ആശാനേ ഇതേപോലുത്തെ വീഡിയോസ് ഇനിയും പോരട്ടെ 🤩 പുതിയ ബസുകൾ വരുന്നതിനു മുൻപ് പഴയ രാജകന്മാരുടെ വീഡിയോസ് ചെയ്ത് കഴിയണം
@Josfscaria Жыл бұрын
😃
@EditographerOffl Жыл бұрын
ഇതുപോലെ ബസ് സ്വന്തം വണ്ടി പോലെ കരുതുന്ന ചുരുക്കം ചിലരെ ഉണ്ടാകൂ...ജോലിയോടുള്ള ആത്മാർത്ഥത ❤❤
@Josfscaria Жыл бұрын
💚💚💚
@manikandansarkar96739 ай бұрын
❤❤❤❤
@pavaspatla70273 ай бұрын
❤❤❤❤❤
@friendsofvel Жыл бұрын
Surprised to see opposite side bus drivers slowed and enquired about the delay
@Josfscaria Жыл бұрын
Friend circle
@shajeerali2520 Жыл бұрын
ഈ ചാനലിൽ തന്നെ പല ഊട്ടി trip കണ്ടിട്ടുണ്ടെങ്കിലും ഈ trip കുറച്ചൂടെ ഭംഗി ആയി ഒന്നാമത് സ്ഥിരം ഉള്ള നമ്മുടെ SF പിന്നെ കോട മഞ് മഴ.... And also ഡ്രൈവർ ചേട്ടന്റെ അടുത് കിടിലൻ പാട്ട് collections ഉണ്ടല്ലോ 😍
@Josfscaria Жыл бұрын
ചേട്ടൻ്റെ കളക്ഷൻ സൂപ്പർ
@kmmohanan Жыл бұрын
ബസ്സ് കഴുകിയതോണ്ടാ 😜
@onceupona.dream___ Жыл бұрын
window seat, music, scenic route and aanavandi yathra💙
@Josfscaria Жыл бұрын
pinna alla
@rajeevraajeev5369 Жыл бұрын
വിദേശത്തു നിന്നും ഇത് കാണുന്ന ഞാൻ എന്റെ നാട് എത്ര സുന്ദരിയ അദ്ഭുതം
@Josfscaria Жыл бұрын
Batheriyano
@rajeevraajeev5369 Жыл бұрын
@@Josfscaria അല്ല പയ്യന്നൂർ
@rajeevraajeev5369 Жыл бұрын
@@Josfscaria ഇതിലെ യാത്ര പോയിട്ടുണ്ട് എവിടെ പോയാലും നമ്മുടെ ആന വണ്ടിയിൽ മാത്രം 🥰🥰🥰👍
@Josfscaria Жыл бұрын
😃❤️
@tnstcriderstn8431 Жыл бұрын
Now a time i see the ksrtc buses all have music system
@Josfscaria Жыл бұрын
❤️❤️❤️
@Sebansdairycreations Жыл бұрын
Feeling of seeing this video with rain outside and a hot coffee....haa ...its amazing 😍😌☕
@Josfscaria Жыл бұрын
❤️❤️❤️💯
@Nikhilnikhi93 Жыл бұрын
വീഡിയോ 👌🏻👌🏻👌🏻.വണ്ടി അല്ല വൃത്തിയായി സൂക്ഷിക്കുന്നു വണ്ടി വൃത്തിയായി സൂക്ഷിക്കുന്ന അതിലെ ജോലിക്കാർക്ക് അഭിനന്ദനങ്ങൾ ❤️❤️🫂🫂🫂അതുകൊണ്ട് തന്നെ അതിൽ യാത്ര ചെയ്യാനും നമ്മൾക്ക് ഇഷ്ടം ഉണ്ടാകും
@Josfscaria Жыл бұрын
❤️❤️❤️🔥
@sundarsakthivel1441 Жыл бұрын
I had seen this video in Smart TV after 29 minutes the mist and natural scenery views are marvellous. Travel among tea estates, eucalyptus trees and pine 🌲 forests are wonderful. YV may continue the travel in the same bus upto Coimbatore. I am eagerly waiting for the next SETC Ooty to Trivandrum. Hats off YV.👍🤝
@Josfscaria Жыл бұрын
Thanks a lot 😊
@jaleelpj6300 Жыл бұрын
നിങ്ങളുടെ ഓരോ യാത്രയും മനോഹരം ഞാൻ നിങ്ങളുടെ ഒരു നാട്ടുകാരൻ
@Josfscaria Жыл бұрын
Erattupetta യിലുള്ള ജലീൽ kaka alle
@Preshob-p6u4 ай бұрын
Window seat music,scenic route and aanavandi yathra 💙
@Josfscaria4 ай бұрын
😅
@unnikrishnanmbmulackal7192 Жыл бұрын
അടിപൊളി ട്രിപ്പ് 🎉🎉🎉❤❤👏🏻🙏🏼👍🏻🌹
@Josfscaria Жыл бұрын
Thank-you sir
@vinodcv3411 Жыл бұрын
ഇങ്ങനെ വെറൈറ്റി റൂട്ട് കൾ വരട്ടെ. സമയ കുറവ് കാരണം സ്കിപ് ചെയ്തു ആണ് കണ്ടത് എന്നാലും സൂപ്പർ വീഡിയോ 🌹🙏👍👍
@Josfscaria Жыл бұрын
😲🫣
@shabeershebi. Жыл бұрын
35:37 Adipoly Dosha, Njan kayichittund👍🏻
@Josfscaria Жыл бұрын
❤️
@666Anikuttan Жыл бұрын
Love from "❣️ Gudalur "❣️
@Josfscaria Жыл бұрын
🩷
@subindas14 Жыл бұрын
ബസില്ലേ പാട്ടുകൾ 👌 nyz video 👏
@Josfscaria Жыл бұрын
❤️❤️❤️
@rejin5004 Жыл бұрын
ഞാനൊരു തവണ ഗുഡല്ലൂർ വഴി ഊട്ടി ക്ക് പോയിട്ടുണ്ട് എനിക്ക് തോന്നുന്നു യാത്രകർക്ക് മുഴുവനായി വഴിയോരകാഴ്ച കാണാനും ഭംഗി ആസ്വദിക്കാനും സുഖകരമായി യാത്ര best karnataka state ന്റെ non ac red colour bus ആണെന്നാണ് കാരണം busnte ചില്ലുകൾ തന്നെ transparent ആണ്... 👍
@nadakumars3818 Жыл бұрын
Happy tour
@Josfscaria Жыл бұрын
Shutter bus Alle!! Mazha illel
@ashrafdharu1148 Жыл бұрын
അടിപൊളി യാത്ര 💐👍നല്ല വിവരണം
@Josfscaria Жыл бұрын
Thanks
@vishnuvlogs8495 Жыл бұрын
Horn Polichu 😍❤️
@Josfscaria Жыл бұрын
❤️✅
@ratheeshtv4362 Жыл бұрын
നല്ല ഡ്രൈവർ..വളരെ മനോഹരമായി അദ്ദേഹം വണ്ടി ഓടിക്കുന്നു❤❤❤
നെടുമങ്ങാട് സുൽത്താൻ ബത്തേരി ഒന്ന് ചെയ്തുടെ അത് അല്ലങ്കിൽ തിരുവനന്തപുരം മാനന്തവാടി ഗ്രീൻ ഫീൽഡ് സൂപ്പർ ട്രൈ ചെയ്തുടെ
@Josfscaria Жыл бұрын
cheyyam... gap vnde orey routil repeat avum
@benin10 Жыл бұрын
Bro Best Scenic Route to Ooty
@Josfscaria Жыл бұрын
Definitely
@Adityaraje81462 ай бұрын
Awesome
@Josfscaria2 ай бұрын
❤️💚❤️
@PranavKalathil756 Жыл бұрын
Sulthan ❤🎉
@Josfscaria Жыл бұрын
🔥🔥
@MPVijayKhanna Жыл бұрын
❤ excellent video brother
@Josfscaria Жыл бұрын
Thank you so much 😀
@mohamednoufalabdulmuthalif673 Жыл бұрын
Gudalur hometown ❤
@Josfscaria Жыл бұрын
🔥🔥🔥
@ximashorts Жыл бұрын
ചെങ്ങന്നൂർ കന്യാകുമാരി try
@r.nitheesh9799 Жыл бұрын
Waiting for trivandram setc bus video 😍😍😍😍🔥🔥🔥🔥😍😍😍😍😍🔥🔥🔥🔥🥳😍😍🔥🔥🔥🔥🔥
@Josfscaria Жыл бұрын
❤️
@JRSAQUATICS Жыл бұрын
Bro do a video of Kozhikod to gudalur
@saneeshtm2278 Жыл бұрын
കണ്ണിനു കുളിർമയുള്ള കാഴ്ചകൾ ഉള്ള ഊട്ടി യാത്ര. But സീതമ്മ ഒരുപാട് lag തോന്നി ബ്രോ
@Josfscaria Жыл бұрын
Oke thanks... Long journey alle lag അടിക്കും
@iamzan037011 ай бұрын
Gudalur ente home town❤
@Josfscaria10 ай бұрын
Z👉😃
@adithyavaidyanathan Жыл бұрын
Beautiful coverage. Nalla bangiyaya sthalangal, manoharamaya kaazhchakal, sherikkum try cheyyende route aanu, oru divasam busil thanne try cheyyam. Enikk oru samshayam, ee busgalil podhuve speakeril music ittal, copyright prashnangal undaville, how do you handle that?
@Josfscaria Жыл бұрын
ഉണ്ടാവും.. song clear അല്ലല്ലോ
@adithyavaidyanathan Жыл бұрын
@@Josfscaria alla, music athrekum clear alla, but idhe audio levelil ente friends mattum njan follow cheyyuna matta chila youtubers prashnan face cheydhirunnu, KZbininde edho wave pattern algorithmine patti ariyan kainjadh appolaanu. So, idh verudhe oru suggestion enn karudhiya madhi, ee external music play aagumbol onnu sukshichu record cheyyu, youtubeil upload cheydha shesham it may create issues sometimes. Mattavar face cheyyunadh kandadhukon parayunnu. 😊
@Josfscaria Жыл бұрын
ഓക്കേ
@jithinvellassery7164 Жыл бұрын
Wayanadile main bus station ane Sulthanbatheri. Orupad long service interstate ayi odunna station. Ennittum vendathra purogamanam illatha station
@Josfscaria Жыл бұрын
അങ്ങനെ പുരോഗമനം ഉള്ള ഒരു staion ഉണ്ടോ keralthil... നല്ല വൃത്തി ഉള്ള station അണ് ബത്തേരി
@KabinKabin-sb9qp7 ай бұрын
Chetta ksrtc bus eil enthina new horn😂. But beautiful ❤
@Josfscaria7 ай бұрын
Hill station alle venam
@sandy____697 Жыл бұрын
Nice 👍❤❤
@Josfscaria Жыл бұрын
Thank you! Cheers!
@mariyamyohanan436 Жыл бұрын
Super
@Josfscaria Жыл бұрын
Thanks
@syedpasha60207 ай бұрын
Superb !!!
@Josfscaria7 ай бұрын
Thank you! Cheers!
@somasundaramt6268 ай бұрын
sir, mananthavady to Ooty trip post seyyanum.
@Josfscaria8 ай бұрын
നോക്കാം
@nirmalk3423 Жыл бұрын
Waiting 🎉
@Josfscaria Жыл бұрын
Oke ഇനിയും
@neethumolsinu6384 Жыл бұрын
Ooty ishtom🥰👌👌👌👌👌
@Josfscaria Жыл бұрын
❤️
@manikandane4573 Жыл бұрын
Nice travel vlog
@Josfscaria Жыл бұрын
Thank you so much 🙂
@SreejithSreelal-md4zj Жыл бұрын
Super❤
@Josfscaria Жыл бұрын
💚❤️💚❤️
@justinethomas5656 Жыл бұрын
Super super super super super
@Josfscaria Жыл бұрын
Thank you so much
@ytravelalone Жыл бұрын
ഗൂഡല്ലൂരിൽനിന്ന് നിലമ്പൂർ വഴി പെരിന്തൽമണ്ണയിലേക്കു വന്നിരുന്നു. Nice feel ആയിരുന്നു. ❤
@Josfscaria Жыл бұрын
Ootyil നിന്ന് coimbtore പോണം സൂപ്പർ
@ytravelalone Жыл бұрын
@@Josfscariapalakkad to ooty യാത്ര plan ചെയ്യുന്നുണ്ട്❤
@JRSAQUATICS Жыл бұрын
Bro i am from GUDALUR
@Josfscaria Жыл бұрын
🔥
@SreejithSreelal-md4zj Жыл бұрын
Edakku bus passengers ne kudi kanikamayirunnu and pls include mattu state le alkar etratolam nammude ksrtc yil yatra cheyyan prefer cheyunund
@Josfscaria Жыл бұрын
ഇടക്ക് Kanikkunnud... Eppolum kanikkan ബുദ്ധിമുട്ടുണ്ട്...
@ncpswayand Жыл бұрын
Super journey .....
@Josfscaria Жыл бұрын
Thanks for watching
@cecilsampaul5946 Жыл бұрын
നിങ്ങൾക്ക് തമിഴ്നാട് ഇഷ്ടമാണോ?
@Josfscaria Жыл бұрын
100%
@ajithjayaram9484 Жыл бұрын
video is awesome but the narration is bit odd
@Josfscaria Жыл бұрын
🫣
@NowfalSubair11 ай бұрын
Ponnani gudalur bus vlog cheyyamoa
@Josfscaria6 ай бұрын
Time
@huugffff Жыл бұрын
Pala to bangalore bus muthumali bendipur vaziya pokunathu oru yathra vidio cheyuvo