സിബിൽ റിപ്പോർട്ട് എടുക്കുന്നത് സ്കോർ കുറയ്ക്കുമോ? Does Checking CIBIL report hurt your score?

  Рет қаралды 3,094

VK Adarsh

VK Adarsh

Күн бұрын

Does Checking CIBIL Report Hurt Your Score? The answer is NO.
സിബിൽ റീപ്പോർട്ട് എടുത്ത് നോക്കുന്നത് സ്കോ‌ർ കുറയ്ക്കുമോ? ഇല്ല എന്ന് ഉത്തരം. ഈ വീഡിയോ ഇതേ പറ്റി വിശദീകരിക്കുന്നു.

Пікірлер: 28
@bijukumars-zl7cj
@bijukumars-zl7cj Ай бұрын
എന്റെ cibil score 774 ആയിരുന്നു എന്നാൽ ഇപ്പോൾ റിപ്പോർട്ട്‌ വന്നപ്പോൾ അതു 704 ആയി കുറഞ്ഞു എന്താണ് കാരണം ഇത് എവിടെ ആണ് അന്വോഷിക്കേണ്ടത്
@nasu009dot
@nasu009dot 3 жыл бұрын
Thank you sir 😊
@bobyjoseph4341
@bobyjoseph4341 3 жыл бұрын
ഞാൻ bajaj finance നിന്നു ഒരു personal loan എടുത്തിരുന്നു. അത് കുറച്ചു തവണ മുടങ്ങിയിരുന്നു. എന്നാൽ പിന്നീട് ഞാൻ balance amount അടച്ചു loan close ചെയ്‌തു.പ്രശ്‍നം എന്താണന്നു വച്ചാൽ ഈ loan ഇതുവരെ സിബിലിൽ നിന്നു മാറിയില്ല .എന്റെയും എന്റെ സഹോദരന്റെയും date of birth ഒരേ ദിവസവും മാസവും ആണ് .(20/05/1976-----20/05/1980).ഞങ്ങളുടെ രണ്ടു പേരുടെയും cibil report same details കയറിവരുന്നു സഹോദരൻ ഇപ്പോൾ ഒരു loan അപേക്ഷിച്ചപ്പോൾ ഈ കാരണത്താൽ reject ചെയ്യുന്നു. എന്റെ സിബിൽ റിപ്പോർട്ടിൽ നിന്നു ക്ലോസ്‌ ചെയ്ത ലോൺ ഡീറ്റെയിൽസ് മാറ്റാൻ എന്താണ് ചെയ്യേണ്ടത് .loan closing date 28/11/2020
@vkadarsh
@vkadarsh 3 жыл бұрын
നിങ്ങൾ എടുത്ത വായ്പ ക്ലോസ് ചെയ്തു എന്ന് തന്നെയല്ലെ സിബിൽ റിപ്പോർട്ടിൽ കാണുന്നത്. അതിൽ ക്ലോസിംഗ് ഡേറ്റും, ബാക്കി തുക പൂജ്യവും ആണെങ്കിൽ പിന്നെ എന്താണു പ്രശ്നം. വായ്പ അടച്ചു തീർന്നു എന്നത് സിബിൽ റിപ്പോർട്ടിൽ അങ്ങനെ കാണും. അത് ആവശ്യവും ആണ്. എന്നാൽ അടച്ച വായ്പയിൽ ഇനിയും നില്പ് തുക ഉണ്ട് എന്നാണു കാണിക്കുന്നതെങ്കിൽ അത് മാറ്റി എടുപ്പിച്ച് സീറോ ബാലൻസ് ആക്കണം. നിങ്ങൾ എടുത്ത വായ്പ സഹോദരന്റെ പേരിൽ കാണുന്നത് മാറ്റിയെടുക്കേണ്ടത് ആണ്, അതിനായി ആ സ്ഥാപനത്തെ കത്ത് മൂലം അറിയിക്കൂ
@avaniaji3891
@avaniaji3891 3 жыл бұрын
സാർ ഞാൻ ബജാജ് finserv ൽ നിന്നും ഒരു ലോൺ എടുത്തിരുന്നു അതിൽ നിന്നും കിട്ടിയ ഒരു ഡോക്യൂമെന്റിൽ CIBIL score 773ഉം ഞാൻ check ചെയ്തപ്പോൾ 768 ഉം കാണിക്കുന്നു എന്താണ് കുറയാൻ കാരണം ഞാനും ലോൺ കൃത്യമായി അടച്ചു തീർത്തതാണ് സിബിൾ സ്കോർ കുറഞ്ഞുകൊണ്ടിരിക്കുമോ
@vkadarsh
@vkadarsh 3 жыл бұрын
ഇല്ല. 750 നു മുകളിൽ ഉള്ളത് നല്ല സ്കോർ ആണ്.
@royalkm2407
@royalkm2407 3 жыл бұрын
Cibil report ണേ കുറിച്ചുള്ള complaints nu നമ്മൾ എവിടെ report ചെയ്യണം?
@npmknr1691
@npmknr1691 3 жыл бұрын
Cibil score check cheyyan pancard must ano
@sujimole9831
@sujimole9831 Жыл бұрын
സർ ഞാൻ 2015 ൽ മണപ്പുറം ഗോൾഡിൽ ലോൺ എടുത്തിരുന്നു 2016 ഇത് ക്ലോസ് ചെയ്തു പക്ഷെ സിബിൽ 716 കാണിക്കുന്നു അതിൽ മണപ്പുറം ഗോൾഡിന്റെ ഇഷ്യൂ കാണിക്കുന്നു.എന്ത് ചെയ്താൽ അത് ക്ലോസ് ചെയ്യാം?
@vkadarsh
@vkadarsh Жыл бұрын
അത് മണപ്പുറം പറഞ്ഞ തിയതിക്ക് ശേഷമാണോ അടച്ച് തീർത്തത് ?
@openmouth5069
@openmouth5069 3 жыл бұрын
Paytm il നിന്ന് ക്രെഡിറ്റ്‌ സ്കോർ ചെക്ക് ചെയ്‌താൽ cibil score കുറയുമോ
@vkadarsh
@vkadarsh 3 жыл бұрын
സിബിൽ‌ സൈറ്റിൽ നേരിട്ട് ചെക്ക് ചെയ്യുന്നതാണ് അഭികാമ്യം.
@investigating29
@investigating29 3 жыл бұрын
Sar dispute ഫയൽ ചെയ്യുന്നത് എങ്ങിനെ ആണ്
@SibiMadhurimaTechTricks
@SibiMadhurimaTechTricks 3 жыл бұрын
🌷🌷gud🌷🌷
@_AmalTovino_official_
@_AmalTovino_official_ 10 ай бұрын
Cibil apk undoo
@riyazriyaz5408
@riyazriyaz5408 3 жыл бұрын
Bank bazar polulla app vazhi nockunath soft enquiry alle?
@riyazriyaz5408
@riyazriyaz5408 3 жыл бұрын
Ith cibil scorene affect cheyyuo
@vkadarsh
@vkadarsh 3 жыл бұрын
@@riyazriyaz5408 തേർഡ് പാർട്ടി സംവിധാനങ്ങളിൽ ഇക്കാര്യം നോക്കുന്നത് ആലോചിച്ച് മതി എന്നെ തത്കാലം പറയാനുള്ളൂ
@sreejithsr775
@sreejithsr775 3 жыл бұрын
soft cibil report engane check cheyyum
@vkadarsh
@vkadarsh 3 жыл бұрын
അതേ പറ്റി ഒരു വീഡിയോ ഇട്ടിട്ടുണ്ട്
@sreejithsr775
@sreejithsr775 3 жыл бұрын
@@vkadarsh sir long term SIP investment nu pattiya kurachu fund suggest cheyyamo
@rajeshkumar9633
@rajeshkumar9633 3 жыл бұрын
Me cible problem undu
@vkadarsh
@vkadarsh 3 жыл бұрын
പരിഹരിക്കൂ.
@uk228
@uk228 3 жыл бұрын
Sir , cibil website correct website ethanu?
@user-zq8me9hd1i
@user-zq8me9hd1i 6 ай бұрын
Pornhub
@rajeshkumar9633
@rajeshkumar9633 3 жыл бұрын
Sir ph no pls sir
@vkadarsh
@vkadarsh 3 жыл бұрын
ഫോണിൽ സംസാരിക്കാൻ പ്രായോഗികമായി പ്രയാസമാണ്.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 37 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
CIBIL SCORE DETAILS MALAYALAM | How To Check Cibil Score |
6:48
CLINCE RAJ INFOS
Рет қаралды 5 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН