, യോഗ ചെയ്യുന്നതിൽ എതിർപ്പില്ല പക്ഷേ രോഗം മാറ്റാൻ യോഗ എന്ന വാദത്തിനു എതിർക്കുന്നത്. യോഗ ഒരു എക്സർസൈസ് ആണ്
@aiswaryakchandra4262Ай бұрын
@@satheeshvinu6175 Yoga and Exercise are different. In Exercise we concentrate mainly on physical health and it stimulates sympathetic nervous system but in yoga we concentrate on both physical and mental health and it stimulates parasympathetic nervous system There r so many asanas which we can observe in animals like makarasana(like crocodile),Marjariasana(like cat)etc....Animals do these postures for adapting to the Environment(temperature regulation and all)etc..Hatha Yoga Pradipika, many poses carried animal names, including Lion’s pose, Rooster, and Peacock. The Gheranda Samhita, another classic Hatha yoga text written in the 17th-century, mentions even more animal asanas. There are so many research papers in the field of Yoga therapy also .Yoga plays a major role in therapeutic purpose .Hence Stress is the main cause of many diseases yoga plays a major role in treating them .. And one more thing yoga is not only Asana .There r 8 limbs of yoga (Ashtanga Yoga) in that asana is just the 3rd limb and other than asana there so many things to learn ....