(S2-E63) ജഡത്തിന് കാവലിരിക്കാൻ പെണ്ണിനെ ആയുധമാക്കിയവർ | Datooga Tribe Tanzania | Kerala to Africa

  Рет қаралды 119,206

YathraToday

YathraToday

Жыл бұрын

Visit MTC Company Here:mtctoner.com
The Datooga, (Wamang'ati in Swahili), are a pastoralist Nilotic people of based in Manyara Region, south west Arusha Region, and northern Singida Region of Tanzania. In 2000 the Datooga population was estimated to number 87,978
Contact me on : ytyathratoday@gmail.com

Пікірлер: 226
@Kallivalli999
@Kallivalli999 Жыл бұрын
ഈ മലപ്പുറത്തെ മുത്തിനെ പെരുത്തു ഇഷ്ട്ടായി vdo എന്നും കാണുന്ന കണ്ണൂർക്കാരാണ് നമ്മ ❤️‍🔥😅🫡
@praveenkk9325
@praveenkk9325 Жыл бұрын
ദിൽഷാദിന്റെ അവധാരണമാണ് സൂപ്പർ. വളരെ സിമ്പിൾ ആയി എന്നാൽ മടുപ്പില്ലാത്ത അവതരണം.. ദിൽഷാദ് മറ്റുള്ളവരിൽ നിന്നും വേറെ ലെവൽ ആണ്.. പൊളി മുത്തേ..
@ridharidhu9263
@ridharidhu9263 Жыл бұрын
നമ്മ...mangaloor....മലയാളം അത്ര അറിയില്ലേലും...ഈ ഭയ്യന്റെ എല്ലാ വീഡിയോയും നമ്മ കാണാറുണ്ട്... നമ്മ വേറെ ഒരാളുടെ ഹെൽപ്പിൽ കമെന്റ് അറിയിക്കാറുമുണ്ട്.... അത്ര പെരുത്തിഷ്ടാവാ....മലയാളികളെ....അതിലേറെ മലപ്പുറക്കാരെ... അതിലുമേറെ ദില്ഷാദ് ഭയ്യാനെ....ഭയ്യന്റെ വീഡിയോസ്...💐💐💐💐പൊളിക്ക് ഭയ്യ...
@babinkbabin2494
@babinkbabin2494 Жыл бұрын
😗😙😍
@nasijafar
@nasijafar Жыл бұрын
😍😍
@pahaksac159
@pahaksac159 Жыл бұрын
Hello Mr dilshad I'm from Philippines Im watching your African vlogs it's really amazing keep it up 👍 suggest you to add captions on English Guide 👍
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
അവരുടെ പാട്ടിന്റെ രീതിയും നമ്മുടെ നാടൻ പാട്ടുകളുടെ ഈണവും ഒരു പോലെ തന്നെ..
@aseesuk7002
@aseesuk7002 Жыл бұрын
60000 varsham Munp Indiayil Vanna Africakaar Aanu aadhivasikel
@ramakrishnanck4781
@ramakrishnanck4781 Жыл бұрын
മുൻപ് യാസീൻ പോയിരുന്ന സ്ഥലം.... ഗൈഡ് ഉള്ളത് കാരണം വളരെ വ്യക്തത വന്നു അഭിനന്ദനങ്ങൾ ബ്രോ 🌹🌹
@NoushadKalathingal
@NoushadKalathingal Жыл бұрын
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@kannankannan47962
@kannankannan47962 Жыл бұрын
അന്ന് യാസീൻ വന്ന സ്ഥലം മൂപ്പരെ പെരുമാറ്റം എന്തോ എനിക്ക് ഇഷ്ട്ടം ആയില്ല ഇവിടന്നു എടുത്ത വീഡിയോ ആണ് ഞാൻ ലാസ്റ്റ് കണ്ടത്. ഇപ്പോൾ ദിൽഷാദ് എത്ര നന്നായിട്ടാണ് അവരോട് പെരുമാറുന്നത്. എവിടെ പോയാലും ദിൽഷാദ് ദിൽഷദിന്റെ വില കളയുന്നില്ല 👍
@annammamathew7527
@annammamathew7527 Жыл бұрын
Good video
@anwarsaleem1877
@anwarsaleem1877 Жыл бұрын
യാസീൻ അവൻ്റെ ഷെലിയിൽ അവതരിപ്പിച്ചു,, ദിൽഷാദ് അവൻ്റെ ഷെലിയിലും അതരിപ്പിച്ചു,,, രണ്ട് പേരുടേയും വീടിയോ ഞാനും കണ്ടിരുന്നു,,, ഇതല്ലാം അവൻ നമ്മൾക്ക് കാണിച്ചു തരുന്നില്ല അത് പോരെ,,, രണ്ടാളും അടിപൊളിയാണ്,,,
@rajpk2006
@rajpk2006 Жыл бұрын
Thi is Great Dilshad
@muzammilkaniyeri7196
@muzammilkaniyeri7196 Жыл бұрын
Yaseen 🤔🤔🤔🤔 athaaraaa….🤔🤔🤔?
@izaansalim8999
@izaansalim8999 Жыл бұрын
@@muzammilkaniyeri7196 yaseen vlog
@noorulabid6778
@noorulabid6778 Жыл бұрын
മാശാ അല്ലാഹ് 👍🌹🌹🌹ബ്രോ സുഖല്ലേ, കണ്ടാലും മടുപ്പ് ഇല്ലാത്ത വീഡിയോ കണ്ടന്റുകൾ 😍
@varughesekuriakose6917
@varughesekuriakose6917 Жыл бұрын
എല്ലാം നല്ല ഭംഗിയായി ഒപ്പി എടുത്തിട്ടുണ്ട്.. Nice ❤
@shafikondotty1378
@shafikondotty1378 Жыл бұрын
യാസീൻ bro 3ആഴ്ച മുമ്പ് വീഡിയോ ഇട്ടിട്ടുണ്ട് അതും ഇതും സൂപ്പർ 👍🏻👍🏻 അടിപൊളി 🤝🤝
@faizanifootprints6111
@faizanifootprints6111 Жыл бұрын
അതിന്റെ ലിങ്ക് ഉണ്ടോ
@unaiskurupparukandi2636
@unaiskurupparukandi2636 Жыл бұрын
MTC Thanks for supporting our dear dilshad 🥰
@fasilzvideodiaries9810
@fasilzvideodiaries9810 Жыл бұрын
Ee video kannuna mune kore reeels kandu financial planning, stock market , economy inflation oke😃. Ithu kandapoya bumiyileku thirichu vannatha.. ee tribes oke onum ilandu jeevikunu apoya ,,,super😘
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഇവരാണ് ശെരിക്കും ഭൂമിയുടെ അവകാശികൾ 🌹🌹
@rafirayan9950
@rafirayan9950 Жыл бұрын
എല്ലാ വിധ ആശംസകൾ ദിൽഷാദ് ബ്രോ 👍👍👍👍🌹🌹🌹🌹
@nooramampally9928
@nooramampally9928 Жыл бұрын
ഇവരെ ഞാൻ ഇതിന്റെ മുന്നൊരു വീഡിയോയിൽ കണ്ടിട്ടുണ്ട് എന്തൊരു ഭാഗ്യം ചെയ്തവരാ ഹാപ്പി ആയിരിക്കട്ടെ പാവങ്ങൾ❤️❤️
@Munna___278
@Munna___278 Жыл бұрын
Yaseen vlogsil kandittund
@fathimapaathufathimapaathu1002
@fathimapaathufathimapaathu1002 Жыл бұрын
യാസീൻ വ്ലോഗ് 😊
@nooramampally9928
@nooramampally9928 Жыл бұрын
@@fathimapaathufathimapaathu1002 👍🏻Mm
@ismailmarathinkadavu8613
@ismailmarathinkadavu8613 Жыл бұрын
ഇവരെ യാസീന്റെ ബ്ലോഗിൽ കണ്ടിരുന്നു ഞമ്മളുടെ ദിൽഷാദ് പയ്യന്റെ വീഡിയോയിൽ ഒന്നുടെ സൂപ്പർ
@aadhikp9526
@aadhikp9526 Жыл бұрын
Welcome back again Dilshad aane poliyalle aa words .
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Жыл бұрын
വീഡിയോ അടിപൊളിയായിട്ടുണ്ട്... 👍👍
@syamkollam8510
@syamkollam8510 Жыл бұрын
വീഡിയോ late ആയപ്പോ ചെറുതായി ഒന്ന് പേടിച്ചു...🥴🥴സ്ഥിരം പ്രേക്ഷകൻ...❤️❤️❤️ ദിൽഷാദ് ബ്രോ😍😍
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro 🙏 vlog super great 👍🙏 God blessed with traveling happy journey 🙏🙏❤☺️👌
@gourinandhana2836
@gourinandhana2836 Жыл бұрын
പണ്ട് കാലത്തെ ജീവിതം. സാധനം കൊടുത്തിട്ടു പകരം മറ്റൊരു സാധനം വാങ്ങിയിരുന്നു. അതുപോലെ... Good 👌👍🏻
@augustypj2070
@augustypj2070 Жыл бұрын
സൂപ്പര്‍. ആയിട്ടുണ്ട് good 👍👍👍👍👍👍💕
@shajuathira4338
@shajuathira4338 Жыл бұрын
ആശംസകൾ 👍👍👍 സൂപ്പർ 🌹👌
@maneeshpm928
@maneeshpm928 Жыл бұрын
Super Bro🥰👌💯💯👏👏👏👏🌹🌹🌹🌹ഇവരുടെ Video യാസീം ഇട്ടതാണ്🥰👍
@abhishekabhi9054
@abhishekabhi9054 Жыл бұрын
Good presentation. Keep it up
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ് മോനെ നീ സൂപ്പറാണ് കേട്ടോ
@kondorambathharidasannair9689
@kondorambathharidasannair9689 Жыл бұрын
നമ്മുടെ നാട്ടിൽ കാപ്സ്യൂൾ കഥകളി, ടൂറിസ്റ്റുകളുടെ മുൻപിൽ അവതരിപ്പിക്കും. അതേ പോലത്തെ പരിപാടി ആഫ്രിക്കൻ രാജ്യങ്ങളിലും ഉണ്ട്..
@babinkbabin2494
@babinkbabin2494 Жыл бұрын
Ya kazhinja eppizodil kandu
@vasumathisuma751
@vasumathisuma751 Жыл бұрын
ദിൽഷാദ്.ഒരു. ബാ ഗിയവാൻ.തന്നെ...ആഫ്രിക്കൻ.പെണ്ണുങ്ങൾ..ഷര്ട്ട്. വീഡിയോsഇടിവീച്ച്.തന്നിലെ......😀വീഡിയോസ്.ഒരുപാട്. ഇഷ്ട. മായീ... യാത്ര തുടരുക...godblessyou.💞💐
@beegumsvlog5299
@beegumsvlog5299 Жыл бұрын
Adipoli video 👍🥰🥰
@veniceelectronics
@veniceelectronics Жыл бұрын
👍👍 കമ്മൽ പണയം വെച്ചോ😄 നല്ല ചോദ്യം 😜
@abdulshemeer5841
@abdulshemeer5841 Жыл бұрын
അടിപൊളി ഗെയ്ഡ്,,, 👍🏻
@girijamd6496
@girijamd6496 Жыл бұрын
ഇവരെ കാണാൻ പോകുമ്പോൾ അവർക്ക് ഇഷ്ടം ഉള്ള വിഭവങ്ങൾ കൊണ്ട് ചെല്ലുക അപ്പോൾ കൂടുതൽ സന്തോഷം ആകും ഹ ഹ ഹ 😊❤
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰♥️♥️😘😘😘🙋‍♂️🤗🥰🥰
@vappalajayarajmenon4417
@vappalajayarajmenon4417 Жыл бұрын
ദിൽഷാദിൻ്റെ വീഡിയോസ് എന്നും കാണാൻ കാത്തിരിപ്പാണ്
@anwarazeez539
@anwarazeez539 Жыл бұрын
Intro pwoli man 😊
@rahoofkozr7303
@rahoofkozr7303 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടികാരൻ 🥰🥰🥰🥰
@mohammedanshad5237
@mohammedanshad5237 Жыл бұрын
Awesome presentation,,,,
@africantraveller1947
@africantraveller1947 Жыл бұрын
Nice video bro ❤🔥🔥🔥
@Adilameen1232
@Adilameen1232 Жыл бұрын
It is really . amazing
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@subashcharuvil320
@subashcharuvil320 Жыл бұрын
പൊളി അടിപൊളി.... 💞💞ഒരുപാട് ഇഷ്ടായി 💞💞❤️
@pamaran916
@pamaran916 Жыл бұрын
ഏത് നാട്ടിലും സാങ്കേതികമായി ആധ്യം പുരോഗമിക്കുന്നത് വിശ്വ കർമ്മ ആണ് ആഫ്രിക്കയിലും 🙏🙏🙏🙏👌👌👌
@happytoday9917
@happytoday9917 Жыл бұрын
ഇത് കലക്കി 👌👌👌👌👌👌👌
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍👍
@ameenmankery
@ameenmankery Жыл бұрын
Polichu...
@excellentideas5719
@excellentideas5719 Жыл бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@rashifrashif948
@rashifrashif948 Жыл бұрын
അടിപൊളി
@shabeerali3736
@shabeerali3736 Жыл бұрын
Tanzaniyali ആണെങ്കിൽ നമ്മുടെ സ്വന്തം മുത്തുമണികളായ kili paul and Neema യും വീട് അവിടെയാണ് .അവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .അവർക്കു ഒരു പാട് ഇന്ത്യൻ ആരാധകരുള്ളതാണ് .
@rennyshijoy7575
@rennyshijoy7575 Жыл бұрын
ഞാനും അത് ആലോചിച്ചു. Kili യുടെയും neema യുടെയും കാര്യം. അവരെയും ഇത്‌ പോലെ വിശദമായി കാണാൻ പറ്റുമോ
@rennyshijoy7575
@rennyshijoy7575 Жыл бұрын
ഞാനും അത് ആലോചിച്ചു. Kili യുടെയും neema യുടെയും കാര്യം. അവരെയും ഇത്‌ പോലെ വിശദമായി കാണാൻ പറ്റുമോ
@f63entertainment31
@f63entertainment31 Жыл бұрын
Yaaseen Vann poya place but ... Yathra today ennum Yathra today ❤️👍
@ramachandrant2275
@ramachandrant2275 Жыл бұрын
Very nice...👍🙋👌♥️
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views....🙋🙋🙋🥰🥰🥰
@sbsb802
@sbsb802 Жыл бұрын
സൂപ്പർ
@sajutravelcool9435
@sajutravelcool9435 Жыл бұрын
Good poster.... 👍😍
@ashikashiksoccer2146
@ashikashiksoccer2146 Жыл бұрын
ന്റെ ദിൽഷദേ... അന്റെ വർത്താനം oru രക്ഷയും ഇല്ലാട്ടാ 😆😆😆😆
@palakkadan5386
@palakkadan5386 Жыл бұрын
Superb
@user-ui1uq1sd4g
@user-ui1uq1sd4g Жыл бұрын
ഇത് നമ്മൾക്കും ട്രൈ ചെയ്യാവുന്നതാണ് നമ്മുദെട്രൈബൽസും ഇത് പോലെ പഴമ അഭിനയിച്ചു കാണിച്ചാൽ ടുറിസം പൊളിക്കും
@aslahayancheri3964
@aslahayancheri3964 Жыл бұрын
കിടു
@rajeshk3051
@rajeshk3051 Жыл бұрын
Nice🌹🌹
@ismailch8277
@ismailch8277 Жыл бұрын
super👍👍👌👌👌👌
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️
@johnsone.v8981
@johnsone.v8981 Жыл бұрын
Super 👍🌟⚡
@kadeejakoduvally7733
@kadeejakoduvally7733 Жыл бұрын
Super👍
@AbidaNK-gz9sr
@AbidaNK-gz9sr Жыл бұрын
👍👍
@myviews05
@myviews05 Жыл бұрын
Calicut mukkam ❤🎉
@abdulhameedhameed6693
@abdulhameedhameed6693 Жыл бұрын
Hai dhillu..😍
@VLOGUERCV4
@VLOGUERCV4 Жыл бұрын
Me first view 🥰😊
@sadakkathullahkalathingal5248
@sadakkathullahkalathingal5248 Жыл бұрын
പിച്ചളക്ക് brass എന്നാണ് പറയേണ്ടിയിരുന്നത്. Copper എന്നത് ചെമ്പിന്റെ ഇംഗ്ലീഷ് പദമാണ്
@dhaniadhin6410
@dhaniadhin6410 Жыл бұрын
നിങ പൊളിയാപാ നമ്മ കണ്ണൂർ
@anwarsalih2960
@anwarsalih2960 Жыл бұрын
❤️❤️
@unnikrishnan3217
@unnikrishnan3217 Жыл бұрын
നമ്മുടെ നാട്ടിൽ ആദിത്യ പുജയ്ക്ക് പാടുന്ന പാട്ടുമായി സാമ്യം ഉണ്ട്
@ilovemyindia4195
@ilovemyindia4195 Жыл бұрын
🌹🌹🌹🌹
@chelannur..
@chelannur.. Жыл бұрын
Yaseen vlogukaran hajar...
@Rubeenanajeeb
@Rubeenanajeeb Жыл бұрын
👍🏻👍🏻
@hashi1841
@hashi1841 Жыл бұрын
❤❄
@tinusai2919
@tinusai2919 Жыл бұрын
💚💚💚
@mohamedfayis3487
@mohamedfayis3487 Жыл бұрын
❤️❤️❤️
@0faizi
@0faizi Жыл бұрын
🥰🥰🥰🤗👌
@Rocky57207
@Rocky57207 Жыл бұрын
E...kaathilola...indiayilum...upayokikkunnundu....keralathilum undu...pazhaya Aalukal ennu maathram.....old is gold
@mujeebrahman5491
@mujeebrahman5491 Жыл бұрын
❤❤👌👌👍👍
@seenajaleel4107
@seenajaleel4107 Жыл бұрын
Avar food tharumo
@muhammedshahin6394
@muhammedshahin6394 Жыл бұрын
Adipoli
@abdulnazar2782
@abdulnazar2782 Жыл бұрын
Poli bro
@rvvlogs7541
@rvvlogs7541 Жыл бұрын
🌹🌹
@firosfiros474
@firosfiros474 Жыл бұрын
ഫിറോസ് മേപ്പാടി ഹാജർ ✋
@muhammedashraf3208
@muhammedashraf3208 Жыл бұрын
👌👌❤️
@ratheeshratheesh1906
@ratheeshratheesh1906 Жыл бұрын
Yasin alla ithu dlishath aanu ithu ...
@shanavasakl8357
@shanavasakl8357 Жыл бұрын
👍👍👍
@asker.ekkunnumpuram8443
@asker.ekkunnumpuram8443 Жыл бұрын
ഹായ്
@ashrafkk5093
@ashrafkk5093 Жыл бұрын
🌹🌹🌹
@vinodbalakrishnan426
@vinodbalakrishnan426 Жыл бұрын
👍
@farhadfighter165
@farhadfighter165 Жыл бұрын
👍👏♥️👌😍
@sabeeshvijayammu1725
@sabeeshvijayammu1725 Жыл бұрын
😍😍😍😍
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️☺️☺️,anthayalum kurangan tholil ninnum aattin tholileku mattam kitti😆😆😆😆 take care man 🙏🙏🙏nammude captain vere oral oodikkunnathu athra estappedunnilla😏
@jaleeluk9734
@jaleeluk9734 Жыл бұрын
Yaseente wife 😍😍
@nidhinjose
@nidhinjose Жыл бұрын
ഓരോ വീഡിയോ എടുക്കുന്നതിലും കാണിക്കുന്ന പരിശ്രമം... All the best
@chelannur..
@chelannur.. Жыл бұрын
Yaseen vlog police pidichu
@MegaSeller1
@MegaSeller1 Жыл бұрын
❤😊
@nisharmarayamangalam8030
@nisharmarayamangalam8030 Жыл бұрын
നിസാർ മാരായമംഗലം ഹാജർ 🤚🤚🤚🤚
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Alex hid in the closet #shorts
00:14
Mihdens
Рет қаралды 7 МЛН
Secret Food of African Kalenjin Tribe | Kenya   Malayalam  Africa Vlog
26:39
Amazing Africa By Pooja
Рет қаралды 211 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27