Рет қаралды 34,686
അകാലത്തിൽ പൊലിഞ്ഞുപോയ ഞങ്ങളുടെ പ്രിയപ്പെട്ട പ്രശാന്തേട്ടന്റെ ഓര്മകൾക്കുമുന്നിൽ കണ്ണീരോടെ പ്രണാമം ....!
ഞങ്ങളുടെ വലിയൊരു സ്വപ്നസാക്ഷാത്കാരം ....!
ശ്രീ ഹരിഹരൻ സാറിന്റെ ഹൃദയങ്ങൾ കീഴടക്കുന്ന വശ്യമായ ശബ്ദസൗന്ദര്യത്തിൽ, ജെനീഷ് ജോൺ രചനയും സംഗീതവും നിർവഹിച്ച അതിമനോഹരമായൊരു ഗാനം നിങ്ങളിലേക്ക് ...😍😍
Song: Yesunadha
Album: YESUNADHA
Singer : Hariharan
Lyrics&Music: Jeneesh John
Production:Medley Medias
Programming:Prasanth John
Recording:In The Mix, Mumbai
Sound Engnr: Saibu V Saimon
Editor: Subeesh Chandran