No video

യൂറിക് ആസിഡ് എങ്ങനെ കുറക്കാം | Dr Anoof | Arogyam

  Рет қаралды 186,239

Arogyam

Arogyam

3 жыл бұрын

രക്തത്തില്‍ യൂറിക് ആസിഡ് (Uric Acid) ഉയരുന്നത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. യൂറിക് ആസിഡ് എങ്ങനെ കുറക്കാം ? ഏറ്റവും ഫലപ്രദമായ ചികിത്സ എന്ത് ? കോട്ടക്കൽ ആസ്റ്റർ മിംസിലെ Dr Anoof (Senior Consultant Rheumatologist
Aster MIMS Hospital, Kottakkal) വിശദീകരിക്കുന്നു
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.

Пікірлер: 196
@faseelac2425
@faseelac2425 Жыл бұрын
സൂപ്പർ ഡോക്ടർ ആണ്, എന്റെ ഉമ്മയെ കുറച്ചു കാലമായി ചിലിൽസിക്കുന്നുണ്ട്. എന്റെ ഉമ്മ നടക്കാനൊന്നും കഴിയാതെ വളഞ്ഞു കിടത്തം മാത്രം ഉള്ള ഒരു അവസ്ഥ ആയിരുന്നു. ഡോക്ടർ കാണിച്ചു അതിനു ശേഷം സ്വന്തമായി നടക്കാനും മറ്റു കാര്യങ്ങൾ ചെയ്യാനും സാധിച്ചു. ആമ വാതം ആയിരുന്നു. Thankyou ഡോക്ടർ 🌹🌹🌹🌹
@aspameertanur
@aspameertanur 2 жыл бұрын
ഞാൻ ഈ ഡോക്ടറുടെ അടുത്ത് മാർച്ച് 1 2022 ന് കാണിച്ചിരുന്നു.. അങ്ങനെ ഒരു മാസം ടാബ്‌ലറ്റ് കഴിച്ചു.. ഒരു മാറ്റവും കണ്ടില്ല.. അങ്ങനെ ഏപ്രിൽ 1ന് വീണ്ടും കാണിച്ചു. ഒരു ടാബ്‌ലറ്റ് ഒഴിവാക്കി അതെ ടാബ്‌ലറ്റ് വീണ്ടും എഴുതി. ഞാൻ 10 വസം കഴിച്ച് 10ആം ദിവസം എനിക്ക് അസഹ്യമായ തലവേദനയും തൊണ്ട വേദനയും ഭയങ്കര മായ അസ്വസ്ഥതയും ഉണ്ടായി.. അങ്ങനെ അടുത്തുള്ള ഡോക്ടറെ കാണിച്ച് ഡോക്ടർ കഴിച്ച മരുന്നുകൾ പരിശോധിച്ച്.. WBC count check ചെയ്തപ്പോൾ 1000 ഉടനെ എന്നെ കോഴിക്കോട് മെിക്കൽകോളേജ് ഇല് പോവാൻ എഴുത്ത് തന്നു.. ഡോക്ടർ പറഞ്ഞു ഒരു Tab ആണ് count കുറച്ചതെന്ന്.. അങ്ങനെ കോഴിക്കോട് iqra ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. എപ്പോൾ count 800.. 1 മാസം . ഞാൻ ഇത് പറയാൻ കാരണം മാർച്ച് 1 അനൂഫ് DR WBC ടെസ്റ്റ് ചെയ്തിരുന്നു അന്ന് 9900 WBC പക്ഷേ ഏപ്രിൽ 1 ന് അത് 4900 ആയിട്ടും ഡോക്ടർ വീണ്ടും അതെ ഡോസ് അതെ ടാബ്‌ലറ്റ് തന്നു.. ഞാൻ കാണിച്ച DOCTERS എല്ലാം പറഞ്ഞു അതിൽ ഒരു ടാബ്‌ലറ്റ് sulfasalazine ആണ് കാരണം എന്ന്.. ഇതിൻ്റെ side effect അറിയുന്ന ഡോക്ടർ 1 മാസം കൊണ്ട് wbc 5000 കുറഞ്ഞിട്ടും വീണ്ടും അത് തന്നെ എഴുതി എൻ്റെ ജീവിതം തന്നെ അപകടത്തിൽ ആക്കുന്ന രീതിയിൽ അശ്രദ്ധമായി മരുന്നുകൾ എഴുതി തരുകയായിരുന്ന്..
@vishnuvj4465
@vishnuvj4465 2 жыл бұрын
Good say mahn
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel
@aruntv8548
@aruntv8548 3 жыл бұрын
🙏 👍 പ്രണാമം സർ. വളരെ ചുരുക്കി നന്നായി അവധരിപ്പിച്ചു.
@vijayanv8206
@vijayanv8206 3 жыл бұрын
യൂറിക് ആസിഡ് കുറക്കുന്ന കാര്യം മാത്രം പറഞ്ഞില്ല. ഒന്ന് പറഞ്ഞു മറ്റൊന്ന് പറയുന്ന സ്വഭാവം നിർത്തണം.
@mohdp100
@mohdp100 3 жыл бұрын
Yuricacid. Engine kurakkam enna tittil koduthittu. Engane kurakkam Ennu paranhilla
@sreenivasanr2342
@sreenivasanr2342 3 жыл бұрын
Very rightly pointed out.The explanation of the doctor nowhere touches how to reduce Uric acid. He explained the symptoms and the side effects of high Uric acid.Didn't mention anything about food items that need to be avoided or included to keep Uric acid in control.Don't take the viewers for a ride like this.Its not appropriate.
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more Thank you sir for your valuable information
@js99nsbgmworld84
@js99nsbgmworld84 2 жыл бұрын
Comment nokiyad kondu full kandilla thanks
@ponnosponnu5885
@ponnosponnu5885 2 жыл бұрын
@@js99nsbgmworld84 njan thera kanunilla vegam pota😆
@prasadprsdad4898
@prasadprsdad4898 3 жыл бұрын
യൂറിക് ആസിഡ് എങ്ങനെ കുറാകാം എന്ന ടൈറ്റിൽ മാറ്റി എന്താണ് യൂറിക് ആസിഡ് എന്നു മാറ്റി എഴുതണം. എന്താണ് യൂറിക് ആസിഡ് എന്നെല്ലാതെ എങ്ങനെ കുറക്കാം എന്നു വിഡിയോയിൽ പറയുന്നില്ല.
@anoofpp
@anoofpp 3 жыл бұрын
Shall tell arogyam fellows
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@shilparameshshilparamesh6025
@shilparameshshilparamesh6025 2 жыл бұрын
HIo Dr. എനിക്ക് 42 വയസ്സുണ്ട്.യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 9 % ഉണ്ട്. കൈമുട്ടുവേദന മാത്രമേ ഉള്ളൂ. ഇതിന് എന്തു തരം treatment ആണ് എടുക്കേണ്ടത്.
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -Dr.Shilpa
@martinjohn9141
@martinjohn9141 3 жыл бұрын
സർ... എനിക്കു എലിപനി കൂടെ മഞ്ഞ പിത്തവും പിടിപേട്ടിരുന്നു ഒരു അറ്റക്കു അവസ്ഥയിൽ എത്തിയിരുന്നു.... വയസ്സ് 53 ഇപ്പോൾ ഒന്നര മാസമായി ഇതു വന്നു പോയിട്ട്........ ഇപ്പോൾ കുഴപ്പം കുറെ സമയം കസേരയിൽ ഇരുന്ന് ഏഴുന്നേൽക്കുംപോൾ കാലിന്റെ രണ്ട് തുടയുടെ ഉള്ളിൽ ഭയങ്കര വേദനയും പേട്ടന്ന് നടക്കാൻ പറ്റാത്ത അവസ്ഥയും ആണ് സർ.....പിന്നെ രണ്ടു കാലിന്റെ തള്ള വിരലുകൾ സ്വയം മടക്കുമ്പോൾ അല്പ്പം വേദനയും ഉണ്ട്........ എന്തേങ്കിലും ഒരു ഉപദേശം.... ദയവായി
@anoofpp
@anoofpp 2 жыл бұрын
May need some evaluation... Pls consult a rheumatologist
@surendranmayanat2985
@surendranmayanat2985 2 жыл бұрын
എങ്ങിനെ കുറക്കാം എന്ന് മാത്രം പറയുന്നില്ല അതു dr. യെ കാണണം എല്ലാം business
@ilyaspallikkal
@ilyaspallikkal 3 жыл бұрын
എൻറെ ശരീരത്തിൽ യൂറിക് ആസിഡ് അളവ് 7.5 ആയിരുന്നു ഡോക്ടർ 15 ദിവസത്തേക്ക് മരുന്ന് തന്നു അതോടുകൂടി എൻറെ എല്ലാ ജോയിൻ ഉള്ള വേദനകൾ എല്ലാം മാറി പിന്നീട് ഞാൻ മരുന്നു നിർത്തി സാധാരണ പോലെ എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ട് ഡെയിലി രാവിലെ ഫുട്ബോൾ കളിക്കാറുണ്ട് പക്ഷേ വീണ്ടും ഇപ്പോൾ പഴയതുപോലെ കാലിൻറെ പെരുവിരൽ മുതൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട് ഇതിൽ ഞാൻ ചെയ്യേണ്ട ഭക്ഷണക്രമീകരണങ്ങൾ എന്തൊക്കെയാണ് എന്തു മരുന്നാണ് കഴിക്കേണ്ടത്
@anoofpp
@anoofpp 2 жыл бұрын
Avoid redmeat predominantly... Avoid sea food, avoid alcohol if u consume... Do regular exercise and try to maintain your weight... In some individuals msy need to take medicines
@satharcmr8143
@satharcmr8143 Жыл бұрын
യൂറിക്ആസിഡ് ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു
@sasidharan.m8870
@sasidharan.m8870 3 жыл бұрын
എങ്ങിനെ കുറയ്ക്കാം എന്ന് വീഡിയോയിൽ പറയുന്നില്ലല്ലോ
@kumaranvm2935
@kumaranvm2935 3 жыл бұрын
Umi
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@anoofpp
@anoofpp 2 жыл бұрын
Pls see comments... Already replied
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -Dr.shilpa
@Dublifect
@Dublifect 3 жыл бұрын
Kayyilulla veekkavum vethanayum korayan enthane Dr cheyyendath
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more Thank you sir for your valuable information
@anoofpp
@anoofpp 2 жыл бұрын
Need more information... Pls consult a rheumatologist nearby
@damodaranp7605
@damodaranp7605 2 жыл бұрын
എനിക്ക് കാലിൻ്റെ ഞെരിയാണിയിൽ വേദനയും നീരും ഉണ്ട്. സീറം യൂറിക് ആസിഡ് 7.2 ആണ്.ഇത് ഗൗട്ട് കൊണ്ടാണോ?
@vineeshkumarv3346
@vineeshkumarv3346 Жыл бұрын
സർ എനിക്ക് യൂറിക് ആസിഡ് ഉണ്ട് കൈയുടെ മുട്ടിന് നല്ല വേദന ഉണ്ട് അത് പെടലിക്ക് വേദന ആയി തുടങ്ങി ഞാൻ ലോഡിങ് തൊഴിലാളി ആണ് അത് കൊണ്ട് ആണ് വേദന എന്ന് വിചാരിച്ചു പക്ഷെ യൂറിക് ആസിഡ് നോക്കിയപ്പോൾ 8 ഉണ്ട് ബീഫ് ഇപ്പോൾ കഴിക്കാറില്ല എന്തൊക്ക ആണ് സർ കഴിച്ചു കൂടാതെ ഉള്ള ഫുഡ്‌?
@hamzahamzakolissery1271
@hamzahamzakolissery1271 3 жыл бұрын
Dr. ഒരു വർഷത്തിൽ കൂടുതലായി എന്റെ കാൽ മുട്ട് വേദന യൂറിക്ക ആസിഡ് ചെക്ചെയ്യ്തു കുഴപ്പമില്ല പിന്നെ എന്താ പൃഷണം
@anoofpp
@anoofpp 2 жыл бұрын
Needs more details... May be osteoarthritis or other types of arthritis inv knee
@azhartp5178
@azhartp5178 3 жыл бұрын
എനിക് യൂറിക്‌ ആസിഡ് 8 ഉണ്ട്‌ .എന്റെ വാരി എല്ലിന്റെ തായയായിട്ട് വേത്ഥന ഉണ്ട് .ഇതും യൂറിക് ആസിഡുമായി ബന്ധമുണ്ടോ .ലിവർ ടെസ്റ്റ്‌ ചെയ്യിതതാണ് .അത്‌ നൊർമ്മൽ ആയിരുന്നു .
@anoofpp
@anoofpp 3 жыл бұрын
Mostly no..!
@nabhanmedia
@nabhanmedia 2 жыл бұрын
ആ തമ്പ് നെയിൽ ഒന്നു മാറ്റി ഇങ്ങനെ ആക്കൂ.യൂറിക് ആസിഡ് കൂടുതൽ ഉള്ളവർ നല്ല DR കാണുക,ശേഷം DR പറഞ്ഞു തരും എന്ത് ചെയ്യണമെന്ന്.കുറച്ചെങ്കിലും നീതി പുലർത്തിക്കൂടേ 😀
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find details in my channel -dr.shilpa
@shiyabmammu5020
@shiyabmammu5020 3 жыл бұрын
ഞാൻ ടെസ്റ്റ് ചെയ്തപ്പോ 7 ഇണ്ടായിരുന്നു,വലതു കാലിന്റെ മടമ്പ് നല്ല വേദന ഉണ്ട്,ഇപ്പൊ പെരുവിരലിന്റെ അവിടെയും വേദന തുടങ്ങിയിട്ടുണ്ട്, ഏകദേശം 1വർഷോത്തലമായി വേദന തുടങ്ങിട്ട്. dr കാണിച്ചപ്പോൾ നല്ലൊരു ഇഞ്ചക്ഷൻ വെച്ച്,700രൂപയോളം ചിലവുള്ളത് .2മാസം നല്ല സുഗമുണ്ടായിരുന്നു. ഇപ്പൊ പിന്നെയും നല്ല വേദന തുടങ്ങിട്ടുണ്ട്,എന്ത് ചെയ്യണമെന്നറിയില്ല. dr കാണിച്ചിട്ടില്ല
@padmanabhanvirippery1054
@padmanabhanvirippery1054 3 жыл бұрын
L
@sumeshkalapurakkalsuku6820
@sumeshkalapurakkalsuku6820 3 жыл бұрын
ഇൻഡോസൈഡ് സുപ്പോസിറ്റവോ 100mg വാങ്ങി രാത്രി മലദരത്തിൽ വച്ചു നോക്കൂ
@saidusaidupasvlog923
@saidusaidupasvlog923 3 жыл бұрын
I pulse ഉപയോഗിച്ചാൽ മതി. 9946770913
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@fayazshaikemohammed6093
@fayazshaikemohammed6093 3 жыл бұрын
Sir yenike 1 month ayi mute vedana neer kettum undayirunnu nadakaan valare budhimute undayirunnu eppol vedana kuravunde pakshe chila samayathe bone pottunna shabdham kelkaam urik acidinte problume aano
@anoofpp
@anoofpp 2 жыл бұрын
Not related to uric acid....
@ashokvarma3898
@ashokvarma3898 3 жыл бұрын
Boran explanation
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@kungfuworkshop5309
@kungfuworkshop5309 3 жыл бұрын
Thank you sr
@fathimanidha8199
@fathimanidha8199 3 жыл бұрын
Njan saudil ninnan ente husband 48 vayassan shareeram ottakhe vethana ann ath uric acid prashnano pressurinte medicine kazhikund
@anoofpp
@anoofpp 2 жыл бұрын
Generalised body pain is unlikely due to high uric acid.... Consult a rheumatologist
@mistofmaths7427
@mistofmaths7427 3 жыл бұрын
കാൽമുട്ടിന് വേദന വന്നു വന്നു ഇപ്പോൾ കാൽ വളയുന്നു വേദനയും ഉണ്ട് ഇത് എന്താണ്? ചികിത്സ എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ സർ
@anoofpp
@anoofpp 2 жыл бұрын
It's likely osteoarthritis.. Pls consult a rheumatologist
@basheernmasian2056
@basheernmasian2056 3 жыл бұрын
യൂറിക് ആസിഡ് ചികിത്സ ക്ക് ഏതു വിഭാഗം ഡോക്ടറെ ആണ് കാണേണ്ടത് സർ
@godislovegodislove8390
@godislovegodislove8390 3 жыл бұрын
Yes same I want to know which doctor
@basheernmasian2056
@basheernmasian2056 3 жыл бұрын
ഇതിൽ ഒരിടത്തും ചോദ്യങ്ങൾക് മറുപടി പറയുന്നില്ല. എത്ര പേര് സംശയങ്ങൾ ചോദിക്കുന്നു ഒന്നിനും മറുപടി ഇല്ല
@iuvvlogs
@iuvvlogs 2 жыл бұрын
Pls find your answer in my channel -Dr.shilpa
@shakeelkunnil
@shakeelkunnil 3 жыл бұрын
എന്റെ കാലിന്റെ അടിയിൽ നല്ല വേദന ഉണ്ട് രണ്ടു വർഷമായി യൂറിക് ആസിഡ് ടെസ്റ്റ്‌ ചെയ്തപ്പോൾ നോർമൽ ആണ്... എന്ത് ചെയ്യണം ഡോക്ടറെ
@anoofpp
@anoofpp 3 жыл бұрын
Pls consult to rule out arthritis
@shanavasvp5861
@shanavasvp5861 3 жыл бұрын
Sir ente name shanavas.40 years. enikk idakk uric acid border level vararunudu.enikk idakk left handin oru kadachil varunnundu.pinne heartinte avide idakk oru pain.nencherichilum undu.nan ethu doctore aanu kaanendath .enthu test aanu cheyyendath
@anoofpp
@anoofpp 3 жыл бұрын
@@shanavasvp5861 this doesn't look like gout.. Show to a physician
@SunilKumar-gp1mw
@SunilKumar-gp1mw 3 жыл бұрын
നല്ല ചെരിപ്പ് വാങ്ങിക്ക്
@shafishamil9850
@shafishamil9850 3 жыл бұрын
ടാങ്സ് സാർ
@sihassl7851
@sihassl7851 2 жыл бұрын
ഒരു ഉത്തരവും കൊടുത്തതായി കണ്ടില്ല എങ്കിലും ചൊതിക്കുക ആണ് എനിക്ക് കാലിൻ്റെ നടു വിരലിൽ ആണ് വേദനയും നീരും യൂറിക് ആസിഡ് ലെവൽ 6.6 ആണ് ഇത് കുറക്കാൻ ആഹാരം നിയന്ത്രിച്ചു മരുന്ന് കഴിച്ചാൽ മാറുമോ ഞാൻ നേരത്തെ യൂറിക് ആസിഡ് ലെവൽ ടെസ്റ്റിംഗ് ഇൽ normal ആയിരുന്നു എന്നിട്ടും സ്റ്റോൺ വന്നു ഇപ്പൊൾ സ്റ്റോൺ വേതന ഉണ്ട് stone ഒരെണ്ണം 9.5 വലിപ്പം ഉണ്ടായിരുന്നു യൂറിക് ആസിഡ് കൂടിയാൽ വന്ധ്യത ഉണ്ടാകും എന്ന് പറയുന്നത് ശരിയാണോ എനിക്ക് ടെസ്റ്റോസ്റ്റിറോൺ കുറവുണ്ട് വിറ്റാമിൻ D കുറവാണ് ഇതൊക്കെ പരിഹരിക്കാൻ എന്ത് മരുന്ന് ഉപയോഗിക്കണം
@shamsmannar7444
@shamsmannar7444 2 жыл бұрын
Ethellam ellavarum ariyavunna kariyamann dr Uric acid kurakunnakariyam matram paranjilla dayavuchryth ithupolulla vdioyumayi vararuth Uric acid kurakkan enthrgilum rethiyundo ennariyan matraman pavangal Vedio kanunath allathe onnuninumalla avideyum ivideyum complete cheyyathe Vedio idaruth Sorry ingane paranjathil
@prasannanbhaskar8210
@prasannanbhaskar8210 3 жыл бұрын
Enike sugaru B.p enne parayanda oru manushiyane vaadikkaavunna ella aasugavum ondu ellathinem medicin kazhikkunne ondu uriq aasitu 9 vara ethi medicin kazhichu kondu erikkumbazhu 2 lu varum 2 divasam medicin mudangiyal pazhayathu pola aakunne uriqaasitu kudinilkkunna samayam criyattinta aalavu kudum uriq aasittu kuranjjal criyattinta ahalavum kurayum edane aavasutha medicin niruthan kazhiyathilla 10 varusham aakum uriq aasittune medicin kazhichu thudangiette.
@anoofpp
@anoofpp 3 жыл бұрын
It looks like u need to continue treatment
@hsshd2936
@hsshd2936 3 жыл бұрын
Kurayan enthane cheyyuka
@navaskeloth..singer3467
@navaskeloth..singer3467 3 жыл бұрын
Ende left handl anu pain 10.9.level Endan cheyyendet. Tablet nirtumbol tudangum vedana full tension anu ippol..please. oru maruvadi taranam. Doctor.
@ManojManoj-zo7vr
@ManojManoj-zo7vr 3 жыл бұрын
Junk foods and duplucate oils bakery ozhivakki. Ilam pazhuppil pappaya sheelam aakoo. Mathi chala enna illathe kazhikkoo thenga pachakku thinnoo. Enikku muttu theymanathinu operation paranjathanu. Uric acid niyandrikkan doctorsinu kazhinjilla. Ippo opoeeation cheyyathe 47 vayasilum high jump practice cheyyunnu. Rip for Mohanan vaidhyar
@anoofpp
@anoofpp 2 жыл бұрын
Needs treatment.. Its likely gouty Arthritis
@kjjosephkalarickaljoseph226
@kjjosephkalarickaljoseph226 2 жыл бұрын
Sir, are any other symptoms for uric acid. My uric acid level is 6.5. I am getting severe itching (chorichil) on my body and on itching (chorichil)the skin is getting thickened. Pls advise.
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more Thank you sir for your valuable information
@anoofpp
@anoofpp 2 жыл бұрын
Itching not seen with hyperuricemia or in gouty Arthritis... That may be due to other causes
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel
@valsaalias3738
@valsaalias3738 3 жыл бұрын
Aahara niyantranam engane ennu paranjilla
@anoofpp
@anoofpp 3 жыл бұрын
Avoid all redmeat, mussels, canned soft drinks and alcohol if any
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@sunilvlc501
@sunilvlc501 3 жыл бұрын
ഇത് ഒരു ബിസിനസ് ആക്കാതെ സാറെ. യൂറിക്കാസിഡ് വരാനുള്ള കാരണം പറ. കുറയാനും. ഇത് ഒരുമാതിരി ഇത് ആയിപ്പോയി
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -Dr.shilpa
@vijayanv8206
@vijayanv8206 3 жыл бұрын
ആർക്കും ഒന്നും മനസിലായിട്ടുണ്ടാവുകയില്ല.
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@parvathyprakash2545
@parvathyprakash2545 3 жыл бұрын
Food agane plz tell
@anoofpp
@anoofpp 3 жыл бұрын
Avoid redmeat and mussels canned drinks, alcohol if any
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@anoopvk6542
@anoopvk6542 3 жыл бұрын
Prurigo nodularis disease ne kurich or video idamo?
@anoofpp
@anoofpp 3 жыл бұрын
It's primarily a skin ds... A Dermatologist can do that
@shaijuvk5731
@shaijuvk5731 3 жыл бұрын
സർ ഞാൻ ടെസ്റ്റ് നടത്തിയപ്പോൾ യൂറിക്ക് ആസിഡ് 7 ആണ് കാണിക്കുന്നത് വേദന കുറവാണ് ടെസ്റ്റ് നടത്തിയപ്പോൾ കിഡ്നി, ലിവർ എന്നിവ നോർ മലായിരുന്നു. ഒന്നരവർഷം മുമ്പാണ് ടെസ്റ്റ് ചെയ്തത് സാറിനെ കാണാൻ എങ്ങനെ സാധിക്കും
@anoofpp
@anoofpp 3 жыл бұрын
Call in 9745308307
@VidyadharanNair
@VidyadharanNair 3 жыл бұрын
Good evening Dr, I am vidyadharan 54 age from dxb having uric acid seen today. I have swellings on my both logs coming d going but no pain. I will be appreciated the remedies I have to take following order to cure this disease. I am a diabetic type 2 patient.waiting for your reply. Thanks d Regards
@yohannankooran5248
@yohannankooran5248 2 жыл бұрын
കാര്യം മനസ്സിലായി പക്ഷെയൂറിക് ആസിഡ്‌ എങ്ങിനെ കുറക്കും,,,,അത് പറയു
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -Dr.Shilpa
@visakh-4538
@visakh-4538 3 жыл бұрын
Dr enikk ee parayunna prblm und pakshe vedhanayilla enthaan cheyyendath ende age 18 aan
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@binojoseph9678
@binojoseph9678 3 жыл бұрын
How to reduce is not mentioned in the speech
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -Dr.shilpa
@appusvlog5322
@appusvlog5322 2 жыл бұрын
How t o reduce not suggest
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@neeluhari3006
@neeluhari3006 3 жыл бұрын
Sir, ladies nu uric acid level 6.34normal alle.
@anoofpp
@anoofpp 2 жыл бұрын
Cut off is 6mg %
@shansc72
@shansc72 3 жыл бұрын
Hi Dr, Good presentation... I had my first attack of gout way back in 2002, second attack was in 2011 and third attack in June 2021...I was following diet but at times used to have a cheat meal... The last attack was severe and it didn't ease of very soon. I was on febujet 40mg and the inflammatory pain was so severe I had to take wysolone 10mg for few days tapered the dose...now after all this I checked my uric acid levels using my personal urometer...it was 7.2mg/dl... Should I be worried about my other systems....no co morbidities and aged 49....
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more Thank you sir for your valuable information
@anoofpp
@anoofpp 2 жыл бұрын
Its good that u don't have any co morbidities... Try to maintain uric acid level below 6mg
@vijayanv8206
@vijayanv8206 3 жыл бұрын
സ്ത്രീ കളിലും യൂറിക് ആസിഡ് കാണുന്നുംടല്ലോ?
@anoofpp
@anoofpp 2 жыл бұрын
Yes.. Definitely... Ladies also has hyperuricemia... But gouty Arthritis is relatively uncommon in ladies when compared to men..
@sayedsuhail7182
@sayedsuhail7182 2 жыл бұрын
ഇതിപ്പോ uric acid കുറക്കാനുള്ള tips ഒന്നും പറഞ്ഞില്ലാലോ..
@anoofpp
@anoofpp 2 жыл бұрын
Pls avoid redmeat and sea food.... Avoid alcohol and softdrinks.. Do regular exercise and try to reduce your weight if ur obese
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@shahnawoods7055
@shahnawoods7055 3 жыл бұрын
സാർ എന്റെമകൻ ഊരികസിഡ് 8.6 ഉണ്ട് ഇനി യ്യന്ദ ചായണ്ടദ് ഉറിക സ് ഡിന്റ ട സ്റ്റ് മതറ മ ടസ്റ്റ്ചേയി ദിടുഉളു
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more Thank you sir for your valuable information
@esthervarghese7627
@esthervarghese7627 3 жыл бұрын
Malayalam or english, please use anyone of the language
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more Thank you sir for your valuable information
@VivekKumar-ul5cs
@VivekKumar-ul5cs 3 жыл бұрын
സർ, Knee pain ഉണ്ടായിരുന്നു.. Knee സൈഡ് ആയിരുന്നു നീരും ഉണ്ടായിരുന്നു. എനിക്കു യൂറിക് ആസിഡ് 7.3 ഉണ്ടായിരുന്നു.. Consult ചെയ്തു febuxact 40 tablet കാഴ്ച്ചു.. പിന്നെ ടെസ്റ്റ്‌ ചെയ്തപ്പോ. 3.4 ആയി.. വീണ്ടും pain വന്നു. But ആ പഴയ നീര് ഇതുവരെ പോയിട്ടില്ല. ഇപ്പോഴും nalla pain.. നടക്കാൻ nalla ബുദ്ധിമുട്ട് ഉണ്ട്‌. ഞൻ ഇനി എന്തു ചെയ്യണം.. Plz replay
@siyabtk7022
@siyabtk7022 2 жыл бұрын
Same problem
@anoofpp
@anoofpp 2 жыл бұрын
Possibility of gouty Arthritis can't be ruled out
@asnustudentscharge454
@asnustudentscharge454 2 жыл бұрын
എനിക്ക് 7.7 ആണ് യൂറിക് ആസിഡ് level ഞാൻ medicine കഴിച്ചു തുടങ്ങണമോ sir, നിര് ഇല്ല, കാലിന്റെ jointile ചെറിയ വേദനയുണ്ട്... Pls reply sir...?
@heavanlyboys4766
@heavanlyboys4766 Жыл бұрын
മെഡിസിൻ കഴിച്ചാൽ കുറയ്ക്കാം
@solythomas7257
@solythomas7257 3 жыл бұрын
Dr. Kannur mimsil varunnundo
@anoofpp
@anoofpp 3 жыл бұрын
No... My centre Dr Anoof's RheumaCare is at calicut West Hill Chungam junction
@libinantony38
@libinantony38 3 жыл бұрын
Eniku 10.7 Aarunnu...nadu vedhana aanu vannath..red meat max ozhivakkanam
@anoofpp
@anoofpp 3 жыл бұрын
U need treatment too... Pls consult a rheumatologist
@jishnucp7369
@jishnucp7369 3 жыл бұрын
Same
@mahmoodshaa
@mahmoodshaa 3 жыл бұрын
ഡോക്ടർ എന്തിനാ തൊപ്പി ധരിച്ചത് ? മുടി ഇല്ലാത്തത് കാണുന്നായിട്ടാണോ ? മുടിയില്ലെങ്കിലും ഡോക്ടറെ കാണാൻ ഭംഗിയുണ്ട്. അതിനെ കുറിച്ച് irritate വേണ്ടായിരുന്നു.😂😂😂
@kidsworld8681
@kidsworld8681 3 жыл бұрын
..... 9... 9....... O... O.. 9..................................................................................... M....
@ajipvchiku3265
@ajipvchiku3265 3 жыл бұрын
കുറക്കുന്ന കാര്യം പറയുന്നില്ലല്ലോ ?
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -Dr.shilpa
@aishwaryasworld6755
@aishwaryasworld6755 2 жыл бұрын
Subject paranilla Doctor
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -Dr.Shilpa
@ramesank.v2306
@ramesank.v2306 2 жыл бұрын
യൂറിക് ആസിഡ് എങ്ങിനെ കുറയ്‌കാം എന്ന് പറഞ്ഞില്ല
@anoofpp
@anoofpp 2 жыл бұрын
Avoid red meat, seafood, alcohol and softdrinks .. Do regular exercise and try to reduce weight if ur obese
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -Dr.Shilpa
@gopiuncle2789
@gopiuncle2789 2 жыл бұрын
Bhakthymalayala songs
@rajeshkavilamma5959
@rajeshkavilamma5959 3 жыл бұрын
ഡോക്ടർ... എന്റെ പേര് രാജേഷ് വയസ്സ് 36. എനിക്കു യൂറിക്ക് ആസിഡ് 9മുതൽ 11വരെ ഉണ്ട്. കാലിന്റെ പദം നല്ല വേദന ഉണ്ട് രാവിലെ യാണ് കൂടുതൽ വേദന....എല്ലാദിവസവും വേദന ഉണ്ട്. ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
@anoofpp
@anoofpp 3 жыл бұрын
Clinically looks like gout.. Show to a rheumatologist
@vijayalakshmitp7295
@vijayalakshmitp7295 2 жыл бұрын
Food kuravu,beetroot boil chythu kazhikuka,carrot,Peru,citric fruits,lemon juice, exercise nallonam inghaneyoke ente dr adviced
@shifaskamar964
@shifaskamar964 3 жыл бұрын
Dr, ഞാൻ ഷിഫാസ് എനിക്ക് 18 വയസ്സാണ് ഇപ്പോൾ ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും അല്ല എനിക്കുണ്ടായിട്ടുള്ളത് ആദ്യo കാലിന്റെ കാഫ് മസിൽ കുറച്ച് വേദന അനുഭവപ്പെട്ടു. പിന്നീട അവിടെന്നിറങ്ങി ഞെരിയാണിയുടെ ഭാഗത്തായാണ് വേദന അനുഭവപ്പെട്ടത്. എന്നാൽ ആ വേദന എല്ലിലോ ജോയിന്റിലോ ആയിരുന്നില്ല , ആ ഭാഗത്തായിട്ട് നീര് വന്ന് വീർത്തിട്ടുണ്ടായിരുന്നിടത്താണ് വേദന . Blood ടെസ്റ്റ് ചെയ്തപ്പോൾ Uric acid 18.5 ആണ് ഉള്ളത് ഈ അവസ്തയുടെ ഗൗരവം ഒന്ന് പറഞ്ഞു തരാമോ?
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@anoofpp
@anoofpp 2 жыл бұрын
It's a gouty Arthritis... U need proper treatment
@mdmidlaj9685
@mdmidlaj9685 3 жыл бұрын
Doctorinte പേശന്റിയാണ് njan
@licyaj408
@licyaj408 3 жыл бұрын
എങ്ങനെ കുറക്കാം എന്ന് പറഞ്ഞില്ല
@amalvideos4399
@amalvideos4399 2 жыл бұрын
എനിക്കു 10.2 ഉണ്ട് sir
@anoofpp
@anoofpp 2 жыл бұрын
Defenitely needs treatment...
@babukuttanpkd4601
@babukuttanpkd4601 3 жыл бұрын
അപ്പോൾ ടക്ടയെ കാണണം അല്ലാതെ യൂട്യൂബ് കണ്ടിട്ട് കാര്യമില്ല
@kunjalimarakar6035
@kunjalimarakar6035 3 жыл бұрын
മിക്കവാറും എല്ലാ Dr. മാരും ഇങ്ങനെയാ പഴം എന്നു ടൈറ്റിൽ വക്കും തൊലി എന്നു പറഞ്ഞ് അവസാനിപ്പിക്കും. നെറ്റിൽ പരതിയാൽ ഇതിൽ കൂടുതൽ അറിവ് കിട്ടും പക്ഷേ പ്രതിവിധി അല്പം എങ്കിലും പറയണമായിരുന്നു. കോപ്പു വീഡിയോ.
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find details in my channel -dr.shilpa
@roshiniarunroshiniarun9920
@roshiniarunroshiniarun9920 3 жыл бұрын
Ethrayum valiya story really very bore tell solutions becouse ..repeet tell solution
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@velayudhanaykkaranthiruvan4308
@velayudhanaykkaranthiruvan4308 3 жыл бұрын
യൂറിക് ആസിഡ് എങ്ങനെ കുറക്കാം എന്നാണ് ഈ എപ്പിസോഡ്. അതിനു താങ്കൾ ഒന്നും പറഞ്ഞില്ലല്ലോ ഡോക്ടർ. അത് എങ്ങനെ കുറക്കാമെന്നു പറയൂ. താങ്കൾ എന്തൊക്കെയോ പറഞ്ഞു. ആർക്കെങ്കിലും വല്ലതും മനസ്സിലായിട്ടുണ്ടാമോ ആവോ.
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@shammasahmed2618
@shammasahmed2618 2 жыл бұрын
U
@prasadms4228
@prasadms4228 3 жыл бұрын
Sir eniku 36 vayasu aayi njan uric acid test cheythu 7.3 undu athe mathiri eniku fatty liver grade 1 undu non alcoholic fatty liver enthelam njan food follow cheyanam enthelam kazikanam enthelam kazikanda onu parayamo sir
@anoofpp
@anoofpp 3 жыл бұрын
Avoid all redmeat, mussels, and canned soft drinks and alcohol if any..
@najmudeenkadar5823
@najmudeenkadar5823 3 жыл бұрын
സർ യൂറിക്ക് ആസിഡ് എനിക്ക് 6.9 ഉണ്ടായിരുന്നു, അത് മരുന്ന് കഴിച്ചപ്പോൾ 3.5 ആയി, പക്ഷെ തള്ള വിരൽ ജോയിൻ്റിൽ വേദന വീണ്ടും വന്നു, യൂറിക്ക് ആസിസ് കൂടിയിട്ടുമില്ല, മരുന്ന് കഴിച്ച് യൂറിക്ക് ആസിഡ് കുറയുമ്പോൾ സാധാരണ വേദനയും നീരും വരാറില്ല, ഞാൻ എന്ത് ചെയ്യണം ഞാൻ കഴിയ്ക്കുന്ന മരുന്ന് ഫെബോക്സ്റ്റാറ്റ് 40 ആണ്
@abhilashkumarraveendran7536
@abhilashkumarraveendran7536 3 жыл бұрын
Chila foods ozhivaakkaayaal mathy.sea foods , red meat , uzhunnu .
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@johnsonvk95
@johnsonvk95 2 жыл бұрын
എൻറെ ഡോക്ടറെ നിങ്ങൾ യൂടൂബിൽ കയറബോഴുഠ തൊപ്പിഠ, സ്റ്റെതസ്കോപ്പ് ഒക്കെ ആവശ്യം ഉണ്ട്
@ismailichu5111
@ismailichu5111 3 жыл бұрын
ഒറ്റ മൂലി പറയുമോ
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@basheermbc1952
@basheermbc1952 2 жыл бұрын
യൂറിക്ക് ആസിഡ് കുറയാനുള്ള ഒരു കാര്യം വും ടോക്റ്റർ പറഞ്ഞില്ല ഭിതി പഞ്ഞ് പേടിപ്പിക്കുക നിങ്ങൾക്ക് ഇത് ബിസ്നസ് മാത്രം ഇത് കുറക്കാനുള്ള മാർഗ്ഗങ്ങൾ പറയെണം ആളെ കുപ്പിയിലാക്കല്ലേ ടോക്റ്ററേ
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@mr-kannur5467
@mr-kannur5467 3 жыл бұрын
Nirthi pod bai
@muhammedks3811
@muhammedks3811 3 жыл бұрын
പ്ലീസ് നമ്പർ സെൻറ് മി സാർ
@riyasntmpz
@riyasntmpz Жыл бұрын
Fake video
@dreampalacekichu9764
@dreampalacekichu9764 3 жыл бұрын
ആടിനെ പട്ടിയാക്കുന്നു
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more
@iuvvlogs
@iuvvlogs 2 жыл бұрын
Find details in my channel -dr.shilpa
@rukeyatc3580
@rukeyatc3580 3 жыл бұрын
N
@drkuriakosepv6521
@drkuriakosepv6521 3 жыл бұрын
Evanonnumm ariyilla a pottan
@roshiniarunroshiniarun9920
@roshiniarunroshiniarun9920 3 жыл бұрын
Onnum manasilayilla ..
@jijosanand5807
@jijosanand5807 2 жыл бұрын
kzbin.info/www/bejne/m6Cqcoxmq79gp80 യൂറിക് ആസിഡ് പരിഹാരങ്ങൾ ആയുർവേദ അലോപ്പതി ചികിത്സകൾ 😊 Subscribe for more Thank you sir for your valuable information
@iuvvlogs
@iuvvlogs 2 жыл бұрын
Find details in my channel -dr.shilpa
@manjushachandran8028
@manjushachandran8028 3 жыл бұрын
P
@raghunathanpv685
@raghunathanpv685 2 жыл бұрын
ഇയാൾക്ക് ഒന്നും അറിയില്ല.യൂറിക് ആസിഡിൻ്റെ കാര്യം മാത്രം പറയുന്നില്ല
@AhmadAhmad-ty6tf
@AhmadAhmad-ty6tf 2 жыл бұрын
ഒരു വർഷത്തിൽ രണ്ട് വട്ടം ഗ'ങ്ങാക്കുമതത് കഴിക്കക്കൊ
@iuvvlogs
@iuvvlogs 2 жыл бұрын
Find your answer in my channel -dr.shilpa
@radhamanin1987
@radhamanin1987 3 жыл бұрын
Thank you sir
@LakshmiLakshmi-ux3ir
@LakshmiLakshmi-ux3ir 3 жыл бұрын
Thank you sir
@sankarapillai4661
@sankarapillai4661 2 жыл бұрын
sulnaucomárimo Booഡിസ്ക് തേയ്മാനം മൂലം നടക്കുന്നതിനും കനിയുന്നതിനും വളരെ പ്രയാസം അനഭവിച്ചു വരുന്നു ഏകദേശം ഇരുപത് വർഷമായി ഈ അവസ്ഥയിൽ തുടരുന്ന പുറമെ നീർക്കെട്ടിൻ്റെ ലക്ഷണം കണന്നില്ല. തണുത്ത കാലാവസ്ഥയിൽ രോഗം മൂർച്.ഛിക്കുന്നു അല്ല നേരം നടക്കുമ്പോൾ വലത് കാൽ തളർന്ന പോകുന്നു. ഇടുപ്പെല്ലിൻ സ്ഥിരമായി വേദന ഉണ്ട്. ഇടയ്ക്കിടെ കാൽമുട്ടിലും വേദന അനുഭവപ്പെടുന്നു വൈസ്.ലോൺപോലുളള സ്റ്റീറോയിഡ് കഴിക്കുമ്പോൾ വേദന അല്ലം ശമിക്കന്നു ആ വിഭാഗത്തിൽപ്പെടുന്ന മരുന്നു കൾ വളരെ അപ്പവ്വമായി മാത്രം കഴിക്കവദ്യള്ളും എനിക്ക് 77 വയസ്സുണ്ട്. പരിഹാരം നിർദ്ദേശിച്ച തന്നാൽ വളരെ ഉപകാരം സ്കാൻ ചെയ്ത ഡോകടർ (ന്യം റോ) സർജറി ചെയ്യന്നത് റിസ്കാണന്ന്. ഉപദേ ശി ച്ചു 4 ഡിസ്ക് കളിൽ തേയ്മാനം ഉണ്ടന്ന് പറയുന്ന
@sankarapillai4661
@sankarapillai4661 2 жыл бұрын
?
Алексей Щербаков разнес ВДВшников
00:47