(S2-E60) പുറം ലോകത്തെ മനുഷ്യരുമായി യാതൊരു ബന്ധവും ഇല്ലാത്ത ഗോത്ര വർഗ്ഗക്കരിലേക്ക് | Hadzabe tribe

  Рет қаралды 229,800

YathraToday

YathraToday

Жыл бұрын

Visit MTC Company here: mtctoner.com
The Hadza, or Hadzabe (Wahadzabe in Swahili) are a Tanzanian indigenous ethnic group mostly based in southwest Karatu District of Arusha Region. They live around Lake Eyasi in the central Rift Valley and in the neighboring Serengeti Plateau. There are, as of 2015, between 1,200 and 1,300 Hadza people living in Tanzania, however only around 400 Hadza still survive exclusively based on the traditional means of foraging.[1][5] Additionally, the increasing impact of tourism and encroaching pastoralists pose serious threats to the continuation of their traditional way of life
Contact me on: ytyathratoday@gmail.com

Пікірлер: 414
@abdullrazak4070
@abdullrazak4070 Жыл бұрын
ഇവരെ യാസീൻ ബ്ലോഗിൽ കണ്ടിരുന്നു ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞു സന്തോഷം
@Rasak786
@Rasak786 Жыл бұрын
അവിടെ കണ്ടത് ഇവിടെ പറയുന്നത് അത്ര നല്ല സ്വഭാവം അല്ല 😃
@Hamza-sy7sy
@Hamza-sy7sy Жыл бұрын
😍
@najeebsn559
@najeebsn559 Жыл бұрын
അടിപൊളി സൂപ്പർ
@anasm4055
@anasm4055 Жыл бұрын
Athe njanum kandirunnu 🤩👍🏻
@jishnumertin
@jishnumertin Жыл бұрын
Aanoo enna poyii oombu myre
@maheshkumar-lt2nv
@maheshkumar-lt2nv Жыл бұрын
താങ്കൾ ഒരു സംഭവമല്ല . വലിയൊരു പ്രസ്ഥാനമാണ്..... സല്യൂട്ട് യു ബ്രോ..... ❤❤❤
@Blueeyes195
@Blueeyes195 Жыл бұрын
😃😃😃😃😃😃
@MsSaifudheen
@MsSaifudheen Жыл бұрын
Jjjjjjjjjjjj0jjhjhjjhjhhhjjhhkh0hojjvjjchjjjjvjjjjkjcjjvjovjvjjkvery ജിബി to vvjvjjjvvvj0hb0hkv0jkjjhvhvjvvjocovjbojvj0jhjvvjovbjbvv0cjjvjj0h0hഞാന്‍ can bring cvhjhjvjjjvvvhjjjcvjjovjbbvjvhjjjbjjvbjjovjjvjhkvoivjhvbvvvjjbhvjchjjjkjjjkcovjcjjjkvjbjvovjjjvjcjhjhvjjjjjjjhcvjjjojvhjjvvvcjjvvvbobchjvjohv0obhhcovovhhhjhjhoovjjvjkjjojjjvvjvvovjhchkohvjojohjkkjvhvjohvkojohjcjvjvjjhjhjjkvjhjvhvjjohbvokhhcjjjvovhhvjjvkjcjവിജ്ഞാന hjhjjjjjcojcjjkkvjh0vjjjjkjjjbjkcjjbk0boojhjojjokjjjkcjjjbjbojjjojoojjoojpjjbjjbj0joovjobjbjojoojjjjjojjjjbj0jjojb0jbjbjbjo0jjjbjjjjjjjboojjjobjvo0jjbjbjj0jvjk0jjjobbjjbojoojojbojkbpbcb0j0jpbvjppk0b0j00b0jpb0v0b0jpvppb0jpvj0k0jbpk0pb0bk0b0jpb0b000j0b00jkbb0jbava 0bpv0000hpv0h0bjk00hpjhp000b
@geethavn7111
@geethavn7111 Жыл бұрын
യാസിന്റെ Vlog - ൽ മരപ്പൊത്തിൽ താമസിക്കുന്നതും വേട്ടയാടുന്നതും കണ്ടു. യാസിനും ദിൽഷാദിനും ഒരേ മനസ്സാണ്.
@abdulkarimkulathingal6211
@abdulkarimkulathingal6211 Жыл бұрын
yaseen vere vere mathiri
@Blueeyes195
@Blueeyes195 Жыл бұрын
യാസീൻ വേറെ ലെവൽ ദിൽഷാദ് വേറെ ലെവൽ 😃😃😃😃😃😃😃
@jashimy5392
@jashimy5392 Жыл бұрын
ദില്ഷാദ് ടീവി ഓൺ ചെയുന്നദ്ദേ യാത്ര ടുഡേ കാണാൻ മാത്രം 🥰 ഇനിയും ഇനിയും മുന്നോട്ടു പോവണം 🤲🤲🤲നമ്മുടെ ക്യാപ്റ്റനെ മറ്റാർക്കുംഓടിക്കാൻ കൊടുക്കരുത്
@highcreature5933
@highcreature5933 Жыл бұрын
Ego pottan
@thabsheermundambra2223
@thabsheermundambra2223 Жыл бұрын
Tv യോ 🤔
@babinkbabin2494
@babinkbabin2494 Жыл бұрын
Tv yo🤔🤔🤔
@Blueeyes195
@Blueeyes195 Жыл бұрын
😃😃😃😃😃😃😃😃
@jashimy5392
@jashimy5392 Жыл бұрын
@@thabsheermundambra2223 യാത്ര ടുഡേ കാണാൻ മാത്രമേ ടീവി ഓൺ ചെയ്യുന്നുള്ളൂ വേറെ ഒന്നും കാണത്തില്ല അതുകൊണ്ടാ ഞാൻ പറഞ്ഞദ്
@imran.ck.3216
@imran.ck.3216 Жыл бұрын
ഈ അത്ഭുതങ്ങളൊക്കെ കാണിച്ചു തരുന്ന മച്ചാനെ ബിഗ് സല്യൂട്ട്👍 ഈ വീഡിയോയിൽ അവസാനം വന്ന ആളെ വേറൊരു വീഡിയോയിൽ കണ്ടിട്ടുണ്ട്😍💞 നോ? നോ?നോ? ഏതായാലും ഈ വീഡിയോ അതിമനോഹരം❤️👌👌👌👌
@naseercm8420
@naseercm8420 Жыл бұрын
❤Yaseen & traveleshata sandapen❤ & Dilshad❤ """"" ഇവർ മൂന്നും ഒരു സംഭവമല്ല ഒരു പ്രസ്ഥാനമാണ്🙏.... real hard work KZbin big one 🙏👌👍
@praveenrajm.r224
@praveenrajm.r224 Жыл бұрын
എന്റെ പൊന്നു ദിൽഷാദ് നീ ഭീകരൻ ആണെടാ കൊടും ഭീകരൻ, വേറെ ലെവൽ ❤️❤️❤️
@shajanabraham3753
@shajanabraham3753 Жыл бұрын
നല്ല രീതിയിൽ ഉള്ള ബ്ലോഗിങ് ഇതാണ് ഒരു ബ്ലോഗറുടെ കഴിവ്മറ്റുള്ളപറഞ്ഞു മനസ്സിലാക്കുന്നത് എത്ര നല്ല👍👍👍💐
@radhakrishnanek7196
@radhakrishnanek7196 Жыл бұрын
പുതിയ അനുഭവങ്ങൾ ശരിക്കും ത്രില്ലിംഗ് ഒറ്റക്കെ ഇങ്ങന്നെ യാത്ര ചെയ്യാൻ കുറിച്ച് ഒന്നും പോരാ ധൈര്യം ആശംസകൾ ❤️ blessing all 🙏🏾🌹🥰
@Kallivalli999
@Kallivalli999 Жыл бұрын
മുത്തു മണീ നമ്മുടെ ഇന്ത്യയുടെ ഫ്ലാഗിന്റെ കുറവ് നല്ലോണം ഉണ്ട് 😢😅❤❤❤ pls do something for flag, power വരട്ടെ ❤❤
@habeebckund
@habeebckund Жыл бұрын
ന്റെ മോനെ അവരുടെ പേരും ഭാഷയും ഒരു രക്ഷയുമില്ല പൊളി 🤣🤣🤣🤣
@yali6891
@yali6891 Жыл бұрын
മോനെ ദില്ഷാദ് നിന്റെ യാത്രയിൽകൂടി ആഫ്രിക്കയും അവിടെത്തെ ഗോത്രവർഗക്കാരെയും മറ്റെല്ലാം കാണാനും അറിയാനും സാധിച്ചതിൽ സന്തോഷിക്കുന്നു ഒരിക്കലും ഞാനൊന്നും പോയിക്കാണുകയില്ല 👍🌷
@bijurugmani
@bijurugmani Жыл бұрын
അഭിനന്ദനങ്ങൾ താങ്കൾ ഒരു സംഭവം തന്നെ ❤❤🌹🌹
@hussainolavattur6417
@hussainolavattur6417 Жыл бұрын
ഒരു സംശയവുമില്ല തീർത്തും വേറെ ലെവൽ
@ktsakeerhussain6238
@ktsakeerhussain6238 Жыл бұрын
