എന്റെ പൊന്നു ദൈവം തമ്പുരാനെ ഞാൻ മൊത്തത്തിൽ ഭയങ്കര നിശബ്ദൻ ആയിരുന്നു എല്ലാവരും പഠിക്കുമ്പോൾ എന്നെ മിണ്ടാപൂച്ച എന്നാണ് വിളിച്ചിരുന്നത് എവിടെയാണ് തെറ്റ് പറ്റിയത് എന്ന് എനിക്കറിയില്ല വീട്ടിലെ പശ്ചാതലമായിരിക്കാം ഞാൻ മൊത്തത്തിൽ പരാജയപ്പെട്ടു പോയി പരാജയം എന്ന് വെച്ചാൽ ഭയങ്കര പരാജയം ആയി പോയി അതിന്റെ പേരിൽ ഒരുപാട് നിഷിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ടു് പലരും സാമ്പത്തികമാണ് ഒരു മനുഷ്യന്റെ വില നിശ്ചയിക്കുന്നത് അതിന്റെ ഏറ്റക്കുറച്ചിലുകൾ വിടുകളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് അങ്ങനെ വരുമ്പോൾ ഒരു മൗനി ആയാലുള്ള ഭവിഷ്യത്ത് ആലോചിച്ചാൽ മനസ്സിലാകും ശരിക്കും പറഞ്ഞാൽ ഉരുളയ്ക്ക് ഉപ്പേരി എന്ന രീതിയിലുള്ള സംസാരപ്രീയരെയാണ് എനിക്കിഷ്ടം മൗനം വിദ്വാന് ഭൂഷണം എന്നൊക്കെ വീമ്പ് ഇളക്കാൻ കൊള്ളാം അത്യാവശ്യം സംസാരിക്കാത്തവൻ അടിപ്പെട്ടുപോകും തീർച്ച.....പരലോകത്തിൽ വിജയിക്കും ആയിരിക്കും എങ്കിലും നമ്മൾ ഇഹലോകത്തിലും ജീവിച്ചല്ലേ പറ്റു......❤❤❤
@josephkmmathew54069 ай бұрын
🙏🏻🙏🏻
@jyothissaviour54229 ай бұрын
God give me that silence that i may listen to your voice