(S2-E16)ചേരികൾക്കുള്ളിൽ ആൺ പെൺ വ്യത്യാസമില്ലാതെ ആനന്തം കണ്ടെത്തുന്ന വഴികൾ

  Рет қаралды 97,659

YathraToday

YathraToday

Күн бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Пікірлер: 201
@rahoofkozr7303
@rahoofkozr7303 Жыл бұрын
മിഠായി കിട്ടിയപ്പോയുള്ള സന്തോഷം 😄😄😄❤️❤️❤️ ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടൊട്ടിക്കാരൻ
@mohdkceekay5596
@mohdkceekay5596 Жыл бұрын
എന്തൊരു നിഷ്കളങ്കമായ മനുഷ്യർ. അടുത്ത ജന്മമുണ്ടെങ്കിൽ ഇവർക്ക് നല്ല ജീവിതം കൊടുക്ക്‌ നാഥ
@sabirpalakkad507
@sabirpalakkad507 Жыл бұрын
കോലുമിട്ടായിക്ക് വേണ്ടി ആഫ്രിക്കയിൽ കുട്ടികളെ ലൈനിൽ നിർത്തി ക്യൂ പാലപ്പിച്ച ഏക വ്യക്തി ദിൽഷാദ് ബ്രോ ആൻഡ് ഗ്രൂപ്പ്👬👬👭👭😀👌👌👌video👍👍👍👍
@robinjose1157
@robinjose1157 Жыл бұрын
Travalista power
@SANAവ്ലോഗ്s
@SANAവ്ലോഗ്s Жыл бұрын
പടച്ചോൻ ഞമ്മളെ എല്ലാം സ്വർഗത്തിൽ ആണ് ജനിപ്പിച്ചത്.... Sukkran Allha 🤲🤲🤲🤲🤲🤲🤲🤲
@kunjumpm1950
@kunjumpm1950 Жыл бұрын
@അടിപൊളി മീഡിയ സൗദിയും ആ സ്വർഗ്ഗത്തിൽ ഉൾപ്പെടുമോ
@AbdulMajeed-ph8vi
@AbdulMajeed-ph8vi Жыл бұрын
LDF volume alarm
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Aa namukka onnum rhikayathe veendum odunnath
@JM-hn8mf
@JM-hn8mf Жыл бұрын
Nammale alkkaru nadine swargam akkiyathayathannu
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
സത്യം
@vpkitchen2428
@vpkitchen2428 Жыл бұрын
അതാ വരുന്നു ബാർബർ എന്ന് പറഞ്ഞപ്പോൾ ആ കുട്ടിയുടെ ഒരു ചിരി അത് എനിക്കിഷ്ടപ്പെട്ടു🥰
@KabeerVKD
@KabeerVKD Жыл бұрын
വീഡിയോ കണ്ട് ചിന്തിച്ചു ടെൻഷനടിച്ചു നിൽക്കുമ്പോഴാണ് ആ സൈക്കിൾ ഇടയിൽ കൂടി പറന്നുപോയത്. ചിരിച്ചു പണ്ടാരമടങ്ങി 😂😂😂
@saraswathim7325
@saraswathim7325 Жыл бұрын
എത്ര അകന്നു നിൽക്കുന്ന വരെയും അടുപ്പിക്കു വാനുള്ള കഴിവ് ദിൽഷദിനുണ്ട് ആ കുട്ടികൾ ഒപ്പം കൂടി എത്ര സന്തോഷത്തിലാ കളിക്കുന്നത്
@oommenthalavady2275
@oommenthalavady2275 Жыл бұрын
Really I appreciate that’s kind of hospitality for kid’s for Tomorrow’s promises.
@jafar117
@jafar117 Жыл бұрын
Alhamdulillah നമ്മളൊക്കെ എത്ര സുഗത്തിലാണ് ജീവിക്കുന്നത്
@rinasktz1839
@rinasktz1839 Жыл бұрын
Bro അവർക്ക് food ഉണ്ടാക്കി കൊടുക്കാൻ പറ്റുമെകിൽ നല്ലതവും അവരുടെ സന്തോഷം അതൊക്കെ ആവും ഇൻശാഅല്ലാഹ്‌ ഞൻ സ്ഥിരം കാണാറുണ്ട് ദിൽഷാദ് ഭായ് വീഡിയോ
@catlove12345
@catlove12345 Жыл бұрын
Song 🥰🥰🥰🥰 super 🥰🥰പാവം കുട്ടികൾ.. ഡ്രസ്സ്‌ ഒക്കെ കീറിയിരിക്കുന്നു. നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ 😒😒😒😒😒
@nasaredavalath7397
@nasaredavalath7397 Жыл бұрын
അവർ ഇല്ലാഞ്ഞിട്ട് കീറിയത് ഇടുന്നു നമ്മിൽ ചിലർ ഉണ്ടായിട്ട് കീറിയിട്ട് ഇടുന്നു റബ്ബ് കാക്കട്ടെ 🤲🤲🤲
@babinkbabin2494
@babinkbabin2494 Жыл бұрын
@@nasaredavalath7397 👍👍🤣😀😆
@aswathiaswathi1281
@aswathiaswathi1281 Жыл бұрын
നല്ല വീഡിയോ കാണാൻമെകിൽ ഇവിടേ തന്നെ വരണം
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 Жыл бұрын
ദിൽഷാദേനിനോടുള്ള ഇഷ്ട്ടം കൂടി വരികയാണ് കാരണം കുട്ടികൾ ക്ക് മിട്ടായി കൊടുത്തെങ്കിലും അവരെ ശന്തോഷിപ്പിക്കാൻപറ്റുന്നുണ്ടല്ലോ
@ABDUKKAvlogs
@ABDUKKAvlogs Жыл бұрын
പാവപ്പെട്ട ജനങ്ങളുടെ നാട്ടിലുടെയുള്ള യാത്ര തന്നെ ഒരു നോവുണ്ടാക്കുന്നുണ്ട് . കാഴ്ചകളൊക്കെ കാണുന്നുണ്ടെങ്കിലും എന്തോ ഒരു നോവ് ഉള്ളിൽ ഉരുപ്പെടുന്നു . നമ്മളൊക്കെ എത്ര ഉയരത്തിലാണെന്നു മനസ്സിലാക്കാൻ ഇത്തരം വിഡിയോകൾ ഉപകാരപ്പെടും . ആ കുട്ടികളുടെ സന്തോഷം കണ്ടു കണ്ണ് നനഞ്ഞു .
@josephkp8394
@josephkp8394 Жыл бұрын
സമുഹത്തിന്റെ പിന്നാ ബുറങ്ങളിലേക്ക് ഒതുക്കപെട്ട പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരിലേക്ക് ക്യാമറാ ചലിപ്പിക്കുന്നതാ ങ്കൾക്ക് അഭിനന്ദനങ്ങൾ
@abdullatmthookiyamoola6850
@abdullatmthookiyamoola6850 Жыл бұрын
മനുഷ്യന്റെ അളവ് കോൽ. മമ്മേ നാം അളക്കുന്ന ഉപകരണം ആണ് ഈ വീഡിയോ. ഈ ഭൂമിയിൽ സഞ്ചരിക്കുക എന്നത് ഖുർആനിൽ ഉണ്ട്. ഇവരും ആദം ബാപ്പയുടെ മക്കളാണ് നമ്മുടെ സഹോദരന്മാർ.
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro sugamano welcome to chanal bro thanks vlog super great very very nice 👍🙏 God blessed
@SRR855
@SRR855 Жыл бұрын
Kuttikalk mittayi Medich kodutha yathra today ❤️👍❤️👍❤️👍❤️ Video pidich Kai veeshi kanich pokanjathinu nandi 🙏
@NoushadKalathingal
@NoushadKalathingal Жыл бұрын
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 Жыл бұрын
നമ്മുടെ നാട്ടിൽ തിന്ന് മതിമറന്ന് ജീവിക്കുന്ന ആളുകൾ ഇതൊക്കെ കാണണം
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
Alhamdulilla Alhamdulilla summa Alhamdulilla dillu ഇവരെയെല്ലാം കാണുന്വോൾ നമ്മളെത്ര ഭാഗൃം ചെയ്തവർ ആ ലൈറ്റ് ബ്ളു ഷർട്ടിട്ട് കൂടെ നടന്നവനെ നിഗ്ളുടെ സ്നേഹിതനോട് ഒരു നല്ലജോലി വാന്ഗി കൊടുകണെ
@noushartalk5418
@noushartalk5418 Жыл бұрын
കുട്ടികളുടെ കോല് മിടായ് ഡാൻസ് അടിപൊളി 👌🏻
@wilsonthomas8382
@wilsonthomas8382 Жыл бұрын
ഹായ്. ഇത് കാണാൻ മാസു വരുന്നില്ല കണ്ണ് നിറയുന്നു 🌹
@Kallivalli999
@Kallivalli999 Жыл бұрын
മുത്തേ ഇത് പോലുള്ള പച്ചപ്പാവങ്ങൾക് കുറച്ചു ഇറച്ചി വാങി നല്ല ഭക്ഷണം ആക്കി കൊടുക്കണേ 🥰❤️‍🔥
@muhammedswalih3537
@muhammedswalih3537 Жыл бұрын
100%
@manojkumarmadhavan9475
@manojkumarmadhavan9475 Жыл бұрын
ദിൽഷാദ്.. നല്ല ചിത്രീകരണം.. അവതരണം..പൊളി 👌👌👌👌👌
@eajas
@eajas Жыл бұрын
Welcome back again muthumaniye 🥰✌️ poli
@Forever-pk5ft
@Forever-pk5ft Жыл бұрын
Oru joliyum illa ..thaalparyamilla😂😂😂. Dilshad Bhai ingale samsaaram kelkkaan vendi maathram varunnathaa.. chirich oru vazhiyaavum ingale varthaanam❤
@lifetraveller5532
@lifetraveller5532 Жыл бұрын
നിങ്ങൾ പോളിയാണ് broooo🥰
@shaharbanuk2343
@shaharbanuk2343 Жыл бұрын
ദിൽഷാദ് ബ്രോ നിങ്ങടെ വീഡിയോ കണ്ടാ തന്നെ കൂടെ യാത്ര ചെയ്ത ഫീലാ ശരിക്കും ❤
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ ❤❤🥰🥰🥰😘😘🙋‍♂️🙋‍♂️🤗🤗💚💚🔥🔥
@NoushadPookkodan
@NoushadPookkodan Жыл бұрын
ആഫ്രിക്കൻ സിരിയസ് മുഴുവൻ ഈ song തിം സോം ആക്കിയാലോ ദിലു💖💖💖💖👌
@muneerfazil3502
@muneerfazil3502 Жыл бұрын
Nigalakondu cheyanpattuna sahayam avark cheyth kodukuka allahu nigala anugrahikatte
@muneerfazil3502
@muneerfazil3502 Жыл бұрын
Kollam bro videos koodavana 2 brosum super
@JM-hn8mf
@JM-hn8mf Жыл бұрын
Yathrikan Hridhayam kondu kazhichakal kanunnu…great
@mhdmisbahm3918
@mhdmisbahm3918 Жыл бұрын
സാധിയോ മാനേ യെ ഓർമ വരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ സെനഗൽ നാന്നാക്കിയ പോലെ ഇവിടെ ഒക്കെ ആരെങ്കിലും രക്ഷപ്പെടുത്തി നാട് നാന്നക്കിപ്പിക്കണേ
@salamkalliyth5297
@salamkalliyth5297 Жыл бұрын
യഥാർത്ഥത്തിൽ അവരാകും സ്വർഗത്തിൽ പോവുക
@firosfiros474
@firosfiros474 Жыл бұрын
ഫിറോസ് മേപ്പാടി ഹാജർ
@gireesanmkgirish1123
@gireesanmkgirish1123 Жыл бұрын
പടച്ചോൻ അല്ല ഭഗവാൻ അല്ല ജീസസ് അല്ല ആരായാലും നന്മളെ സ്വർഗ്ഗത്തിൽ തന്നെയാണ് ജനിപ്പിച്ചത്. അത് നശിപ്പിക്കപെടാൻ പാടില്ല.
@arunnjose8123
@arunnjose8123 Жыл бұрын
Hpy journey dilshadikkaaa👍🙏🙏🙏❤️
@madanannair5722
@madanannair5722 Жыл бұрын
ഇതുപോലെ നമ്മുടെ ഇന്ത്യയിലും റെയിൽവേ ട്രാക്കിൽ വരെ കുടിൽ കെട്ടി താമസിക്കുന്നു ബംഗ്ലാ ദേശികൾ പക്ഷെ സുഗമായി പെരുകുന്ന ജനസങ്ക്യ പോറ്റാൻ ലോകത്തിനു കഴിയില്ല ഓരോഒരുത്തനും ആറും എഴും ഭാര്യമാർ അതിനൊക്കെ പത്തും പതിഞ്ചും പിള്ളേർ
@Aliashraf753
@Aliashraf753 Жыл бұрын
അവരുടെ വിഷമങ്ങൾ പറയുമ്പോൾ പരിഹാസം ഉച്ചയ്ക്ക് പാടില്ല എല്ലാം ശരിയാക്കാം എന്ന് പറയുന്നതും അത് ശരിയല്ല എന്താണ് അങ്ങനെ പറയാൻ പാടില്ല എല്ലാം ഈശ്വരൻ ശരിയാക്കി തരും. അതാണ് പറയേണ്ടത് അവർക്ക് സമാധാനം ഐശ്വര്യം കൊടുക്കട്ടെ. അവർ പാവങ്ങളാണ്
@RameshRamesh-lc5kf
@RameshRamesh-lc5kf Жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻമ്മാർ
@vimalboiling
@vimalboiling Жыл бұрын
Lesotho eastern border കയറി sani pass വഴി maseru capital stretch ഒരു കിടിലൻ route ആണ്..ഇപ്പൊ തനുപ്പോക്കെ കുറഞ്ഞു നല്ല vibe ആണ്.. sani pass 2873 m elevation..
@zubairt.v4085
@zubairt.v4085 Жыл бұрын
Good videos ...Congratulation...
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
ഗാന്ധി കുടുംബം എന്തായിരുന്നു എന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും...
@rxtechy5929
@rxtechy5929 Жыл бұрын
Allahu paavangalkku hidayath nalkatte, kannu niranjupoyi paavangal
@rasheedtkp5720
@rasheedtkp5720 Жыл бұрын
ദുബായിൽ നിന്നും റഷീദ് tkp ആശംസകൾ നേരുന്നു
@kannankannan47962
@kannankannan47962 Жыл бұрын
നമ്മുടെ കുട്ടികൾ കുറച്ചു കറ ആയ ഡ്രസ്സ്‌ കൂടെ ഇടില്ല ഈ കുട്ടികളുടെ ഡ്രസ്സ് നോക്കു കീറിട്ട് ഒരു അവസ്ഥ എനിക്ക് കണ്ട് നിക്കാൻ വയ്യ
@kannankannan47962
@kannankannan47962 Жыл бұрын
നല്ല പാട്ട് എനിക്ക് ഇനിയും കേൾക്കാൻ തോന്നുന്നു
@augustypj2070
@augustypj2070 Жыл бұрын
സൂപ്പര്‍. കൊള്ളാം 👍👍👍🙏💕
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
വല്ലാത്ത ജീവിതം തന്നെ, പാവങ്ങൾ
@thasnisinu6878
@thasnisinu6878 Жыл бұрын
Eath strangersineyum aduppikkanulla oru prathekatharam kazhivaan dilshadin♥️
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 Жыл бұрын
സൂപ്പർ
@sudheersudheers2012
@sudheersudheers2012 Жыл бұрын
super song very good
@parammalvloge2343
@parammalvloge2343 Жыл бұрын
മറ്റുള്ളവരുടെ . ഇല്ലായ്മകളും കുറവുകളും പര്യസ്യ പെടുത്തുന്നു എല്ലാവരും ചെയ്യുന്നത് ഒന്ന് ത്തന്നെ. ഇതൊന്നും കണ്ട് ആരും ഒന്നും പഠിക്കാൻ പോകുന്നില്ല ഒരാളെല്ലഎല്ലാവരും ചെയ്യുന്നത് ഇതൊക്കെ വിറ്റ് കാശാക്കൽത്തന്നെയാണ്
@rihancm2488
@rihancm2488 Жыл бұрын
Vishakunnha vayarine bakshanathinte vila Ariyu 😊
@gunsnroses1750
@gunsnroses1750 Жыл бұрын
🥰avantey song poli 🥰🥰🥰
@althafalthaf3547
@althafalthaf3547 Жыл бұрын
Notification വന്നു ഇങ് പോന്നു 🤟
@keraleeyan11
@keraleeyan11 Жыл бұрын
സൂപ്പർ ❤
@aneeshaannu5674
@aneeshaannu5674 Жыл бұрын
pashaasha പറഞ്ഞത് എല്ലാം എനിക്ക് മനസ്സിലായി guys നിങ്ങൾക്കോ😂😂
@RN-fq5ll
@RN-fq5ll Жыл бұрын
Supr song
@MunavirMadeena
@MunavirMadeena Жыл бұрын
Munavir മദീന ഹാജർ
@shadowshooter9398
@shadowshooter9398 Жыл бұрын
21:55🤣🤣🤣
@muhammedsinana7243
@muhammedsinana7243 Жыл бұрын
Adipoli❤️
@bennykuttan1172
@bennykuttan1172 Жыл бұрын
Dilshathanee aa parachhil supper😍😍
@abubacker9195
@abubacker9195 Жыл бұрын
Supper 👌
@abrar028
@abrar028 Жыл бұрын
Pakalam from eshwathene 😍
@nasihnm
@nasihnm Жыл бұрын
Ushaarrr👌
@Curryleaftravelvlog
@Curryleaftravelvlog Жыл бұрын
Video super chetta👍👍👍
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
അമേരിക്കൻ എംബസി... അമേരിക്കൻ ചാര കേന്ദ്രം..
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views....
@rabeehpm8096
@rabeehpm8096 Жыл бұрын
Nice song spr vedio
@febinshaji4536
@febinshaji4536 Жыл бұрын
He is nice singer 🔥🔥🔥
@harismchullikkod8955
@harismchullikkod8955 Жыл бұрын
Hai kizhisseri karan🤣
@excellentideas5719
@excellentideas5719 Жыл бұрын
Good video അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
മ്മൾ 80.. നു മുൻപ് ഇങ്ങനെയായിരുന്നു...
@xmedia5631
@xmedia5631 Жыл бұрын
sad aahki😔😔😔🖤
@abdulrasheedbhai8007
@abdulrasheedbhai8007 Жыл бұрын
Full support for your video
@saifudha6849
@saifudha6849 Жыл бұрын
Allahu Nene Anugrahikate🤲🤲🤲😢😢😢😢👍👍👌👌🌹🌹🌹🌹
@ktbhaivlogs
@ktbhaivlogs Жыл бұрын
Alhamdulillah
@noushadyahiya5123
@noushadyahiya5123 Жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲🌹❤
@saidareekadan2292
@saidareekadan2292 Жыл бұрын
നിങ്ങളുടെ പരസ്യവും മറ്റുള്ളോരുടെ പരസ്യവുംഎല്ലാംകൂടിയായി വെറുപ്പിക്കരുതേ
@dinkan7953
@dinkan7953 Жыл бұрын
തയ്യൽ മെഷീൻ ഇന്ത്യൻ മെയ്ഡാണ്
@shafiev2243
@shafiev2243 Жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@mohamedshihab5808
@mohamedshihab5808 Жыл бұрын
👌👌👌👌👌
@bharath.vision
@bharath.vision Жыл бұрын
Thaangal giniyayil poy indiakarude അവസ്ഥ onh kanich tharamo avide pidichvechavarude ഇപ്പോളത്തെ അവസ്ഥ onh കാണിച്ച് tharami explore cheyanam enhan നമ്മുടെ ഒരു ആഗ്രഹം
@ahammedve1048
@ahammedve1048 Жыл бұрын
MaalikYaumitheen🙏
@vijiyankannoth1897
@vijiyankannoth1897 Жыл бұрын
Verypovaratyafricanvillages
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
കുരിശിൻ ചുവട്ടിലെ ആഫ്രിക്കൻ അടിമകൾ... പോർച്ചുഗീസ് അടിമകൾ...
@aslahayancheri3964
@aslahayancheri3964 Жыл бұрын
Poli policha video
@ayyoobsemi609
@ayyoobsemi609 Жыл бұрын
👍👍👍👍
@mohamedmusthafa249
@mohamedmusthafa249 Жыл бұрын
Good 👍👍👍👍👍
@ek.s6743
@ek.s6743 Жыл бұрын
👍
@akhilesho
@akhilesho Жыл бұрын
evde chengaayeea ijj
@muhsinaabinshan8183
@muhsinaabinshan8183 Жыл бұрын
Super 🥰🥰
@jayachandrankv3738
@jayachandrankv3738 Жыл бұрын
ആനന്ദം
@anianas2712
@anianas2712 Жыл бұрын
Poliyanu bro
@princeofdarkness5698
@princeofdarkness5698 Жыл бұрын
Makoola s😂😂😂 they calling
@shafeequmhd195
@shafeequmhd195 Жыл бұрын
@ismailch8277
@ismailch8277 Жыл бұрын
👍👍👌👌
@muhammedshafeer636
@muhammedshafeer636 Жыл бұрын
ക്യാപ്റ്റനെ കിട്ടിയോ
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Mom had to stand up for the whole family!❤️😍😁
00:39
1 сквиш тебе или 2 другому? 😌 #шортс #виола
00:36
World‘s Strongest Man VS Apple
01:00
Browney
Рет қаралды 48 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН