തിരുവല്ല മേപ്രലിൽ പി. എം. മാത്യു വിന്റെ ഉടമസ്തയിലുള്ള ടൈഗർ ആണ് പട്ടിണി കിടക്കുന്നത് #specialdog @newsmankerala 9074869780
Пікірлер: 37
@SabariAchu-z7uАй бұрын
അവനെ എനിക്ക് നേരിട്ട് കാണൻ തോന്ന്നു❤️❤️❤️
@femyrj2 ай бұрын
നന്മയുള്ള മനസ്സ് ആണ് അവന്റെ 🥺
@roymathew7749Ай бұрын
ഇതാണ് യഥാർത്ഥ സ്നേഹം ഇതൊക്കെ ഇരൂകാലികളായ മനുഷ്യർ കണ്ട് പഠിക്കണം. അവനെ ഒന്നു കാണാൻ കൊതിയാവുന്നു
@Shailaja-l6gАй бұрын
പാവം. കണ്ണ് നിറഞ്ഞു 😔
@prasannakpaul4800Ай бұрын
ശ്ശോ, ആ കുഞ്ഞ് പള്ളീൽ വന്ന് അടക്കം കണ്ടെച്ചു പോരുമായിരുന്നു. അതിനെ ആംബുലൻസിൽ നിന്നും ഇറക്കേണ്ടായിരുന്നു. 😣😣😣
@anusandy488Ай бұрын
എനിക്കും ഒരു പഗ് ഉണ്ട്.. ഇത്രയും സ്നേഹം ഉള്ള ഒരു ജീവിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. മനുഷ്യരേക്കാൾ feelings ഉണ്ട്..എന്നെ ഏറെ കാലം കൂടി കാണുമ്പോൾ കരയാറുണ്ട്... ആ കണ്ണിലെ സ്നേഹവും നന്ദിയും മനുഷ്യർക്ക് ഒരിക്കലും ഉണ്ടാകില്ല..ഇത് കാണുമ്പോൾ എനിക്കും മനസ്സിലാകുന്നുണ്ട്..😊
@lathikas39752 ай бұрын
photoകാണിച്ച്വിഷമിപ്പിക്കാതെഫോട്ടോ മാറ്റിവെക്കുക
@sunithashams601Ай бұрын
പാവം കുഞ്ഞ് 😭
@fathima8139Ай бұрын
Pavam ❤
@seenathomas6755Ай бұрын
Yipo viral akan yellarkkum avane venam. Oru nokku kanikkano kondupokano arum thayarayilla. Foreign countries lanengil makkalekkal kuduthal avarkku preference kodukkum. Yini paranjittum photo kanichittum athinte vedana marumo..😢❤
@NirmalaSuresh-yp3ynАй бұрын
പാവം.. നല്ല പട്ടി 😍😍
@HadassahPrayerGroup2 ай бұрын
7:01 അവനെ ഒന്ന് കാണിക്കേണ്ടതായിരുന്നു. അവസാനമായി ഒന്ന് കാണാൻ പറ്റാത്തതായിരിക്കും അവന്റെ വലിയ ദുഃഖം.
@Preethabiju-b4z2 ай бұрын
സത്യം
@rvv1744Ай бұрын
Yes,അവൻ അവസാനം ഒന്നു കാണാൻ ആണ് ആംബുലൻസിൽ കയറിയത്,അതിനെ അവർ കാണിച്ചില്ല,പാവം പട്ടി.
@Thankamani.PАй бұрын
അതെ സിസ്റ്ററേ ഇനി ഫോട്ടോ കാണിച്ച് അവനെ വെഷമപ്പെടുത്തരുതേ. പ്ലീസ്. പാവം.