(S2-E46)ശ്വാസം അടക്കിപ്പിടിച്ച് കൊടും കാട്ടിലൂടെ വണ്ടി ഓടിക്കേണ്ടി വന്നു |Tanzania

  Рет қаралды 319,027

YathraToday

YathraToday

Жыл бұрын

Tanzania
Country in East Africa known for its vast wilderness areas. They include the plains of Serengeti National Park, a safari mecca populated by the “big five” game (elephant, lion, leopard, buffalo, rhino), and Kilimanjaro National Park, home to Africa’s highest mountai
Contact me on :ytyathratoday@gmail.com

Пікірлер: 730
@YathraToday
@YathraToday Жыл бұрын
നമ്മുടെ കാഴ്ചക്കാർ ക്ഷമിക്കണം.. ഇന്ന് Episode 45 ന് പകരം 46 ആണ് വന്നത്. ചെറിയൊരു കൈയബദ്ധം.. നാറ്റിക്കരുത്. 😁 പകരം നാളെ എപ്പിസോഡ് 45 Upload ചെയ്യുന്നതായിരിക്കും 🙏😑
@ajithtm5029
@ajithtm5029 Жыл бұрын
അങ്ങനെ പറ അതാ thumbnail ഉള്ളത് കാണാത്തത്
@irshadmohammed4643
@irshadmohammed4643 Жыл бұрын
😂😂
@ajshajahan7171
@ajshajahan7171 Жыл бұрын
ത്രില്ലടിപ്പിക്കൽ ഒരു ദിവസം മുമ്പായി പോയി 😁
@AJEESHAFI-kn6pj
@AJEESHAFI-kn6pj Жыл бұрын
Okkey bro
@ABHIJITHMOHANAN1997
@ABHIJITHMOHANAN1997 Жыл бұрын
Ok
@shanshan3135
@shanshan3135 Жыл бұрын
ആ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് 👍🙌🙌🙌
@fastrackkondotty
@fastrackkondotty Жыл бұрын
Pahayaney samadichu..
@salamtirur7295
@salamtirur7295 Жыл бұрын
ആള്ളാഹുവേ,പേടിയാകുന്നു,
@dilipkoshy1726
@dilipkoshy1726 Жыл бұрын
ഇത്ര ദുർഘടംപിടിച്ച യാത്രക്കിടയിൽ വഴിയിൽ കഷ്ടപ്പെടുന്ന രണ്ടു സഹോദരന്മാരെ സഹായിക്കാൻ ശ്രമിച്ച ആ വലിയ മനസ്സിന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി, എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@shamsadpullat992
@shamsadpullat992 Жыл бұрын
🤣
@viniljohn4617
@viniljohn4617 Жыл бұрын
Bro സൂക്ഷിക്കണം ട്ടോ
@viniljohn4617
@viniljohn4617 Жыл бұрын
ഒറ്റയ്ക്കലുണ്ടോ ആ ഭാഗങ്ങളൊക്കെ അപകടം ഉണ്ടാവുന്ന സൈഡുകളൊക്കെ കുറെ ഒഴിവാക്കിക്കൂടെ
@muhammadanappara284
@muhammadanappara284 Жыл бұрын
ആ വെള്ളച്ചാട്ടം കാണാൻ പോയത് 👍 അഭിനന്ദനങ്ങൾ ആ ധൈര്യത്തിന്,ആ ബൈക്ക് യാത്രക്കാർ രണ്ട് പേരും ദിൽഷാദ് ഒറ്റയ്ക്ക് അതും അന്യ രാജ്യത്തും 👍 അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️
@syamkollam8510
@syamkollam8510 Жыл бұрын
സമ്മതിക്കണം ദിൽഷാദ് ബ്രോ...ഒറ്റയ്ക്ക് aa കാട്ടിലൂടെ വെള്ളച്ചാട്ടം കാണാൻ പോയ ധൈര്യം...ബിഗ് സല്യൂട്ട് 🙏🙏👍👏👏
@geethavn7111
@geethavn7111 Жыл бұрын
എന്റെ ദിൽഷാദേ എന്തു ധൈര്യത്തിലാണ് വെള്ളച്ചാട്ടം കാണാൻ ആ കാട്ടിൽ കൂടി ഒറ്റയ്ക്ക് പോയത്. വല്ല സിംഹവും വരുമോ എന്ന് പേടിച്ച് പേടിച്ചാണ് ഞാൻ അത് കണ്ടത്. കുറേ പേരുടെ ആ ഫ്രിക്കൻ യാത്ര കണ്ടു. എന്നാൽ ഇതിൽ മാത്രമാണ് വെള്ളച്ചാട്ടം കണ്ടത്.. ദിൽഷാദ് നിന്റെ ഉറക്കെ പറയുന്ന ആത്മഗതം അതൊരു അനുഭവമാണ്. നീ ഒരു മുത്താണ്.
@skn..6448
@skn..6448 Жыл бұрын
എന്തൊരു ധൈര്യമായി പോകുന്നു കാട്ടിലൂടെ ഒറ്റയ്ക്ക്..പറഞ്ഞപോലെ വല്ല വന്യ മൃഗങ്ങളും വന്നാലോ..പ്രാർത്ഥനയോടെ...തൻ്റെ ആത്മഗതം പോലെ ഉള്ള കോമഡി..മതി മനസ്സിലെ ടെൻഷൻ മാറാൻ...താങ്ക്യൂ ബ്രോ... എന്നും നല്ലത് മാത്രം വരട്ടെ ജീവിതത്തിൽ...😍😍😍
@nisharmarayamangalam8030
@nisharmarayamangalam8030 Жыл бұрын
ഇങ്ങനെത്തെ വ്യത്യസ്തമായ കായ്ച്ചകൾ ഞങ്ങളെ കാണിച്ചത് കൊണ്ടല്ലേ ദില്ഷാദേ നിന്റെ കൂടെ കൂടിയത് ❤️❤️
@rahoofkozr7303
@rahoofkozr7303 Жыл бұрын
എനിക്ക് ഇല്ലെങ്കിലും വേണ്ടില്ല. അവര് കുടിക്കട്ടെ. പടച്ചോൻ നല്ലൊരു മനസ്സ് തന്നിട്ടുണ്ട് നിനക്ക്.👍👍👍 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ ❤️❤️❤️❤️
@shafeeksha6675
@shafeeksha6675 Жыл бұрын
കാട്ടിൽ കൂടി ഉള്ള യാത്ര ശ്വാസം അടക്കി പിടിച്ച് ആണ് കണ്ട് തീർത്തത്👍👍
@satheeshkumark.p6850
@satheeshkumark.p6850 Жыл бұрын
"സാന്റപ്പൻ" പോയ വഴിയെ യാത്ര ടുഡെയും... രണ്ടും രണ്ടു കാഴ്ചകള്‍... പ്രകൃതിയുടെ ഓരോ മാറ്റങ്ങൾ... 👌
@maheenismail2129
@maheenismail2129 Жыл бұрын
സാന്റപ്പൻ പേടിത്തൊണ്ടൻ , ദിൽഷാദ് വേറെ ലെവൽ... ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട് 😘
@rasheedcm117
@rasheedcm117 Жыл бұрын
ഇതൊക്കെയാണ് യാത്ര അല്ലാതെ കുറെ റോഡും ബുൾഡിങ്ങും ബീച്ചുമോനുമല്ല😍യുവർ സൂപ്പർ ബ്രോ 👍🏿സേഫ് &ഹാപ്പി ജേർണി
@shajipk3734
@shajipk3734 Жыл бұрын
തനിക്കില്ല എങ്കിലും മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന,, ദിൽഷാദ് 🙏💞💞ലവ് യു man 💞💞
@sabirpalakkad507
@sabirpalakkad507 Жыл бұрын
ദിൽഷാദ് ബ്രോ, അങ്ങനെ ഒറ്റപ്പെട്ട സ്ഥലത്തുനിന്ന് ആര് എന്ത് തന്നാലും അവിടെ നിന്നു തന്നെ തിന്നരുത് പിന്നെ ബൈക്കിന് ചാവി ഊരാതെ ഇറങ്ങരുത് എല്ലാം അറിയാം എന്നറിയാം പക്ഷേ നമ്മൾ ചില സമയങ്ങളിൽ ഓർമ്മയുണ്ടാവില്ല പല ട്രാപ്പ് നടക്കുന്ന സ്ഥലമാണ്.video. കലക്കി യാത്ര മുന്നോട്ട് തന്നെvideo.❤👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍
@mahruknr5803
@mahruknr5803 Жыл бұрын
Yes . This message is very crucial important. Take care
@DvhipkujiMan-si9g
@DvhipkujiMan-si9g Жыл бұрын
ദിൽഷാദ്ഭായിക്ക് എപ്പോഴും പ്രാർത്ഥനയോടെയും കാഴ്ചവിരുന്നുകൾക്ക് അഭിനന്ദങ്ങളോടെയും🥰🥰🥰🥰
@alifali9525
@alifali9525 Жыл бұрын
മുത്തേ ആ ധൈര്യം സമ്മതിച്ചിരിക്കുന്നു ആ കാട്ടിലൂടെ ബിഗ് സല്യൂട്ട് 🔥🔥👍👍
@shanshan3135
@shanshan3135 Жыл бұрын
കാത്തിരിക്കേരുന്നു ആ കിണറിന്റെ കാര്യത്തിൽ തീരുമാനം ആയത്തിൽ സന്തോഷം 🙌🙌👍
@ashrafashrafpullara7708
@ashrafashrafpullara7708 Жыл бұрын
നല്ല നല്ല ഗ്രാമങ്ങളിൽ കൂടെ ദിൽഷാദ് ന്റെ യാത്ര 👍👍👍👍
@polpullymohanan5388
@polpullymohanan5388 Жыл бұрын
കാടു തേടി നാട്ടിലലയുന്ന ഞാനെവിടെ - african കാട്ടിനുള്ളിൽ തനിച്ച് വിജനതയിൽ ഒറ്റക്കു കുതിക്കുന്ന പടക്കുതിരയായ താങ്കൾ എവിടെ I like you, സമ്മതിച്ചിരിക്കുന്നു. ഈ ചുണക്കുട്ടിയെ ഒരുമ്മ മോനെ, പടച്ചോൻ കാക്കട്ടെ🤗🌹✌️
@noorulabidbadhavi7590
@noorulabidbadhavi7590 Жыл бұрын
സിറാജ് 🤭☺️വിറ്റടി കേട്ടാൽ ചെലപ്പോ ചിരിച്ചു മണ്ണ് കപ്പും 😂😂
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode Жыл бұрын
കാണുന്ന ഞങ്ങൾക്കാ പേടി.... യാത്ര ഉഷാറാവട്ടെ
@tj1368
@tj1368 Жыл бұрын
ഈ എപ്പിസോഡ് ഗംഭീരമായി, മറ്റെരു കാര്യം, എങ്ങനെ ഈ അപരിചിതരെ വിശ്വസിക്കുന്നു എന്നുള്ളത് ആണ് താങ്കളുടെ ഹൈലൈറ്റ്, അസാമാന്യ പാടവം കാരണം ഇവരൊക്കെ പല ടൈപ്പ് ആൾക്കാരാണ് ആ ഡ്രസ്സ് കോഡ്, ലുക്ക് ഇതെല്ലാം അവിശ്വസിനിയം, എന്നാൽ ആരെയും പേക്കറ്റിലാക്കാനുള്ള ഒരു കഴിവ് ആണ് നിങ്ങളുടെ ആയുധം, കൺഗ്രാജുലേഷൻ.
@abdulnassarnv455
@abdulnassarnv455 Жыл бұрын
കാണാക്കാഴ്ച്ചകളിലേക്ക് ധൈര്യപൂർവ്വം യാത്രയാകുന്ന അനിയനു ബിഗ് സല്യൂട്ട്. താങ്കളാണ് യാത്രകളിലെ താരം. മടുപ്പില്ലാത്ത യാത്ര.
@arifplr8335
@arifplr8335 Жыл бұрын
കാട്ടിൽ കൂടി ഒറ്റക്ക് പോകുമ്പോൾ ശ്രദ്ധിക്കണം ബ്രോ ഏതായാലും അഭിനന്ദനങ്ങൾ 👏👏👏❤️❤️❤️🌹🌹🌹
@rmcmedia2375
@rmcmedia2375 Жыл бұрын
വെള്ളമില്ലാത്ത നാട്ടിലുമുണ്ട് വെള്ളച്ചാട്ടം 😍
@babinkbabin2494
@babinkbabin2494 Жыл бұрын
😂😀😆😅ath arum paranjilla ..kandu pidichu kochu kallan🤣😂😀😆😅
@shibli901
@shibli901 Жыл бұрын
ഇങ്ങളെ ധൈര്യം സമ്മതിച്ചു ❤‍🔥🔥🔥🔥🔥🥰😍
@shanilkumar
@shanilkumar Жыл бұрын
യാത്രാ ടുഡേ സ്ഥിരം പ്രേക്ഷകർ ഉണ്ടോ.... 🔥🔥🔥🔥🔥🔥 അതുപോലെ അർജൻ്റീന ഫാൻസ്💙💙💙💙💙💙
@mohdyunus9185
@mohdyunus9185 Жыл бұрын
France
@salahudheensalahu684
@salahudheensalahu684 Жыл бұрын
അവിടെ നിന്ന് ഇങ്ങനെ കൂവി യാൽ വല്ല സിംഹം മോ പുലി യോ അവരെ വിളിക്കുകയാണ് എന്ന് വിചാരിക്കും 😄😄😄😄
@ahmedhadi117
@ahmedhadi117 Жыл бұрын
ദിൽഷാദ്ക്ക ഏതായാലും ഈ യാത്ര കഴിയുന്നത്തോടെ 1M അടിക്കും അടിക്കട്ടെ എന്ന് ആശംസിക്കുന്നു 😍
@AYYOOB-NK
@AYYOOB-NK Жыл бұрын
ഇങ്ങനത്തെ സ്ഥലങ്ങളിലുടെ പോകുമ്പോൾ ഒറ്റയ്ക്ക് പോകരുത് ലോക്കൽസ്നെ കൂട്ടി പോകണം
@instrider
@instrider Жыл бұрын
കാളപൂട്ട് കഴിഞ്ഞ് കണ്ടത്തിൽ നിന്നും കയറുന്ന ഒന്നാം നമ്പർ മൂരിക്കാരനെ MTC സ്പോൺസർ ചെയ്യുന്നു, ഒരു ചൗട്ടും ഒരിറ്റ് വള്ളും... 🤣🤣🤣👌🏻👌🏻👌🏻
@prasadhari6508
@prasadhari6508 Жыл бұрын
_അവർക്കും വെളളം കിട്ടട്ടെ_ 💞
@philipmervin6967
@philipmervin6967 Жыл бұрын
Water fall കാണാൻ പോയത് സാഹസികതയുടെ ഉൾവിളി👏 Bike repairing ൻ പോയത് ധൈര്യം അതു ഉണ്ടാവുന്നത്, കരുണ, ദയ, സ്നേഹം, മനുഷ്യത്വം തുടങ്ങിയവയിൽ നിന്നാണ്🌹 പിന്നെ കാണിച്ചത്, heat felt and touching.., വെള്ളം share ചെയ്തത് 🙏
@nishasiju3308
@nishasiju3308 Жыл бұрын
ഹായ് ദിൽഷാദ്..... താങ്കളുടെ എല്ലാ episodum ഞാൻ മുടങ്ങാതെ കാണുന്നു ഓരോ എപ്പിസോഡിനും വേണ്ടി wait ചെയ്യും.... നോട്ടിഫിക്കേഷൻ വന്നു അത് മുഴുവൻ കണ്ടു തീർന്നിട്ടെ ബാക്കി ജോലികൾ ഉള്ളൂ ഇന്നത്തെ വീഡിയോയും വളരെ ഇഷ്ടമായി 👍👍👍👍
@mohamedkuthubkuthub161
@mohamedkuthubkuthub161 Жыл бұрын
ന്റെ ദിൽഷദേ നിന്റെ ധൈര്യം സമ്മതിച്ചു 👍👍എന്തായാലും സൂക്ഷിക്കുക. 👍എപ്പിസോഡ് സൂപ്പർ
@shafeek63
@shafeek63 Жыл бұрын
കാണാ കാഴ്ചകൾ തേടി കണ്ട കാഴ്ചകൾ മനോഹരം കാണാൻ പോകുന്ന കാഴ്ചകൾ അതി മനോഹരം ❤️❤️❤️👍🏻👍🏻👍🏻
@sujapk2750
@sujapk2750 Жыл бұрын
വെള്ളച്ചാട്ടം കാണാൻ ഒറ്റയ്ക്ക് പോകാൻ ധൈര്യം കാണിച്ച ദിൽഷാദ് മുത്താണ്
@idhireespaluvai5908
@idhireespaluvai5908 Жыл бұрын
ഇവിടെ ട്രാവലിസ്റ്റ വന്നിരുന്നു ഇത്ര ഭഗിയിൽ കാണിചിട്ടില്ല 👌👌👌🥰😍💐🎊💐
@babuss4039
@babuss4039 Жыл бұрын
ആരുംകാണാത്ത വെള്ളച്ചാട്ടംകണ്ടുപിടിച്ചു! പക്ഷേ.. അങ്ങോട്ടുള്ള നാഷണൽഹൈവേ പോലത്തെ നടവഴി ഞങ്ങളാരും കണ്ടില്ല ചക്കരേ 😂 മനസുകൊണ്ട് ലക്ഷങ്ങൾ കൂടെയുണ്ടെങ്കിലും യാത്രയിൽ ബ്രോയുടെ കൂടെ ക്യാപ്റ്റൻ മാത്രമേയുള്ളൂ.. സൂക്ഷിക്കുക. ഭാവുകങ്ങൾ ദിൽഷാ 🌹👏👏👏👏
@jibuhari
@jibuhari Жыл бұрын
ഫുൾ സ്പോൺസർ..... ഒരു ചവുട്ടും ഒരിറ്റ് ബെള്ളവും 🥰😍
@rajandivakaran3902
@rajandivakaran3902 Жыл бұрын
13 മിനിറ്റ് കഴിയുമ്പോൾ ഒപോസിറ്റ് സൈഡിൽ ഒരു ആൾരൂപം പോലെയുള്ള മരച്ചില്ല.. ധൈര്യം സമ്മതിക്കുന്നു.. ആശംസകൾ ♥
@go2wildlife908
@go2wildlife908 Жыл бұрын
A വെള്ള ചട്ടം കാണാൻ ഒറ്റക് 🌹🌹🌹🌹👍🏼... ബലാത്ത ജാതി.... നാടൻ ആഫ്രിക്കൻ തേനും കൂടിച്ചു അറ്റങ്ങളെ ഒന്നു സഹായിക്കാൻ മനസ് കാണിച്ചാലോ .... അത് മതി 🌹🌹🌹🌹🌹🌹🌹🌹🌹
@ashiqpathappiriyam3619
@ashiqpathappiriyam3619 Жыл бұрын
Travelist സന്റപ്പൻ ഇതേപോലെ വെള്ളച്ചാട്ടത്തിൽ പോയിരുന്നു ത്രില്ലടിപ്പിക്കുന്ന യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു💕💕💕💕
@marysamuel9004
@marysamuel9004 Жыл бұрын
Vehicle will skid. Careful
@dfghghj4474
@dfghghj4474 Жыл бұрын
ഒടുവിൽ കണ്ടു വെള്ളച്ചാട്ടം. ദിൽശു കീഴടക്കി
@malluwithingbangalore4793
@malluwithingbangalore4793 Жыл бұрын
ഇവിടെയെല്ലാം ശാന്തപ്പൻ കാറിൽ വന്നിരുന്നു കാറിൽ വരാൻ തന്നെ അവന് ഭയങ്കര ഭയമായിരുന്നു ഈ ഒന്നുമില്ലാത്ത ബുള്ളറ്റും കൊണ്ട് ഇതിലൂടെ സഞ്ചരിക്കുന്ന ദിൽഷാദ് ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് പിന്നെ വീഡിയോ എല്ലാം കളർഫുൾ ആവുന്നുണ്ട്
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
ദിലൂ പടച്ചോൻ നിന്നെ കാത്തു രക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു
@aslahvk1621
@aslahvk1621 Жыл бұрын
Aameen
@haneeshmh125
@haneeshmh125 Жыл бұрын
ദിൽഷാദ് ബ്രോ.. സ്വന്തം സുരക്ഷയും കൂടി നോക്കണേ.. 👍കണ്ടിട്ട് തന്നെ പേടി തോന്നി..😊
@mohammedkm4304
@mohammedkm4304 Жыл бұрын
ഒരു സാഹസിക യാത്ര നടത്തുന്നതാങ്കൾക്കു അഭിനന്ദനങ്ങൾ,
@JEMSHIR_EDAKKARA
@JEMSHIR_EDAKKARA Жыл бұрын
ഒരു രക്ഷയുമില്ല ❤️❤️❤️അന്റെ ധൈര്യം സമ്മയിച്ചു 🤣🤣👍🏻അടിപൊളി സ്ഥലം 😍😍💯
@ajshajahan7171
@ajshajahan7171 Жыл бұрын
👌👍 ഇന്നത്തെ യാത്ര ത്രില്ലടിപ്പിച്ചു ❤️ ടേക്ക് കെയർ ദിൽഷാദ്
@sreenathsvijay
@sreenathsvijay Жыл бұрын
ക്ലച്ച് ഇല്ല, ബ്രേക്ക് ഇല്ല.. കിക്കർ ഇല്ല...You ara wonderfull people. That comedy.. 😄😄😄😄😄😄
@pallavi1919
@pallavi1919 Жыл бұрын
*ഡിൽഷാദ് യാത്ര ടുഡേ പൊളിച്ചു*
@traveladobymaneesh7058
@traveladobymaneesh7058 Жыл бұрын
Travelista ഇൽ കൂടെ കണ്ട സ്ഥലങ്ങൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ 😍
@ansarpookunju5102
@ansarpookunju5102 Жыл бұрын
വെള്ളച്ചാട്ടം കാണാൻ പോയപ്പോൾ ശരിക്കും പേടിച്ചു പോയി കേട്ടോ... അപാര ധൈര്യം തന്നെ.... 💪💪💪
@travel5901
@travel5901 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍👍👍👍👍👍
@krajayakumar429
@krajayakumar429 Жыл бұрын
ദില്‍ഷാദേ ഏത് വെള്ളച്ചാട്ടത്തിന് സമീപവും വഴുക്കലുള്ള പാറകളും കയങ്ങളും ഉണ്ടാകും വളരെസൂക്ഷിച്ചുമതി അവിടേക്ക്
@shadowvlg548
@shadowvlg548 Жыл бұрын
♥️ഇതൊക്കെ കാണുമ്പോ സാന്റപ്പനെ ഓർമ്മവരുന്നു.. (travalista)
@MALLUCARZTECH
@MALLUCARZTECH 2 ай бұрын
Aaake kanunna oru channel❤god bless you brother
@itismyworld6008
@itismyworld6008 Жыл бұрын
ഒരു യാത്ര എങ്ങനെ ആയിരിക്കണം എങ്ങനെയാണ് യാത്ര ചെയ്യണ്ടത് എന്നതിന് ഉപരി മനുഷ്യൻ മനുഷ്യ മനസിനോടുള്ള പെരുമാറ്റം എങ്ങനെ എന്ന് പഠിക്കാൻ ഇവിടെ വന്ന മതി
@shajanabraham3753
@shajanabraham3753 Жыл бұрын
ഇത്രയും നല്ല ഒരു വീഡിയോപ്രസൻറ്റ് ചെയ്തേനെ ഒരു ബിഗ് സല്യൂട്ട്👍🙏💐
@malluarabiantraveller2658
@malluarabiantraveller2658 Жыл бұрын
22.05 ചിരിച്ച് പണ്ടാരമടങ്ങി എന്റെ പോന്നു ദില്‍ bro 😂😂😂😂🤣🤣🤣🤣
@Muhammad-yr5cp
@Muhammad-yr5cp Жыл бұрын
കാട്ടിലുള്ള എല്ലാവർക്കും ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്. (ഒന്നും ചെയ്യണ്ട നമ്മുടെ ആളാണ് എന്നു ) So പേടിക്കണ്ട. ഇത്രയും ഫോളോവഴ്സിന്റെ പ്രാർത്ഥന നിങ്ങൾക്കുള്ളപ്പോൾ നിങ്ങൾക് ഒരു അഭയാവും ഉണ്ടാവില്ല. May allha bless you my bro ❤️❤️😍😍😍😍... നിങ്ങളിലൂടെ ഇനിയും കണ്ണാ കയ്ച്ചകൾ കാണാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@worldofjustice4594
@worldofjustice4594 Жыл бұрын
Keralites are really adventurous people. One more malayali vlogger Yaseen in Uganda. There also people suffering for water. May be Dilshad will meet Yaseen. Prayer for both of you.
@renjanpai4256
@renjanpai4256 Жыл бұрын
പടച്ചോന്നേ ഇംഗള് കാത്തോളീ…. ഈ ചെക്കൻ മുത്താണ്. ഉറപ്പ് . അല്ലേപ്പിന്നെ ഈ ജാതി കാട്ടിലൂടെ ഒററക്ക് വെളളച്ചാട്ടം തേടി പോയ പോക്ക് …. സൂപ്പർ
@arun.tpniker9059
@arun.tpniker9059 Жыл бұрын
എന്റെ ദില്ഷാദെ നിന്റെ ധൈര്യം സമ്മതിച്ചു തന്നേ പറ്റു ❤️❤️❤️❤️
@shafeervayalippadan8790
@shafeervayalippadan8790 Жыл бұрын
വല്ലാത്ത ധൈര്യം തന്നെ പഹയാ അനക്ക്...... 😍😍
@manojjoseph6288
@manojjoseph6288 Жыл бұрын
Rwanda പോകുമ്പോൾ Kiboha എന്ന സ്ഥലം ഒഴിവാക്കരുത്. Butahre ചെന്നിട്ട് വേണം പോകുവാൻ . അവിടെ ചെന്നാൽ 7 അടിമേൽ ഉയരമുള്ള ആളുകളെ കാണുവാൻ സാധിക്കും
@kuttymoonnakkal7441
@kuttymoonnakkal7441 Жыл бұрын
upload ചെയ്ത് മണിക്കൂറുകൾക്ക് ശേഷം Bro ജീവിച്ചിരിപ്പുണ്ടെന്ന സന്തോഷത്തോടെ ഈ വീഡിയോ കാണുന്ന ഞാൻ 😍✌️🔥😅😅
@mspc84
@mspc84 Жыл бұрын
ചാൾസ് ശോഭരാജിന് ശേഷം ഞാൻ കണ്ട് ഏറ്റവും വലിയ ധൈര്യശാലി... 🙏
@abdulgafoor6231
@abdulgafoor6231 Жыл бұрын
വെൽക്കം ബാക്ക് ദിൽഷാദ് വെൽക്കം ബാക്ക് അബ്ദുൽഗഫൂർ. എന്താല്ലേ അടിപൊളി.
@Ra____IzzatH
@Ra____IzzatH Жыл бұрын
Welcome back again Dhilshaad aahnee.......🔥❤️😍
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
സമ്മതിച്ചു മോനെ എല്ലാ വിധ ബാവുകങ്ങളും നേരുന്നു യാത്ര സഫല മാകട്ടെ
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ദില്ഷാദേ ഓരോ വീഡിയോവും ഒന്നിനൊന്നു മെച്ചം , എന്ത് പറയാനാ മോനെ അടിപൊളി
@ars047
@ars047 Жыл бұрын
നടു കാറ്റില്‍ വെച്ച് ചോദിക്കാന്‍ പറ്റിയ ചോദ്യം this is from forest 🤣👍
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
🤪
@ansarmohammed4277
@ansarmohammed4277 Жыл бұрын
വല്ലാത്ത ധൈര്യം തന്നെ പഹയാ അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️🥰👍🏻
@ajishmaraju9642
@ajishmaraju9642 Жыл бұрын
It’s amazing ❤god bless you
@AjmalSiraj007
@AjmalSiraj007 Жыл бұрын
ഈ വീഡിയോയും മുമ്പത്തെ വീഡിയോകളിലും ഫുട്ബോള്‍ ജേഴ്സി ഇട്ട് കാണുന്നതിൽ 90% ആഴ്സനൽ ഫാൻസാണല്ലോ? നുവാൻക്വോ കാനു ഇൻഫ്ലുവൻസ് ❤️
@rangithpanangath7527
@rangithpanangath7527 Жыл бұрын
പൊളി വീഡിയോ ആയിരുന്നു ഇന്നത്തെ അപാര ധൈര്യം തന്നെ ദിൽഷാദ് 👍👍👍👍❤️🙏
@ushajoji6225
@ushajoji6225 Жыл бұрын
റെസമുള്ള കാഴ്ചകൾ . നർമബോധം അപാരം. Very nice
@mallushorts5136
@mallushorts5136 Жыл бұрын
പ്രകൃതി ഭംഗി സൂപ്പർ വെള്ള ചാട്ടവും 💞💞💞
@shainshot7842
@shainshot7842 Жыл бұрын
വെള്ളച്ചാട്ടം കണ്ട സന്തോഷം.... പെട്ടെന്ന് തന്നെ തീർന്ന് ഇല്ലാതായി.....എന്തൊരു ജീവിതം😮😮....... ആ bike ന്റെ അവസ്‌ഥ.......ആളുകളുടെ ജീവിതം.....😥😥
@instrider
@instrider Жыл бұрын
സുഖമിത് മാറും സുയ്പ്പായി തീരും... 🤣🤪👌🏻
@sivadasank4964
@sivadasank4964 Жыл бұрын
Dilshad my boy you are great.iam also praying for your safety journey
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰✌️
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍👍വല്ലാത്ത ധൈര്യം തന്നെ പഹയാ നിനക്ക് 👍👍👍💪💪❤
@naduthodisaidalavi5826
@naduthodisaidalavi5826 Жыл бұрын
അല്ല മാനേ അന്റെ ചോരന്റ കളർ എന്താണ് ഇത്ര ധൈര്യം 😃
@travel_with_soulmate2054
@travel_with_soulmate2054 Жыл бұрын
അയാളത് ഒഴിവാക്കി ഞാൻ അത് മുണുങ്ങി 🙄🙄🙄🤣🤣🤣🤣
@Anu_blogs.
@Anu_blogs. Жыл бұрын
waiting ayirunnu. dilshad broh 💞
@zabidtanur1401
@zabidtanur1401 Жыл бұрын
പഹയാ ഇജ്ജ് ബല്ലാത്ത പഹയൻ തന്നെ. ഇജ്ജ് ആ വെള്ള ചാട്ടം കാണാൻ പോയത് ഹൊ. നെഞ്ച് പിടച്ചു മുത്തെ
@sabirmarakkar5760
@sabirmarakkar5760 Жыл бұрын
ദര്യം അപാരം തന്നെ! പിന്നെ അവിടെ ഉള്ള ആകശം സൂപ്പർ 😍
@safwanpts7597
@safwanpts7597 Жыл бұрын
ഇജ്ജോരു മരുന്നാണ് പഹയാ 😍👍
@subashcharuvil3490
@subashcharuvil3490 Жыл бұрын
ജുറാസിക് പാർക്കിൽ എത്തിയ ഫീൽ കാടും വെള്ളച്ചാട്ടവും പൊളി അടിപൊളി
@dibudasvlogs
@dibudasvlogs Жыл бұрын
Super
@funmediavloghouse557
@funmediavloghouse557 Жыл бұрын
Dilshad Bro🔥🔥
@sujithom4341
@sujithom4341 Жыл бұрын
Amazing Gutz broooo. Sammadikanam. Orupaadu ishtapettu. Katta support
@thahseelkattil7592
@thahseelkattil7592 Жыл бұрын
വല്ലാത്ത ധൈര്യമാണ് 👍👍👍👍
@basheersujeevanam6319
@basheersujeevanam6319 Жыл бұрын
വെള്ളച്ചാട്ടം വെള്ളച്ചാട്ടം അതിഗംഭീരം! അഭിനന്ദനങ്ങൾ!
@noufalp7154
@noufalp7154 Жыл бұрын
ധൈര്യം 🔥പക്ഷെ നല്ലോണം ശ്രദ്ധിക്കണം ഒട്ടും പരിജയം ഇല്ലാത്ത സ്ഥലം അത്പോലെ കാട് ആണ് അപ്പൊ അവിടെ ഉള്ള ജീവിത സ്വഭാവം അറിയാൻ സാധിക്കില്ല നടക്കുമ്പോ ഒന്ന് കാൽ തെറ്റിയാൽ നല്ല ഒരു pain വന്നാൽ നടക്കാൻ പറ്റില്ല ഇങ്ങനെ ഉള്ള സ്ഥലം വീക്ഷിക്കുമ്പോൾ കുറച്ചു കൂടെ സൈഫ് ആയി ചെയ്യുന്നത് ആണ് നല്ലത് 👍👍👍👍👍
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
എന്റെ ദിൽഷാദേ ഒരു രക്ഷയുമില്ല നിങ്ങളുടെ അവതരണം👍👍👍👍
@salimk2690
@salimk2690 Жыл бұрын
എത്ര മിടുക്കന്മാർ ആണെങ്കിലും . ഇത് കണ്ടിട്ട് കഴിവതും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ. ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക പ്ലീസ് . 🙏
@MG-bh9ko
@MG-bh9ko Жыл бұрын
Truly commendable Dilshad
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 17 МЛН
SOOFI SHAHEED MADH SONG
30:01
Bekal pkd Media
Рет қаралды 34 М.
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН