ആയിഷ മസ്ജിദ് മക്കയിലെ വെറുമൊരു പള്ളിയല്ല | Aisha Masjid Makkah History | Saudi Story

  Рет қаралды 58,940

MediaoneTV Live

MediaoneTV Live

11 ай бұрын

പള്ളിക്ക് തൻഈം എന്നും പേരുണ്ട്. പണ്ട് ഈ പള്ളി നിന്ന സ്ഥലത്തിന്റെ പേരാണ് തൻഈം. ആ പ്രദേശത്തിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. പ്രവാചകന്റെ പ്രസിദ്ധ അനുയായിയെ വധിച്ച സ്ഥലമാണിത്
Aisha Masjid Makkah History | Saudi Story
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 30
@rafimuhdmuhd2230
@rafimuhdmuhd2230 11 ай бұрын
ആയിഷ. മസ്ജിദിൽ ഞാനും പോകും. Insha. Allah അള്ളാഹു അവിടെ. എത്തിക്കട്ടെ. ആമീൻ
@ilyasnochiyil9390
@ilyasnochiyil9390 11 ай бұрын
ഞാൻ ഇന്നലെ 2 തവണ ഇഹ്റാം ചെയ്തത് അവിടെ നിന്ന്... Masha Allah
@beegummansu
@beegummansu 11 ай бұрын
മാഷാ അല്ലാഹ് ❤
@munawarkambran7138
@munawarkambran7138 11 ай бұрын
♥️♥️ Makkah, Tanneim
@naseemamuhammed4175
@naseemamuhammed4175 11 ай бұрын
❤❤ മാഷാ അള്ളാഹ്🌹🌹
@hamsahk4576
@hamsahk4576 11 ай бұрын
ജാമിഅഃ ഉമ്മുൽ മുഅമിനീൻ 😢മാശാ അല്ലാഹ് 👌😍❤️
@Shahidapanchra
@Shahidapanchra 11 ай бұрын
😂👍😂😮
@naseera728
@naseera728 11 ай бұрын
Mashallah❤
@dream_traveller777
@dream_traveller777 3 ай бұрын
Masha allah.❤
@Seenath-un9wb
@Seenath-un9wb 11 ай бұрын
Mashallah ❤❤❤
@shefinpk643
@shefinpk643 3 ай бұрын
MashaAllah
@khasimahmed4259
@khasimahmed4259 11 ай бұрын
മാഷാ അല്ല
@thakkalitube9958
@thakkalitube9958 5 ай бұрын
Kadhayalla charitram enn ucharikkanam
@muhammedjed4443
@muhammedjed4443 11 ай бұрын
മാഷാഅള്ള ❤❤❤🇮🇳🇸🇦
@jesmasaif518
@jesmasaif518 3 ай бұрын
@ayshamavady8462
@ayshamavady8462 11 ай бұрын
Msjidunnisah
@muhammedbaqavi804
@muhammedbaqavi804 11 ай бұрын
ഇഹ്റാം ചെയ്യൽ എന്നത് വേഷം ധരിക്കലല്ല നിയ്യത്ത് ചെയ്യലാണ്
@muneermp9285
@muneermp9285 11 ай бұрын
തൻ ഹിമിലെ പള്ളി
@rahanam5254
@rahanam5254 11 ай бұрын
Nabi chayidad. Ayiha nda masjid chido Nabi makam syarath cheyidu?
@ZuhriSiddeeq
@ZuhriSiddeeq 4 ай бұрын
🤔
@kpmhmh1590
@kpmhmh1590 9 күн бұрын
ഇഹ്റാം വേഷം ചെയ്യാൻ അല്ല പോകുന്നത് സുഹൃത്തേ....ഉംറയുടെ നിയ്യത്ത് വെക്കുന്നതിനാണ് അവിടെ പോകുന്നത്. അതിനാണ് ഇഹ്റാം എന്ന് പറയുന്നത്. ഡ്രസ്സ്‌ എവിടെ വെച്ചും ധരിക്കാം
@rubeenarejeena8837
@rubeenarejeena8837 11 ай бұрын
😬😬😬😬😬😬👎👎👎
@anchalsurendranpillai2775
@anchalsurendranpillai2775 11 ай бұрын
ഇസ്ലാം ഉണ്ടാകുന്നതിനു മുൻപേ ഉള്ള് ബുദ്ധ ക്ഷേത്രം അഫ്ഗാനിസ്ഥാനിലെപ്പൊ ലെ. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമകൾ ഇസ്ലാം ഭീകരർ തകർത്തത് ചരിത്രം പാവം അഹിംസാ വാദികളായവരെ കൊന്നുണ്ടാക്കിയത്. അങ്ങനെ കുറേ സ്ഥാനിൽ അവസാനിക്കുന്നു കുറേ രാജ്യം എല്ലാം ബുദ്ധന്മാരായിരുന്നു. അവിടെ എല്ലാം ഇസ്ലാമിസ്റ്റുകൾ മാത്രം
@zainachu719
@zainachu719 11 ай бұрын
Oru thelivu😂😂
@HabeebRahman-sg6bg
@HabeebRahman-sg6bg 11 ай бұрын
ബുദ്ധ പ്രതിമകൾ 2000 വർഷത്തോളം സംരക്ഷിച്ചത് മുസ്ലിം കളാണ്. അമേരിക്കൻ തീവ്രവാദികൾ അഫ്ഗാൻ ആക്രമിച്ചു കീഴടക്കിയതിന് ശേഷമാണു ക്ഷേത്രം പൊളിച്ചത്
@anchalsurendranpillai2775
@anchalsurendranpillai2775 11 ай бұрын
@@zainachu719 തെളിവ് അഫ്ഗാനിസ്ഥാനിൽ ആദ്യം അവർ ചെയ്തത് ഉയരം ഓർമ ഇല്ല ലോകത്തിലെ ഏറ്റവും വലിയ 6 ബുദ്ധ പ്രതിമകൾ ഡൈനമിറ്റ് വച്ചു തകർത്തത് തന്നെ അത് നമ്മുടെ കാലത്ത്. അതിനും നൂ റ്റാ ണ്ടുകൾക്ക് മുൻപേ മറ്റു രാജ്യങ്ങളും. ഇസ്ലാംൻ കൊന്നു തള്ളിയതിന് കണക്കില്ല.
@user-ue2ue9jv4x
@user-ue2ue9jv4x 11 ай бұрын
തമാശ പറയുന്നു.. അതും ചരിത്രത്തിന്റെ പേരിൽ...!
@anchalsurendranpillai2775
@anchalsurendranpillai2775 11 ай бұрын
@@user-ue2ue9jv4x ചരിത്രം മുടിയ പലതും ഉണ്ട്. ഭാരതത്തിലെ പല മഹാ ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങൾ. ശബരിമല ഉൾപ്പടെ. ശരണം വിളി ബുദ്ധ. സന്യാസിമാർ മാത്രം വിളിക്കുന്നത്. താൻ മാന്യമായി ചോദിച്ചത് കൊണ്ട് ഇത്രയും പറഞ്ഞു എന്ന് മാത്രം. മലബാറിലെ പല ക്ഷത്രങ്ങളും ഇന്ന് പള്ളികൾ ആണ്. കുളങ്ങൾ ഉള്ളതെല്ലാം ക്ഷേത്രങ്ങൾ ആയിരുന്നു. പള്ളികൾക്ക് ലോകത്തു എവിടെയും കുളങ്ങൾ ഇല്ല. ഉള്ളത് അത് മലബാറിൽ മാത്രം. തിരുവിതാംകുറിൽ എവിടെയും കുളം ഇല്ല.
@shafeena2544
@shafeena2544 11 ай бұрын
മാഷാ അല്ലാഹ് ❤
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН