ചേർത്തലക്കാരുടെ പുതിയ വേളാങ്കണ്ണി ഡീലക്സ് CHERTHALA VELANKANNI CHURCH BUS അർത്തുങ്കൽ വല്ലാർപാടം വഴി

  Рет қаралды 51,078

Yathra Visheshangal

Yathra Visheshangal

Күн бұрын

Пікірлер: 279
@AlphonsaAj-v9s
@AlphonsaAj-v9s 10 ай бұрын
ഞാനും കുടുംബവും ആ യാത്രയിൽ ഉണ്ടായിരുന്നു. വളരെ നല്ല ഒരു യാത്ര. ബസ് ഡ്രൈവേഴ്സ് നല്ല വ്യക്തികൾ യാത്രക്കാരുടെ ഓരോ ആവശ്യങ്ങളും, സുരക്ഷയും ഉറപ്പാക്കുന്നവർ. പിന്നേയുള്ള പ്രത്യേക ഈ ബസ്സിന്റെ റൂട്ട് ചരിത്ര പ്രസിദ്ധ പുണ്ണ്യസ്ഥലങ്ങളിലൂടെയാണ് . അർത്തുങ്കൽ പള്ളി, കണ്ണമാലി പള്ളി, വല്ലാർപ്പാടം പള്ളി, വൈപ്പിൻ പള്ളിപ്പുറം മഞ്ഞുമാത പള്ളി,ചെട്ടിക്കാട് വിശുദ്ധ അന്തോണിയോസ് പള്ളി എന്നീ പുണ്ണ്യ ഭൂമികൾ വഴിയാണ്
@Josfscaria
@Josfscaria 10 ай бұрын
Pariajayapedan പറ്റിയില്ല....💚❤️
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 11 ай бұрын
തിരുവനന്തപുരം.വേളാഠകണ്ണി വഴി.നാഗർകോവിൽ . തിരുനെൽവേലി.മധുര പുതിയ സർവീസ് ആരംഭിക്കണം.നല്ല കളക്ഷൻ ഉണ്ടായിരിക്കും
@VisakhMurukesan
@VisakhMurukesan 11 ай бұрын
SETC already undu aa routil ... there were two buses... One through Thanjavur and other through Thoothukudi...Not sure if they're still there
@SuperMSJ
@SuperMSJ 11 ай бұрын
​@@VisakhMurukesan eppol only one service from SETC. Trivandrum 4PM departure to Nagapattinam via VELANKANNI
@IbrahimAdiyattil-xg2wd
@IbrahimAdiyattil-xg2wd 10 ай бұрын
@@VisakhMurukesan ĺĺa
@BijuXavier-g9w
@BijuXavier-g9w 10 ай бұрын
നല്ല ട്രീപ്പ് ആണ് എനിക്കും കുടുംബത്തിനും 2023 ഒക്ടോബറിൽ ഈ ബസ് കിട്ടിയില്ല പകരം ചങ്ങനാശ്ശേരി വേളാങ്കണ്ണി ബസിൽ ഞങ്ങൾ പോയി നല്ല യാത്രയായിരുന്നു നന്ദി കെ എസ് ആർ ടി സി
@Josfscaria
@Josfscaria 10 ай бұрын
💚
@fasalukadayil1460
@fasalukadayil1460 11 ай бұрын
*പതിനാറാരമണികൂർ യാത്ര ചെയ്തു വെളാങ്ങണിയിൽ എത്തുബോഴേക്കും രണ്ടു ആൾ മാറി മാറിയുള്ള ഡ്രൈവിംഗ്.... കാഴ്ച്ചകളും അതിമനോഹരമായ യാത്രയും ഓരോ പോയൻ്റും വെക്തമായി അവത്തരിപ്പിക്കുന്ന താങ്കളും കൂടി ആയപ്പോൾ സൂപ്പർ... നല്ല വീഡിയോ*😊നന്ദി😊😊
@Josfscaria
@Josfscaria 11 ай бұрын
Thank-you
@fasalukadayil1460
@fasalukadayil1460 10 ай бұрын
*ഒരു ദിവസം താങ്കളുടെ ഒരു ദീർഘദൂര യാത്രയിൽ ഒരുമിച്ചു യാത്രചെയ്യണമെന്ന്തീരുമാനിച്ചിട്ടുണ്ട്* 😊
@Josfscaria
@Josfscaria 10 ай бұрын
Oke sir
@n.m.saseendran7270
@n.m.saseendran7270 11 ай бұрын
Beautiful vlog. This type of service is one of the reason for KSRTC's loss
@Josfscaria
@Josfscaria 11 ай бұрын
Recently started this...
@Krishnarao-v7n
@Krishnarao-v7n 11 ай бұрын
Video Amazing & Amazing Beautiful Videography Excellent Information 👌👌👍👍💪💪
@Josfscaria
@Josfscaria 11 ай бұрын
Thanks a ton
@SarathChandran-jx8mr
@SarathChandran-jx8mr 11 ай бұрын
Cherthalakaran❤
@jayarajj5341
@jayarajj5341 11 ай бұрын
❤❤❤😊
@Josfscaria
@Josfscaria 11 ай бұрын
💕
@manikandanb1480
@manikandanb1480 11 ай бұрын
Good video. Nice to see both buses at Palakkad and Thanjavur
@Josfscaria
@Josfscaria 11 ай бұрын
Glad you liked it
@achumamman6594
@achumamman6594 11 ай бұрын
2019 പോയപ്പോൾ തൃശൂർ വെച്ച് ഒരു ഹോട്ടലിൽ കഴിക്കാൻ കയറി അവിടുത്ത ഫുഡിന്റെ ടെസ്റ്റ്‌ ഇപ്പോഴും എന്റെ നാവിൽ വരുന്നു അന്ന് പോയപ്പോ ചങ്ങനാശ്ശേരി -വേളാങ്കണ്ണി വണ്ടിയിൽ ആയിരുന്നു🖐️
@Josfscaria
@Josfscaria 11 ай бұрын
Athra nlla hotalo?
@achumamman6594
@achumamman6594 10 ай бұрын
@@Josfscaria അതെ
@lathakrishna4310
@lathakrishna4310 11 ай бұрын
Kett. Parichayamulla. Sthalangal. Enn. Kandu. Nandi. Brother. 🖐️🖐️🔥🔥
@Josfscaria
@Josfscaria 11 ай бұрын
✅💚
@ajithabraham2350
@ajithabraham2350 11 ай бұрын
I m from Tamil Nadu I like your presentation
@Josfscaria
@Josfscaria 11 ай бұрын
💚👉
@ushaprasad8052
@ushaprasad8052 11 ай бұрын
ഈ ടാറ്റാ ബസ്സുകളുടെ മുഖവും സൗണ്ടും ഒന്നും പണ്ട് ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പൊ ആ പതിഞ്ഞ സൗണ്ടിനോട് വല്ലാത്തൊരിഷ്ടമാണ്. പക്ഷേ കൂടുതൽ ഇഷ്ടം ലെയ്‌ലൻഡ് , ഐഷർ KSRTC ബസ്സുകളാണ്.
@Josfscaria
@Josfscaria 11 ай бұрын
Tata Bs4 ഇനിയും സ്മൂത്ത് അണ്
@thecitizen87935
@thecitizen87935 10 ай бұрын
Eee route fast passenger odichal nalla collection kittum cherthala velankanni at least super enkilum odikku Air bus odichal ee theerapradeshathulla sadharanakkar engane kayarana Ee route stop cheyyan adi vidagdamaya ksrtc de plan aa ee air bus iddiiillll,air bus ittal allll kayarilla appol automatic ee bus service thanne stop cheyyam
@Josfscaria
@Josfscaria 10 ай бұрын
ഈ route മറ്റും
@Madangowda138
@Madangowda138 11 ай бұрын
Love from Karnataka 🎉 always
@MangeshSamudre-r6u
@MangeshSamudre-r6u 2 ай бұрын
tata 💖💖💖💖👌👌👌👍👍👍🇮🇳🇮🇳🇮🇳🙏🙏🙏🙏🙏
@unknownpscguru6648
@unknownpscguru6648 11 ай бұрын
തഞ്ചവൂർ to വേളാങ്കണ്ണി റൂട്ട്ൽ 4 റെയിൽവേ ഗേറ്റ് ഉണ്ട്. മിക്ക സമയത്തും ഗേറ്റ് അട കിട്ടുന്നതും പതിവാണ്. വേറെ റോഡ് 2 വർഷത്തിനുള്ളിൽ വരുന്നതിനാൽ ഈ ബുദ്ധിമുട്ട് മാറി കിട്ടും. ഈ ബസ്സൊക്കെ റൂട്ട് മാറ്റി തഞ്ചവൂർ-മണ്ണാർകുടി-തിരുവാരുർ വഴി വന്നാൽ ഒരു ഗേറ്റ് മാത്രമേ ഉള്ളു(nb: റൂട്ട് മാറ്റുന്നെങ്കിൽ പരിഗണിക്കാവുന്നതാണ്. ഇപ്പോൾ ഓടുന്നതിൽ നിന്നും 6km അധികം വരുകയുള്ളു
@Josfscaria
@Josfscaria 11 ай бұрын
👍👍
@gokulgokulshajikumar3877
@gokulgokulshajikumar3877 10 ай бұрын
പണ്ട് തിരുവരൂർ - തഞ്ചവൂർ route നിടയിൽ പത്തോളം railway ഗേറ്റുകൾ ഉണ്ടായിരുന്നു 👍2006 കാലഘട്ടത്തിൽ ഞാൻ ഫാമിലി ഓടെ അവിടെ പോയിട്ടുണ്ട് അന്ന് ആ റൂട്ടിലെ guage മാറ്റുന്ന പണി നടക്കുകയായിരുന്നു.
@vaishak.g.r1120
@vaishak.g.r1120 11 ай бұрын
സൂപ്പർ ട്രിപ്പ്. കൊടുങ്ങല്ലൂർ വഴി വേളാങ്കണ്ണി .നമ്മുടെ ചങ്ങനാശ്ശേരിക്കാരനും ഉണ്ടായിരുന്നല്ലോ
@Josfscaria
@Josfscaria 11 ай бұрын
Yes
@Shaluvlogs123
@Shaluvlogs123 Ай бұрын
@@Josfscaria ടിക്കറ്റ് എങ്ങനെ ബുക്ക്‌ ചെയുക
@Keviv0309
@Keviv0309 10 ай бұрын
Like and ❤ from Cuddalore 🎉🎉🎉
@Josfscaria
@Josfscaria 10 ай бұрын
👉💯
@emincyriac4276
@emincyriac4276 11 ай бұрын
ആലപ്പുഴ ജില്ല ആസ്ഥാനം ചേർത്തല ആക്കണം easy acess ആണ് . ആലപ്പുഴ ഡിപ്പോ ചേർത്തല ഡിപ്പോയെ കണ്ടു പഠിക്കണം for long service 🙏🏾
@Josfscaria
@Josfscaria 11 ай бұрын
Ok
@rajeshchandran7149
@rajeshchandran7149 11 ай бұрын
എൻറെ സ്വന്തം ചേർത്തല...
@lathakrishna4310
@lathakrishna4310 11 ай бұрын
Njangalkk. Cheerumba. Bhagavathiyan. 🙏🙏
@Josfscaria
@Josfscaria 11 ай бұрын
@jeevasargunam3632
@jeevasargunam3632 11 ай бұрын
Very nice video congratulations 🎉
@Josfscaria
@Josfscaria 11 ай бұрын
Stay connected
@Benhur966
@Benhur966 7 ай бұрын
Nice presentation. Greetings from Pune, Maharashtra 🚩
@Josfscaria
@Josfscaria 7 ай бұрын
Thanks a lot
@shajijoseph7425
@shajijoseph7425 11 ай бұрын
Super trip ,Chetthala to Kodungaloor superb.👌👌
@Josfscaria
@Josfscaria 11 ай бұрын
yes awsome
@cholapandiyanchandrasekar2664
@cholapandiyanchandrasekar2664 11 ай бұрын
Welcome to nagapattinam district velanganni ❤🙏😍
@Josfscaria
@Josfscaria 11 ай бұрын
👉💚
@creativei3394
@creativei3394 11 ай бұрын
Nice cover all state routes don't roam within Kerala🤪 go for long journey 🥳🙏
@Josfscaria
@Josfscaria 11 ай бұрын
Sure 😊
@adithyavaidyanathan
@adithyavaidyanathan 9 ай бұрын
Nice coverage. If possible, Kerala RTCyinde vividha class busgale kurichu oru video cheyyan saadhikuvo? Vithyasangal elupaththil manasilakkan vendi.
@Josfscaria
@Josfscaria 9 ай бұрын
✅💕
@harikuttan1167
@harikuttan1167 8 ай бұрын
സൂപ്പർ അടിപൊളി ❤❤
@Josfscaria
@Josfscaria 8 ай бұрын
Thanks
@yadhumanohar1888
@yadhumanohar1888 10 ай бұрын
Pathanamthitta - kanhangad superfast video cheyyumo
@Josfscaria
@Josfscaria 10 ай бұрын
🤧
@rahulunnikrishnan229
@rahulunnikrishnan229 11 ай бұрын
മനോജ് ചേട്ടൻ മുമ്പ് ചെങ്ങന്നൂര്‍ - പൈതൽമല ആയിരുന്നു ❤❤
@Josfscaria
@Josfscaria 11 ай бұрын
Athe
@selvarajdhandapani8873
@selvarajdhandapani8873 11 ай бұрын
Super bro i am karur near villagey house very difficult route very. Talented kl drivers
@Josfscaria
@Josfscaria 11 ай бұрын
Thanks
@Brucewayneheree
@Brucewayneheree 11 ай бұрын
Crew Nalla Support Anallo😍
@Josfscaria
@Josfscaria 11 ай бұрын
Yes
@TravelHastag
@TravelHastag 11 ай бұрын
Adipoli video...
@Josfscaria
@Josfscaria 11 ай бұрын
💗💕
@shajipulikkalpulikkal2130
@shajipulikkalpulikkal2130 11 ай бұрын
ഇതാണോ പുതിയ ബസ്സ് ആട്ടിൻകൂടിന് ബെസ്റ്റാണ്
@Josfscaria
@Josfscaria 11 ай бұрын
puthiyathu ennal brand new ennu karuthanda..
@jayarajj5341
@jayarajj5341 11 ай бұрын
Mubathe kondodi vandiyekkal nalath aanu ith
@sandybrawo583
@sandybrawo583 10 ай бұрын
cherthala ❤
@mathachanv.j8854
@mathachanv.j8854 11 ай бұрын
Driver ചേട്ടന്റെ ഇരിപ്പു കണ്ടാൽ തന്നെ അറിയാം. TATA BUS ഒന്നും തന്നെ LONG TRIP നു നല്ലതല്ല. LEYLAND ഓടിക്കുന്ന comfort, ആണ് 99% K S R T C ഡ്രൈവേഴ്സ് ഉം ഇഷ്ടപ്പെടുന്നത്. ഓട്ടം തുടങ്ങി 5 വർഷം കഴിയുമ്പോഴേക്കും Tata യുടെ പരിപ്പ് എടുത്തു കഴിഞ്ഞിരിക്കും. അകത്തു ഇരിക്കുമ്പോൾ അസ്സഹനീയമായ ശബ്‍ദവും.
@VKP-i5i
@VKP-i5i 11 ай бұрын
Vandi illa Ksrtciku
@jayarajj5341
@jayarajj5341 11 ай бұрын
Tata vandii long pokkan kollillaq enn parayan pattillaa becouse North sideill kuduthalam tata vandii aanu.. pinne TATA vandikk aanu initial speed or acceleration kuduthal ath kond aanu minnal polathe service tata bus upayugikunnu. Pinne sherikkum oru super class bus 5 years okkw kazhiyumbol replace cheyanam..
@madhumundath9458
@madhumundath9458 11 ай бұрын
ഭൂരിപക്ഷം വണ്ടികളും ലെലാന്റ് ആണ് ksrtc യിൽ... എന്നിട്ടും എന്താ കാര്യം... നഷ്ടത്തിൽ തന്നെയല്ലേ...നോർത്തിൽ അധികവും tata ആണ് കാണുന്നത്... ഇവിടെ വണ്ടികളെ പരിപാലിക്കുന്നതിൽ കാര്യക്ഷമതയില്ല അത്രതന്നെ...
@vandiholic451
@vandiholic451 11 ай бұрын
​@@jayarajj5341North ayalum South ayalum bus il etavum kudutal Leyland an especially long route deluxe buses
@sasidharannair9312
@sasidharannair9312 10 ай бұрын
10000 feet nu mel uyaramulla Himalayan malanirakalil odunna busukal 90 sathamanavum TATA aanu. Ord. muthal deluxe vare. HRTC Buskale pattiyulla HIMBUS Enna channel kaanuka .Himachal Pradesh le athidurkhadamaaya routekalil odunna buskal ellam thanne TATA aanu.
@jibinjoseph4546
@jibinjoseph4546 10 ай бұрын
🔥🔥🔥👌🏻👌🏻👌🏻
@aswinthanapalan
@aswinthanapalan 11 ай бұрын
Please try with Nagercoil to Chennai SETC BUS Nanjil 1 Fastest SECT Bus in tamilnadu
@sundaransundaran1699
@sundaransundaran1699 11 ай бұрын
Excellent
@Josfscaria
@Josfscaria 11 ай бұрын
Thank you so much 😀
@suniljhone3031
@suniljhone3031 10 ай бұрын
❤❤❤
@ramachandrant2275
@ramachandrant2275 3 ай бұрын
Nice...👍🙋👌♥️
@Josfscaria
@Josfscaria 3 ай бұрын
Thank you! Cheers!
@ayrookuzhiyilsvilla8083
@ayrookuzhiyilsvilla8083 11 ай бұрын
നല്ല ഒരു വീഡിയോ. അതി മനോഹരമായി. പക്ഷേ ഈ റൂട്ട് ഉണ്ടാക്കിയ വക്തി ഒരു വിവരവും ഇല്ലാത്ത ആളാണല്ലോ. കഷ്ടം
@vivekrics7849
@vivekrics7849 11 ай бұрын
Awesome travel & narration ❤
@Josfscaria
@Josfscaria 11 ай бұрын
Glad you enjoyed it!
@vivekrics7849
@vivekrics7849 10 ай бұрын
@@Josfscaria yes big fan of ur videos ❤️
@MRAJARAMVlOGS
@MRAJARAMVlOGS 11 ай бұрын
Nice brother This bus is known only when it passes by our Tiruvarur
@Josfscaria
@Josfscaria 11 ай бұрын
Oh nice
@kottayamAchayan1
@kottayamAchayan1 11 ай бұрын
ഷൊർണ്ണൂർ ❤
@Josfscaria
@Josfscaria 11 ай бұрын
💗
@udayakumarjourneys2130
@udayakumarjourneys2130 11 ай бұрын
Very nice sir ❤
@Josfscaria
@Josfscaria 11 ай бұрын
Keep watching sir
@chethanreddy4547
@chethanreddy4547 11 ай бұрын
Super Video Bro🚌🚌🚌
@Josfscaria
@Josfscaria 11 ай бұрын
Thank you so much 👍
@SanthoshAkmaSalesExecuti-ue7jz
@SanthoshAkmaSalesExecuti-ue7jz 11 ай бұрын
യാത്രക്കാർ ഇല്ല. പഴഞ്ചൻ ബസ്സും 😢😢😢
@Josfscaria
@Josfscaria 11 ай бұрын
🔒
@arunkumars4250
@arunkumars4250 11 ай бұрын
❤❤❤
@Josfscaria
@Josfscaria 10 ай бұрын
❤️💯✅
@nirmalk3423
@nirmalk3423 11 ай бұрын
Polich 🎉
@MRAJARAMVlOGS
@MRAJARAMVlOGS 11 ай бұрын
Does this bus go inside Tiruvarur Bus Stand?
@Josfscaria
@Josfscaria 11 ай бұрын
💚
@arunjoy1985
@arunjoy1985 11 ай бұрын
Good video bro.... 😍
@Josfscaria
@Josfscaria 11 ай бұрын
Keep watching
@arun.v.a5872
@arun.v.a5872 11 ай бұрын
Super
@Josfscaria
@Josfscaria 11 ай бұрын
Thanks
@aswinthanapalan
@aswinthanapalan 11 ай бұрын
Nice video 📸🤩
@Josfscaria
@Josfscaria 11 ай бұрын
Thanks 😁
@BASKARV-nq8dy
@BASKARV-nq8dy 11 ай бұрын
Happy journey 🤓🤓
@Josfscaria
@Josfscaria 11 ай бұрын
Same to you
@sanoopstanly1705
@sanoopstanly1705 11 ай бұрын
TATA ❤
@Josfscaria
@Josfscaria 11 ай бұрын
Yes
@vava.sureshfans3037
@vava.sureshfans3037 9 ай бұрын
TATA.DOCOMO Connection ano❤️🙏
@jeffyvarghese201
@jeffyvarghese201 10 ай бұрын
കേരളാ ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ വീയപരം ബോട്ട് സര്‍വ്വീസ് ചെയ്യാമോ .
@Josfscaria
@Josfscaria 10 ай бұрын
Special ennaa
@jeffyvarghese201
@jeffyvarghese201 10 ай бұрын
@@Josfscaria എല്ലാ ദിവസവും സർവ്വീസ് ഉണ്ട്
@cecilpaul858
@cecilpaul858 11 ай бұрын
Chetta try COIMBATORE to Pathanamthitta kurtc volvo bus😊
@Josfscaria
@Josfscaria 11 ай бұрын
🫣 robinte take over ..oh vendaa
@ajithsantosh5230
@ajithsantosh5230 10 ай бұрын
🙏🙏
@ponkarupasamy5655
@ponkarupasamy5655 11 ай бұрын
Super driving
@Josfscaria
@Josfscaria 11 ай бұрын
Thanks for the visit
@karim74
@karim74 11 ай бұрын
Nice video.
@Josfscaria
@Josfscaria 11 ай бұрын
Many many thanks
@magicalframes1247
@magicalframes1247 11 ай бұрын
Kollam chenkota velankani service venam. Nalla collection undavum. AA route Tamil Nadu bus und super deluxe. Namude oru super deluxe vannall nalla rating avum
@Josfscaria
@Josfscaria 11 ай бұрын
Valare chutti കർക്കം alle
@magicalframes1247
@magicalframes1247 11 ай бұрын
Ei easy route Ann. Njn oru thavana velankani n Kollam vare vanatha
@DMJI87
@DMJI87 23 күн бұрын
@@Josfscaria chertthalayil ninniengil 544 vazhi poykoode
@sandy____697
@sandy____697 11 ай бұрын
Nice ❤👍👍
@Josfscaria
@Josfscaria 11 ай бұрын
Thanks 🤗
@kottayamAchayan1
@kottayamAchayan1 11 ай бұрын
2:34 നേത്രവതി എക്സ്പ്രസ്
@Josfscaria
@Josfscaria 11 ай бұрын
Atheyo
@kottayamAchayan1
@kottayamAchayan1 11 ай бұрын
@@Josfscaria yes
@josiahobed7914
@josiahobed7914 11 ай бұрын
nice video bro next time please try velankanni to kaliyakavilai route
@Josfscaria
@Josfscaria 11 ай бұрын
Already done
@josiahobed7914
@josiahobed7914 10 ай бұрын
athu setc njn paraunnathu tnstc tnst bus kanyakumari district costal via pogum @@Josfscaria
@Josfscaria
@Josfscaria 10 ай бұрын
night enthu costal @@josiahobed7914
@josiahobed7914
@josiahobed7914 10 ай бұрын
@@Josfscaria kaliyakavilai le 3.00 pm departure akum so you can cover karungal,colachal area in evening time
@MRAJARAMVlOGS
@MRAJARAMVlOGS 11 ай бұрын
35:39 my hometown brother
@Josfscaria
@Josfscaria 11 ай бұрын
Which
@MRAJARAMVlOGS
@MRAJARAMVlOGS 11 ай бұрын
@@Josfscaria Thiruvarur
@selvarajdhandapani8873
@selvarajdhandapani8873 11 ай бұрын
Nice video bro trissur vadacancery pollachi dharpuram Karur
@selvarajdhandapani8873
@selvarajdhandapani8873 11 ай бұрын
Straight route
@fasalrahmanfasalrahmanmv9102
@fasalrahmanfasalrahmanmv9102 11 ай бұрын
Kottayam to mannarkkad video cheyyumo
@Josfscaria
@Josfscaria 11 ай бұрын
🫣
@vnmedvnmed3717
@vnmedvnmed3717 11 ай бұрын
യാൻ യാത്ര ഫൻ
@Josfscaria
@Josfscaria 11 ай бұрын
💚🩷👉
@shyleshnair6520
@shyleshnair6520 11 ай бұрын
റാന്നി ടു കുടിയാന്മല സർവീസ് ഒന്ന് cheyyumo?
@Josfscaria
@Josfscaria 11 ай бұрын
😌😌
@dongidongi
@dongidongi 11 ай бұрын
Vadakkaancherri alla, Vakadakkancheri (long aa is a different place).
@Josfscaria
@Josfscaria 11 ай бұрын
M
@DMJI87
@DMJI87 23 күн бұрын
wadakkanchery & vadakkanchery
@BinuJacob-e8j
@BinuJacob-e8j 10 ай бұрын
👍ഞങ്ങൾ ആ ബസിൽ ഉണ്ടായിരുന്നു
@Josfscaria
@Josfscaria 10 ай бұрын
അതെയോ❤️
@Volvo2946
@Volvo2946 8 ай бұрын
8-9 വർഷങ്ങൾ കഴിഞ്ഞ ഈ തകരങ്ങളെ സൂപ്പർ ഡീലെക്‌സ് എന്ന് പറയരുത് ദീർഘദുര സർവീസുകൾക്ക് ഇത്രയും നിലവാരം കുറഞ്ഞ ബസ്സുകൾ കേരളത്തിൽ മാത്രം
@Josfscaria
@Josfscaria 8 ай бұрын
Yes
@arunkrishna5937
@arunkrishna5937 11 ай бұрын
എറണാകുളം ---ഊട്ടി വീഡിയോ ചെയ്യണേ
@Josfscaria
@Josfscaria 11 ай бұрын
Service ഇല്ല
@MRAJARAMVlOGS
@MRAJARAMVlOGS 11 ай бұрын
Does this bus go inside Tiruvarur Bus Stand?
@Josfscaria
@Josfscaria 11 ай бұрын
Some time
@anishpushkaran
@anishpushkaran 10 ай бұрын
ചേർത്തല മുതൽ തൃശൂർ വരെ ഒത്തിരി ചുറ്റികറങ്ങി ആണല്ലോ route... വഴിക്ക് വീതി കുറവായത് കൊണ്ട് സമയവും കൂടുതൽ വേണ്ടി വരും... ആളും ഇല്ല... ചേർത്തലയിൽ നിന്നും തൃശ്ശൂർക്ക് പോകേണ്ട ഒരാൾ വണ്ടിയുടെ route അറിയാതെ കയറിപോയാൽ അയാളുടെ പൈസയും, സമയവും പോയി കിട്ടും... വേളാങ്കണ്ണി പോലെ long distance travel ചെയ്യുന്നവർക്കും സമയം നഷ്ടമല്ലേ... Video കൊള്ളാമായിരുന്നു...
@Josfscaria
@Josfscaria 10 ай бұрын
✅✅💯
@arunjoy1985
@arunjoy1985 8 ай бұрын
ഈ റൂട്ടിൽ nh വഴി പോകുന്നതിനേക്കാൾ പൈസ കുറവാണ്... ദൂരവും... വഴി ചെറുതാണെന്നേ ഉള്ളൂ
@anishpushkaran
@anishpushkaran 8 ай бұрын
@@arunjoy1985വഴി ചെറുതായത് കൊണ്ട് സമയം കൂടുതൽ എടുക്കും... Long distance bus അല്ലേ... വേളാങ്കണ്ണിക്ക് പോകുന്നവരെ മുഷിപ്പിക്കാതെ എത്രയും വേഗം ചെല്ലുന്ന രീതിയിൽ route plan ചെയ്യുന്നതല്ലേ യാത്രക്കാർക്ക് നല്ലത്…
@Josfscaria
@Josfscaria 8 ай бұрын
samayanashatam... yathrakkarum kuravu @@arunjoy1985
@arunjoy1985
@arunjoy1985 8 ай бұрын
@@Josfscaria ആ റൂട്ടിൽ super fast ഓടിയാൽ പോലും ആള് കയറില്ല... അരൂർ,വൈറ്റില ,പറവൂർ കൊടുങ്ങല്ലൂർ വഴിയാക്കിയാൽ ചിലപ്പോൾ കുറച്ചൂടെ ആളെ കിട്ടും
@vandiholic451
@vandiholic451 11 ай бұрын
KSRTC long route putya bus edanam alel ola vand Tamil Nadu chyte pole refurbish chyt edukanam.
@Josfscaria
@Josfscaria 11 ай бұрын
Point correct... Sarkar papparanu
@vandiholic451
@vandiholic451 11 ай бұрын
@@Josfscaria cash ilel a pazhe kurtc yude volvo Eduth refurbish chyt a low platform kurch hieght chyt seats um matiyal poli .agane oke chytude evark
@Josfscaria
@Josfscaria 11 ай бұрын
Vellam ozhichu kazhykan polum cash vende?
@vandiholic451
@vandiholic451 11 ай бұрын
@@Josfscaria avasta 😂😂
@anishh.s7949
@anishh.s7949 10 ай бұрын
Chetta.... Trivandrum to Nedumkandam SF via Kottayam Mundakayam Video Cheyyammo... Time 6.15pm...Pls try on Sunday if possible
@Josfscaria
@Josfscaria 10 ай бұрын
Illa bro... Night yathrà kal എന്തിനാണ്...
@anishh.s7949
@anishh.s7949 10 ай бұрын
Bro... Super overtakes often in night timings... This bus is one of the best services of nedumkandam depot
@anishh.s7949
@anishh.s7949 10 ай бұрын
So... If can't no problem... Thanks bro
@Josfscaria
@Josfscaria 10 ай бұрын
Aaa routil എന്ത് overtake bro... Interstate oke anel പിന്നേം ഉണ്ട്..
@franglinbabu4731
@franglinbabu4731 11 ай бұрын
പുതുതായി തുടങ്ങിയ കരുനാഗപ്പള്ളി - കളിയിക്കാവിള തീരദേശ റോഡ് വഴിയുള്ള KSRTC FP സർവീസിന്റെയും video ചെയ്യാവുന്നതാണ്.
@Josfscaria
@Josfscaria 11 ай бұрын
👉💚vandikooli മുതലകുമോ
@franglinbabu4731
@franglinbabu4731 11 ай бұрын
@@Josfscaria bus charge എത്ര എന്ന് അറിയില്ല. എന്നാലും പരവൂർ മുതൽ ബീമാപ്പള്ളി വരെയുള്ള റൂട്ട് കൂടുതൽ ദൂരവും കടൽ തീരത്തോട് ചേർന്നായതിനാൽ അതിന്റെ ഒരു vibe കിട്ടും.
@aldrinpaul9757
@aldrinpaul9757 10 ай бұрын
​@@Josfscaria bus മിക്ക ദിവസവും കലി ആയി പോക്കുനത് കാണാറുണ്ട് 😊
@Josfscaria
@Josfscaria 10 ай бұрын
udane reroute cheyyum @@aldrinpaul9757
@VKP-i5i
@VKP-i5i 11 ай бұрын
22:22 Highway okke kurachoode kanikamayirunu
@Josfscaria
@Josfscaria 11 ай бұрын
Ok
@SarathChandran-jx8mr
@SarathChandran-jx8mr 11 ай бұрын
❤❤❤❤❤❤❤❤
@ronniechakkalackal
@ronniechakkalackal 14 күн бұрын
ഈ സർവീസ് മിന്നൽ ഇന്റർസ്റ്റേറ്റ് സർവീസ് ആയി ഉയർത്തിക്കൂടെ...
@Josfscaria
@Josfscaria 14 күн бұрын
Yes
@vinodcv3411
@vinodcv3411 11 ай бұрын
അടിപൊളി 👌🌹🙏. ചേർത്തല നിന്നും കൊടുങ്ങല്ലൂർ വഴി കറങ്ങി ഉള്ള റൂട്ട് വേസ്റ്റ് ആണ്. എത്ര യാത്രക്കാരെ കിട്ടും 🤔. കുറച്ചു കാഴ്ചകൾ കാണാം എന്ന് മാത്രം. ഡയറക്റ്റ് അരൂർ വഴി പോകുന്നത് ആണ് നല്ലത്. അർത്തുങ്കൽ കാരൊക്കെ പാക്ക്കേജ് ടൂർ ൽ വേളാങ്കണ്ണി ക്ക് പോകുന്നവർ ആണ്. ചങ്ങനാശ്ശേരി യുടെ എക്സ്പ്രസ്സ്‌ ആണ് നമ്പർ one സർവീസ്. ഡിലക്സ് ആണെങ്കിലും ഇത് ഓടി ചാറ് ഇറങ്ങിയ ബസ് ആണ്. റൂട്ട് തെളിയുമ്പോൾ നല്ല ബസ് ഇടും എന്ന് പ്രതീക്ഷിക്കാം. എന്തായാലും ഈ സർവീസ് ന് അഭിവാദ്യങ്ങൾ 👍🙏🙏🌹🌹
@jayarajj5341
@jayarajj5341 11 ай бұрын
Correct aanu... Bus ingane karangi pokande kariyam illaa, direct NH vazhii pokam... Route oddi theliyumbol set avum.. ipo thanne kurachu booking okke kittunund...
@arunjoy1985
@arunjoy1985 11 ай бұрын
തീരദേശം ഒഴിവാക്കി വൈറ്റില - പറവൂർ - കൊടുങ്ങല്ലൂർ -ഇരിങ്ങാലക്കുട വഴി ഓടിച്ചാൽ മതി. അർത്തുങ്കൽ, വല്ലാർപാടം ഒക്കെ ഒഴിവാക്കണം.... ഈ വണ്ടി നേരത്തെ ഹൈവേ വഴി ഓടിച്ചു ആളില്ലാതെ നിറുത്തിയതാണ്... Same timeil SETC, ചങ്ങനാശ്ശേരി - വേളാങ്കണ്ണി ഉണ്ട് highway വഴി.
@DMJI87
@DMJI87 23 күн бұрын
true
@___nature_loverz___
@___nature_loverz___ 11 ай бұрын
Thoppumpadyil ninnu kayye kanichal nirthumo
@Josfscaria
@Josfscaria 11 ай бұрын
അത് എങ്ങനെ പറയാൻ പറ്റും..😃
@___nature_loverz___
@___nature_loverz___ 11 ай бұрын
Alla....express ayath kondu chodichatha....agane nirthan pattumo....or reservation passengers mathramano....
@irfanahmd2261
@irfanahmd2261 8 ай бұрын
Trichy central bustand anoo????
@Josfscaria
@Josfscaria 8 ай бұрын
Yes
@karthikmari3045
@karthikmari3045 10 ай бұрын
நல்லா பண்ற பங்காளி ❤
@Josfscaria
@Josfscaria 10 ай бұрын
thanks
@VigneshVignesh-vg6kh
@VigneshVignesh-vg6kh 11 ай бұрын
As a tamil boy chetta cherthala to velankanni bus ticket how much
@Josfscaria
@Josfscaria 11 ай бұрын
832
@nithinkb3482
@nithinkb3482 11 ай бұрын
Tnstc drivers rude alle...Ksrtc avrude stand il ninne aaale kettunnathil..How did u feel.
@Josfscaria
@Josfscaria 11 ай бұрын
Tamil നാട്ടിൽ ബഹളം വെക്കും അവർ
@liju_r
@liju_r 11 ай бұрын
Tamilnadu koode pokumbol ksrtc bus fare avidatha rate anno
@Josfscaria
@Josfscaria 11 ай бұрын
വിവരാവകാശം കൊടുക്കേണ്ടി വരും
@liju_r
@liju_r 11 ай бұрын
@@Josfscaria haha normal egana vagikunna
@Josfscaria
@Josfscaria 11 ай бұрын
FP vare same anu bakki correct ariyilla@@liju_r
@sasidharannair9312
@sasidharannair9312 10 ай бұрын
Kerala bus Tamilnadil odumpol avduthe charge um Tamil Nadu bus Keralathil odumpol keralathile charge um mathrame vangan padullu. Tamil Nadu il bus charge kuravanu. Athukond KSRTC kku aviduthekku service nadathan thalparyam kuravanu.
@ravikumarp9367
@ravikumarp9367 10 ай бұрын
വൈറ്റില- വഴി പോയാൽ 3 മണിക്കൂർ ലാഭം -
@Josfscaria
@Josfscaria 10 ай бұрын
At least 2
@rajeshr8818
@rajeshr8818 11 ай бұрын
Hi bro
@Josfscaria
@Josfscaria 11 ай бұрын
👋👋👋
@cecilsampaul5946
@cecilsampaul5946 11 ай бұрын
Oru rail yatra cheyyo
@Josfscaria
@Josfscaria 11 ай бұрын
Rail എങ്ങനെയാ ചെയ്യാ
@Rajeshammu143-k5z
@Rajeshammu143-k5z 11 ай бұрын
ഇ ബസ് തിരിച് പോകുമ്പോളും ഇതേ വഴി തന്നെ ആണോ ചേട്ടാ????
@Josfscaria
@Josfscaria 11 ай бұрын
Yes
@thisislife1234
@thisislife1234 11 ай бұрын
വേളാങ്കണ്ണി
@Josfscaria
@Josfscaria 11 ай бұрын
💯
@freethinker1247
@freethinker1247 10 ай бұрын
ആർക്കോ വേണ്ടി ഓടുന്നു. പിന്നെ എങ്ങെനെ ഈ പ്രെസ്ഥാനം രക്ഷപെടും 🙄
@devarajanmk5866
@devarajanmk5866 10 ай бұрын
E.pattavandi.odiyethumo.kerunnavarudekaryam.kattappuka.
@Josfscaria
@Josfscaria 10 ай бұрын
ഓടിയെത്തും
@irshadmuringakodan
@irshadmuringakodan 10 ай бұрын
പഴയ പാട്ട മാറ്റിയോ......
@Josfscaria
@Josfscaria 10 ай бұрын
Yes
@Raju-oc3mz
@Raju-oc3mz 11 ай бұрын
പൈതൽമല. ഡ്രൈവർ. മനോജ്‌
@Josfscaria
@Josfscaria 11 ай бұрын
yia ippol cherthal dipoyi
@ronniechakkalackal
@ronniechakkalackal 11 ай бұрын
നമ്മുടെ വണ്ടി 6:30 നു എത്തിയിട്ടും ചങ്ങനാശ്ശേരി അച്ചായൻ എത്തിയില്ലേ?
@Josfscaria
@Josfscaria 11 ай бұрын
Illa Avan 7 മണി കഴിഞ്ഞ് എത്തിയപ്പോൾ...
@ronniechakkalackal
@ronniechakkalackal 11 ай бұрын
@@Josfscaria ആ നിദമംഗലം റെയിൽവേ ഗേറ്റ് അട നമുക്ക് കിട്ടിയിട്ടും അച്ചായൻ ഓടി എത്തിയില്ല? സാധാരണ അച്ചായൻ 7:00 a.m. ആകുമോ എത്താൻ?
@_S.D.P_
@_S.D.P_ 11 ай бұрын
Ee patta bus aano ee route il 😂. Old bus paint adich kondvannath aanenu thonunnu. At least they should operate new buses between Kochi _ munnar _ thekkady route where outside tourists are more.
@Josfscaria
@Josfscaria 11 ай бұрын
Correct തേക്കടി റൂട്ടിൽ വണ്ടി വേണം
@harshis2722
@harshis2722 11 ай бұрын
Kollur kannur sushmita bus yatra vishesam cheyyovo
@Josfscaria
@Josfscaria 11 ай бұрын
timing sir
@harshis2722
@harshis2722 10 ай бұрын
E bus kannur to Mangalore vare ullu thonu
@harshis2722
@harshis2722 10 ай бұрын
@@Josfscaria I think erly morning from kannur to Mangalore
@Josfscaria
@Josfscaria 10 ай бұрын
@@harshis2722 till Mangalore bro
@harshis2722
@harshis2722 10 ай бұрын
@@Josfscaria yeh they are running only kannur to Mangalore
@jyothishmuhamma5188
@jyothishmuhamma5188 11 ай бұрын
Aalundo vandikk
@Josfscaria
@Josfscaria 11 ай бұрын
Und
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН