സ്വകാര്യവാഹനം സുഹൃത്തുക്കൾക്കു ഓടിക്കാൻ നൽകുന്നത് നിയമലംഘനം ആകുമോ?? Clarification From TC

  Рет қаралды 51,303

TJ's Vehicle Point

TJ's Vehicle Point

Күн бұрын

Пікірлер: 178
@frreie
@frreie 13 күн бұрын
ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ഞാൻ MC റോഡിൽ സ്ഥിരമായി ചങ്ങനാശേരി കോട്ടയം റോഡിലൂടെ ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന വ്യക്തിയാണ്. വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ രാത്രിയാവും. രാത്രിയിൽ എതിരേ വരുന്ന വാഹനങ്ങൾ ഒരു കാരണ വശാലും ഡിം ലൈറ്റ് ഉപയോഗിക്കാറില്ല കൂടാതെ അതി ശക്തമായ പ്രകാശവും റോഡിൻ്റെ ശോചനീയാവസ്ഥയും കാരണം വണ്ടിയോടിക്കുവാൻ വളരെ ബുദ്ധി മുട്ടാണ്. സ്ട്രീറ്റ് ലൈറ്റ് ആണെങ്കിൽ തീരെ വെളിച്ചം കുറഞ്ഞ LED ബൾബും ' ഇതിനെന്തിലും ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ വളരെ ഉപകാരമായിരിക്കും😢
@hyderalipullisseri4555
@hyderalipullisseri4555 14 күн бұрын
രാത്രി തീക്ഷ്ണമായ പ്രകാശം ഉള്ള ഹെഡ്‌ലൈറ്റ് ആണ് ഇപ്പൊൾ വില്ലൻ. ഡിം അടിക്കാതെ എതിരെ വരുന്ന വാഹനത്തിൻ്റെ ഡ്രൈവറെ ഇരുട്ടിൽ ആക്കുന്നത് ആണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇതാരും പറയുന്നുമില്ല😮
@vasanthr3753
@vasanthr3753 14 күн бұрын
The Transport commissnor is a senior officer, therefore, there should be clarity while making public statements. These officials shouldn't make misleading statements and create confusion in the minds of general public.
@Kuttyan-eu4ox
@Kuttyan-eu4ox 14 күн бұрын
Bhaskarn
@MohammadaliC
@MohammadaliC 14 күн бұрын
👍👍👍👍👍
@febinshamnad1811
@febinshamnad1811 14 күн бұрын
Carect
@shamsudheenkk2744
@shamsudheenkk2744 13 күн бұрын
അതിന് ഉത്തരം സർക്കാർ പറയില്ല..
@manu-jr5st
@manu-jr5st 14 күн бұрын
ഒരു അപകടം സംഭവിച്ചാൽ പിന്നെ ബോധമില്ലാതെ നിയമങ്ങൾ ഉണ്ടാക്കുന്ന രീതി മുമ്പും ഉണ്ടായിട്ടുണ്ട്. ആ തവേര ഒർജിനൽ വാടക വണ്ടി ആയിരുന്നെങ്കിൽ ഇവർ എന്താണ് നടപടി എടുക്കുക. ഒന്നും ചെയ്യാനാവില്ല. ലൈസൻസ് കിട്ടി ആറ് മാസം കഴിഞ്ഞേ സ്ഥിര ലൈസൻസ് കൊടുക്കൂ എന്നതും ഒരു പൊട്ടൻ നിയമമല്ലേ. ലൈസൻസ് കിട്ടിയവൻ ആറ് മാസം കൂടി വണ്ടി ഓട്ടാതെ കാത്തിരുന്നാൽ എന്ത് ചെയ്യും. ഒരു സ്വകാര്യ വാഹനം വാടക്ക് കൊടുത്തതാണോ അല്ലേ എന്ന് തെളിയിക്കാൻ നിലവിൽ സംവിധാനമില്ല. എടുത്തവനോ കൊടുത്തവനോ അത് പറയയുകയോ അവർ തമ്മിൽ ഉണ്ടാക്കിയ കറാർ പത്രം കാണുകയോ വേണം. അതേതായാലും ലഭിക്കില്ല. കുടുംബക്കാരോ നട്ടുകാരോ അല്ലാത്ത നിരവധി സുഹൃത്തുക്കൾ എല്ലാവർക്കും ഉണ്ടാകും. അവർ വാഹനം കൈമാറിയാൽ എങ്ങനെ നടപടി എടുക്കും. വേണ്ടത് ഡ്രൈവിംഗ് ടെസ്റ്റ്‌ കഠിനമാക്കലാണ്. തേട് പാർട്ട് ഇൻഷൂർ എന്നത് നിർത്തലാക്കണം. തട്ട് കിട്ടിയവനും യാത്ര ക്കാർക്കും വണ്ടിക്കും കവറേജുളള ഒരൊറ്റ ഇൻഷൂർ സംവിധാനം കൊണ്ട് വരിക. ഇതിന്റെ ഉപകാരം വാഹന ഉടമക്കായതിനാൽ ആരും എതിർപ്പ് പറയില്ല.
@moideenwelder2904
@moideenwelder2904 14 күн бұрын
പോലീസ് ഉദ്യോഗസ്തർ പൊട്ടൻമാരൊന്നും അല്ല എല്ലാ പൈറ്റുകഴിഞ്ഞാണ് ഈ തൊഴിലിൽ എത്തുന്നത് ഒരാൾക്ക് വാഹനം വാടകക്ക് കൊടുത്താൽ കണ്ടുപിടിക്കാൻ അത്രയും പ്രയാസമുളള കാര്യമാണൊ
@manu-jr5st
@manu-jr5st 14 күн бұрын
@moideenwelder2904 ഏതൊരാളെയും എങ്ങനെയും ഒരു fir ഇടാൻ ഒരു പോലീസിന് കഴിയും. എന്നാൽ ആ കേസ് കോടതിയിൽ തെളിയിക്കണമെങ്കിൽ വ്യക്തമായ പ്രൂഫ് വേണം.
@josetj4624
@josetj4624 13 күн бұрын
Yes താങ്കൾ പറഞ്ഞതാണ് കാര്യം👌👍🌹
@imotions1902
@imotions1902 12 күн бұрын
റോഡ് നിയമങ്ങൾ കർശനമാക്കുക. ഇട റോഡിൽ നിന്നും മെയിൻ റോഡിലേക്ക് വാഹനങ്ങൾ അലക്ഷ്യമായിട്ടാണ് കയറുന്നതു. എല്ലാ ഇട റോഡുകളിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നിടത്തും ഹംബ് നിർബന്ധമാക്കുക. ഇൻഡിക്കേറ്റർ ഇട്ടാലും ഓഫ്‌ ആക്കാൻ മറക്കുന്നു. അതിനു വിസിലർ ഘടിപ്പിക്കണമെന്ന നിയമം കൊണ്ടുവരണം. ബൈക്കുകർ റോഡിന്റെ നടുക്ക് നിന്ന് മാറ്റുകയെ ഇല്ല. ഇടതുവശത്തുകൂടിയാണ് അവർ കയറി പോകുന്നതും. ഇതിനൊക്കെ നിയമം വരണം
@harisc80
@harisc80 6 күн бұрын
Motham thanthonnikalaanu
@ponnappanks4254
@ponnappanks4254 14 күн бұрын
എന്തെങ്കിലും നടക്കുമ്പോൾ കുറേ പുതിയ നിയമവുമായി ഇറങ്ങും പറയുന്നവൻ്റെ വീട്ടിലെ വണ്ടി വിട്ടു കാർ എല്ലാവരും ഓടിച്ചാൽ കേസാകില്ലേ
@jashi786
@jashi786 14 күн бұрын
വാഹനത്തിൻറെ കാര്യത്തിൽ മാത്രമേ ഇത്രയും പെട്ടെന്ന് നിയമങ്ങളുള്ളൂ കാരണം അതിൽ നിന്ന് വരുമാനം😅
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 14 күн бұрын
രാത്രി അടിച്ച കള്ളിന്റെ കിക്ക് മാറുന്നതിനു മുന്നേ. ഓരോ ഉദ്യോഗസ്ഥർ നിയമം നടപ്പാക്കുന്നു. മെഡിക്കൽ പരിശോധന നടത്തേണ്ടതാണ്
@appakannukhamarudheen2821
@appakannukhamarudheen2821 14 күн бұрын
നമ്മുടെ ksrtc യെ കമ്മീഷനെർ തന്നെ ഓടിച്ചാൽ മതി ഡ്രൈവർ മാരെ പിരിച്ചു വിടണം, അങ്ങനെയാണ് മാതൃക കാണിക്കേണ്ടത്!!!
@anwarozr82
@anwarozr82 14 күн бұрын
Yes
@sudheersudhi7784
@sudheersudhi7784 14 күн бұрын
😂ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം 😂
@baburajanc6307
@baburajanc6307 14 күн бұрын
സ്വകാര്യ വാഹനം എന്നല്ലേ പറഞ്ഞത്:
@binurajkesav4688
@binurajkesav4688 13 күн бұрын
കെഎസ്ആർടിസി സ്വകാര്യ വാഹനം ആണോ മാഷേ...
@anwarozr82
@anwarozr82 13 күн бұрын
@@appakannukhamarudheen2821 🤣
@dileepmdili2323
@dileepmdili2323 14 күн бұрын
കുറേ തുക്ലക്ക് പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ട് എല്ലാം ജനങ്ങളുടെ നന്മയ്ക്കാണ് എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഇതിൻ്റെ ഒക്കെ ഗുണഭോക്താക്കൾ ആരാണെന്ന് അറിയാൻ Rent a cab Website ഒന്ന് കേറി നോക്കിയാൽ മനസ്സിലാകും, രണ്ടാഴ്ച മുന്നേ 1200 ഒക്കെ ഉണ്ടായിരുന്ന ആൾട്ടോ ഒക്കെ 2200 ഒക്കെ ആണ് Rent. ഇനി ഇതേ പോലെ എല്ലാവരും പിടിച്ച് പറിക്കാൻ ഇരിക്കുന്നതെ ഒള്ളു. ഇപ്പൊ തന്നെ ടാക്സി ഒന്നും ഓടുന്നത് സർക്കാർ പറയുന്ന റേറ്റിൽ ഒന്നും അല്ല.
@sunilkumararickattu1845
@sunilkumararickattu1845 14 күн бұрын
കൂടുതലും സാധാരണക്കാരനെ ഉപദ്രവിക്കാൻ മാത്രം കേരള MWD😮 ഈ ഉദ്യോഗസ്ഥരെ ഇടക്കൊക്കെ out of Kerala state ൽ ഒന്ന് ചുറ്റികാണാൻ ഒരവസരം നൽകിയാൽ കേരളത്തിലെ അതി പാവങ്ങളായ പ്രത്യേകിച്ച് ഹെൽമെറ്റ് വേട്ടയിൽ വിദഗ്ദരെ. ഒരു പണിയുമില്ലാതെ മാസം മാസം എന്തെങ്കിലും പറഞ്ഞ് പണ പിരിവ് നടത്തുന്ന MVD ' 15 വർഷ Tax ആദ്യമേ കയ്യിട്ട് വാരി മര്യാദയ്ക്ക് ഒരു Gutter പോലും അടക്കാത്ത ഇവിടെ പൊതു ജനത്തിൻ്റെ പോക്കറ്റിൽ കച്ചിട്ട് വാരാൻ കുറെ ഉദ്യോഗസ്ഥരും വിഭാഗവും കേരളത്തിൽ മാത്രം കാണുന്ന പ്രത്യേക പ്രതിഭാസം. കാരണം ബാക്കി എല്ലാം ഇവിടെ Perfect ഉം
@johnymathai4085
@johnymathai4085 14 күн бұрын
ചുരൂക്കം പറഞ്ഞാൽ പ്രൈവറ്റ് വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരെയും ഡ്രൈവറിനെയും എവിടെ വെച്ചു വേണമെങ്കിലും പോലീസിനും മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർക്കും താഞ്ഞു നിർത്തി ചോദ്യം ചെയ്ത് ഹരാസ് ചെയ്യാൻ പറ്റും... എങ്കിൽ പിന്നെ മോട്ടോർ വാഹനം പ്രൈവറ്റായി രജിസ്ട്രർ ചെയ്യുന്ന സംവിധാനം നിറുത്തലാക്കി എല്ലാ വണ്ടിയും ടാക്സി ആക്കണം എന്നൊര നിയമം കൊണ്ടുവന്നാൽ പോരേ?
@nagappannair6627
@nagappannair6627 12 күн бұрын
4:50 കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാൽ മതി.
@rahimkvayath
@rahimkvayath 14 күн бұрын
കാണാപ്പാഠം പഠിച്ച് പരീക്ഷാഹാളിൽ ഉത്തര പേപ്പറിൽ ഛർദ്ദിച്ചു വെച്ച് അക്കാദമിക് യോഗ്യത നേടുന്നവർ അധികാര കേന്ദ്രങ്ങളിൽ എത്തിയാൽ സാമാന്യബോധം ഇല്ലാതെ പെരുമാറും പരമാവധി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നിയമങ്ങൾ ഉണ്ടാക്കും എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ് ഉണ്ടാകും
@saidareekadan2292
@saidareekadan2292 14 күн бұрын
സാർ ഇപ്പഴത്തെ മോട്ടോർ വാഹന വകുപ്പിന്റെ തലപ്പത്തുള്ളവരുടെ അവസ്ഥ ഇതിനിടക്ക്ഒരു ടൂറിസ്റ്റ് ബസ്സ്‌ അപകടത്തിൽപെട്ട കാരണത്താൽ എല്ലാ ടൂറിസ്റ്റ് ബസ്സും വെള്ള കളർ അടിപ്പിച്ചു എന്നാൽ എല്ലാർക്കും അതേ നിയമം ബാധകമാക്കാൻ കഴിഞ്ഞില്ല ഇപ്പൊ ഒരു കാർ വേറെ ആൾ കൊണ്ടുപോയി അപകടത്തിൽ പെട്ട കാരണത്താൽ RC ഓണർഅല്ലാതെ മറ്റൊരാൾ ഓടിച്ചാൽ നിയമ വിരുദ്ധം എന്തൊക്കെ കാണണം 😄 ബസ്സിന്മേൽ പരസ്യം പതിച്ചിട്ടാണ് അപകടം എന്ന് പറഞ്ഞു ചില സർക്കാർ ബസ്സ്‌ ഒഴികെ എല്ലാം നിരോധിച്ചു ഗവർമെന്റ്ന് ലക്ഷങ്ങൾ നഷ്ടം വരുത്തിയതല്ലാതെ എന്ത് കാര്യം
@nagappannair6627
@nagappannair6627 12 күн бұрын
4:50 RC ഓണർ അല്ലാതെ മറ്റാർക്കൊക്കെ ഓടിക്കാം എന്നു പറഞ്ഞത് താങ്കൾ കേട്ടില്ലേ?
@maniiyer5558
@maniiyer5558 13 күн бұрын
കാശ് കൊടുത്തു വാഹനം വാങ്ങുന്നവൻ തീരുമാനിക്കട്ടെ ആരോടിക്കണം എന്നു. ഓടിക്കുന്നവന് ലൈസൻസ് ഉണ്ടോ വണ്ടിക്ക് റസിഴും ഇൻഷുറൻസ് ഫിറ്റ്നസ് എന്നിവ ഉണ്ടോ എന്നും ഓടിക്കുന്ന റോഡിന് കുണ്ടും കുഴിയും ഇല്ലാതെ ആവശ്യത്തിന് വീതിയും വേണ്ട സൈൻ ബോർഡുകളും ഉണ്ടോ എന്നത് rto യും ഗവണ്മെന്റ് ഉറപ്പുവരുത്തണം
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 14 күн бұрын
പെട്ടന്ന് ഒരു സുപ്രഭാതത്തിൽ കാടൻ നിയമം നടപ്പിൽ കൊണ്ട്വരുന്ന ആളെ മെഡിക്കൽ പരിശോധന നടത്തണം കാരണം തലേ ദിവസം അടിച്ച കള്ളിന്റെ കിക്ക് മാറിയിട്ടില്ല എന്ന് തോന്നും ചില നിയമങ്ങൾ കണ്ടാൽ
@SakundhalaSureshbabu
@SakundhalaSureshbabu 12 күн бұрын
😂😅
@बोब्स
@बोब्स 14 күн бұрын
👍 വൈകി വന്ന വിവേകം
@نصيرالدارمي
@نصيرالدارمي 14 күн бұрын
സ്കൂട്ടറിൻ്റെയും ബൈക്കിൻ്റെയും പിറകിൽ വലിയ ബാഗിൽ സാധനങ്ങൾ കുത്തിനിറച്ച് ഓൺലൈൻ ബിസിനസ് നടത്തുന്നത് നിയമം അനുവദിക്കുന്നുണ്ടോ സർ.
@commercialreality8567
@commercialreality8567 13 күн бұрын
ഇല്ലെങ്കിലും ചെയ്യും നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ അങ്ങിനെ ഒരു വണ്ടി വാങ്ങി ചെയ്യുക
@nagappannair6627
@nagappannair6627 12 күн бұрын
4:50 അതും നിയമവിരുദ്ധം തന്നെയാണ്. ഇനി അതിന് നടപടിയെടുത്താൽ പിന്നെ പാവപ്പെട്ട യുവാക്കളെ തൊഴിൽ കളയിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നു എന്നാവും പരാതി.
@AbdulAzeez-cc5je
@AbdulAzeez-cc5je 14 күн бұрын
ഇനിമുതൽ അനാവശ്യമായി ബന്ധുക്കളും സുഹൃത്തുക്കളും വാഹനം ചോദിക്കില്ല 😂😂അതുമൂലമുള്ള കുടുംബ കലഹങ്ങളും ഒഴിവായി കിട്ടും 😂😂
@spknair
@spknair 14 күн бұрын
ഇത് സംബന്ധിച്ച് താങ്കൾ വളരെ വ്യക്തമായ വിശദമായ ഒരു വീഡിയോ ഇട്ടിരുന്നു എന്നൊക്കെ പറഞ്ഞു കേട്ടു. അതിൽ തന്നെ താങ്കൾക്ക് നിയമത്തെപ്പറ്റി യാതൊരു പരിജ്ഞാനവും ഇല്ല എന്ന് മനസ്സിലായി. അവിടെയും ഇവിടെയും ഒക്കെ എന്തൊക്കെയോ പറഞ്ഞിട്ടുള്ള ഒരു വീഡിയോ. ഈ വീഡിയോയും അങ്ങനെ തന്നെ. താങ്കൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ജീവനക്കാരനായിരുന്നു എന്നാണല്ലോ പറയുന്നത്. തീർച്ചയായും നിയമം അറിഞ്ഞിരിക്കണമല്ലോ. എന്താണ് നിയമം ഇക്കാര്യത്തിൽ പറയുന്നത് എന്ന് ഞങ്ങളോട് പറയൂ. ആ നിയമത്തിലെ സെക്ഷനും സബ് സെക്ഷനും അടക്കം. വീണ്ടും കഴിഞ്ഞ വീഡിയോക്ക് താഴെ ഞാൻ ചോദിച്ച അതേ ചോദ്യം ആവർത്തിക്കുകയാണ് എൻറെ സുഹൃത്തിൻറെ വാഹനം ഞാൻ ഓടിച്ചു കൊണ്ടുപോകുമ്പോൾ എം വി ഡി ചെക്കിങ്ങിൽ ഞാൻ പെട്ടു. അവർക്ക് നിയമപ്രകാരം എനിക്ക് ചലാൻ ചുമത്താൻ കഴിയുമോ ഇല്ലയോ.? ഇതിനെപ്പറ്റി അറിയുമെങ്കിൽ ഈ ചോദ്യത്തിന് മറുപടിയായി താഴെ പറയുക. ട്രാൻസ്പോർട്ട് കമ്മീഷണർ യാതൊരു വ്യക്തതയും വരുത്തിയിട്ടില്ല; എന്താണോ നിയമം അത് പറഞ്ഞു എന്നെ ഉള്ളൂ. എൻറെ ചോദ്യത്തിന് മറുപടി അറിയുമെങ്കിൽ താങ്കൾ പറയുക അല്ലാ എങ്കിൽ അറിയുന്നവരോട് ചോദിച്ചിട്ട് അല്ലെങ്കിൽ നിയമം പഠിച്ചിട്ട് പൊതുജനങ്ങളോട് സംവദിക്കുക.
@TJsVehiclePoint2434
@TJsVehiclePoint2434 14 күн бұрын
എനിക്ക് നിയമത്തില്‍ ഒരു പരിജ്ഞാനവും ഇല്ല എന്ന് താങ്കള്‍ക്ക് ബോധ്യമായി എന്ന് പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് transport commissioner's office ലേക്ക് വിവരാവകാശനിയമം പ്രകാരം ഒരു കത്ത് അയക്കുക.
@AnilKumar-sj1pi
@AnilKumar-sj1pi 14 күн бұрын
ഓ പുത്തിമാൻ😁​@@TJsVehiclePoint2434
@swaroopkallatpalath4958
@swaroopkallatpalath4958 13 күн бұрын
Good 👍
@georgejohn2959
@georgejohn2959 12 күн бұрын
Yes. Ippozhum clear alla. Adutha video udan.😁
@aryandaffodils7431
@aryandaffodils7431 7 күн бұрын
കാണ്ടം...കാണ്ടമായി കഥ കിടക്കുന്നതേ ഉള്ളൂ 😂
@gopakumarkk5960
@gopakumarkk5960 14 күн бұрын
കല്യാണം ആവശ്യത്തിന് പെണ്ണിനേയും ചെറുക്കനെയും കൊണ്ട് പോകുന്ന വാഹനങ്ങൾ, സ്കൂൾ ട്രിപ്പ് അടിക്കുന്ന ഈക്കോ പോലുള്ള വാഹനങ്ങൾ കാറുകൾ ഒമിനി വാനുകൾ ഇവയ്ക്ക് ഒന്നും ഈ പറയുന്ന പോലെ മഞ്ഞയിൽ കറുപ്പ് എഴുത്തോ, കറുപ്പിൽ മഞ്ഞ എഴുത്തോ കാണുന്നില്ലല്ലോ... എല്ലാത്തിനും കൃത്യമായി വാടക കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കേസുകളിൽ MVD എന്ത് നിലപാട് ആണ് എടുക്കാൻ പോകുന്നത്?
@hyderalipullisseri4555
@hyderalipullisseri4555 14 күн бұрын
ഓരോ നിയമങ്ങൾ !?. ടാക്സി കാർ അപകടത്തിൽ പെട്ടാൽ എന്ത് ചെയ്യും !?😮
@shanavasbasheer4152
@shanavasbasheer4152 14 күн бұрын
​​@@hyderalipullisseri4555അപ്പോൾ taxi car നു ചുവപ്പ് കളർ നിർബന്ധമാക്കും.. അല്ലെങ്കിൽ taxi car നിർത്തലാക്കും... 😄?. എലിയെ പേടിച്ചു ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ.... ?
@MohammadaliC
@MohammadaliC 14 күн бұрын
​@@hyderalipullisseri4555 കറുപ്പാക്കും
@anwarozr82
@anwarozr82 13 күн бұрын
@@hyderalipullisseri4555 ടാക്സി കാറുകൾ ഇനി മുതൽ അതിന്റെ മൊതലാളിമാർ സ്വയം ഓടിച്ചാൽ മതി.. ഡ്രൈവർമാരെ വെക്കാൻ പാടില്ല 🤣
@shanavasthazhakath5960
@shanavasthazhakath5960 14 күн бұрын
ഇത്രയും വലിയ അബദ്ധം പറഞ്ഞ അദ്ദേഹം ബഹുമാനപ്പെട്ട ആൾ എങ്ങിനെ ആകും...???
@happinessonlypa
@happinessonlypa 14 күн бұрын
നിയമം പാലിച്ചില്ല എങ്കിൽ നിങ്ങൾ ദയവു ചെയ്തിട്ട് അതിന് റദ്ദ് ചെയ്യുക മുടക്കുക മടക്കി അയക്കുക പിഴപ്പണം നിങ്ങൾ ഒരിക്കലും വാങ്ങി തിന്നരുത് കൊടുക്കരുത് സംരക്ഷണവും സൗകര്യവും ദാരിദ്ര്യം നിർമ്മാർജനവും ആയിരിക്കണം നിയമത്തിന്റെ ദാരിദ്ര്യം പൂട്ടുന്ന പണി ചെയ്യരുത്
@leoleo-em8nn
@leoleo-em8nn 14 күн бұрын
Parvahan app ill driving authorize kondu varanam Odikkan kodukkunna alinte peril authorize cheythu kodukkanam Cheriyaya fee edakukayum venam Appol a vahanam vere arakolum kondu pokupol police nu piikkanum elupamanu
@Appu-vu4rc
@Appu-vu4rc 14 күн бұрын
പിന്നേ ആ റിപ്പോർട്ടിൽ പറഞ്ഞ മാതിരി അത്യാവശ്യ സമയങ്ങളിൽ മറ്റൊരാളുടെ വാഹനം എടുത്ത് പോകാം എന്ന് അങ്ങനെ ആണെങ്കിൽ ട്രാഫിക് ചെക്കിങ് സമയത്ത് നമ്മൾ എന്ത് ചെയ്യും ഞാൻ എൻ്റെ സുഹൃത്തിൻ്റെ അടുത്ത് നിന്നും അത്യാവശ്യ കാര്യത്തിനു എടുത്താണെന്നു പറഞ്ഞാൽ അവര് വിശ്വസിക്കില്ല ഫൈൻ എഴുതിത്തരും അപ്പോൾ എന്തു ചെയ്യും
@ummerkutti2905
@ummerkutti2905 14 күн бұрын
ഓരോ ഉദ്യോഗസ്ഥന്റെയും മനസ്സിൽ തോന്നുന്നത് ഇവിടെ നിയമമായി വരുന്നു . എവിടെയോ ഒരു ബസ്സ്‌ അപകടം നടന്നപ്പോൾ മുൻഭാഗത്തുണ്ടായിരുന്ന സ്ത്രീകൾക്ക് പരുക്ക് പറ്റി . അതാവരുന്നു ഒരു പുതിയ നിയമം ഇനി മുതൽ ബസ്സിന്റെ മുൻഭാഗങ്ങളിൽ പുരുഷന്മാരും പിൻഭാഗങ്ങളിൽ സ്ത്രീകളും. ഏകദേശം ഒരു മാസം കഴിഞ്ഞിട്ടും മറ്റൊരു അപകടം നടക്കാത്ത സാഹചര്യത്തിൽ സ്ത്രീകളുടെ സീറ്റ് മുൻഭാഗത്ത് തന്നെ പുനസ്ഥാപിച്ചു . ബസ് ,, ലോറി ,, പിക്കപ്പ് ,, എന്തിനധികം ഓട്ടോറിക്ഷക്ക് പോലും സീറ്റ് ബെൽറ്റ്‌ നിർബന്ധമില്ല. അത്തരം വാഹനങ്ങളിൽ മുൻഭാഗത്തിരിക്കുന്നവരും മനുഷ്യരല്ലേ..?
@sathianps1139
@sathianps1139 14 күн бұрын
NB:രാഷ്ട്രീയകാർക്കും, മറ്റും ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്
@chirakkalrajeesh77
@chirakkalrajeesh77 14 күн бұрын
നമ്മൾ തിരഞ്ഞെടുക്കുന്ന മന്ത്രിമാരേക്കാൾ പവർ ആണ് ഓരോ ഡിപ്പാർട്മെന്റ് തലപ്പത്തു ഉള്ള ഉദ്യോഗസ്ഥർക് എന്ന് തോന്നുന്നു.
@97456066
@97456066 14 күн бұрын
Thanku sir ഞാൻ ഓസ്ട്രേലിയയിൽ ആണ് താമസിക്കുന്നത് വല്ലപ്പോഴും ആണ് നാട്ടിൽ വരാറ് എനിക്ക് ചെറിയ വണ്ടി ഉണ്ട് വീട്ടിൽ എന്നാലും എല്ലാവരുമായി ഒന്നിച്ച് long ട്രിപ്പ്‌ പോകുമ്പോൾ എന്റെ frd ന്റെ വണ്ടി എടുത്തോണ്ട് ആണ് പോകാറ് അങ്ങനെ ചെയ്യുന്നതിൽ തെറ്റ് ഇല്ല അല്ലെ
@nagappannair6627
@nagappannair6627 12 күн бұрын
4:50 കേൾക്കുമ്പോൾ sympathy തോന്നും പക്ഷേ സംഗതി നിയമവിരുദ്ധമാണ്!!
@ramshirmz2446
@ramshirmz2446 14 күн бұрын
ഒരു വർഷം 3 മാസം ആയി ഇത് വരെ എന്റെ കാറിന്റെ RC വന്നില്ല
@hussainmoothani1470
@hussainmoothani1470 14 күн бұрын
😳
@narayananp4487
@narayananp4487 13 күн бұрын
രണ്ട് വർഷം കൂടി കാത്തിരിക്കുക. RC വരും.
@shamsudheenkk2744
@shamsudheenkk2744 13 күн бұрын
ബന്ധു ആണന്നുള്ള എന്ത് രേഹയാണ് വേണ്ടത്.. ഇതിനെ മുതലെടുക്കുന്ന ഉദ്യോഗസ്ഥരുണ്ട് നമ്മൾ പറയുന്നത് കേൾക്കാൻ കൂട്ടാക്കാത്ത ചില ഉദ്യോഗസ്ഥർ.. അവരാണ് പ്രശനം.
@viking5457
@viking5457 13 күн бұрын
ഗോവിന്ദേട്ടൻ പറഞ്ഞ പോലെ :വാഹനമില്ലാത്തവർ വല്ല കാളവണ്ടിയിൽ എങ്ങാനും പോയാൽ മതി 😂
@vinayakumarmullankandy8536
@vinayakumarmullankandy8536 13 күн бұрын
വാഹനം മറ്റൊരാൾക്ക്‌ ഓടിക്കാൻ കൊടുക്കുന്നതിനു മുമ്പ് വാഹനത്തിന്റെ സമ്മതം കൂടി വാങ്ങണം എന്നും ഇനി ഉത്തരവ് പ്രതീക്ഷിക്കാം. ജനങ്ങൾക്ക് വേണ്ടിയാണല്ലോ ഇവർ കഷ്ടപ്പെടുന്നത് എന്നോർക്കുമ്പോൾ ഒരു കുളിര്.. 😂
@swaroopkallatpalath4958
@swaroopkallatpalath4958 13 күн бұрын
ചുരുക്കം പറഞ്ഞാൽ എല്ലാം കൂടി ജനങ്ങളെ ഉപദ്രവിച്ചു പൈസ ഉണ്ടാക്കണം...... എന്നാലേ ശമ്പളം കൊടുക്കാൻ പറ്റുകയുള്ളും
@anwarozr82
@anwarozr82 14 күн бұрын
പ്രൈവറ്റ് ബസുകളും ഇനി ബസ് owner മാർ മാത്രം ഓടിച്ചാൽ മതി... അല്ലേ? 🤣
@Timepasssssjau
@Timepasssssjau 13 күн бұрын
അതു സ്വകാര്യ വാഹനം ആണോ മോയന്തേ...
@anwarozr82
@anwarozr82 13 күн бұрын
@Timepasssssjau ആണ് മൊയന്തേ 🤣 സ്വകാര്യ ബസ് എന്നത് സ്വകാര്യ വാഹനമാണ്...
@anwarozr82
@anwarozr82 12 күн бұрын
@Timepasssssjau സ്വകാര്യ ബസ് സ്വകാര്യ വാഹനമാണ് മുയന്തേ 🤣
@Timepasssssjau
@Timepasssssjau 12 күн бұрын
@@anwarozr82.. അതായിരിക്കും മഞ്ഞ നമ്പർ പ്ലേറ്റ്..😂
@johneymathews1718
@johneymathews1718 14 күн бұрын
Scooter r c kitiyilla
@mathdom1146
@mathdom1146 14 күн бұрын
2-3 വർഷം മുൻപ് ബത്തേരിയിൽ കൊറോണോ കാലത്ത് ഒരു ഉദ്യോഗസ്ഥൻ ഒരു കേസ് ചാർജ് ചെയ്തതായി വീഡിയോ ഓൺലൈൻ ചാനലിൽ വന്നിരുന്നു. സ്വഹാര്യ വാഹനം മറ്റൊരാൾ ഓടിച്ചു എന്നു പറഞ്ഞു ചാർജ് ചെയ്യുന്ന വീഡിയോ..
@MuhammadKunju-lv7ci
@MuhammadKunju-lv7ci 13 күн бұрын
ഏതോ ഒരാൾക്ക് സംഭവിച്ച അബദ്ധം കേരളത്തിലെ ജനതയെ ഒന്നടങ്കം ശിക്ഷിക്കുന്നത് എന്ത് പുരോഗമനം ആണ് സർകാർ പ്രതീക്ഷിക്കുന്നത് സർക്കാരിന് പണമുണ്ടാക്കാൻ ഓരോ നിയമങ്ങൾ
@muralidivakaran
@muralidivakaran 12 күн бұрын
Thank you. Great job. Now it's clear
@shafnansaffu..
@shafnansaffu.. 14 күн бұрын
6 vandik licence kitumennanallo minister oru vedioyil paranjth rent a car
@sureshveliyanaduveliyanadu791
@sureshveliyanaduveliyanadu791 14 күн бұрын
എന്തെങ്കിലും സംഭവിച്ചതിനു ശേഷം മാത്രം ആണ് ഓരോരോ ബോധമില്ലാത്ത നിയമങ്ങൾ കേരളത്തിൽ കൊണ്ടുവരുന്നത്, ഇത് പണ്ടേ ഉള്ള രീതിയാണ്
@sreenivasnk.a4113
@sreenivasnk.a4113 13 күн бұрын
തല ചോറ് ഇല്ലാത്തവൻ ഭരിക്കുമ്പോൾ ഇങ്ങനെ തന്നെ ഉണ്ടാവുകയുള്ളൂ
@gigigeorge275
@gigigeorge275 7 күн бұрын
ഗൾഫിൽ നിന്നു അവധിക്കു വരുന്നരും, നാട്ടിൽ ഉള്ളവരും നാലഞ്ചു ദിവസത്തെയോ ഒരു മാസത്തെയോ ആവശ്യത്തിന് റെന്റ് വണ്ടി എടുക്കുന്നത് ഡ്രൈവറെ ഒഴിവാക്കി അവരുടെ സ്വാതന്ത്ര്യത്തിനു യാത്ര ചെയ്യാൻ ആണ്. കാര്യം ചില ടാക്സി ഡ്രൈവേഴ്സ് ഓട്ടം കൊണ്ട് പോയാൽ പല രീതിക്കും ശല്യം ഉണ്ടാകാറുണ്ട്, ചിലർ തിരക്ക് കൂട്ടും.. സ്വസ്ഥമായി യാത്ര ചെയ്തു വരാൻ സമ്മതിക്കില്ല. അതു കൊണ്ടാണ് rent car എല്ലാവരും ആഗ്രഹിക്കുന്നത്.
@bijukurian5074
@bijukurian5074 14 күн бұрын
Good sir.
@sarathkv3516
@sarathkv3516 14 күн бұрын
Apakadam sambhabichal mathram pongi varunnna kure niyamagal. Munp tourist bus marinjappol vasinte colour vella aaki. Ippo aa niyamam matti(avasyathinu cash adichu mattiyathinu shesham) . Upayogam illatha niyamam undakkan keralam no 1
@muhammadkoya3304
@muhammadkoya3304 14 күн бұрын
കോഴിക്കോട് ജില്ലയിൽ ലൈസൻസ്ഡ് റെന്റ് എ കാർ എവിടെയങ്കിലും ഉണ്ടോ,
@venugopalkv3467
@venugopalkv3467 14 күн бұрын
നമ്മൾ പണി കഴിപ്പിച്ചു tax അടച്ചു ജീവിക്കുന്ന ഭവനത്തിൽ അതിഥികൾ(ബന്ധുക്കൾ ഉൾപ്പടെ )താമസിക്കുന്നതും പിഴ ചുമത്തി സർക്കാരിലേക്ക് പണം സ്വരൂപിക്കാവുന്നതാണ്....
@balakrishnakv827
@balakrishnakv827 13 күн бұрын
ഈ പറഞ്ഞ കാര്യത്തിലും ഒരു "കുനിഷ്ട് " ഒളിഞ്ഞു കിടപ്പുണ്ടല്ലോ
@philiposechurulayil5079
@philiposechurulayil5079 13 күн бұрын
ട്രാൻസ്‌പോർട് കമ്മീഷണർ ഉപയോഗിക്കുന്ന വാഹനം gov ഡ്രൈവർ എങ്ങനെ ഓടിക്കും
@FunnyBoy-uq9km
@FunnyBoy-uq9km 14 күн бұрын
Private വാഹനം വാടകക്ക് ഓടുന്നത് ആർക്കാണ് പരാതി നൽകേണ്ടത്?
@TJsVehiclePoint2434
@TJsVehiclePoint2434 14 күн бұрын
Enforcement squad
@BenniKV-y3q
@BenniKV-y3q 13 күн бұрын
If we follow recent communication then govt vehicle to be driven only by the owner! Who is the owner of the government vehicle?????????
@Appu-vu4rc
@Appu-vu4rc 14 күн бұрын
മുന്നേ കൊറോണ സമയത്ത് ഒരു പേപ്പർ ഉണ്ടായിരുന്നല്ലോ. സത്യവാങ്മൂലം കൊടുത്തൂടെ. എൻ്റെ സമ്മതത്തോട് കൂടി ആണ് ഒന്നോ രണ്ടോ ദിവസത്തിന് കൊടുക്കുന്നു
@Villys1968
@Villys1968 13 күн бұрын
നിയമം കോയമാർക്ക് ബാധകമല്ല എന്നുകൂടി ezhuth 🤔🤔👍🏻
@rajeevs7644
@rajeevs7644 12 күн бұрын
Oru doubt und driving school nadathunnavar owners registration vachu driving padipikunu athum anil kuduthal vandiyulacarum und ihil oru marupadi kitumo
@unnikrishnan1725
@unnikrishnan1725 14 күн бұрын
സുഖം ഇല്യ ങ്കിൽ എന്താ ചെയ്യ ഇഭരണം
@bavoos3096
@bavoos3096 11 күн бұрын
Ente husband vandi vaadakakk Koduthanu nchangal jeevikkunnath.... Iniyengene nchangal jeevikkum?😭😭😭😭rabbee
@sreenivasabaliga7782
@sreenivasabaliga7782 13 күн бұрын
ഇതൊക്കെ പണ്ട് മുതലേ ഉള്ള നിയമങ്ങൾ തന്നെയല്ലേ . അല്ലാതെ പുതുതായി ഒരാൾ വന്നു ചാർജ് എടുക്കുമ്പോൾ അത് കമ്മീഷണർ ആയാൽ പോലും തൻ്റെ ചാർജ് എടുക്കൽ കഴിഞ്ഞു എന്നറിക്കാൻ അവതരിപ്പിച്ച ഒരു പൊട്ടത്തരം ( അതിനെ നാക്ക് പിഴ എന്ന് പറയരുത്) ഇപ്രകാരം ബോധപൂർവ്വം പറയരുത്. അയാള് വെറും ഒരാളല്ല ഹൈ ഗ്രേഡിൽ ഇന്ത്യൻ പരീക്ഷ പാസായി വന്ന ആളാണ്. അതിൻ്റെ ധാർമ്മികത എങ്കിലും കാണിക്കണമായിരുന്നു. വെറും രാഷ്ട്രീയക്കാരെ പോലെ ആവരുത്.
@jahfarch
@jahfarch 12 күн бұрын
സ്വകാര്യ വാഹനങ്ങൾ അച്ഛനോ മക്കൾക്കോ സുഹൃത്തുക്കൾ ഉപയോഗിച്ചില്ലെങ്കിൽ ഓരോരുത്തരും കാർ വാങ്ങിയാൽ വണ്ടി റോഡിൽ നിറയും sthalamillathakum
@kiranmnnr
@kiranmnnr 13 күн бұрын
ആദ്യം നിലവാരം ഉള്ള റോഡ് ഉണ്ടാക്കി കാണിക്ക് എന്നിട്ട് ആകട്ടെ ഞങ്ങളെ പഠിപ്പിക്കാൻ വാ...
@ROCKSTARSGAMING-c1y
@ROCKSTARSGAMING-c1y 14 күн бұрын
Good❤
@shajijoseph1498
@shajijoseph1498 13 күн бұрын
Oru vandiyum aarum odikkan padullathalla ?
@ashokmohan6615
@ashokmohan6615 14 күн бұрын
Transport commissioner on not supreme Court.
@GeorgeT.G.
@GeorgeT.G. 14 күн бұрын
good video
@mohemednoufal4349
@mohemednoufal4349 14 күн бұрын
Leasin kodukkaan pattille
@TJsVehiclePoint2434
@TJsVehiclePoint2434 14 күн бұрын
വാണിജ്യ വാഹനങ്ങൾ മാത്രം
@Rodroller4895
@Rodroller4895 14 күн бұрын
ഇത് കേരളത്തിൽ കൊണ്ടുവന്ന നിയമം അല്ല. കേന്ദ്രത്തിൽ രണ്ടാം ബിജെപി സർക്കാർ കൊണ്ടുവന്ന നിയമമാണ്.
@india1-kl8yf
@india1-kl8yf 14 күн бұрын
കച്ചവടം സ്ഥാപനം മറ്റുള്ളവർ നടത്തുന്നത് തെറ്റ്. കോണേശ് കോമരൻ, പത്തനാപുരം
@AbdulSalam-vi9ir
@AbdulSalam-vi9ir 14 күн бұрын
Oru mandanum niyamarilla ennathanu nammude udyogastharude gunam
@rupeshvlog2260
@rupeshvlog2260 14 күн бұрын
വിവരകേട് ആണ്
@shamsudheena975
@shamsudheena975 14 күн бұрын
K
@BenniKV-y3q
@BenniKV-y3q 13 күн бұрын
Helmet and seat belt etc for us and If MVD is driving this task then we are thank full to MVD for saving our life
@shamnadj8011
@shamnadj8011 12 күн бұрын
കാർ ഒറ്റി വാങ്ങി ഓടിക്കാൻ പറ്റുമോ???
@_muhammadsinan
@_muhammadsinan 12 күн бұрын
👍
@shamsudheenkk2744
@shamsudheenkk2744 12 күн бұрын
ഒരാൾ ഒന്നു പറയും വേറൊരാൾ മറ്റൊന്ന് പറയും സത്യത്തിൽ ഒന്നും മനസിലായില്ല
@sayandh1997
@sayandh1997 14 күн бұрын
Useless department MVD
@AzadVs-t6p
@AzadVs-t6p 14 күн бұрын
sir എനിക്ക് Helmet ഉപയോഗിക്കാത്തതിന് പിഴ വന്നു ഞാൻ അക്ഷയയിൽ അടക്കാൻ ചെന്നപ്പോൾ Date കഴിഞ്ഞു പോയി ഇനി എവിടെ അടയ്ക്കാൻ പറ്റും മറുപടി പ്രതീക്ഷിക്കുന്നു.
@leonadaniel7398
@leonadaniel7398 14 күн бұрын
ഞാനും പല സംശയങ്ങളും ചോദിച്ചിരുന്നു, ഈ മഹാൻ ഒന്നിനും മറുപടി പറയാറില്ല
@alanjose5491
@alanjose5491 14 күн бұрын
@AzadVs- 2 മാസം കഴിയുമ്പോൾ അതു virtual court ൽ ട്രാൻസ്ഫർ ആകും. Virtual court ൻ്റെ site ൽ കേറിയാൽ അറിയാൻ പറ്റും. അതിൽ നമ്മുടെ വണ്ടി നമ്പരോ, ചെല്ലാൻ നമ്പരോ കൊടുത്താൽ അറിയാം fine Transfer ആയോ ഇല്ലയോ എന്ന്. അതും ഓൺലൈൻ ആയി അടയ്ക്കാം. ഇനി അതിൽ നമ്മുടെ വണ്ടിയുടെ details കാണിച്ചില്ലെങ്കിൽ അതു അവിടെ എത്തിയിട്ടില്ല എന്നർത്ഥം. ഇനി അതു regular court il പോയാൽ നമുക്ക് സമൻസ് വരും.
@alanjose5491
@alanjose5491 14 күн бұрын
എനിക്കും ഫൈൻ കിട്ടി 10 മാസം കഴിഞ്ഞ ഞാൻ അറിയുന്നത് തന്നെ. Mobile Rc yum ആയി link ചെയ്തില്ലെങ്കിൽ മെസ്സേജ് വരില്ല. പരിവാഹൻ നോക്കിയപ്പോൾ ചെല്ലാൻ കിടക്കുന്നു. ഓൺലൈൻ ആയി അടക്കാനും പറ്റുന്നില്ല അങ്ങനെ ഫൈൻ കിട്ടിയ സ്റ്റേഷൻ പോയി. അപ്പോ തന്നെ police ചെല്ലാൻ്റെ details വാങ്ങി ഓൺലൈൻ ആയി അടയ്ക്കാൻ ഉള്ള set up ആക്കി തന്നു. അതു അടയ്ക്കുകയും ചെയ്തു.
@TJsVehiclePoint2434
@TJsVehiclePoint2434 14 күн бұрын
വളരെ സ്നേഹത്തോടെ പറയട്ടെ..എല്ലാ സംശയങ്ങളും തീർക്കാൻ ഞാന്‍ Chat GPT ഒന്നുമല്ല സുഹൃത്തേ.. അറിയാവുന്ന കാര്യങ്ങള്‍ videos ആയി ഇട്ടിട്ടുണ്ട്. കൂടുതൽ അറിയേണ്ട ആളുകള്‍ക്ക് സർക്കാർ ശമ്പളം കൊടുത്ത് PRO മാരെ MVD നിയമിച്ചിട്ടുണ്ട് ...താല്‍പര്യമുള്ള ആളുകള്‍ മാത്രം തുടരുക..
@manmohancv462
@manmohancv462 13 күн бұрын
Njaan tata iris( rc owner ente friend aanu).,sthiramaayi ente personal needs nu upayogikkunnath thettano sir
@Anil-gx6pq
@Anil-gx6pq 11 күн бұрын
പൈലറ്റ് ആകാത് എന്തോ ഭാഗ്യം അല്ലെങ്കിൽ ഒരു വിമാനം വാങ്ങികേണ്ടിവന്നേന 😂😂😂😂😂😂😂😂
@josepayyappilly3046
@josepayyappilly3046 11 күн бұрын
transport commissioner ്് ഡൃട്ടി സമയത്തോ അവധി യിലായീരിക്കുബോഴോ സർക്കാരിന്റെ വാഹനം ഉപയോഗിക്കുന്നത് കുറ്റകരമല്ലെ.കാരണം ഓണർ സർക്കാരിണല്ലൊ
@shajiramakalmedshajiramakk8909
@shajiramakalmedshajiramakk8909 13 күн бұрын
വണ്ടി ടെസറ്റ് ചെയ്യാൻ വൈഹിക്കിൾ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതും നിയമപരം ആണല്ലോ അല്ലെ
@bijujoseph9195
@bijujoseph9195 11 күн бұрын
ഇപ്പോ എന്തായി ? പവനായി ശവമായി😄😄😄
@unnikrishnan1725
@unnikrishnan1725 14 күн бұрын
പെയ്റ്റ് കടക്കാറിൽനിനും
@muhammadkoya3304
@muhammadkoya3304 14 күн бұрын
റെന്റ് എ കാർ ലൈസൻസിന് 50കാർ വേണം എന്നാണ്. ഇത് ഒന്ന് കുറച്ചാൽ ഒരു പഞ്ചായത്തിൽ ഒരു ഷോപ്പ് എങ്കിലും വരില്ലേ. ഒരു കുടുംബത്തിന് യാത്ര ചെയ്യാൻ ഒരു സംവിധാനം വേണ്ടേ. ബൈക് 5എണ്ണം കാറിനും ഇതെ സംവിധാനം ചെയ്ത് കൂടെ
@stg0756
@stg0756 12 күн бұрын
Tpt കമ്മീഷണർക്ക് നാക്ക് പിഴ അല്ല അഹങ്കാരം മൂലം സ്വന്തം നിയമം ഉണ്ടാക്കി. ഇവനൊക്കെ എവിടെയാ പഠിച്ചത്?
@alcm987
@alcm987 14 күн бұрын
Sir പിഴ എത്രയാ?
@TJsVehiclePoint2434
@TJsVehiclePoint2434 14 күн бұрын
3000
@rajank5355
@rajank5355 13 күн бұрын
ഓണർ ഓടിച്ചാൽ ഡ്രൈവരുടെ കൂലി ലഭിക്കാൻ കഴിയും thanks 🙏
@globelwaming4907
@globelwaming4907 14 күн бұрын
നാട്ടിൽ എഴുത പ്പെട്ടുട്ടുള്ള നിയമം ഇല്ലേ
@-krvdclt
@-krvdclt 13 күн бұрын
കേന്ദ്രത്തിൽ nda കേരളത്തിൽ mvd സാധാരണ ജനങ്ങളെ എത്രമാത്രം ബുദ്ധിമുട്ടിക്കാൻ പറ്റും എന്നാണ് അവരുടെ ചിന്ത
@imotions1902
@imotions1902 12 күн бұрын
ഇവിടുത്തെ റോഡ് നന്നാക്കിയിടുക. നിയമങ്ങൾ കർശനമാക്കുക. അല്ലാതെ ജനങ്ങളെ ദ്രോഹിക്കരുത്. ഇതൊക്കെ ഇവിടുത്തെ ടാക്സി വാഹനങ്ങൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ ലൈസൻസ് കൊടുക്കുകയാണ്
@manuovm715
@manuovm715 13 күн бұрын
നിയമപാലകർക്ക് തന്നെ നിയമം അറിയില്ല
@asokkumarpa
@asokkumarpa 14 күн бұрын
ഇസ്രായേല്‍ പലസ്തീനില്‍ rc book ഇല്ലാതെ vandikalitodikkunnu ഉടനെ അറസ്റ്റ് cheyythakathiduka......nadakumo....?ഇല്ല അല്ലേ... കുറേ oomiya നിയമങ്ങള്‍ കഷ്ടം
@shibucharls2754
@shibucharls2754 13 күн бұрын
ആ കുട്ടികളുടെ ഹോസ്റ്റൽ വാർഡൻ എന്തു കുറ്റവാളി ആകുന്നില്ല... അയാൾക്കും ഇല്ലേ ഉത്തരവാദിത്തം
@sirajudeenabdulkadar8750
@sirajudeenabdulkadar8750 14 күн бұрын
Commonsense
@unnikrishnan1725
@unnikrishnan1725 14 күн бұрын
ടാ കസിഒടാൻ പാടിലല്ലോ കഷ്ട്ടം
@josekjoshua6718
@josekjoshua6718 10 күн бұрын
ആദ്യം KSRTC ബുസുകൾ ഇൻഷുറൻസ് എടുത്തിട്ട് മാത്രം നിരത്തിലിറക്കുക.. സർക്കാർ തന്നെ നിയമം ലങ്കിക്കുകയാണെങ്കിൽ പൊതുജനത്തിന്റെ സ്ഥിതി ഊഹിക്കാമല്ലോ
@gkrishnanpr1258
@gkrishnanpr1258 12 күн бұрын
Mandan order. This order quashed by high court .
@SharifSharif-j2r
@SharifSharif-j2r 13 күн бұрын
ഇ വി ടെ യു ളള ഒരു നി യ മ വും ത മി ള് നാ ട്ടി ല് ഇ ല്ല ല്ലോ .Ai കേ മ റ കൊ ളള യി ല്ല. ഒരു ത ത്തി ലും ജ ന ങ ള് ക്ക്.വി ഷ മ മു ണ്ടക്കു ന്ന ഒരു നി യ മ വും അ വി ടെ യി ല്ല. ഇ വ ടെ ഈ പി ണ നാ റി എ ന്ന് വ ന്നു വോ അ ന്ന് തുടങ്ങിയ താ ണ് ഇത്. അ വ ന് എ ന്ന് പ ണ്ടര ട ങും അ ന്ന് ന മ്മ ളുടെ നാട്ടിലെ എല്ലാ പ്രശ്നങ്ങളും തീ രും. 😮😮
@viking5457
@viking5457 13 күн бұрын
പിണറായി സർക്കാർ ❤️❤️🚩🚩
@ChackoChetta
@ChackoChetta 14 күн бұрын
Ullavane kooduthal undakkan vidunna sarkar. 50 car ullavane rent a cab thudangan pattoo,5 ,10 carullavanu thudangan pattilla ,Karanam evanu athinulla panam kanilla ,panamillathavan verum pinam. Panamullavan vijayickatte ,,, panamillathavan verum adima.......
@ashokpoojary4778
@ashokpoojary4778 14 күн бұрын
പരിവാഹൻ നിയമത്തിലുള്ളത് അല്ലാതെയുള്ള കൂട്ടിച്ചേർകലുകൾ അത് ആരുടേതായാലും പൊതുജനം അത് സ്വീകരിക്കരുത്
@salahudheenpp9021
@salahudheenpp9021 14 күн бұрын
അയാൾ ഇനി കൂടുതൽ വ്യെക്തത വരുത്തണ്ട. തെറ്റ് പറ്റിയാൽ അത് പറ്റി എന്ന് പറഞ്ഞാൽ മതി
@mohandasmk5718
@mohandasmk5718 14 күн бұрын
എന്റെ കാർ എന്റെ ഡ്രൈവർ ആണ് ഓടിക്കുന്നത്. പിഴ വരുമോ
@AnandKishorC.G
@AnandKishorC.G 12 күн бұрын
നാക്കു പിഴയല്ല..
@Rajendrankp-r9g
@Rajendrankp-r9g 14 күн бұрын
സാർ കർണാടക ഓട്ടോ റിഷ കേരളത്തിലേക്ക് ട്രാൻസ്ർ ചെയ്യാൻ പറ്റുമോ ഇതിന് സാർ ഒരു മറുപടി തരണം
@TJsVehiclePoint2434
@TJsVehiclePoint2434 14 күн бұрын
Yes. Watch other state vehicles to kerala Same NOC process
@musthafapeedikal319
@musthafapeedikal319 13 күн бұрын
കർണാടക ഓട്ടോ റിക്ഷ കേരളത്തിൽ കൊണ്ട് വന്നു ഓടിക്കുക എന്നത് ഇത്തിരി കടന്ന കൈ ആണ്, അവിടെ ചക്രങ്ങളിലും ബോഡി യിലും സീറ്റ്‌ ചമയങ്ങൾ പലതും ഇഷ്ട്ടതിന് ഉണ്ടാകും അതു മായി ഇവിടെ വന്നാൽ ഓട്ടോ വിറ്റാലും പിഴ അടച്ചു തീർക്കാൻ പറ്റില്ല
@mayflame
@mayflame 14 күн бұрын
ഇത്തരത്തിൽ വാഹനം പ്രകാടുക്കുന്നത് ആരും എഗ്രിമെൻ്റ് വച്ചല്ലല്ലോ
#വാഹന തേർഡ് പാർട്ടി #ഇൻഷുറൻസ് എന്താണ്?
6:18