അതെ
@girijamd6496
@girijamd6496 Жыл бұрын
ശെരിക്കും അപരിഷ്കൃത സമൂഹം .പാവങ്ങൾ.കഷ്ടം.ഇത് കാണിച്ച് തന്നതിന് ഒരുപാടു നന്ദി 😊❤
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ് മലയാളിയുടെ സ്നേഹം അതൊന്ന് വേറെ തന്നെയാണ്
@noorulabid6778
@noorulabid6778 Жыл бұрын
മാശാ അല്ലാഹ്, മ്മടെ ദിൽഷാദ് ബ്രോ 🌹🌹🌹👍പടച്ചോനെ😳 വെള്ളത്തിലൂടെ ബൈക്കുമായി പോകുമ്പോൾ ശ്രദ്ധിക്കു ബ്രോ
@KA.Rasheed
@KA.Rasheed Жыл бұрын
കല്ല്യാണവും, കാളപൂട്ടും, കാൽപന്തുകളിയുടെ ഉൽഘാടനവുമായിട്ട് ഇന്നലെ വീഡിയോ കണ്ടില്ല, 👍👍👍❤️🤝
@africasouth8456
@africasouth8456 Жыл бұрын
ഇനിയുള്ള വീഡിയോ ഇങ്ങനെ തന്നെ ആവണം അടിപൊളിയാക്കാം ബ്രോ ട്രൈബൽ വീഡിയോ😎😎😎👌👍👍👍👍👍👍👍
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@rinshadrider..7281
@rinshadrider..7281 Жыл бұрын
സലീംകുമാർ ഓടിക്കുന്ന flight 😅 ഇജ് പൊളി ആണ് 😍
@thasnisinu6878
@thasnisinu6878 Жыл бұрын
Katta waiting for next videos..ennum ishttam♥️
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️☺️☺️ actually I'm waiting for you...very interesting..nammude keralam ethupole manoharamanu...anthu cheyyum, raastreeyakkar mudippichu... take care man 😄😄😄😄
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘
@skmmakodmakod8516
@skmmakodmakod8516 Жыл бұрын
ഒന്നുമില്ലെങ്കിലും അവർക്ക് കാണിക്കാൻ പറ്റിയ നല്ലൊരു റോഡ് ഉണ്ട് അഴിമതിയില്ലാതേ ഉണ്ടാക്കിയ റോഡ് ആയതുകൊണ്ട് കുണ്ടും കുഴിയും ഇല്ല
@hariom-cl4qr
@hariom-cl4qr 26 күн бұрын
ഇവിടങ്ങളിൽ റോഡ് മുതലായ അടിസ്ഥാന സൗകര്യം ഒരുക്കുന്നത് മറ്റു രാജ്യങ്ങൾ ആണ്.. അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ
@bbracing2312
@bbracing2312 Жыл бұрын
നിങ്ങൾ കൊണ്ടോട്ടിയിൽ ഒരു മാൾ തുറക്കുന്നുണ്ട് എന്ന് കേട്ടു ബെസ്റ്റ് ഓഫ് ലക് 💐💐
@abuabu5881
@abuabu5881 Жыл бұрын
Really 😂
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro 🙏 vlog super great 👍 thanks 🙏 God blessed traveling happy journey 🙏
@salahu.kottakkal9401
@salahu.kottakkal9401 Жыл бұрын
യൂട്യൂബിൽ കാത്തിരിക്കുന്ന വിഡിയോ
@rahoofkozr7303
@rahoofkozr7303 Жыл бұрын
ഔ മോനേ ബല്ലാത്ത ജാതി മനുഷ്യർ 🥰🥰🥰 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടികാരൻ 🥰🥰🥰
@manuppamanu9863
@manuppamanu9863 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍👍🏻🔥
@babupradeep2984
@babupradeep2984 Жыл бұрын
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ......
@suja5616
@suja5616 Жыл бұрын
സൂപ്പർ രണ്ടാമതും ഇവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍
@shafinac8886
@shafinac8886 Жыл бұрын
Are🙄
@salahudheensalahu684
@salahudheensalahu684 Жыл бұрын
കരാപറബ്ബിൽ നിന്നും 🖐️🖐️🖐️🖐️
@rafirayan9950
@rafirayan9950 Жыл бұрын
എല്ലാ വിധ ആശംസകൾ ദിൽഷാദ് ബ്രോ 🌹🌹🌹🌹👍👍👍👍
@lifewithaamiaayi4943
@lifewithaamiaayi4943 Жыл бұрын
നിങ്ങള് ആഫ്രിക്ക കണ്ടോ..പച്ചെങ്കിൽ ഇങ്ങളെ മ്മക്കൊന്ന് കാണണം..എന്തോരു... മനുഷ്യനാന്നേ ങ്ങ്ങള്... ങ്ങളേ കൂടേ... ഒരു യാത്ര..ആഹാ ന്തായിരിക്കും..അന്തസ്... I wish you safe journey.. Riyaz from koyilandy
@adarshpo126
@adarshpo126 Жыл бұрын
Videos ellam njan kannum comments edal ella😁
@ayyoobayyoob29
@ayyoobayyoob29 Жыл бұрын
റോഡ് കാണുമ്പോ മണിയുടെ ഡയലോഗ് ഓർമ വരുന്നു കാണുമ്പോ കൊതിയാവ
@jaseelaskhader2229
@jaseelaskhader2229 Жыл бұрын
Superb 👏👏 waiting for next
@sheebavinod4661
@sheebavinod4661 Жыл бұрын
ഒരിക്കൽ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു വ്ലോഗർ
@sahanathshaik835
@sahanathshaik835 Жыл бұрын
ഞാനും
@mdziyadvk
@mdziyadvk Жыл бұрын
ഋങ്ങിനേ സാദ്ധ്യമാക്കുന്നു താങ്കൾ ഇതൊക്കേ..തനിച്ചുള്ള ഈ യാത്ര ജീവൻ പണയം വെച്ചുള്ള താണ്. നാഥൻ തുണക്കട്ടേ
@basheersujeevanam6319
@basheersujeevanam6319 Жыл бұрын
ദിൽഷാദ്, നമ്മുടെ ബൈക്കിന്റെതല്ല നമ്മൾക്ക് മനസ്സിലാക്കേണ്ടത്. അവരുടെ കയ്യിലുള്ള അമ്പും വില്ലും, അവരുടെ ജീവിത രീതിയുമാണ്, നമുക്ക് അറിയേണ്ടത്. അതിനു വല്ല മാർഗ്ഗമുണ്ടോ? അതല്ലേ നീ ചെയ്യേണ്ടത്? അമ്പും വില്ലും എങ്ങനെ ഉണ്ടാക്കുന്നു? അതെങ്ങനെ പ്രയോഗിക്കുന്നു?ആണുങ്ങൾ എപ്പോഴൊക്കെ അത് പരിശീലിക്കുന്നു? പെണ്ണുങ്ങൾ പരിശീലിക്കുന്നുണ്ടോ? അവരുടെ ജീവിതം എന്താണ്? എങ്ങിനെയാണ്? അവര ഏതു വീട്ടിലാണ് താമസിക്കുന്നത്? അവര കുക്ക് ചെയ്യുന്നുണ്ടോ? നീ എങ്ങിനെ ഉണ്ടാക്കുന്നു? വിവാഹം കഴിക്കുന്നുണ്ടോ? എങ്ങനെയാണ് വിവാഹം കഴിക്കുന്നത്? ആചാരങ്ങൾ എന്തൊക്കെയാണ്?വിവാഹാഘോഷങ്ങൾ എങ്ങനെയാണ്? മറ്റു ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തൊക്കെ? സാമൂഹ്യ ജീവിതങ്ങളും സാമൂഹ്യ നിയമങ്ങളും സാമൂഹ്യ നേതൃത്വവും എങ്ങനെയൊക്കെയാണ്? അതൊക്കെ നോക്കാതെ നമ്മുടെ മോട്ടോർസൈക്കിൾ വമ്പത്തരം അവരെ കാണിച്ചിട്ട് സ്വയം മണ്ടനും പൊട്ടനും ആവണം എന്നുണ്ടോ?
@YathraToday
@YathraToday Жыл бұрын
അതൊന്നും വേണ്ട..വെറുതേ വാരിവലിച്ചു കമന്റ്‌ എഴുതി സ്വയം മണ്ടനും പൊട്ടനും ആവാതെ ബാക്കി വരുന്ന വീഡിയോ കണ്ടാൽ മതി 😅
@empty589
@empty589 Жыл бұрын
@@YathraToday 😂😂😂😂 good reaply❤
@faisalkaladi6994
@faisalkaladi6994 Жыл бұрын
എടപ്പാൾകാരൻ😍😍😍😘😘😘
@adarsh.s.s9117
@adarsh.s.s9117 Жыл бұрын
Dilshad bro talk intresting aanu.ikkante dairyam sammathikkanm.ikka powli aanu🥳🥳🥳🥳
@ridharidhu9263
@ridharidhu9263 Жыл бұрын
ഭയ്യാ നിങ്ങ ഈ ഭാഷ പഠിച്ചിട്ടു വാ എന്നിട്ട് വേണം നിങ്ങ അടുത്തൂന്ന് നമ്മക്ക് പഠിക്കാൻ.......പൊളിക്കു ഭയ്യ 👍🏻💐💐
@vasumathisuma751
@vasumathisuma751 Жыл бұрын
Dilshad...vandi..അവർക്ക്. എന്തൊ.ഒരു. അൽബൂ തമായിരി.കുന്നലോ...പാവങ്ങൾ...യാസീൻ..കാണിച്ചിരുന്നു...വീണ്ടും..കാണാൻ.കഴി.ഞ്...സന്തോഷം..യാത്ര.തുടരുക..godblessyou...🤩🤩🙏💐
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
പഹയന്മാർ അമ്പു വിടാതെ നോക്കിക്കോ 🤣🤣🤣🤣അടിപൊളി 👍👍👍❤❤❤
@palakkadan5386
@palakkadan5386 Жыл бұрын
Adipoli episode
@muhammedali7280
@muhammedali7280 Жыл бұрын
ഭൂമിയിലെ ഏറ്റവുംജൈവ സമ്പന്നമായ വൻകരയാ ണാഫ്രിക്ക എന്ത്കൃഷിക്കുംപറ്റിയ നാട് പക്ഷെലോകംവാഴുന്ന ഇന്നത്തെ ഫറോവമാർ 😀 ഇവരെ നന്നാവാനോ വികസനത്തിനോ അനുവദിക്കില്ല, ഖിലാഫത്തിന് കീഴിലാണെങ്കിൽ ലോകത്തിന്വേണ്ടതെല്ലാം❤️ ഉൽപാദിപിക്കാൻ പറ്റുന്ന പ്രകൃതിയും അദ്വാനശേഷിയുള്ള മനുഷ്യരും ഉള്ള സുന്ദര ഭൂമി ഈയുള്ളവനും അത് നേരിൽ കണ്ടതാണ്❤️ ഇന്ന് യുദ്ധവും തമ്മിൽ തല്ലുംപട്ടിണിയുമായിക്കഴിയുന്നു, ഇത്കൊണ്ടാണ് ത്യാഗൂത്ത് നെഅടുക്കരുത് എന്ന് അല്ലാഹുകൽപിച്ചത്👍🏻
@LabeebLabi-jc7kq
@LabeebLabi-jc7kq 2 ай бұрын
ബ്രോ അതിന് അവിടുത്തെ ഗവണ്മെന്റ്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവിടുത്തെ ആ life വിട്ട് അവർക്ക് ജീവിക്കാൻ കഴിയില്ല. അവർ കുറേ ശ്രമിച്ചു നോക്കിയിട്ടുണ്ട് പക്ഷെ അവർ അതിനോട് ഒരിത്തിരി പോലും താല്പര്യം കാണിക്കുന്നില്ല
@augustypj2070
@augustypj2070 Жыл бұрын
Good കൊള്ളാം super. 👍👍🌹
@yttukut
@yttukut Жыл бұрын
Nice പ്രോഗ്രാം.... 👌👌
@sabirpalakkad507
@sabirpalakkad507 Жыл бұрын
Bro hunting ചെയ്യുന്നത് ഉൾപ്പെടുത്താൻ നോക്കണം അടുത്ത വീഡിയോയിൽ. വീഡിയോ 💯👍👍👍👍👍👍👍
@binisht.j6864
@binisht.j6864 Жыл бұрын
After watching #yaseenvlogs,Dr.bro,lohith kannada and again dilshad bro,, i learned kli kli language 😀😀😀
@binisht.j6864
@binisht.j6864 Жыл бұрын
Ariyullla bro ... community l post ittand 2 perum after that I don't know ..
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@k_t__
@k_t__ Жыл бұрын
Dilshad ekka super videos 📹 👌 😍 🙌 👏 ❤️
@kngsandqueens3819
@kngsandqueens3819 Жыл бұрын
Super 👌 next video katta waiting
@Iddeen
@Iddeen Жыл бұрын
നിങ്ങൾ എന്തിനും ഏതിനും ബിസിനസ് എന്ന് പറയുന്ന് അവർക്കും ജീവിക്കണ്ടതല്ലേ BRO നിങ്ങൾ ഇങ്ങിനെ ഒരോ നാട് പൈസ ഉണ്ടാക്കും പോലെ പിണങ്ങരുത് പറഞന്ന് മാത്രം പാവപ്പെട്ടവരെ താഴ്ത്തി കാണിക്കരുത് BRo നിങ്ങൾ പുലിയാണ് പക്ഷേ പട്ടിയും പൂച്ചയും അള്ളാ പoച്ചതാണ് അവർക്കും ഈ ഭൂമിയിൽ തുല്യ പങ്കാണ് BRO നിങ്ങൾ. പറയും ചെയ്യുന്നുണ്ട് പിന്നെ എന്തിനാണ് ബിസിനസ് ബിസിനസ് എന്ന് പറയുന്നത് സ്നേഹത്തേ ടെ🙏😍💖
@traveladdictspalakadan7527
@traveladdictspalakadan7527 Жыл бұрын
എന്റെ ചങ്ങായി ആന്നെ അവർ പിടിച്ചു തിന്നുലെ വല്ലാത്ത video sooper
@VeeTalks
@VeeTalks Жыл бұрын
ഐശ്വര്യാ റോയിടേ SONG ലെ കിളി മഞ്ചാരോ അല്ലേ മച്ചാ .... നീ വേറെ ലെവൽ ഡാ ....... ദിൽഷാദ് ... നമ്മള മുത്ത് ആണ്
@ramachandrant2275
@ramachandrant2275 Жыл бұрын
Nice......👍🙋👌♥️
@gaibisahabnagure2137
@gaibisahabnagure2137 Жыл бұрын
Happy journey Bhai
@padmaprasadkm2900
@padmaprasadkm2900 Жыл бұрын
ഹായ് ദിൽ ഷാദ് സൂപ്പർ വീഡിയൊ അടുത്തതിന് കാത്തിരിക്കുന്നു. ഒരു സംശയം അവിടെ ഡ്രൈവിംഗ് ലെഫ്‌റ്റോ റൈറ്റോ ?
@rahmathsulaiman4964
@rahmathsulaiman4964 Жыл бұрын
Thanks Dilshad
@mansoorkpmansoorkp8217
@mansoorkpmansoorkp8217 Жыл бұрын
Excited maan..
@ramshadkadungoth3587
@ramshadkadungoth3587 Жыл бұрын
Adutha trip evide
@stephengeorge7043
@stephengeorge7043 Жыл бұрын
പേരുകൾ പൊളിച്ചു.ഇങ്ങിനെയും കുറെ മനുഷ്യർ.
@anshifkp1026
@anshifkp1026 Жыл бұрын
Mannarkkad ninn anshif aane✨️😇🔥
@sreejithsasidharan4638
@sreejithsasidharan4638 Жыл бұрын
Waiting bro for next 😍👌
@ktsakeerhussain6238
@ktsakeerhussain6238 Жыл бұрын
ആ ലാസ്റ്റ് മ്യൂസിക് ഒരു രെക്ഷയും ഇല്ല അതു കേൾക്കുമ്പോൾ പല പല എപ്പിസോഡുകളും മനസ്സിൽ മിന്നിമറയും
@jonsnow000
@jonsnow000 Жыл бұрын
thamadikkunna room ,food um koodi kanikkuvanel adipoli aayane
@Mune338
@Mune338 Жыл бұрын
Machane smbhavam pwoliyanu sthiram vedeo kanunna oral enna nilakk oru karyam parayanund camera glass edak thudakkanam blurr aavunund 👍
@sruthykuriakose3181
@sruthykuriakose3181 Жыл бұрын
Ennathe video poliyattoo 💖
@travell_bells
@travell_bells Жыл бұрын
Yaseen vlog ഇത് കവർ ചെയ്താരുന്നു... അതിലും വ്യത്യസ്തമായി പ്രധീക്ഷിക്കുന്നു
@majeednusrath7671
@majeednusrath7671 Жыл бұрын
അടിപൊളി
@shahilshah6762
@shahilshah6762 Жыл бұрын
Hats of you macha ❤️
@jijeeshmanu2851
@jijeeshmanu2851 Жыл бұрын
Yatra today videosil etrayum chiricha episode vere illa😂......
@poornimask338
@poornimask338 Жыл бұрын
Super video 😍😍😍😍
@rahmannani3445
@rahmannani3445 Жыл бұрын
Adipolie ....
@shajiamara
@shajiamara Жыл бұрын
Good 👍
@Luna-tb5yh
@Luna-tb5yh Жыл бұрын
camara pidikkunath sariyalla, indiakaruday face kanikkathath enthu?
@shahulshahul4591
@shahulshahul4591 Жыл бұрын
യാസീന്റെ ട്രൗസർ ഉം കുപ്പയോ ആണ് അത് 😂😂😂😂😂😂😂 സത്യം 😂😂😂👏👏👏👏👏👏
@rafeekqatar8361
@rafeekqatar8361 Жыл бұрын
Super video dil bro
@aboobackerk7961
@aboobackerk7961 Жыл бұрын
Super 💖
@shibli901
@shibli901 Жыл бұрын
ഇങ്ങൾ പൊളിയാണ് 😂❤️🔥
@ihsanajaleel191
@ihsanajaleel191 Жыл бұрын
Yaa rabbi inganeem kere manushyar
@INDIAN-ui5gf
@INDIAN-ui5gf Жыл бұрын
Bro poli 👌👌
@msgopakumar8281
@msgopakumar8281 Жыл бұрын
Super 👍👍👍
@wilsonthomas8382
@wilsonthomas8382 Жыл бұрын
ഹായ് ദില്ഷാത് 👍🏻ഗുഡ് ജോബ് 👍🏻🇮🇳
@saleemererath9203
@saleemererath9203 Жыл бұрын
മണ്ണാർക്കാട് സലിം
@0faizi
@0faizi Жыл бұрын
Adipoli ❣️ 🤩 ❣️
@kpszuhrithekkar5189
@kpszuhrithekkar5189 Жыл бұрын
Masha allah
@basheerpkd7990
@basheerpkd7990 Жыл бұрын
ഇഷ്ടായി ട്ടോ
@tharakathabdullah6821
@tharakathabdullah6821 Жыл бұрын
So super
@dreams5016
@dreams5016 Жыл бұрын
പൊളി 👏👏👏👏👏
@rasheedkannanjeri6543
@rasheedkannanjeri6543 Жыл бұрын
Super❤
@riyasvmmigdad2241
@riyasvmmigdad2241 Жыл бұрын
നിങ്ങള്‍ ഒരു സംഭവം തന്നെ ❤️❤️
@sunrise5196
@sunrise5196 Жыл бұрын
Nairobi national park pokumo
@rvvlogs7541
@rvvlogs7541 Жыл бұрын
Super👌👍🏻👍🏻
@LRA6666
@LRA6666 Жыл бұрын
Adipoli
@nandakumarap518
@nandakumarap518 Жыл бұрын
Super.
@Shabid59
@Shabid59 Жыл бұрын
Keep going
@vijaypaul7881
@vijaypaul7881 Жыл бұрын
If I'm right....Yaseen met these same people. I remember seeing.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН