യൂട്യൂബിൽ ആര് വളരണം ഇവൻ തീരുമാനിക്കും | തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്ന കുറുക്കൻ

  Рет қаралды 1,472

Smrithy

Smrithy

26 күн бұрын

#reaction #reactionvideo #trending #malayalamtrending #viral #viralvideos #jasminjaffar #drrobin #drrobinradhakrishnan #jasminjaffer #malayalam #smrithysn #latest #bigbossmalayalam

Пікірлер: 20
@Ambalathmusthafa
@Ambalathmusthafa 25 күн бұрын
മറ്റുള്ളവരുടെ കുറ്റം നമ്മളോട് പറയുകയും അതേ സമയം അവരുടെ തോളിൽ കൈയ്യിട്ട് നടക്കുകയും ചെയ്യുന്ന മനുഷ്യരെ നമുക്ക് ചുറ്റും കാണാൻ കഴിയും..
@ramachandranp1146
@ramachandranp1146 25 күн бұрын
ദൗത്യം പൂർണ്ണമായും നിറവേറ്റപ്പെടട്ടെ🙏 സമൂഹത്തിലെ പുഴുക്കുത്തുക്കളെ തുറന്നുകാണിക്കണം.. എങ്കിൽ സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും👍
@mubashir687
@mubashir687 25 күн бұрын
എല്ലാവരെയും പിന്നിൽ നിന്ന് കുത്തി രസിക്കുന്ന അവനെ അടപടലം പൂട്ടണം. ജാസ്മിൻ BBഅവിടെ കാണിച്ച പ്രവർത്തിയോട് 100% യോജിക്കുന്നില്ല. പക്ഷെ അത് കഴിഞ്ഞു ഇനി അതിന്റെ ജീവിതത്തിൽ കയറി കളിക്കരുത് ഒരു പെൺകുട്ടിയാണ് അതിനെ ഇനി മോശമാക്കി കൊണ്ടിരിക്കുന്നതിൽ ഒരു യോജിപ്പും ഇല്ല. ചെയ്തവർ അനുഭവിക്കും. Dr ഇത്രത്തോളം നെഗറ്റീവ് ആക്കി അവനെ പൂട്ടിയ താക്കോൽ എന്റെ കയ്യിൽ വെക്കും എന്ന് പറഞ്ഞവനെ എന്ത് പേരിട്ടു വിളിക്കും ഇത്രത്തോളം പക വെച്ചു മനുഷ്യന്റെ ജീവിതം തകർക്കുന്നത് സിനിമയിൽ ആണ് കണ്ടിട്ടുള്ളത്. ഇപ്പൊ യെഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഉള്ളവർ ഉണ്ട് എന്ന് മനസിലായി പക്ഷെ അവരെ ദൈവം അടപടലം പൂട്ടും. ഒരാളെയും വേദനിപ്പിച്ചു സന്തോഷം കണ്ടത്തരുത് അതിന് അതികം ആയൂസില്ല.
@deckardshawoffical
@deckardshawoffical 25 күн бұрын
നീ പേടിക്കണ്ട നിന്നെ ഒരുത്തനും തൊടില്ല. ധൈര്യമായി മുന്നോട്ട് പോകു....
@shiyadpkshiyad8553
@shiyadpkshiyad8553 25 күн бұрын
അവൻ സൈക്കോ ആയിരിക്കും
@user-lr4zq4tn9h
@user-lr4zq4tn9h 25 күн бұрын
Superb 👌
@suresh-pe3wx
@suresh-pe3wx 25 күн бұрын
എല്ലാവരും ഉഡായിപ്പ് ആണ് എന്ന് മനസ്സിലായി
@jomatgeorge6135
@jomatgeorge6135 25 күн бұрын
👍👍
@sureshbabu7573
@sureshbabu7573 25 күн бұрын
We can't faith anybody 😢
@vijiljjs
@vijiljjs 25 күн бұрын
Qualification arian pattumo
@Smrithysn
@Smrithysn 25 күн бұрын
ആരുടെ
@subaidakp6976
@subaidakp6976 25 күн бұрын
Evante otta vidio njhan kanarilla Karanam onnum undayittalla endo oru spelling mistake thonny
@vijiljjs
@vijiljjs 25 күн бұрын
Thangulude
@amalrajpc2876
@amalrajpc2876 25 күн бұрын
സംഭവം തുടങ്ങുന്നതിങ്ങനെ: സീസൺ ഫോറിൽ നിന്ന് പുറത്താക്കപ്പെട്ട ഡോക്ടർ രായാവ് ആർമിയിൽ പെട്ട ആരവ് വിവി തുടങ്ങിയവർ ഡോക്ടർരാജാവുമായി പേഴ്സണലായി കാണുന്നു അയാൾക്കുവേണ്ടി സോഷ്യൽ മീഡിയ ബൂസ്റ്റ് അപ്പിന് വേണ്ടി പി ആർ വർക്ക് ചെയ്യുന്നു.രായാവിൻ്റെ പെങ്ങളുടെ എൻഗേജ്മെൻ്റിന് ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചിട്ടുള്ളത് വേറെ ആരും വരരുതെന്ന്കർശന നിർദേശം ഉണ്ടായിരുന്നു.അത് അവഗണിച്ച് ഈ ആരവ് എന്ന പയ്യൻ ആ ചടങ്ങിലേക്ക് വരുന്നു.അതുകണ്ട് ഈ ഡോക്ടർ രാജാവ് ഈ ആരവിനെതിരെ എല്ലാവരുടെയും മുമ്പിൽ വച്ച് പൊട്ടിത്തെറിച്ച് അപമാനിക്കുന്നു.അപമാനിതനായ ആ പയ്യൻ അവസാനമായി രാജാവിനെ ഫ്ലാറ്റിൽ ചെന്ന് കണ്ട്എന്നെന്നേക്കുമായി യാത്ര പറഞ്ഞു പിരിയുന്നു.പക്ഷേ തനിക്കേറ്റ അപമാനഭാരത്തെ കുറിച്ച് ആ പയ്യൻ അത് ഇൻഡയറക്ടായി രായാവിൻ്റെ പേരു പറയാതെ ഇൻസ്റ്റയിൽ സ്റ്റോറി ഇടുന്നു.ഇതിൽ പക പൂണ്ട ഈ രാജാവ് സൂം മീറ്റിങ് വിളിച്ച് ഈ വിവിയ്ക്കും മറ്റുള്ളവർക്കും ആരവിനെ പെണ്ണ് പിടുത്തക്കാരനും പണം തട്ടിപ്പുകാരനും ആയി ചിത്രീകരിക്കാൻ ആഹ്വാനം ചെയ്യുന്നു.ഈ ഡോക്ടർ രാജാവ് ആ പയ്യനെ ഇതുപോലെ ഡിഗ്രേഡ് ചെയ്യാൻ വിവിയ്ക്കും മറ്റുള്ളവർക്കും ആഹ്വാനം ചെയ്യുന്ന വോയിസ് ക്ലിപ്പ് ലീക്കായതാണ്. 'അതിനുവേണ്ടി ഷാലു പേയാട് വഴി ഒരു ഫീമെയിൽ ഡബ്ബിങ് ആർട്ടിസ്റ്റിനെ കൊണ്ട് ആരവ് തന്നോട് മോശമായി പെരുമാറി എന്ന വോയിസ് ക്ലിപ് ചിത്രീകരിയ്ക്കുന്നു. ഈ രായാവ് സ്വയം ഇൻസ്റ്റയിൽ വന്നിട്ട് " ഈ ആരവ് എന്ന പയ്യൻ തന്നോട് ബിഗ്ബോസിൽ കയറ്റാൻ റെക്കമെൻ്റ് ചെയ്യണം അല്ലെങ്കിൽ പണം തരണം എന്ന് ആവശ്യപ്പെട്ടു എന്ന വ്യാജ ആരോപണം ഉന്നയിക്കുന്നു. ആരവിൻ്റെ വീട്ടിലേക്ക് നിരന്തരം ഭീഷണി കോൾ വരുന്നു. ആരവിൻ്റെ അമ്മ പേടിച്ച് കരയുന്നു. ആ പയ്യനെ കൂട്ടുകാരെല്ലാം ഫ്രോഡ് കള്ളൻ എന്ന് വിളിച്ച് കളിയാക്കുന്നു.സഹികെട്ട് തൻറെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ വേണ്ടി ആ പയ്യൻ രണ്ടുംകൽപ്പിച്ച് ഇറങ്ങിത്തിരിക്കുന്നു.തനിക്കെതിരെ വീഡിയോയും മറ്റും ചെയ്ത വിവിയെയും മറ്റുള്ളവരെയും കാണുന്നു.അപ്പോഴാണ് അറിയുന്നത് ഈ ആരവിനെതിരെ വീഡിയോ ചെയ്യാനായി വിവിയുടെയും മറ്റുള്ളവരുടെ മനസ്സിൽ ആരവിനോട് ഒരു വെറുപ്പ് ഉളവാക്കാൻ വേണ്ടി ആരവ് വിവിയെ പറ്റി വിവി ഫ്രോഡ് ആണെന്നും മറ്റും തന്നോട് പറഞ്ഞു എന്ന് രാജാവ് പറഞ്ഞു അതിനാൽ വിവിയ്ക്ക് ആരവിനോട് ദേഷ്യം തോന്നി . അതു കൊണ്ട് രാജാവ് പറഞ്ഞ പോലെ ആരവിനെ ഡീഗ്രേഡ് ചെയ്തു.ഇത് എൻറെ കണ്ടെത്തലല്ല ഡോക്ടർ ഫ്രോഡും ഈ വിവിയും മറ്റു പിള്ളേരുംതമ്മിൽ നടത്തിയ സൂം മീറ്റിങ്ങിലെ വോയിസ് ക്ലിപ്പ് ആണ്.അങ്ങനെ ഇവരെയെല്ലാം തമ്മിൽ തെറ്റിക്കുക ആയിരുന്നു ഈ ഡോക്ടർ രാജാവ് ചെയ്തെന്ന് മനസ്സിലാക്കിയപ്പോൾ ആ വോയിസ് ക്ലിപ്പ് എല്ലാം വിവി പുറത്തുവിട്ടു. ഇതാണ് സംഭവം. '
@saliniyesudas7266
@saliniyesudas7266 25 күн бұрын
@@amalrajpc2876 കഥ ഗംഭീരം ; പക്ഷെ ഏകപക്ഷീയമായി പോയല്ലോ Dr. Robin ൻ്റെ ആജീവനാന്ത ഹേറ്ററേ. എന്താല്ലേ....എന്നിട്ട് മുഖം മൂടി അഴിഞ്ഞ് വീണ് സമൂഹമധ്യത്തിൽ നാറിപുഴുത്ത് നിൽക്കുന്നത് മറ്റു ചിലരാണല്ലോ....
@user-sp2to2to2v
@user-sp2to2to2v 25 күн бұрын
🥴🥴
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,9 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 80 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 40 МЛН
Maa beti ka pyaar || Salma Yaseen vlogs
12:56
Salma Yaseen vlogs
Рет қаралды 51 М.
ചുമ്മാ ഒരു രസം
22:29
Shafeena Beevi
Рет қаралды 10 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,9 МЛН