പുതിയ പുതിയ വിഷയങ്ങൾ വളരെ സമഗ്രമായും വ്യക്തമായും അവതരിപ്പിക്കുന്നുണ്ട്. വളരെ അഭിനന്ദനീയ മാർസാർ താങ്കൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനം
@vijayannair3680 Жыл бұрын
ഓരോ പ്രാവശ്യവും പറയുന്നത് വളരെ ഉപയോഗ പ്രദമായ വിഷയങ്ങൾ ആണ് . അഭിനന്ദനങ്ങൾ അറിയിക്കുന്നു
@radhakrishnakurup3912 Жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു .
@chandshaji Жыл бұрын
Wonderful explanation 👌
@dkpelect3 ай бұрын
Will should be registered in sub rejistrar office. അത് എന്താണ് പറയാത്തത്?
@a.k.r.chandran12019 ай бұрын
Dhananischayadharam raddhu cheyyan pattumo?
@GodminiJohnson2 ай бұрын
Sir enta husband vacha veedanu but veedinta adharam achantayum ammayudayum peril anni.eppo parayunu enik aaa vettil oru avashashavum illanni.enta kayil njan veedu vacha ella thelivum unde.enik enthakilum cheyan pattumo?
@sunilmk999 Жыл бұрын
Good info 👍👍👍
@ashmijoshwin6824 Жыл бұрын
Settilment deed chayythu. Eni father nte peril ninnum nammude peril karam adakkan pattumo. Athinu entha chayyedath
@colours92187 ай бұрын
സർ പ്ലീസ് റിപ്ലേ, ധന നിശ്ചയാദരത്തിന് വാങ്ങുന്ന ആളുടെ സിഗനേച്ചർ ആവശ്യം ഇല്ലേ? ഇല്ലെങ്കിൽ വാലിഡിറ്റി ആവുമോ
@riyariyas668811 ай бұрын
സർ ഒരു സംശയം ജേഷ്ടൻ അനിയന്ന്ധന നിശ്ചയാധാര പ്രകാരം ഒരു ഭൂമി കൈമാറി വർഷങ്ങൾക്ക് ശേഷം അനിയൻ ആ ഭൂമി പുറത്തേക്ക് വിൽക്കാൻ തീരുമാനിച്ച് എഴുത്ത്കാരെ സമീപിച്ചപ്പോൾ അവർ പറയുന്നു ആദ്യംധന നിശ്ചയം കൊടുത്ത ജേ ഷ്ടന് ഇതിൽ ചെറിയ ഒരു അവകാശം നിലനിൽക്കും എന്നും രജിട്രർ ചെയ്യുമ്പോൾ ജേഷ്ടനെ കുടി ഉൾപെടുത്തണം എന്നും എഴുതുകാർ പറയുന്നു ഇത് ശരിയാണൊ
@maryjosepht4388 Жыл бұрын
ഭർത്താവിന്റെ പേരിലുള്ള സമ്പത്തിന് ആർക്കൊക്കെ അവകാശ,മാണ്, കല്യാണ ശേഷ ഭർത്താവിന്റെ പേരിൽ മാത്രം സമ്പാദിച്ച വസ്തു വകകൾ ഭർത്താവിന് സ്വന്ത ഇഷ ടപ്രകാരം മറ്റുളള ബന്ധുക്കൾക്ക് കൊടുക്കാമോ? വീഡിയോ ചെയ്യുമോ സർ ?
@devidurgalekshmi6040 Жыл бұрын
ധനനിശ്ചയാധാരം ഭാര്യക്കും മക്കൾക്കും കൊടുത്തിട്ട് ബാക്കി കൂടുതലായി മൂത്ത കുട്ടിക്ക് പിതാവ് കൊടുത്തതിന് എതിരായി കൊടുത്തയാളിന്റെ അനുജനും. മറ്റുമക്കളും കേസു കൊടുത്താൽ എന്തു ചെയ്യണം മൂത്തയാൾ ക്കു സ്ഥിര വരുമാനമൊ ജോലിയൊ ഇല്ലാത്തതു കൊണ്ടാ കൊടുത്തത്
@rejani.c.r125 Жыл бұрын
അമ്മ മകന് ധനനിശ്ചയധാരം condition ഒന്നും ഇല്ലാതെ ചെയ്തുകൊടുത്ത വസ്തു, മകൻ സ്വന്തം മകൾക്കു (അമ്മയുടെ കൊച്ചുമകൾക്ക് ) നൽകിയ ശേഷം ഇപ്പോൾ മകൻ നോക്കുന്നില്ല എന്നു പറഞ്ഞു അമ്മ കോടതിയിൽ പോയാൽ, എന്തു സംഭവിക്കും?
@madhunair6167 Жыл бұрын
. ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണാൻ ഈ പ്ളാറ്റ് ഫോമിൽ ചർച്ച ചെയ്യാറുണ്ടോ ? ഉണ്ടെങ്കിൽ ചില സംശയങ്ങൾ ചോദിക്കാനുണ്ട്.
@shakeelashakeelaam8673 Жыл бұрын
എന്റെ ഭർത്താവിന്റെയും ആദ്യഭാര്യയുടെയും പേരിൽ 8 സെൻറ് സ്ഥലം (കോളനി )ഉണ്ട് അതിൽനിന്നും 4 വർഷം മുൻപ് എനിക്ക് വീടിന്റെ പകുതിയും 4സെന്റ് സ്ഥലവും എനിക്ക് ധനനിച്ചയാഥാരം ചെയ്തുതന്നു എന്റെ പേരിലാണ് കരം അടക്കുന്നത് പക്ഷേ സ്ഥലത്തിന്റെ അതിർത്തി തിരിക്കാനോ വിൽക്കുവാനോ ആദ്യവിവാഹത്തിലെമക്കൾ സമ്മതിക്കുന്നില്ല സിവിൽ കേസ് കൊടുത്താൽ എനിക്ക് നിയമപരമായി സ്ഥലം അതിർത്തി തിരിച്ചു കിട്ടുമോ
@nahshal32 Жыл бұрын
സാറിന്റെ ഫോൺ നമ്പർ കിട്ടുമോ?
@sathianarambram5686 Жыл бұрын
സർ, ഒരു സംശയം ചോദിച്ചോട്ടെ, എൻറെ ആധാരത്തിൽ ഉള്ള പേരും മറ്റ് എല്ലാ രേഖകളിലും ഉള്ള പേരും വ്യത്യാസം ഉണ്ട്. ആധാരത്തിലെ പേര് തിരുത്താൻ കഴിയുമോ
@edumatebyadvottoorbiju363 Жыл бұрын
എങ്ങനെയാണ് പേര് മാറിയത് ? തെറ്റ് വന്നതാണോ? എങ്കിൽ തിരുത്താ ധാരം എഴുതണം
@jamal.6766 Жыл бұрын
പ്രായാധിക്യവും മാനസികവും ഹൃദ്രോഗിയുമായ മാതാവിനെ ചതിച്ചു ഇഷ്‌ട ദാനം എഴുതിയാൽ മറ്റുമക്കൾക്കു റദ്ദു ചെയ്യാൻ കോടതിയെ സമീപിക്കാമോ
@nahshal32 Жыл бұрын
സർ എനിക്ക് ഫാദർ 7സെന്റ് ധനാധാ രമായി തന്നു.. എന്റെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു..5മാസം കഴിഞ്ഞപ്പോൾ എനിക്ക് തന്ന വസ്തു തിരികെ വേണമെന്ന് ആവശ്യപ്പെടുന്നു.. എനിക്ക് തന്ന വസ്തു തിരികെ കൊടുക്കുവാൻ നിയമമുണ്ടോ???
@haris7135 Жыл бұрын
PoDaaaa ooLe
@sunilkumararickattu1845 Жыл бұрын
Screen ൽ കാണുന്ന നമ്പർ whatsapp ആണെങ്കിൽ സംശയം ചോദിക്കാൻ കഴിയുമോ?