യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞു... പക്ഷെ ഞാൻ നിസ്സഹായനാണ് | Episode 126

  Рет қаралды 27,536

Mukesh Speaking

Mukesh Speaking

Күн бұрын

Пікірлер: 128
@leminthomas6387
@leminthomas6387 Жыл бұрын
അന്ന് വി എസ് പറഞ്ഞ ഒരു കാര്യം ഉണ്ട് അഞ്ചാമത്തെ വയസിൽ എന്റെ അമ്മയെ തിരിച്ചു തരണേ എന്ന് അറിയാവുന്ന സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു തന്നില്ല പിന്നെ പതിനൊന്നാമത്തെ വയസിലും എന്റെ അച്ഛൻ എങ്കിലും തിരിച്ചു തരണേ എന്ന് വീണ്ടും പ്രാർത്ഥിച്ചു തന്നില്ല അന്ന് എന്റെ വിളി കേൾക്കാത്ത ദൈവങ്ങളെ പിന്നെ ജീവിതത്തിൽ ഒരിക്കലും വിളിച്ചിട്ടും ഇല്ല.
@sreekantannair576
@sreekantannair576 Жыл бұрын
വളരെ ഹൃദയാവർജകമായ അവതരണം .. !! ഞാൻ തിയേറ്ററിൽ ഇരുന്നു സിനിമ കാണുകയാണോ എന്നു തോന്നിപ്പോയി .. അറിയാതെ ഈറനായിപ്പോയി എന്റെ കണ്ണുകൾ .. ശ്രീ. അച്യുതാനന്ദന്റെ പൂർവകാലം ഇത്രത്തോളം സങ്കടങ്ങൾ നിറഞ്ഞതായിരുന്നുവെന്ന് മുൻപൊരിക്കലും തോന്നിയിട്ടില്ല .. വി. സാംബശിവൻ കഥ അവതരിപ്പിക്കുമ്പോൾ ശ്രോതാക്കളെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോകുന്നൊരു മാസ്മരികത താങ്കളുടെ കഥാവിഷ്കാരത്തിലും അവതരണത്തിലും ഉണ്ട് .. !! ഇനിയും ഇത്തരം ധാരാളം അനുഭവ കഥകൾ പ്രതീക്ഷിക്കുന്നു .. !! സ്നേഹത്തോടെയും നന്ദിയോടെയും .. !!
@navasnavas5547
@navasnavas5547 Жыл бұрын
വളരെ നല്ല അവതരണം എപ്പൊഴും ചിരിപ്പിക്കാറാണ് പതിവു പക്ഷേ ഇത് കരയിപ്പിച്ചു കളഞ്ഞു
@amalcr6014
@amalcr6014 Жыл бұрын
മുകേഷേട്ടാ, 1990s ലെ മദ്രാസ്, കൊച്ചി എന്നിവടങ്ങളിലെ ജീവിതം.. അന്നത്തെ രീതികൾ,.. അന്നത്തെ നേരം പോക്കുകൾ ഒക്കെ പറയാൻ ആവശ്യപ്പെട്ടിരുന്നു. ചേട്ടൻ ഇത് വരെ, ആ കേസ് പരിഗണിച്ചില്ല. വിഷമം ഉണ്ട്. 😢😢
@Channel_Master
@Channel_Master Жыл бұрын
ഇതൊക്കെ അറിഞ്ഞിട്ട് നീ എന്ത് ചെയ്യും
@West2WesternGhats
@West2WesternGhats Жыл бұрын
കഞ്ഞി കുടിച്ച് സമാധാനത്തോടെ കിടന്നുറങ്ങും...
@aneeshguruvayoor4208
@aneeshguruvayoor4208 Жыл бұрын
😂😂😂👍🏻​@@Channel_Master
@RKSTATUSCREATIONS2023
@RKSTATUSCREATIONS2023 11 ай бұрын
അയാൾക്ക് തൂറാൻ സമയമില്ല. പിന്നാണ്
@Manojkumarkavumthara
@Manojkumarkavumthara 11 ай бұрын
Ningal Muth Anu Mukeshetta❤
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
നെഗറ്റീവ് അഭിപ്രായങ്ങൾ കണക്കാക്കേണ്ട കാര്യമില്ല. താങ്കളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഈ പരിപാടിയിലൂടെ സാധിക്കുന്നുണ്ട് 🙏അഭിനന്ദനങ്ങൾ 💕
@josetitus3120
@josetitus3120 Жыл бұрын
ഹൃദയ സ്പർശിയായ ജീവിതാനുഭവം. വാക്കു കൊണ്ടും ജീവിത ദർശനങ്ങൾ കൊണ്ടും ചിന്തിയ്ക്കാൻ : ഒരു ചെറിയ പനി വന്നാൽ പോരെ , എന്ന് മനസ്സിനെ ഓർമ്മപ്പെടുത്താൻ കഴിഞ്ഞു. നന്ദി മുകേഷ് ഏട്ടാ ....
@harshan6913
@harshan6913 Жыл бұрын
ഇതുപോലെയുള്ള അല്പ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളും ആകാം.....❤❤ ഇന്നത്തെ ഭാഗം അല്പം കണ്ണ് നനയിപ്പിച്ചു.....😢
@sajithasatheesh
@sajithasatheesh Жыл бұрын
ഞങ്ങളെ ചിരിപ്പിച്ചു.. ചിരിപ്പിച്ചു.. ഒടുവിൽ വല്ലാത്ത ഒരവസ്തയിൽ കൊണ്ടെത്തിക്കുന്ന വേറൊരെപ്പിസോഡ്.. നല്ല അവതരണം.. വെറുതെ അഹങ്കരിക്കുന്ന മനുഷ്യന് വലിയൊരു താക്കീതാണീ എപ്പിസോഡ്.... ഭാവുകങ്ങൾ... ചേട്ടാ
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
വി എസ്സിന്റെ ഈ അനുഭവം 😢😢മുമ്പ് കേട്ടിട്ടുണ്ട് .ഇപ്പോൾ മുകേഷേട്ടന്റെ വാക്കുകളിലൂടെ വിവരിച്ചുകേട്ടപ്പോൾ കണ്ണ് niranjupoi😢😢😢😢
@Vinodkumar24A
@Vinodkumar24A Жыл бұрын
സിനിമാ കഥകളെക്കാൾ എനിക്കിഷ്ടം താങ്കളുടെ നാട്ടിൻപുറത്തെ കഥകൾ കേൾക്കാനാണ്..
@dr.sibucchithran2591
@dr.sibucchithran2591 Жыл бұрын
മുകേഷേട്ടാ, ഓ. മാധവൻ സാറിന്റെ മകൻ, സ്കൂൾ/കോളേജ് വിദ്യാർത്ഥി, നാടക/സിനിമാ നടൻ, ടി. വി. ഷോ ആങ്കർ തുടങ്ങിയ വിവിധ മേഖലകളിലെ രസകരമായ അനുഭവങ്ങൾ പങ്കുവെക്കുന്നതിനൊപ്പം ജനസേവകൻ എന്ന നിലയിലുള്ള ചില ഏടുകൾ കൂടെ അറിയുവാൻ താത്പര്യമുണ്ട്.
@scpgypsyman
@scpgypsyman Жыл бұрын
എന്താ ചേട്ടാ...നമ്മൾ തുടങ്ങുമ്പോൾ ഇതിലൊരു ലക്‌ഷ്യം ഉണ്ട് ചേട്ടൻറെ ഈ അനുഭവങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെടണം തികുറുശ്ശി ചേട്ടന്റെ കഥകൾ പോലെ വായുവിൽ അലിഞ്ഞു ഇല്ലാതാകരുതു എന്ന്, ചേട്ടൻറെ കാലത്തെ കഥകൾ മുഴുവൻ പോരാട്ടെ ഇതു ഇനിയൊരിക്കലും ഉണ്ടാകാനും പോകുന്നില്ല, ഉണ്ടാവുകയും ഇല്ലാ...നിർത്തിയാൽ പിന്നെ തുടങ്ങുവാൻ മടിയാകും, പലതും മറന്നു പോകും...അതുകൊണ്ടു നിർത്തരുത്‌.
@dramminisguruvayur184
@dramminisguruvayur184 Жыл бұрын
V S...കരഞ്ഞുപോയി
@rajeshbm1670
@rajeshbm1670 Жыл бұрын
മുകേഷേട്ടാ...... കണ്ണുനിറഞ്ഞു പോയി. മുൻ CM ൻ്റെയും - വർമ്മയുടെയും Life - ഹൊ.. Unസഹിക്കബിൽ '- ഞാൻ ഇന്നു വരെ കേട്ട മുകേഷേട്ടൻ്റെ കഥകളിൽ തീർച്ചയായും 1st'❤. മുന്നിലൂടെയുള്ള visualize ചെയ്തു. സത്യമായും....😢😢
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Loving Mukeshji Eye-wetting story telling.. Mind blowing.. Excellent...❤❤ EX C.M Comrade V.S.ACHUDANANDAN Sir's childhood experiences very emotionally you portrayed.. Thank you for your efforts.. Congratulations 🌹🌹🌹 God bless you.. Eagerly Waiting for your next video..❤❤❤ With regards prayers Sunny Sebastian Ghazal Singer Sunny Mehfil Kochi. 🌹❤️🙏
@West2WesternGhats
@West2WesternGhats Жыл бұрын
7:33 രോഗം ഒരു കുറ്റം അല്ല. പക്ഷേ മറ്റുള്ളവർക്ക് അത് അറിഞ്ഞു കൊണ്ട് പകർത്തുന്നത് കുറ്റം തന്നെയാണ്. ഇതു പോലും അറിയാതെ തലകുനിച്ചവൻമാർ വലുതല്ല, വളരെ ചെറുതാണ്...
@jayarajj5523
@jayarajj5523 Жыл бұрын
കണ്ണ് നനയിച്ച ഒരു എപ്പിസോഡ്😢😢😢😢
@vijayamohanannair7530
@vijayamohanannair7530 Жыл бұрын
വി എസ് ന്റെ ഈ കഥ ഞാൻ ഒരുപാട് തവണ വായിച്ചിട്ടുണ്ട് ഇങ്ങനെ ആണ് വി എസ് നു ഈശ്വര വിശ്വാസം ഇല്ലാത്തയേത്😢😢
@MrGeorge0285
@MrGeorge0285 Жыл бұрын
Appa always told us from the time we were in school: “If you have nothing good to say; say nothing at all”. On the flip side he also says: “no feedback is good feedback”. I think both will apply here. Just because some of us don’t specifically comment to say we enjoyed the episode, doesn’t mean it was bad or not entertaining. And someone of us just need to find fault in everything because they have not better to do in life.
@neethubabin2697
@neethubabin2697 Жыл бұрын
Good thought
@neenamerit557
@neenamerit557 Жыл бұрын
മുകേഷ് ചേട്ടന്റെ കഥകൾ തുടക്കം മുതൽ കാണുന്ന ആളാണ് ഞാൻ... കേട്ടാൽ മാത്രം പോരാ... കാണുക തന്നെ വേണം. എങ്കിലേ ആ expression ഒക്കെ കണ്ടു മുഴുവനും ആസ്വദിക്കാൻ പറ്റു... പൊട്ടിച്ചിരിച്ചു പോകും പലപ്പോഴും... വ്യാഴം യൂട്യൂബ് തുറന്നാൽ ആദ്യം വരിക ഇതാണ്. അത് കണ്ടിട്ടേ മറ്റുള്ളത് കാണു.. ആദ്യമായിട്ടാ ഒരു സങ്കട എപ്പിസോഡ്... എന്തായാലും ആശംസകൾ ❤
@rukeenthomas
@rukeenthomas Жыл бұрын
Such a heartfelt story of VS....
@ravik8375
@ravik8375 Жыл бұрын
വിയെസിന്റെ മറക്കാനാകാത്ത അനുഭവം കണ്ണുകളെ ഈറനണിയിച്ചു
@kerala2023
@kerala2023 Жыл бұрын
ഓർക്കാൻ പോലും സാധിക്കുന്നില്ല😢😢😢
@dramminisguruvayur184
@dramminisguruvayur184 Жыл бұрын
എന്നും കാത്തിരുന്നു കാണുന്നു. മുകേഷേട്ടാ... പണ്ട്,നായകനായി അഭിനയിച്ച ചിത്രങ്ങൾ... തമാശ യും,കാര്യങ്ങളും ചേർന്ന് പോകുന്ന സിനിമകൾ... എനിക്ക് വളരെ ഇഷ്ടമായിരുന്നു... പഴയ സിനിമകൾ ഇപ്പോൾ യൂട്യൂബിൽ നിന്ന് കാണുന്നു... ചേട്ടൻ്റെ സംസാരം,കഥകൾ വളരെ ഇഷ്ടമാണ് കേട്ടോ❤
@ajnair926
@ajnair926 Жыл бұрын
Mukesh sir's malayalam vocabulary is OUTSTANDING Been watching him since childhood - I never knew he could speak such superb Malayalam - what an inspiration
@shaniamathews6595
@shaniamathews6595 Жыл бұрын
One of the heartbreaking episodes but beautiful narration…❤thanks for sharing
@arunvpillai1982
@arunvpillai1982 Жыл бұрын
മുകേഷേട്ടൻ പറയുന്ന കഥകളിൽ പുതുമായില്ലെന്നും ആസ്വദ്യകരമല്ല എന്നു പറയുന്ന സുഹൃത്തുക്കൾ ഉണ്ടെകിൽ മുകേഷേട്ടൻ ഒരു കാര്യം മനസിലാക്കുക ചേട്ടൻ തെറ്റായ ആളുകളോടാണ് അഭിപ്രായം ചോദിക്കുന്നത്.. അവർ അരസികന്മാരാണ്..
@PJVenugopalNair
@PJVenugopalNair 11 ай бұрын
Excellent. I had seen this in one of janu baruas Assamese film which gave him national award.Leprosy was intent film,to one Adivassi girl who became the life partner of an urban doctor.Later director Jayaram made 'Makalkay' with sureshgopi.Anyhow your narration is excellent and touching.Best wishes.
@suseeladevikk
@suseeladevikk Жыл бұрын
VS ന്റെ ഈ കഥ ഞാൻ മുമ്പേവിടെയോ വായിച്ചിട്ടുണ്ട്. ഒരാഴ്ച മനസ് വിങ്ങി നടന്നു. അത്രയ്ക്ക് feeling ഉണ്ടാക്കി.
@Ardeshir83
@Ardeshir83 Жыл бұрын
I can literally visualise all what you have said. Remarkable.😢❤
@muhammedanjillath6682
@muhammedanjillath6682 Жыл бұрын
എല്ലാ എപ്പിസോടും കാണാറുണ്ട്. കണ്ടിട്ട് ചിരിച്ചും ചിന്തിച്ചും. വിടും. പക്ഷെ ഇന്നത്തെ കഥ കരയിപ്പിച്ചു കളഞ്ഞു. മനുഷ്യന്റെ നിസ്സഹായവസ്ഥ ഓർത്തു
@samabraham3533
@samabraham3533 Жыл бұрын
All u r stories are fantabulous. Keep telling all stories Mukesh sir. All u r stories are very very very interesting to listen.
@billionviews3331
@billionviews3331 Жыл бұрын
കൊലച്ചതി ആയിപ്പോയി... ഓർമകളുടെ സുഗന്ധവും സൗന്ദര്യവും നുകർന്ന് ചെറു ചിരയോടെ കിടന്നുറങ്ങാൻ വന്ന എന്നെ കരയിപ്പിച്ചത് ശരിയായില്ല... കൊലച്ചതി ആയിപ്പോയി...!
@sukumaranvazhakodan805
@sukumaranvazhakodan805 Жыл бұрын
An interesting narration, emotional and tearful.
@shamsudheenshamsu2594
@shamsudheenshamsu2594 Жыл бұрын
കണ്ണുനിറഞ്ഞു കാഴ്ച മങ്ങുന്നു സാഗാവ് vs സിന്ദാബാദ് 🙏🏻🙏🏻🙏🏻
@SheejaSreekumar-y9v
@SheejaSreekumar-y9v Жыл бұрын
Mega Star Mukesh
@myfavjaymon5895
@myfavjaymon5895 Жыл бұрын
രസമുള്ള കഥകൾ... കേട്ടാലും മതി വരുന്നില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@You-ip5sw
@You-ip5sw Жыл бұрын
This show is really fascinating . Keep speaking about old memories Mukesh . It’s good to hear about old times stories. ❤❤
@nanduanil5419
@nanduanil5419 Жыл бұрын
VSന്റെ കഥ കരയിപ്പിച്ചുകളഞ്ഞു...💔
@Houseofrays
@Houseofrays Жыл бұрын
cinema fieldile kadhakalekal interest aan mukeshettante jeevitha anubhavangal kekkan
@syams8963
@syams8963 Жыл бұрын
Tears shed towards the end...thank you... Mukesh etta....
@pp84pp2000
@pp84pp2000 Жыл бұрын
Watched Philips , beautiful movie !
@user.shajidas
@user.shajidas Жыл бұрын
അച്ഛനെ കുറിച്ചുള്ള ഓർമകൾ പറയണം 🎉🎉🎉
@shafibasheer9658
@shafibasheer9658 Жыл бұрын
Mukesh eta.. Spotify podcast ayitt upload cheyyu..ketu kondirikkan nice anu..❤
@b258sijodaniel6
@b258sijodaniel6 Жыл бұрын
ഹൃദയം തൊട്ട episode ❤
@sreejith_devarajan
@sreejith_devarajan Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ channel കാണും, കേൾക്കും.😊
@jabirrr100
@jabirrr100 Жыл бұрын
Thanks for the video.
@bijakrishna7048
@bijakrishna7048 Жыл бұрын
കരയിപ്പിച്ചുകളഞ്ഞല്ലോ ചേട്ടാ 😢😢
@Simbaleo832
@Simbaleo832 Жыл бұрын
Mood off aaya episode😢
@easyvideos6706
@easyvideos6706 Жыл бұрын
Joy kochatta വന്ദനം movie time Ile oke stories koode share chyane..
@agnipranam4076
@agnipranam4076 Жыл бұрын
എന്നാലും ഇത്രയ്ക്കു വേണ്ടായിരുന്നു മുകേഷേട്ടാ .കരയിപ്പിച്ചു കളഞ്ഞു ...എന്തൊക്കെ പ്രതീക്ഷയിൽ ആണ് ഞാൻ വന്നിരുന്നത് ..വേണ്ട.. ഞാൻ പിണക്കമാ
@ridiz3221
@ridiz3221 Жыл бұрын
Big fan of mukesh speking❤🎉🎉
@SajiMuthuvila
@SajiMuthuvila Жыл бұрын
Most underated episode mukeshetta♥️
@ajishnair1971
@ajishnair1971 Жыл бұрын
"സ്വയം ആത്മഹത്യ" തെറ്റായ പ്രയോഗം.
@64906
@64906 Жыл бұрын
very good presentation
@RajeshKumar-fr8pm
@RajeshKumar-fr8pm Жыл бұрын
ചേട്ടാ നാക്കിൽ വച്ചാൽ അലിഞ്ഞ് പോകുന്ന ബീഫ് കറിയും ദോശയും ഉണ്ടാക്കി തന്ന ആ കുടുംബത്തെ കണ്ടെത്തി യോ ... അവർ വിളിച്ചോ വിളിച്ചാൽ ഇവിടെ വന്ന് പറയണേ .....❤
@sojoshow23
@sojoshow23 Жыл бұрын
Congratulelations MUKESHETTA 🎉🎉🎉
@deepukappil
@deepukappil Жыл бұрын
Really touching stories ❤❤
@vinurajrvraj2301
@vinurajrvraj2301 Жыл бұрын
Heart Touching Episode 😢
@krishnakaithavadakku
@krishnakaithavadakku Жыл бұрын
മുകേഷ് sir, നല്ല അവതരണം, നല്ല കഥകൾ ❤
@abhinav69955
@abhinav69955 Жыл бұрын
Best episode thanks
@muhammadshifan7335
@muhammadshifan7335 Жыл бұрын
👍👍👍
@LathaBNair-ul8nx
@LathaBNair-ul8nx Жыл бұрын
Covidnu namukk ethe anubhavom allarunno ethrayo makkalkk achaneyum ammayeyum nashtappettu.eny angane varathirikkatte
@baderafoodingz
@baderafoodingz Жыл бұрын
Njan Elam kanarund❤
@refactoring
@refactoring Жыл бұрын
Excellent! I cant even imagine what young VS had to go through! Btw, there are plenty of idiots on social media. You do not have to let them dictate your work.
@indian6346
@indian6346 Жыл бұрын
ഹൃദ്യമായിരിക്കുന്നു മുകേഷ് സാർ.
@sameerchemmazhathu4473
@sameerchemmazhathu4473 Жыл бұрын
തുടക്കത്തിലെ ഇന്‍ട്രൊ ലാഗ് ആണ് അത് അല്‍പ്പം കുറക്കണം
@ajishnair1971
@ajishnair1971 Жыл бұрын
കണ്ണ് നിറഞ്ഞു..
@sanjuvishnu
@sanjuvishnu Жыл бұрын
VS അദേഹം ആയിരുന്നു എന്റെ അവസാന കമ്മ്യൂണിസ്റ് നേതാവു........
@MrNishadesmail
@MrNishadesmail Жыл бұрын
Kannu niranju poyee ..😢
@scpgypsyman
@scpgypsyman Жыл бұрын
ഹൃദയം തൊടുന്ന പറച്ചിലായി പോയി...നമുക്ക് മുൻപേ നടന്നവർ അനുഭവിച്ച തീ പാറുന്ന തീവ്ര അനുഭവങ്ങൾ
@AbdulkareemAbdulkareem-q7i
@AbdulkareemAbdulkareem-q7i Жыл бұрын
Bhalastheen
@almahaful
@almahaful Жыл бұрын
ഏത് അഹങ്കാരിയും ഒരു വയറു വേദനക്കു മുമ്പിൽ പോലും തളർന്ന് വീഴും
@safeerabdulsalam5881
@safeerabdulsalam5881 Жыл бұрын
Cinema kadhakal kelkkan prathyeka ishtam aanu
@sunilvlsunil3881
@sunilvlsunil3881 Жыл бұрын
Hi Mukesh Etta ❤❤
@LathaBNair-ul8nx
@LathaBNair-ul8nx Жыл бұрын
Mukesh ji njan Thursday akan kathirikkukayanu 2 episode venom azhchayil njan retire ayi veettil erikkunna oru sthree anu comment kuravauathukonda njan edunnath.ethokke vayikkumo sir
@kshivadas8319
@kshivadas8319 Жыл бұрын
Yes good 👍
@sajipalachodan8580
@sajipalachodan8580 Жыл бұрын
Touching 😢
@iamajeeshlal
@iamajeeshlal Жыл бұрын
VS ❤
@AJEESHKK
@AJEESHKK Жыл бұрын
Brilliant narration
@pranavn4196
@pranavn4196 Жыл бұрын
Mukesh Etta aazhayilrendu dhivasam vannude
@divinefelton1231
@divinefelton1231 Жыл бұрын
😢❤
@Anonymous-xe2hv
@Anonymous-xe2hv Жыл бұрын
മുകേഷേട്ടാ, ഞാൻ കരുനാഗപ്പള്ളി സ്വദേശിയാണ് ഇപ്പോൾ മംഗലാപുരത്താണ് പഠിക്കുന്നത്. എനിക്ക് എന്റെ സ്വന്തം നാട്ടിൽ നിന്ന് ലഭിക്കേണ്ട അനുഭവങ്ങളും അറിവുകളും കിട്ടാനുള്ള അവസരം ഇല്ല. താങ്കളുടെ കോളേജ് കാലഘട്ടത്തിലെ സംഭവങ്ങൾ പറയുമ്പോളാണ് ഞാൻ വിഷമത്തോടെ ആത്മനിർവൃതി അടയുന്നത്. ❤ you
@foodhub987
@foodhub987 Жыл бұрын
vs ❤‍🔥
@TheSanthosham
@TheSanthosham Жыл бұрын
ഇന്നത്തെ ദിവസം ആരംഭിച്ചത് സുഹൃത്തിന്റെ ഭാര്യയുടെ (മറ്റൊരു പ്രിയ സുഹൃത്തിന്റെ ശേഷകാരി) മരണ വാർത്ത കേട്ടു കൊണ്ടാണ്, ദിവസം അവസാനിക്കുന്നത് ഹൃദയ വേദന തന്ന ഒരു എപ്പിസോഡ് കണ്ടും.
@shamjith008
@shamjith008 Жыл бұрын
Most of the people only need entertainment..they don't prefer to hear instances that touch our heart. Mukesh chettan nte subscribers nte ennam kanumbol thonnum malayalikal ethrem pere ullo ennu😮
@pranavn4196
@pranavn4196 Жыл бұрын
Njn ethi to joy mone
@sugeshms7833
@sugeshms7833 Жыл бұрын
😢
@arunmathew5149
@arunmathew5149 Жыл бұрын
വി .എസ് 😢😢😢
@leenaprakash5648
@leenaprakash5648 Жыл бұрын
😊😊
@anishravi5805
@anishravi5805 Жыл бұрын
Wow😂
@peoplescreations4488
@peoplescreations4488 Жыл бұрын
😢😢😢😢❤
@sreeguru915
@sreeguru915 Жыл бұрын
എന്താണ് മുകേഷേ താൻ നന്നാവാത്തത് ... റ്റ്യൂബർകുലോസിസ് എന്നതാണോ റ്റ്യൂബർ ക്ളോസിസ് എന്നതാണോ ശരി ...?
@AliRabin
@AliRabin Жыл бұрын
💞👌👍👍r
@vgoaltec840
@vgoaltec840 Жыл бұрын
@soorajs5952
@soorajs5952 9 ай бұрын
Unnatha Kulajathano 🧐
@asifasi3204
@asifasi3204 Жыл бұрын
100 mathe like yendedhan
@bikeman7756
@bikeman7756 Жыл бұрын
Negative അഭിപ്രായം കൂടി കണക്കിലെടുത്ത് അവതരണം കുറച്ചു കൂടി മെച്ചപ്പെടുത്താനുള്ള ശ്രമം nadathaam.. nighal പറയുന്ന കഥകള്‍ ഇഷ്ടമാണ്. പക്ഷേ കഥകള്‍ build-up ചെയ്യാന്‍ കുറച്ചു വലിച്ചു neettal കൂടുന്നു.. sorry പറയാന്‍ തോന്നി.. ഇതൊരു Negative comment ആയി കാണാതെ ശ്രമിക്കണം
@laiolavarghese8450
@laiolavarghese8450 Жыл бұрын
സഖാവിന്റെ അച്ഛൻ മരിച്ചതിനെ കുറിച്ചും കേട്ടിട്ടുണ്ട്. അതോടെ ദൈവത്തിൽ ഉള്ള വിശ്വാസം പോയി എന്ന്
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
3 ചുംബനങ്ങൾ| 3 Kisses | Mukesh | Episode 110
36:29
Mukesh Speaking
Рет қаралды 39 М.
രാജാധി രാജാ രാജാ ....Mukesh | EP74
29:47
Mukesh Speaking
Рет қаралды 58 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН