No video

(S2-E59) സ്ത്രീകളിൽ വികാര വിച്ഛേദനം നടത്തുന്ന മസായി ഗോത്രത്തിന്റെ ഗ്രാമ ജീവിതം | Massai Village life

  Рет қаралды 148,869

YathraToday

YathraToday

Күн бұрын

Visit MTC Company Here : mtctoner.com
The Maasai are a Nilotic ethnic group inhabiting northern, central and southern Kenya and northern Tanzania. They are among the best-known local populations internationally due to their residence near the many game parks of the African Great Lakes and their distinctive customs and dress.The Maasai speak the Maa language a member of the Nilotic language family that is related to the Dinka, Kalenjin and Nuer languages. Except for some elders living in rural areas, most Maasai people speak the official languages of Kenya and Tanzania, Swahili and English.The Maasai population has been reported as numbering 1,189,522 in Kenya in the 2019 census,compared to 377,089 in the 1989 census, though many Maasai view the census as government meddling and therefore either refuse to participate or actively provide false information.Many Maasai tribes throughout Tanzania and Kenya welcome visitors to their villages to experience their culture, traditions, and lifestyle, in return for a fee
Contact me on : ytyathratoday@gmail.com

Пікірлер: 261
@KA.Rasheed
@KA.Rasheed Жыл бұрын
തൊട്ടടുത്ത തമിഴ്നാട്ടിൽ ഒറ്റക്ക് പോകാൻ മടിക്കുന്ന ഞാൻ, ആഫ്രിക്കൻ വില്ലേജിൽ അന്റെ കസർത്ത് കണ്ട് തരിച്ചു.😀😀👍👍👍❤️🤝
@saju4097
@saju4097 Жыл бұрын
@@ayoobkhan4003 kasarth ennathu kond udheshikunnath entha...
@KA.Rasheed
@KA.Rasheed Жыл бұрын
സംസാരവും, ഇടപഴകലും, പെരുമാറ്റവും, സ്നേഹവും... അങ്ങനെ മൊത്തത്തിൽ.
@joshyvarghese3564
@joshyvarghese3564 Жыл бұрын
Sathyamaanu
@farisafaris2397
@farisafaris2397 Жыл бұрын
Polichu
@kunhimoideen3709
@kunhimoideen3709 Жыл бұрын
ഓ വ ല്ലാ ത്തജാം ദി
@dilipkoshy1726
@dilipkoshy1726 Жыл бұрын
ശരിക്കും ആത്മാർത്ഥമായി വ്യക്തികളോട് ഇടപെട്ടാൽ ഏതു മാസായിയും മധുരമായി മാറും,ദിൽഷാദ് ബ്രോ താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ,നന്ദി
@imran.ck.3216
@imran.ck.3216 Жыл бұрын
ആ ഗ്രാമവാസികളുടെ വീട് കണ്ടിട്ട് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു 😔 പക്ഷേ ഇപ്പോൾ കാലം മാറി🏘️ പടച്ചോനെ സ്തുതി 🤲🤲
@bilalhamsa4418
@bilalhamsa4418 Жыл бұрын
Annu സമാധാനം undaayirunnu.. ഇന്നോ നമ്മുടെ veettil സമാധാനം undaavam.. Bt സമാധാനം ulla വല്ല നല്ല വാർത്തകളും കേൾക്കുന്നുണ്ടോ നമ്മൾ.. Okke കൊലപാതകo, അക്രമം, പീഡനം തുടങ്ങി
@ksree8228
@ksree8228 Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ഇംഗ്ലീഷ്... അവിടുത്തെ ചേച്ചി തൊഴിലുറപ്പിന് പോകുന്നു.. ചിരിച്ചു ചിരിച് ഒരു വഴി ആയി 😂😂
@breezytitan
@breezytitan Жыл бұрын
യാതൊരു ചിലവും ഇല്ലാതെ കൊടുക്കാൻ കഴിയുന്നതും കിട്ടുന്നതും ആയ ഒന്നാണ് സ്നേഹം, അടിപൊളി എപ്പിസോഡ് ദിൽഷിദ്
@jashimy5392
@jashimy5392 Жыл бұрын
ദില്ഷാദ് ഇജ്ജ് മുത്താണ് നമ്മക് മസായി ഡ്രസ്സ്‌ പൊളിച്ചു എല്ലാ എപ്പിസോടും ഞാൻ കാണും 🤝🥰 ഞാനും ഒരു യാത്ര പ്രേമിയാ
@bijurugmani
@bijurugmani Жыл бұрын
ദിൽഷാദേ കൊള്ളാം താങ്കളുടെ ധൈര്യം സമ്മതിക്കുന്നു ❤❤👍👍👍
@shajicmt9698
@shajicmt9698 Жыл бұрын
ഈ വീഡിയോ എടുത്ത പോലെ അവരിൽ ഒരാളായി നിൽക്കുമ്പോൾ വീഡിയോ ഒന്നുകൂടെ ഉയരങ്ങളിൽ എത്തും 👍🏻🙏❤
@beegumsvlog5299
@beegumsvlog5299 Жыл бұрын
ആ തടിയും കുത്തിയുള്ള ആ നടത്തം Suuuuper എന്താ പറയ്യാ ഞാൻ ഒന്നും പറയില്ല അത്രക്കും അടിപൊളി എന്റെ ഇക്കാക്ക് ഒരു paad ഇഷ്ട്ടന് നിങ്ങളെ 👍👌👌👌👏👏👏👏👏😂😂😂😂
@kunjumolsurendran9541
@kunjumolsurendran9541 3 ай бұрын
ദിൽഷാദ് ഡ്രസ്സ് മാറ്റണ്ട ഇത് നന്നായിട്ട് ചേരുന്നുണ്ട് നാട്ടിലോട്ട് പോരുമ്പോൾ ആ ഡ്രസ്സ് ഇട്ടോണ്ട് പോര കേട്ടോ 👍🏻👍🏻🥰🥰🥰
@junaidjaxjunaidjax7227
@junaidjaxjunaidjax7227 Жыл бұрын
സന്തോഷം ആയി കുറെ നാളായി കാത്തിരിക്കുന്നു നല്ല ഒരു വീഡിയോ കാണാൻ കണ്ടു 👍👍
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
നമ്മൾ എന്താണ് വിതച്ചത് അത് തന്നെയാണ് കൊയ്യുക എന്ന് പറയുന്നത് പോലെ താങ്കൾ സ്നേഹം കൊടുത്ത് സ്നേഹം തിരിച്ചു വാങ്ങുന്നു
@mallufocus8705
@mallufocus8705 Жыл бұрын
ദിൽഷാദ് ബ്രോ നിങ്ങളുടെ അവതരണ രീതിയ്യാണ് ഞങ്ങൾക്ക് ഇഷ്ട്ടം ഇതു പോലെ മുന്നോട്ട് പോകുക മറ്റൊരു പ്രമുഖ വ്യത്യയെ പോലെ ആകരുത് റീച് കൂടുന്തോറും മാറി പോകരുത് നല്ലതു വരട്ടെ
@0faizi
@0faizi Жыл бұрын
ഹൃദയത്തിനുള്ളിൽ നിന്ന് പറയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ💖❣️💖❣️😍🥰😍💖😍💖😍💖😍💖💖😍💖😍😍💖😍💖😍💖😍🤩😍💖💖😍
@rahoofkozr7303
@rahoofkozr7303 Жыл бұрын
ചെലാ കർമം 🥰🥰 അങ്ങനെയെങ്കിൽ പ്രവാസികളുടെ ഭാര്യമാരെ സമ്മതിക്കണം ല്ലേ 😄😄 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰
@ibrahimcheeramparambil2468
@ibrahimcheeramparambil2468 Жыл бұрын
എന്നാ പിന്നെ സമയം കളയണ്ട വേഗം നാട്ടിൽ പോയിക്കോ 😄😄😄
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
മഹാനായ ലോകസഞ്ചാരി എസ്.കെ .പൊറ്റക്കാട് എഴുത്തിൽ കൂടെ വരച്ച് കാണിച്ചതാണ് മസായികളുടെ ജീവിതവും അവരുടെ ആചാരങ്ങളും. ഇതെല്ലാം ഇന്ന് നേരിൽ കാണുമ്പോൾ പറഞ്ഞറിക്കാനാവാത്ത സന്തോഷം.ദിൽഷാദിന് ഒരു പാട് നന്ദി
@firozpv5936
@firozpv5936 Жыл бұрын
ദിൽഷാദ്.. നിങ്ങടെ വിഡിയോ.. പറയാൻ.. വാക്കുകൾ ഇല്ല.. അത്ര ഇഷ്ട്ടം.. ആയിപോകും 🥰എല്ലവർക്കും......
@areefapu
@areefapu Жыл бұрын
മസായികൾ പശുവിന്റെ ചോര കുടിക്കുമ്പോൾ ഇവിടെ പശുവിന്റെ പേരിൽ മനുഷ്യരുടെ ചോര ചിന്തുന്നു..
@nidhinkp5181
@nidhinkp5181 Жыл бұрын
വെയിറ്റ് ചെയ്യ്തു ഇരിക്കയിരുന്നു വീഡിയോക്ക്....... ഇക്ക ഇഷ്ട്ടം 🥰🫂
@junaidjunuvlogs8083
@junaidjunuvlogs8083 Жыл бұрын
നല്ല രീതിയിൽ പെരുമാറിയാൽ ഏത് മസായികളും അതെ പോലെ പെരുമാറും #ഇന്നത്തെ വീഡിയോ പൊളിച്ചു ട്ടോ മുത്തെ പിന്നെ ആ കുട്ടിക്കാലത്തെ ഓർമിച്ചു കൊണ്ട് വട്ട് ഉർട്ടിയത് 😂😂😂❤❤❤
@santhoshkumarnkv
@santhoshkumarnkv 2 ай бұрын
Powli yaaaarrrrrr❤
@ushakumari4787
@ushakumari4787 Жыл бұрын
നല്ല രസമുണ്ട് കാണാൻ.ഇതൊക്കെ കാണുമ്പോൾ അങ്ങോട്ട് വരാൻ തോന്നുവാ. എങ്ങനെ??
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🤗🙋‍♂️😘
@haseebpv2972
@haseebpv2972 Жыл бұрын
ലക്ഷത്തിൽ പരം ആളുകൾ നിങ്ങളുടെ വീഡിയോകൾ കാണുന്നുണ്ട്. ലൈക്ക് ചെയ്യാൻ പറയാത്തത് കൊണ്ടാവും ഇത്ര റിസ്കി വീഡിയോകൾക്കും ലൈക്കുകൾ കുറയുന്നത്. Any way good jobs bro.. best of luck. Haseeb pv from peringave Ramanattukara. (About 4km from ur home😊)
@Aslampaslam
@Aslampaslam Жыл бұрын
കുഞ്ഞിപ്പാ
@Basilkv_002
@Basilkv_002 Жыл бұрын
ലൈക്‌ അടിക്കാൻ പറഞ്ഞാൽ ലൈക്‌ കിട്ടോ.. 🤣🤣
@haseebpv2972
@haseebpv2972 Жыл бұрын
@@Basilkv_002 many of viewrs forgot to like.. just remind them
@anvasqueen7340
@anvasqueen7340 Жыл бұрын
മാഷാ അല്ലാഹ്🥰✨️ ഇങ്ങള് കാരണം അവിടെ ഒക്കെ കാണാൻ പറ്റി. 👍🏻👍🏻
@nidhamfoodworld9731
@nidhamfoodworld9731 Жыл бұрын
ഒർജിനൽ ആഫ്രിക്കൻ മസായി നിങ്ങൾ തന്നെ
@zamzam663
@zamzam663 Жыл бұрын
സ്നേഹമുള്ള മനുഷ്യര്‍
@babukuttan7446
@babukuttan7446 Жыл бұрын
ദിൽഷദിന്റെ എല്ലാ വിഡിയോസും very nice 😍
@philipmervin6967
@philipmervin6967 Жыл бұрын
MASSAI dress, oru ഭയങ്കര സംഭവം തന്നെ Lion warrior ആണ് massai മലയാളം പറയുന്ന ഇന്ത്യൻ massai❤
@thomaschacko9194
@thomaschacko9194 Жыл бұрын
Massayikalude ayudañgal kanichu thannathinu nanni
@farhadfighter165
@farhadfighter165 Жыл бұрын
ഏറ്റവും അടിപൊളി ആയ മസായി വിഡീയോ ഇത് തന്നെയാണ് 💪💪💪💪💪💪💪💪💪😍♥️👏👌👍
@ayoobkhan4003
@ayoobkhan4003 Жыл бұрын
Adhu nee mattulla vlogs kaanathondanu
@farhadfighter165
@farhadfighter165 Жыл бұрын
@@ayoobkhan4003 അതെ, മറ്റുള്ള വ്ലോഗ് വരുമ്പോൾ ഞാൻ കണ്ണടച്ച് പിടിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@babinkbabin2494
@babinkbabin2494 Жыл бұрын
@@farhadfighter165 😆😃🤣😅
@biju1721
@biju1721 Жыл бұрын
@@ayoobkhan4003👍🏻
@biju1721
@biju1721 Жыл бұрын
@@farhadfighter165 😄😄
@kalippansameer1798
@kalippansameer1798 Жыл бұрын
ഫസ്റ്റ് ലൈകും കമന്റും ഞാനാ..... 💪🏻💪🏻💪🏻
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@malluwithingbangalore4793
@malluwithingbangalore4793 Жыл бұрын
മഷായി കാണാൻ കൊള്ളാം മ്മക്ക് ഒന്ന് ആലോചന വരുന്നുണ്ട് ഞാൻ വീട്ടിൽ പറയട്ടെ
@firosfiros474
@firosfiros474 Жыл бұрын
🥰🥰🥰🥰ഫിറോസ് മേപ്പാടി ഹാജർ ❤️
@shibli901
@shibli901 Жыл бұрын
മസായി ✨️💚
@rahoofkozr7303
@rahoofkozr7303 Жыл бұрын
എവിടെ ചെന്നാലും അവിടെയുള്ളവർക്ക് എന്തെങ്കിലും പണമായി നൽകും എന്ന് ഞങ്ങൾക്ക് അറിയാം.പണമില്ലെങ്കിൽ നിൻ്റെ കയ്യിൽ എന്താണ് ഉള്ളത് അത് നീ അവിടെ ഉള്ളവർക്ക് കൊടുക്കാറുണ്ട്.മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് നിനക്ക് ഉണ്ട്. അത് കണ്ട് കൊണ്ട് കൂടെ കൂടിയതാണ് ഈ ചാനലിൽ. ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰🥰🥰
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro 🙏 vlog super great welcome to chanal God bless you 🙏 thanks 👍😂❤
@shafeekh6223
@shafeekh6223 Жыл бұрын
കുട്ടൂസൻ from Kerala
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ജ്ജ് അവരുടെ കൂടെ കൂടിക്കോ മുത്തേ 😄 നന്നായിട്ടുണ്ട് 👍
@mdziyadvk
@mdziyadvk Жыл бұрын
Great..Dilshad..how you are able to reach the rural villages of Africa and live with them so cool. Great. Gats off
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
പടപ്പെ താങ്കളെ സമ്മതിച്ചിരിക്കുന്നു
@samadpkvallappuzha2633
@samadpkvallappuzha2633 Жыл бұрын
Good
@jpblogs786
@jpblogs786 Жыл бұрын
അടിപൊളി bro. അവിടെ തന്നെ കൂടിക്കോ.... 😄😄
@augustypj2070
@augustypj2070 Жыл бұрын
സൂപ്പര്‍ വീഡിയോ ദൃശ്യങ്ങള്‍. Good 👍👍👍👍👍👍♥️💕
@jafarsadik987
@jafarsadik987 Жыл бұрын
It's your Best video ... Great... Keep it thanks bro
@aboobackerk7961
@aboobackerk7961 Жыл бұрын
ഞാനും ഒപ്പംഉണ്ട് സൂപ്പർ
@jobinparumala22
@jobinparumala22 Жыл бұрын
Mutheaa eppo karangi nadak.. 😍Nattil vannit could starting chaiyanam ❤️
@sreek4526
@sreek4526 Жыл бұрын
Dilshad, super video👌👌👌🤝
@winnerspoint8373
@winnerspoint8373 Жыл бұрын
Bravely ride,best wishes!
@mathewsonia7555
@mathewsonia7555 Жыл бұрын
ഇപ്പോൾ ഒന്ന് ഇടവിട്ട് ദിവസം ആയി വീഡിയോ അപ്‌ലോഡ്, തിരക്ക് കാരണം ആണോ, എങ്ങനെ ആയാലും ഒത്തിരി നിന്നാകുന്നു,കാണാൻ ആകാംഷയോടെ കാത്തിരുന്നു ഓരോ വീഡിയോകളും,👍🙏
@sereenakk9462
@sereenakk9462 Жыл бұрын
നിനക്ക് ഏത് ആളുകളോടും നന്നായി പെരുമാറാൻ അറിയാവുന്നോണ്ട് ഇതു വരെ കുഴപ്പമൊന്നും വന്നില്ല.. Carry on ദിൽഷാദ്
@dileepmk4877
@dileepmk4877 Жыл бұрын
നല്ല മനുഷ്യർ ❤️
@NILAV513
@NILAV513 Жыл бұрын
നന്നായിട്ടുണ്ട്
@excellentideas5719
@excellentideas5719 Жыл бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@binduvinu1616
@binduvinu1616 Жыл бұрын
You are a grite man
@sadhiquesalman7572
@sadhiquesalman7572 Жыл бұрын
സൂപ്പർ
@shihabshibu3235
@shihabshibu3235 Жыл бұрын
സൂപ്പർ 👍👍👍👍
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ് ഡ്രസ്സ്‌ കലക്കി
@abdulkareemp1746
@abdulkareemp1746 4 ай бұрын
ഉഷാർ............
@raheesmalappuram9917
@raheesmalappuram9917 Жыл бұрын
Pwoli muthea
@ajeemsalam7124
@ajeemsalam7124 Жыл бұрын
pwolichu
@salimpalavi5280
@salimpalavi5280 Жыл бұрын
💕അടിപൊളി👌
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍സൂപ്പർ ❤❤❤❤👍👍👍👍
@jameelajammi4053
@jameelajammi4053 Жыл бұрын
Super 👍
@jaferali7008
@jaferali7008 Жыл бұрын
സുന്നത്തു എന്നാൽ. നബി സല്ലല്ലാഹു ചെയിത കാര്യത്തിനെയാണ് പറയുന്നത്. അല്ലാതെ കണ്ണിൽ കണ്ടതിനെ എല്ലാം അല്ല. വിവരം വേണം
@muhammedshahin6394
@muhammedshahin6394 Жыл бұрын
Adipoli
@saifudha6849
@saifudha6849 Жыл бұрын
Mashaallah 👍👍👌👌🌹🌹
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️
@myviews05
@myviews05 Жыл бұрын
Calicut mukkam ❤🎉
@salimpalavi5280
@salimpalavi5280 Жыл бұрын
ഞമ്മളും മുക്കത്തുക്കാരനാ💕
@മുക്കംJavid
@മുക്കംJavid Жыл бұрын
ഞാനും
@nizarunuskunju1895
@nizarunuskunju1895 Жыл бұрын
Dilshad nighalude video 📸 super
@anwarsalih2960
@anwarsalih2960 Жыл бұрын
പെരുത്ത് ഇഷ്ടം ❤️❤️ദിൽഷാദ് പൊളിച്ചുട്ടോ 🔥🔥
@ibrahimhiba313
@ibrahimhiba313 Жыл бұрын
Welcome back again
@mujthabahabeeb674
@mujthabahabeeb674 Жыл бұрын
Bgm inekkaalum nallath aa bullettinte sound thanneyaanu ttaa 😀😀❤️
@philipmervin6967
@philipmervin6967 Жыл бұрын
Girls and women who have undergone FGM live predominately in sub-Saharan Africa and the Arab States, but FGM is also practiced in select countries in Asia, Eastern Europe and Latin America. It is also practiced among migrant populations throughout Europe, North America, Australia and New Zealand. Female Genital Mutation
@haseenafemina2527
@haseenafemina2527 Жыл бұрын
Very gud
@aneesh9441
@aneesh9441 Жыл бұрын
Super pazhaya sultan aaaaana
@isamvm7495
@isamvm7495 Жыл бұрын
കെനിയയിൽ ഒരുപാട് മൃഗങ്ങളുണ്ട് ഇത് വരെ അതൊന്നും കണ്ടില്ല
@taifalmadina3433
@taifalmadina3433 Жыл бұрын
What a start Bro... Ufff. 💥
@malatheef2145
@malatheef2145 Жыл бұрын
Great bro,
@Ra____IzzatH
@Ra____IzzatH Жыл бұрын
Entro ❤ polich machaaa Heloooi gyz dhilshad ahneee
@bijuthomas3715
@bijuthomas3715 Жыл бұрын
ചേലാകര്‍മം പ്രാകൃതം..
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views .....👍👍👍
@000ups
@000ups Жыл бұрын
17:09 ഇതെതാ ജാതി...😀
@muhammed.miqdad
@muhammed.miqdad Жыл бұрын
😅
@rajankandathil
@rajankandathil 3 ай бұрын
circumcision for females are done in India too.
@jayaramanpattambi6863
@jayaramanpattambi6863 Жыл бұрын
നല്ലവണ്ണം നോക്കി നോക്കി പൊയ്ക്കോ ❤
@ramachandrant2275
@ramachandrant2275 Жыл бұрын
Nice....👍🙋👌♥️
@noorulabid6778
@noorulabid6778 Жыл бұрын
മാശാ അല്ലാഹ് 👍🌹🌹🌹
@traveltaxi9466
@traveltaxi9466 Жыл бұрын
ഒരു കിരീടം കൂടി കൊടുത്താൽ ദിൽഷാദിനെ അവിടുത്തെ രാജാവ് ആക്കായിരുന്നു
@latheefj.c.b2529
@latheefj.c.b2529 Жыл бұрын
Please video upload daily
@arjunblocks1872
@arjunblocks1872 Жыл бұрын
Super ❤❤
@shibli901
@shibli901 Жыл бұрын
Massai Warriors 🤍🔥
@Naveennaveen-wh5cl
@Naveennaveen-wh5cl Жыл бұрын
😂 amaye veno nn choykkan kanicha manass😂inte pahaya
@asker.ekkunnumpuram8443
@asker.ekkunnumpuram8443 Жыл бұрын
ഹായ്
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️☺️☺️☺️ A new Indian masai..any way take care
@___a__s__p___
@___a__s__p___ Жыл бұрын
Nice video bro 😍❤️
@sindusindhu3453
@sindusindhu3453 Жыл бұрын
Mosayi dilshad🦚🦚🦚🦚
@raheem.tkunjutty3217
@raheem.tkunjutty3217 Жыл бұрын
ഹായ് ദിൽഷാദ് ഇന്ന് എനിക്ക് ആദ്യം കാണാൻ പറ്റിയല്ലോ
@sruthykuriakose3181
@sruthykuriakose3181 Жыл бұрын
Suprrrrrr ❤️💖💖💖💓💖
@binujose54
@binujose54 Жыл бұрын
❤️ഹായ് 💕
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,9 МЛН
Life inside ISIS capital - MOSUL
35:36
Hitchhiking Nomad
Рет қаралды 1,3 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН