(S2-E38) എത്ര കിട്ടിയാലും മതിയാകാത്തവർ, കയ്യിൽ കിട്ടിയ ജീവനും കൊണ്ട് ഓടി

  Рет қаралды 130,953

YathraToday

YathraToday

Күн бұрын

Mozambique
Alternate titles: República de Moçambique, Republic of Mozambique
By Jeanne Marie PenvenneSee All Last Updated: Nov 1, 2022 Edit History
Summary
Read a brief summary of this topic
Mozambique, Island of
Mozambique, a scenic country in southeastern Africa. Mozambique is rich in natural resources, is biologically and culturally diverse, and has a tropical climate. Its extensive coastline, fronting the Mozambique Channel, which separates mainland Africa from the island of Madagascar, offers some of Africa’s best natural harbours. These have allowed Mozambique an important role in the maritime economy of the Indian Ocean, while the country’s white sand beaches are an important attraction for the growing tourism industry
Contact me on :ytyathratoday@gmail.com

Пікірлер: 339
@dilipkoshy1726
@dilipkoshy1726 Жыл бұрын
പ്രിയപെട്ട സഹോദര താങ്കളെ സത്യമായിട്ടും വളരെ അഭിനന്ദിക്കുന്നു,കേരളത്തിലെ വനങ്ങളിൽ കൂടി ഒറ്റക്ക് യാത്രചെയ്യുമ്പോൾ തന്നെ ഭീകരമായ ഒരു ഇഫക്ട് ആണ്,പക്ഷേ താങ്കൾ ഒറ്റക്ക് ഒരു സഹായി പോലും ഇല്ലാതെ ഈ ആഫ്രിക്കൻ ഗ്രാമങ്ങളിൽ ,ശരിക്കും സമ്മതിച്ചു തന്നിരിക്കുന്നു,വീഡിയോ വളരെ നന്നാകുന്നുണ്ട്
@bennythomas2789
@bennythomas2789 Жыл бұрын
Money good from KZbin 🌞
@nishadk9066
@nishadk9066 Жыл бұрын
@@bennythomas2789 enna neeyum noke good money aan youtube. Verude vallavareyum kuttam parayaathe tanik pattumenkil cheythu kaanik
@Darkstallion566
@Darkstallion566 Жыл бұрын
He doing his job man. 🤣
@fazaludeenrawtherm8693
@fazaludeenrawtherm8693 Жыл бұрын
നിങ്ങൾ പറഞ്ഞ പോലെ തന്നെ ഞാനും ചിന്ദിച്ചത്
@sree..ratheesh....9074
@sree..ratheesh....9074 Жыл бұрын
വെൽക്കം ബാക് എഗൈൻ.,..... ദിൽഷാദ് ആണേ......, എന്തോ... ആ ഡയലോഗ് ഭയങ്കര ഇഷ്ട...... ❤️❤️❤️❤️❤️Happy jurney Dilshu....... 👍👍👍👍👍👍
@rahoofkozr7303
@rahoofkozr7303 Жыл бұрын
എവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാകും. അത് സത്യം. ഇന്നത്തെ വീഡിയോ കണ്ടപ്പോയാണ് സമാധാനം ആയത്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ മലാവി എത്തിയല്ലോ🤲🤲 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
ഇത് പോലെ എന്നും മുടങ്ങാതെ വീഡിയോ പോന്നോട്ടെ 🌟💓
@manojkumarmadhavan9475
@manojkumarmadhavan9475 Жыл бұрын
പ്രിയ സോദരാ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, നിങ്ങളുടെ ആത്മാർത്ഥത, അവതരണം.. അധ്വാനം..എല്ലാം അഭിനന്ദനീയം തന്നെ.. Keep going.. എല്ലാ വിധ ആശംസകളും 👍👍
@babinkbabin2494
@babinkbabin2494 Жыл бұрын
💪👏👌✌
@vasumathisuma751
@vasumathisuma751 Жыл бұрын
Dear.വിഷമവും.സന്തോഷവും.നിറഞ്ഞതാണ്.നിങ്ങളുടെ.വ്വീഡോസ്.ഗോഡ്.bless.you 😍💕💐
@jafferali1163
@jafferali1163 Жыл бұрын
ടോൾ ഗേറ്റിൽ വന്നപ്പോൾ പൈസ വേണ്ട, ടോലിന് പുറത്തു കൂടി പോഴിക്കോ എന്ന് പറഞ്ഞ് ഓഫീസർ ക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍👍
@kannankannan47962
@kannankannan47962 Жыл бұрын
ആ ചിരി കുറഞ്ഞു തുടങ്ങുമ്പോൾ എന്തോ ഒരു സങ്കടം 😔
@varghesecjohn
@varghesecjohn Жыл бұрын
Dilshad, I watch your video most of the time and Iike it. Appreciate your courage in traveling alone in unknown terrains and dealing with those fellows, greedy for money. Don't listen to unecessary comments, there are many who like your video. Keep out from possible dangers. Wish you all the best and a Happy New Year!!!
@mallutrends...3691
@mallutrends...3691 Жыл бұрын
ആഫ്രിക്ക എന്ന ഭൂഖണ്ഡത്തോടുള്ള എല്ലാവരുടെയും കാഴ്ചപ്പാട് മാറി.. ഈയൊരു വ്ലോഗ് കാലങ്ങൾ എത്ര കഴിഞ്ഞാലും സംസാരിക്കപ്പെടും .. താങ്കളുടെ ധൈര്യത്തെയും ആത്മാർത്ഥതയെയും അഭിനന്ദിക്കുന്നു...
@madhum208
@madhum208 Жыл бұрын
Hiii
@shafikondotty1378
@shafikondotty1378 Жыл бұрын
ഷാജഹാൻ റഹ്മാനിയുടെ ക്ലാസ് 😂😂😂 15:00
@empty589
@empty589 Жыл бұрын
😂😂😂😂😂😂😂
@newdreams6257
@newdreams6257 Жыл бұрын
യാത്രയിൽ ബുദ്ധിമുട്ടില്ലാതിരിക്കട്ടെ, ആശംസകൾ, ബഷീർ - തിരൂർ
@vineethrajan872
@vineethrajan872 Жыл бұрын
അന്റെ വർത്താനം എൻക്ക് നല്ലോണം പുടിച്ചിക്ക്ണ് 🥰
@aslahvk1621
@aslahvk1621 Жыл бұрын
Hi
@nikhilmohan3483
@nikhilmohan3483 Жыл бұрын
MLAWI DIARY ചാനലിലൂടെ മാലാവി യെ അറിഞ്ഞു ഇനി yathra today yiloode 👏🏻👏🏻👏🏻✌🏻
@vishalm3991
@vishalm3991 Жыл бұрын
മനുഷ്യൻ ഇവിടെ കുടുങ്ങി നിക്കാണേലും..നിങ്ങളെ വീഡിയോസ്.. യാത്രകൾ ഒക്കെ കാണുമ്പോ...ഒരു സന്തോഷം.. ഒരു ആശ്വാസം 😅👍👍👍👍👍❤
@eshakh81
@eshakh81 Жыл бұрын
പ്രിയപ്പെട്ട സഹോദര, ക്ഷേമം നേരുന്നു. ഞാൻ കുറച്ച് നാളുകളായി താങ്ങ്ങളുടെ ബ്ലോഗ് കാണുന്നു. പക്ഷേ വൈഫൈയുള്ള ടീവിയിൽ കാണുന്ന കൊണ്ട് കമന്റ്‌ എഴുതാൻ കഴിഞ്ഞില്ല. എന്നെപ്പോലുള്ളവരുടെ നടക്കാത്ത സ്വപ്നമാണ് താങ്കളി ലുടെ നടക്കുന്നത്.
@sarathpsgvr7170
@sarathpsgvr7170 Жыл бұрын
ദിൽഷാദേ മുത്തേ.....ഒരു നല്ല സിനിമ കണ്ടതിനേക്കാളും മനസിൽ സന്തോഷം അടിപൊളി ബ്രോ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shakeermaxima
@shakeermaxima Жыл бұрын
🥰👍 ആഫ്രിക്ക അതിമനോഹരമായ നാട്.. ഇതുവരെ കേട്ടറിഞ്ഞത് ഒന്നുമല്ല ആഫ്രിക്ക,🔥
@nibrutec6738
@nibrutec6738 Жыл бұрын
Skip ചെയ്യാതെ കാണാൻ പറ്റുന്ന വിഡിയോസുകൾ 👍🏻👍🏻
@veerankuttyek657
@veerankuttyek657 Жыл бұрын
ചിരിച്ച് ചിരിച്ച് ഒരു പരിവത്തിലായി. ഷാജഹാൻ റഹ്മാനിയുടെ ക്ലാസും
@hasbanglobal8882
@hasbanglobal8882 Жыл бұрын
😃
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 Жыл бұрын
കഴിഞ്ഞ video കണ്ടപ്പോൾ ആകെ വിഷമം ആയിരുന്നു റോഡും ആരും ഇല്ലാത്ത സ്ഥലത്ത് കൂടെ യുള്ള യാത്ര കാണുമ്പോൾ
@sereenakk9462
@sereenakk9462 Жыл бұрын
ഇന്റെ വർത്താനം കേക്കാൻ നല്ല രസണ്ടെടോ 😂😂... 👍👍
@sereenakk9462
@sereenakk9462 Жыл бұрын
@salu vlog🥰 സുഖം
@manumanu-53
@manumanu-53 Жыл бұрын
🐓
@Suhail_khan369
@Suhail_khan369 Жыл бұрын
Welcome back again ❤Dilshad & Captain 🔥
@jafarnp697
@jafarnp697 Жыл бұрын
വളരെ നല്ല കാഴ്ചകൾ വളരെ കഷ്ടപ്പെട്ട് സമ്മാനിക്കുന്ന നിന്നെക്കുറിച്ചു അഭിമാനിക്കുന്നു ഈ കേരളീയൻ
@rangithpanangath7527
@rangithpanangath7527 Жыл бұрын
മലയാളീസ് എവിടെ ചെന്നാലും സഹായത്തിനു ഉണ്ടാവും ❤️👍👍👍
@worldofjustice4594
@worldofjustice4594 Жыл бұрын
Better you mention date also. After 50 years your great grand children watch this valuable videos. Your videos are very precious
@sivenkuttymn5109
@sivenkuttymn5109 Жыл бұрын
ദിൽഷാദ് നിങ്ങൾ ഒരു സംഭവം തന്നെ. നിങ്ങളെ സമ്മതിച്ചു നിങ്ങളുടെ വിഡിയോ skip ചെയ്യാതെ ഫുള്ളായി കണ്ടു. ❤❤❤👍
@MS-oy2zk
@MS-oy2zk Жыл бұрын
Well going Dilshad. I like your videos and i am really enjoying your video. Keep it up 🥰🥰🥰🥰😍😍😍😍😍🥰🥰
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘♥️♥️🇸🇦🇸🇦
@sreedharansreedharan6298
@sreedharansreedharan6298 Жыл бұрын
മലാവിയിൽ മലയാളികൾ പണിയുന്ന ഡാമും... ഡാമിന്റെ പണിയിലുള്ള ഒരുഉദ്യോഗസ്ഥനായ അരുണിനെയും അരുണിന്റെ മലാവിഡയറി യെയും എല്ലാവർക്കും ഒന്നുപരിചയപ്പെടുത്തിക്കൊടുക്കണേ... 💕👏💕💕
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Athe avar orupad nalla kariyangall awida chayithu kodukunnd
@sreedharansreedharan6298
@sreedharansreedharan6298 Жыл бұрын
❤️❤️❤️❤️❤️❤️അതെ ❤️❤️❤️❤️
@greenenterprises1587
@greenenterprises1587 Жыл бұрын
അവസാനം മലയാളിയെ കണ്ടപ്പോൾ സമാധാനമായി ♥♥♥
@sabirpalakkad507
@sabirpalakkad507 Жыл бұрын
നമ്മൾ ആകെ ആരാൻറെ പറമ്പ് കൂടെ തൊടി കൂടെ പോകാനാണ് അവിടെ പോയത് അല്ലേ😀video.👌👌👌👌👌👍👍👍
@muneerhussain5265
@muneerhussain5265 Жыл бұрын
Bikil chutti ethupolulla kashttapettu njangalkku villegukal kanichu tharunna dilshad bro big salute👍👍👍
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 Жыл бұрын
എല്ലാത്തിനും നല്ലത് നമ്മുടെ നാട് തന്നെ 👍🏻
@abdulgafoor3653
@abdulgafoor3653 Жыл бұрын
Mugham kanditt aalk nalla ksheenam thoonnunnund, evidunnengilum nalloonam korach food ocke kazhikkanam ttoo..ennalalle munnoott yathra cheyyan pattoo
@muhammedrafi3060
@muhammedrafi3060 Жыл бұрын
കൂടുതൽ വൈവിദ്യമാർന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു
@vinu320
@vinu320 Жыл бұрын
Starting il, globe il ninnu Zoom cheitu varunatu super aayittundu
@nassihonnamoola9515
@nassihonnamoola9515 Жыл бұрын
Prithraj. Agrham kuduthal yatrayodairunu.. Ade pole ningalum... Enikum ningale kude yatra cheyanamenund... Brilliant journey..
@mohammadnihal9348
@mohammadnihal9348 Жыл бұрын
ഈ വീഡിയോ യിൽ കൊറേ ചിരിക്കാൻ ഇണ്ട് 😂😂
@mobiletipsandfunny7155
@mobiletipsandfunny7155 Жыл бұрын
tolinte avide poli dialogue 😂 njammalum eente aala 😂😅😅😅❤
@beekutty3283
@beekutty3283 Жыл бұрын
Hai Dilshad l eagerly expecting. your next episode. യുവർ naration is very intersting.
@shuhaib6044
@shuhaib6044 Жыл бұрын
💪🏻💪🏻💪🏻👍👍👍 തക്കാളികറിയും ചോറും 👍👍👍💪🏻💪🏻💪🏻
@suhailmuhammed2469
@suhailmuhammed2469 Жыл бұрын
My name is dilshad .iam coming from parayil,chelambra😭🤣😂🤣
@anandnmenon7950
@anandnmenon7950 Жыл бұрын
First time watching.. Superb... Subscribed
@malludr8761
@malludr8761 Жыл бұрын
21:51 നമ്മളും അയ്ന്റെ ആളാ...
@ajmalajmal7232
@ajmalajmal7232 Жыл бұрын
😂
@techytravelerofficial
@techytravelerofficial Жыл бұрын
ഈ ആഫ്രിക്കൻ വീഡിയോ ആര് ഇട്ടാലും ഞാൻ കാണും 😁
@kumarsugu1852
@kumarsugu1852 Жыл бұрын
Hi bro thanks vlog super God bless you 🙏👍❤❤🌹🙏
@x3fazil357
@x3fazil357 Жыл бұрын
ദിൽഷാദ് ബ്രോ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഇഷ്ടമായി എൻറെ വീട് മലപ്പുറം തിരൂരിലാണ് ഞാനൊരു സർജറി കഴിഞ്ഞു റെസ്റ്റിലാണ് താങ്കളുടെ വീഡിയോ കണ്ടപ്പോൾ റൂമിൽ ഇരിക്കുന്ന ബോറടി മാറുന്നു അടുത്ത വീഡിയോ കാണാനായി വെയിറ്റിംഗ ിൽ ആണ്
@jerri5217
@jerri5217 Жыл бұрын
Bro ആ air filter ഒന്ന് clean ചെയ്യണേ ഇത്രേം നേരം പൊടിയിൽ ഓടിയ വണ്ടിയല്ലേ
@aneeshaannu5674
@aneeshaannu5674 Жыл бұрын
എന്തോ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആണ് സമാധാനം ആയത്. കാരണം ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ ആ റോഡിന് ഒരു അവസാനം ഇല്ലെ എന്ന് ആലോചിച്ചു.
@mubeessha2826
@mubeessha2826 Жыл бұрын
Njan Shakir Bronte oru Subscriber aanu ippo Dilshad bronteyum travel cheyunnavare bayankara ishtamaan Ningalude yaatra oru Verity aanu bro love you bro 🥰
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@winnerspoint8373
@winnerspoint8373 Жыл бұрын
Those countries were extremely strange ,now feeling friendly!
@krishnankuttypg702
@krishnankuttypg702 Жыл бұрын
You effort really appreciate bro.
@Santhosh-uc3lw
@Santhosh-uc3lw Жыл бұрын
Welcom back again dilshad broow❤️❤️❤️
@KA.Rasheed
@KA.Rasheed Жыл бұрын
ആ ടോൾ ബൂത്തിലെ ചെക്കനെ പോലെ കുറച്ച് പേരെ നമ്മുടെ നാട്ടിൽ കിട്ടിയിരുന്നെങ്കിൽ😀😀😀😀👍🤝
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Eannittu veno avanum kallanakan
@AtHuLAjItH7
@AtHuLAjItH7 Жыл бұрын
728k sub congrats bro
@Honeypvrk
@Honeypvrk Жыл бұрын
Welcome back again😍
@rahmanmanu1929
@rahmanmanu1929 Жыл бұрын
Welcome back again ❤❤❤
@mufeedashfu1599
@mufeedashfu1599 Жыл бұрын
5 ദിവസം ബാക്കിൽ ആണ് വീഡിയോ അല്ലേ. ടാൻസാനിയയിൽ എത്തിയതായി ഇൻസ്റ്റയിൽ കണ്ടു.
@fukaralimp
@fukaralimp Жыл бұрын
ദിൽഷാദെ ഒരു രാജ്യത്തിന്റെ ബോർഡറിലും വലിയ ടൗൺ ഉണ്ടാവില്ല. അത് പോലെ നല്ല റോഡുകളും...
@shineshereef6056
@shineshereef6056 Жыл бұрын
I wish you to have more subscribers...🤞
@user-uu7lz2tf9g
@user-uu7lz2tf9g Жыл бұрын
വർത്തമാന ഇന്ത്യയിലെ നിശ്ചയദാർഢ്യത്തിന്റെ പര്യായപദം 'ദിൽഷാദ്' അൽ-മലപ്പുറത്തുകാരൻ. നിന്നെ സമ്മതിക്കാതെ നിർവാഹമില്ല മുത്തേ.. പലരും പലയിടങ്ങളിലേക്കും പല സമയത്തും യാത്ര ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും ഇത്തരം സാഹസികമായ ഒരു യാത്ര. അതും നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും വേദനകളും വിഷമങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും അശനിവാദം പോലെ തുടരെത്തുടരെ വന്നിട്ടും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് നിശ്ചയദാർഢ്യത്തോടുകൂടി പൂർവാധികം കരുത്തോടെ മുന്നോട്ടുപോകുന്ന നീ 🫶🏻💞 അഭിമാനം ✌🏻
@jafferali1163
@jafferali1163 Жыл бұрын
മനുഷ്യർ പലവിധം, എന്നാൽ പട്ടിയും പൂച്ചയും ഒന്നും മാറുന്നില്ലലോ,മുട്ടയും തക്കാളി കറിയും, അഡ്രസ് മലയാളത്തിൽ ചോദിക്ക, എവിടെ പോയാലും മലയാളി സുഹൃത്തുക്കൾ ഉണ്ടെല്ലോ, ദിൽഷാദ് ആണേ എന്ന് കേൾക്കാൻ എന്നും കാത്തിരിക്കുന്നു. 🌹🌹🌹🌹🤲🤲🤲🤲🙋‍♂️🙋‍♂️🙋‍♂️
@vijaypaul7881
@vijaypaul7881 Жыл бұрын
Thank you so much. You are the best.
@paisupaisu7818
@paisupaisu7818 Жыл бұрын
Adpoli, go ahead , alll the best my dear. I Love U
@sagalakala5758
@sagalakala5758 Жыл бұрын
കുറുണ്തോട്ടി ഇല്ലാത്ത കഷായം ഇല്ല പറഞ്ഞത് പോലെ മലയാളി ഇല്ലാത്ത നാട് ഇല്ല 👌
@anzarkarim6367
@anzarkarim6367 Жыл бұрын
അങ്ങനെ മലാവിയിൽ എത്തിച്ചേർന്നു......🥰🥰🥰🙋🙋🙋
@ashrafkalpetta4819
@ashrafkalpetta4819 Жыл бұрын
ഒരു ആഫ്രിക്കൻ കല്യാണ വീഡിയോ കിട്ടിയാൽ പൊളിച്ചു. good Luck
@worldofjustice4594
@worldofjustice4594 Жыл бұрын
Hello you said today Sunday it means you took this video last Sunday. We know that you are uploading videos next day of shooting. We are watching thinking you took this video yesterday means Thursday. Today is Friday.
@മജീദ്കണ്ണൂർ
@മജീദ്കണ്ണൂർ Жыл бұрын
ഞാൻ അബുദാബിയിൽ ജോലി ചെയുന്നയാളാണ് അറബി വീട്ടിൽ നിന്നും കിട്ടിയ ഒരുപാട് ഡ്രസ്സസ് ഉണ്ട് ഈ പാവങ്ങൾക്ക് ഉപകാരപ്പെടുമായിരുന്നു 😪😪
@harinice111
@harinice111 Жыл бұрын
(S2-E39) . എവിടെ Bro.....?
@dilshifariyas3556
@dilshifariyas3556 Жыл бұрын
Oro videokum katta waiting
@winnerspoint8373
@winnerspoint8373 Жыл бұрын
That gentle man who showed you free entry,may be his father was kerala politician!
@riyaishu7980
@riyaishu7980 Жыл бұрын
ഷാജഹാൻ റഹ്മാനി ഉസ്താദ് ന്റെ ക്ലാസ്സ്‌ 😂😂👍👍
@bichavaabdurahman5563
@bichavaabdurahman5563 Жыл бұрын
ഈ കമന്റ് ഉണ്ടോ ന്ന് നോക്കാൻ വന്നതാ 😜
@shahanabanu6932
@shahanabanu6932 Жыл бұрын
ഞാൻ കട്ട ഫാൻ ആയി മോനെ അന്റെ 🔥
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰✌️
@mohamedrasheed2426
@mohamedrasheed2426 Жыл бұрын
22:06 - 22:17 copy right problem varille😂
@mhdjunaid7650
@mhdjunaid7650 Жыл бұрын
തമാശകൾ കേട്ട് ചിരിച്ചു കൊണ്ട് vidio കാണാം... 🤗... ഷാജഹാൻ റഹ്മാനിന്റെ ക്ലാസ്സ്‌ കഴിഞ്ഞു വരികയാ.. 😂.. ഇപ്പൊ അതുണ്ടോ ദിലൂ... കൊണ്ടോട്ടിയിൽ ഇല്ലെന്ന് തോന്നുന്നു
@muhammedrashik5738
@muhammedrashik5738 Жыл бұрын
Welcome back again
@vannerinadu
@vannerinadu Жыл бұрын
Try to collab with malavi daiaries arun and sumi in malawi
@kuttippainumol8842
@kuttippainumol8842 Жыл бұрын
ഇന്ന് ഞായർ ആഴ്ച്ച യാണല്ലേ. ഷാജഹാൻ റഹ്മാനിയുടെ ക്ലാസ്സ്‌ കഴിഞ്ഞു വരികയായിരിക്കും . ഇങ്ങേര് പൊളിച്ചു
@mohamedalikpmohamdealikp376
@mohamedalikpmohamdealikp376 Жыл бұрын
dilshad ika vedeo super atha kanda vellam irkalm ana nammala nammak sadikulla nigala yathara vijayikada,
@ressalressal5076
@ressalressal5076 Жыл бұрын
Sorry late ആയി പോയി കാണാൻ 👌👌👌👀
@PrasadPrasad-bk1yb
@PrasadPrasad-bk1yb Жыл бұрын
അവിടെ കാണുന്ന ഏതു കമ്പനി യുടെ വാഹനങ്ങളാണെന്നു കൂടി parayoo.......
@alone1637
@alone1637 Жыл бұрын
ദിൽഷാദ്, വീഡിയോസ് എല്ലാം അടിപൊളി 💯✌️✌️👍👌
@wandertoyonder
@wandertoyonder Жыл бұрын
Watching your videos from Namibia
@Kallivalli999
@Kallivalli999 Жыл бұрын
11:00 നല്ല നീളമുള്ള വാഴ കായി ആണല്ലൊ 😂😂😂 എന്താ ഉദ്ദേശിച്ചേ 😂 തുണി പൊക്കിയപ്പോളാണോ കണ്ടത് ??
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks 💚
@samuelthomas2138
@samuelthomas2138 Жыл бұрын
Your talks exactly like the talking of MARIMAYAM Unni
@nadhvanidhu6627
@nadhvanidhu6627 Жыл бұрын
കാണാൻ തോനുന്നുണ്ടാ സഗിയെ..,..., ❤️👍🏻
@ibrahimpt424
@ibrahimpt424 Жыл бұрын
Hello dilshad how are you? Next engotane?
@abdulgafoor4069
@abdulgafoor4069 Жыл бұрын
👏👏👏👏👏🙋‍♂️🙋‍♂️🙋‍♂️പാലക്കാടൻ
@ahmmedafsal5980
@ahmmedafsal5980 Жыл бұрын
ആ ട്രക് ഏത് കമ്പനി ആണ്
@rasheedk7316
@rasheedk7316 Жыл бұрын
ഇന്നെലെ പോയ റോഡ്. സമ്മതിച്ചു നിന്നെ
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 Жыл бұрын
കിടു വീഡിയോ ബ്രോ
@saidp2259
@saidp2259 Жыл бұрын
തൻ സാനിയയിൽ കില്ലി പോളിനെ കാണുമോ?
@africasouth8456
@africasouth8456 Жыл бұрын
ഒരുപാട് ചെക്ക് പോസ്റ്റ് ടോളും മുക്കാ ഭാഗം പൈസ ആ വഴിക്ക് പോകും അല്ലേ? എല്ലാം ശരിയാകും മുന്നോട്ടു തന്നെ പോവാ☝👍👍👍👍👍👍👍
@tva_babu_fan_boy
@tva_babu_fan_boy Жыл бұрын
തക്കാളി താളിച്ച ചോറും തൈരും പൊളിച്ചു
@shihabvadakkangara1231
@shihabvadakkangara1231 Жыл бұрын
ദിൽഷാദ് വീഡിയോ അടിപൊളി👍👍👍
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 26 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Family Vlog | Explore my Village
26:54
YathraToday
Рет қаралды 104 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН