ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ ശരിക്ക് കേൾക്കുന്ന ശബ്ദത്തിൽ തന്നെ പറയുന്നു സൂപ്പർ
@adarshadhiii3 жыл бұрын
വീഡിയോ അടിപൊളി, ഒരു കാര്യം മാത്രം ശ്രദ്ധിക്കുക വൈറ്റ് സിമന്റ് ഇടരുത് കുറച്ച് നാൾ വെള്ളം തട്ടി കഴിയുമ്പോൾ അടർന്നു പോകാറുണ്ട് അതുകൊണ്ട് വൈറ്റ് m seal ഇടാൻ ശ്രമിക്കുക
@vijayanck7713 Жыл бұрын
Thanks
@sabeer62192 жыл бұрын
നല്ല അവതരണം. സൂപ്പർ താങ്കൾക്ക് നല്ലത് വരട്ടെ.
@vijayanck7713 Жыл бұрын
നല്ല വീഡിയോ. എല്ലാം വ്യക്തമാക്കി നന്ദി 👍
@mrtechnemmara7454 Жыл бұрын
നന്ദി 👍🏻👍🏻
@rajasekharancr4909 Жыл бұрын
വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത് അടിപൊളി
@nishadnijam96723 ай бұрын
ഏതു brand ആണ് നല്ലത് bro
@jancijanci58553 жыл бұрын
കിടിലൻ വീഡിയോ 👍👍
@akhilsuresh7069 Жыл бұрын
👌👌
@manojjosephmanjakunnel2 жыл бұрын
നല്ല അവതരണം.... താങ്ക്യു ബ്രോ
@jobinj1531 Жыл бұрын
Supper bro
@AbdulSalam-jw1pg Жыл бұрын
Good wark
@KunhunniKunhunni-v4n8 ай бұрын
Super
@sameeravtsameer57096 ай бұрын
ടൈൽസ് ഇട്ട വീട്ടിൽ നാല് പൈപ്പ് ചുമരും ആയിട്ടുള്ള ദൂരം എത്ര
@cyberdjinn7026 Жыл бұрын
S trap distance 9 " ആണല്ലോ ഇതിന് . Single പീസ് സ്യൂട്ട് ടൈപ്പും വയ്ക്കാമോ ? Same മോഡൽ കടയിൽ ചോദിച്ചപ്പോൾ 4" Strap എന്ന് പറഞ്ഞു. പറഞ്ഞത് തെറ്റിയതാവുമോ ? ഇത്തരം ടാങ്ക് + Closet ഇരിക്കാൻ 4" distance ൽ pipe ഇട്ടാൽ പറ്റില്ലല്ലോ !
@anufrancis32 жыл бұрын
Nice vedio 👍 1.1/4 " flush pipe alavinu murikande
@ayyoobazan21102 жыл бұрын
👍💯👍
@tinsedevasia353418 күн бұрын
യൂറോപ്പ്യൻ ക്ലോസറ്റിലെ വെള്ള ടാങ്കിലെ അടിയിൽ കൂടി വെള്ളം പോകുന്നു അടിവശം മുറുകുനില്ല
@Antony-dq9ef Жыл бұрын
വെരി വയറിൻറെ സിറാമിക് ഫ്ലഷ് ടാങ്ക് റബർ ബുഷ് ഫിറ്റ് ചെയ്തിട്ടും ലീക്ക് സംഭവിക്കുന്നത് എന്തുകൊണ്ടാണ് ഇതാണ് എൻറെ ഡൗട്ട് ഒന്ന് പറഞ്ഞു
@abdulrahoofrahoof87723 жыл бұрын
ഇനിയും ഇതു പോലെത്തെ വീഡിയോ കൊണ്ടു വരണം
@mrtechnemmara74543 жыл бұрын
നന്ദി 🙏
@sukumarakurupp15473 жыл бұрын
White cementin pakaram m seal mathiyo
@mrtechnemmara74542 жыл бұрын
മതി 👍👍
@sreekanthkm99632 жыл бұрын
European closet sadha type ee video il kanunna type ethu company aanu nallathu
@mrtechnemmara74542 жыл бұрын
Star, paryware
@sreekanthkm99632 жыл бұрын
@@mrtechnemmara7454 thank you.. മുക്കാൽ ഇഞ്ച് pipe ഇടാൻ ചുവര് തുളക്കണം. അതിന് sdc drill bit വേണോ? സാധാ drill machine ൽ ആ size bit ഉണ്ടോ.. ഒരു hole ഇടാനേ ഉള്ളൂ. കൈ കൊണ്ട് ചെയ്യാൻ പറ്റിയ ഉളി ഉണ്ടോ അതിന് .
@mrtechnemmara74542 жыл бұрын
1അടി നീളത്തിലുള്ള ഡ്രിൽ ബിറ്റ് ഉണ്ട് കടയിൽ പറഞ്ഞാൽ മതി ചുമരിൽ തുളക്കാൻ ആണെന്ന് 👍
@beenakp62662 жыл бұрын
ഞാൻ ചെയ്തു പക്ഷേ വെള്ളം ലീക്ക് ടാങ്കിൽ നിന്ന് എന്താ ചെയ്യണ്ടത്
@taste4you1133 жыл бұрын
എനിക്ക് പ്രയോജനമായി
@mrtechnemmara74543 жыл бұрын
🙏Thank you bro🙏
@aswinrocky96943 жыл бұрын
👍
@ashokkumar-zp4hn3 жыл бұрын
✨✨✨✨✨✨✨ Standard video 👍👍👍 For the new video still waiting thanks🌹🌹🌹🌹🌹🌹🌹
@mrtechnemmara74543 жыл бұрын
🙏 നന്ദി 🙏
@goodspirit57472 жыл бұрын
*എനിക്ക് bathroom ഇൽ old tile ന്റെ മേളിൽ gum ഇട്ട് new tile വിരിക്കണം, അപ്പൊ ഈ pipes ഒക്കെ എങ്ങനെ extend ചെയ്യും? എത്ര extend ചെയ്യും?*
@mrtechnemmara74542 жыл бұрын
Ok👍👍 extetion nippile കിട്ടും പല നീളത്തിൽ 1/2 ഇഞ്ച് 3/4 ഇഞ്ച് അങ്ങനെ പല അളവിൽ 👍👍
@goodspirit57472 жыл бұрын
@@mrtechnemmara7454 thanks, but shower ന്റെ tap extend cheyyan patoolalo, അത് കുത്തിപൊളിച്ചു പൈപ്പ് നീട്ടുക തന്ന വേണ്ടേ
@Anal_Ramesh7 күн бұрын
Athoke ഒന്നുകൂടി cheythu കാണിക്കാമായിരുന്നു എന്നു thoni
@shijuas41892 жыл бұрын
E typ closete pere enthuva
@mrtechnemmara74542 жыл бұрын
യൂറോപ്യൻ ക്ലോസേറ്റ് നോർമൽ strap 👍👍
@abdulrahoofrahoof87723 жыл бұрын
വൈറ്റ് സിമെന്റിന് പകരം സിമെന്റ് നല്ല ടൈറ്റിൽ സെറ്റ് ചെയുന്നത് നല്ലതാണ്
@mammas12262 жыл бұрын
Flush tank വെള്ളം leaking എന്താണ് solution
@mrtechnemmara74542 жыл бұрын
നമ്മൾ അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് കാണുക 👍👍
@mrtechnemmara74542 жыл бұрын
kzbin.info/www/bejne/jX_IqaGbe8uqlbs
@anishkumarg63972 жыл бұрын
ഈ കാണുന്ന സാദാ Western Closet with Flush tank വില എന്ത് വരും ഇപ്പോൾ ?
@safazavlogs72602 жыл бұрын
2000
@anishkumarg63972 жыл бұрын
@@safazavlogs7260 വെറും 2000 ഉള്ളോ ? ആ ടാങ്കിന് മാത്രം 1000-2000 ആവില്ലേ 🤔
@safazavlogs72602 жыл бұрын
Tank 500 mutual start closet 1000 Seat cover 300
@santhoshjose37583 жыл бұрын
P trap fitting video idamo
@mrtechnemmara74543 жыл бұрын
ഇടാം 👍👍
@jobinj1531 Жыл бұрын
Bro witecement vakkanmarannu bro
@SarathpjPj2 жыл бұрын
തേപ്പ് കഴിയാത്ത,, ഭിത്തിയിൽ നിന്ന് എത്ര തള്ളി നിർത്തണം 2 സൈഡിൽ നിന്നും
@anufrancis32 жыл бұрын
4"pipe center Side - 18" Back - 9"
@SarathpjPj2 жыл бұрын
@@anufrancis3 thankzz😍
@Prakash-nf8xh3 жыл бұрын
ക്ലോസെറ്റ് സ്പിരിറ്റ് ലെവൽ ചെക്ക് ചെയ്യേണ്ടി വരില്ലേ
@mrtechnemmara74543 жыл бұрын
ചില ബാത്ത്റൂമിൽ വേണ്ടിവരും കാരണം സ്‌ലോപ് കൂടുതൽ ആണെങ്കിൽ വേണ്ടിവരും 👍👍