യൂറോ തുടങ്ങുന്നു, ആരടിക്കും കപ്പ്? | UEFA Euro 2024 | Dileep Premachandran / Kamalram Sajeev

  Рет қаралды 4,556

truecopythink

truecopythink

10 күн бұрын

യൂറോപ്പിൽ തീവ്രവലതുപക്ഷത്തിൻ്റെ വംശീയ ധ്രുവീകരണം രണ്ടാം ലോകയുദ്ധത്തിനുശേഷം ഏറ്റവും ഭീകരമായ കാലാവസ്ഥയിലാണ് ഇന്ന് യൂറോ കപ്പ് ജർമനിയിൽ തുടങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി കപ്പ് നിലനിർത്തുമോ ? കിലിയൻ മ്പാപ്പേയുടെ ഫ്രാൻസ് ഫൈനലിൽ എത്തുമോ? വയസ്സേറുന്തോറും കളിയിൽ കസറുന്ന റൊണാൾഡോയുടെ പോർച്ചുഗൽ വമ്പൻ റാങ്കുകാരുടെ കുതിപ്പ് അട്ടിമറിക്കുമോ? കളി തുടങ്ങുന്നതിനു മുമ്പ് അവലോകനം നടത്തുകയാണ് പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
The Euro Cup kicks off in Germany today amid the worst climate of far-right racial polarization in Europe since World War II. Will defending champions Italy retain the cup? Will Kylian Mbappe's France reach the final? Can Ronaldo's Portugal has the chance? Football writer Dileep Premachandran and Kamal Ram Sajeev are reviewing the game before the start of the game.
#uefaeuro2024 #euro2024 #cristianoronaldo #kylianmbappe #kevindebruyne #portugal #france
More From Dileep Premachanadran : truecopythink.media/tag/dilee...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 42
@gopibiju8756
@gopibiju8756 8 күн бұрын
ജർമ്മനി !!! ഒസീലിന്‌ ശേഷം ടോണി ക്രൂസിന് കൂട്ടായ് പുതിയ ഒരു മാത്രികൻ വറൈറ്സ്💫 !!
@hareshvikram6277
@hareshvikram6277 8 күн бұрын
ഫുട്ബോൾ ഇന്ത്യ After ഛേത്രി എന്ന വിഷയം, സ്റ്റിമാച്ച് കോച്ച് , ഭാവി എന്നിവയെ കുറിച്ച് ദിലീപ് സാറിൻ്റെ വിലയിരുത്തൽ വേണം
@shreyasviswadev74
@shreyasviswadev74 6 күн бұрын
India is a joke in Football Bro
@user-em6ip2oo8e
@user-em6ip2oo8e 8 күн бұрын
Dileep sir pls answer those loded questions with hundred percent courage. As a sports lover we known how sports unit's peoples.
@abhisheka705
@abhisheka705 8 күн бұрын
Jao Neves,Mainoo,yamin lamal They will be the heros...❤
@jayesh7066
@jayesh7066 7 күн бұрын
Wht about wirtz , muziala, foden, barcola
@akhilantony4864
@akhilantony4864 8 күн бұрын
Portugal ❤
@user-qi7be3bv6j
@user-qi7be3bv6j 4 күн бұрын
Hey brother , now tell me who scored goals when Italy won world cup 2006 and Euro cup 2020. Also euro finals in the 2012. You say that from 1982 italy always had heavy scorers?!
@Abdulraheem11676
@Abdulraheem11676 5 күн бұрын
@orangedezyn522
@orangedezyn522 6 күн бұрын
Netherlands ❤
@decemberdecember4401
@decemberdecember4401 4 күн бұрын
🇳🇱🇳🇱🇳🇱🇳🇱👍👍
@varghesegeorgec3723
@varghesegeorgec3723 8 күн бұрын
Spain 🇪🇸🇪🇸🇪🇸🇪🇸🇪🇸
@ekmanojek5368
@ekmanojek5368 8 күн бұрын
Nalla vilalayiruthal
@muhammedbaheer9776
@muhammedbaheer9776 4 күн бұрын
Spain❤
@abuthahirstories6013
@abuthahirstories6013 8 күн бұрын
orikal belgium striker lukaku paranjath belgium jahikumbolo njan goal adikumbolo njan belgium player aan team thotalum njan goal adichillenkilum njan oru congo vamshajan aakum
@jahasjahas6964
@jahasjahas6964 6 күн бұрын
ഫ്രാൻസ്❤️
@sharonmathewabraham8354
@sharonmathewabraham8354 7 күн бұрын
ആചാര വെടിക്ക് ഇതാ ബെസ്റ്റ്... 💣 പിള്ളേര് തുടങ്ങി 🔥 Germany 5 - 1 Scotland #Euro_2024 ⚽
@SameerSameer-bs8nu
@SameerSameer-bs8nu 7 күн бұрын
To be honest specified that Germany was an achieving 6 goals but unfortunately it was offside...
@pramithtk4655
@pramithtk4655 6 күн бұрын
Belgium
@mahmoodpmrock
@mahmoodpmrock 8 күн бұрын
Dileep sir ❤❤❤❤❤
@rajeshrajeshmkl3538
@rajeshrajeshmkl3538 8 күн бұрын
Dileep sir ❤❤❤❤❤❤❤
@muhammedirshad8739
@muhammedirshad8739 7 күн бұрын
ഓറഞ്ച് പട🇳🇱🔥🔥🔥
@Cristiano_7244
@Cristiano_7244 8 күн бұрын
Portugal 🇵🇹
@jayesh7066
@jayesh7066 7 күн бұрын
പോർട്ടുഗൽ ആണ് ഏറ്റവും. Sqaud strength, റൊണാൾഡോ മാത്രമല്ല
@eknoufal4926
@eknoufal4926 7 күн бұрын
നെതർലാൻഡ്സിനെ കുറിച്ച് പറയും എന്ന് വിചാരിച്ചു.. എവിടെയും പറഞ്ഞു ഈ ടീമിനെ കുറിച്ച് പറഞ്ഞു കേൾക്കുന്നില്ല
@ranjithvr1662
@ranjithvr1662 5 күн бұрын
എന്ത് പറയാന്‍ ? കൂമന്‍ അല്ലേ കോച്ച് 😂😂
@MuzammilMk-hr2di
@MuzammilMk-hr2di 4 күн бұрын
Nethrelands adikkum🎉🧡🤍
@thejusmohanan5574
@thejusmohanan5574 8 күн бұрын
T20 world cup ne kkurich video chey
@vibrantdiaries2028
@vibrantdiaries2028 5 күн бұрын
😂
@dinudavis4230
@dinudavis4230 5 күн бұрын
Don't call it world cup 🌎
@amalsukumar7663
@amalsukumar7663 5 күн бұрын
2:13 jamal musiala has no connection with turkey.. his father from nigeria mother from germany and grew up in England
@abdulthathath6737
@abdulthathath6737 6 күн бұрын
Valathupaksham lokam muzhuvan shakthi prapikkunnu. Janam pinnottanippol nadakkunnath. Keralavum vithyasthamalla. Trissur oru padamanu janathipathya viswasikalkku
@ranjithvr1662
@ranjithvr1662 5 күн бұрын
നിന്റെ കൂട്ടക്കാര്‍ തന്നെയാണ് പ്രശ്നം 😂
@anandr3707
@anandr3707 5 күн бұрын
കുടിയേറ്റക്കാർ അ അവിടെ മതം വളർത്തുന്നതാണ് പ്രശ്നം
@Seekingtruth239
@Seekingtruth239 5 күн бұрын
കളി പറയുന്നതിൽനിന്ന് കോപ്പുരാഷ്ട്രീയം ഒഴിവാക്കുക. യൂറോപ്പില് ആരുഭരിയ്ക്കുന്നു എന്നത് ബാധകമല്ല.
@nisanthsaji8622
@nisanthsaji8622 8 күн бұрын
ക്രിക്കറ്റിനെ പറ്റി ചെയ് ❤
@SameerSameer-bs8nu
@SameerSameer-bs8nu 7 күн бұрын
Aana kaarithintedakka chena kaariyam ..Onnu podappa
@user-sz6wv6ye3w
@user-sz6wv6ye3w 4 күн бұрын
ലോകോത്തര കളിയല്ല ക്രിക്കറ്റ്‌
@nisanthsaji8622
@nisanthsaji8622 4 күн бұрын
@@user-sz6wv6ye3w വല്ലാത്ത ചൊറിച്ചിൽ തന്നെ
@decemberdecember4401
@decemberdecember4401 5 күн бұрын
ഖത്തർ ലെ പോലെ അഴിമതി നിറഞ്ഞ ടൂർണമെന്റ് അല്ല.. ആർക്കും അടിക്കാം.. ഇംഗ്ലണ്ട് അടിക്കില്ല..
@decemberdecember4401
@decemberdecember4401 4 күн бұрын
ഡച്ച് പട 🇳🇱🇳🇱🇳🇱🇳🇱
@BinuPk-tt7pb
@BinuPk-tt7pb 8 күн бұрын
euro-𝖘𝖕𝖎𝖓❤️ 𝖈𝖔𝖕𝖆-𝖆𝖗𝖌𝖊𝖓𝖙𝖎𝖓𝖆
Sprinting with More and More Money
00:29
MrBeast
Рет қаралды 187 МЛН
Пробую самое сладкое вещество во Вселенной
00:41
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 20 МЛН
Ronaldo, Messi, Mbappe, IshowSpeed 😈🔥 #footballshorts #shorts
0:27
😱СЫН КАНЬЕ И ЛЕГЕНДЫ ФУТБОЛА #ronaldo #футбол #football #messi
0:32
ФуЖур (Футбольный журнал)
Рет қаралды 2,5 МЛН
KRONK TRAINED #boxing #detroit
0:14
Detroit Brawl
Рет қаралды 3,5 МЛН
Manager Skills🤯🔥
0:25
Best Football Shorts
Рет қаралды 13 МЛН