ഏശുദാസിൻ്റെ ഓരോ പാട്ടും വ്യത്യസ്ഥ മായ നാദമാണ്. ആ മഹാപ്രതിഭയുടെ പ്രത്യേകതയാണത്
@John-f9i7k10 ай бұрын
യേശുദാസ് & ജയചന്ദ്രന്‍.. ഈ രണ്ട് ഗായകരേപ്പോലെ ഇത്ര നീണ്ട കരിയര്‍ ഉള്ള, കരിയറില്‍ ഇത്രയും കാലം ഒന്നാമരായി നിന്ന ഗായകര്‍ മറ്റോരു ഭാഷയിലും ഇല്ല.. ❤ ദാസേട്ടന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായകരില്‍ ഒരാള്‍..❤
@nidhish15032 ай бұрын
Dasettan can't be compared with anyone , he is the best , goat
@അരണക്കുട്ടൻ15 күн бұрын
ഇവരെ രണ്ട് പേരെയും വളർത്തിക്കൊണ്ട് വന്ന ഒരു പ്രതിഭയുണ്ട്. എം.എസ്. ബാബുരാജ്
@seekzugzwangful9 ай бұрын
ഇന്ത്യയിലെ ഒന്നാം നമ്പർ ഗായകൻ.
@princezachariaphilip10 ай бұрын
ഇദ്ദേഹം അവസരം കളഞ്ഞു എന്ന് പറയുന്നവർ ഒരു കാര്യം മനസിലാക്കണം . ഇദ്ദേഹം കഴിഞ്ഞ 15 വർഷത്തിൽ വളരെ കുറച്ചു പാട്ടുകളെ പടിയിട്ടുള്ളു . എന്നിട്ടു എന്തെ ഒരു ഗായകൻ ഇദ്ദേഹത്തെ പോലെ ഉയർന്നു വന്നില്ല ? അല്ലെങ്കിൽ മാർക്കോസിന് എന്തിന് കൂടുതൽ അവസരങ്ങൾ കിട്ടിയില്ല . കാരണം 79 കൊല്ലമായി സംഗീതം മാത്രം ഉപാസിച്ചു കഴിയുന്ന ഒരു ഇതിഹാസ ഗായകൻ ആണ് അദ്ദേഹം . ഈ കാലത്തു ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം .
@minimathew757210 ай бұрын
True... 👍One and only the great Dasettan.. 🙏❤️🌹😘
@Arjun-ej7fj10 ай бұрын
ഇന്ന് അവസരം ഉള്ള എത്ര ഗായകർ അന്യഭാഷയിൽ പോയി പ്രശസ്തി നേടുന്നു ? ദാസേട്ടൻ അന്യ ഭാഷകളിൽ ഉണ്ടാക്കിയ ഓളം ഒന്നും ഒരു കേരളത്തിൽ ഗായകനും അന്യ ഭാഷയിൽ ചെയ്തട്ടില്ല
@shib13110 ай бұрын
Aynu paattu vende annathe polathe
@UltimateLifeVisions10 ай бұрын
You said it right, sir
@John-f9i7k10 ай бұрын
@@shib131പാട്ടുണ്ടായാലോ😂 കഴിവ് കൂടി വേണം
@lio10goat1210 ай бұрын
മമ്മൂട്ടി അഭിനയിക്കുമ്പോള്‍ മമ്മൂട്ടി പാടുന്നത് പോലെയും മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാല്‍ പാടുന്നത് പോലെയും എന്തിന് കുഞ്ഛാക്കോ അഭിനയിക്കുമ്പോള്‍ അദ്ധേഹം അഭിനയിക്കുന്നത് പോലെയും തോന്നണമെങ്കില്‍ ഇദ്ധേഹം ഒരു സംഭവം തന്നെയാണ്
@KamalPremvedhanikkunnakodeeswa10 ай бұрын
Athe 😍👌🏽
@josephaugustin264710 ай бұрын
നസീർ ജയൻ
@iloveindia107610 ай бұрын
ജയന്റെ പടത്തിൽ ജയന്റെ സ്വരത്തിൽ
@valavil74510 ай бұрын
ദിലീപ്, സുരേഷ് ഗോപി ഇവർക്ക് വേണ്ടി പാടുന്നത് 👌🏻👌🏻👌🏻
@shafeeqazeez54610 ай бұрын
😍അതന്നെ 👌🌹😍😍.@@iloveindia1076
@varadarajannarayanan563910 ай бұрын
സത്യം എന്നും സത്യം.. അന്നും ഇന്നും എന്നും.. ദാസ് sir പറഞ്ഞതുപോലെ....
@aluk.m52710 ай бұрын
സത്യവാൻ സാവിത്രി, കാത്തിരുന്ന നിമിഷം, മൂന്നാം പിറ, ആശീർവാദം, എന്നീ ചിത്രങ്ങളിൽ കമലഹാസന് ചേരുന്ന പോലെ പാടിയതായി തോന്നിയിട്ടുണ്ട്.
@saayvarthirumeni432610 ай бұрын
Neela vaana cholayil
@seekzugzwangful9 ай бұрын
ഏയ്. തോന്നൽ മാത്രം.
@saayvarthirumeni43269 ай бұрын
@@seekzugzwangful തന്റെ കാര്യമല്ല. അങ്ങനെ തോന്ന്യവർ ഉണ്ട്. അത് ഉള്ളതും ആണ്
@annievarghese64 ай бұрын
@@saayvarthirumeni4326സൂപ്പർ ഉത്തരം പാട്ടുകേൾക്കൂബ അതിൽ ലയിച്ചു കേൾക്കണം ന്യൂജെൻ ഓരിയിടലല്ല ദാസേട്ടനും ജയചന്ദ്രൻ എസ് പി ഇവരെല്ലാം പാടുബോൾ ഉള്ള ഫീൽ ഒന്നും വേറെ തന്നെ
@suhailishaque80792 ай бұрын
👍🏻@@saayvarthirumeni4326
@kaleshcnair339610 ай бұрын
ദാസേട്ടന്റെ സംസാരം കേട്ടോണ്ടിരുന്നു വീഡിയോ തീർന്നത് അറിഞ്ഞില്ല 💞💞💞💞🥰🥰🥰❤️❤️❤️❤️❤️
@KamalPremvedhanikkunnakodeeswa24 күн бұрын
Exactly
@sakethsanthosh18173 ай бұрын
He sounds more authentic than any other singers.
@arunpalamuttamaprmuziclab318511 ай бұрын
എത്ര വർഷം മുമ്പ് പറഞ്ഞതാ പക്ഷേ ഇന്നത് സത്യമായി
@svavision571511 ай бұрын
ഗന്ധർവ്വൻ ❤
@iloveindia107610 ай бұрын
ദാസേട്ടാ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു 👍❤️
@drdileepkumarpp981010 ай бұрын
Gift of nature We are fortunate to live in the era 🙏🙏🙏
@Muneer-tb8oi10 ай бұрын
ദൈവം ഹൃദയത്തിൽ കുടിയിരിക്കുന്ന ഒരു മനുഷ്യൻ
@latheeshkunju180810 ай бұрын
തേങ്ങ
@RoshanJoseph-f6x6 ай бұрын
@@latheeshkunju1808ninte ammede karymlla paranje
@annievarghese63 ай бұрын
@@latheeshkunju1808തനിക്കു തേങ്ങയായിരിക്കും പക്ഷെ എടോ തെങ്ങ് കല്പവൃക്ഷമാണു അതിൽ ഉണ്ടാകുന്ന തേങ്ങയും അമൃതാണ് മനസ്സിലായോ
@annievarghese63 ай бұрын
ദാസേട്ടൻ പാടിയ ചെട്ടികുളങ്ങര ഭരണി നാളിൽ പാവാട വേണം മേലാട വേണം ഇങ്ങനെ പലപാട്ടൂകൾ ദാസേട്ടൻ സിനിമയിൽ സാഹചര്യത്തിനനുസരിച്ച് പാടാറുണ്ട്
@kcvinu2 ай бұрын
ശബ്ദത്തിലാണു കുടിയിരുന്നത്. ബാക്കിയൊന്നിലും ദൈവാംശമേയില്ല. ഏത് ആൾദൈവത്തിനെ കണ്ടാലും അവിടെ കുമ്പിടും. അമ്മദൈവമാണെങ്കിൽ പ്രത്യേകിച്ച്. വളർന്നു വന്ന സാഹചര്യത്തിന്റെ പ്രതിഫലനമായിരിക്കാം. ശബ്ദസൗകുമാര്യത്തിന്റെ കാര്യത്തിൽ ഇങ്ങേരെ വെല്ലാൻ ഈ കേരളക്കരയിൽ ആളില്ല.
@JohnsonKJJohn28 күн бұрын
ദാസേട്ടൻ സംസാരിക്കുമ്പോൾ ഉള്ള സ്വരവും പാടുമ്പോൾ ഉള്ള സ്വരവും ശ്രദ്ധിക്കുക. എന്താ വ്യത്യാസം അല്ലേ ❤
@sujeshsurendransujeshsuren49842 күн бұрын
സത്യം
@ZammieSam10 ай бұрын
2:00 യേശുദാസ് ദീർഘ വീക്ഷണം....1999ഇൽ പറഞ്ഞത് ഇപ്പോ ശെരി ആയി വരുന്നു. ഇപ്പൊ മലയാളത്തിൽ പാട്ടുകൾ ഉള്ള. സിനിമകൾ കുറവാണ്.
@riyassalim12310 ай бұрын
True
@dhaneshdevadas19510 ай бұрын
Hrudayam movie 12 songs
@annievarghese623 күн бұрын
@@ZammieSam എന്തിനു കൊള്ളാം ഇന്നത്തെ പാട്ടുകൾ കുറുക്കൻ ഓരിയിടുന്നതൂപോലേ അല്ലെങ്കിൽ തൊണ്ടയിൽ നെല്ലിക്ക കുടുങ്ങിയ തും പോലെ ഇൻസ്ട്ര തെറ്റ് ബഹളം അല്ലാതെ പാട്ട് എന്നും പറയാൻ സാധിക്കില്ല
@ashaunni883310 ай бұрын
യേശുദാസ് ഓരോ നടന്മാരുടെയും ശബ്ദത്തിൽ പാടാറുണ്ട്
@Tmg44910 ай бұрын
അദ്ദേഹം പാടുമ്പോൾ ശബ്ദം വരുന്നതാണ് അതേ പോലെ തന്നെ ഞാൻ ഏത് പാട്ട് പാടിയാലും ആ പാട്ട് പാടിയ ഗായകൻറെ ശബ്ദം ആണ് വരുന്നത് സത്യം പറഞ്ഞാൽ അനുകരണമല്ല
@vasanthatharangini673110 ай бұрын
നല്ലപാട്ടുകൾ പിറക്കാൻ സിനിമവേണമെന്നില്ല. തരംഗിണിയുടെപോലെ എത്രയോ മനോഹരമായ ആൽബങ്ങൾ ഇന്നും മനസ്സിൽനിന്നും മായുകില്ല. ഓരോ നല്ലപാട്ടുകൾ പാട്ടുസീൻ കൊണ്ട് നശിപ്പിക്കുന്നു സിനിമയിൽ.
@arjunsreekumar521610 ай бұрын
യഥാർത്ഥ പുരുഷ ശബ്ദം = യേശുദാസ് ❤
@_illuminandi6 ай бұрын
Spb. Yesudas' voice seems childish in front of spb.
@RoshanJoseph-f6x6 ай бұрын
@@_illuminandi😂😂😂dont put nonsense comment here. Spb nothing in front of Yesudas voice. There is no such beautiful depth containing male voice in the world.
@_illuminandi6 ай бұрын
@@RoshanJoseph-f6x look at the song kattukkuyilu manasukulle live performance, also agaram ippo sigaram aachu live performance. Compare the voice quality. Yesudas might be superior in terms of vocal range and flexibility , but spb is better in terms of quality of voice.
@RoshanJoseph-f6x6 ай бұрын
@@_illuminandi again u r coming up with things without being knowing the facts First of all yesudas is 7 years elder to Spb. In terms of listening to the live shows, yesudas may not be singing as the original version its because of this age matter.and this changes happened after his 60s. The stage show was when yesudas was at his 82 still he was controlling over spb in agaram ipo sigaram. Just listen to it properly. He still keeps the pitch correct without loosing. But spb lags while singing and even his pitch is out at times.So age matters. That doesn't mean spb is greater. Never. Yesudas still sings for album songs at this age. Search u will fjnd them. . If you watch his old live shows u won't comment like this.
@_illuminandi6 ай бұрын
@@RoshanJoseph-f6xI have watched almost all videos of Yesudas' available on KZbin. No one has worked on the skills like Yesudas. So he is flawless in singing every pitch. Spb, whereas had no formal training in music during his initial years and also wasn't as hardworking as Yesudas. So his vocal flexibility is a bit inferior compared to yesudas. But his voice's bass and quality are a bit superior to Yesudas' voice.
@artistsureshkonni330310 ай бұрын
ഇത്രയും അഡ്വാൻസ്ഡ് ആയ ഒരു കലാകാരൻ വേറെ ഉണ്ടാവില്ല...!!❤️
@girijaV-d1i10 ай бұрын
നല്ല ഗായകർ വേറെയും ഒണ്ട്. അത് കാണാൻ മനസ്സ് വേണം. ചില കിണറ്റുതവളകൾ ക്ക് മനസ്സിലാകില്ല. സംഗീത ലോകം ഒരാളുടെ മാത്രം സാമ്രാജ്യമല്ല. മാറ്റി ചിന്തിക്കണം. മാറ്റങ്ങൾ വരണം.
@artistsureshkonni330310 ай бұрын
വേറെ ഗായകർ ഇല്ലാന്ന് ആര് പറഞ്ഞു...? കഴിവുള്ളവർ വരുക തന്നെ ചെയ്യും... പക്ഷെ ദാസേട്ടന്റെ പാട്ടുകൾ കേൾക്കാൻ കാത്തിരുന്നപോലെ മാറ്റാരുടെയും പാട്ട് കേൾക്കാൻ മലയാളികൾ കാത്തിരുന്നിട്ടില്ല..! ഇന്നത്തെ ഏതു ഗായകരുടെ എത്ര പാട്ടുകൾ ആളുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്.... കഴിവുണ്ടായിട്ട് കാര്യമില്ല അത് ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നതിലാണ് കാര്യം.. ദാസ്സേട്ടൻ അതിൽ അഡ്വാൻസ്ഡ് ആണ്..സ്വന്തം അഭിപ്രായം പറയാതെ മറ്റുള്ളവരുടെ കമന്റിൽ ചൊറിയാൻ നിൽക്കുന്ന ചൊറിത്തവളകൾക്കുണ്ടോ ഇതറിയാവൂ..
@girijaV-d1i10 ай бұрын
@@artistsureshkonni3303 കിണറ്റു തവളകൾ. സ്വന്തം ആയി എഴുതി പാടുന്ന എത്രയോ പേരുണ്ട്.എത്ര കഴിവ് ഉണ്ടായാലും ആ കഴിവുകളെ അംഗീകരിക്കാത്ത ഒരു കൂട്ടർ ഇവിടെയുണ്ട്. അവരെ രക്ഷപെട്ടു പോകാൻ വിടാതെ തടസ്സം നിൽക്കുന്ന കൂട്ടർ. കേരളത്തിൽ ഇന്ന് ഒരുപാട് നല്ല ഗായകർ ഒണ്ട്. പക്ഷെ അവരെ വളർത്താൻ ആരും മനസ്സ് കാണിക്കില്ല. സംഗീതം ഒരാളുടെ മാത്രം കുത്തക സാമ്രാജ്യം അല്ല എന്ന തിരിച്ചറിവ് നിനക്ക് പോലും ഇല്ല കഷ്ടം. ദാസേട്ടന്റെ കൂടെ ninnu ഒരു സെൽഫി എടുക്കാൻ അദ്ദേഹം നിന്നെ അനുവദിക്കുമോ? ഇത്രയും വലിയ കലാകാരൻ ഈ നാട്ടിൽ എന്തെല്ലാം ദുരിതങ്ങൾ വന്നു ആർക്കെങ്കിലും ഒരു help ചെയ്തിട്ടുണ്ടോ? "മരം ആകാശത്തോളം വളർന്നിട്ട് കാര്യം ഇല്ല അതിൽ ഒരു ജീവന് പോലും നിഴൽ ഏകാൻ ഉപകരിച്ചില്ലേ പിന്നെ ആ മരത്തിനെ കൊണ്ട് എന്ത് പ്രയോചനം? എത്രയോ നല്ല ഗായകർ അടിച്ചമർത്ത പെട്ടിരിക്കുന്നു 🤔. മറ്റുള്ളവരുടെ chance കൂടി തട്ടി എടുത്ത് ആൾ ആയതായി പറയപ്പെടുന്നു. ഒന്ന് പോടോ കാലം മാറി.5,6 വയസ്സുള്ള കുട്ടികൾ പാടുന്ന പാട്ട് പോയി കേട്ട് നോക്ക്.. താൻ ഒരു കിണറ്റു തവള.
@John-f9i7k10 ай бұрын
@@girijaV-d1i ഒന്ന് എണീറ്റ് പോടേയെ, സ്വന്തമായി എഴുതി പാടുന്ന ഗായകരുണ്ടത്രേ 😂 എന്നിട്ട് എവിടെയാണ് ? കഴിഞ്ഞ 15 വര്‍ഷമായിട്ട് ദാസിനേപ്പോലെ establised ആയ ഏത് ഗായകനുണ്ട്.. ഒരാളുടെ പേര് പറ..😂
@annievarghese623 күн бұрын
@@artistsureshkonni3303 അസൂയക്കാർ സമ്മതിക്കില്ല തൃപ്പൂണിത്തുറ രാധാകൃഷ്ണൻ സാർ പറഞ്ഞതു ദാസേട്ടൻ ഗാനമേളയും കച്ചേരി യുഗം നടത്തുമ്പോൾ തുടക്കത്തിലെ വലിയ ആരവമായിരിക്കുമെന്നു ദാസേട്ടൻ പാടിതുടങ്ങിയ 65_70തുകളിൽ ടെക്നോളജി ഉണ്ടോ എത്ര പ്രാവശ്യം സംഗീത സംവിധായകൻ രചയിതാവ് ഗായകൻ മൂന്നു പേരും കൂടിയിരുന്നു ചിട്ടപ്പെടുത്തിയ ആണു ഗാനങ്ങൾ സൃഷ്ടിക്കുന്നതു ഇന്നത്തെപ്പോലെ കോലാഹലം അല്ല
@ramachandrannair337310 ай бұрын
Dasetta 🙏🙏🙏
@thedoer633110 ай бұрын
Wah❤❤❤ love u dasetta
@mohsinkhader66511 ай бұрын
Old is gold❤️
@abe52321 күн бұрын
ദാസേട്ടൻ ❤❤❤
@rajanarayananms23849 ай бұрын
സുന്ദരൻ
@riyassalim12310 ай бұрын
Sir ❤️🔥
@vijayakrishnanp55363 ай бұрын
Real genius.. 🤔🤔🤔..!!!
@prakashveetil344810 ай бұрын
❤❤❤❤Dasetaaaaa❤❤❤❤❤❤
@joscarsinger585810 ай бұрын
❤ തന്നെ അനുകരിക്കുന്നവരെ കുറിച്ചു സൂചിപ്പിച്ചു.😂
@crfmtv3011 ай бұрын
1999 s interview my birth year 😅
@babupk497111 ай бұрын
Happy Birthday 24 കാരാ ❤
@annievarghese610 ай бұрын
ദാസേട്ടൻ്റെ ആയിരത്തി തൊള്ളായിരത്തി എൺപത്തിനാലാം ഇന്റർവ്യൂ കാണണം എ വി എം ഉണ്ണിയും ആയി ഉള്ള ഇന്റർവ്യൂ ദാസേട്ടൻ അന്നു പറഞ്ഞപലകാര്യങ്ങളും ഇന്നും ശരിയാണ്
@rajanarayananms23849 ай бұрын
I love you daseta
@rajagopathikrishna511010 ай бұрын
'അഷ്ടമുടിക്കായലിലെ " (മണവാട്ടി), പകൽക്കിനാവിൻ സുന്ദരമാകും (പകൽക്കിനാവ്), കല്പനയാവും യമുനാ നദിയുടെ (ഡോക്ടർ ) തുടങ്ങിയ ഗാനങ്ങൾ സത്യനു വേണ്ടി ശബ്ദ ഭേദം വരുത്തി പാടിയ പോലെ തോന്നും. സ്വർഗ്ഗ ഗായികേ തുടങ്ങിയ സത്യൻ ഗാനങ്ങൾ അങ്ങനെയല്ല താനും.
@prakashveetil34483 ай бұрын
World no1 singer dasetan nammude ganagandharvan ❤❤❤❤❤
@anandpraveen567224 күн бұрын
Ys no1
@sathyana239510 ай бұрын
ഹരികൃഷ്ണൻസ് സിനിമയിൽ ലാലേട്ടനും മമ്മൂക്കയ്ക്കും വേണ്ടി 2 ശബ്ദത്തിൽ പാടിയിട്ടുണ്ട്.
@vijilsexentricvlog681710 ай бұрын
Nop
@sathyana239510 ай бұрын
@@vijilsexentricvlog6817 ഉണ്ട് മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി. പൊന്നേ പൊന്നമ്പിളി... ഈ പാട്ടിന്റെ കാസറ്റ് ഇറങ്ങുന്ന സമയത്ത് അന്നത്തെ മാധ്യമങ്ങളിൽ പരസ്യമുണ്ടായിരുന്നു
@vijilsexentricvlog681710 ай бұрын
@@sathyana2395 രണ്ടു വോയിസിൽ പാടിയിട്ടില്ല പാടിയതിനു ശേഷം ടെമ്പോ കൂട്ടി യേശുദാസ് നേരിട്ട് പറയുന്ന വീഡിയോ യൂടൂബിലുണ്ട് തിരഞ്ഞു തരാൻ സമയമില്ല പറ്റുമെങ്കിൽ കാണുക
@StandwithTruth034 ай бұрын
അത് രണ്ട് ശബ്ദത്തിൽ പാടിയതല്ല. റെക്കോർഡിംഗ് കഴിഞ്ഞ് സാങ്കേതികമായ എന്തോ ചെയ്ത് ശബ്ദം അങ്ങനെ ആക്കിയതാണ്. യേശുദാസ് തന്നെ ഇക്കാര്യം ആ സമയത്ത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
@neosworld84110 ай бұрын
Dhaivanugraham athanu Dr.k.j Yesudas.....
@royedenmedia734410 ай бұрын
പാട്ട് വേണോ വേണ്ടേ എന്ന് സംവിധായകൻ തീരുമാനിക്കും. കാരണം സിനിമ ഒരു വ്യവസായമാണ്.
@latheeshkunju180810 ай бұрын
Spb sir ഉയിർ ❤❤❤
@John-f9i7k10 ай бұрын
ഇത് SPB അല്ല. KJ Yesudas ആണ്
@RoshanJoseph-f6x6 ай бұрын
Spb 😂
@RockyRock-vv3ex5 ай бұрын
ആ spb വരെ തൊഴും ദാസേട്ടനെ.
@RoshanJoseph-f6x5 ай бұрын
@@RockyRock-vv3ex 👍👍👍
@latheeshkunju18085 ай бұрын
അത് spb യുടെ മര്യാദ
@KIDANGOORAN10 ай бұрын
പ്രതിഭ അല്ല പ്രതിഭാസം ആണ്
@jayarajcg205310 ай бұрын
This was in which year
@tharangini977810 ай бұрын
എൻ്റെ ദാസേട്ടൻ 😢😂
@radhakrishnannair650010 ай бұрын
T M Sounderarajan Sir was an unparalleled playback Singer in the Indian film industry 👏. No replacement yet.How many varieties of songs...Legendary Musician....
@sajeevvenjaramood324410 ай бұрын
Absolutely correct
@basanthms7410 ай бұрын
ഇന്ത്യ മുഴുവനും അയൽരാജ്യങ്ങളിലും ആരാധിക്കുന്ന ഒരേയൊരു ഗായകൻ മഹാനായ പ്രതിഭ ദാസേട്ടൻ പകരം വയ്ക്കാനാരുമില്ല
@RoshanJoseph-f6x6 ай бұрын
Sorry to say not dven close to Yesudas
@IbySabu10 ай бұрын
🎉❤dasettan.
@KamalPremvedhanikkunnakodeeswa10 ай бұрын
The legend Forseen 👉🏼👉🏼👉🏼
@jindia545410 ай бұрын
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ,ആട്ടു തൊട്ടിൽ (അതിരൻ), ഓലഞ്ഞാലി കുരുവി, പൊടിമീശ, കല്ലായികടവത്തേ, തേരിറങ്ങും മുഖിലേ,അറിയാതെ അറിയാതെ, മറന്നിട്ടുമെന്തിനോ, എന്തേ ആന്നും വന്നീല പൂവേപൂവേ പാലപൂവേ, തങ്കമനസ്സ് അമ്മ മനസ്സ്, രാസാത്തി ഉന്നൈ, ഒരു ദൈവം തന്ന പൂവേ, സൊല്ലാമലേ യാർ പാർത്തത്, അഴകെ കൺമണിയേ, നീലഗിരിയുടെ സഖികളേ, കരിമുഖിൽ കാട്ടിലേ, ജയചന്ദ്രൻ പാടിയാൽ വ്യത്യസ്ത ശബ്ദവും ഭാവവുമാണ്.
@aquaparadisetvm10 ай бұрын
😁😁😁😁😁😁 അയിന്
@jindia545410 ай бұрын
@@aquaparadisetvm എന്താ പറഞ്ഞൂടേ പുള്ളേ. എന്നാ ഇജ്ജ് പറ
@anjanagnair61512 ай бұрын
ദാസ് സർ ❤❤❤❤🎉🎉🎉
@anjanagnair61512 ай бұрын
ജയചന്ദ്രൻ എന്തോന്ന് സിംഗർ, കുറേ പാട്ടുകൾ ഒരേപോലെ പാടിടുണ്ട്
@sreejithkallada10 ай бұрын
❤
@jeevanmenon11262 ай бұрын
എല്ലാം ഒരു കൊല മോൻ വിജയ് നശിപ്പിച്ചു നല്ല ഒരു ഗായകൻ...
@babybaby70715 ай бұрын
ശബ്ദം മാറി പാടാൻ എല്ലാവർക്കും കഴിയുമോ
@Babu-tr1lh10 ай бұрын
3:55 എനിക്ക് പണത്തോട് ഒട്ടുമില്ല ആർത്തി
@sajeevvenjaramood324410 ай бұрын
അയാളെ പറ്റിച്ചോണ്ടു പോകാനോ വിറ്റു തിന്നാനോ ഒരു പുന്നാരമോനെയും അയാൾ അനുവദിച്ചിട്ടില്ല. അതിനു വെള്ളം ചൂടാക്കിയവനൊക്കെ അതിൽ ത്തന്നെ കുളിച്ചിട്ടേയുള്ളൂ. അതിൻ്റെ കലിപ്പ് പലർക്കും അയാളോടുണ്ട്.
@Batmanstruggles10 ай бұрын
പണം ഇല്ലാതെ ജീവിക്കാൻ പറ്റുമോ?
@rishadrishad286710 ай бұрын
🤣🤣🤣👍🏼👍🏼👍🏼
@aquaparadisetvm10 ай бұрын
നിനക്ക് ഇല്ലല്ലോ.. ഒന്ന് പോടോ
@bhavinmedia91610 ай бұрын
അസൂയയുടെ ശവപ്പെട്ടി.. നിന്റെ മനസ്സ്...ഒരു പുണ്യ ആളൻ
@sajeevkp3650Ай бұрын
ശബ്ദം മാറ്റി പാടിയ ഒരു സ്റ്റെജിൽ യേശുദാസ് തന്നെ പറഞ്ഞിട്ട് ഉണ്ട്, ഹരി കൃഷ്ണ ൻ സ് സിനിമ യിൽ , കസ്തൂരി മാൻ മിഴി,,, ജയൻ de വോയിസ് ൽ alle പാടിയത്
@joseyohannan779510 ай бұрын
സിനിമ, നാടകം എന്നിവകലയാണല്ലോ? നാച്ചുറൽ കാണണമെങ്കിൽ ഏതെങ്കിലും സംഭവങ്ങളുടെ പിറകേ നടക്കണം ? ഇതിൻ്റെയൊന്നും ആവശ്യമില്ലല്ലോ?
@SimonSemayoon4 ай бұрын
അതു വെറുതെ, നസീറിനും രാഘവനും പാടിയ തെളിവു തരാം
@LJM12710 ай бұрын
മതം മാറ്റി പാടും
@viswanathakurup34210 ай бұрын
അഭിനയിക്കുന്ന നടന്റെ ശബ്ദ ത്തിൽ പാടുക എന്നതു യേശുദാസിന്റെ സ്ഥിരം ശൈലിയാണ്. 60കളിലെ ചിലപാട്ടുകളേ സ്വന്തംശബ്ദത്തിലുള്ളൂ. 70,80,90,കളിൽ പാടിയതെല്ലാം മിമിക്രി തന്നെ.
@Revathi32310 ай бұрын
My god 🤔
@rajeshstephen466110 ай бұрын
Movie trackil ..
@human841310 ай бұрын
ആര് പാഞ്ഞ്?😅
@viswanathakurup34210 ай бұрын
@@human8413 just watch the sean and check whether it is that actor or mr.das is singing.
@human841310 ай бұрын
@@viswanathakurup342 യേശുദാസിൻ്റെ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിയാം. മിമിക്രി ഒന്നുമില്ല. ഓരോ നടനും വേണ്ട ഭാവങ്ങൾ പല രീതിയിൽ കൊടുക്കും. അതിൽ മാത്രമാണ് വ്യത്യാസം
@rpvm197311 ай бұрын
Jetty keery thats all
@Arjun-ej7fj11 ай бұрын
😂😂😂nalla chorichal…. pattinte quality kuranju thudangi mwonew ath thanne
@louisjnedumpara10 ай бұрын
I don't want to hear this unscrupulous gentleman.
@KaliyanSp-vw4kp10 ай бұрын
Mairananu😂😂😂
@Sanal-gu7li10 ай бұрын
Aar ninte thanthayo 🤣
@KaliyanSp-vw4kp10 ай бұрын
@@Sanal-gu7li ninte ammede naayaru😄
@Sanal-gu7li10 ай бұрын
@@KaliyanSp-vw4kp onnuallelum ayalk ninte appuppante prayam ille polayadi mone😂. Veetil ulla kunnakal ee culture ano padippichath
Yeshudas ji is the Number One Singer in India. Second one Muhammed Raffi Saab and the third one S.P.Balasubramanyam Sir.
@rafeekpt346310 ай бұрын
😀😃
@josephaugustin264710 ай бұрын
correct👍💯
@pramoda423010 ай бұрын
No that I can't agree Mohammed Rafi saheb number 1. Even yesudas said that Rafi saheb is his guru.
@joyubinajulio700610 ай бұрын
chembai vaidya Nada Bhagavathar and Dakshinamoorthi swamikal were publicly known Gurus of Yesudhasji. I'm not sure wether Mohamed Rafi sab was his guru. Mohamed Rafi sungs only Hindi songs.He could'nt sing songs in other languages.@@pramoda4230
@vineeshvdev852210 ай бұрын
Correct ആണ്
@rishadrishad286710 ай бұрын
ഇയാളുടെ നല്ല ശബ്ദം എന്ന് പറയുന്നത് 1967 മുതൽ 1987 വരെ ആണ് അതിന് ശേഷം ചൂട് പഴം പൊരി അണ്ണാക്കിൽ ഇട്ട് പാടുന്നത് പോലെ ആണ് ഞങ്ങൾക്ക് ഫീൽ ചെയ്തത്, പക്ഷെ ജയചന്ദ്രൻ അങ്ങനെ അല്ല ഓരോ വർഷം കൂടുമ്പോ വോയിസ് മധുരം കൂടി വരുന്നു 👍🏼
@jatheeshkumar381410 ай бұрын
His Highness Abdullah , Bharatham, Kamaldalam ,,,,just examples. You study well and put comment
@abhiswaralaya10 ай бұрын
ജയചന്ദ്രൻ ആവറേജ് സിങ്ങർ അല്ലെ??? യാതൊരു വേരിയേഷനും ഇല്ല.... ചുമ്മാ ഒരു ഒഴുക്കിന് അങ്ങ് പാടുന്നു.... അതുകൊണ്ട് അയാളെ ഒന്നും യേശുദാസുമായി കമ്പയർ ചെയ്യരുത്
@virtualuser928910 ай бұрын
ആരാ ഈ ഞങ്ങൾ.. തനിക്ക് തോന്നിയെന്ന് പറ
@rishadrishad286710 ай бұрын
@@abhiswaralaya അതൊന്നും അല്ല ബായി അന്നത്തെ കാലത്ത് ഗായകർ കുറവ് ആയിരുന്നു ദാസപ്പൻ എന്തോ വലിയ സംഭവം ആണെന്ന മട്ട് ആയിരുന്നു എല്ലാ സംഗീത സംവിധായകർക്കും അത് കൊണ്ട് അയാൾക് കൂടുതൽ പാട്ട് പാടാൻ കിട്ടി മാത്രമല്ല മറ്റുള്ള പാട്ടുകാരെ ഒതുക്കി നിർത്താനും തുടങ്ങി ഈ ദാസപ്പൻ