Zhangjiajie Glass Bridge - ചൈനയിലെ ഞെട്ടിക്കുന്ന കണ്ണാടി പാലം, China Trip EP #31

  Рет қаралды 2,558,931

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

ചൈനയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രധാന ആകർഷണമാണ് കണ്ണാടിപ്പാലങ്ങൾ. ഷാഞ്ചിയാജി എന്ന സ്ഥലത്തും ഞങ്ങൾ ഒരു ഗ്ളാസ് ബ്രിഡ്ജ് കാണാൻ പോയി. ലോകത്തിലെ ഏറ്റവും വലിയ കണ്ണാടിപ്പാലങ്ങളിൽ ഒന്നാണ് ഇത്. രസകരമായ മറ്റൊരു വീഡിയോ കാണാം. #techtraveleat #chinatrip
To contact Saheer Bhai in China
---------------------------------------------------
/ saheerchn
Email: saheerkkl@gmail.com
Whatsapp: 008615669591916
Zhangjiajie Glass Bridge is a skywalk bridge in Zhangjiajie, China, above the Wulingyuan area. The bridge, built as an attraction for tourists, is glass-bottomed and is transparent. When it opened it was the longest and tallest glass-bottomed bridge in the world.
Zhangjiajie Glass Bridge - ചൈനയിലെ ഞെട്ടിക്കുന്ന കണ്ണാടി പാലം, China Trip EP #31
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 2 600
@jumnakunjumuhammed5676
@jumnakunjumuhammed5676 4 жыл бұрын
*കൊറോണ വന്നതിന് ശേഷം ഈ വീഡിയോ കാണുന്ന ആരേലും ഉണ്ടോ😕*
@vidyaantony6640
@vidyaantony6640 4 жыл бұрын
Hai
@geethu99
@geethu99 4 жыл бұрын
Corona വരുന്നതിനു മുൻപാണ് കണ്ടത് ബട്ട്‌ അത് വന്നപ്പോ ഇത് ഓർത്തു
@romanreingns1979
@romanreingns1979 4 жыл бұрын
Njan
@gamora_0367
@gamora_0367 4 жыл бұрын
@@geethu99me
@zemikukku
@zemikukku 4 жыл бұрын
Am
@saiworld7798
@saiworld7798 4 жыл бұрын
*ഇതിലൊക്കെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കയറണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ???😍😅👌*
@kevindebruyne420
@kevindebruyne420 4 жыл бұрын
✌️
@husnahusna8908
@husnahusna8908 4 жыл бұрын
Nk peediya
@lekhapremkumar6429
@lekhapremkumar6429 4 жыл бұрын
😌😌
@soumyakumartt2680
@soumyakumartt2680 4 жыл бұрын
കേറിയവരിൽ എത്ര പേർ കൊറോണ പിടിച്ച് മരിച്ചിരിക്കും അല്ലേ?
@kvshobins9820
@kvshobins9820 4 жыл бұрын
എന്ത് ചെയ്യാം നമുക്ക് പ്രതിമകൾ ഒണ്ടല്ലോ
@anasa9730
@anasa9730 3 жыл бұрын
ഇങ്ങക്ക് ഒര് ചൈന ലുക്ക്‌ ണ്ട് 🤓
@hussainhussain1615
@hussainhussain1615 4 жыл бұрын
എന്തൊരു ഭംഗിയാണ് ഏര്യകൾ നമ്മുടെ നാട്ടിലാണെങ്കിൾ കുപ്പിയും പ്ലാസ്റ്റിക്കും കടലാസും കാക്ക തൂറിയതും തുപ്പിയതും കൊണ്ട് അലങ്കരിച്ചു കാണും
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 4 жыл бұрын
ജനങ്ങൾ വിചാരിച്ചാൽ നമ്മുടെ നാടും വൃത്തിയിൽ വെക്കാൻ കഴിയും കൂടെ നാടുഭരിക്കുന്നവരും കേട്ടിട്ടുണ്ട് മലേഷ്യയിൽ റോഡിൽ പേപ്പർ മാറ്റ് സാധനം വലിച്ചെറിഞ്ഞാൽ പിഴ അടക്കേണ്ടിവരും
@shamseerrr
@shamseerrr 3 жыл бұрын
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .kzbin.info/door/JuD2-LvhhVD1VvA0BGO1Iw:
@farookfarook7895
@farookfarook7895 3 жыл бұрын
🤣🤣🤣🤣
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*ബൈജു ചേട്ടാ ചിരിച്ച് മടുത്തു രണ്ട് കുട്ടുകാരും കൂടി പിടിച്ചോണ്ട് പോകുന്ന ആ കാഴ്ച 🤯🤯🤯😄😄😄😄😄❣*
@empireofkerala3640
@empireofkerala3640 4 жыл бұрын
😃😃😃
@Saifudeen003
@Saifudeen003 4 жыл бұрын
😂😂😂😁
@anoopanu4153
@anoopanu4153 4 жыл бұрын
Byju chettante mugath Oru nimisham njan navarasagal kndu,,😂
@Vichuzzvickzz
@Vichuzzvickzz 4 жыл бұрын
മൂന്നുപേരും കൂടി പോകുന്നത് കണ്ടപ്പോൾ പഞ്ചാബി ഹൗസ് ഓർമാവന്നവർ like chey😁❤️
@aryas8785
@aryas8785 4 жыл бұрын
Ellarum adangi othungi jevicha kollam biju chettan powli 😂🤣😂 12.18 😂🤣
@umeshgopinath554
@umeshgopinath554 4 жыл бұрын
*അയാൾ പെട്ടിയുമായി രക്ഷപെടുന്നതിന് മു൯പ് നമ്മളെ സഹായിച്ചു Thug Life ബൈജു*
@ronozoro7
@ronozoro7 4 жыл бұрын
Pwoli kzbin.info/www/bejne/kGHXZ3eppcx8ebs
@saneeshchandran5379
@saneeshchandran5379 4 жыл бұрын
🤣🤣🤣
@mstrainingsystem
@mstrainingsystem 4 жыл бұрын
laughed a lot
@jibingb318
@jibingb318 3 жыл бұрын
ബൈജു ചേട്ടനെ കണ്ട് ചിരിച്ചു ചിരിച് മെരിച്ചു.. 🤭🤭😅😅
@jibingb318
@jibingb318 3 жыл бұрын
സുജിത്തേട്ടാ ഒരു കാര്യം ചോയ്ച്ചോട്ടെ... വീടിന്റെ മുകളിലത്തെ നില (v bord ) construction എന്തേലും പ്രോബ്ലെംസ് ഉണ്ടോ. ചെയ്താലൊന്നു ആലോചിക്കുന്നു. എന്താ അഭിപ്രായം?...
@VinodKumar-hs3sn
@VinodKumar-hs3sn 4 жыл бұрын
താങ്കളുടെ വീഡിയോകൾ ഞാനും ഫാമിലിയും ഈ ലോക്ഡൗൺ കാലത്താണ് കണ്ടു തുടങ്ങിയത്. വളരെ നല്ല വീഡിയോകൾ ആണ്. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.കണ്ണാടി പാലത്തിന്റെ വീഡിയോ ആണ് ഞങ്ങൾ ആദ്യം കണ്ടത്. വളരെ നല്ല വിവരണമാണ് സ്ഥലങ്ങളെക്കുറിച്ച് തരുന്നത്.താങ്കൾ സംസാരമധ്യേ പറയുന്ന "തകർത്തു, പൊളിച്ചു എന്നീ പ്രയോഗങ്ങൾ വളരെ രസകരമാണ്. എന്തായാലും ചൈനക്കാർക്ക് മലയാളം അറിയാത്തതു നന്നായി ഈ വാക്കുകളുടെ അർത്ഥം അവർക്ക് മനസ്സിലാകില്ലല്ലോ. യാത്രകൾ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് താങ്കളുടെ വീഡിയോകൾ വളരെ ഇഷ്ടപ്പെട്ടു. യാത്രകൾ തുടരുക. . God bless you and your family and friends.
@sanjay____
@sanjay____ 3 жыл бұрын
Thank you
@noufalanwar6018
@noufalanwar6018 4 жыл бұрын
ഗ്ലാസ്‌ ബ്രിജ്‌ ൽ 3 പേരും ഒരുമിച്ചു നടക്കുന്നത് കണ്ടപ്പോൾ പഞ്ചാബി ഹൗസിലെ മൊതലാളി യെയും ജബാ യെയും രമണൻ നെ യെയും ഓർമ്മവരുന്നു 😍
@priyanka7488
@priyanka7488 4 жыл бұрын
😂😂😂
@pradheepkalarikkal4734
@pradheepkalarikkal4734 4 жыл бұрын
😃😃😃😃😃
@najmathkunnath1002
@najmathkunnath1002 3 жыл бұрын
നിങ്ങളുടെ വീട് എവിടെ
@noufalanwar6018
@noufalanwar6018 3 жыл бұрын
@@najmathkunnath1002 nthe
@theancherysongs502
@theancherysongs502 3 жыл бұрын
facebook.com/insighttv2020/ പ്രാദേശികമായി വളർന്നു വരുന്ന കലാകാരന്മാരെ പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ ആരംഭിച്ച ഈ ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ അപേക്ഷിക്കുന്നു
@byjos131
@byjos131 4 жыл бұрын
നമ്മുടെ നാട്ടിലും വേണം പക്ഷേ പാലാരിവട്ടം ഓർക്കുമ്പോഴ് .. അടിയിൽ ഒരു വല കൂടി വേണം അല്ലെങ്കിൽ എല്ലാം കൂടി അടിയിൽ നിന്ന് വാരിയെടുക്കാം.
@hansuryn3717
@hansuryn3717 4 жыл бұрын
😃
@alexsajin4119
@alexsajin4119 4 жыл бұрын
Poliye
@sunilkumarv9094
@sunilkumarv9094 4 жыл бұрын
😆😆😆🤣
@parvathysyamlal5218
@parvathysyamlal5218 4 жыл бұрын
സത്യം 😂😂😂👍
@Saina-nr7kk
@Saina-nr7kk 4 жыл бұрын
Vaarikoottan polum chilapo aale kittila chetta.
@fousifousiya9930
@fousifousiya9930 3 жыл бұрын
ഒന്നു് Skip ചെയ്യാതെആസ്വദിച്ചു ഈ വിഡിയോ കണ്ടവർ എത്ര പേരുണ്ട്
@habeebrahman8218
@habeebrahman8218 3 жыл бұрын
👍☝️
@fousifousiya9930
@fousifousiya9930 3 жыл бұрын
Ok
@sadhiyap1581
@sadhiyap1581 3 жыл бұрын
Njn❤️
@deepzworld837
@deepzworld837 3 жыл бұрын
Me
@swalihleo8245
@swalihleo8245 3 жыл бұрын
@@fousifousiya9930 uyiyg
@geethu99
@geethu99 4 жыл бұрын
നമ്മടെ നാട്ടിൽ ഗ്ലാസ്‌ ബ്രിഡ്ജ് ഉണ്ടാക്കിയാൽ പേടിച്ചിട്ട് ആരും കേറില്ല.. കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയിട്ട് ശെരിയാകുന്നില്ല പിന്നെയാ ഗ്ലാസ്‌
@darkcandle1837
@darkcandle1837 4 жыл бұрын
Poli
@darkcandle1837
@darkcandle1837 4 жыл бұрын
Happy valentine's day. I love you
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 4 жыл бұрын
😐😐😐😐
@gangster-cp3qy
@gangster-cp3qy 4 жыл бұрын
Adh mol glass work kanajitta
@geethu99
@geethu99 4 жыл бұрын
@@gangster-cp3qy uyyyooo keralathil evideyaano glass bridge
@TravelwithAneesThoppil
@TravelwithAneesThoppil 4 жыл бұрын
ഞാനെപ്പോഴും മേലോട്ടു നോക്കി ജീവിക്കുന്ന ആളാ... ബൈജു ചേട്ടൻ പൊളിച്ചു...Nice Video...എല്ലാവരും നന്നാവട്ടെ..... നല്ല Content upload ചെയ്യുന്ന എല്ലാവർക്കും എന്റെ സപ്പോർട്ട് എന്നും ഉണ്ടാകും....
@teftes7247
@teftes7247 4 жыл бұрын
ഈ ചാനലിലൂടെ മനസ്സിൽ കയറിയവർ ഹാരിസിക്ക, സലീഷേട്ടൻ, എമ്മിൽ, മാനുക്ക ഇപ്പോൾ ബൈജുചേട്ടൻ സഹീർ ഇവരോടൊക്കെ ഒരു പ്രത്യേക ഇഷ്ടം ഇവരെ പരിചയപ്പെടുത്തിയ സുജിത്തിനോട് അതിലേറെ ഇഷ്ടം
@videoboxmalayalam
@videoboxmalayalam 4 жыл бұрын
ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ kzbin.info/www/bejne/jJWygoGkapWKlbc
@bincyibrahim4297
@bincyibrahim4297 4 жыл бұрын
സത്യം
@BaijuRatnakaran
@BaijuRatnakaran Жыл бұрын
ചൈന വലിയ ഒരു രാജ്യമാണ് ഒരു നാൾ ഇന്ത്യയും ചൈനയെ പോലെ വികസിത രാജ്യമാകട്ടെയെന്ന് ആശംസിക്കുന്നു.
@user-nu8fx6nq6l
@user-nu8fx6nq6l 3 жыл бұрын
2021 കാണുന്നവരുണ്ടോ
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
സുജിത് ഏട്ടന്റെ വീഡിയോ oru സീരിയൽ പോലെ ആയി ഞങ്ങൾക്ക്.. എന്നും 12 മണിക്ക് കാത്തിരിക്കും 💕
@TuneTRAVELart
@TuneTRAVELart 4 жыл бұрын
മലയാളം വ്‌ളോഗിലെ രാജാവാണ്‌ സുജിത്‌ ഭക്‌തന്‍, താങ്കളുടെ അനായാസമായ അവതരണം അതാണ്‌!!!👏👏👏🌹
@akhilkn8992
@akhilkn8992 4 жыл бұрын
ഗൽവാൻ ആക്രമണത്തിന് ശേഷം കാണുന്നവരുണ്ടോ....💥😍🔥👏#ഇന്ത്യൻ ആർമി
@shaaanuu
@shaaanuu 3 жыл бұрын
🇮🇳🇮🇳😘😘
@rameshkunju6823
@rameshkunju6823 3 жыл бұрын
ബൈജു ചേട്ടനെ കാണുമ്പോൾ, "മനോജ്‌ ഗിന്നസ് " ചേട്ടന്റെ ഫേസ് കട്ട്‌ ഇല്ലേ ? ഏതായാലും സംഭവം അടിപൊളി.... അവിടെ പോയില്ലെങ്കിലും പോയതുപോലുള്ളൊരു feeling....suuuuperrrrr.....
@rafeekfeeki7
@rafeekfeeki7 4 жыл бұрын
ചൈന ഗവർമെന്റ് എങ്ങിനെ ചൈനയുടെ വലിപ്പം കൂട്ടാം എന്ന് ചിന്തിക്കുമ്പോൾ ബൈജു ചേട്ടൻ പറയാ വലിപ്പം അടിയന്തിരമായി കുറയ്ക്കണമെന്ന് .....😂😂😂
@ronozoro7
@ronozoro7 4 жыл бұрын
കിടിലം kzbin.info/www/bejne/kGHXZ3eppcx8ebs
@murshidpkl3157
@murshidpkl3157 4 жыл бұрын
ഇതിന്റെ മോളിലുടെ നടക്കാൻ പേടി അപ്പോ ഇതുണ്ടാക്കിയവരെ സമ്മതിക്കണം
@bismiabdulrahim6691
@bismiabdulrahim6691 4 жыл бұрын
ഇതൊക്കെ കണ്ടിട്ട് ചൈനയിൽ പോവാൻ തോന്നുന്നു പക്ഷെ കോറോണയെ ഓർത്തിട്ട് വീട്ടിൽ അടച്ചു ഇരിക്കാൻ തോന്നുന്നു 🤪🤪🤪🤪
@shamseerrr
@shamseerrr 3 жыл бұрын
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .kzbin.info/door/JuD2-LvhhVD1VvA0BGO1Iw ,:
@confucius2891
@confucius2891 3 жыл бұрын
Ha
@entekeralam2284
@entekeralam2284 4 жыл бұрын
ചൈന ക്ക് ഇന്ത്യ യെ പോലെ ഒരു രാജ്യം തന്നെ അവർ പലതും നടപ്പാക്കും നമ്മൾ ചർച്ച ചെയ്തു കാലം കഴിക്കും
@krishnanmaster7539
@krishnanmaster7539 4 жыл бұрын
Cherikalil jeevickendi varunnvar'marakarogam pidipetu durithappedunnava kaazhchayillathavar -------------noorukanakkinu hathabhagyar namukkidayilund avar anubhavickunna vedanayudey lokathekkurichu chindickathavar paduthuyarthunna sangathikal kanaan neramund panamud ?Ethella swargamanu. Thottappurathu NARAKAVUM chuvattangal kaanaadey endu kaazhcha?
@habeebrahman8218
@habeebrahman8218 3 жыл бұрын
Trueeee
@kareemk3615
@kareemk3615 4 жыл бұрын
മലപ്പുറക്കാർ ഇത് കാണുന്നുണ്ടോ എകിൽ ലൈക്ക് അടി
@subairsubair1289
@subairsubair1289 4 жыл бұрын
Malappuaram vengara da
@subairsubair1289
@subairsubair1289 4 жыл бұрын
Vengara da😜
@mohamedsahad.v5326
@mohamedsahad.v5326 4 жыл бұрын
Manoor alle veed
@adarshnp7888
@adarshnp7888 4 жыл бұрын
Nilamboor daaaa
@rinshinat8969
@rinshinat8969 4 жыл бұрын
Nilambur😌
@anilchandran9739
@anilchandran9739 4 жыл бұрын
ടെറസിൽ കേറി താഴെക്ക് നോക്കിയാ തല കറങ്ങുന്ന ഞാൻ.🙆😣😔
@ronozoro7
@ronozoro7 4 жыл бұрын
Pwoliyeee kzbin.info/www/bejne/kGHXZ3eppcx8ebs
@dreamvlogs2406
@dreamvlogs2406 4 жыл бұрын
എനിക്കും
@eraravind9139
@eraravind9139 4 жыл бұрын
🤣
@videoboxmalayalam
@videoboxmalayalam 4 жыл бұрын
Anil Chandran ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ kzbin.info/www/bejne/jJWygoGkapWKlbc
@navaneethsagidharan3683
@navaneethsagidharan3683 4 жыл бұрын
😂😂😂
@naihankhan6874
@naihankhan6874 4 жыл бұрын
വീഡിയോ കണ്ടപ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉള്ളത് പോലെ തോന്നുന്നു😝
@shamseerrr
@shamseerrr 3 жыл бұрын
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .kzbin.info/door/JuD2-LvhhVD1VvA0BGO1Iw ;
@adilcgm9831
@adilcgm9831 4 жыл бұрын
സുജിത്തേട്ടന്റെ മികച്ച ഒരു എപ്പിസോഡ് ....ചേട്ടാ ഒരുരക്ഷയുമില്ല ...ചിരിച്ചു ചത്തു ..ബൈജു ചേട്ടൻ പൊളി ..സുജിത്തേട്ടാ ur the best വ്ലോഗെർ
@ajithekkss7885
@ajithekkss7885 4 жыл бұрын
ബൈജു ചേട്ടനെ കാണാൻ മനോജ്‌ ഗിന്നസ് ne പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔
@rafeequekp3803
@rafeequekp3803 4 жыл бұрын
Correct
@pmpmp570
@pmpmp570 4 жыл бұрын
Sariyanallo
@tomsongeorgetomson6318
@tomsongeorgetomson6318 4 жыл бұрын
Correct
@haneefapm4943
@haneefapm4943 4 жыл бұрын
@@rafeequekp3803 ,
@anilbabu4499
@anilbabu4499 4 жыл бұрын
Athe njn alochikuvarunnu. Evideyo oru parichayam. Adyam vicharichu oru villain ille cid moola
@ashwinjohn5471
@ashwinjohn5471 4 жыл бұрын
10:20 Punjabi house സിനിമയിൽ ഹരിശ്രീ അശോകൻ, ദിലീപ് പിന്നെ കൊച്ചിൻ ഹനീഫാ പോലെ ഉണ്ട്... 👍
@salihmhd104
@salihmhd104 4 жыл бұрын
😂🤣
@samadparammal2864
@samadparammal2864 4 жыл бұрын
ചൈനക്കാരനോട് ok ചേട്ടാ എന്ന്🤣🤣🤣 ഞാൻ കുറെ ചിരിച്ചു നല്ല രസമുള്ള സംഭാഷണങ്ങൾ
@shamseerrr
@shamseerrr 3 жыл бұрын
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .kzbin.info/door/JuD2-LvhhVD1VvA0BGO1Iw ,
@sunithasuni6588
@sunithasuni6588 3 жыл бұрын
ഈ വീഡിയോ ഞാൻ നാല് വട്ടം കണ്ടു.. ഓരോ പ്രാവശ്യവും പരമാവധി ഷെയർ ചെയ്തു... അത്രയും നല്ല പ്രസന്റേഷൻ ആണ് ഈ വീഡിയോ താങ്ക്സ് സുജിത് 👍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
കണ്ണാടി പാലം യൂട്യുബിലും ടീവിയിലും മാത്രം മാത്രമാണ് കണ്ടിട്ടുള്ളത്...... ചൈനാ എപിസോഡിൽ കണ്ണാടിപ്പാലവും വന്മതിലും ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചവർ ആരൊക്കെയുണ്ട് 💕💕💕💕
@videoboxmalayalam
@videoboxmalayalam 4 жыл бұрын
Gokul ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ kzbin.info/www/bejne/jJWygoGkapWKlbc
@Rafustar
@Rafustar 4 жыл бұрын
*എത്ര ആൾക്കാരുടെ കഷ്ടപ്പാടാണ് ഈ പാലം. ഇത് ഉണ്ടാക്കിയ എൻജിനീയേഴ്സിനെ നമിച്ചു*
@Bandiperaanthan
@Bandiperaanthan 4 жыл бұрын
തൊഴിലാളികളെയാണ് സമ്മതിക്കേണ്ടത്
@chrissannaroy3312
@chrissannaroy3312 4 жыл бұрын
എനിക്ക് പേടിയാകുന്നു... 😵😵😵പാവം ബൈജു ചേട്ടൻ
@leenasaraswati8553
@leenasaraswati8553 4 жыл бұрын
Verynice
@anilkumarkumar6207
@anilkumarkumar6207 4 жыл бұрын
നിങ്ങളുടെ 3 പേരുടെ അഭിനയവും,സംസാര ശൈലിയും അടിപ്പോളി...നിങ്ങളുടെ ചിരി കാണുമ്പോൾ കാണുന്ന നമ്മളുകുടെ ചിരിച്ചുപോകും..👍👍💔💔😄😄😄😄🌷🌷🎶🎶
@hafsahaneef9713
@hafsahaneef9713 4 жыл бұрын
സുജിത്.: പാവം ഡ്രൈവർ ചേട്ടൻ..ഓടി വ്വന്നതാ ലെ ബൈജു : വ്വ്...പെട്ടിയെടുത് പോകുന്നതിന് മുമ്പ് കാണാൻ വ്വന്നതാ😊😊😊😊😊 😂😂😂😂😂😂😂
@videoboxmalayalam
@videoboxmalayalam 4 жыл бұрын
Hafsa Haneef ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ kzbin.info/www/bejne/jJWygoGkapWKlbc
@mstrainingsystem
@mstrainingsystem 4 жыл бұрын
yes.. laughed a lot
@subinev9667
@subinev9667 4 жыл бұрын
ബൈജു ചേട്ടനെ പിടിച്ചു കൊണ്ടുപോയപ്പോൾ പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ നും കൊച്ചിൻ ഹനീഫയും ദിലീപിനെ പിടിച്ചുകൊണ്ടുപോകുന്ന രംഗം ഓർമ വന്നത് എനിക്ക് മാത്രം ആണോ..
@SJ-zs9rb
@SJ-zs9rb 3 жыл бұрын
കൊറോണ വന്നിട്ട് 1year കഴിഞ്ഞു 2021April കഴിഞ്ഞു ഇത് കാണുന്നവർ ഉണ്ടോ
@savaad.___
@savaad.___ 4 жыл бұрын
എനിക്കും ഉണ്ട് ആ പ്രശ്നം *ഹൈറ്റോ ഫോബിയ* 👍👍😎👇👇😂
@mashm32
@mashm32 4 жыл бұрын
Enikkum
@savaad.___
@savaad.___ 4 жыл бұрын
@@mashm32 😁✌
@zrmeadia4583
@zrmeadia4583 3 жыл бұрын
Hight kanumbo kalil oru tharippaa ente prashnam
@savaad.___
@savaad.___ 3 жыл бұрын
@@zrmeadia4583 😂
@ebinkurienvarghese6050
@ebinkurienvarghese6050 3 жыл бұрын
It's acrophobia
@verityvision1726
@verityvision1726 4 жыл бұрын
മൂന്നു പേരെയും ഒരു പോലെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്👇💖
@ronozoro7
@ronozoro7 4 жыл бұрын
ചെയതു kzbin.info/www/bejne/kGHXZ3eppcx8ebs
@Cj3b
@Cj3b 4 жыл бұрын
YAMAHA RX135 original cylinder enganen nokkam kzbin.info/www/bejne/oJncf4J5gtGJkJI
@amaloozworld2316
@amaloozworld2316 4 жыл бұрын
👍😀
@sas143sudheer
@sas143sudheer 4 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ആ പാലാരിവട്ടം പാലം ഒക്കെ ഉണ്ടാക്കി യന്മാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് .....
@vipinvarghese2709
@vipinvarghese2709 4 жыл бұрын
😁
@muhammedshan6012
@muhammedshan6012 4 жыл бұрын
14:00 china യെ പറ്റി ചർച്ച ചെയ്യാൻ ഇതിലും മികച്ച സ്ഥലം ഏതാ. ആ ചർച്ച എനിക്ക് ഇഷ്ടായി 😅
@sharathb
@sharathb 4 жыл бұрын
ചൈനീസ് എല്ലാം ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞു നമ്മൾ ഒഴിവാക്കുന്നു. അവിടെ എല്ലാം ഒന്നിനൊന്നു മെച്ചം
@cppkd
@cppkd 4 жыл бұрын
ഇത് കണ്ട് ഒരു പാട് ചിരിച്ചു 😂😂😂ബൈജു വിന്റെ ഫിയർ കണ്ട് നമ്മൾ രസിച്ചു
@alesh3846
@alesh3846 4 жыл бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ ദൈര്യം ആയിട്ട് ഒരാള് പോലും നടക്കില്ലായിരുന്നു... അത്രക് നല്ല കൺസ്ട്രക്ഷൻ ആവുല്ലോ.... 🤣
@abdulbasitubaid9658
@abdulbasitubaid9658 4 жыл бұрын
alesh ek 😂😂
@shahidhasakeer9818
@shahidhasakeer9818 4 жыл бұрын
😆😆
@MrFox-ts1yv
@MrFox-ts1yv 4 жыл бұрын
😂😂🤣
@faisalkarunagappally
@faisalkarunagappally 4 жыл бұрын
ഉമ്മൻ ചാണ്ടി സാറിനെക്കൊണ്ട് പണി കഴിപ്പിച്ചാൽ മതി
@anisworld9377
@anisworld9377 4 жыл бұрын
alesh ek സത്യം
@nikkientertainments9474
@nikkientertainments9474 4 жыл бұрын
പാലാരിവട്ടം പാലം ഉണ്ടാക്കിയ കോൺട്രാക്ടർ ക്ക് കൊടുക്കണം ഇതിന്റെ കോൺട്രാക്ട്.. . കലക്കും...*
@parvathysyamlal5218
@parvathysyamlal5218 4 жыл бұрын
😂😂😂
@savaad.___
@savaad.___ 4 жыл бұрын
അരച്ച് കലക്കി തരും☠😂
@allutips3871
@allutips3871 4 жыл бұрын
🙏🙏🙏🤣🤣🤣🤣
@nazrinabdulsalam6948
@nazrinabdulsalam6948 3 жыл бұрын
Adipoli
@radhikaanish2801
@radhikaanish2801 3 жыл бұрын
Sprr comment
@MedLife786
@MedLife786 4 жыл бұрын
ഇങ്ങനെ ഒക്കെ കറങ്ങി നടക്കാൻ നിങ്ങൾക്ക് എവിടുന്ന മനുഷ്യന്മാരെ ഇത്ര പൈസ കിട്ടുന്നത്...കൊതി ആവുന്നു ഇതൊക്കെ കാണുമ്പോൾ... ഞാൻ ഇവിടെ ഗൂഗിൾ മാപ്പ് വഴി പോകും😓😢
@savaad.___
@savaad.___ 4 жыл бұрын
അൽ യൂട്യൂബ്😎
@razirazz6893
@razirazz6893 4 жыл бұрын
യൂട്യൂബർ ആണ് ക്യാഷ് കിട്ടും
@SaltMangoTreevlogs
@SaltMangoTreevlogs 4 жыл бұрын
ഒരിക്കെലെങ്കിലും ഈ പാലത്തിൽ കയറണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടി 😱😇😇
@vishnubb8016
@vishnubb8016 4 жыл бұрын
Salt Mango Tree vlogs 🤣
@shemishemi8146
@shemishemi8146 4 жыл бұрын
Enthinu pedich chavano
@SaltMangoTreevlogs
@SaltMangoTreevlogs 4 жыл бұрын
@@shemishemi8146 Athum sheriyaa hehe
@simishaikh860
@simishaikh860 4 жыл бұрын
venda heart attCk varum
@shamseerrr
@shamseerrr 3 жыл бұрын
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .kzbin.info/door/JuD2-LvhhVD1VvA0BGO1Iw..
@bhi821
@bhi821 4 жыл бұрын
സഹീർ ഭായിനെ കാണുബോൾ അക്ഷയ് കുമാറിന്റെ ഒരു ലുക്ക്‌ ഇല്ലേ 👌
@sumathipala6084
@sumathipala6084 4 жыл бұрын
Adipoli. Ningal 3perum sambavam thanne
@sumathipala6084
@sumathipala6084 4 жыл бұрын
Bijuchettan adipoli
@sumathipala6084
@sumathipala6084 4 жыл бұрын
Athe. Akshaikumar pole
@syamvis
@syamvis 4 жыл бұрын
അല്ല. പഴയ പാക്കിസ്ഥാൻ ബൗളർ വക്വർ യൂനിസിനെപോലെയാണ് എനിക്ക് തോന്നിയത്.
@anirudhvenugopal1386
@anirudhvenugopal1386 4 жыл бұрын
Sheriya waqar younis inte younger version
@sreenish2073
@sreenish2073 4 жыл бұрын
ഇതുപോലുള്ള ഗ്ലാസ്‌ ഉപയോഗിച്ചു കേരളത്തിലെ ഒരു ടുറിസ്റ്റ് ബസ്സിന്റെ ഫ്ലാറ്റ് ഫോം ഉണ്ടാക്കിയിട്ടുണ്ട്
@ScooTouristVlogs
@ScooTouristVlogs 3 жыл бұрын
2021 ലും വന്നിരുന്നു കാണുന്നു ❤️ പോകാൻ ഒന്നും ഇനി പറ്റുമെന്ന് തോന്നണില്ല ഇങ്ങനെ കണ്ട് ആശ തീർക്കാം 😪
@n.m.sajeev6826
@n.m.sajeev6826 4 жыл бұрын
ബൈജു ചേട്ടൻ ഭയന്നുവിറക്കുമ്പോളും കോമഡിക്ക് ഒരു കുറവും ഇല്ല....🤣 ചേച്ചിയുടെ കൂടെ കിടക്കേണ്ട... എഴുന്നേൽക്കട്ടെ..🤣🤣🤣
@sajithkannanunni
@sajithkannanunni 4 жыл бұрын
Baiju chettan fans ivade common😊
@ronozoro7
@ronozoro7 4 жыл бұрын
Pinnalla kzbin.info/www/bejne/kGHXZ3eppcx8ebs
@theerthar7548
@theerthar7548 3 жыл бұрын
Orikalum povan pattatha sthalangal egane kanumbol ore sandhosham unde egane vedio eduth kanikunna cheattane orupade tnx☺️
@muhammedrafeek4924
@muhammedrafeek4924 2 жыл бұрын
സുജിത്ത് ഭക്തൻ്റ വീഡിയോ ഇഷ്ടമാണ് .വീഡിയോകൾക്കായി കാത്തിരിക്കുന്നു ഇനിയുള്ള യാത്രകളിലും സഹീർ ഭായിയെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@vdosanal
@vdosanal 4 жыл бұрын
ഗ്ലാസ്‌ ബ്രിഡ്ജ് ഇന്ത്യയിൽ ആണെങ്കിൽ ചില മലയാളികൾ പറയും ആ പൈസ ഉണ്ടെങ്കിൽ വേറെ എന്തെലാം കാര്യം ചെയ്യാമായിരുന്നു 😌😌
@Bandiperaanthan
@Bandiperaanthan 4 жыл бұрын
ശെരിയാ
@jaiimeemee8094
@jaiimeemee8094 4 жыл бұрын
ശെരിയാ അതോണ്ടാട്ടാ ഒരു ബൊമ്മ ഉണ്ടാക്കി വച്ചത്
@juberiyashareefjubikunjava9998
@juberiyashareefjubikunjava9998 4 жыл бұрын
Correct
@daddyyankeee4153
@daddyyankeee4153 4 жыл бұрын
*Sanghi spotted*
@shamnadmj7480
@shamnadmj7480 4 жыл бұрын
ഇതും കാക്ക തൂറാൻ ഉള്ള പ്രതിമയും എന്ത് വെത്യാസം സംഗിയോളി അതുടെ പറ
@TravelandFoodbysafeerPkn
@TravelandFoodbysafeerPkn 4 жыл бұрын
ബൈജു ചേട്ടാ പേടിക്കണ്ട വീണാലും താഴേക്കു പോവുള്ളു 😁😁😁😁😁
@sameerm8756
@sameerm8756 4 жыл бұрын
നമ്മുടെ നാട്ടിൽ ഇതുപോലെ ഉണ്ടാക്കാൻ ആർക്കാ സമയം ഭരണത്തിൽ ഇരിക്കുമ്പോൾ എത്ര വരെ maximum അടിച്ചു മാറ്റാൻ അല്ലേ ശ്രമിക്കുന്നത്....
@abdulroufkm888
@abdulroufkm888 4 жыл бұрын
ഗ്ലാസ് ബ്രിഡ്ജിലൂടെ ആഴം കാണുമ്പോൾ കാൽ വിറച്ചവരുണ്ടോ😂😂
@shamseerrr
@shamseerrr 3 жыл бұрын
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .kzbin.info/door/JuD2-LvhhVD1VvA0BGO1Iw :
@rafeekgoodluck1447
@rafeekgoodluck1447 4 жыл бұрын
പാലത്തിലൂടെയുള്ള മൂന്നു പേരുടെയും നടത്തം ...അടിപൊളിയായി ...ബൈജു ചേട്ടൻ പേടിച്ചു പണ്ടാരമടങ്ങി 😂😂
@sabinn5794
@sabinn5794 4 жыл бұрын
😀😀
@krishpnr1
@krishpnr1 4 жыл бұрын
Honestly ആ ഗ്ലാസ് ബ്രിഡ്ജ് അധികം പേടി തോന്നിക്കില്ല. മുഴുവനും ഗ്ലാസ് അല്ലാത്തോണ്ടാണ്. Tianmen mountains ൽ ഉള്ളത് പേടിപ്പിക്കുന്നതാണ് എന്ന് കേട്ടിട്ടുണ്ട്. സമയക്കുറവു മൂലം അതെനിക്ക് കാണാൻ സാധിച്ചിരുന്നില്ല.
@rafeekfeeki7
@rafeekfeeki7 4 жыл бұрын
സുജിത് ഭായിയുടെ വീഡിയോയിലൂടെ കാണാൻ കാത്തിരുന്ന ഗ്ലാസ് ബ്രിഡ്ജ് ...സന്തോഷായി സുജിത് ഭായ് .....👍👍
@ronozoro7
@ronozoro7 4 жыл бұрын
കാഴ്ചകള്‍ കാണാന്‍ ആര്‍ക്കും പറ്റും അത് കാണിക്കാനാ പാട് The great sujith backthan kzbin.info/www/bejne/kGHXZ3eppcx8ebs
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
Bridge made up of Glass - One has to visit China to enjoy the thrill emerging out of walking through the bridge. Men, Women and children are seen sitting on the glass under which one can see the top of huge trees that are grown in abundance. It is really exciting to spend time by sitting on the glass bridge as one forgets about the fragility of the glass on which one is sitting. People are seen dancing on the glass bridge as they feel comfortable by doing so. This adventurous trip undertaken by Mr. Sujith Bhaktan and his colleagues really brings along with it plenty of fun and adventurism which tempts the viewers to make a visit to Zhangjiajie in China and enjoy the "Joy" trip by crossing over the glass bridge in order to feel the thrill emanating out of it. So make it fast !
@rajsree111
@rajsree111 4 жыл бұрын
Sujith, i have seen all the episodes of china yesterday and was very informative and interesting. As a professional, you have improved a lot and have done a commendable job. Special thanks for baiju chettan who have added flavor.
@noufalmanappally3919
@noufalmanappally3919 4 жыл бұрын
6:49 നല്ല റോഡുകളും പാലങ്ങളും വരട്ടെ ആദ്യം എന്നിട്ടുമതി ഗ്ലാസ് ബ്രിഡ്ജ് ഓക്കേ.....
@sachinbalan123
@sachinbalan123 4 жыл бұрын
ഞങ്ങൾക്ക് ഗ്ലാസ് പാലങ്ങൾ ആവശ്യമില്ല. ഞങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതമായ ക്ലാസ് മുറികൾ വേണം
@muzimmk
@muzimmk 4 жыл бұрын
അത് പൊളി
@siddickrubs4377
@siddickrubs4377 4 жыл бұрын
Great
@NEYLEO547
@NEYLEO547 4 жыл бұрын
Thug
@NOOBGAMING-ze6pd
@NOOBGAMING-ze6pd 3 жыл бұрын
crŕuxct
@pixytgaming391
@pixytgaming391 3 жыл бұрын
Athippo ivide parayanda avishyam entha
@mariyammajoseph3332
@mariyammajoseph3332 3 жыл бұрын
You people's description and narration mode is the most highlighting part of this travel vlog which make us to be travelling and enjoying feel with you guys. Outstanding effort.
@reema4607
@reema4607 3 жыл бұрын
Excellent Sujith!! Thanks Avide sharikum poya poleunde 👍👍 btw I am a new subscriber
@mktravelfood2309
@mktravelfood2309 4 жыл бұрын
എവിടെ മലപ്പുറത്തകർ നീലം പൂശുക
@ronozoro7
@ronozoro7 4 жыл бұрын
പൂശി kzbin.info/www/bejne/kGHXZ3eppcx8ebs
@0faizi
@0faizi 4 жыл бұрын
🤗
@shamee_m7951
@shamee_m7951 4 жыл бұрын
Pooshi
@babunoufal9712
@babunoufal9712 4 жыл бұрын
പൈസ തന്നാൽ പൂശാം
@nihafizzcreation6923
@nihafizzcreation6923 4 жыл бұрын
KL 55
@97387553
@97387553 4 жыл бұрын
ഹൗ.. 🤑🤑 ഒരു കോമഡി മൂവി കണ്ട ഫീലിങ്ങ്..🤗
@StoriesofKanmani
@StoriesofKanmani 4 жыл бұрын
One of the best video i ve ever seen !!
@soorajs51
@soorajs51 4 жыл бұрын
Pwoli episede baiju chetan super chiripichu konnu😍😍
@Rtechs2255
@Rtechs2255 4 жыл бұрын
വല്ല മുണ്ടും ഉടുത്തു കൊണ്ട് glass bridge ലൂടെ പോയാൽ തീർന്നു
@ananthunath4450
@ananthunath4450 4 жыл бұрын
Funny part is that Indian construction companies can't even have the ability to build a descent concrete bridge which last for a one year without breaking.
@jizanhussain8386
@jizanhussain8386 3 жыл бұрын
Oru traveling Vlog kand Ithrayum chirikunnath adyayita pwoli 😅
@lovetheerth9252
@lovetheerth9252 4 жыл бұрын
ബൈജു ചേട്ടൻ മുത്താണ് 😍😍😍
@shamseerrr
@shamseerrr 3 жыл бұрын
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .kzbin.info/door/JuD2-LvhhVD1VvA0BGO1Iw :
@dudei546
@dudei546 4 жыл бұрын
15 വർഷമായിട്ട് ചൈനയിൽ താമസിക്കുന്ന സഹീർ ഭായിക്ക് വരെ ചൈനീസ് ഭാഷ ശരിയായി മനസ്സിലാക്കാൻ പറ്റില്ല എങ്കിൽ അത് എത്രത്തോളം കട്ടിയുള്ള ഭാഷയാണ് അല്ലേ
@videoboxmalayalam
@videoboxmalayalam 4 жыл бұрын
ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ kzbin.info/www/bejne/jJWygoGkapWKlbc
@ahiqkappa
@ahiqkappa 4 жыл бұрын
വിജയിക്കാൻ language(english) ആവഷ്യമില്ല എന്ന് ചൈന നമുക്ക് കാണിച്ചു തരുന്നു
@Jino867
@Jino867 4 жыл бұрын
They are adopting English . See all sign boards written in English. New generation is learning English
@maqsood9671
@maqsood9671 4 жыл бұрын
@@Jino867 in China English sign boards for Foreigners
@mubashir3875
@mubashir3875 4 жыл бұрын
@@Jino867 they are against
@rameshkumar-yj7rk
@rameshkumar-yj7rk 4 жыл бұрын
അത് കൊണ്ട് ആണ് ഇന്ത്യക്കു പ്രതിക്ഷ
@anandhakrishnanu2696
@anandhakrishnanu2696 4 жыл бұрын
Nice cmt
@Andrologytech
@Andrologytech 3 жыл бұрын
വികാരം വിവേകത്തെ അതിജയിക്കുന്ന കാഴ്ച താഴേക്ക് വീഴീല്ലെന്നറിഞ്ഞിട്ടും താഴത്തെ അവസ്ഥ കണ്ടപ്പോൾ ഭയം വീണേക്കുമോ എന്ന്..... മറയുണ്ടെങ്കിൽ താഴത്തെ അവസ്ഥ അറിയണ്ടാല്ലോ ല്ലേ അപ്പൊ പേടിയും ഇല്ല.....
@hedoeditz2358
@hedoeditz2358 2 жыл бұрын
Watching three of you together was really nice...fun informative experience ...everything...sujith bhai whatever happened bw you and baiju ser please try to talk and compromise..i am not suggesting to travel with him again but try to solve the problems ...may be the problem is generation gap or opposite mindset..but mr baiju has a lot of experience and he can be helpful at times because your planning to visit more countries where he already went...i dont care about your friendship with hareeikka or emil becoz it very clear that they have bigger priorities than you but mr baiju can be real influence for you ...forgiveness is better than anything...respect each other
@blossemh4641
@blossemh4641 4 жыл бұрын
യാത്ര വിസ്മയത്തോടൊപ്പം ,ചിരിപ്പിച്ചു മനം നിറയ്ക്കുന്ന ഒരു കിടിലൻ episode....👌💐മൂന്നുപേരോടും നിറഞ്ഞ സ്നേഹം..Stay blessed👍
@shambhugpillai8595
@shambhugpillai8595 4 жыл бұрын
ഈ വീഡിയോ കാണുമ്പോൾ രണ്ടു വർഷത്തിന് മുമ്പ്‌ സുജിത്ത് ചേട്ടൻ പോസ്റ്റ് ചെയ്ത ചടയമംഗലം ജടായുപാറയുടെ വീഡിയോ ഓർമ്മ വരുന്നു .അന്ന് ഏതാണ്ടു 100 കോടിയോളം രൂപ മുടക്കി ഒരു മലയാളി നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പത്തി കയറാൻ ഫീസ് 2500 രൂപയാണെന്നു പറഞ്ഞപ്പോൾ അതു അന്യായമായി റേറ്റ് അണെന്ന് പറഞ്ഞു കമന്റ്‌ ഇട്ടവർ ഈ വീഡിയോയിൽ ചൈനക്കാർ കുടിച്ചതിനും പെടുതതിനും വരെ പണം വാങ്ങുന്നത് കാണുമ്പോൾ ഒന്നും പറയുന്നില്ല . പിന്നെ ചൈനയിൽ ലോകത്തിലെ എറ്റവും വലിയ കാണ്ണാടി പാലം ഉണ്ടെങ്കിൽ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഉണ്ട് .പക്ഷെ ഒരു വത്യാസം ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി പാലം ചൈനയിൽ പണിതപ്പോൾ "കാകക്കു തൂറാൻ എന്തിനാ കോടികൾ മുടക്കി പാലം പണിയുന്നത് "എന്നു ഒരു ചൈനക്കാരനും ചോതിച്ചില്ല. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഇന്ത്യയിൽ പണിത്തപ്പോൾ നമ്മളിൽ പലരും ആ ചോദ്യം ചോദിച്ചു. അയലത്തുകാരന്റെ അച്ഛനു നമ്മുടെ അച്ഛനേകൾ കൂടുതൽ സൗന്ദര്യം ഉണ്ട്‌ എന്നു വിശ്വസിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഉള്ളതു
@navaneethmullappally1735
@navaneethmullappally1735 3 жыл бұрын
Correct...indiayil enthu panithalum nammude aalkkar angeekarikkilla...athinu indiaye kuttam paranjittu karyamilla....
@jaseeljp3432
@jaseeljp3432 4 жыл бұрын
13:28 ബൈജു ചേട്ടൻ പോകുന്നത് 😂😂
@faizjamal3029
@faizjamal3029 4 жыл бұрын
Byju chettan looks like Manoj Guinness ... 🧐😀
@sreejaarunsree1974
@sreejaarunsree1974 4 жыл бұрын
ഗ്ലാസ്‌ ബ്രിഡ്ജ് എന്ന് കേട്ടിട്ടുണ്ട് ഇ പ്പോ കാണാൻ പോകുന്നു... enikkum acrophobia undu... ഇന്നത്തെ എപ്പിസോഡിൽ ബൈജു ചേട്ടൻ ആണ് എന്റെ ഹീറോ....
@videoboxmalayalam
@videoboxmalayalam 4 жыл бұрын
ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ kzbin.info/www/bejne/jJWygoGkapWKlbc
@arunk7183
@arunk7183 4 жыл бұрын
What a infrastructure...omg its really mind blowing ...the infrastructure of my living country UAE is nothing ...Even after 100 years India can't compete with China..First time i am watching China vlogs continuously ...now i understand why USA and INDIA worrying...
@StellaJonson
@StellaJonson 4 жыл бұрын
your videos are great. i understand malayalam but i can't read and write that. I find it interesting how you describe things when you discover them for the first time. Keep it up! your friend from China is cool😊🌺
@vijidinesh33
@vijidinesh33 4 жыл бұрын
ഞാൻ നിങളുടെ വീഡിയോ ഈ അടുത്ത ഇട ആണ് കാണുന്നത് വീഡിയോ എല്ലാം super powliiiiiii😍
@praveenpr7903
@praveenpr7903 4 жыл бұрын
നമ്മുടെ നാട്ടിൽ ഗ്ലാസ്‌ ബ്രിഡ്ജ് "പണിയാൻ fund കോടികളുടെ പാസാകുന്നു...അതിൽ കൈയിട്ടു വരുന്നു, ലാസ്റ്റ് അതു പണിയുന്നു അത് അവസാനം പാലാരിവട്ടം പാലം ആകുന്നു ".
@ammu8422
@ammu8422 4 жыл бұрын
😁😁😁😁
@haris7661
@haris7661 4 жыл бұрын
ഗ്ലാസ് പാലത്തിൽ വെച്ച് ബൈജു ചേട്ടനെ റാഗ് ചെയ്തതിൽ ബൈജു ഫാൻസ് അതിശക്തമായി പ്രതിഷേധിക്കുന്നു
@Mr_Mkzz
@Mr_Mkzz 3 жыл бұрын
Ee video 2021 il kanunnavar Like adi
@wanderlustaq
@wanderlustaq 3 жыл бұрын
പൊളി.ഇവിടെ പോയില്ലെങ്കിൽ എന്താ. വീഡിയോ കണ്ടപ്പോൾ ഇവിടെ പോയ feel കിട്ടി. സൂപ്പർ
@Mallutripscooks
@Mallutripscooks 4 жыл бұрын
*അടിയന്തരമായി ചൈനയുടെ സൈസ് കുറക്കാനുള്ള നടപടികൾ കൈക്കൊള്ളണം* 🤣🤣💯💯💯
@akhilpvm
@akhilpvm 4 жыл бұрын
*ചൈനയിലെ യാത്ര തുടങ്ങിയപ്പോൾ തന്നെ കട്ട വെയിറ്റിംഗ് അവതാർ മൗണ്ടനും ഗ്ലാസ് ബ്രിഡ്ജും കാണാൻ ആയിരുന്നു* 👍💖
@ronozoro7
@ronozoro7 4 жыл бұрын
ഞാനും kzbin.info/www/bejne/kGHXZ3eppcx8ebs
@akhilpvm
@akhilpvm 4 жыл бұрын
@@ronozoro7 😍🤗👍
@kkpstatus10
@kkpstatus10 4 жыл бұрын
ചാലക്കുടി എന്ന് പറഞ്ഞപ്പോൾ മണിച്ചെട്ടനെ... ഓർമ്മ വന്നവർ...ഉണ്ടോ..
@pathuzvlog7673
@pathuzvlog7673 3 жыл бұрын
Njan tour poyathum oorma varnnu🥳🥳🥳😎
@thejalshaj8950
@thejalshaj8950 3 жыл бұрын
@@pathuzvlog7673 hh
@geethat.v.1217
@geethat.v.1217 3 жыл бұрын
അപ്രതീക്ഷിതമായാണ് ഈ വീഡിയോ കണ്ടത്. നേരിട്ട് കണ്ട അനുഭവമാക്കിയതിന് നന്ദി. സുഹൃത്തുക്കളുടെ കൂടെ യാത്ര പോയതുപോലെ തോന്നി. കൂടുതൽ വീഡിയോ ചെയ്യാൻ സാധിക്കട്ടെ. നന്ദി.
@sameeracee
@sameeracee 4 жыл бұрын
ചുരുങ്ങിയ കാലയളവിൽ ഒരു പാട് ദാരിദ്ര്യം തുടച്ചു നീക്കിയ രാജ്യം ആണ് ചൈന .. വളർച്ച അപാരം!
@sijithomas6971
@sijithomas6971 4 жыл бұрын
അത് അവരുടെ എക്കണോമിയുടെ പ്രേത്യേകതയാണ്,, അതാകട്ടെ കാറൽ മാർക്സിൽ നിന്നും വന്നതും... marx വരച്ചുകാട്ടിയ മിച്ചമൂല്യം അവിടെ' സ്റ്റേറ്റ്' ലേക്കാണ് പോകുന്നത്...
@shamseerrr
@shamseerrr 3 жыл бұрын
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .kzbin.info/door/JuD2-LvhhVD1VvA0BGO1Iw ..
@Samkkv
@Samkkv 4 жыл бұрын
സുജ്ത്തിനെ കാണാന്‍ ഒരു ഇന്‍ഡോ ചൈന ലുക്ക്‌ ഉണ്ട്
@josephmj9520
@josephmj9520 4 жыл бұрын
Perhaps Sujit has an appreciably high level of adaptability. So wherever he goes half of Sujit gets localised.
@MVkkkkk
@MVkkkkk 4 жыл бұрын
Films le gunda luk aa
@TechWayTips
@TechWayTips 4 жыл бұрын
0:10 pettenn kandath nanayi bro. Ini eppol vennqmengilum Youtubil kanamallo 😋🎉😂😎 valare nanayitund video . Thank you
@abysolaman4288
@abysolaman4288 3 жыл бұрын
2021 il kanaunavar indo
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 78 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
EP #12 🇯🇵 Underwater Bullet Train in Japan | Hayabusa from Tokyo to Hokkaido, 1000 Kms in 4 Hours
32:21
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 461 М.