യുവാവിന്റെ കച്ചവടം പൂട്ടിക്കാൻ വന്ന പോലീസിനെതിരെ പ്രതികരിച്ചതിന് ശേഷം നടന്നത് കേൾക്കണം

  Рет қаралды 324,375

Malayali Club

Malayali Club

Күн бұрын

#Malayalam Film news #Malayalam Film Gossips #Malayalam News
Our Email: filmmania2020@gmail.com
Please Subscribe "Malayali Club" KZbin Channel
Malayalam film news and Malayalam News

Пікірлер: 1 400
@kalamtk2512
@kalamtk2512 7 ай бұрын
ചോദ്യംചെയ്യാൻ ധൈര്യം കാണിച്ച സാറിന് ഒരു ബിഗ് സല്യൂട്ട്
@nasirdubai3708
@nasirdubai3708 7 ай бұрын
Yes ❤
@sharonkollam
@sharonkollam 7 ай бұрын
പക്ഷെ നമുക്ക് പറ്റുമോ. ഇല്ല നമ്മൾ അനുഭവിച്ചേ പറ്റു
@jithinunleashed
@jithinunleashed 7 ай бұрын
@@sharonkollam Pattumoke chyum. Pandu oru divasam bike oru roadinte apuratheku cross chythapo oru police enod "Than enthado eee kanikkane ennu chodichu". Njan thirich "Thanikku kanan padiledo ennum njanum chodichu". Pinne ayal onnum paranjilla. Sir ennonum orikkalum policekare vilikkaruth. Onnumilegi peru. Nammalekal ottiri age kuduthal anegi chettan. Ath mati.
@melvinmathew2906
@melvinmathew2906 7 ай бұрын
🎉
@parvati2928
@parvati2928 7 ай бұрын
✅👏
@thalishinfocompaika8763
@thalishinfocompaika8763 6 ай бұрын
Nipun Cheriyan❤️❤️ ഇങ്ങനെയുള്ളാരാണ് ഈ നാടിന് ആവശ്യം, ബിഗ് സല്യൂട്ട്...
@rishad6060
@rishad6060 7 ай бұрын
താങ്കൾ ചെയ്തത് 💯 ശരിയാണ്.....ഇതുപോലുള്ള പോലീസുകാരെ dismiss ചെയ്യണം....
@dhareeshdesigner
@dhareeshdesigner 7 ай бұрын
Sherikum. Enthinanu ee suspension kodukunnathu.. enthu kanichalum joliku preshnam varilla enna dhayryamanu innu psc joli nokan ellavareyum preripikunathu. Azhimathiyum akramavum kanichal, athu oru udyogasthan cheythu ennu kandal suspension alla. Eduthu purathidanam. Athanu vendathu. Ivattakale pole naadinu gunamillathavar poyittu nalla aalukal varatte. Ivide kure aalukal joliku vendi kashtapedunundu. Nalla aalukalku joli kittayte. Athu vazhi jenangalku nalla service um lebhikatte
@MalayaliLive
@MalayaliLive 7 ай бұрын
പോലീസുകാരെ പറയിപ്പിക്കാൻ കുറേ എണ്ണം ഉണ്ട്
@leninthomas7708
@leninthomas7708 7 ай бұрын
Congrats 🎉🎉🎉🎉🎉🎉❤❤❤❤❤
@abeyjohn8166
@abeyjohn8166 7 ай бұрын
Thendikale thirichadikkuka
@shyamsoman5784
@shyamsoman5784 7 ай бұрын
Ithilum nallathu thendunnathu Alle 🤔
@CryptoEye68k
@CryptoEye68k 7 ай бұрын
Ottu mikka policekarum ingane thanne anu. Valare kurachupere nallavarayittullu.
@rameshk5164
@rameshk5164 7 ай бұрын
നിപുൻ ചെറിയാൻ സാറിന് ഫുൾ സപ്പോർട്ട്👍👍👍 സാമൂഹ്യദ്രോഹി സി ഐ വിശ്വംഭരനെ സർവീസിൽ നിന്ന് പിരിച്ചു വിടുക
@akpradeep3021
@akpradeep3021 7 ай бұрын
ഇത്തരം മര്യാദ കെട്ട ഉദ്യോഗസ്ഥൻമാരെ പഠിപ്പിക്കണം... അത് ഏതു രീതിയിൽ ആണെങ്കിൽ ആ രീതിക്ക് തന്നെ....
@musicoflove722
@musicoflove722 7 ай бұрын
Angana onnum nere avilla bro ivammare polullavammar jolinnu eduthu kalyanam atha vendathu oru Pedi venam ivammarku
@devanambat551
@devanambat551 7 ай бұрын
1000 രാഷ്ട്രീയക്കാരേക്കാൾ മികച്ച ഇടപെടൽ. താങ്കൾ ഇതൊരു ഡിസ്ട്രിക്ട് തലത്തിൽ കേരളത്തിൽ തുടങ്ങണം.എല്ലാവരും കൂടെയുണ്ടാകും
@sharonkollam
@sharonkollam 7 ай бұрын
Yes 👍🏻👍🏻👍🏻👍🏻
@muhammedcp6293
@muhammedcp6293 6 ай бұрын
Thangalki abenadanagal police yajamanmar ani anani vejaram
@joi703
@joi703 7 ай бұрын
ഈ പോലീസ് ഉദ്യോഗസ്ഥൻ എന്നുപറയുന്ന വിശ്വംഭരൻ മാസം വാങ്ങിക്കുന്ന ശമ്പളം ഏതാണ്ട് 80,000 രൂപയിൽ കൂടുതലായിരിക്കണം.ഇയാൾ എൺപതിനായിരം രൂപ ശമ്പളം വാങ്ങിക്കാൻ പാടില്ല. മുപ്പതിനായിരം വാങ്ങിച്ചാൽ മതിയെന്ന് നികുതി ദായകൻ നിലയിൽ ഒരു സാധാരണ പൗരൻ ഈ മരമാക്രിയോട് പറഞ്ഞാൽ എന്തായിരിക്കും അയാളുടെ നിലപാട്.??? പൊതു സമൂഹത്തിന് അറിയാൻ ആഗ്രഹമുള്ള ഒരു ചോദ്യമാണ് സിഐ വിശ്വംഭരനോട് ചോദിച്ചിട്ടുള്ളത്.
@kmsebastian6923
@kmsebastian6923 3 ай бұрын
വളരെ നല്ല പ്രതികരണം 💪
@malimali20
@malimali20 7 ай бұрын
*താങ്കൾ നട്ടെല്ലുള്ള ആൺകുട്ടിയാണ് എന്ന് ഇന്നലെ തന്നെ മനസ്സിലായി.കേരളം മൊത്തം കൂടെയുണ്ട്.പോലീസ് പണി പഠിക്കും.*
@nettopriyan0999
@nettopriyan0999 7 ай бұрын
പിന്നെ കേരളത്തിന് വേറെ ഒരു പണിയും ഇല്ലല്ലോ...
@pokkirisimon9063
@pokkirisimon9063 7 ай бұрын
​@@nettopriyan0999😂
@ananthangr
@ananthangr 7 ай бұрын
​@@nettopriyan0999Aahh ingane prathikara seshi illatha kore per ollondaa ippozhum ee naad ingane kedakkunne..
@nettopriyan0999
@nettopriyan0999 7 ай бұрын
@@ananthangr It's not called Responsiveness, it's just self publicity, what else can I say but I pray that a few people like you have the common sense to understand it first...
@ananthangr
@ananthangr 7 ай бұрын
@@nettopriyan0999 Ithil ninn ayalkk kittunnath enthayalm oru momentary aaytulla publicity mathram aakm..Thaan venel kando..Alland ithinn ayal angu celebrity aavan onnum ponila.. Appo than parayunna vachitt nammude munnil inganatha enth aneethi kandalm kaiyum ketti nokki nikkanam ennano?? Thaan bhayankara selfish aaytanallo samsarikunne
@ashrafchitarayil2095
@ashrafchitarayil2095 7 ай бұрын
വീഡിയൊ ഞാനും കണ്ടിരുന്നു. തെറ്റ് കണ്ടാൽ തീർച്ചയായും പ്രതികരിക്കണം. എടാ എന്നു വിളിച്ചാൽ പോടാ എന്നു തന്നെ പറയണം. പോലീസിലെ ചിലരുടെ പെരുമാറ്റം കണ്ടാൽ കാർക്കിച്ചു തുപ്പും. നല്ല ഒരു പാട് ഓഫീസർമാർ നമ്മുടെ സേനയിലുണ്ട്. അവർക്കു കൂടി നാണക്കേടാണ് മറ്റുള്ള മിടുക്കരുടെ നിർഭാഗ്യം കൊണ്ട് സേനയിൽ കടന്നു കൂടിയ ചില മരവാഴകൾ. താങ്കൾ ഇനിയും നേരിൻ്റെ വഴിയിൽ മുന്നോട്ടു പോവുക. വാക്കുകൾ കൈവിട്ടുപോകാതെ ശ്രദ്ധിക്കണം. നന്മകൾ നേരുന്നു...അഭിനന്ദനങ്ങൾ...👍🌹
@chinchurathinam9553
@chinchurathinam9553 7 ай бұрын
പ്രതികരിക്കാൻ കാണിച്ച താങ്കളുടെ മനസ്സ് ❤👍🏻
@unnikrishnannair5292
@unnikrishnannair5292 4 ай бұрын
🙏🇮🇳 പ്രതികരിക്കാൻ കാണിച്ച മനസ്സ് താങ്കളെ നമിക്കുന്നു പോലീസ് യൂണിഫോം ഇട്ട് കഴിഞ്ഞാൽ കുറച്ചുപേർ ഗുണ്ടകളായി മാറുകയാണ് അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇതിന് കാരണക്കാരൻ ഭരണത്തിരിക്കുന്ന നേതാക്കളാണ് ഇവർ നന്നായാൽ നാട് നന്നാകും 🙏
@ajaymv8890
@ajaymv8890 7 ай бұрын
Great speech.... ഇങ്ങനെ കുറെ നല്ല ആൾക്കാർ വന്നാൽ കേരളം നന്നാകും ❤❤❤
@AbdulsalamSheffi
@AbdulsalamSheffi 7 ай бұрын
താങ്കളെ പോലുള്ള ആളുകളാണ് സമൂഹത്തിൽ വേണ്ടത് ഒരു വല്യ നന്ദി ഉണ്ട് പ്രതികരിച്ചതിനു ❤️🌹
@AnoopAnoop-uw7ey
@AnoopAnoop-uw7ey 7 ай бұрын
താങ്കൾ എല്ലാവർക്കും ഒരു മാതൃക ആണ് സർ.. ബിഗ് സല്യൂട്ട്...❤❤
@Riyaas-p9c
@Riyaas-p9c 7 ай бұрын
കേരള പോലീസിനോട്,,, പുച്ഛം,,, മാത്രം...
@SwarajASwarajA-lh3zc
@SwarajASwarajA-lh3zc 7 ай бұрын
@rhk199
@rhk199 7 ай бұрын
Baki state oke ithilum mosham anu bro
@GeorgeJiffin
@GeorgeJiffin 7 ай бұрын
​@@rhk199ithilum mosham aanenkil avide ulla aalukaludeyum barikunnavarudeyum problm.. nammal jeevikunnath ivde aan nammalde munpil thettu kandal idapedanam.
@sajanc1170
@sajanc1170 7 ай бұрын
അങ്ങനെ അടച്ച് ആക്ഷേപിക്കാൻ പാടില്ല, ഒരു ചെറിയ ശതമാനം മോശം പോലീസുകാർ ഉണ്ടാകാം.
@av98
@av98 7 ай бұрын
​@@rhk199ninaku nanam elai
@ShareefPoozhithara
@ShareefPoozhithara 5 ай бұрын
സാറിന് സമ്പുർണ്ണ സപ്പോർട്ട്, പോലീസ് രാജ് അവസാനിപ്പിക്കണം❤❤❤❤❤❤
@johncysamuel
@johncysamuel 7 ай бұрын
നട്ടെല്ലുള്ള ആൺകുട്ടി 👍❤️ എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നുന്നു👍❤️ full support 👍❤️🙏
@shibum1723
@shibum1723 7 ай бұрын
ദൈവം അങ്ങയിലൂടെ പ്രവർത്തിയ്ക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ
@narayanankutty5973
@narayanankutty5973 7 ай бұрын
നന്ദി സോദരാ, താങ്കൾക്കു ഒരു ബിഗ് സല്യൂട്, നമ്മുടെ കാര്യം നമ്മൾ തന്നെ പറയണം. ഇനി ഈ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ എല്ലാ കാര്യങ്ങളും കാണിച്ചു ബഹു. കോടതിയിൽ ഒരു കേസ് കൊടുക്കുക. സത്യം കോടതി അറിയട്ടെ. താങ്കൾക്കു നീതി കിട്ടും
@robinsonmathew6429
@robinsonmathew6429 6 ай бұрын
വളരെ ശരിയാണ് സാർ നിങ്ങൾ ചെയ്തത് വളരെ ശരിയായ കാര്യമാണ്. ഈ പോലീസിനെ കൂടുതൽ ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല. അല്ലേലും സർക്കാർ ജീവനക്കാരെ സാറിന് വിളിക്കേണ്ട കാര്യമില്ല
@chavezhp4044
@chavezhp4044 7 ай бұрын
രാഷ്ട്രീയ ബേധമന്യേ ഏല്ലാവരും ഇദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം. ഇതു പോലെയുള്ള ഉദ്യോഗസ്ഥർ ആണ് ഈ എഫീഷ്യന്റ് ആയിട്ടുള്ള കേരള പോലീസ് സേനക്ക് അപമാനം. ഇതു പോലെ നിയമത്തെ കുറിച്ചുള്ള അപവോധം എല്ലാ സാധാരണക്കാരിലേക്കും എത്തിക്കാൻ ഒരു കൂട്ടായ്മ ഉയർന്നു വരട്ടെ എന്നാശംസിക്കുന്നു. 🎉
@abdulgafoort.p8067
@abdulgafoort.p8067 7 ай бұрын
താങ്കളുടെ ധൈര്യം മറ്റുള്ളവർക്കും ഒരു പ്രചോദനം ആവട്ടെ അഭിനന്ദനങ്ങൾ 🌹
@gopikv3368
@gopikv3368 7 ай бұрын
പോലീസിനോട്‌ പുച്ഛം മാത്രം😂താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤
@Shiji-y9u
@Shiji-y9u 7 ай бұрын
നീതിക്ക് വേണ്ടി പൊരാടുവാനുള്ള സാറിൻ്റെ മനസ്സും, ധൈര്യവും അഭിനന്ദനാർഹം തന്നെ. കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുക.
@SingingCoupleMusicBand
@SingingCoupleMusicBand 7 ай бұрын
ചേട്ടനെ പോലുള്ള ആളുകൾ നമ്മുടെ ഈ ലോകത്ത് വേണം എന്നും 👍👍
@saseendrababuc2784
@saseendrababuc2784 7 ай бұрын
സാമൂഹ്യ തിന്മകളിൽ ഇടപെടുന്ന ആളുകൾക്ക് ഒരു വലിയ മാതൃകയാണ് താങ്കൾ. പോലീസിൽ എക്കാലവും ക്രിമിനലുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നു വിചാരിച്ചു ജീവിക്കുന്ന ഒരുപറ്റം സമൂഹത്തിന് മാറ്റമുണ്ടാക്കാൻ താങ്കളുടെ പ്രവർത്തി ഉപകരിക്കട്ടെ.
@JudeThadevuspullickal
@JudeThadevuspullickal 7 ай бұрын
അനീതി ക്കെതിരെ പോരാടുന്ന,, പാവപ്പെട്ടവരുടെ പ്രതീക്ഷ അസ്തമിച്ചിട്ടില്ല ന്ന് ഓര്മപ്പെടുത്തുന്ന ഒരു സംഭവം,, അതിൽ ആ ചെറുപ്പക്കാരന് വേണ്ടി മുൻപന്തിയിൽ നിന്ന് സംസാരിച്ച,,, നിപുൻ ചെറിയാൻ സാറിന് എന്റെ അഭിവാദ്യങ്ങൾ,,,,, 👍👍👍👍👍👍👍
@rijusreedharan2716
@rijusreedharan2716 7 ай бұрын
ഭീരുക്കൾ പലതവണ മരിക്കും ബ്രോ ബട്ട്‌ ധീരൻ ഒരിക്കൽ മാത്രം ❤️
@dsosys
@dsosys 7 ай бұрын
എന്തൊരു വാക്കുകൾ... കണ്ടിട്ട് കണ്ട്ടിട്ട് മതി വരുന്നില്ല... Well done..
@MathewDarshan
@MathewDarshan 7 ай бұрын
വളരെ മാന്യമായ പ്രതികരണം അറിയിച്ചതിൽ big സല്യൂട്ട് 🌹🙏🙏🌹
@rishadrishad2621
@rishadrishad2621 7 ай бұрын
ജീവനും സ്വത്തിനും സംരക്ഷണം എന്ന പ്രതിജ്ഞ കേട്ടതായി ഓർക്കുന്നു
@nishanvp8869
@nishanvp8869 7 ай бұрын
ജനങ്ങളുടെ ടാക്സ് ആണ് ഗവൺമെന്റ് ശമ്പളം. 😂😂
@ABC-dz
@ABC-dz 7 ай бұрын
Shambalam vangunnavanum tax kodukunund.avanum thaangal paranja janathil pedum sudu kutta😂😂😂
@nrsajar
@nrsajar 7 ай бұрын
ഇതൊക്കെ കുറെ കേട്ടിട്ടുണ്ട് 😂😂😂
@KabeerVKD
@KabeerVKD 7 ай бұрын
ശരിക്ക് നിയമം അറിയാത്ത അയാളെപ്പോലുള്ള പോലീസുകാരെയൊക്കെ നിയമം പഠിപ്പിച്ചു കൊടുക്കണം സാർ.
@sarathwayanadan9922
@sarathwayanadan9922 7 ай бұрын
ആൺകുട്ടി.. Congratulations... 💚
@user-gu1th5xu7w
@user-gu1th5xu7w 7 ай бұрын
പോലീസ് ഏമ്മന്മാർക്ക് ഇനി പൊതു ജനങ്ങളെ എടാ പോടാന്നു വിളിക്കാൻ പാടില്ലെന്ന് ഓർഡിനൻസ് വന്നിട്ടുണ്ട്.
@prasanthsagar-k2w
@prasanthsagar-k2w 5 ай бұрын
Janagal thanne anu police ne kombathu ketunathu ☝️☝️☝️☝️police ne " sir " enu viliknm enu evideyum niyamam onum illa
@raveendranp.k2047
@raveendranp.k2047 7 ай бұрын
ഈ മുടുക്കനെ , മറ്റു യാതൊരു യോഗ്യതകൾ നോക്കാതെ ജില്ലാ കലക്ടർ ആയി നിയമിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ.👍🏼👍🏼👍🏼👍🏼.❤❤
@gs5710
@gs5710 Ай бұрын
😮
@yunusyunus149
@yunusyunus149 7 ай бұрын
വളരെ കുറഞ്ഞ റൈറ്റ് ആണ് ആ ട്ടിക്കറ്റ് 50 അതും ഈ കാലഘട്ടത്തിൽ ബിഗ് സലൂട്ട് ബ്രോ ❤️❤️❤️
@mithunmithun1847
@mithunmithun1847 7 ай бұрын
ക്രിമിനലുകൾ ജനാതിപത്യ രാജ്യത്തു ചോദ്യം ചെയ്യപ്പെടും.. അത് ആരായാലും പോലീസ് ഗുണ്ടായിസം കാണിച്ചാലും പൗരന് ചോദ്യം ചെയ്യാം. താങ്കൾക്ക് ഫുൾ സപ്പോർട്ട്.. നിപുൺ ചെറിയാൻ സർ 👍👍
@moseschild3001
@moseschild3001 7 ай бұрын
Excellent, ഞാൻ ആണെങ്കിലും ഇങ്ങിനെ തന്നെ പെരുമാറത്തുള്ളു . Give respect and take respect.
@SunnyVp-w9y
@SunnyVp-w9y 7 ай бұрын
പോലീസിനോളം മോശപ്പെട്ട ഒരു തൊഴിൽ നമ്മുടെ രാജ്യത്ത് വേറൊരു തൊഴിൽ ഇല്ലന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ കേട്ടറിവും കണ്ടറിവും വച്ച്.ഇവരെ നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നതെകിൽ പാവപ്പെട്ട ആയിരങ്ങളുടെ ജീവിതവും ജീവനും ഇവർ നശിപ്പിക്കുമാ യിരുന്നു . ഇത്രയും നീതി നടക്കാത്ത ഒരു സംവിധാനം വേറെ കാണില്ല.
@iloveindia1076
@iloveindia1076 7 ай бұрын
നൂറ് % താങ്കളുടെ ഭാഗത്താണ് ശെരി, കാക്കിയിട്ടാൽ എന്തുമാകാം, എന്തും പറയാം ആ കാലമൊക്ക കഴിഞു പോയി എന്ന് പോലീസുകാർ മനസിലാക്കണം, താങ്കൾക്ക് എല്ലാ സപ്പോർട്ടും 👍
@Alipottayil
@Alipottayil 7 ай бұрын
നിങ്ങളെ പോലെ ഉള്ള വരാണ് ഇന്ന് സമൂഹത്തിനു ആവശ്യം ബിഗ് സല്യൂട്ട് sr
@siddeeqali2291
@siddeeqali2291 7 ай бұрын
കേരളത്തിൽ പുതിയ ഒരു കൂട്ടായ്മ വേണം നിയമ വിദഗ്ധരും സാമ്പത്തികമായി സഹായിക്കാൻ കഴിവുള്ള പ്രതികരിക്കാൻ ശേഷിയുള്ള ഒരു കൂട്ടായ്മ കേരളത്തിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും നേരെയാക്കാൻ
@libinloveshore555
@libinloveshore555 7 ай бұрын
ഒരു വില്ലേജ് ഓഫീസറെ പോലെ, സാധാരണ ഒരു ഗവണ്മെന്റ് ജീവനക്കാരൻ എന്നതിൽ ഉപരി പോലീസിന് ഒരു ഹീറോ പരിവേഷം കൊടുക്കേണ്ട ആവശ്യമില്ല .. നമ്മുടെ നികുതിപ്പണത്തിന് നമ്മുടെ സുരക്ഷിത ജീവിതത്തിനു ഗവണ്മെന്റ് ചുമതലപ്പെടുത്തിയ ഒരു ജീവനക്കാരൻ.. .
@aboobakersidhic7639
@aboobakersidhic7639 7 ай бұрын
മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കില്ലാത്ത ഒന്ന് പൊലിസി രണ്ട് ക്രമസമാധാന ചുമതല.ബലം പിടിക്കാനുള്ള അധികാരം സംശയം ഉള്ളവരെ തടഞ്ഞവയ്ക്കാനും കസ്റ്റഡിയിൽ എടുക്കാനുള്ള അധികാരം. തുടങ്ങി അഹങ്കാരം കാണിക്കാനുള്ള എല്ലാ അധികാരവും പൊലിസിനുണ്ട്.
@rukunuruku6349
@rukunuruku6349 7 ай бұрын
💯
@jomedathinakam5964
@jomedathinakam5964 7 ай бұрын
​@@aboobakersidhic7639അതുകൊണ്ട് അഹങ്കാരം വേണ്ട
@lijomathew8942
@lijomathew8942 7 ай бұрын
​@@aboobakersidhic7639പക്ഷെ അവൻ വെറും സെർവന്റ് ആണെടാ ജനതയുടെ ശമ്പളം തിന്ന് ജീവിക്കുന്ന ഒരു സെർവന്റ്. നീ സർവീസ് മാന്വൽ ഒന്ന് എടുത്തു വായിച്ചു നോക്ക് ജനതയെ സർ എന്ന് വേണം ഇവന്മാർ വിളിക്കേണ്ടത്
@prasadtt2885
@prasadtt2885 7 ай бұрын
Satyam they are our servants ath palarum marakkunu..avar varmbo kuninj ninnal igne irikkum..
@gopakumar8350
@gopakumar8350 7 ай бұрын
ആ പോലീസുകാരന്റെ യോഗ്യത ഡിപ്പാർട്ട്മെന്റ് തലത്തിൽ അന്വേഷിക്കണം
@tittozacharia4575
@tittozacharia4575 7 ай бұрын
Ayo 😊😊😊
@pradeepm.p395
@pradeepm.p395 7 ай бұрын
Kammi kuttan
@joykonath1309
@joykonath1309 6 ай бұрын
നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്
@abdulkareem1276
@abdulkareem1276 7 ай бұрын
ആദ്യമായി ആണ് ഇത് പോലെ ഒരു ന്യൂസ്‌ കാണുന്നത് 👍
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 7 ай бұрын
പോലീസ് കാര്, അതിനി ഏതു റാങ്ക് ഉള്ള പോലീസ് ആയാലും, നമ്മളോട് വന്നു, എന്താടാ നിന്റ പേര് എന്നു ചോദിച്ചാൽ, ഉടൻ നമ്മുടെ പേര് പറയുക, ഉടൻ തന്നെ ആ പോലീസ് കാരനോട് എന്താ നിന്റെ പേര് എന്നു തിരിച്ചു ചോദിക്കണം... എന്നെ എടാന്ന് വിളിക്കുന്നോ എന്ന് അയാൾ ചോദിച്ചാൽ, നിനക്ക് എന്നെ എടാ എന്നു വിളിക്കാമെങ്കിൽ എനിക്ക് നിന്നെ 100 വട്ടം എടാന്ന് തിരിച്ചു വിളിക്കാം എന്നും പറയണം... 🤨🤨🤨 എഡിറ്റ്‌ ചെയ്ത കാര്യം : ബൈ ദി വേ നിപുൻ സർ, യു ആർ ദി ബെസ്റ്റ് 👍
@AnilKumar-t1i9d
@AnilKumar-t1i9d 7 ай бұрын
ഈ മീൻ കച്ചവടം നടത്തുന്നവന്റെ നെഞ്ഞത്ത് കേറാം , ഒരു സിമന്റു കടയിലോ സ്റ്റീൽ കടയിലോ ഇരുമ്പ് കടയിലോ ചെന്ന് ഒന്ന് പറയാൻ പാടില്ലേ തമിഴ് നാടീന് പച്ചക്കറിയും കോഴിയും കൊണ്ട് വരുമ്പം സിനിമ സ്റ്റൈൽ ഒന്ന് കാണിക്കാൻ പാടില്ലേ 😂 ഓരോ മലയാളിയുടെയും മനസ്സിൽ പതിയേണ്ട ഒരു നല്ലകാര്യ നമ്മുടെ സഹോദരൻ കാണിച്ചു തന്നത് , നമ്മൾ വഴിയിൽ കൂടി പോകുമ്പോൾ ഒരു ഒച്ചപ്പാട് കണ്ടാൽ എന്താണ് ചേട്ടാ പറ്റിയത് എന്ന് ചോദിക്കാൻ ഇനി എങ്കിലും ഒരു 10/ 50/ പേര് ഉണ്ടാകണം, മൊബൈലിന്റെ കാലം തുടങ്ങിയിട്ട് ഇപ്പോളാണ് ഒരു മലയാളിയെ കണ്ടത് ഒരു മനുഷ്യനെ കണ്ടത്, സഹോദരന് എല്ലാ ജനങ്ങളുടെയും അംഗീകാരവും കോടതിയുടെ പ്രശംസയും ദൈവാനുഗ്രഹവും ഉണ്ടാകും .
@abdulfathahvariappully5378
@abdulfathahvariappully5378 7 ай бұрын
പോലീസ് 😂😂😂 പോലീസാത്രെ...😂😂😂 ആ ---- മഹാനവർകൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤
@krishnachandrantg6753
@krishnachandrantg6753 7 ай бұрын
കാക്കി അഴിച്ച് വെക്കുമ്പോൾ പലിശ അടക്കം ഇതു പോലെത്തെ സാറു മാർക്ക് കിട്ടും.😂😂
@ayessen319
@ayessen319 7 ай бұрын
സർവീസിൽ ഇരുന്നവരും ചിലയിടത്ത് സമ്മാനം വാങ്ങിയിട്ടുണ്ട്.
@Shaji-gs4tt
@Shaji-gs4tt 7 ай бұрын
പോലീസ് കംപ്ലയ്ൻ്റ് അതോറിറ്റി / മനുഷ്യ അവകാശം കമ്മീഷൻ/ ജില്ലാ ജഡ്ജി തുടങ്ങിയവർക്ക് പരാതി നല്കണം...
@TravelingTrader0070
@TravelingTrader0070 7 ай бұрын
ഇത്രയും അറുവുള്ള നിങ്ങൾക്ക് ഇതാണെ അവസ്ഥ എന്നാണെകിൽ സാത്തരണക്കരൻ്റെ അവസ്ഥ എന്താകും 😢😢😢
@subhashn7570
@subhashn7570 7 ай бұрын
സാറിന് ഒരു ബിഗ് സലൂട്ട്. ❤️❤️❤️❤️👍👍👍👍👍
@pallimittathilibrahimkutty1203
@pallimittathilibrahimkutty1203 7 ай бұрын
താങ്കൾ ചെയ്തത് വളരെ നല്ല കാര്യമാണ്, ഇവനെ പോലെയുള്ളവരെ താങ്കളാണ് പണിപ്പഠിപ്പിക്കേണ്ടത്, 👏👏👏👏
@zubairpalakkad8083
@zubairpalakkad8083 7 ай бұрын
അവനെ വെറുതെ വിടാൻ പാടില്ല.... ഇത് എന്താണ്.... പോലീസ് കാർക്ക്... എന്ത് ആവാം എന്നോ....
@ufo6632
@ufo6632 7 ай бұрын
10 രൂപ നിലത്തിട്ടാൽ നക്കി എടുക്കുന്ന പോലീസ് കാർ ഇപ്പോളും നമ്മുടെ നാട്ടിലുണ്ട് 😏
@ashwinkumart.p9268
@ashwinkumart.p9268 7 ай бұрын
ഇതുപോലെ എല്ലാവരും പ്രതികരിക്കുകയാണ് എങ്കിൽ നമ്മുടെ നാട് രക്ഷപെടും... ഇത് ഇപ്പോൾ ഭരിക്കുന്നവർ മാത്രം രക്ഷപ്പെടുന്ന ഒള്ളു......
@shibinshibingkb6318
@shibinshibingkb6318 7 ай бұрын
ഇതിന്റെ ബാക്കി കാര്യങ്ങൾ അറിയണം എന്ന് ആഗ്രഹമുണ്ട് ഞങ്ങളെ അറിയിക്കും എന്നു കരുതാമല്ലോ ?????❤❤❤❤❤👍
@jafferjaf1386
@jafferjaf1386 7 ай бұрын
❤❤ജനങ്ങൾ പ്രതികരിക്കണം ഇങ്ങനേ ഉള്ളവർക്ക്.. അധികാരം കിട്ടിയാൽ എന്തും ആവാം എന്ന ധാർഷ്ട്യം നിറുത്തുക
@jamesmathew5555
@jamesmathew5555 7 ай бұрын
പൊതുജനങ്ങളുടെ കയ്യിൽ നിന്നുംമേടിച്ചുഇവന്മാർ തന്നെ പഠിച്ചോളും
@lajithvlog
@lajithvlog 7 ай бұрын
നിങ്ങൾ പണി പഠിച്ചില്ലെങ്കിൽ നിങ്ങളെ പണി പഠിപ്പിക്കും അവസാനത്തെ ഡയലോഗ് അടിപൊളി... ചേട്ടനിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ...
@albinkuttamath
@albinkuttamath 7 ай бұрын
Sharikkum ningade kaiyyil oru kuthirappavan undo... Atho dialogue mathram ullo?😂
@hameedvk7856
@hameedvk7856 7 ай бұрын
ഇദ്ധേഹം ആപോലീസിനെ നിയമം പഠിപ്പിച്ചേ അടങ്ങൂ. പാവം പോലീസ്. ഇപ്പം വിജാരിക്കുന്നുണ്ടാവും വേണ്ടില്ലായിരുന്നു എന്ന്.
@muhammedhashim8379
@muhammedhashim8379 6 ай бұрын
സഹോദരാ 100%സപ്പോർട്ട്
@GireeshGireesh-kc4yl
@GireeshGireesh-kc4yl 7 ай бұрын
ഇതുപോലെയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം
@athhashimparambil
@athhashimparambil 7 ай бұрын
താങ്ങൾക്ക് നീതി പുലർത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം👍
@AbdulAzeez-ux7mn
@AbdulAzeez-ux7mn 7 ай бұрын
ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ച പോലീസാകാൻ കേരള പോലീസിന് ഇപ്പോഴും . കഴിഞ്ഞിട്ടില്ല. നാട്ടുകാരെ അടിച്ചൊതുക്കാൻ ഉപയോഗിച്ചിരുന്ന ബ്രിട്ടീഷ് പോലീസിന്റെ പ്രേതം പോലെയാണ് കേരള പോലീസ് പലപ്പോഴും പെരുമാറുന്നത്. ജനങ്ങളുടെ ഭയവും അറിവില്ലായ്മയും മൂലം ഇതൊക്കെ നടന്നു പോകുന്നു.രാഷ്ട്രീയ നേതാക്കന്മാർക്ക് ദാസ്യപ്പണി ചെയ്യുന്ന പോലീസുകാർ സാധാരണ ജനങ്ങളെ അനാവശ്യമായി വിരട്ടുന്നു. മാന്യമായി ജോലി ചെയ്യുന്ന പോലീസുകാർക്കും പോലീസ് ഡിപ്പാർട്മെന്റിനും നാടിനും അപമാനമാണ് ഇത്തരം പുഴുക്കുത്തുകളായ പോലീസുകാർ. പോലീസ് ഡിപ്പാർട്മെന്റ് മാത്രമല്ല എല്ലാ ഗവ: ഡിപ്പാർട്ട്മെന്റുകളും കാലോചിതമായി പരിഷ്ക്കരിക്കപ്പെടണം.അനീതിക്കെതിരെ പോരാടുന്ന നി പുൺ ചെറിയാനും V4 കൊച്ചിക്കും അഭിനന്ദനങ്ങൾ🌹❤
@Kennyg62464
@Kennyg62464 7 ай бұрын
ബഹു. കോടതിയിൽ ഒരു കേസ് കൊടുക്കുക. സത്യം കോടതി അറിയട്ടെ. താങ്കൾക്കു നീതി കിട്ടും......പ്രതികരിക്കാൻ കാണിച്ച താങ്കളുടെ മനസ്സ് ❤👍🏻
@jmshilalijamshilali6065
@jmshilalijamshilali6065 7 ай бұрын
Eni വരുന്ന തലമുറയെ ..പോലീസ് കുറച്ചു ഭയക്കണമ്..... ഇതൊക്കെ കണ്ട് അവർക്കും ഒരു പ്രചോദനം ആകട്ടെ 🔥🔥🔥🔥
@udaybhanu2158
@udaybhanu2158 7 ай бұрын
Thanks & Congratulations!!!! ഇതുപോലെ ധൈര്യം കാട്ടി ഒരു പോലീസിൻ്റെ നിയമ വിരുദ്ധതയെ ചോദ്യം ചെയ്യുന്ന വർ കുറഞ്ഞു വരുന്ന നമ്മുടെ സമൂഹത്തിൽ അങ്ങിനെ ഒരു Daring ഉദ്യമം കാട്ടി മറ്റുള്ളവർക്ക് കൂടി പ്രചോദനം നൽകിയ താങ്കൾക്ക്.
@azeezayloor5712
@azeezayloor5712 7 ай бұрын
ഇതുപോലെയുള്ള സംസാരിക്കാൻ കഴിവുള്ള മനുഷ്യരാണ് ഈ സമൂഹത്തിന് ആവശ്യം അത്ര അധപതിച്ചു പോയിരിക്കുന്നു നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണസംവിധാനവും
@abdulrahmankajahussain9562
@abdulrahmankajahussain9562 7 ай бұрын
ചേട്ടായി 100% നന്നായി എനിക്ക് പറയാൻ ഉള്ളത് പോലീസ് കാരെ നാം എതിനു സർ എന്ന് വിളിക്കണം ജനങ്ങൾ അമിത മായി അവർക്ക് അപേഷിക്കുന്നു അതിന്റെ ആവശ്യം ഇല്ല അഭ്യർത്ഥിക്കുന്നു എന്നത് മതി അവർ ജനങ്ങൾ ക് ബഹുമാനം നൽകട്ടെ നമ്മുടെ നികുതി പണം ആണ് si ci മറ്റും ആകുന്നത് അല്ലെ പിന്നെ
@prasanthsagar-k2w
@prasanthsagar-k2w 5 ай бұрын
Police ne " sir " viliknm enu niyamam illa .janagal chumma kombathu keti vekukayanu avre .
@laljidavid4304
@laljidavid4304 7 ай бұрын
അഭിനന്ദനങ്ങൾ ❤️
@shameemkadavath8528
@shameemkadavath8528 7 ай бұрын
അടി പൊളി സർ 💪💪💪
@ksm529
@ksm529 7 ай бұрын
കുടുക്കി,കലക്കി,തിമിർത്തു🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@muhammadalijinn4073
@muhammadalijinn4073 7 ай бұрын
താങ്കളുടെ ഇന്നലത്തെ വീഡിയോ ആ പോലീസുകാരനെ വെള്ളം കുടിപ്പിച്ചു 👍🏻
@xcellxcell5208
@xcellxcell5208 7 ай бұрын
സുഹൃത്തേ അഭിനന്ദനങ്ങൾ.... ❤️❤️❤️❤️
@bobasalwin6312
@bobasalwin6312 7 ай бұрын
ഇപ്പോഴുള്ള മിക്കവാറും പോലീസുകാർക്കും വിവരവും ഇല്ല ബോധവും ഇല്ല..,, അറിയണമെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയാൽ മതി, പക്ഷെ ഒരു സാദാരണ ക്കാരൻ ആയിരിക്കണം എന്ന് മാത്രം,, ജോലിയിൽ നല്ല പ്രവർത്തനം ചെയ്യുന്നവർക്ക് നാണക്കേട് ഉണ്ടാക്കാൻ എവിടെയും കാണും ഇങ്ങനത്തെ കുറെ ക്രിമിനലുകൾ
@alexandergeorge9365
@alexandergeorge9365 2 ай бұрын
നിപുൺ, keep going. ഇത്തരം മൃഗങ്ങൾ ധാരാളം ഉണ്ട് നമ്മുടെ നാട്ടിൽ. ജനങ്ങൾ സഹിച്ചു മടുത്തിരിക്കുന്നു.
@ചിന്നാടൻ-ഡ2ഠ
@ചിന്നാടൻ-ഡ2ഠ 7 ай бұрын
സല്യൂട്ട് sir🔥🔥🔥👍🏻അവന്മാരുടെ അഹങ്കാരം തീർത്തതിന്
@ansar222bathi8
@ansar222bathi8 7 ай бұрын
Nipun Chettan Big Salute
@AbdulMajeed-dx5hg
@AbdulMajeed-dx5hg 3 ай бұрын
ബിഗ് സല്യൂട്ട് സർ ആ ഉദ്യോഗസ്ഥനെ പിരിച്ച് വിടുന്നത് വരെ ഏതറ്റം വരെയും പോവണം അതിന് വേണ്ട ചിലവ് ഞങ്ങൾ ജനങ്ങൾ തരും ഫുൾ സപ്പോർട്ട്
@myvlog3776
@myvlog3776 7 ай бұрын
എന്തെങ്കിലും പോലീസിനോട് പറയുമ്പോൾ അവരുടെ തെറ്റ് ചൂണ്ടി കളിക്കാൻ ജനം മധ്യത്തിൽ ഇറങ്ങി പറയുമ്പോൾ അയാളുടെ പേരിൽ കേസെടുക്കുക ഇത്തരം പോലീസുകാരെ മര്യാദ എന്താണെന്ന് ജനങ്ങൾ പഠിപ്പിക്കണം കൂട്ടത്തോടെ അടിക്കണം
@faiz3565
@faiz3565 7 ай бұрын
ഇത്തരം സംഭവങ്ങൾ അനുദിനം വർധിക്കുകയാണ് എത്രയോ ആളുകൾ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഒറ്റപെട്ടു പോകുന്നു അതുകൊണ്ട് തന്നെ ഒരു കൂട്ടായ്മ ഉണ്ടാക്കുകയും അവർക്കു വേണ്ട സഹായങ്ങൾ നൽകുകയും വേണം
@ratheeshr4548
@ratheeshr4548 7 ай бұрын
തങ്ങൾ ഇരിക്കട്ടെ 🥰😘
@deepaklawrance2638
@deepaklawrance2638 7 ай бұрын
Mr. NIPUN CHERIYAN you the MAN BRO 👏🔥💪ningale pole 10 ennum mathi ee nadu nannakan
@SureshKumar-oj6sk
@SureshKumar-oj6sk 7 ай бұрын
ഇങ്ങനെ യുള്ള കാര്യങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടണം.എന്നാലേ സർക്കാർ ജനങ്ങളോട് ഉണ്ട് എന്നു മനസിലാകും
@gokuldasr5941
@gokuldasr5941 7 ай бұрын
സർക്കാരിന് എല്ലാറ്റിനും വില കൂട്ടാം 😂😂😂😂😂
@sreelathasaraswathybai7761
@sreelathasaraswathybai7761 5 ай бұрын
അഭിനന്ദനങ്ങൾ.👍👍👍 ഇതേ ചിന്താഗതിയും കഴിവും പൗരബോധവുമുള്ള കുറച്ചു പേർ ചേർന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കിയാൽ നന്നായിരുന്നു. പലർക്കും പ്രതികരിക്കണമെന്നുണ്ടെങ്കിലും പല വിഷമതകളോർത്ത് മാവിനിൽക്കുന്നതാകാം. ഇത് പോലെ പ്രതികരിക്കുന്ന വ്യക്തികൾ ഒരുമിച്ചാൽ ഒരു പാട് മാറ്റമുണ്ടാക്കാൻ സാധിക്കും.
@ajaybiju-ov3ge
@ajaybiju-ov3ge 7 ай бұрын
ആഹാ കേരളത്തിൽ പോലീസ് ആണോ ആര് ഒരു സാധനം അല്ലെ സ്വന്തം സ്ഥാപനത്തിൽ ഒരു ടിക്കറ്റ് അല്ലെ സാധനം എന്തും അക്കട്ടെ പോലീസ് ആണോ തീരുമാനിക്കുന്നത്ത്... ഈ പോലീസ് LULU മാളിൽ പോയി പറയുമോ ഇങ്ങനെ കോപ്പ് പറയും.. സത്യത്തിൽ കേരളത്തിലെ ഏറ്റവും അഴിമതി മുതൽ കൈ കൂലികാർ ആണ് പിന്നെ ഈ നാട്ടിലെ ആളുകൾ തന്നെ ഈ പോലീസിനെ സപ്പോർട്ട് ചെയുന്നു അതാണ് പ്രശ്നം.. ഈ പോലീസ് എന്നാൽ ഒരു ഹിറ്റ്ലർ സ്റ്റൈൽ ആണ്
@nrsajar
@nrsajar 7 ай бұрын
ചേട്ടൻ സൂപ്പറാ 😘 ❤️❤️👍👍👍
@thomasputhukulam2853
@thomasputhukulam2853 7 ай бұрын
നിപുൺ, പോലീസിൻ്റെ ജോലി Law & order maintain ചെയ്യുക എന്നത് മാത്രമാണ്. അതായത് ക്രമസമാധാന പരിപാലനം. സാരമില്ല അയാളുടെ പോക്ക് തടയേണ്ട. സ്വയം എവിടെയെങ്കിലും പോയി ആപ്പിൽ പെട്ടോളും.
@premachandranma7806
@premachandranma7806 7 ай бұрын
തങ്ങളുടെ നിലപാട് വളരെ വളരെ ശരിയാണ്. ധീരമായി മുന്നോട്ട് പോകുക. 👍
@ramanunni6000
@ramanunni6000 7 ай бұрын
Nipun cheriyan sir Best Wishes
@rafeequeirkr8291
@rafeequeirkr8291 7 ай бұрын
ഇത് പോലെ അനീതിക്കെതിരെ ശബ്ദിക്കാനുള്ള എല്ലാ കഴിവും സംരക്ഷണവും നിങ്ങൾക്ക് ഉണ്ടാവട്ടെ 🌹🌹🌹
@sanushsathyan3193
@sanushsathyan3193 7 ай бұрын
അഭിനന്ദനങ്ങൾ
@remabaipp1927
@remabaipp1927 7 ай бұрын
അയാൾക്കും നിങ്ങൾക്കും ഒരേ റൈറ്റ്സ് ആണ് ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് വിളിക്കാം
@mathewjohn3784
@mathewjohn3784 7 ай бұрын
😂പിണറായിയുടെ വിചാരം, കേരളത്തിന്റെ, രാജാവാണ് എന്നാണ്. പോലീസും.😮😮😅
@muraleedharankailasam9889
@muraleedharankailasam9889 7 ай бұрын
വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കാൻ പോലീസിന് അധികാരം ഇല്ല, ഇങ്ങിനെ പ്രതികരണ ശേഷി ഉള്ള കൂടുതൽ ജനം ഉണ്ടാകട്ടെ
@J0JOSEPH-vt2hh
@J0JOSEPH-vt2hh 3 ай бұрын
കൊള്ളാം. ഫുൾ സപ്പോർട്ട് 👌ആ മാമനെ സർവീസിൽ നിന്ന് പുറത്താക്കണം
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН