സ്മാർത്ത വിചാരം എന്ന പേരിൽ നിലവിലിരുന്ന നടപടിക്രമത്തെ കുറിച്ച് ആധികാരികവും, സമഗ്രവും, വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ളതും ആയ ഈ ഒരു വീഡിയോ, കേരള ചരിത്ര പഠനശാഖയ്ക്ക് തീർച്ചയായും ഒരു ഈട് വെയ്പ്പ് തന്നെയാണ്. അഭിനന്ദനങ്ങളും പ്രത്യേക നന്ദിയും അറിയിക്കുന്നു. .
@Dipuviswanathan5 ай бұрын
Thank you sir🙏
@sreevasudev44675 ай бұрын
ദീപു വളരെ വലിയ ഒരു യജ്ഞം തന്നെ ഇത്. വിജ്ഞാനപ്രദമായി ഏറ്റവും ഭംഗിയായി ചെയ്തു❤❤❤❤
@Dipuviswanathan5 ай бұрын
Thank you🙏
@jayakumarpaliyath5 ай бұрын
പഴയ ഒരു നിയമത്തെ പുതിയ കാലഘട്ടത്തിൽ വിലയിരുത്തുന്നത് ഉചിതമല്ല എന്നറിയാം. എങ്കിലും അത് മനുഷ്യത്വരഹിതമായിരുന്നു എന്നു പറയാതെ വയ്യ. സ്മാർത്ത വിചാരത്തെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി. പരിപാടി നന്നായി അവതരിപ്പിച്ചു.
@Dipuviswanathan5 ай бұрын
Thank you🙏
@vishakm83314 ай бұрын
@@Dipuviswanathanകൃത്യമായി എണ്ണം കണക്കാക്കാൻ പറ്റാതെ വരുമ്പോഴാണ് 'ഓളം ' ചേർത്ത് പറയുന്നത്. മൂന്നോളം, എട്ടോളം എന്നൊക്കെപറയുന്നത് തെറ്റാണെന്നല്ല, ഒരഭംഗിയാണ്. മൂവായിരത്തോളം എന്നായിരുന്നെങ്കിൽ ശരിയായ പ്രയോഗമാണ്. പണ്ടെപ്പോഴോ താങ്കളുടെ ഒരു വീഡിയോ suggestions ൽ കണ്ടു, അന്നത് മുഴുവൻ കാണാൻ നേരമില്ലാത്തതുകൊണ്ട് watch later ൽ ചേർത്തു വിട്ടുകളഞ്ഞു. ഈ അടുത്തിടക്കാണ് അത് തപ്പിയെടുത്ത് കണ്ടത്. അതിന് ശേഷം കുറച്ച് ദിവസങ്ങളായി ഒഴിവ് സമയത്ത് താങ്കളുടെ വീഡിയോകൾ തന്നെ കണ്ടുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ സാംസ്കാരിക വശത്തെ ബഹുമാനത്തോടുകൂടി സമീപിക്കുന്നവർ ഊർജസ്വലരായി പ്രവർത്തിക്കുന്നത് ഏറെ ആഹ്ലാദിപ്പിക്കുന്നു. താങ്കൾ ചെയ്ത വിഡിയോകളിൽ നിന്നും തിരഞ്ഞെടുത്ത കുറച്ച് ക്ഷേത്രങ്ങൾ സ്ഥലമനുസരിച് പട്ടികപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വൈകാതെതന്നെ ഓരോ ഇടത്തേക്കായി പോയി തുടങ്ങും. വളരെ മികച്ച അവതരണം. അഭിനന്ദനങ്ങൾ, ആശംസകൾ
@sailajasasimenon5 ай бұрын
സ്മാർത്ത വിചാരത്തിന്റെയും ശുചീന്ദ്രം കൈമുക്കിന്റെയും വിശദമായ ഈ video നല്ലൊരു അറിവാണ് തന്നത്.👍🏻 ഈ channel വളരെ ഇഷ്ടമാണ്. 🙏🏻അടുത്ത video kkayi കാത്തിരിക്കുന്നു 👍🏻
@Dipuviswanathan5 ай бұрын
Thank you 🙏🙏
@subee1284 ай бұрын
Thanks
@pradeep-pp2yq5 ай бұрын
പുതിയ അറിവ് സൂപ്പർ...👌
@Dipuviswanathan5 ай бұрын
🙏
@SPrakash-y7l4 ай бұрын
ഇതുപോലുള്ള കേരള ചരിത്രം, കഥ ഇനിയും ചെയ്യണേ 👍🏻
@Dipuviswanathan4 ай бұрын
Sure👍
@nivedhnair74295 ай бұрын
I have been watching all your videos. Great work, keep going!
@Dipuviswanathan5 ай бұрын
Thank you nivedh❤️🙏
@anilmadhu89045 ай бұрын
It was a brutal custom, but you presented beautifully. Namaste.
@Dipuviswanathan5 ай бұрын
Thank you sir namasthe🙏
@jayapradeep75305 ай бұрын
🙏🙏🙏
@Dipuviswanathan5 ай бұрын
🙏
@VIPinKEYthoo5 ай бұрын
സർ നരകത്തെ കുറിച് ഒരു വീഡിയോ ചെയ്യാവോ 👍🥰❤
@Dipuviswanathan5 ай бұрын
👍👍
@shamalraj69855 ай бұрын
Kuriyedathu thathri ude smartha vijaram aano next topic 😊
@Dipuviswanathan5 ай бұрын
😊
@cradhakrishnan54235 ай бұрын
ഇടപ്പള്ളി സ്വരൂപത്തെ ഈ സമയം പ്രത്യേകം പരാമർശിക്കുക....
@user-SHGfvs5 ай бұрын
ശങ്കരസ്മൃതി ആദി ശങ്കരാചാര്യർ എഴുതിയത് അല്ല നിലവിൽ 4 മഠങ്ങളിൽ ഏതെങ്കിലും മഠങ്ങൾ ശങ്കര രചനകളിൽ ഇത് ഉൾകൊള്ളിച്ചതായി അറിവ് ഇല്ല
@Dipuviswanathan5 ай бұрын
അങ്ങനെയൊരു വാദവും നിലവിൽ ഉണ്ട്. ഇങ്ങനെയാണെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.