ഡ്രൈവർ അളിയൻ പൊളി ആണ് കേട്ടോ... സൂപ്പർ ഇങ്ങനെ ആവണം 🥰🥰🥰
@Aneeshibuddy4 ай бұрын
😍🥰🥰 lal aliyan❤️
@aravindmp83334 ай бұрын
Lal അളിയൻ ഒരേ പൊളി... വീഡിയോ നന്നായിട്ടുണ്ട്.. തുടർന്നും ഇവരുടെ കൂടെ വീഡിയോ ചെയ്യണം ❤❤❤
@Aneeshibuddy4 ай бұрын
ചെയ്യാം 🥰❤️
@dreamcatcher17534 ай бұрын
പുള്ളിക്കാരൻ പണ്ടത്തെ ജയം രവി പോലെ ഉണ്ട്
@Aneeshibuddy4 ай бұрын
🥰❤️
@JophyManalel4 ай бұрын
Nice man
@vaishnavvm20044 ай бұрын
Lal Bro and Aneesh Bro .....❤❤❤ Katta fan bro inte videos eppo njn addict ayi orupadu ❤🔥🔥
@Aneeshibuddy4 ай бұрын
😍🥰🥰thankyou bro❤️
@shinopchacko37594 ай бұрын
ഈ സിസ്റ്റത്തേക്കാള്‍ നല്ലത് മാന്‍ എന്ന വണ്ടിയുടെ ഗിയർ സിസ്റ്റമാണ് ഒരു സിച്ച് മുകളിലേക്കും താഴേക്കും ഇട്ടാല്‍ ഒരോരോ സെക്ഷനിലേക്ക് മാറ്റാന്‍ കഴിയും പിന്നെ ഒരോരോ ഗിയറിനും ഹൈ ഗിയർ കൂടിയുണ്ട് .അതായത് 1ന് 1+ എന്ന രീതിയിൽ ആണ് ആ സിസ്റ്റം...
@Aneeshibuddy4 ай бұрын
❤️
@Sha12nn3 ай бұрын
ബ്രോ സംസാരിക്കുമ്പോൾ കൂടുതൽ ട്രാവൽ ചെയ്യുന്ന വിഷ്വൽസ് കാണിക്കണം
@Aneeshibuddy3 ай бұрын
❤️❤️ കാണിക്കാം
@invisible12784 ай бұрын
Lal bro❤ Iyaallku oru KZbin channel thudangikoode,odukathe reach aayirikkum💪
@Aneeshibuddy4 ай бұрын
🥰❤️ പറഞ്ഞിട്ടുണ്ട് ഞാനും
@rahulp8084 ай бұрын
ലാൽ bro..... ഒരേ പൊളി തന്നെ.....❤️❤️❤️
@Aneeshibuddy4 ай бұрын
❤️🥰🥰
@Tesoro-lw1lv4 ай бұрын
Bro is teaching chemistry ☠️
@Aneeshibuddy4 ай бұрын
❤️
@Tesoro-lw1lv4 ай бұрын
@@Aneeshibuddy big fan bro 🩷
@praveenp2 ай бұрын
വിവരമുള്ള ഡ്രൈവർ!!
@Aneeshibuddy2 ай бұрын
❤️❤️
@Dwaramani-qz5xr4 ай бұрын
ഹലോ അനീഷ് സുഖമല്ലേ.. ഡ്രൈവർ ചേട്ടനെ ഞാൻ അന്വേഷിച്ചു എന്നു പറയു.
@Aneeshibuddy4 ай бұрын
പറയാം 🥰
@jintumjoy71944 ай бұрын
എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഹെവി വണ്ടി ഓടിക്കാൻ, അടുത്ത് തന്നെ ഞാൻ ലൈസൻസ് എടുക്കും
@Aneeshibuddy4 ай бұрын
🥰❤️ പെട്ടന്ന് തന്നെ നടക്കട്ടെ ❤️
@jintumjoy71944 ай бұрын
@@Aneeshibuddy thanks bro
@sonydavid51524 ай бұрын
Line vandiya job veccancy undo?
@jintumjoy71944 ай бұрын
@@sonydavid5152 നൈസ് bro ഞാൻ വണ്ടി owner അല്ല
@amal-j9g7x4 ай бұрын
ഇവിടെ ലൈസൻസ് ഒക്കെ എടുത്തു ഒന്ന് കൈ തെളിയിക്കാൻ ആരും കൊണ്ടോകുന്നില്ല 😂🥲
@ananthakrishnanm47074 ай бұрын
Lal Krishna pwoli..
@Aneeshibuddy4 ай бұрын
🥰❤️❤️
@abhijithkc65624 ай бұрын
ലാലു അണ്ണൻ 💥💥
@Aneeshibuddy4 ай бұрын
❤️🥰🥰
@thecop88274 ай бұрын
Lal aliyan poli anu 🎉❤
@Aneeshibuddy4 ай бұрын
🥰❤️
@sabeersathar934 ай бұрын
ഹായ്. ബ്രോ...🎉🎉🎉
@Aneeshibuddy4 ай бұрын
Hi bro
@Mad_on_wheels4 ай бұрын
Lalannan aneesh combo🥵
@Aneeshibuddy4 ай бұрын
🔥🔥🥰
@unnibabu81144 ай бұрын
ബ്രോ ഏത് ഫോണിലാണ് വീഡിയോ എടുക്കുന്നത്. പ്ലീസ് റിപ്ലൈ. വീഡിയോ സൂപ്പർ.....
@Aneeshibuddy4 ай бұрын
Iphone 15 plus വീഡിയോ എടുക്കുന്നത്
@amal-j9g7x4 ай бұрын
എന്നെ ആരെങ്കിലും np lorry യിൽ helper ആയിട്ട് കൊണ്ട് പോകുമോ 😌heavy license und 🙌വീഡിയോസ് ഒക്കെ ചെയ്യാൻ താല്പര്യം ഉള്ള ആളാണെങ്കിൽ എനിക്ക് അത്യാവശ്യം എഡിറ്റിംഗ് ഒക്കെ അറിയാം 🤙
@Aneeshibuddy4 ай бұрын
എന്റെ ഒരു അഭിപ്രായത്തിൽ നാട്ടിൽ പരിചയം ഉള്ളവരോട് സംസാരിച്ചു പോകുന്നതാണ് നല്ലത് പരിചയം ഇല്ലാതെ ആരെയും ദൂര യാത്രകളിൽ അങ്ങനെ ആരും കൊണ്ട് പോകാറില്ല അതിൽ ഒരുപാട് റിസ്ക് സൈഡ് ഉണ്ട് ❤️ ശ്രെമിച്ചു നോക്കു അറിയാവുന്നവരോട് മാത്രം പോകാൻ ശ്രെമിക്കു അതാണ് താങ്കൾക്കും സേഫ്റ്റി
@sobinadhy66144 ай бұрын
Same issue
@amal-j9g7x4 ай бұрын
@@Aneeshibuddy ശെരിയാണ്👍 പക്ഷെ ആരും കൊണ്ട് പോകുന്നില്ല എല്ലാരും നോക്കാം എന്നൊക്കെ പറഞ്ഞ് നൈസ് ആയി ഒഴിവാക്കും 😅
@nazimshehina64764 ай бұрын
Hi bro video super
@Aneeshibuddy4 ай бұрын
Thanks bro🥰❤️
@Shadowgrapher20244 ай бұрын
Super ✨❤️
@Aneeshibuddy3 ай бұрын
Thank you bro🤗
@munavarali8264Ай бұрын
Bro, camera eatha upayogikkunnath shoot cheyyan?
@AneeshibuddyАй бұрын
Iphone 15 plus anu camera
@ashwindx4 ай бұрын
Lal bro...❤
@Aneeshibuddy4 ай бұрын
🥰❤️
@hagaming964 ай бұрын
and hi bro ❤
@Aneeshibuddy4 ай бұрын
Hi bro
@saleenarabeeh84544 ай бұрын
Bro load irakkuna video enna viduaa❤
@Aneeshibuddy4 ай бұрын
ഈ വിഡിയോ ആണ് ലോഡ് ഇറക്കുന്ന വീഡിയോ ബ്രോ 😄
@saleenarabeeh84544 ай бұрын
@Aneeshibuddy sorry njn lorry review an enn vijarich bro
@jaisgeorge30594 ай бұрын
💲uper ♈log 💯 💫❤️💚💙💫
@Aneeshibuddy4 ай бұрын
❤️
@Aneeshibuddy4 ай бұрын
Thank You bro🥰❤️
@ADWAITHVLOGzz4 ай бұрын
ബ്രോ നിങ്ങളുടെ വീഡിയോ കുറച്ചു ദിവസങ്ങളായി കാണാൻ thudangiyatt വീഡിയോ കുറച്ചേ kandatullu എല്ലാ tripum ലാൽ അണ്ണന്റെ കുടെയാണോ പോകുന്നത്?
@Aneeshibuddy4 ай бұрын
അല്ല ഇത് ഒരു ട്രിപ്പ് ആണ് 40 ദിവസത്തെ ട്രിപ്പ് അതിലെ ഓരോ ദിവസവും ഓരോ വീഡിയോ ആയിട്ട് ഇടാൻ ആണ് ശ്രെമിക്കുന്നത് മുമ്പേ മറ്റു ഒരുപാട് vere വേറെ ലോറികളിൽ പോയിട്ടുള്ള വീഡിയോ ഇട്ടിട്ടുണ്ട് ബ്രോ ❤️
ഈ tanger ലേക് വേറെ ലോഡ് കയറ്റുമ്പോൾ അതിൻ്റെ ഉൾവശം water service ചെയ്യുമോ?
@blazewanderer97134 ай бұрын
No
@LalkrishnanB-u8y4 ай бұрын
Yes chayyum chemical use chayth wash cahayyum next varunna video kanan kazhium
@Aneeshibuddy4 ай бұрын
ബയോ ഡീസൽ എടുത്ത ശേഷം എഥനോൾ ആണ് കയറ്റുന്നത് എങ്കിൽ ഫുൾ വാഷ് ചെയ്യണം നമ്മൾ വാഷ് ചെയ്തിട്ട് ആണ് അടുത്ത ലോഡ് കയറ്റിയത് ❤️
@anandhunair8614 ай бұрын
ഇത്രയും ദിവസം അവിടെ ചുമ്മാ കിടക്കുമ്പോൾ ഡ്രൈറിന്റെ ചിലവുകൾ ഒക്കെ കമ്പനി നോക്കുമോ അതോ ശമ്പളത്തിൽ നിന്ന് ചിലവാക്കുമോ? പ്ലീസ് റിപ്ലൈ
@Aneeshibuddy4 ай бұрын
ഫുഡ് ഡ്രൈവർ നോക്കണം വണ്ടിയുടെ ചിലവ് എല്ലാം കമ്പനി നോക്കും parking maintenance etc
@rahulp8084 ай бұрын
ലാൽ bro യുടെ കമ്പനി monthly salary ആണ് കൊടുക്കുന്നത് എന്ന് മുൻപത്തെ വീഡിയോയിൽ പറഞ്ഞിരുന്നു.....അപ്പോ ഫുഡ് കാശ് ലാൽ bro സ്വന്തം കൈയിന്നു എടുക്കേണ്ടി വരും.
@babuckbabuck73534 ай бұрын
Our 10like 😢🎉
@Aneeshibuddy4 ай бұрын
🥰❤️
@SreejaM-r2t4 ай бұрын
🥰🥰🥰😘😘😘❤️❤️❤️👍🏻👍🏻👍🏻
@Aneeshibuddy4 ай бұрын
❤️❤️🥰
@bijeshthengumbally71474 ай бұрын
💞💞💞💞😍
@Aneeshibuddy4 ай бұрын
❤️🥰🥰
@HishamHisham-q4f4 ай бұрын
Ajuvine vilichirunno
@Aneeshibuddy4 ай бұрын
Vilichu aju vere rout anu
@HishamHisham-q4f4 ай бұрын
@@AneeshibuddyInn vilicho oon nattileek poyi
@jijin379Dl4 ай бұрын
👍👍👍
@Aneeshibuddy4 ай бұрын
❤️🥰🥰
@nitheeshodanvalapil46524 ай бұрын
പുള്ളിക്കാരൻ നല്ല ഡ്രൈവർ ആണ് കേട്ടോ എനിക്കും കിട്ടുമോ ayalude😂കൂടെ പോകാൻ ഞാനും വണ്ടി ഓടിക്കും
@Aneeshibuddy3 ай бұрын
❤️🥰
@musafirmalabari68143 ай бұрын
Driverkk news repporteravam😁😁😁
@Aneeshibuddy3 ай бұрын
❤️❤️
@sonydavid51524 ай бұрын
Heavy driver job undo
@lingaraj144 ай бұрын
Bro അളിയൻ്റെ മുഴുവൻ പേര് എന്താണ്❤
@Aneeshibuddy4 ай бұрын
Lal krishnan
@Askarvb7554 ай бұрын
ഹെവി ലൈസൻസ് ഉണ്ട് അത്യാവശ്യം ഓടിക്കാനും അറിയാം കീനർ + Driverആയി vacancy ഉണ്ടോ
@SreeDurgaSree-kz7nk4 ай бұрын
ആവശ്യം ഉണ്ട് എന്ന് പറഞ്ഞ് താങ്കൾക്ക് മുൻപ് മറുപടി തന്നിരുന്നു നിങ്ങൾക്ക് ജോലി ആണ് ആവശ്യം എങ്കിൽ. മറുപടി പറയണം അല്ലാതെ ചുമ്മാ എല്ലായിടത്തും ഇങ്ങനെ
@sonydavid51524 ай бұрын
@@SreeDurgaSree-kz7nkചേട്ടാ എവിടെയാണുള്ളത് വേക്കൻസി എനിക്ക് ഹെവി ലൈസൻസ് ഉണ്ട് cleaner+ driver ആയി, ഏതു വണ്ടിയാണ്
@Askarvb7554 ай бұрын
ഞാനത് കണ്ടിരുന്നില്ല@@SreeDurgaSree-kz7nk
@framonfrancis72364 ай бұрын
🖤❤❤❤👑♥️♥️♥️🖤
@Aneeshibuddy4 ай бұрын
❤️🥰
@MujeebRahaman-g7g4 ай бұрын
👍🫂👍
@Aneeshibuddy4 ай бұрын
❤️🥰🥰
@sooraj13564 ай бұрын
❤
@Aneeshibuddy4 ай бұрын
❤️
@npnvlog7014 ай бұрын
അളിയാ വാളയാർ പരമശിവം ചിന്നാടന്റെ ലോർഡും
@Aneeshibuddy4 ай бұрын
കാലാ പാനി ചിന്നാടന്റെ കാലാ പനി ഞാൻ ഇനി all india സ്പിറ്റ് കടത്തും 😄😍
@manu583964 ай бұрын
അ ഡ്രൈവറുടെ പേര് എന്തുവാ ബ്രോ
@Aneeshibuddy4 ай бұрын
ലാൽ കൃഷ്ണ
@manu583964 ай бұрын
@@Aneeshibuddysprit load endho aayi video kaanaan venddi katta post aahnu mahn
@prasadp8693 ай бұрын
Prasadഎനിക്ക് hazardous licence ഉണ്ട് job ഉണ്ടോ
@midhunpkm86853 ай бұрын
Hi
@HarigeethapuramHaripad4 ай бұрын
❤ 🚛 🩵
@Aneeshibuddy4 ай бұрын
❤️❤️
@shijaszz94454 ай бұрын
Ntha ithra late aaye kaathirikkukayaayirunnu
@Aneeshibuddy4 ай бұрын
Editing mobile anu cheyunath orupad samayam edukum atha late akunath 🥰