No video

യാസീനിലെ തഹജ്ജുദ് 😂 | ആരോ കൊടുത്ത വ്യാജഹദീസുമായി ചർച്ചക്ക് വന്ന നിരീശ്വരവാദിനി | Clubhouse Moments

  Рет қаралды 21,035

Unmasking Anomalies

Unmasking Anomalies

Күн бұрын

#Clubhouse Moments
⏰ 13 Minutes
Watch full Video: • Full Debate: ജീവിതം ആസ...
തുടർ ചർച്ചകൾ കേൾക്കാൻ Follow ചെയ്യൂ
www.clubhouse....
SPEAKERS CORNER MALAYALAM⛺

Пікірлер: 279
@ramshadnk5047
@ramshadnk5047 3 жыл бұрын
ഇത്രേം വലിയ പൊട്ടത്തരം വന്ന് വിളമ്പിയിട്ടും കളിയാക്കലോ മറ്റോ ഇല്ലാതെ മാന്യമായി പറഞ്ഞു മനസ്സിലാക്കി , കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്ന ഇസ്ലാമിന്റെ ഗുണകാംക്ഷ .സഹോദരങ്ങൾക്ക് ഹാറ്റ്സ് ഓഫ് .അള്ളാഹു ബർക്കത്‌ ചെയ്യട്ടെ
@abuswawab
@abuswawab 3 жыл бұрын
സത്യത്തിൽ ഇങ്ങനെ ഒരു blunder പറഞ്ഞതിൽ അവർക്ക് ഒരു ലജ്ജയും തോന്നാത്തത് എന്ത് കൊണ്ടാണ്
@sweetmaanu
@sweetmaanu 3 жыл бұрын
@@abuswawab Those kind of people are misled by neo-atheists to spread islamophobia 😔
@mysticalwanderers8060
@mysticalwanderers8060 3 жыл бұрын
Yes.
@b.kumarpillai6677
@b.kumarpillai6677 3 жыл бұрын
കളി ആക്കാഞ്ഞിട്ട് ആണോടാ പന്നി ചിരിച്ചുകൊണ്ട് സംസാരിക്കുന്നത്.... വിവരദോഷികൾ... ഖുർആൻ വായിച്ചാൽ മനോരോഗികൾ മാത്രമേ ആകുകയുള്ളൂ....
@umayath
@umayath 3 жыл бұрын
@@b.kumarpillai6677 uff samskaram 👌
@Abuaydin
@Abuaydin 3 жыл бұрын
വലിച്ചു കീറാൻ അവസരം ഉണ്ടായിട്ടും എത്ര മാന്യമായും ശാന്തമായും ആണ് കൈകാര്യം ചെയ്തത്.. മാതൃകാപരം 👌🏻
@user-qg5hx7te3q
@user-qg5hx7te3q 3 жыл бұрын
അതാണ്
@farissayed5664
@farissayed5664 3 жыл бұрын
ഫാതിഹയിലെ റക്അത്ത് എന്ന വൻ മരം വീണു., ഇനിയാര്.... യാസീനിലെ തഹജ്ജുദ് 😂
@navalhasan4831
@navalhasan4831 3 жыл бұрын
😂
@al-ameenthirumala9909
@al-ameenthirumala9909 3 жыл бұрын
😹
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
😂
@muhammadshafeeq3598
@muhammadshafeeq3598 3 жыл бұрын
ബിരിയാണിയിൽ ആണി ഇല്ല, നെയ്യപ്പത്തിൽ നെയ്യ് ഇല്ല,യുക്തി വാദിയിൽ യുക്തി ഇല്ല🚶🏻‍♂️
@thepointlesswords290
@thepointlesswords290 3 жыл бұрын
😂😂😂
@muneebgrace
@muneebgrace 3 жыл бұрын
☝️☝️👍👍👍
@user-qg5hx7te3q
@user-qg5hx7te3q 3 жыл бұрын
😂
@fingertip6816
@fingertip6816 3 жыл бұрын
💯%👌
@raveendrankandaramath8542
@raveendrankandaramath8542 3 жыл бұрын
നെജ്ജപ്പത്തിൽ നെജ്ജ് ഉണ്ട് കോയാ., യുക്തിവാദത്തിൽ യുക്തി മാത്രമേ ഉള്ളൂ. ബിരിയാണിയിൽ കോയി, പോത്ത്, മൂരി, മീൻ, ഉണ്ടല്ലോ.
@Adhilmedia
@Adhilmedia 3 жыл бұрын
Abu Jamaludhin Al Kuffar യുക്തിവാദികളുടെ പ്രധാന ഹദീസ് റിപ്പോർട്ടർമാരിൽ ഒരാളാണ്😂😂🤣
@sktech7991
@sktech7991 3 жыл бұрын
🤣
@muhammedalthafpolur3931
@muhammedalthafpolur3931 3 жыл бұрын
,😁
@anasmadakkannanasmadakkann9046
@anasmadakkannanasmadakkann9046 3 жыл бұрын
😂
@fahz4084
@fahz4084 2 жыл бұрын
😂😂
@jhsj2593
@jhsj2593 2 жыл бұрын
😝😅😅
@thafseer3893
@thafseer3893 3 жыл бұрын
പടച്ചോൻ ഹിദായത് കൊടുക്കട്ടെ 😢 പാവം സഹോദരിമാർ പൊട്ടക്കിണറ്റിലെ തവളകൾ
@musthafahajis6183
@musthafahajis6183 3 жыл бұрын
അബൂ ഹയാവാൻ അൽ ഹിമാർ എന്ന് പറഞ്ഞപോലെ ആയിപ്പോയി പേര് 😂😂😂😁😁
@Adhilmedia
@Adhilmedia 3 жыл бұрын
😂😂🤣
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
😂
@04235719
@04235719 3 жыл бұрын
😂😂
@thabuk9120
@thabuk9120 3 жыл бұрын
😂😂
@nabeel5765
@nabeel5765 3 жыл бұрын
😂🤣🤣
@mkanumahe
@mkanumahe 3 жыл бұрын
0:49 അബൂ ജഹൽ റിപ്പോർട്ട് ചെയ്ത ഹദീസ് ആണോ 😆😆😆
@amjadnihal6041
@amjadnihal6041 3 жыл бұрын
മാന്യമായ പെരുമാറ്റം, speakers corner ഇഷ്ടം 💚
@izzathmuhammed276
@izzathmuhammed276 3 жыл бұрын
Le sneha : എടാ ദുഷ്ടന്മാരെ ഇങ്ങനെ ഒക്കെ ഫേക്ക് ഹദീസോക്കെയാണോടാ നിങ്ങൾ അടിച്ചിറക്കുന്നത്.... Le എച് മുച്ലിം : അത് പിന്നെ കുഞ്ഞേ ശീലമായിപ്പോയി 😌
@muhammedalthafpolur3931
@muhammedalthafpolur3931 3 жыл бұрын
😁
@lio12345
@lio12345 2 жыл бұрын
🤣
@helper9688
@helper9688 3 жыл бұрын
Ex muslim ഗ്രൂപ്പിൽ നിന്നും കിട്ടിയതാണ് പോലും. ആ ഗ്രൂപ്പിലുള്ള എത്ര സ്നേഹമാർ ഇത് പോലെ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാവും..
@yesimurdad1718
@yesimurdad1718 2 жыл бұрын
അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രമേ ഹിദായത്തുള്ളു അല്ലാതെ സ്നേഹമാർക്ക് തെറിച്ചു പോകുവാനുള്ള വഴി ഇതൊക്കെ തന്നെ
@zfhworld5422
@zfhworld5422 3 жыл бұрын
ആന മണ്ടത്തരം കൊണ്ടുവന്നിട്ടും ഏറ്റവും നല്ല രീതിയിൽമറുപടി കൊടുത്ത എല്ലാവർക്കുംഅല്ലാഹു ഇനിയും ഏറെ ദൂരം മുന്നോട്ട് പോവാൻ ഉള്ള കഴിവ്നൽകട്ടെ . മറ്റൊന്ന്സ്നേഹ കൊണ്ടുവന്ന ഹദീസിന്റെ അബദ്ധങ്ങൾ ഉൾക്കൊള്ളാതെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദ്യങ്ങളിലേക്ക് പോവാൻ
@literally.le_me
@literally.le_me 3 жыл бұрын
I want this confidence in my life... താൻ പറഞ്ഞത് ഒക്കെ പൊട്ടത്തരം ആണെന്ന് മനസ്സിലായിട്ടും വാദിച്ച് നിൽക്കുന്ന സ്നേഹയുടെ ആത്മവിശ്വാസം...😂
@nissarthottiyil6874
@nissarthottiyil6874 3 жыл бұрын
ബിജെപിയിൽ മെമ്പര്ഷിപ്പെടുക്കു എല്ലാം ഈസി 😋
@kunhimohamederayassan621
@kunhimohamederayassan621 2 жыл бұрын
അതിന് ആത്മവിശ്വാസം എന്നല്ല തൊലിക്കട്ടി എന്നാണ് പറയേണ്ടത്.
@SidhiqApMedia
@SidhiqApMedia 3 жыл бұрын
നല്ല വിവരണം... ട്രോളും പരിഹാസവും നമ്മുക്ക് വേണ്ട 🌹
@umayath
@umayath 3 жыл бұрын
എവിടെ പരിഹാസം... എത്ര മാന്യമായിട്ടാണ് അവർ ഈ വിഷയം കൈകാര്യം ചെയ്തത്
@SidhiqApMedia
@SidhiqApMedia 3 жыл бұрын
@@umayath പരിഹാസം ഉണ്ടെന്നു പറഞ്ഞില്ല
@umayath
@umayath 3 жыл бұрын
@@SidhiqApMedia ok
@SS-bv6uq
@SS-bv6uq 3 жыл бұрын
സ്നേഹ കുയുക്തിവാദികളുടെ സ്ഥിരം ചാവേറാണ്
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
😂
@abdulvahidpulikkal3637
@abdulvahidpulikkal3637 3 жыл бұрын
ഈ പാവത്തിനെ യുക്തിവാദി മൊയന്തുകൾ പിരി കയറ്റി വിട്ടതാണ് 😄😄 നല്ല നിലയിൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുത്ത ഈ ടീമിന് എന്റെ അഭിനന്ദനങ്ങൾ
@jaseelmuhammed1484
@jaseelmuhammed1484 3 жыл бұрын
Snehane അ യുക്തമാര്, പുന്നക്കന്മാരും പറ്റിക്കാണ്, പാവം ണ്ടാവും😂
@TruthPrevailsChannel
@TruthPrevailsChannel 3 жыл бұрын
ഇതിന്റെ പത്തിലൊന്ന് അബദ്ധമെങ്ങാനും ഒരു മുസ്‌ലിം നാമധാരിക്ക് യുക്തിവാദി ഗ്രൂപ്പിലായിരുന്നു സംഭവിച്ചത് എങ്കിലുള്ള പരിഹാസവും ആക്ഷേപവും ഓർത്ത് നോക്കൂ.. സംസ്കാരം ❤️
@user-qg5hx7te3q
@user-qg5hx7te3q 3 жыл бұрын
സത്യം...... അതാണ് ഇസ്ലാം ♥️
@riyazvalappil
@riyazvalappil 3 жыл бұрын
*_ജമലുദ്ദീൻ അൽ കുഫ്ഫാറോ_* 😳🤭😀😀 പാവം ആരോ പണി കൊടുത്തത് വിട്ടതാ 😀🤣
@Adhilmedia
@Adhilmedia 3 жыл бұрын
ജബ്ബാർ ഗ്രൂപ്പിൽ അയച്ച് വിട്ടതാകും😂😂🤣
@shihabpattuvathil6728
@shihabpattuvathil6728 2 жыл бұрын
മിക്കവാറും EA ജബ്ബാറുദീൻ അൽ കുഫ്ഫാർ ആയിരിക്കും 😂😂😂
@Anzilamakeove
@Anzilamakeove Жыл бұрын
​@@shihabpattuvathil6728 😂😂😂😂
@najmudheennajmudheenk2767
@najmudheennajmudheenk2767 3 жыл бұрын
സഹീഹ് അൽ ബുകാരീ തെ സംഭവമാണ്. എന്നു പറഞ്ഞപ്പോൾ ചിരിവന്നവർ ഉണ്ടൊ..😂🤣😂
@literally.le_me
@literally.le_me 3 жыл бұрын
അതിലേറെ " സഹീഹ് അൽ ബുഖാരി തള്ളി കളഞ്ഞോ " എന്ന് ചോദിച്ചപ്പോൾ ആണ് എനിക്ക് ചിരി വന്നത്...😌🤣
@fahz4084
@fahz4084 2 жыл бұрын
😂😂
@mohdshahidspk
@mohdshahidspk 3 жыл бұрын
ഒരാളെ വ്യക്തിപരമായി അവളെഹിക്കാൻ ഉള്ള അവസരം വന്നിട്ടും, വളരെ മാന്യമായി ആ സഹോദരിക്ക് വിവരിച്ചു കൊടുത്തു, ഇസ്ലാമിന്റെ സന്ദേശം സമാധാനം ആണ്, സത്യമാണ് എന്നു ഇതിലൂടെ കാണിച്ചു കൊടുത്ത എല്ലാ സഹോദരങ്ങളെയും അല്ലാഹു അനുഗ്രഹിക്കട്ടെ, എല്ലാവർക്കും നാഫിയയായ ഇല്ഹമ് വർധിപ്പിച്ചു തരട്ടെ, ആമീൻ
@sashiedmund9411
@sashiedmund9411 3 жыл бұрын
Unlike other chat rooms, you guys have explained things to the lady without shouting or making fun of her!! Well done!
@ramshadnk5047
@ramshadnk5047 3 жыл бұрын
ആരോ കൊടുത്ത എന്ന് മാറ്റി എക്സ് മുസ്ലിം ഗ്രൂപ്പിൽ നിന്നും കിട്ടിയ ഹദീസ് എന്ന് ആക്കുക
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
കുരിശ് കൃഷിക്കാരും ഉണ്ട് സ്‌നേഹന്റെ കൂടെ
@manithan9485
@manithan9485 3 жыл бұрын
എൻ്റെ ഒരു 'ബു ജീ' സുഹ്ർത്തും ഈ ' ആയത്തു' !! മായി വന്നിരുന്നു യാസീൻ എന്നാൽ സ്ത്രീകളുടെ back ആണെന്നും തഹജ്ജുദ് എന്നാൽ സംയോഗം ആണെന്നുമാണ് അയാൾക്ക് ആരോ ഓതിക്കൊടുത്തത് അത് വച്ചാ എന്നെ ആക്രമിച്ചത് ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി അപ്പോ ബുഹാരിയെയും തള്ളിയൊ എന്നായി അടുത്ത ചോദ്യം
@user-vv9qz2vq2o
@user-vv9qz2vq2o 3 жыл бұрын
🤣🤣🤣🤣
@thepointlesswords290
@thepointlesswords290 3 жыл бұрын
😂😂
@sirajmuhammad8263
@sirajmuhammad8263 3 жыл бұрын
ബാസിൽ bro...keep going with same way of replying with good intentions... This is the clear cut distinction between ex-mulsims and Real Muslims
@sabikhali1649
@sabikhali1649 3 жыл бұрын
യാസീനിലെ തഹജ്ജുത് 😄😄😄😄😄🤭🤭🤭🤭🤭 ദുഖിതനായിരുന്ന ഞാൻ ചിരിച് ഒരു വഴിക്കായി .
@amanipp
@amanipp 3 жыл бұрын
മാന്യമായ സമീപനം....❣️ ഇതിന്റെ ഒരംശം പിഴവ് യുക്തിവാദി ഗ്രൂപ്പിൽ ഒരു മുസ്ലിമിന് വന്നിരുന്നുവെങ്കിൽ...! ആലോചിക്കാൻ വയ്യ... സംസ്കാരത്തിലെ മാറ്റമാണ്...
@FactcheckMalayalam
@FactcheckMalayalam 2 жыл бұрын
Yes
@vedprakash6648
@vedprakash6648 3 жыл бұрын
ഞാനും ഇതു പോലെ ഒരുപാട് തവണ വശളായിട്ടുണ്ട്. Ex മുസ്ലിംസിനെ നമ്ബരുത്. അളാവാനും സാമ്പത്തികം പ്രശസ്തി ഇതൊക്കെയാണ് അവര്ടെ ലക്ഷം.
@ahmadabbas6969
@ahmadabbas6969 2 жыл бұрын
അതെ അവരുടെ ഉദ്ദേശം ധന സംഭാധനം ബ്രോ ഉദാ സൈന്യത്തിന്റെ കാര്യം
@saliibnm446
@saliibnm446 Ай бұрын
Comedy aanu bro ,avar islamine tharadikkan vendi illathadh adichirakkim
@ramshadnk5047
@ramshadnk5047 3 жыл бұрын
അതും സ്വഹീഹുൽ ബുഖാരിയിലെ ആയത്ത് 🤣
@user-qg5hx7te3q
@user-qg5hx7te3q 3 жыл бұрын
😝😝😝😝😝😄😄😄😄🤭
@31-mohammedshafeehe47
@31-mohammedshafeehe47 3 жыл бұрын
😂
@user-qg5hx7te3q
@user-qg5hx7te3q 3 жыл бұрын
അബൂ ജമാൽ കുഫ്ഫാർ 🤣🤣🤣🤣🤣 ഇവരെ ഇനിയും കൊണ്ട് വരണം 😅 പാവത്തിനെ ഏതോ ജബ്ര അയച്ചു വിട്ടതാകും പാവം 🥱🥱
@nishadck3680
@nishadck3680 3 жыл бұрын
ഇതിനെ ഒക്കെ അബു ജമാലുധീൻ കുഫ്ഫാറിനെ കൊണ്ട് തന്നെ കെട്ടിക്കണം
@nujoomrahman7410
@nujoomrahman7410 3 жыл бұрын
😂😂🤣
@hakeemakku9345
@hakeemakku9345 3 жыл бұрын
😄🤗
@user-qg5hx7te3q
@user-qg5hx7te3q 3 жыл бұрын
😄😄😄😄😄🙆‍♂️🙆‍♂️🙆‍♂️🙆‍♂️🤣🤣🤣🤣
@shafeerkp452
@shafeerkp452 3 жыл бұрын
🤣🤣🤣
@afsalpandarathodi7457
@afsalpandarathodi7457 3 жыл бұрын
അറബി ഭാഷാ പണ്ഡിതൻമ്മാരൊക്കെ ഉണ്ടല്ലോ അവന്മ്മാരുടെ കൂട്ടത്തിൽ പിന്നെയെങ്ങനെ ഇങ്ങനെ സംഭവിച്ചു 😂😂
@floccinnocinfilipication_modi
@floccinnocinfilipication_modi 3 жыл бұрын
ആരോ പിരി കേറ്റി വിട്ടു. പിന്നൊന്നു൦ (reference പോലും) നോക്കീല്ല. പിന്നെ ഒരു 150 സ്പീഡിൽ വിട്ട് മാപ്ലാരെ കണ്ടം വഴി ഓടിച്ചു. 😆😆
@sajathushameers5769
@sajathushameers5769 2 жыл бұрын
Aaarundu EA Jabbarano uddeshichath Arabic pandithan
@jabbarmaliyil7016
@jabbarmaliyil7016 3 жыл бұрын
യുക്തിവാദികൾ എന്നാൽ ഇതാണ് ഇവരുടെ ബുദ്ദി
@muhammadshafeeq3598
@muhammadshafeeq3598 3 жыл бұрын
നവാസ്‌ക്ക : അബൂ ജഹൽ റിപ്പോർട്ട് ചെയ്ത ഹദീസ് ആണോ?😀
@REALTRUTHFIGHTERS
@REALTRUTHFIGHTERS 3 жыл бұрын
കുരിശു കൃഷിക്കാർ ചതിച്ചതാ 😂😂
@user-lt2sk8nc6s
@user-lt2sk8nc6s 3 жыл бұрын
എന്നും ഈ ഗ്രൂപ്പിൽ വരും സ്നേഹ. എന്നിട്ട് ഇതുപോലുള്ള ഓരോ ലോക പൊട്ടത്തരങ്ങൾ അവതരിപ്പിക്കും. എവിടുന്നാ ഇവർക്കിതൊക്കെ കിട്ടുന്നത്? കിട്ടുന്നതെന്തൊക്കെയാണെന്ന് ഒരാവർത്തി ശരിക്കും നോക്കാൻ ഇവർ എന്ത് കൊണ്ട് ശ്രദ്ധിക്കുന്നില്ല? ഇവർ ഇത് പോലുള്ള പൊട്ടത്തരങ്ങളുമായി ഇനിയും വരും. എന്നാലും ഇതിന്റെ അഹങ്കാരമൊന്നും ഇവർക്കില്ല
@tomymathew8045
@tomymathew8045 3 жыл бұрын
മോഡറേറ്റർ സ്ഥിരമായി appoint ചെയ്തിരിക്കുന്ന ക്ലബ്‌ ഹൌസിലെ ആസ്ഥാന യുക്തിവാദിയാണ്..
@najmudheennajmudheenk2767
@najmudheennajmudheenk2767 3 жыл бұрын
പാവം ഒരു ബലിയാഡ് 😂🤣😂🤣
@salaudeenph9699
@salaudeenph9699 3 жыл бұрын
ക്ലബ് ഹൗസിനു ദീർഖായുസ്സുണ്ടാവട്ടെ . ഇവിടെ കാണിച്ചു തരുന്ന ഒരു സത്യം മുസ്ലിമിനും ഇസ്‌ലാമിനും ഭൂമിയുടെ മുകളിൽ എത്ര ശത്രുക്കൾ ഉണ്ട് എന്നാണ്. പണ്ഡിതന്മാർ ആ വഴിക്കും ഒന്ന് ശ്രദ്ധ വെയ്ക്കണം 😍
@mohammedaslam3768
@mohammedaslam3768 3 жыл бұрын
Abu jahal report chythathaano😂 ROFL😆
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
നവാസ് ജാനെ റോക്സ്... അബൂജഹൽ റിപ്പോർട്ട് ചെയ്ത ഹദീസ് ആണോ... ??!! 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jbtrax2740
@jbtrax2740 2 жыл бұрын
ആ സഹോദരിക്ക് അല്ലാഹ് സത്യം കാണിച്ച് കൊടുക്കട്ടെ..
@up7420
@up7420 3 жыл бұрын
ഒട്ടു മിക്ക യുക്തികളുടെ അവസ്ഥ ഇത് തന്നെയാണ് പ്ലീസ് ഇങ്ങൾ മാറി ചിന്തിക്കണ്ട നേരെ ചിനന്തിക്കിന്...
@riderliferoadtogo1969
@riderliferoadtogo1969 3 жыл бұрын
യാസീനിൽ എത്ര തഹജ്ജുടുണ്ട് 😂😂😂😂😂
@wingsofhope1088
@wingsofhope1088 Жыл бұрын
🤣🤣🤣
@mas9008
@mas9008 3 жыл бұрын
സ്നേഹയില് നമുക്ക് പ്രതീക്ഷയുണ്ട് ഭാവിൽ അവർ വിശ്വാസി ആയേക്കാം
@yesimurdad1718
@yesimurdad1718 2 жыл бұрын
അത് നിങ്ങൾക്ക് മനസിലാവതത് കൊണ്ടാണ് പരിഹസിക്കാനായിട്ടു മാത്രം ബാറുന്നതാണ് ആ സഹോദരി പക്ഷെ സ്വയം പരിഹസ്യആവുന്നെന്നു മാത്രം
@al-ameenthirumala9909
@al-ameenthirumala9909 3 жыл бұрын
ماشاء الله بارك الله فيكم
@whitebalance7373
@whitebalance7373 3 жыл бұрын
സ്നേഹ സംവാദം🏃🏃
@manithan9485
@manithan9485 3 жыл бұрын
=സ്നേഹയുമായുള്ള 'സം' വാദം
@navaslatheefnavaslatheef7688
@navaslatheefnavaslatheef7688 3 жыл бұрын
*Intellectual Honesty* - Ellatha Vargamanu Jabrakal ennu Prove Cheyyuunna Seen...
@Broplan
@Broplan 3 жыл бұрын
ഇസ്ലാമിനെതിരെ ആകുമ്പോൾ പലപ്പോഴും തീരെ സത്യസന്ധതയില്ലാതെ ഒരു മത്സരം പോലെയാണ് പലരും ഇടപെടുന്നത്. ഇനിയെങ്കിലും ഉറപ്പ് വരുത്തി വിഷയങ്ങൾ ഉന്നയിക്കുക. സത്യസന്ധത കാണിച്ചാൽ മാനം സംരക്ഷിക്കാം, അല്ലെങ്കിൽ ഇതുപോലെ നാണം കെടും
@k2t410
@k2t410 3 жыл бұрын
അടുത്ത തവണപെട്രൊ മാക്സിന്റെ മേന്റൽ തുടക്കുന്ന ബ്രഷ് വാങ്ങി വരാൻ ഇവൻ മാർ സേനഹ പറഞ്ഞയക്കും സ്നേഹ സൂക്ഷിക്കുക ജീവിതത്തിൽ പറ്റിക്കപ്പെടാതെ ശ്രദ്ധിക്കുക
@shihabpattuvathil6728
@shihabpattuvathil6728 2 жыл бұрын
മിക്കവാറും ആ റിപ്പോട്ടർ EA ജബ്ബാറുദീൻ അൽ കുഫ്ഫാർ ആയിരിക്കും 😂😂😂
@tiktokreels.7921
@tiktokreels.7921 3 жыл бұрын
തഹജ്ജുദ് എന്ന് ഗൂഗിൾ ചെയ്യുക, യാസിന് എന്നും ഗൂഗിൾ ചെയ്യുക. എന്നിട്ട് സ്വയം മനസ്സിലാക്കുക
@siddiqueshameer1039
@siddiqueshameer1039 Жыл бұрын
Football kaliyil oru player 7 six mathrame adikkan padullu ennu Mr.Gadgari mandothiri paranju enn chodichath pole aayi...
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ഈ ഒരു പാർട്ടിലൂടെയാണ് Unmasking athiesm എന്ന ഈ ചാനൽ അതിദ്രുതം വളർന്നത്. നന്ദി സ്നേഹ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@shanuopticals5816
@shanuopticals5816 3 жыл бұрын
എന്താ ചെയ്യ.🤣🤣🤣🤣👍
@arafiyaashraf9989
@arafiyaashraf9989 3 жыл бұрын
Veendum veendum ithingane ittu chirippikkalle😂😂😂😂😂
@slaveof1allah
@slaveof1allah 3 жыл бұрын
So sad ... Somebody made a fool out of them.
@mostwanted2647
@mostwanted2647 3 жыл бұрын
Whooo dude my brain 🧠 just committed suicide
@nabeel5765
@nabeel5765 3 жыл бұрын
Oh ingane oru patt oru oru vishwasikk avishwasi groupilarnenki kanarnnu😌Manyamaayi paranj manasilakkaan kaanicha manassin oru kuthirapavan🔥🙌🙌
@indianpremi4245
@indianpremi4245 3 жыл бұрын
Paavam snehaye aaro pattichada.chaanagangal ezudhi koduthad.
@ummerummerakd7319
@ummerummerakd7319 3 жыл бұрын
പക്ഷെ ഈ സ്നേഹക്ക് അഹങ്കാരം ഇല്ല അത് സമ്മതിച്ചു കൊടുക്കണം
@niyasnm6462
@niyasnm6462 3 жыл бұрын
പാവം സ്നേഹ അവരെ ആരോ പറ്റിച്ചു
@muhammadahzansalafi7559
@muhammadahzansalafi7559 3 жыл бұрын
Yasinile thahajjudho😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-qg5hx7te3q
@user-qg5hx7te3q 3 жыл бұрын
🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂 അൽ ജബ്ര സീസൺ 4 🥱🥱😝😝😝😂😂😂
@jasimjaleel2295
@jasimjaleel2295 3 жыл бұрын
The channel need 100k subs Asap..
@hit.lister
@hit.lister 2 жыл бұрын
Appreciate her honesty, with utmost confidence she is reading that out. They often tend to deny testimonial evidence, and taking whatever is being said in their forums.
@muhammadshafeeq3598
@muhammadshafeeq3598 3 жыл бұрын
തഹജ്ജുദ് അല്ല തജാഹുദ്🤣🤣
@nabeel5765
@nabeel5765 3 жыл бұрын
Thajahud ntha🤔
@muhammadshafeeq3598
@muhammadshafeeq3598 3 жыл бұрын
@@nabeel5765 aavo
@kadeejaav
@kadeejaav 3 жыл бұрын
👀🙄 thajaahudh?
@fahz4084
@fahz4084 2 жыл бұрын
@@kadeejaav 😁😂
@AnesthesiaTechnologist786
@AnesthesiaTechnologist786 Жыл бұрын
എത്ര മാന്യമായി നിങ്ങൾ കൈകാര്യം ചെയ്തു 😂😂😂😂
@nassinfos8872
@nassinfos8872 3 жыл бұрын
അബു ജമാലുദ്ധീൻ അൽകുഫാർ 🤣🤣🤣
@wingsofhope1088
@wingsofhope1088 Жыл бұрын
Ee peril oru KZbin channel und
@jumbojet5496
@jumbojet5496 3 жыл бұрын
Ithuvare vannathil vech ettavum best chodyam😂😂 Award kodukkanam kuttikk
@muhammedshami6852
@muhammedshami6852 2 жыл бұрын
അബു ജഹൽ റിപ്പോർട്ട്‌ ചെയ്ത ഹദീസ് ആണോ 🤣🤣🤣🤣
@muhammedashraf6446
@muhammedashraf6446 3 жыл бұрын
നിഷ്പക്ഷം ആയിട്ടുള്ള സത്യസന്ധരായ ഉള്ളവരോട് എനിക്ക് ഒരു ഉപദേശം ഇസ്ലാം ക്യാൻസർ ആണെന്ന് പറഞ്ഞ ഡച്ച് എം പി ഖുർആൻ ശരിക്കും പഠിച്ചു അദ്ദേഹം ഇസ്ലാം ആയി നിങ്ങളും ഖുർആൻ അതിന്റെ ആശയം എന്താണെന്ന് മനസ്സിലാക്കാൻ വേണ്ടി വിമർശിക്കാൻ എങ്കിലും പഠിക്കുക
@mvagustav3654
@mvagustav3654 Жыл бұрын
Good
@Dr.AllusBabbu
@Dr.AllusBabbu 3 жыл бұрын
Rasool sallaAllahu aliwasallam paranju annum paranju orupaad fake Hadees aalukal spread aakunnund athu valya thetaanu bi'dath (innovation & fabricated )ahnu.... Athu manasilaakkanam....authentic aya (saheeh)ayathu pandithapinbalamulla Refrenses ullath mathram aanu yadhartha mu'minukal pinbatu... If we discribe our prophet sallaAllahu aliwasallam it has to be backed up by authentic references athu must ahn ... May Allah subhnathala guide us & Grant us all benifitial knowledge and deep understandings...
@ranjitboro5576
@ranjitboro5576 3 жыл бұрын
സ്നേഹക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ആഗ്രഹമുണ്ട്
@jermyhassan
@jermyhassan 3 жыл бұрын
സ്നേഹ ഇപ്പൊഴും എയറിൽ നിന്ന് ഇറങ്ങിയിട്ടില്ല. മുകളിലോട്ടു തന്നെ പോയി കൊണ്ടിരിക്കുന്നു.
@floccinnocinfilipication_modi
@floccinnocinfilipication_modi 3 жыл бұрын
അണ്ണാക്കിൽ പിരി വെട്ടിയിരിക്കുന്നു.😪😩
@lio12345
@lio12345 2 жыл бұрын
Manyamaya marupadi.... Congratulations brothers
@shafi8139
@shafi8139 3 жыл бұрын
😁😁
@hanidq4381
@hanidq4381 3 жыл бұрын
ഇവളൊക്കെ ആരാണ് എന്താണ് ഇവരുടെ ഉദ്ദേശം 😂😂😂
@peace3746
@peace3746 3 жыл бұрын
Naatich Natich
@jaleelard54
@jaleelard54 3 жыл бұрын
ഈ റിപ്പോർട്ട് ചെയ്ത ആളുടെ പേര് തന്നെ വലിയ കോമഡി ആയിപ്പോയി.
@jiyyadmohammed7604
@jiyyadmohammed7604 3 жыл бұрын
Angane oru hadeeth illa....njan appo tanne check chethu...exmuslim send chethathaanatre....exmuslims hadeesukal undaakunnundo? Sneha could have atleast verified the hadeeth!!!
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
സ്‌നേഹം സ്ഥിരം 😀😀😂😂😁😁
@muhammedashraf6446
@muhammedashraf6446 3 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@farhadfighter165
@farhadfighter165 3 жыл бұрын
✌✌✌🤣🤣🤣🤣🤣🤣🤣🤣🤣🤣👏👏👏
@rafiahamed7345
@rafiahamed7345 3 жыл бұрын
ഇസ്ലാം വിരോധം കാരണം ഹദീസ് എന്നും. പറഞ്ഞു.നിങ്ങൾ ഈ വക സാധനങ്ങളുമായിട്ട് ഇറങ്ങാതെ ഖുർആൻ ഏറ്റവും. വലിയ തെളിവ് ഉണ്ടല്ലോ അതിൽ നിന്ന് എന്തെങ്കിലും. ഒരു കാര്യം ചോദിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ❓️ എങ്കിൽ കൊണ്ടു വന്നു കൂടെ.... ആളെ പറ്റിക്കാൻ edit ചെയ്തു ഉണ്ടാക്കിയ ഓരോ സാധങ്ങൾ പോക്കി കൊണ്ടു വന്നു ചുക്കും ചുണ്ണാമ്പും അറിയാതെ ഓരോന്നു തള്ളി മറിക്കുന്നത് കാണുമ്പോൾ നിങ്ങൾ തന്നെയാണ് ചെറുതാവുന്നത്. സഹതാപം ആണ് ഞങ്ങൾ മുസ്ലിംകൾക്ക് നിങ്ങളോട് തോന്നുന്നത് വെറും സഹതാപം മാത്രം. നാളെയും നിങ്ങൾ ഇത് വഴി വരണം...പക്ഷെ,നിങ്ങളെ ജനങ്ങൾ കേൾക്കുന്നുണ്ട് എന്ന് ഓർമ വേണം അതുണ്ടായാൽ നിങ്ങൾക്ക് നല്ലത്.
@aslahsha5213
@aslahsha5213 3 жыл бұрын
😂😂😂
@muhammedrushaid8692
@muhammedrushaid8692 3 жыл бұрын
😂
@simtell8034
@simtell8034 3 жыл бұрын
ഗതം ഗുത ഹോഗയാ🤣🤣🤣😂
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
Lmao😂
@emkfenboi
@emkfenboi 3 жыл бұрын
Nee aedha? Avante oru 'lmao'.
@ashiqk8306
@ashiqk8306 3 жыл бұрын
@@emkfenboi avan aaranenn cmnt idunneram sidil kodukenno
@ashiqk8306
@ashiqk8306 3 жыл бұрын
@@emkfenboi avan enth paranjallum athin thirich parayan nee arada killedi
@AnesthesiaTechnologist786
@AnesthesiaTechnologist786 Жыл бұрын
😂😂😂😂😂😂😂നിങ്ങൾ ഒരുപാട്‌ സംയമനം പാലിച്ചു മാഷാഅല്ലാഹ് . ഞാൻ ഒരുപാട്‌ ചിരിച്ചു ഇത്രയേ ഉള്ളൂ യുക്തിവാദികളുടെ അറിവ് 😂😂😂😂
@periperinga
@periperinga Жыл бұрын
രാത്രി നിസ്കാരം എന്ന് മാത്രം പറയാതെ ഉറങ്ങി എണീറ്റ് ഉള്ള നിസ്കാരം ആണ്.
@yesimurdad1718
@yesimurdad1718 2 жыл бұрын
ഇതിനെയൊക്കെ ഹെയറിൽ നിന്നും ബഹിരാകാശത്തേക്ക് വിടുവാൻ അവസരം ഉണ്ടായിട്ടും മാന്യമായി പറഞ്ഞു കൊടുത്ത യുവാക്കൾക്ക് അഭിവാദ്യം .പിന്നെ ഈ സ്നേഹ എന്ന് പറയുന്ന മോളെ ഹദീസും കൊടുത്തു പറഞ്ഞയകുന്ന ഏട്ടനമാർ വരട്ടെ മോൾ ഇവിടെ വന്നിങ്ങനെ മോയന്ത് ആവണം എന്ന് വശിയാണോ ?
@muhammedsalih1176
@muhammedsalih1176 3 жыл бұрын
Don't insult, she is reading clearly, very neatly replied,
@umayath
@umayath 3 жыл бұрын
Who insulted?? What she read clearly??
@shabeershumsudheen6773
@shabeershumsudheen6773 3 жыл бұрын
😂😂😂😂😂
@strangerm9633
@strangerm9633 3 жыл бұрын
🤣😂😅🤣
@darktechyt6470
@darktechyt6470 2 жыл бұрын
athu kondavannathu valare nannayi, arku ariyam ithu mattevure viddiyaakkiyo ille XD
@rjshaboss720
@rjshaboss720 3 жыл бұрын
😜😝😜😝😜kuffaar 😜😜😜😜 sneha
@shihabuddeenthaliyil3499
@shihabuddeenthaliyil3499 2 жыл бұрын
Ippo comedy show kananl nirthi idu Kettu chiruchu maduthu🤣🤣
@abduaziz1293
@abduaziz1293 2 жыл бұрын
സ്നേഹയോട് സ്നേഹത്തിൽ സംസാരിക്കുക.
@sanjunlmbr4577
@sanjunlmbr4577 3 жыл бұрын
ഇതൊരു നല്ല പ്രവണതയല്ല (കളിയാക്കുന്ന പോലുള്ള ക്യാപ്ഷൻ) ഇപ്പോൾ നിങ്ങളും യുക്തിവാദികളും തമ്മിൽ വ്യത്യാസം ഒന്നും ഇല്ല ഞാനും ആ ചർച്ച കേട്ടിരുന്നു ഇത് യുക്തിവാദികൾ ചെയ്യുന്ന സ്ഥിരം നമ്പർ ആണ് എല്ലാ മതങ്ങളെക്കുറിച്ചും ഞങ്ങൾക്ക് വലിയ അറിവാണെന്ന് കാണിക്കാനുള്ള വ്യഗ്രതയിൽ കേൾക്കുന്നതെന്തും നോക്കുകപോലും ചെയ്യാതെ അലക്കും അതിപ്പോൾ വേദങ്ങൾ, ബൈബിൾ, ഖുറാൻ ആയാലും ഇത് തന്നെ
@remembermeiwillrememberyou6860
@remembermeiwillrememberyou6860 3 жыл бұрын
ആൾക്കാർ ശ്രദ്ധിക്കണം എങ്കിൽ ഇങ്ങനെ ചെയ്താലേ ശ്രദ്ധിക്കു
@umayath
@umayath 3 жыл бұрын
ഇതിനെ യുക്തിവാദികൾ ചെയുന്ന പൊട്ടത്തരവുമായി എങ്ങനെയാണ് നിങ്ങൾക്ക് compare ചെയ്യാൻ പറ്റുന്നത്
@SS-bv6uq
@SS-bv6uq 3 жыл бұрын
ആരായാലും ചിരിച്ച് പോകും ബ്രോ
@sanjunlmbr4577
@sanjunlmbr4577 3 жыл бұрын
@@umayath എന്റെ അഭിപ്രായം യഥാർത്ഥ യുക്തിവാദികൾ ആശയ സംവാദം നടത്തും എന്നാൽ ഒരിക്കലും വെറുപ്പിന്റെ ഭാഷ ഉപയോഗിക്കില്ല എന്നാൽ ഇന്നത്തെ ചില പരിവാർ യുക്തിവാദികളും ഈ x മുസ്ലിംസ് എന്ന് പറയുന്നവരും ചില ക്രിസ്ത്യൻ ആൾക്കാരും നാട്ടിൽ കലാപം മാത്രം ലക്ഷ്യമിട്ടെന്നപോലെയാണ് പെരുമാറുന്നത് അത്തരം ആൾക്കാർക്കിടയിൽ വ്യത്യസ്ഥമായി ചർച്ച ചെയ്യുന്ന ഈ ചെറുപ്പക്കാർ (അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും) ഇത്തരം ക്യാപ്ഷൻ ഒഴിവാക്കണമെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ
@rjshaboss720
@rjshaboss720 3 жыл бұрын
ഒരിക്കലും കിട്ടൂല ഇത്‌ തെറ്റാണു
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 11 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 7 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,8 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 11 МЛН