യൂജിസി അംഗീകാരം ഇല്ലാത്ത അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചവരുടെ ഗവൺമെന്റ് ജോലി തെറിക്കുമോ ? 😲

  Рет қаралды 796

Education Encounter.  Investigation

Education Encounter. Investigation

Күн бұрын

Пікірлер
@educationencounter
@educationencounter 4 ай бұрын
UNIVERSITY OF KERALA Thiruvananthapuram, Kerala, India-695034 (Established as University of Travancore by the Travancore University Act in 1937 and reconstituted as University of Kerala by the Kerala University Act of 1957 and presently governed by the Kerala University Act of 1974 passed by the Kerala State Legislative Assembly) (Re-accredited by NAAC with 'A++' Grade) തിരുവനന്തപുരം. തീയതി : 30-8-2022. MEMO വിഷയം : അണ്ണാമലൈ സർവ്വകലാശാല യിൽ നിന്നും 2017 അഡ്മിഷൻ മുതൽ വിദൂര വിദ്യാഭ്യാസം മുഖേന നേടുന്ന കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ച്. ബഹുമാനപെട്ട മുഖ്യമന്ത്രി യുടെ പരാതി സെല്ലിൽ നിന്നും ലഭിച്ച പരാതി. അണ്ണാമലൈ സർവ്വകലാശാല ഉൾപ്പെടെ ഉളള മറ്റ് സർവ്വ കലാശാലകളിൽ നിന്നും 2017 അഡ്മിഷൻ മുതൽ വിദൂര വിദ്യാഭ്യാസം മുഖേന നേടുന്ന കോഴ്സുകൾ ക്ക് യൂജിസി യുടെ ഡിസ്റ്റെൻസ് എഡ്യൂക്കെഷൻ ബ്യൂറോയുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകുയുളളൂ. അതായത് 2017 അഡ്മിഷൻ മുതൽ വിദൂര വിദ്യാഭ്യാസം വഴി നേടുന്ന കോഴ്സുകൾക്ക് കേരളാ സർവ്വകലാശാല യുടെ യോഗ്യത സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സർവ്വകലാശാല നിഷ്കർഷിക്കുന്ന രേഖകളോടൊപ്പം പ്രസ്തുത സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിനും കോഴ്സിനും യൂജിസി ഡിസ്റ്റെൻസ് എഡ്യൂക്കെഷൻ ബ്യൂറോ യുടെ അംഗീകാരം ഉളളതായി തെളിയിക്കുന്ന രേഖ ഹാജരാക്കണം. കൂടാതെ പഠന കേന്ദ്രം പ്രസ്തുത സർവ്വകലാശാല യ്ക്ക് അനുവദിക്കപ്പെട്ട ടെറിറ്റോറിയൽ ലിമിറ്റിനുളളിൽ വരുന്ന താണെന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കേണ്ടതാണ്. ഒപ്പ്. അസിസ്റ്റന്റ് രജിസ്റ്റാർ രജിസ്റ്റാർക്കു വേണ്ടി. To അമൽ
@educationencounter
@educationencounter 4 ай бұрын
കേരള സർക്കാർ. ഉന്നത വിദ്യാഭ്യാസ ( ഇ) വകുപ്പ്. 02-11-2022, തിരുവനന്തപുരം പ്രിൻസിപ്പൽ സെക്രട്ടറി. ശ്രീ അമൽ സാർ, വിഷയം : ഉന്നത വിദ്യാഭ്യാസ വകുപ്പ്. അണ്ണാമ ലൈ യൂണിവേഴ്‌സിറ്റി യുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ചു. സൂചന : താങ്കൾ CMO പോർട്ടൽ വഴി വഴി സമർപ്പിച്ച നിവേദനം സൂചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അണ്ണാമലൈ യൂണിവേഴ്‌സിറ്റി ഓപ്പൺ ആൻഡ് ഡിസ്റ്റെൻസ് ലേർണിംഗ് (ODL) മുഖാന്തിരം 2014-15 വരെ നടത്തിയിരുന്ന പോഗ്രാമുകൾക്ക് മാത്രമേ UGC അംഗീകാരം നൽകിയിട്ടുളളൂ. വിദൂര വിദ്യാഭ്യാസം വഴി വിദ്യാർത്ഥി കൾ ടി സ്ഥാപനത്തിൽ അഡ്മിഷൻ തേടുന്ന ത് കർശനമായി വിലക്കി കൊണ്ട് 2022 മാർച്ച് 25 ന് UGC പബ്ലിക് നോട്ടീസ് പുറപ്പെടുവിച്ചുളള സാഹചര്യത്തിൽ കേരളത്തിലെ സർവ്വകലാശാല കൾ നൽകുന്ന എലിജിബിലിറ്റി/ഇക്വലൻസി സർട്ടിഫിക്കറ്റുകൾ യൂജിസി യുടെ പൊതു അറിയിപ്പിന് വിധേയമായി രിക്കും എന്നുളള വിവരം അറിയിക്കുന്നു. വിശ്വസ്തതയോടെ RAKESH S P UNDER SECRETARY. പ്രിൻസിപ്പൽ സെക്രട്ടറി യ്ക്ക് വേണ്ടി. അംഗീകാരത്തോടെ Signed by Sreelekha C K Date: 02-11-2022 Signed by. sreelekha c k Date: 02-11-2022. 17:30:10 സെക്ഷൻ ഓഫീസർ
@educationencounter
@educationencounter 4 ай бұрын
കണ്ണൂർ സർവ്വകലാശാല. അക്കാദമിക് വിഭാഗം. തീയതി : 7-10-2022. വിഷയം : കണ്ണൂർ സർവ്വ കലാശാല അണ്ണാമലൈ യൂണിവേഴ്‌സിറ്റി യുടെ open and distance Learning Programme കളുടെ അംഗീകാരം സംബന്ധിച്ച്. സൂചന : 1. യൂജിസി യുടെ പബ്ലിക് നോട്ടീസ് നം -1-2-2015( DEB-lll) തീയതി 25-3-2022. 2. കണ്ണൂർ സർവ്വകലാശാല ഉത്തരവ് നം ACAD G/ACAD G2/5276/2022 തീയതി 11.05.2022. 3. ശ്രീ അമൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി യ്ക്ക് P220400853-C നമ്പരായി CMO പോർട്ടലിൽ സമർപ്പിച്ചിരിക്കുന്ന നിവേദനം. സൂചന മൂന്ന് പ്രകാരം ഉളള അമലിൻ്റെ അപേക്ഷയിൽ മേൽ താഴെ പറയുന്ന കാര്യങ്ങൾ അറിയിക്കുന്നു. സർവ്വകലാശാല കൾ നടത്തുന്ന വിദൂര വിദ്യാഭ്യാസ പോഗ്രാമുകളുടെ അംഗീകാരം യൂജിസി റെഗുലേഷന് വിധേയ മായിരിക്കും. എന്ന വിവരം ശ്രദ്ധ യിൽപെടുത്തുന്നു. അതിനാൽ സൂചന (1)ലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് സൂചന (2) പ്രകാരം അണ്ണാമ ലൈ യൂണിവേഴ്‌സിറ്റി യുടെ 2015-16 അധ്യയന വർഷം മുതൽ ഉളള ഓപ്പൺ ആൻഡ് ഡിസ്റ്റെൻസ് കോഴ്സുകളുടെ അംഗീകാരം റദ്ദാക്കി കൊണ്ട് കണ്ണൂർ സർവ്വകലാശാല ഉത്തരവ് പുറപ്പെടുവിച്ചുണ്ട്. ഒപ്പ്/-. Jisha K p അസിസ്റ്റന്റ് രജിസ്റ്റാർ ll. രജിസ്റ്റാർക്ക് വേണ്ടി. സ്വീകർത്താവ്. അമൽ അംഗീകാരത്തോടെ സെക്ഷൻ ഓഫീസർ
@chithrakumari4554
@chithrakumari4554 3 ай бұрын
2011-2013 distance education annamalai mswcouse UGC approved ano
@educationencounter
@educationencounter 3 ай бұрын
@@chithrakumari4554 യൂജിസി സൈറ്റിൽ ഇല്ല. ഈ ഇയറിൽ യൂജിസി deb നിലവിൽ വന്നിട്ടില്ല
@educationencounter
@educationencounter 3 ай бұрын
@@chithrakumari4554 യൂജിസി യോട് വിവരാവകാശം ചെയ്ത് ചോദിക്കൂ
@gouthamn3960
@gouthamn3960 3 ай бұрын
Rabindranath Tagore university ugc approved ano?
@educationencounter
@educationencounter 3 ай бұрын
@@gouthamn3960 യൂജിസി സൈറ്റിൽ നോക്കൂ
@nidhinkichu8098
@nidhinkichu8098 4 ай бұрын
Appo degree vendatha lgs pole post apply chaith jolik keran pattuo
@educationencounter
@educationencounter 4 ай бұрын
@@nidhinkichu8098 degree psc യിൽ രജിസ്റ്റർ വെയ്ക്കാൻ പാടില്ല അംഗീകാരം ഇല്ലാത്ത. എന്നാൽ എഴുതാം
@educationencounter
@educationencounter 4 ай бұрын
യൂജിസി എഡ്യൂക്കേഷൻ സെക്രട്ടറി യും, Mg university vice chanceller ഉം പറഞ്ഞ മറുപടി : kzbin.info/www/bejne/oaHMdIOFr8efp8Usi=SuPTuJJ-dMAmwiX9
@RKAD-gw1ty
@RKAD-gw1ty 4 ай бұрын
സാർ അപ്പോൾ ഒരു സംശയം നിയപ്രകാരം നോക്കി യാൽ ഗവൺമെന്റ് സർവ്വീസിൽ ഉളളവരുടെ ബിരുദം invalidആണോ😮 അങ്ങനെ യെങ്കിൽ അവർക്ക് എതിരെ ഒരു അന്വേഷണം വരാത്തത് എന്താണ്. അനർഹരല്ലേ ജോലി യിൽ ഉളളത് ?
@educationencounter
@educationencounter 4 ай бұрын
അത്രയും പേരെ പിരിച്ച് വിട്ടാൽ തന്നെ പുതിയ നോട്ടിഫിക്കേഷൻ psc യ്ക്ക് ഇറക്കാം യൂജിസി അംഗീകാരം ഉളള വിദ്യാർത്ഥി കൾക്ക് psc exam അതുവഴി എഴുതാം
@educationencounter
@educationencounter 4 ай бұрын
പ്രേക്ഷകൻ. മുഖ്യമന്ത്രിയുടെ കാര്യാലയം. സ്വീകർത്താവ്. അമൽ. സാർ, മാഡം, വിഷയം : മുഖ്യമന്ത്രി യ്ക്ക് സമർപ്പിച്ച നിവേദനം തുടർ നടപടി സംബന്ധിച്ച്. താങ്കൾ. ബഹു.മുഖ്യമന്ത്രി യ്ക്ക് 6-06-2022 തീയതി യിൽ സമർപ്പിച്ച നിവേദനത്തിൽ ചുവടെ ചേർത്തിട്ടുളള നടപടി കൈ കൊണ്ട വിവരം അറിയിച്ചു കൊളളുന്നു. ബഹു. പ്രധാനമന്ത്രി യുടെ ഓഫീസിലേക്ക് താങ്കൾ സമർപ്പിച്ച പരാതി കേരളാ മുഖ്യമന്ത്രി യുടെ പൊതു ജന പരാതി പരിഹാര സംവിധാനത്തിലേയ്ക്ക് കൈമാറി ലഭിച്ചിട്ടുണ്ട് എന്നാൽ പരാതി യിലേ ആവശ്യം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലാത്തതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ കഴിയില്ല. വിശ്വസ്തയോടെ മുഖ്യമന്ത്രി യുടെ കാര്യാലയം
@JosephJoseph-y1m
@JosephJoseph-y1m 4 ай бұрын
സാർ ഈ invalid degree കൈയിൽ ഉളള ഗവൺമെന്റ് സർവ്വീസിൽ ഉളളവർ നിങ്ങളുടെ കേസിന് ആവശ്യം ആയ ഫണ്ട് തരുന്നുണ്ടോ ? പ്രോമോഷൻ സമയത്ത് ഈ ഗവൺമെന്റ് സർവ്വീസിൽ ഉളളവർ ഈ ഡിഗി വെച്ച് ഏതെങ്കിലും ജോലി യിൽ കയറാൻ നോക്കി യാൽ . അതേ പോസ്റ്റിൽ ഉളള യൂജിസി അംഗീകാരം ഉളള ഒരു ഉദ്ദോഗസ്ഥന് അയാൾക്ക് എതിരെ കേസ് ഫയൽ ചെയ്യാൻ വകുപ്പ് ഉണ്ടോ?
@educationencounter
@educationencounter 4 ай бұрын
@@JosephJoseph-y1m ഞങ്ങളുടെ കേസിന് നിലവിൽ ജോലി യിൽ ഉളള ആരും പൈസ തരുന്നില്ല. അവരെ കേരളാ ഗവൺമെന്റ് സംരക്ഷിക്കൂ. ആരേയും പേടിക്കണ്ട എന്ന മട്ടിൽ ആണ് ഇരിക്കുന്നത്. ഞങ്ങൾ പോയ കേസും ആയി ബന്ധപ്പെട്ട് യാതൊരു സപ്പോർട്ടും ഇവരുടെ ഭാഗത്ത് നിന്നും ഇല്ല യൂജിസി അംഗീകാരം ഇല്ല എങ്കിലും ഞങ്ങൾ ക്ക് കുഴപ്പം ഇല്ല എന്ന അഹങ്കാരം ആണ് അവർക്ക് ഉളളത്
@educationencounter
@educationencounter 4 ай бұрын
@@JosephJoseph-y1m യൂജിസി അംഗീകാരം ഇല്ലാത്ത സർട്ടിഫിക്കറ്റ് വെച്ച് പ്രമോഷന് വേണ്ടി ശ്രമിച്ചാൽ യൂജിസി അംഗീകാരം ഉളളവൻ കേസിന് പോകും. അംഗീകാരം ഇല്ലാത്ത ആൾ സമാധാനം പറയേണ്ടി വരും കോടതി യും അംഗീകാരം ഉളളവൻ്റെ കൂടെ നിൽകൂ
@educationencounter
@educationencounter 4 ай бұрын
കേരളാ ഹൈക്കോടതി ഫൈനൽ ജഡ്ജ്മെൻ്റ് : IN THE HIGH COURT OF KERALA AT ERNAKULAM PRESENT THE HONOURABLE THE CHIEF JUSTICE MR. A.J.DESAI & THE HONOURABLE MR.JUSTICE V.G.ARUN Thursday, the 7th day of December 2023 / 16th Agrahayana, 1945 WA NO. 964 OF 2023 AGAINST JUDGMENT DATED 10/10/2022 IN WP(C) 16419/2022 OF THIS COURT APPELLANTS/RESPONDENT NO.1: THE UNIVERSITY GRANTS COMMISSION, BAHADUR SHAH ZAFAR MARG, NEW- DELHI- 110002, REPRESENTED BY ITS SECRETARY. BY ADV. SRI. S. KRISHNAMOORTHY RESPONDENTS/PETITIONERS/RESPONDENTS 2 TO 4 👉👉 A.J.DESAI, C.J. & V.G.ARUN, J. ========================= W.A. No. 964 of 2023 ========================= Dated this the 7 th day of December, 2023 ORDER A.J.DESAI, C.J. Admit. Heard the learned Counsel for the parties and perused various orders and the judgment delivered by the Madras High Court. In view of the fact that the issue is pending before the Hon’ble Apex Court in an SLP filed by the University Grants Commission against the decision of the Madras High Court, there would be a stay against implementation and execution of the order passed by the learned Single Judge. All these group of matters shall be listed only after a notice is circulated by any of the advocates subsequent to the judgment delivered by the Hon’ble Apex Court in the SLP filed by the University Grants Commission. Sd/- A.J.DESAI CHIEF JUSTICE Sd/- V.G.ARUN JUDGE
@educationencounter
@educationencounter 4 ай бұрын
To, ശ്രീ. അമൽ Sir, വിഷയം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിവിധ സർവകലാശാലകളിലെ വിദൂര പഠന കാഴ്സുകൾ സംബന്ധിച്ച് - ശ്രീ. അമൽ CMO പാർട്ടലിൽ നൽകിയ നിവേദനം സംബന്ധിച്ച് സൂചന : CMO-Portal File : P220400853-D അണ്ണാമലൈ സർവകലാശാലയിലെ മൂന്നാം വർഷ വിദ്യാർഥി ശ്രീ. അമൽ പരാതിക്കാരൻ. അണ്ണാമലൈ സർവകലാശാലയിൽ നിന്നും 2015 മുതൽ 2022 വരെ കാലയളവിൽ വിദൂരവിദ്യാഭ്യാസം വഴി നേടിയ ബിരുദ സർട്ടിഫിക്കറ്റുകൾക്കു യു. ജി. സി. അംഗീകാരമില്ലെന്നും കേരളത്തിലെ എം. ജി. സർവകലാശാലയും കാലിക്കറ്റ് സർവ്വകലാശാലയും ടി കാലയളവിലെ സർട്ടിഫിക്കറ്റുകൾക്കു തുല്യത സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്നുമാണ് പരാതിക്കാരൻ പറയുന്നത്. വിദൂര വിദ്യാഭ്യാസ പ്രാഗ്രാമുകളുടെ അംഗീകാരം സംബന്ധിച്ച തീരുമാനം യുജിസിയുടേതാകയാൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ബാധകമാണ് എന്ന് അറിയിക്കുന്നു. Sd/- REGISTRAR. 🤞 🤞
@educationencounter
@educationencounter 4 ай бұрын
Kerala Psc പറഞ്ഞ തെളിവുകൾ : kzbin.info/www/bejne/gHO9kIF8jLSHsNUsi=U-cMSXz_IlUfIl6w
@kumareshdewangan9967
@kumareshdewangan9967 4 ай бұрын
I have passed PGDMM from annamalai University in 2018-19 through open and distance learning mode. Is it valid????
@educationencounter
@educationencounter 4 ай бұрын
@@kumareshdewangan9967 no valid invalid
@educationencounter
@educationencounter 4 ай бұрын
@@kumareshdewangan9967 Interested in becoming supremcpurt petitioners with us?
@ansiyashemeer8895
@ansiyashemeer8895 4 ай бұрын
Mangaltayan university distance education ee prashnam undo?
@educationencounter
@educationencounter 4 ай бұрын
@@ansiyashemeer8895 അങ്ങനെ ഒരു യൂണിവേഴ്‌സിറ്റി ഞാൻ കേട്ടിട്ടില്ല. എവിടെ ആണ് ഈ യൂണിവേഴ്‌സിറ്റി. Ugc deb website ൽ നോക്കുക 2024 ൽ ഉളള ലിസ്റ്റ് യൂജിസി സൈറ്റിൽ യൂണിവേഴ്‌സിറ്റി കൾ ഇട്ടിട്ടില്ല
@LaijuPGeorge-n9f
@LaijuPGeorge-n9f 4 ай бұрын
Ugc deb uttaraprdesh ennu search cheyyu
@HariKrishnan-pf1ec
@HariKrishnan-pf1ec 4 ай бұрын
Mk യൂണിവേഴ്‌സിറ്റി ഡിഗ്രി valid ആണോ 2015 to 2022
@educationencounter
@educationencounter 4 ай бұрын
@@HariKrishnan-pf1ec 2015 മുതൽ പല ഇയറുകളിലും അംഗീകാരം ഇല്ല ആകെ കേസ് മധുരൈ യിൽ ആയിരുന്നു ആ കേസും കോടതി തളളി
@HariKrishnan-pf1ec
@HariKrishnan-pf1ec 4 ай бұрын
@@educationencounter കേസ് നടക്കുന്നതിനു ഇടക്ക് ഡിഗ്രി കഴിഞ്ഞവർക്ക് വാലിഡ്‌ ആണ് എന്ന് വിധി വന്നു എന്ന് കേട്ട്
@educationencounter
@educationencounter 4 ай бұрын
@@HariKrishnan-pf1ec ആ വിധി ഉപയോഗം ഇല്ല ആ വിധിയ്ക്ക് എതിരെ ആണ് യൂജിസി സുപ്രീം കോടതി യിൽ പോയത്. സുപ്രീം കോടതി ഫൈനൽ വന്നാലേ വാലിഡ് ഉളള മദ്രാസ് ഹൈക്കോടതി വിധി കൈ വിട്ട് പോയി. ഈ ഓർഡറും കൊണ്ട് പോയാൽ കേരളാ ഹൈക്കോടതി അംഗീകാരിക്കില്ല സംരക്ഷണ ഉത്തരവ് കിട്ടില്ല 2023 december ൽ ഫൈനൽ വിധി കെരമാ ഹൈക്കോടതി പറഞ്ഞു protection order വാങ്ങാൻ പോയവരോട്
@educationencounter
@educationencounter 4 ай бұрын
@@HariKrishnan-pf1ec മദ്രാസ് ഹൈക്കോടതി വിധി കൊണ്ട് ഇക്വലൻസി കിട്ടില്ല ,ഹയർ സ്റ്റെഡീസ് ചെയ്യാൻ പറ്റില്ല. തമിഴ്നാട് വിദ്യാർത്ഥി കൾക്ക് മാത്രം ആണ് ഈ വിധി യുടെ ഉപയോഗം വരുന്നത്
@educationencounter
@educationencounter 4 ай бұрын
@@HariKrishnan-pf1ec നിങ്ങൾ ക്ക് സംശയം ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും പോയി ചോദിക്കാം കൂടുതൽ വിവരങ്ങൾ ഈ ചാനലിൽ ഇട്ടിട്ടുണ്ട് അത് നോക്കൂ
@manishshokeen536
@manishshokeen536 4 ай бұрын
Supreme court me hearing bta rhe the Kuch conclusion nikla Kya rha hearing me
@educationencounter
@educationencounter 4 ай бұрын
@@manishshokeen536 What state are you from?
@educationencounter
@educationencounter 4 ай бұрын
മഹാത്മാഗാന്ധി സർവ്വകലാശാല. നമ്പർ 130604/AC D-3/2022/REG SECT. പ്രേക്ഷകൻ രജിസ്റ്റാർ സ്വീകർത്താവ്. അമൽ സാർ, വിഷയം : അണ്ണാമലൈ യൂണിവേഴ്‌സിറ്റി യുടെ 2015 അഡ്മിഷൻ മുതൽ ഉളള വിദൂര കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ച്. സൂചന : 24/08/2022 ലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി യുടെ ഓഫീസിൽ നിന്നും ലഭിച്ച താങ്കളുടെ അപേക്ഷ ( E Petition No.P220400853 E) സൂചനയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു. യൂജിസി യുടെ പൊതു അറിയിപ്പിൻ പ്രകാരം ഇറക്കി യ സർവ്വകലാശാല ഉത്തരവ് നമ്പർ 3584/AC D/ 2022 MGU തീയതി 07/04-2022 പ്രകാരം അണ്ണാമലൈ സർവ്വകലാശാല യിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി 2015 അക്കാദമിക് വർഷമോ അതിനു ശേഷമോ പ്രവേശനം നേടി എലിജിബിലിറ്റി /ഇക്വലൻസി സർട്ടിഫിക്കറ്റിന് വേണ്ടി മഹാത്മാഗാന്ധി സർവ്വകലാശാല യിൽ സമർപ്പിച്ച അപേക്ഷ കൾ നിരസിക്കാനും നാളിതുവരെ നൽകിയ എലിജിബിലിറ്റി/ ഇക്വലൻസി സർട്ടിഫിക്കറ്റുകളുടെ സാധുത യൂജിസി യുടെ FNO : 1-2/2015 ( DEB lll) തീയതി 25/03/2022 എന്ന പൊതു അറിയിപ്പിന് വിധേയമായിരിക്കുവാനും തീരുമാനിച്ചു. കൂടാതെ പ്രസ്തുത സർവ്വകലാശാലയുടെ 2015 അക്കാദമി ക് വർഷം മുതൽ നടത്തി വരുന്ന ODL പോഗ്രാമുകളുടെ അംഗീകാരത്തിനോ തുല്ല്യത അംഗീകാരത്തിനോ ആയുളള കോഴ്സ് റെക്കഗ്നീഷൻ. സ്വീകരിക്കുന്നതല്ല എന്നും തീരുമാനിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ താങ്കൾ 2019-2022 കാലയളവിൽ പഠനം തുടരുന്ന വിദൂര വിദ്യാഭ്യാസ കോഴ്സിന് മഹാത്മാ ഗാന്ധി സർവ്വകലാശാല യ്ക്ക് നിലവിൽ എലിജിബിലിറ്റി/ ഇക്വലൻസി സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ല എന്ന വിവരം അറിയിക്കുന്നു. വിശ്വസ്തതയോടെ. ഒപ്പ് റേച്ചൽ കെ ഐ അസിസ്റ്റന്റ് രജിസ്റ്റാർ (3) അക്കാദമിക്. രജിസ്റ്റാർക്കു വേണ്ടി
@educationencounter
@educationencounter 4 ай бұрын
Ugc Reply. : Any university approved by UGC to offer programmes through Regular Mode cannot offer its programmes through distance mode without obtaining prior and specific approval from UGC for offering any programme through distance/open mode. The year-wise recognition status of universities approved to offer education through distance mode along with the approved programmes is already in public domain and can be accessed at UGC website deb.ugc.ac.in/ Kindly make sure to read the notifications at Notice Board before taking admission anywhere. The same can be accessed through website at deb.ugc.ac.in/Notices/Index
@ConfusedCricket-vm7se
@ConfusedCricket-vm7se 4 ай бұрын
Capital University UGC approved aano?? 🤔
@educationencounter
@educationencounter 4 ай бұрын
@@ConfusedCricket-vm7se distance no approval
@educationencounter
@educationencounter 4 ай бұрын
@@ConfusedCricket-vm7se താങ്കൾ ഇപ്പോൾ ഛത്തീസ്ഗഡിൽ ആണൊ?
@educationencounter
@educationencounter 4 ай бұрын
Ugc . Rti 2005 act Reply. : പരാമർശത്തെ 1. ലഭ്യമായ രേഖകൾ പ്രകാരം, 2014-2015 അധ്യയന വർഷം വരെ ODL മോഡിൽ ഏതെങ്കിലും പ്രോഗ്രാം ഓഫർ ചെയ്യാൻ മാത്രമേ അണ്ണാമലൈ സർവ്വകലാശാലയ്ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളൂ, കൂടാതെ ODL മോഡ് വഴി ഒരു പ്രോഗ്രാമും ഓഫർ ചെയ്യുന്നതിന് കൂടുതൽ അംഗീകാരം നൽകിയിട്ടില്ല. deb.ugc.ac.in/ എന്ന യുജിസി വെബ്‌സൈറ്റിലും വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരു സംസ്ഥാന സർവ്വകലാശാലയായതിനാൽ അതിന് അതിന്റെ സംസ്ഥാനത്തിനുള്ളിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്നറിയാൻ വേണ്ടിയാണിത്. പ്രൊഫ. യാഷ് പാൽ വേഴ്സസ് ദ സ്റ്റേറ്റ് ഓഫ് ഛത്തീസ്ഗഢ് (2005) എന്ന കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി ഓഫ് ഇന്ത്യയുടെ വിധി പ്രകാരം സംസ്ഥാനത്തിന്റെ പ്രാദേശിക അധികാരപരിധിക്കപ്പുറം പഠന കേന്ദ്രം/ഓഫ് കാമ്പസ് സെന്റർ തുറക്കാൻ സർവകലാശാലയ്ക്ക് അധികാരമില്ല. കൂടാതെ ഈ സർവ്വകലാശാലകൾക്ക് വിദൂര മോഡിലൂടെ കോഴ്സുകൾ നടത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുമായി ഫ്രാഞ്ചൈസിംഗ് ക്രമീകരണത്തിലൂടെ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യാൻ കഴിയില്ല. ഇതനുസരിച്ച്, യുജിസിയുടെ മുൻകൂർ അനുമതിയില്ലാതെ തമിഴ്‌നാട്ടിലെ അണ്ണാമലൈ സർവകലാശാല വാഗ്ദാനം ചെയ്യുന്ന ഒഡിഎൽ പ്രോഗ്രാമുകൾ അസാധുവാണ്. 2. കൂടാതെ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ്) റെഗുലേഷൻസ്, 2017, അതിന്റെ ഭേദഗതികൾ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകൾ, ഓൺലൈൻ പ്രോഗ്രാമുകൾ) റെഗുലേഷൻസ്, 2020, കാലാകാലങ്ങളിൽ വരുത്തിയ ഭേദഗതികൾ എന്നിവ വിവരിക്കുന്നു. ഒരു സർവ്വകലാശാലയും (HEI) ഏതെങ്കിലും ODL പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുകയും കമ്മീഷൻ അംഗീകാരം നൽകിയിട്ടില്ലെങ്കിൽ അവിടെ പഠിതാക്കളെ പ്രവേശിപ്പിക്കുകയും ചെയ്യില്ല. 3. യുജിസിയുടെ അംഗീകാരമില്ലാതെയും എച്ച്‌ഇഐയുടെ ടെറിട്ടോറിയൽ അധികാരപരിധിക്ക് പുറത്തുള്ളതും ഡിസ്റ്റൻസ് മോഡ് വഴി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി, എച്ച്ഇഐക്കെതിരെ യുജിസി-ഡിഇബിക്ക് വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്. 4. അതനുസരിച്ച്, പങ്കാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ പ്രയോജനത്തിനായി, യുജിസിയുടെ അംഗീകാരമില്ലാതെ വിദൂരവിദ്യാഭ്യാസ പരിപാടികൾ നടത്തുന്നതിൽ അണ്ണാമലൈ സർവകലാശാല നടത്തിയ ലംഘനങ്ങളെക്കുറിച്ച് 25.03.2022 ലെ ഒരു പൊതു അറിയിപ്പ് ഇതിനകം നൽകിയിട്ട് ഉണ്ട്.
@educationencounter
@educationencounter 4 ай бұрын
Remarks 1. As per available records, Annamalai University was only recognised to offer any programme in ODL mode till academic year 2014-2015 and no further recognition has been accorded to it to offer any programme through ODL mode. The information is also displayed on UGC website at deb.ugc.ac.in/. It is for information that being a State University, it can operate within its State Only. The university is not authorized to open study centre/off campus centre beyond the territorial jurisdiction of the State as per the judgment of Hon’ble Supreme Court of India in the case of Prof. Yash Pal vs The State of Chhattisgarh (2005). Also these Universities cannot offer their programmes through franchising arrangement with private institutions for the purpose of conducting courses through distance mode. Accordingly, the ODL programmes offered by the Annamalai University, Tamil Nadu without prior approval of UGC are invalid. 2. Further, the provisions of the University Grants Commission (Open and Distance Learning) Regulations, 2017 and its amendments, and University Grants Commission (Open and Distance Learning Programmes and Online Programmes) Regulations, 2020 and its amendments from time to time, describe that no University (HEI) shall offer any ODL programmes and admit learners there to unless it has been granted recognition by the Commission. 3. Various complaints have been received by the UGC-DEB against the HEI, mentioning that it is offering programmes through distance mode without the approval of UGC and outside Territorial Jurisdiction of the HEI. 4. Accordingly, for the benefit of the general public including stakeholders and students, a Public Notice dated 25.03.2022 on the violations by Annamalai University in running distance education programmes without the approval of UGC is already in public domain.
@thoufeeqrahman2465
@thoufeeqrahman2465 4 ай бұрын
Bharatiar University ഡിസ്റ്റൻസ് Final Year UG ഈ മാസം എക്സാം എഴുതുന്നവർക്ക് UGC അംഗീകാരം ഉണ്ടോ സർ???
@educationencounter
@educationencounter 4 ай бұрын
@@thoufeeqrahman2465 addmission എടുത്ത ഇയർ മാത്രം പറയൂ
@thoufeeqrahman2465
@thoufeeqrahman2465 4 ай бұрын
@@educationencounter Course Start date 01-06-2021.
@educationencounter
@educationencounter 4 ай бұрын
@@thoufeeqrahman2465 അംഗീകാരം ഇല്ല. 2015 to 2022 വരെ പെട്ടു
@educationencounter
@educationencounter 4 ай бұрын
@@thoufeeqrahman2465 ഹൈക്കോടതി ഓർഡർ പോലും കിട്ടില്ല
@thoufeeqrahman2465
@thoufeeqrahman2465 4 ай бұрын
പക്ഷെ എക്സാം നടക്കുന്നത് കേരളത്തിൽ അല്ല..യൂണിവേഴ്സിറ്റി jurisdiction നിൽ ഉള്ള കോളേജുകളിലാണ്.Govt,Autonomous.
@educationencounter
@educationencounter 4 ай бұрын
കാലിക്കറ്റ് സർവ്വകലാശാല EQUIVALENCY AND MIGRATION കാലിക്കറ്റ് സർവ്വകലാശാല. പി. ഓ. പ്രേഷകൻ രജിസ്ട്രാർ സ്വീകർത്താവ്. ശ്രീ അമൽ സർ, വിഷയം:- അണ്ണാമലൈ സർവകലാശാല വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന പോഗ്രാമുകൾ യൂ ജി സി അംഗീകാരം യൂജിസി അംഗീകാരം സംബന്ധിച്ച്. സൂചന :- ശ്രീ അമൽ CMO പോർട്ടൽ വഴി സമർപ്പിച്ച പരാതി (Docket No.P220400853-B) സൂചനയിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. 25.03.2022 തീയതിയിലെ F.No.1-2/2015(DEB III) പബ്ലിക് നോട്ടീസ് പ്രകാരം അണ്ണാമലൈ സർവ്വകലാശാലയിം നിന്നും 2015 അഡ്മിഷൻ മുതൽ പ്രവേശനം നേടി വിദൂര വിദ്യാഭ്യാസം വഴി കോഴ്സ് പൂർത്തിയാക്കിയവരുടെ Equivalency/ Recognition അപേക്ഷ കൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരിഗണിക്കുന്നതല്ല. പ്രസ്തുത കാലിക്കറ്റ് സർവ്വകലാശാല യുടെ വെബ്സൈറ്റിൽ നൽകി യിട്ടുണ്ട്. കൂടാതെ ടി നോട്ടീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ഓൺ കോഴ്സ് ആൻഡ് റിസർച്ചിൻ്റെ ശിപാർശ പ്രകാരം സർവ്വകലാശാല അക്കാദമി ക് കൗൺസലിൻ്റെ പരിഗണനയിൽ ആണ്. വിശ്വസ്തതയോടെ Vijesh T.K Assistant Registrar രജിസ്‌റ്റാർക്കു വേണ്ടി
@educationencounter
@educationencounter 4 ай бұрын
Hai Friends, 👇👇👇👇👇👇👇 1. Now Five-5 students joined us. paid 25k. 2.They are going to be the next petitioners in Supreme court.They will immediately get protection from Supreme Court of India. 👉4.They sent documents and other details to lawyer as per our admin-group instructions.They will get vakkalath and affidavit immediately. 👆👆👆👆👆👆 👇👇👇👇👇👇 ✅✅If anybody wants to be a petitioner in Supreme court,Please pay atleast 25k and let us know. I)Send screenshot to either finance manager or admin. II)They will give u link to join Supreme Court petitioners only group.Give further instructions there. 👉Pay to 9486877570@paytm Name: Aravindh (Tamilnadu coordinator) 💯🛟✅✅✅✅✅✅ 👉👉. THIS IS A GENUINE CAMPAIGN. ✅✅✅✅✅✅✅✅✅ WE ALREADY FILED CASE IN THREE COURTS. 1.MADURAI HIGH COURT BENCH 2.MADRAS HIGH COURT 3. SUPREME COURT OF INDIA 🇮🇳 IF ANY DOUBTS, YOU CAN CHECK IN WEBSITES OF HIGH COURT AND SUPREME COURT OF INDIA. 👆👆👆👆👆👆👆👆 ITS IS EVERYONES NEED. EVERYONE'S DEGREE MUST BE PROTECTED. 👆👆👆👆👆👆👆👆👆 Telegram group link. : t.me/+GFkAe9KwSHtiMWI1
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 3,8 МЛН