Kattassery Joseph Yesudas (born 10 January 1940) is an Indian musician and playback singer. Yesudas (Dasettan) sings Indian classical, devotional and cinematic songs. He has recorded more than 80,000 songs [1] in a number of Indian languages, including Malayalam, Tamil, Telugu, Hindi, Kannada, Bengali, Odia as well as Arabic, English, Latin, and Russian, during a career spanning more than five decades. Often called as Gaanagandharvan (ഗാനഗന്ധർവ്വൻ/The Celestial Singer), he is regarded as one of the greatest Indian singers of all time
@sathybhai50224 жыл бұрын
അദ്ദേഹത്തിനു പകരം അദ്ദേഹം മാത്രം അദ്ദേഹം ചിരഞ്ജീവിയായ് വാഴട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@divakarmalappuram99984 жыл бұрын
പകരം വെയ്ക്കാൻ ഇല്ലാത്ത 2 അതുല്യപ്രതിഭകൾ ദീർഘായുസ് നേരുന്നു
@thamarakshanthamara69604 жыл бұрын
ഞങ്ങളുടെ തലമുറയ്ക്ക് ഇത്രയും സംഗീതമാധുര്യം നൽകിയ യേശുദാസേട്ടന് കബീർദാസിന്റെ ആയിരമായിരം അഭിനന്ദനവും ദീര്ഘായുസും ആശംസിക്കുന്നു.
@yadhu48784 жыл бұрын
ദാസ് സർ ❤️ദൈവത്തിന്റെ സ്വരം ❤️❤️🙏🙏🙏🙏😇😇😇😇
@royvarghese73244 жыл бұрын
അങ്ങക്ക് വേണ്ടി എല്ലാദിവസവും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ആയുസും ആരോഗ്യവും തരട്ടേ
@shijuthangappan23424 жыл бұрын
ജാതി ഭേദം തുടങ്ങി പീലി തിരുമുടിയിൽ വരെ അവസാനിക്കുന്നില്ല ഇനിം ഇനിയും എത്രയോ പാട്ടുകൾ പിറക്കാൻ ഇരിക്കുന്നു 80.ന്റെ നിറവിൽ
@narayanankutty3264 жыл бұрын
ഭൂമിയിലെ മനുഷ്യരെ അവാച്യമായ അനുഭൂതിയിൽ ആറാടിക്കാൻ ദൈവം തന്റെ സ്വന്തം ശബ്ദം നൽകി അനുഗ്രഹിച്ച ഗന്ധർവന് സാഷ്ടാംഗ പ്രണാമം !!!!
@rera80604 жыл бұрын
മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവനു ആയുരാരോഗ്യ ശ്രീ സൗഖ്യം നേരുന്നു .ഈശ്വരന്റെ അപാരവും അപരിമേയവുമായ അനുഗ്രഹം അദ്ദേഹത്തിന് ഇനിയും ലഭിക്കേണമേ എന്ന് പ്രാർഥിക്കുന്നു
@karanavar57514 жыл бұрын
ലാലേട്ടനും ദാസേട്ടനും ദൈവത്തിന്റെ വരദാനം...
@mimicryroy76884 жыл бұрын
We all
@sivasanthosh5624 жыл бұрын
അപ്പോ മമ്മൂക്കയോ...
@mimicryroy76884 жыл бұрын
@@sivasanthosh562 what about you and me?
@RA-vg5jb4 жыл бұрын
We are lucky to live in an era where KJ Yesudas lived. Legend of Music, proud of Kerala, proud of India
@subhashp10044 жыл бұрын
ഞങ്ങളുടെ ദാസേട്ടന്. 🌷പിറന്നനാൾ ആശംസകൾ. 🌷 ലാലേട്ടാ.. 🙏🙏👌
@itzgrandtwo31694 жыл бұрын
ഒന്നാം നമ്പർ ഗായകൻ മാത്രമല്ല അദ്ദേഹം... ഒന്നാം നമ്പർ മനുഷ്യനും.... ആയുരാരോഗ്യ സൗഗ്യം നേരുന്നു ശ്രീ യേശുദാസ്....
@salutekumarkt50554 жыл бұрын
എന്റെ ചാച്ചന്റെ പ്രായമാണ് ദാസേട്ടന് ജന്മദിനാശംസകൾ
@sangeethakr29464 жыл бұрын
ഞാൻ എന്റെ ഇനിയുള്ള ആയുസ്സ് ദാസേട്ടനോട് കൊടുക്കാൻ തയാറാണ്. ഞാൻ മരിക്കുന്നതു വരെ ആ ഗാന ധാര ആസ്വദിക്കാൻ വേണ്ടിയാണ്.
@kbndevi58524 жыл бұрын
ഞാനും. 🙏🙏🙏
@balusinger81964 жыл бұрын
😍❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏👍
@radhikaan28634 жыл бұрын
ഈശ്വരന്റെ വരദാനം
@mohennarayen71584 жыл бұрын
Dear Respectd sir,Many Many happy returns of the day live longer all the Best.....
@vijayanp.c91244 жыл бұрын
ദാസേട്ടൻ ശരിക്കും ഈശ്വരാംശം ഉള്ള ഗന്ധർവനാണ് ..ഒരായിരം പ്രണാമം !!!!!
@MohanKumar-bs1us4 жыл бұрын
Perhaps, the greatest tribute ever ! Thank you Lalettan.
@dr.mohandascherukatt44424 жыл бұрын
Dasettan a great soul created by God in this beautiful planet ! We r very lucky to born with him, and hear a heavenly mesmerizing metallic sound ! My favourite song is : ' Thaarakey, mizhiyithalil kanneerumaay '...... We can still dream for the live lirics from his Godly throat. We the common people are using our throat to abuse someone daily but, he is not ! We can pray for our ' Thaapasa Gaayakan '
@vijayakumarchellappan60504 жыл бұрын
Dasettan was created with music for us.Other singers can never overtake him.
@shajinicereply60963 жыл бұрын
We will pray good health and Long life to DASETTAN,Gana gandarvan
@madathilchandrasekharan79604 жыл бұрын
Many many happy returns of the day Sri Yesudas Sir. May Mookambika Devi bless You long life with good health
@salmansallu56164 жыл бұрын
Happy birthday Dasetta
@m.c.j32794 жыл бұрын
പിറന്നാൾ ആശംസകൾ ദാസേട്ട
@sivan86154 жыл бұрын
💖💖💖ദാസേട്ടാ 🙏🙏🙏🙏🙏🙏ലാലേട്ടാ 💖💖💖💖💖💖..........
@sreevalsana68934 жыл бұрын
Very touching greetings ..... congrats to both of them......
@ramachandrannair33734 жыл бұрын
Dasettanum Lalettanum 🙏🙏🙏😍😍😍😍❤️❤️❤️💐💐💐💐💐💐
@midhunc10034 жыл бұрын
Ummmmmmaaaaa Lalegttttttaaaaaaaa..... 😍😍😍❤️❤️❤️
@omanakuttankuttan10744 жыл бұрын
ദാസേട്ടൻ ഞങ്ങളുടെ പ്രാണൻ
@aneeshkv64204 жыл бұрын
Omanakuttan Kuttan yes...nammalude OXYGON.
@ramachandranm36464 жыл бұрын
Great Laal
@TuneTRAVELart4 жыл бұрын
Only one legend. 🌹🌹🌹
@ashabh56394 жыл бұрын
Addeham sarikkum yesuvinte dasan thanne.
@reethaantony53924 жыл бұрын
God bless u
@radhakrishnank.a.39864 жыл бұрын
Happy birthday Dasetta.May you live many many years more .
@vijayakumarchellappan60504 жыл бұрын
Dasettan will never die.
4 жыл бұрын
Most Amazing singer.
@k.senthilvadivel23414 жыл бұрын
Let God bless Dr. Jesudassettan everyday & specially on his 80th birthday. Wishing you a happy and blessed day dear Dassettan. Stay happy & healthy 🙏🙏🙏🙏🙏
Sree Sankar R athu thettu pattu padikkathe padunnu ennathu jayachandrante kazhivanu sammathichu ennal jayachandranu 2 sthanam kodukkan oru yogyathayumilla,pandu dasettan paadiyappozhum jayachandran und ennal chithra,mg sreekumar ivarokke kazhinje jayachandran varu karanam dasettan kazhinjal national award kooduthal vangiya malayali chithrayanu,mg sreekumarinu 2 national award kitti ennal jayachandranakatte ethrayo varshamayi padunnu oru national award enkilum vangan pattiya pattu ayal ithu vare padiyittilla pinnengane 2 sthanathu varum,kure melodies mathram padan pattum sariyalle....ethenkilum tough song examples:Ramakadha,pramadhavanam,nadharoopini,harimuraleeravam,gange,himagirinirakal,chandanamani sandhyakalude nadayil,chandupottum,pinne chithrayku national award kittiya pattukalum....sradhikku e levelil ulla oru pattu polum jayachandran padiyittilla pinnengane 2 sthanathu varum,pakshe pattu padikkathe nallathu pole jayachandran padunnu athu sammathikkanam,kooduthal pukazhthan onnumilla.
@kbndevi58524 жыл бұрын
എന്തിനാണ് ആവശ്യമില്ലാത്ത ഈ സംവാദം? പി. ജയചന്ദ്രന് അങ്ങനെ ഒരു വിഷമമോ പരാതിയോ ഇല്ല. അദ്ദേഹം ഒരു വേദിയിൽ ഒരു മത്സരാർത്ഥിയോട്, "യേശുദാസിന്റെ ഗാനങ്ങൾ ധാരാളം കേൾക്കുക, അതു മാത്രം കേട്ടാൽ മതി, മറ്റാരുടേയും കേൾക്കണ്ട- കാരണം യേശുദാസിന്റെ ഗാനങ്ങൾ പാഠപുസ്തകമാണ്" എന്ന് സ്വയം പറയുകയുണ്ടായി. ദാസേട്ടനെ മനസ്സാ അംഗീകരിക്കുകയും ബഹുമാനിക്കകയൂം സ്നേഹിക്കുകയും ചെയ്യുന്ന ജയചന്ദ്രനെ ഇവിടെ സംവദിക്കേണ്ട ആവശ്യമേയില്ല.
@raoufkinaraspremnazirmemor9404 жыл бұрын
@@aneeshkv6420 Theerchayayum Jayachandran aanu yellaa kaalathum Randaamen. 70's il Title kaanikkumbol Yesudas- Jayachandran yennu ore Line il kaanikkunna orupaadu cinemakal undu. Randuperkkum ore sthaanam ullavareyaanu Title kodukkumbol ore Line il kodukaarrullathu. Pinne awardilonnum valiya kaaryamilla. Kishor kumarinu oru National award um kittiyittilla. Mohammed Rafiku oru National awarde kittiyittullu. Yesudas inu award kittiyaalum illenkilum yesudas valiya singer aanu. Jayachandranum award kittiyaalum illenkilum valiya singer aanu. Pinne ippol yellavarum aayussinte pakuthi matoraalkku Offer cheyyunnathu kaanaam. Athu aarkkum offer cheyyaam. Because athu orikkalum Nadakaatha kaaryamaanennu offer cheyyunnavarkku arriyaam. Yennaal Thante sambathinte pakuthi njhaan tharaam yennu aarum offer cheyyaarrilla.
@anupinkumar73984 жыл бұрын
@@raoufkinaraspremnazirmemor940 Ha ha ha correct. Ningalparanja sambathintekaryam 100 percent shariyanuuuuuuuu.
@raoufkinaraspremnazirmemor9404 жыл бұрын
@@anupinkumar7398 Thank you Bro.
@rajanipillai7104 жыл бұрын
,
@santhoshgeorge10664 жыл бұрын
1961, ഇൽ, ആണ്, 40000, അല്ല, 80000, ആണ്,,
@prakash_clt4 жыл бұрын
61 ൽ ആദ്യം ഗാനം പാടി എന്നാൻ 65 മുതലാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ പാട്ടുകളുടെ എണ്ണത്തിന്റെ കാര്യം കൃത്യമായ കണക്കുകൾ ഇല്ല സിമിമാ ഗാനങ്ങളുടെ എണ്ണം ഏകദേശം 40,000 വരും. ലളിത ഗാനങ്ങളും , ഭക്തി ഗാനങ്ങളും , ശാസ്ത്രീയ ഗാനങ്ങളും അങ്ങിനെയങ്ങിനെ അനവധി ഗാനങ്ങൾ വേറെയും.
യേശുദാസ് പാടിയ എല്ലാ പാട്ടും ഹിറ്റല്ല, ജയചന്ദ്രൻ പാടിയ മുഴുവൻ ഗാനങ്ങളും ഹിറ്റാണ്
@MrSyntheticSmile4 жыл бұрын
prasad Completely wrong. Jayachandran has sung about 3000 songs in Malayalam. Out of which around 150 songs are super hits. The rest are not good at all, or at the best lost opportunities or average. The fact is, we hear only those 150 songs repeatedly, and think all his songs were hits. Listen to his other 1000s which are just average. In the case of Yesudas most of his songs are hits, and a large percentage are super hits.
@anupinkumar73984 жыл бұрын
Jayachandran is just nothing in front of yesudas
@vineeshvdev85224 жыл бұрын
Jayachandran. ...is not zero. ...minus
@anupinkumar73984 жыл бұрын
Jayachandran is good singer Yesudas is no 1 singer of India...of this century. So don't compare please.. I have studied Carnatic music 16 yrs .I can sing jayachandran all songs with perfection. But some yesudas song difficult to sing. You can understand that difference only if you have technical knowledge in music
@aneeshkv64204 жыл бұрын
prasad good ...eda pulle jayachandran evide kidakkunnu international singer Aaya dasettan evide kidakkunnu.jayachandranu oru national award enkilum ithuvare kittiyittundo?mg sreekumarinu 2 national awardum,chithrayk 6 national awardsum kitti..ennit ithrayum kalamayi jayachandranu enthu kitti......THENGA kitti ayal ethenkilum oru risk pattu padunnath ne kettittundo..eg: harimuraleeravam,Gange,Ramakatha ganalayam,Alappuzha vazhum jaya kalee rava lalitha nadana,pramathavanam,Devasafathalam,sumuhoorthamayi swasthi,ezhuswarangalum,etc...jayachandran inganathe pattukal paadan sramichal THEETTAM therikkum,kure melody pattu mathram padikkondirikkunna jayachandranu enthonnu value irikkunnu ne enth kandittanu jayachandrane dasettante appuram pukazhthuvan sramikkunnath innu lokathil jeevikkunna 2 sangeetha ithihassangal anu dasettanum,lathamangeshkarum.ithu polathe OOLATHARANGAL ini melal ne paranju pokaruth...ne kurachu nal munpu TV channalukalilum,news paperukalilum kandathalle dasettane BRITISH parliament Aadharikkunnathu...jayachandran oru 100 janmameduthalum ithu polathe fagyavum,prasasthiyum lafikkumo....oru local singer Aaya jayachandrane orikkalum oru world class singer Aaya dasettanodu compare cheythathu ninne poleyulla kurachu perku pattiya thettu...ninte samsayam mariyo,ninak iniyum samsayam theernnilla enkil iniyum marupadi njan thannu kondirikkam....
@cbalachandrannair87104 жыл бұрын
Please tell at least Dasettan.Pennaee
@juniorpsycho2024 жыл бұрын
കൊല്ലം abijith
@rajeevzubair88644 жыл бұрын
വെറും സിനിമ പാട്ട് മാത്രമല്ല സംഗീതം.അഭിജിത്തിനെ അംഗീകരിക്കുന്നു പക്ഷെ സിനിമ പാട്ടും ശാസ്ത്രീയ സംഗീതവും ഒരുപോലെ കൈകാര്യം ചെയ്യാൻ യേശുദാസല്ലാതെ മറ്റാരാണ്. ഈ ലോകത്തുള്ളത്.
Kondu podaa Dasettan Abhijitine kaal ethrayo mukalil aanu sahodara
@VipindasVipindasKgm4 жыл бұрын
ഏത് റേഞ്ചിലും ശബ്ദം മനോഹരം അതാണ് ദാസേട്ടൻ. പാട്ടിനെ പൊലിപ്പിച്ചു പാടാൻ ദാസേട്ടനോളം കഴിവ് മറ്റാർക്കുമില്ല. ഇടർച്ചയോ ശ്രുതിഭംഗമോ ആ നാദധാരയിൽ പൊടിക്കു പോലും കാണാൻ കഴിയില്ല.ശബ്ദത്തിനെന്നും യൗവനം