ഏഷ്യയിൽ തന്നെ ഏറ്റവും വലിയ പൊന്നാങ്കണ്ണി കൃഷിയുമായി ഫിറോസ് ചുട്ടിപാറ | Ponnanganni cheera

  Рет қаралды 282,187

Harish Thali

Harish Thali

Күн бұрын

കണ്ണിന് പൊന്നാണ് പൊന്നാങ്കണ്ണി ഏഷ്യയിൽ തന്നെ ഏറ്റവും വലിയ പൊന്നാങ്കണ്ണി കൃഷി..
For Orders Click on this Website: onebay.in/
WhatsApp : 9074363776
#harishthali #ponnanganni

Пікірлер: 268
@jpjayapalankalarcode5897
@jpjayapalankalarcode5897 9 ай бұрын
ഇട്ടത് ആണെങ്കിൽ കണ്ടവർ കാണണ്ട കാണാത്ത പ്രേഷകർ ഉണ്ട് അവർ കണ്ടോളും. ഇത് നല്ല അറിവ് ആണ്. ഹരിക്കു അഭിനന്ദനങ്ങൾ
@aneesh1745
@aneesh1745 9 ай бұрын
ചിലർ പറയുന്നു ഈ വീഡിയോ മുന്നേ ഇട്ടിട്ടുണ്ട്. But ഞാൻ ഇപ്പോ ആണ് കാണുന്നത് കാണാത്തവർ കാണട്ടെ
@sajnaa5904
@sajnaa5904 9 ай бұрын
Feros channel vannu
@binsta5147
@binsta5147 9 ай бұрын
പ്രിയപ്പെട്ട രണ്ടു vlogers ഒരുമിച്ചു ❤❤
@immuskitchen6249
@immuskitchen6249 9 ай бұрын
ഇത് യഥാർത്ഥ പൊന്നാങ്കണ്ണി. ഞങ്ങൾ ഇത് തമിഴ് നാട്ടിൽ നിന്നും കൊണ്ടുവന്നതാണ്. വേനൽക്കാലമായാൽ കോഴികൾ വെച്ചേക്കില്ല. നല്ല രുചിയാണ്. ആദ്യമൊന്നും ഉണ്ടാക്കാറില്ലായിരുന്നു.ഇതിന്റെ ഗുണം അറിഞ്ഞപ്പോൾ മുതൽ ഉണ്ടാക്കി തുടങ്ങി. ചാണകപ്പൊടി മാത്രം മതിവളമായിട്ട്.
@viswalakshmit.r.2242
@viswalakshmit.r.2242 9 ай бұрын
I ordered from Bangalore and received it on time. Healthy plants packed nicely. Thank you. God bless you both in your endeavours
@arafakk
@arafakk 9 ай бұрын
ഫിറോസ്ക്കാന്റെ സൈക്കോളജിക്കൽ മൂവ്മെന്റ് യൂട്യൂബ് കാണണമെങ്കിൽ കണ്ണ് വേണം അതിനുള്ള മരുന്നും മൂപ്പര് തന്നെ സപ്ലൈ ചെയ്യുന്നുണ്ട് എല്ലാവരും വാങ്ങുക ഉപയോഗിക്കുക 😂😂കൂടുതൽ സമയം ഇരുന്ന് യൂട്യൂബിൽ കളിക്കുന്നവർക്ക് മൂലക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത് അതിനും ഇത് ഉപകാരപ്പെടുമെന്നാണ് വിദക്ദരുടെ അപിപ്രായം 😂😂😂
@tastytips-binduthomas1080
@tastytips-binduthomas1080 9 ай бұрын
😂😂😂
@Neethu999
@Neethu999 9 ай бұрын
😂
@Neethu999
@Neethu999 9 ай бұрын
😂
@smithaks6705
@smithaks6705 9 ай бұрын
Thank you for this video, only last week I have planted this in polythene
@valsalakrishnamurthy5548
@valsalakrishnamurthy5548 9 ай бұрын
എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഞാൻ വീട്ടിൽ ഉണ്ടാക്കി കഴിക്കാറുണ്ട് എനിക്ക് തിരുവനന്തപുരത്ത് നിന്ന് ഒരു ടീച്ചർ തന്നത് ആണ് ഉണങ്ങി ആലും കിളിർക്കും നല്ലത് ആണ് എവിടെ കിടന്നാലും പുല്ല് പോലെ പിടിക്കും വെയിൽ നിന്നാൽ ചുവപ്പ് തണലിൽ നിന്നാൽ പച്ച 👌
@hsa769
@hsa769 9 ай бұрын
Avashiyam undayirunnu anganaya
@ChinjuChinju-y9g
@ChinjuChinju-y9g 9 ай бұрын
വെയിലിൽ വെക്കുന്നത് ആണോ നല്ലത്?
@jayamenon1279
@jayamenon1279 9 ай бұрын
Very Nice Video 👍🏽 Valuable Information 💯 Thanks 🙏
@vlogplusuk20
@vlogplusuk20 9 ай бұрын
കേരളത്തിലെ കണ്ണശുപത്രികളുടെ ഒരു കാര്യം 😢 എല്ലാം ഇനി പൂട്ടേണ്ടിവരും കണ്ണട കച്ചവടക്കാർ ഇനി പൊന്നാങ്കണ്ണി വാങ്ങി വിൽക്കേണ്ടിവരും. നമ്മ പൊളിക്കും 😂😂
@AmalAnum
@AmalAnum 9 ай бұрын
Ningel ponnanganni kazikanda.... Thamiz naadille visham thalicha veritable kAzicho..😂
@bindhubaby7781
@bindhubaby7781 9 ай бұрын
ചേട്ടാ അവൻ മുത്തശ്ശിയുടെ വീടുപണി എന്തായി
@ThambanSuresh-gn2ou
@ThambanSuresh-gn2ou 9 ай бұрын
പൊന്നാങ്കണ്ണി കാസറഗോഡ് വേണം
@thefinetassels
@thefinetassels 9 ай бұрын
ഈ വീഡിയോ ഒരു തവണ കണ്ടതാ 😄
@maryjohnbritto4455
@maryjohnbritto4455 9 ай бұрын
Yes. 👌
@10kgamingzone72
@10kgamingzone72 9 ай бұрын
കാണാത്തവർ കാണട്ടെ കണ്ടവർ മാറിനിൽക്ക് 🙏
@thefinetassels
@thefinetassels 9 ай бұрын
@@10kgamingzone72 ശരി അങ്ങനെ ആവട്ടെ 🙏
@sajukumaradas6994
@sajukumaradas6994 9 ай бұрын
നിങ്ങളുടെ ആഗ്രഹം സാധിക്കട്ടെ,...❤❤❤❤
@GeethaKr-i6e
@GeethaKr-i6e 9 ай бұрын
Harishetaa... Palakadethi alle❤ randaludeyum vedeos kanarundu valiya ishtamanu brothers, harishetande vedeos mikathum kanum onninonnu mikachathanu. Pinne ee vedeo cheitha randalkum ente thanks kure kalamay evide kitumennu anweshikayanu njanum vangunnundu
@berylgeorge9687
@berylgeorge9687 9 ай бұрын
Njanum krishi leke , good initiative
@Abdumtl
@Abdumtl 9 ай бұрын
ഈ വീഡിയോ അത്ര ക്ലിയർ ഇല്ല. മൊബൈലിൽ പകർത്തിയതാണോ ഈ വീഡിയോ.
@kunju588
@kunju588 9 ай бұрын
1080p clarity undallo bro
@vaijayanthy581
@vaijayanthy581 9 ай бұрын
ഇത് ഒരു തവണ ഇട്ടത്ആണ് ❤❤❤
@Yeliyamma
@Yeliyamma 9 ай бұрын
ഇതെങ്ങനെ ഞങ്ങൾക്കും കിട്ടും ? ഫോൺ നമ്പർ കിട്ടു മോ
@__mohammed_1
@__mohammed_1 7 ай бұрын
Web site le inde
@hariprassad4472
@hariprassad4472 9 ай бұрын
ഈ വീഡിയോ നിങ്ങൾ നേരത്തെ ഇട്ടതല്ലേ
@vipindas7127
@vipindas7127 9 ай бұрын
ഫിറോസ്കാന്റെ അടുത്ത വീഡിയോ പൊന്നാങ്കണ്ണി ചീര തോരൻ 😄
@DShaji
@DShaji 8 ай бұрын
എൻ്റെ ഹരീഷ് ബ്രോ ഇതൊക്കെ ഒരു പറ്റിക്കൽ പ്രസ്ഥാനത്തെ സാർനെ പോലുള്ളവർ പോസ്റ്റ് ചെയ്യരുത് കാരണം ഞാൻ ഇവർക്ക് പെമെൻ്റ് ചെയ്തിട്ടും ഒരു സാതനമും ഇതുവരെ കിട്ടയിട്ടില്ല സിർ ഒരു നല്ല ചാനലിൻ്റെ ഉടമയാണ് so I'm proud of you
@maryjohnbritto4455
@maryjohnbritto4455 9 ай бұрын
Nice. 😍😍
@LucyThePetDog
@LucyThePetDog 9 ай бұрын
Ee cheera ente veettil orupadu undu...
@sheninshiju7215
@sheninshiju7215 9 ай бұрын
ഇത് എങ്ങനെ കിട്ടും
@Petersir360
@Petersir360 9 ай бұрын
Firoz ikka Fans Assemble ❤️🔥🦋
@KrishnaPrasad-ye3jd
@KrishnaPrasad-ye3jd 9 ай бұрын
പൊളി ട്ടൊ
@Sameer--kad
@Sameer--kad 9 ай бұрын
ഈ വീഡിയോ ഒരിക്കൽ ഇട്ടതല്ലേ എന്നിട്ട് ഡിലീറ്റ് ആക്കിയതാണോ 🙄 ഈ സംശയം എനിക്ക് മാത്രമാണോ
@Worldwide-i
@Worldwide-i 9 ай бұрын
ഞങ്ങടെ ഹാരിഷ്‌ക്ക 😍 എന്റെ നാട്ടുകാരൻ 🔥🔥
@unnikrishnannair987
@unnikrishnannair987 9 ай бұрын
Dear chuttippara പാവപ്പെട്ട നാക്കെടുക്കപ്രാണികളെയും മൃഗങ്ങളെയും കൊന്നു കൊലവിളി വിളിച്ചു കറിവക്കുന്നതിനേക്കാളും ലാഭം ഇത്തിന്റെ വില്പനയിലൂടെ കിട്ടും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@john.jaffer.janardhanan
@john.jaffer.janardhanan 9 ай бұрын
ഇങ്ങേരു കോട്ടയം ഇടുക്കി ഒന്നും വന്നിട്ടില്ല എന്ന് തോന്നുന്നു...ഇവിടെ ഒക്കെ ആർക്കും വേണ്ടാതെ പറമ്പിൽ കൂടെ ഇഷ്ടം പോലെ വളർന്ന് കിടപ്പുണ്ട്... ആടിനും പശുവിനും കൊടുക്കാറുണ്ട്....
@mohamedthaha1538
@mohamedthaha1538 8 ай бұрын
Bro, Nammude keralam ithrayum viddithamaaya naadaayipoyallo ennaalojikkumpol vallaatha vishamam thonnunnu....njaan Tamilnattil Busness cheyyunna aalaanu...ivide Ellaa pacchakari kadayilum, chanthayilum, chavarupole kittunna valare cheep aayi kittunna(1 kettu 10₹) cheera ponnaamkanniyaanu....Ivar badaayi parayumpole oru mahaasambhavam onnum ithililla...ivide aracheera, manathakkaali cheera Ellaam 25 ₹ oru kettu vilkkunnu athokke pettennu vittu theerumpol, ponnaamkanni cheera avide baakki undaakum....janathe viddikalaakkuvaan ororuthar😂
@john.jaffer.janardhanan
@john.jaffer.janardhanan 8 ай бұрын
@@mohamedthaha1538 sathyam bro..ithokke ennaa ithra valiya sambhavam aayathenn orthitt chiriyaa varunne..gunangal ondaavum but ithra pokki pidich nadakkaan onnulla..parambil onn irangi thappiyaal kittum..athinippo veettil ninn purath irangaan onnum malayaalikk neram illa..ee anyaaya Paisa koduth medich vekkunnavarude parambilum kaanum ee saadhanam...
@rashamaleeharashamaleeha5749
@rashamaleeharashamaleeha5749 9 ай бұрын
Ente വീട്ടിൽ und. Ithaaan original ponnankanni
@worldbycjr
@worldbycjr 9 ай бұрын
തമിഴ് നാട്ടിൽഹെക്കചർ കണക്കിൽ ഇതിന്റെ കൃഷി ഉണ്ട് 10രൂപക്ക് 1 കെട്ട് വാങ്ങിയാൽ അതിൽ 500 തയെങ്കിലും ഉണ്ടാകും, തമിഴ് നാട്ടിൽ കൃഷി ഇല്ല എന്ന് എന്തിനു നുണ പറയുന്നത്, ഞങ്ങൾ തമിഴ് നാട്ടിൽ ജീവിക്കുന്ന മലയാളികളാണ്, 1 കെജി ponnagganni ചിറക്ക് 😅വെറും 50 rs ഉള്ളൂ, ഏഷ്യയിൽ തന്നെ ആത്യം ഇതൊക്കെ എന്തര് തല്ല്, എല്ലാം bussinus കൃഷിക്കാരുടെ കൈയിൽ നിന്നും മേടിക്കു ആ പാവങ്ങൾക്ക് എന്തെങ്കിലും കിട്ടട്ടെ, തമിഴ്നാട്ടിൽ വന്ത് മേടിച്ചോണ്ടു പോയാലും കുഴപ്പമില്ല ഒരു ട്യൂറും ആകും ചിരയും കിട്ടും
@beautymadesimple2307
@beautymadesimple2307 9 ай бұрын
Njan randukollam mumbe ernamkulathilla oru thathayude kayyil ninnum 300/rupeekke vangi.
@snehas9960
@snehas9960 9 ай бұрын
ഇത് കിട്ടാൻ എന്താണ് വഴി പറയു പ്ലീസ്
@ALEX-kr8du
@ALEX-kr8du 9 ай бұрын
ഈ വിഡിയോ നേരത്തെ വന്നതാണല്ലോ....
@DailyDish786
@DailyDish786 9 ай бұрын
Apo thanne remove chytheennu
@KaarakkootilDasan
@KaarakkootilDasan 9 ай бұрын
ഇ വിഡിയോ നേരത്തെ ഇട്ടട്ട് ഡിലീറ്റ് ആക്കിയ വിഡിയോ അല്ലേ.
@earnest7140
@earnest7140 9 ай бұрын
Maa shaa Allah...Kannu vaykkalle aarum...
@princeofdreams6882
@princeofdreams6882 9 ай бұрын
വന മുത്തശി യുടെ വീട് പണി എവിടെ വരെ ആയി
@AbelMatthew-tj8bz
@AbelMatthew-tj8bz 9 ай бұрын
ഹരിഷിന്റെ reply ഉണ്ടാരുന്നു.... ഉഷാറായി നടക്കുന്നുണ്ടെന്ന്.... Me also asked it., so curious about it really
@akkulolu
@akkulolu 9 ай бұрын
Most useful thing 👌👌
@jksallinone301
@jksallinone301 9 ай бұрын
ഇത് ഓണാട്ടുകരയിലും ഉണ്ട്, അവിടെ ഇതിൻ്റെ പേര് ഓടിച്ചു കുത്തി ചീര എന്നാണ്.
@Aneefptvlog
@Aneefptvlog 9 ай бұрын
അതല്ല ഇത്
@sheebas829
@sheebas829 9 ай бұрын
Evide Trivandrum th Ramachandra super market l ponnamkanni cheera und. Njan sthiramaayi vaangarund. Oru kettinu Rs.18 Anu. 18 rsnu vangiyal 30 ennam nadaam.
@mohamedthaha1538
@mohamedthaha1538 8 ай бұрын
Correct
@RaheenaRahee-rc1mi
@RaheenaRahee-rc1mi 9 ай бұрын
Veettil und tto manasilayilla njangal cherucheera eann parayaum 🥰
@tt-jc7sb
@tt-jc7sb 9 ай бұрын
Ee chettante kaikku vello kuzhappam undo..
@antonyfernandez1261
@antonyfernandez1261 9 ай бұрын
ഫിറോസിക്കട സംസാര ശൈലി ❣️
@SooryaKvm
@SooryaKvm 5 ай бұрын
Bro store is unavailable ennanello kanikunn
@SHAHILPLY
@SHAHILPLY 9 ай бұрын
പൊന്നാങ്കണ്ണി ചീര യുടെ പുതിയ വീഡിയോ ആണെന്ന് കരുതി
@stefylipson7547
@stefylipson7547 9 ай бұрын
എൻ്റെ വീട്ടിലും പൊന്നാ കണ്ണി ചീരയുണ്ട്
@suchithravp78
@suchithravp78 9 ай бұрын
Coupon code എന്താണെന്ന് പറഞ്ഞു തരാമോ? അതില്ലാതെ മുന്നോട്ട് പോകുന്നില്ല.
@sadhinsidhus.wold.123
@sadhinsidhus.wold.123 9 ай бұрын
വനമുത്തശ്ശിയുടെ വീട് എന്തായി
@bindugk1009
@bindugk1009 9 ай бұрын
Njanipola kanunthe chetaa❤❤
@HummingBird-tx9jj
@HummingBird-tx9jj 9 ай бұрын
ഈ ചീര മുൻപു കാലങ്ങളിൽ ഞങ്ങളുടെ എല്ലാവരുടെ വീടുകളിലും നല്ല ഭംഗിയിൽ ചെത്തിമിനുക്കി പിടിപ്പിച്ചിരുന്നു.. ഞങ്ങളൊക്കെ ഇത് കഴിച്ചിട്ടു മുണ്ട്..പിന്നെ ഇതെങ്ങനെ വീടുകളിൽ നഷ്ടമായി എന്ന് ഓർക്കുന്നില്ല...
@Jamesdevassy
@Jamesdevassy 9 ай бұрын
Cheera parcel kittumo?
@yakoobkarankodan9659
@yakoobkarankodan9659 9 ай бұрын
ഞാൻ ഈ ചീര ഒരു നാല് മാസം കഴിച്ചു ഇപ്പോൾ രാത്രി എവിടെ പോകുമ്പോഴും ടോർച്ച് കൊണ്ടുപോകാറില്ല 😂😂
@rhithuparna
@rhithuparna 9 ай бұрын
ശരിക്കും സത്യമാണോ
@ChinjuChinju-y9g
@ChinjuChinju-y9g 9 ай бұрын
നിങ്ങൾ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ സത്യമായ കാര്യങ്ങൾ പറയണം. ഇത് നല്ലതാണെങ്കിൽ എന്തിനാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് സത്യമാണെങ്കിൽ സത്യമായ രീതിയിൽ പറയൂ.. ഉപയോഗിക്കുന്നവർക്ക് പോലും പിന്നെ ഒരു മടുപ്പായി തോന്നും ഇങ്ങനെയൊക്കെ കണ്ടാൽ എന്തിനാണ് വെറുതെ ഇല്ലാത്ത അഭിപ്രായങ്ങൾ പറയുന്നത്. നിങ്ങൾ ഒരു തമാശ രീതിയിൽ പറഞ്ഞതുകൊണ്ടാണ് ഞാൻ ചോദിച്ചത്
@ismailkoovale8015
@ismailkoovale8015 9 ай бұрын
This english name please
@chandrane7239
@chandrane7239 9 ай бұрын
എല്ലാ you ടൂബ്ർമാരും വീണ്ടും വീണ്ടും ഇടുക
@MYTECHVLOGS
@MYTECHVLOGS 9 ай бұрын
പകൽ ചന്ദ്രൻ (moon)നെ കാണാം പിന്നെ tamil നാട്ടിൽ ഇത് ഉപയോഗം കൂടുതൽ അവിടെ കണ്ണ് കഴിച്ച കൂടുതൽ കണ്ണ് ഡാ കുറവ് ആണ് ഉപയോഗം
@sreechakramvlogs3711
@sreechakramvlogs3711 9 ай бұрын
ഞാൻ വാങ്ങിച്ചു പിടിപ്പിച്ചു 👍
@alimziyan3046
@alimziyan3046 9 ай бұрын
ഞാൻ ഓർഡർ ചെയ്തു ട്ടോ. Rafee media
@ChinjuChinju-y9g
@ChinjuChinju-y9g 9 ай бұрын
കിട്ടിയോ എങനെ ഉണ്ടായിരുന്നു സാധനം
@harikumaranandabhavanam9284
@harikumaranandabhavanam9284 9 ай бұрын
ഒരു വിത്ത് തണ്ട് കിട്ടുമോ
@Rubeena262
@Rubeena262 9 ай бұрын
ഇൻസ്റ്റയിൽ ഫിറോസ്കന്റെ വീഡിയോക് തായെ കമന്റ് കളിയാക്കി ആയിരുന്നു 🥹🥹
@Priyashibu-p7z
@Priyashibu-p7z 9 ай бұрын
Njanum kochile kazhichittud ee cheera but eppol kittanilla
@mallusowncountry4974
@mallusowncountry4974 9 ай бұрын
Ella youtubere kond വേലി ചീരയും നല്ല ഗുണമുള്ളതാണെന്ന് പറഞ്ഞാല് അതും വാങ്ങും ഡിമാൻഡും കൂടും പരസ്യം ആണ് മെയിൻ ചാണകം വരെ വിക്കുന്നുണ്ട് അപ്പോഴാ
@x-gamer7202
@x-gamer7202 8 ай бұрын
Ith cheruchira alle 🙄
@dinoopliju1456
@dinoopliju1456 9 ай бұрын
Trivandrm എവിടെ കിട്ടും, പ്ലീസ് റിപ്ലൈ
@sindhus2141
@sindhus2141 9 ай бұрын
Ith veetilokke pidippikkunna chediyano
@vbscreations3561
@vbscreations3561 9 ай бұрын
Eth ethara divasam edukkum vallaran
@aswathybaburaj3238
@aswathybaburaj3238 9 ай бұрын
❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
@vaishnavivinod5232
@vaishnavivinod5232 9 ай бұрын
ഹയ്യ് ചേട്ടാ എന്താ വിശേഷം ഞാൻ നട്ടു പിടിപ്പിച്ചിട്ടുണ്ട്
@gayathrip3965
@gayathrip3965 9 ай бұрын
ഫിറോസേ : അയച്ചു തരുമോ?
@shamsuabdulla2148
@shamsuabdulla2148 9 ай бұрын
Gaayu : paisa koduthal ayach tharum😂
@anilkb9011
@anilkb9011 9 ай бұрын
48 ദിവസം ഈ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുകയാണെങ്കിൽ പകല് നക്ഷത്രം കാണാൻ കഴിയും എന്തോര് തള്ളാണ് ഭായി ഇത് 😂😂
@rajasreek1369
@rajasreek1369 9 ай бұрын
ഇതിന്റെ ഒരു തൈ കിട്ടാൻ എന്താ വഴി. കുറെ അന്വേഷിച്ചു. കിട്ടിട്ടില്ല
@retnammark3373
@retnammark3373 9 ай бұрын
അടുത്ത കാണിച്ചു താ
@anjalivijayan6762
@anjalivijayan6762 9 ай бұрын
കണ്ട വീഡിയോ ആണ് അല്ലോ
@SaidalaviVkd
@SaidalaviVkd 21 күн бұрын
ഈ തൈയ്യ് വഴിക്കടവ് ക്ക് കിട്ടാൻ വഴി ഉണ്ടോ
@aamiselluvlogs7573
@aamiselluvlogs7573 9 ай бұрын
ente paisa poyi but order aayin9nn manassilavunnilla
@Shefeek780
@Shefeek780 9 ай бұрын
ഫിറോസ് ഉണ്ടാക്കാൻ നിർത്തി കൃഷിയിലേക്ക് ഇറങ്ങിയോ
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 9 ай бұрын
Eth parsal ayachu tharumo
@adharshe.a8877
@adharshe.a8877 9 ай бұрын
Super
@bindujohn6790
@bindujohn6790 9 ай бұрын
ഇക്ക എനിക്കും പൊന്നാങ്കണ്ണി ചീര അയച്ചു തരാമോ kottayam ജില്ലാ പള്ളികത്തൊടാണ് സ്ഥലം
@mymoonak.p3459
@mymoonak.p3459 9 ай бұрын
എന്റെ വീട്ടിൽ 10 വർഷമായി ഞാൻ വളർത്തുന്നു ഒരു പിടിക്ക് 50 രുപ വെച്ചും വെറുതെയും കൊടുക്കുന്നു
@gracejames7679
@gracejames7679 9 ай бұрын
Hlo, enicku send cheyyamo
@DARKGAMING-tk9op
@DARKGAMING-tk9op 9 ай бұрын
Veed evidey
@mansoormansoor7754
@mansoormansoor7754 9 ай бұрын
Bro idonne toran vache kaanikkooo
@Iam-rh2tb
@Iam-rh2tb 9 ай бұрын
Firoskkayude promotion ano
@ishmuismaheel2388
@ishmuismaheel2388 9 ай бұрын
ഇത് എങ്ങനെ കിട്ടും നമ്പർ ഉണ്ടോ ?
@Achuzgaming6.0
@Achuzgaming6.0 6 ай бұрын
Super❤❤❤❤
@lathikasathyanath2985
@lathikasathyanath2985 9 ай бұрын
എനിക്കും വേണം
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 9 ай бұрын
Poli😍
@JobinPro
@JobinPro 9 ай бұрын
Hi chetta
@AlluAlhan-mc5dm
@AlluAlhan-mc5dm 9 ай бұрын
ഇത് വേഗം ഉണ്ടാകും കുറേ മുന്നേ അടുത്ത വീടുകളിൽ ഉണ്ടായിരുന്നു
@MarkuttyBabu-s4w
@MarkuttyBabu-s4w 9 ай бұрын
Hai
@VijayaRamachandran-v2t
@VijayaRamachandran-v2t 9 ай бұрын
ഇത് അയച്ചു തരുമോ
@nadiyameerworld
@nadiyameerworld 9 ай бұрын
👍🏻👍🏻
@joicejalaja5513
@joicejalaja5513 9 ай бұрын
നമ്മുടെ വീട്ടിൽ ധാരാളം ഉണ്ട്.
@jabbarp4313
@jabbarp4313 9 ай бұрын
കുറച്ച് തരാമോ.?
@10kgamingzone72
@10kgamingzone72 9 ай бұрын
ഫിറോസ് ഇക്കാ ഈ ചെറിയ നാല് ചെടിക്ക് ഇത്രയും വിലയോ 😢
@curious_hiccup
@curious_hiccup 9 ай бұрын
Staffs ille, pullikk oru margin vende? I don't think it's a fair amount.
@ChinjuChinju-y9g
@ChinjuChinju-y9g 9 ай бұрын
നല്ലതാണെങ്കിൽ മേടിക്കുന്നതല്ലേ എന്റെ അഭിപ്രായം. കാരണം നാളെ അസുഖങ്ങൾ വന്നതിനുശേഷം ഒരു ലക്ഷവും രണ്ട് ലക്ഷവും ചെലവാക്കുന്നതിനേക്കാൾ നല്ലതല്ലേ
@Ajith570
@Ajith570 9 ай бұрын
👍👍👍👍🥰അടിപൊളി
@ambikajanardhan8593
@ambikajanardhan8593 9 ай бұрын
ചീര വിത്ത് എവിടെ നിന്ന് കിട്ടും പറയാമോ
@sunilkumar-rc2fn
@sunilkumar-rc2fn 8 ай бұрын
പാടവരമ്പത്തുഉം ഈർപ്പമുള്ള സ്ഥലത്തു ധാരാളം കാണുന്ന ചെടിയാണ്
@jophysanthosh2985
@jophysanthosh2985 9 ай бұрын
ഇതിന്റെ തൈ കിട്ടുമോ. എങ്കിൽ എങ്ങനെ കിട്ടും.
@retna5741
@retna5741 9 ай бұрын
Ithu odichukuthi cheerayalle
@x-gamer7202
@x-gamer7202 8 ай бұрын
Too expensive Njan vene veruthe tharam 😅
@sthadathil6438
@sthadathil6438 9 ай бұрын
ഇത് ഒരിക്കൽ കണ്ടതാ പുതിയത് വരട്ടെ
@sheebas829
@sheebas829 9 ай бұрын
Reply edanam
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 21 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 7 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН