ഇതുപോലുള്ള വീഡിയോസ് ആണ് വൈറൽ ആവേണ്ടത്... ഏകദേശം 5lakh സബ്ക്രൈബ്ർസ് ഉള്ള ചാനലിൽ 50k കുറച്ച് views ഉള്ളു... എന്താ ഇങ്ങനെ... എല്ലാരും കണ്ട് സപ്പോർട്ട് ചെയ്യണം pls.... Anyway you r awesome യാസീൻ ബ്രോ 👍🏻👍🏻👍🏻👍🏻
@yaseenvlogs19482 жыл бұрын
Please share guys
@ibrahimmkl2042 жыл бұрын
എന്ത് ചില വ് വരുഠ
@diyan7662 жыл бұрын
@@Pauleditzz707 ഒന്ന് പോടെയ്
@diyan7662 жыл бұрын
@@Pauleditzz707 🥰
@mufeedashfu15992 жыл бұрын
@@diyan766 ഇല്ലാഞ്ഞാൽ പിന്നെ കാണാൻ പറ്റില്ലല്ലോ
@ponnunk86262 жыл бұрын
എന്റെ റബ്ബേ ജീവിതത്തിൽ കണ്ട അതിശയിപ്പിക്കുന്ന കാഴ്ച 👍🏻👍🏻👍🏻
@farhanafaru15512 жыл бұрын
Ofcz🙄🙄
@yadhukrishnaae9751 Жыл бұрын
കാഴ്ചകളിൽ ഒന്ന് എന്ന് പറയണം.. ജീവിതം കഴിഞ്ഞിട്ടില്ലല്ലോ 😇😌..
@stylishvoyager60582 жыл бұрын
ലോകത്തിലെ വ്യത്യസ്തമായ ആചാരം കാണിച്ച് തന്ന yaseen 💚
ജീവിതത്തിൽ ഒട്ടു പ്രധീക്ഷിക്കാത്ത വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ച ഞങ്ങള്ക്ക് കാണിച്ചു തന്ന നിന്നെയാണ് സപ്പോർട്ട് ചെയ്യേണ്ടത് 👏👏😍
@mohananambalavalli29772 жыл бұрын
ഇത്രയും നല്ല വീഡിയോ ഞങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനം.. പിന്നെ നിങ്ങളുടെ അവതരണം ശൈലി അടിപൊളി 👍
@yaseenvlogs19482 жыл бұрын
❤️
@rajankavadiyattil47082 жыл бұрын
@@yaseenvlogs1948 ok r
@presannapm95782 жыл бұрын
വ്യത്യസ്തമായ അനുഭവങ്ങൾ കാണിച്ചു തന്ന സഹോദരന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@yaseenvlogs19482 жыл бұрын
❤️
@anniesjose4532 жыл бұрын
അതിശയിപ്പിക്കുന്ന കാഴ്ചകൾ ..കൊള്ളാം 👍👍👍
@shanyn85952 жыл бұрын
മനു ഷ്യന്റെ അഹങ്കാരം കുറക്കാൻ ഇതിലും നല്ല ഒരു മാർഗമുണ്ടാവില്ല 💯💯💯 ഇത്രയേയുള്ളൂ നമ്മൾ എന്ന ഉൾബോധം ഓരോ ദിവസവും ഈ മൃതദേഹങ്ങൾ കണ്ടു കൊണ്ടിരിക്കുമ്പോൾ ഉണ്ടാവും💯💯💯
@k.p.prasad30632 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ പല യാത്ര വിവരണവീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്, താങ്കൾ ഇപ്പോൾ തന്നിട്ടുള്ള വിവരം, അവിടുത്തെ വിവിധതരം ആചാരം, അനുഷ്ടനങ്ങൾ അനാചാരങ്ങൾ, കാണാനും, അറിയാനുംകഴിഞ്ഞതിൽ അതിയായ സന്തോഷം, തുടർന്നും വേറിട്ട കാഴ്ചകളും,ഓരോഭുപ്രേദേശത്തുചെല്ലുമ്പോഴുള്ള അനുഭങ്ങളും തുടർന്നുംപ്രദീക്ഷിക്കുന്നു.
@Nishanisha-qs1ox2 жыл бұрын
ആദ്യം ആയിട്ടാണ് ഇതു പോലത്തെ വീഡിയോ കാണുന്നത്. അത് ഈ ചാനലിൽ കണ്ടത് വളരെ സന്തോഷം.👍❤
@yaseenvlogs19482 жыл бұрын
❤️
@alameen4412 жыл бұрын
@@yaseenvlogs1948 😻
@fathimausmaan60682 жыл бұрын
ഇതൊക്കെ കണ്ടിട്ട് ഇങ്ങൾ എങ്ങനാ മനുഷ്യാ കെടന്നുറങ്ങുന്നെ 😨😨പള്ളിക്കാട്ടിന്റെ അടുത്തുള്ള റോഡിലൂടെ പോലും പേടിച്ച് പോവുന്ന ഞാൻ😌😌
@yaseenvlogs19482 жыл бұрын
❤️
@husainn1922 жыл бұрын
😂😂
@SIY4N2 жыл бұрын
😂
@nafeesathulmisiriyya71082 жыл бұрын
🤣🤣🤣🤣
@mhdmisbahm39182 жыл бұрын
Sathyam
@rajeshbabudivakaran51602 жыл бұрын
കൊള്ളാം കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ അവിടെ നിൽക്കുന്ന ഒരു തോന്നൽ... കൊള്ളാം അടിപൊളി.
@muhammednihal54432 жыл бұрын
ഇതൊരു നല്ല അറിവാണ് ഇതുപോലുള്ള നല്ല വീഡിയോസുകൾ ഇനിയും നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@achammanthangalathil62472 жыл бұрын
ലോകത്തിൽ നമ്മൾ അറിയാത്ത ഇതുപോലത്തെ എത്രത്തോളം അത്ഭുത ആചാരങ്ങൾ കാണും 🥺anyway ur video is awesome🔥🔥🔥
@ddworld55462 жыл бұрын
ഇതുപോലുള്ള വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചും വിവരിച്ചും തന്നതിന് ഒരുപാട് thanks 👍🏼👍🏼👍🏼
@rangithpanangath75272 жыл бұрын
ഓരോരോ രാജ്യത്ത്യ വിശ്വസിക്കാൻ പറ്റാത്ത ആചാരങ്ങൾ സൂപ്പർ 👍👍👍❤❤❤🙏🙏🙏😂
@reshma_pillai2 жыл бұрын
നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ❤❤❤
@kumarisajikumarisaji75592 жыл бұрын
ശെരിക്കും പേടി തോന്നും.ഇങ്ങനെയും കുറെ ആളുകൾ. ആരും ഇതുവരെയും ഇങ്ങനെ ഒരു vlog ചെയ്തിട്ടില്ല 👌👌❤❤❤❤
@faisalkv27522 жыл бұрын
yess 👍🏻
@minikombath36502 жыл бұрын
സഞ്ചാരത്തിലുണ്ട്.
@MizhineerThullikal2 жыл бұрын
എനിക്കും കണ്ടിട്ട് പേടി തോന്നി
@akhilavsvalayil65232 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഒരുപാട് നാളുകൾ മുന്നേ സഞ്ചാരത്തിൽ ചെയ്തിട്ടുണ്ട്
@musaadigozelov61582 жыл бұрын
Cox irpendim olen kimseni orada ne ucun saxliyirlar
@samsonmsimon31532 жыл бұрын
Years back. Mr Santhosh George (SAFARI) Kulangara pictured and telecasted about this culture of Thrunian Bali....
@Linsonmathews2 жыл бұрын
ഓരോ രാജ്യത്തേം കാഴ്ചകൾ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ എല്ലാം വ്യത്യസ്തമാണ് 😍 അതൊക്കെ കാണിച്ചു തരുമ്പോൾ ആണ് പെവർ on ആകുന്നത് 🤗 പൊളിക്ക് മുത്തേ 👌❣️❣️❣️
@yaseenvlogs19482 жыл бұрын
❤️
@unnikrishnannair86702 жыл бұрын
ശുദ്ധ മലയാളത്തിൽ..സംസരിക്കേണം
@safiyahameed92862 жыл бұрын
@@yaseenvlogs1948 àaaaaaaaaaaaaaaaaaaaaaa
@a.k.hemalethadevi43802 жыл бұрын
വളരെ നന്നായി. അവതരിപ്പിച്ചു. നന്ദി ആ മരത്തെക്കുറിച്ചു കൂടുതൽ അറിഞ്ഞാൽ നന്നായിരുന്നു പേര, കുടുംബം ഗുണം etc... വളരെ നന്ദി.🙏🙏🙏👌
@graceammaalexander51022 жыл бұрын
@@safiyahameed9286 0
@nammy-jp5zj2 жыл бұрын
നല്ല അവതരണം. ആദ്യമായി ഞാൻ കാണുന്നതാണ് തന്റെ ശോ. പൊളി മച്ചാ 👍
@yaseenvlogs19482 жыл бұрын
👍🏻❤️
@mariammamathew42482 жыл бұрын
കേട്ടിട്ട് അതിശയം തന്നെ. അഭിനന്ദനങ്ങൾ. 💐💐
@yaseenvlogs19482 жыл бұрын
❤️
@comedyraja1342 жыл бұрын
@@yaseenvlogs1948 ഖുർആൻ മലയാളം വായിച്ചു ചിരിച്ചു മടുത്തടോ....അതും....അഹമ്മദ് കോയാടെ..പരിഭാഷ.....ഹ...ഹ...ഹ...ഹ..ഹി..ഹി..ഇതൊക്കെ യാണൊ താങ്കൾ ചുമകുനനത്
@abdullaskabdu25822 жыл бұрын
@@comedyraja134 😡
@shafnaak98602 жыл бұрын
@@comedyraja134 ni podaaa njnsngale qurane kuttam parayandaa ni podaa ninkaku ent olakka atiyadaaaaaaa😡😡😡😡😡😡
@yaseenyaasu84392 жыл бұрын
Bynthukkalkku aynnum kanalo
@ramakrishnankappil27362 жыл бұрын
അറിയാത്ത കുറെ കാര്യങ്ങൾ കാണാനും പഠിക്കാനും കഴിഞ്ഞു ശവം മറവു ചെയ്തില്ലെങ്കിലും വാസന ഇല്ലാ എന്നു് പുതിയ അറിവാണ് -ഇത്രയധികം തലയോട്ടികൾ ഒന്നിച്ച് കാണുന്നത് ആദ്യമായിട്ടാണ് - ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@yaseenvlogs19482 жыл бұрын
✌🏽
@aPPanSuk2 жыл бұрын
ഇതുപോലുള്ള വിചിത്രമായ കാഴ്ചകൾ കാണിച്ചു തന്ന ബ്രോ hats off
@duameha17102 жыл бұрын
നമ്മൾ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ് ശവം ഇങ്ങനെ കിടതുന്നത്,പ്രിയപ്പെട്ടവർക്ക് കാണാൻ തോന്നുമ്പോൾ ഒന്നും കൂടെ വന്നു കാണാം അല്ലേ ഇങ്ങനെ ആകുമ്പോൾ... മണം ഇല്ലാതാക്കുന്ന ആ മരം അൽഭുതം തോന്നുന്നു..തടാകം കാണാൻ നല്ല ഭംഗിയുണ്ട്...ഇങ്ങനെ ഒരു കാഴ്ച്ച ഞങ്ങൾക്കും കാണാൻ share ചെയ്തതിനു നന്ദി😊
@littlewondergirl39012 жыл бұрын
🙏🏻പ്രിയപ്പെട്ട സഹോദര വല്ലാത്ത ഒര് കാഴ്ച്ച തന്നെ 😔
@renjinivinod90502 жыл бұрын
Mm. അതെ
@fazinfaiz2 жыл бұрын
എത്രമാത്രം വറൈറ്റി വീഡിയോസ് ആണ്... ഓരോന്നും... സൂപ്പർ യൂട്യൂബർ.. ❤️
@sajna84462 жыл бұрын
പുതിയ അറിവ് 🌹 ഹോ സമ്മതിക്കണം ഇതൊക്കെ ചെയ്യാൻ kurachu മനക്കട്ടി വേണം
@aswathybabu4942 жыл бұрын
ഓരോ ദിവസം കഴിയുംതോറും വ്യത്യാസ്ഥത നിറഞ്ഞ കാഴ്ചകൾ ആണ് അല്ലോ.വളരെ വ്യത്യസ്ത നിറഞ്ഞ ആചാരങ്ങൾ.നല്ല ഭംഗി ഉള്ള lake. അത്ഭുതങ്ങളുടെ ദ്വീപ് 🥰🥰
@yaseenvlogs19482 жыл бұрын
❤️
@madhurimadhuri69322 жыл бұрын
സമ്മതിച്ചു അപാരം തന്നെ ദയിര്യ ശാലി 👍👍👍
@mumthas88522 жыл бұрын
മോനെ നീ എങ്ങനെ അതിന്റെ അടുത്ത് നിൽക്കുന്നു. മക്കളെ നീപുലിയാണ്. അള്ളാഹു നിന്റെ ഈ യാത്ര വളരെ വളരെ സുഖകരമാക്കട്ടെ.
@minieldhoeldho1733 Жыл бұрын
ഒത്തിരി നന്ദി ബ്രോ ഇങ്ങനെയൊക്കെ കാണിച്ചതിൽ ബിഗ് സല്യൂട്ട്
@yaseenvlogs1948 Жыл бұрын
❤️
@tmxjoker19362 жыл бұрын
അതിശയിച്ചു പോയി ബ്രോ..ഇതൊക്കെ ആണ് കാണേണ്ടത്.well done bro😊
@hussainanvarsha33682 жыл бұрын
സന്തോഷ് കുളങ്ങര യുടെ ഒത്തിരി വീഡിയോ കണ്ട് സന്തോഷിച്ചു ഇരിന്നുട്ടുണ്ട്. But നിങ്ങളുടെ ഒറ്റ വീഡിയോ യിൽ നിങ്ങളെ ഒരിക്കലും മറക്കില്ല.
@ismailshaikhshaikh29272 жыл бұрын
ഞാൻ ആത്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത് പൊളി 👌
@yaseenvlogs19482 жыл бұрын
❤️
@happyrockswithamruth49172 жыл бұрын
ആദ്യമായി കാണുന്ന ചാനൽ ആണ് സബ്സ്ക്രൈബ് ചെയ്തു. പുതിയ അറിവാണ് variety video
@muhammedkp1592 жыл бұрын
ഒരു കാര്യം ഉറപ്പാണ്. മരണാനന്തരം മനുഷ്യൻ പ്രേതഭൂതങ്ങളാവുകയില്ല എന്നത്.
@rajanav27182 жыл бұрын
മിടുക്കൻ, ഇതുപോലുള്ള വ്ലോഗിന് ആണ് സപ്പോർട്ട് ചെയ്യേണ്ടത്, very നൈസ്
@kksjobfindermalayalam9242 жыл бұрын
എന്റെ yaseene നിന്നെ സമ്മതിചച്ു great work
@ameermusic58472 жыл бұрын
വ്യത്യസ്തമായ അനുഭവം നമുക്ക് സമ്മാനിക്കുന്ന ബ്രോ 👌👌❤
@kkrbrothers61602 жыл бұрын
യാസിൻ.. നിന്റെ ഒറ്റയ്ക്കുള്ള ബ്ലോഗ്.. സൂപ്പർ
@haridasank4714 Жыл бұрын
ഇതുവരെ കേൾക്കാത്ത ആചാരങ്ങൾ നിങ്ങളുടെ വീഡിയോവിൽ കാണാൻ പറ്റി 👍
@nihal.s13242 жыл бұрын
S G K യുടെ ഡയറി കുറിപ്പിൽ കേട്ടിട്ടുണ്ട്..സൂപ്പർ BRO🔥
ഇത്രയും വ്യത്യസ്തമായ കാഴ്ചകളും അറിവുകളും പകർന്നു തരാൻ എടുക്കുന്ന efforts aarum കാണാതിരിക്കരുത്. പരമാവധി support ചെയ്യുക. May God bless you dear Yaseen
@yaseenvlogs19482 жыл бұрын
❤️
@aniljohn30802 жыл бұрын
മച്ചാനെ സൂപ്പർ വീഡിയോ ആയിരുന്നു ഞാനിതാ സബ്സ്ക്രൈബ് ചെയ്യുന്നു 👌👌👌👍
@avittam2 жыл бұрын
എന്റെ മോനെ... വ്യത്യസ്തമായ ആചാരങ്ങൾ കാണിച്ചു തന്നതിന് നന്ദി 🙏
@hida31612 жыл бұрын
അഭിനന്ദനങ്ങൾ ബ്രോ.. ഇത്രയും നല്ല വീഡിയോ ഞങ്ങളിൽ എത്തിക്കുന്നതിന്... പിന്നെ ഡെഡ് ബോഡി കുഴിച്ചിടുക എന്നത് ഒഴിവാക്കി മറവ് ചെയ്യുക എന്ന് പറയുന്നതായിരിക്കും നല്ലത്..
@shamseercx72 жыл бұрын
മലയാളത്തിൽ പറഞ്ഞാൽ ഇപ്പൊ എന്താ 🤔 അതല്ലേ എല്ലാർക്കും മനസിലാക്കാൻ എളുപ്പം ബാക്കി ഒക്കെ മലയാളത്തിൽ തന്നെ അല്ലെ പറയുന്നേ
@deepudeepesh45122 жыл бұрын
@@shamseercx7 മറവ് എന്ന് പറയുന്നത് ആണ് നല്ലത് അത് ബോഡിക്ക് കൊടുക്കുന്ന ഒരു recpect കൂടിയാണ്.. Swanthakarakk ഒക്കെ ഇങ്ങനെ കേൾക്കുമ്പോൾ വിഷമം ആണ് 😒
@shamseercx72 жыл бұрын
@@deepudeepesh4512 marav nte artham entha 🤔
@deepudeepesh45122 жыл бұрын
മറവ് എന്നു പറഞ്ഞാൽ കുഴിചിടുക തന്നെ ആണ് പക്ഷെ പക്ഷെ മറവ് ചെയ്യുക എന്ന് പറയുന്നതാണ് നല്ലത് 😒
@shamseercx72 жыл бұрын
Hm🙌
@munnuzzzworld58662 жыл бұрын
Njn Adiyamayittann iyalude volg kannunath 👍👍👍👍 subscribers cheithu toooo eniyum beraitti vediokal pradishikkunnuú All tha best
@yaseenvlogs19482 жыл бұрын
❤️
@rinusworld27762 жыл бұрын
Bro പൊളിച്ചു. ഇങ്ങെനെയുള്ള സംസ്കാരങ്ങൾ അറിയാൻ സാധിച്ചു.
യാസിൻ..... Good .... അറിയാത്ത കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചതിലേക്....
@yaseenvlogs19482 жыл бұрын
❤️
@lifetime22672 жыл бұрын
Nammal ororutharum ithupole thala ottikal mathram ayi marum ennu koodi ormipicha vedio ayirunnu good job guys ethayalum verum padam akunathinu mumbu nammal ororutharum cheian agraham olla karyangal cheithu theerkuka all the best
@nishamukeshsmulesinger34362 жыл бұрын
Waiting Aayirunnu ee video kk vendi💕💕💕yaseen bro super 💞💞💞yaseen vlogs ishtam💞💞💞
സൂപ്പർ ബ്രോ. ഇക്ക ഒറ്റക്കാണോ പോയത്. ഇങ്ങനത്തെ സ്ഥലം കാണുമ്പോ എനിക്ക് പേടിയാ. എന്തിരുന്നാലും നന്നായിട്ടുണ്ട് വീഡിയോ 🥰🥰🥰
@spark73682 жыл бұрын
കുഴിച്ചിടൽ😏😕 അടക്കം ചെയ്യൽ, മറവ് ചെയ്യൽ ✅️ വീഡിയോ 👍🏻🌹
@anshadmukkada46412 жыл бұрын
new subscriber ❤️ ഉയരങ്ങളിൽ എത്തട്ടെ🥰
@yaseenvlogs19482 жыл бұрын
❤️
@ramiyamolutty11582 жыл бұрын
Engale video Njan ആദ്യായിട്ട കാണുന്നെ അടിപൊളി ☺️☺️
@yaseenvlogs19482 жыл бұрын
❤️
@sukanyarenji92362 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ഇത് കാണിച്ചു തന്ന ബ്രോയ്ക്കു 🙏🏻
@yesudask3302 жыл бұрын
ലോകം മുഴുവൻ കീഴടക്കാനായി ഓടി നടക്കുന്ന ഹേ മനുഷ്യാ നിന്റെ അന്ത്യം ഇത്രയേ ഉള്ളു എന്ന് ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതായിരിക്കും ലഭിച്ച ബോധ്യത്തിൽ ഒരു യഥാർത്ഥ മനുഷ്യനായി ജീവിക്കൂ
@vineeshcr242 жыл бұрын
ഇങ്ങനെ ഉള്ള ഒരുപാട് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🔥❤
@hix16902 жыл бұрын
പുതിയ അറിവാണ് കാണിച്ചു തന്നതിന് നന്ദി
@yaseenvlogs19482 жыл бұрын
❤️
@muhammedshafimmakkayi83242 жыл бұрын
മോനെ ഇത് ഏതാ രാജ്യം മോനെ നന്നായി. ഇങ്ങനെ ഒരു സ്ഥലത്തെ ആദ്യം കേൾക്കുകയാ. വളരെ ഉപകാരപ്രദമായ വീഡിയോ thanks 👍👍
@revathyp18402 жыл бұрын
Super
@gamilanjaimol59952 жыл бұрын
യാസീൻ നിന്നെ സമ്മതിച്ചിരിക്കുന്നു അപാരധൈരം. ഇതൊക്കെ കാണാൻ ഭാഗ്യം കൂടി വേണം. എന്തായാലും അടിപൊളി. പായസിനെ എന്നാണ് കൂടെ കൂട്ടുന്നത്.
@bappubappum82552 жыл бұрын
നീയും ഞങ്ങളെഅത്ഭുതപെടു ത്തുന്നു ബ്രോ 👍
@yaseenvlogs19482 жыл бұрын
👍🏻
@hasainarvp47682 жыл бұрын
വളരെ നന്നായിരുന്നു പുതിയ അറിവും അനുഭവവും,,,,,,,
@vmevlogs2 жыл бұрын
ബ്രോ ആദ്യം ആയി കാണുകയാണ് 👌❤😍 അടിപൊളി.. ആദ്യം ആയി കിട്ടുന്ന അറിവ് 😍🙏
@sanaullasana13412 жыл бұрын
യൂട്യൂബിനെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തത് എത്രയോ പേർ ഉണ്ടാവും ആർക്കും അത് കാണാൻ കഴിയില്ല അതുകൊണ്ട് എല്ലാവരും കാണാൻ വേണ്ടി പരമാവധി ഷെയർ ചെയ്തു കൊടുക്കണം ലോകത്ത് ഇങ്ങനെയും നടക്കുന്നുണ്ട് എന്ന് പൊതുജനങ്ങൾ അറിയട്ടെ അഭിനന്ദനങ്ങൾ യാസീൻ
@ashrafkallingal10572 жыл бұрын
എന്തൊരു വിത്യസ്ത അചാരം, Thanks yaseen vlog.
@unnikrishnansaneesh93422 жыл бұрын
Speech istamayi
@mohammedhaseebkt10802 жыл бұрын
Baali is like a magnet, attracting culture and food hospitality like that wonderful place.
@yaseenvlogs19482 жыл бұрын
❤️
@Mujeebks8232 жыл бұрын
Inaganeyulla puthiya arivugal thanna machan enta oru like
@paramessree96652 жыл бұрын
Very good information you got from the small village in Bali. I like the way you explain.The Kunyan village very scary
@ramzasworld64932 жыл бұрын
ഈ വീഡിയോ കാണുമ്പോ തന്നെ എനിക്ക് പേടിയാവുന്നു. അപ്പൊ നേരിട്ട് കാണുന്ന ഇങ്ങക്കോ... സമ്മതിച്ചു ബ്രോ..... 🙏👏
@moto_nk21352 жыл бұрын
Vayanadinta മുത്താണ് ❤❤❤❤😘
@anupamaanu17152 жыл бұрын
എന്തായാലും യക്ഷിയും പ്രേതവും ഒന്നുമില്ലെന്ന് മനസിലായി... 👍നൈസ് video
@yaseenvlogs19482 жыл бұрын
✌🏽
@SB-mp5jb2 жыл бұрын
അവിടെ കൊതുകും, എലിയും പൂച്ചയും ഒന്നുമില്ലേ അവിടെ..... 🕯️🕯️🕯️
@karthikt7762 жыл бұрын
Ya pinne oru maramkond mathram smell undavillen paranjal viswasikan budhimuttanu
@prajithakp95782 жыл бұрын
Kidu videos....kandapozhe subscribe cheythu
@truthneverfades88262 жыл бұрын
16:19 smile like Basil Joseph.😂❤️Nice presentation.🤩🌟
@yaseenvlogs19482 жыл бұрын
😂
@sheeshkumar22052 жыл бұрын
Great video shooting supper natural picture very beautiful
@ahammedkabeer60342 жыл бұрын
Discovery യിലെ josh Gates അവതരിപ്പിക്കുന്ന expedition unknown enna പരുപാടിയിൽ ഈ സ്ഥലം മുമ്പ് ഞാൻ കണ്ടിട്ടുണ്ട് but ഇത്ര detailing ayitt undayirunnu illa 👍🏻👍🏻👍🏻❤
@yaseenvlogs19482 жыл бұрын
❤️❤️
@arun200232 жыл бұрын
Njanum kaanarundu expedition unknown
@ponnujose7802 жыл бұрын
യാസീൻ ബ്രദർ ഇതുവരെ കാണാത്ത, കേൾക്കാത്ത കാര്യങ്ങളാണ് നിങ്ങൾ അവതരിപ്പിച്ചത്. വളരെ സന്തോഷം. അത്ഭുതം തോന്നുന്നു. 👌. ബാലി സുഗ്രീവന്റെ നാടണോ?
@AbuSaleemMdr2 жыл бұрын
Skip ചെയ്യാതെ കണ്ടിരിക്കാവുന്ന വിഡിയോ ❤️
@yaseenvlogs19482 жыл бұрын
❤️
@savadshabu48282 жыл бұрын
First Tym ingane oru kaayicha kannune...thnx bro ith nammalk kannan patiyad bro karanm .keep goin..Ith polathe videos eniyum predheeshich nammal ennum kanum ...supprt cheyum
@venunandhanamvenunandhanam65612 жыл бұрын
ഒന്നും. പറയാൻ. ഇല്ല 👌👌👌
@yaseenvlogs19482 жыл бұрын
❤️
@shajin72012 жыл бұрын
കൊള്ളാം, കാണിച്ചുതന്നതിന് വളരെ നന്ദി.
@yaseenvlogs19482 жыл бұрын
❤️
@haneefakk.vengara75902 жыл бұрын
സൂപ്പർ അടിപൊളി ഗ്രാമം 👍👍👍
@yaseenvlogs19482 жыл бұрын
❤️
@kvradhakrishnan83652 жыл бұрын
Supar Valarie isttayi👍👍👍👍
@dubaiexpatrol2 жыл бұрын
He is the most genuine travel vloggger .... going to extreme level for showing us the real true world hatz offf yaseen🔻🔻🔻
@faisalks27762 жыл бұрын
എന്തായാലും ബ്രോ സൂപ്പർ വീഡിയോ
@afsalmachingal12352 жыл бұрын
അത്ഭുതം തന്നെ.. വല്ലാത്തൊരു ഗ്രാമം തന്നെ
@naseebabasheer42982 жыл бұрын
നിങ്ങളുടെ ധൈര്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻
@yaseenvlogs19482 жыл бұрын
❤️
@susanmeenu47722 жыл бұрын
മോനെ എന്താണെങ്കിലും അവിടെ പോയതല്ലേ ഒന്ന് കുളിച്ചിട്ടു food കഴിക്കാമായിരുന്നു 😄😄😄
@kichu66102 жыл бұрын
Ndaaa ponnooo.tkss broooo.
@muhadknr4u2 жыл бұрын
ingane oru sambavam neeyaanu muthee kaanich thannath....👍👍 adeepoli aavunnind 🔥🔥🔥🔥
@yaseenvlogs19482 жыл бұрын
❤️
@niyaskhan2552 жыл бұрын
Santhosh sir paranjundu photoyum indu sanjarathil
@irfan76522 жыл бұрын
ബ്രോ ഇത് ഈ സംഭവം കേട്ട് അറിവ് പോലും ഇല്ലായിരുന്നു. Thanks bro🥰🥰
@sadiya78272 жыл бұрын
മരിച്ചു കഴിഞ്ഞിട്ടും വേണ്ടോള്ളം കാണാം പന്ത്രേണ്ടാമത്തെ ആളുവെരുനവരെ 😢 പിന്നെ എല്ലും 😉