സാറിന്റെ ചാനൽ കാണുന്ന ഒരാളാണ് ഞാൻ. അപവാദം ഒരു മാസത്തേക്ക് മാത്രമേ നിൽക്കുകയുള്ളു എന്നു പറയുന്നതിനോട് യോജിക്കുന്നില്ല. കാരണം കഴിഞ്ഞ് 5 വർഷമായി അപവാദങ്ങൾ ഏറ്റു വളരെ വിഷമിക്കുന്ന ഒരു സ്ത്രീ ആണ് ഞാൻ. ചില സാമ്പത്തിക കാര്യങ്ങളിൽ പെട്ട് ഉണ്ടായതാണ്. അതും സ്വന്തം കുടുംബക്കാരും സുഹൃത്തുക്കളും ചേർന്ന് ഉണ്ടാക്കിയത്. അവരൊക്കെ ആഗ്രഹിച്ച പണം കൊടുക്കാത്തതിനാൽ. വലിയ ഒരു കഥ ആണ്. ഇവിടെ വിശദമായി പറയാൻ പറ്റില്ല. സാറിന്റെ വിവരണങ്ങൾ വളരെ ഉപകാരപ്രദം ആണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ടു പാട്ടുകൾ സാറിന്റെ ആണ്. ഹൃദയ സരസിലെ, ആ നിമിഷത്തിന്റെ നിർവൃതിയിൽ,
@rishirishika1705 Жыл бұрын
ഞാനും നിങ്ങളുടെ പോലെ തന്നെ അനുഭവിയ്ക്കുന്ന ആൾ. പക്ഷെ 20 ലക്ഷം കൊടുത്തിട്ടാണന്ന് മാത്രം😢
@aram7117 Жыл бұрын
എസ്. എൽ. പുരം സദാനന്ദന്റെ കാലത്തു അപവാദത്തിനു ഒരാഴ്ച ആയുസ്സ്.. ഇന്നത്തെ കാലത്തു അപവാദത്തിന്റെ ആയുസ്സ് എഴുദിവസം മാത്രം 😮
@radhakrishnanpottakkattil689 Жыл бұрын
🙏 മാതൃഭൂമി പ്രസിദ്ധീകരിച്ച സാറിന്റെ ആത്മകഥാപുസ്തകം രണ്ടാഴ്ച മുൻപ് ഒരു സുഹൃത്തിന് നൽകുകയുണ്ടായി. ഇന്ന് വൈകീട്ട് ഒരു മണിക്കൂർ നേരം അതായിരുന്നു ഞങ്ങളുടെ സംസാര വിഷയം. കുറെ കാലത്തിനു ശേഷം നല്ലൊരു വായനാനുഭവം ലഭ്യമാക്കിയതിന് അവനെന്നോട് ഒരുപാട് നന്ദി പറഞ്ഞു ❤️❤️❤️.
@manojvayoth9005 Жыл бұрын
ജീവിതം ഒരു പെൻഡുലം വായിച്ചു കൊണ്ടിരിക്കുന്നു : സാറിന്റെ ഓർമ്മശക്തിയും പഴയ കാലത്തെക്കുറിച്ച് എഴുതിയ ശൈലിയും എത്ര അത്ഭുതം :.. സാർ സുഭാഷ് ചന്ദ്രനോട് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്ന് ഞാനും പറയും .... ഞങ്ങളെപ്പോലെയുള്ള ഒരു വലിയ ആരാധക വൃന്ദം സാറിനൊപ്പമുണ്ട് എന്ന് വിനീതമായി അറിയിക്കുന്നു🙏🙏🙏🙏
@rajanyudayan4094 Жыл бұрын
വളരെ നാളായി നേരിൽ കാണാൻ ആഗ്രഹിക്കുന്നു സർ.
@remathekkutte8333 Жыл бұрын
സാറ്റിന്റെ ഭവനം തിരുവനന്തപുരത്ത് എവിടെയാണെന്നറിയിക്കാമോ വളരേ നാളായി ആഗ്രഹിക്കുന്നു ആത്മകഥമാതൃഭൂമിയിൽ വായിച്ചു
@sreenivasan9182 Жыл бұрын
നമസ്കാരം സാർ, വളരെ പേർക്ക് മനസമാധാനം നൽകുന്നതാണ് ഈ പ്രഭാഷണം. പൂച്ചകളെ കുറിച്ച് എം ടി. യും ടി പത്മനാഭനും മറ്റും എഴുതിയ കഥകൾ വായിച്ചിട്ടുണ്ട്. പൂച്ചയെപ്പറ്റി സാറിന്റെ പ്രഭാഷണത്തിന് കട്ട വെയ്റ്റിങ്.
@keralanews4891 Жыл бұрын
ഇലഞ്ഞി പൂമണമൊഴുകി വന്നു...ആ പാട്ട് ഞാൻ ഇടക്കിടെ കേൾക്കാറുണ്ട്...വല്ലാത്തൊരു അനുഭൂതി കിട്ടുന്ന വരികൾ..❤❤❤❤
@kwtkwt1590 Жыл бұрын
ഞാനും ഒരു പൂച്ച സ്നേഹിയാണ് സാർ .പൂച്ചയെ സ്നേഹിച്ചാൽ വളരെ അതഫതങ്ങൾ കണം സർ
@santhoshkumarp8024 Жыл бұрын
അപവാദം പറയുക ഏറ്റവും ക്രൂരവും നിന്ദ്യവും ആണ്.!
@girijagirija7643 Жыл бұрын
അപവാദം പറയാൻ എന്ത് എളുപ്പം.പക്ഷെ അതിൻ്റെ ഫലം ഭയങ്കരമാണ്. ശാപം അത് കിട്ടാതിരിക്കില്ല
@VinodKumarHaridasMenonvkhm Жыл бұрын
വാസ്തവം സർ 👍🤝❤️❤ ഗാനവീഥിക്കായി കാത്തിരിക്കുന്നു 🙏
@annakatherine60 Жыл бұрын
ഇന്നാണ് തമ്പിസാറിന്റെ കറുപ്പും വെളുപ്പും..... എന്ന പുസ്തകം വായിച്ചു തീർന്നത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ സാഹിത്യകാരൻ! അതും വിവിധതലങ്ങളിൽ!!! എന്നാൽ കിട്ടേണ്ട അവാർഡുകൾ വ്യക്തി വൈരാഗ്യം കൊണ്ട് കിട്ടാതെ വന്നതെല്ലാം മനസ്സിനെ വല്ലാതെ നോവിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതിഭാശാലി തമ്പിസാർ തന്നെ! അതും വിവിധ തലങ്ങളിൽ! എന്നെങ്കിലും തമ്പിസാറിനേയും ദാസേട്ടനേയും കണ്ട് പാദവന്ദനം നടത്തണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. കാരണം ദൈവാംശം ഏറ്റവും കൂടുതൽ നിറഞ്ഞിരിക്കുന്ന വ്യക്തിയാണ് തമ്പിസാറും പിന്നെ ദാസേട്ടനും. നമിക്കുന്നു സാർ🙏🙏❤❤🌹🌹🌹🌹
@sheelagopakumar5584 Жыл бұрын
സർ , പറഞ്ഞത് സത്യം തന്നെ, പക്ഷെ അപവാദപ്രചാരണങ്ങൾ ഉണ്ടാക്കുന്ന ജീവിത പ്രശ്നങ്ങൾ "കാക്ക തമ്പുരാട്ടി "യിൽ കാണാം,അടുത്തവീഡിയോയിലെ വിലപ്പെട്ട അറിവുകൾക്കായി കാത്തിരിക്കുന്നു, നമസ്കാരം sir🙏🙏🙏
@sreelakshmi4662 Жыл бұрын
നമസ്കാരം തമ്പി sir. 🙏ശരിയാണ് sir പറഞ്ഞത്.👍
@sobhal3935 Жыл бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്.
@sulochanarugma6945 Жыл бұрын
നമസ്കാരം തമ്പി സാർ
@Lekshmi3677 Жыл бұрын
Etra arthavarthaya vasthutha ❤
@ksk1 Жыл бұрын
തികച്ചും ശരിയായ ഉപദേശം. കൂടുതൽ വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു.
@ckasok4 күн бұрын
Loved That cat's entry ❤️
@jaikrishnanjai7858 Жыл бұрын
All time Malayalam Film industry Living Legend ❤❤all rounder in films ❤
@surendranasari56062 ай бұрын
സാറിന്റെ ഒരറ്റ പാട്ടുമതി ഹൃദയസരസിലെ എന്ന തുടങ്ങന്ന ഗാനം
@mayaparameswaran5279 Жыл бұрын
May your valuable words spread the light of goodness in people's hearts....😍🙏🙏
@SKinfo-g4m Жыл бұрын
Excellent ❤
@sivaprasadkt Жыл бұрын
തമ്പിസാർ , പാട്ടെഴുത്തിന്റെ 50-ാം വർഷം ആലപ്പുഴ മനോരമ യിൽ വച്ച് "ശ്രീരാഗം " എന്ന പേരിൽ 2016 ൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് താങ്കളുമായി പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം ഇവിടെ പങ്കു വയ്ക്കുന്നു. ജീവിത - ഗാന-വർത്തമാനങ്ങൾ മിക്കതും ശ്രദ്ധിക്കാറുണ്ട്. ജയിക്കാനായ് ജനിച്ചവന്റെ അശ്വമേധം തുടരുക ..........✍️🙏
Very nice segment.. gossips can ruin so many relationships. Mention of that movie immediately brings to mind that beautiful song by Dasettan -"Kannuneerin Periattil....". Looking forward to the Survivor series :)
@shyjasajeev1109 Жыл бұрын
ഇനിയും എപ്പിസോഡുകൾകായ് കാത്തിരിക്കുന്നു ❤❤🙏🏻
@ashaletha6140 Жыл бұрын
Very True! Waiting to hear the Survival Story of your pet . Sure Cats have definite character. They are so adorable. I love to watch the kittens play .
@vrindav8478 Жыл бұрын
🙏🏻 Firstly, hearty congratulations for coming forth with a novel on this heartbreaking tragedy. A big lesson to all. This motivational episode is a big relief to the suffering mass. Many thanks sir. 👍👍👍🌷
@rameshelakkattu9567 Жыл бұрын
Very Nice Vedio, Sir 👌👌👌👌👌👍👍👍👍👍
@anithasworld4382 Жыл бұрын
ഞാൻ ഗമ പറയുന്നതല്ല .ജയഭാരതിയുടെ body shape aanu enikku, mudi മുട്ടും കഴിഞ്ഞു ഉണ്ടായിരുന്നു .കാണാൻ വല്യ കുഴപ്പമില്ല , ethokkeya എന്നെ ഓഫീസിൽ ആർക്കും കണ്ടുടതയെ, അസൂയ,.ഞാൻ ഒരു തെറ്റും ചെയ്തില്ല..എൻ്റെ മനസ് ലോകമാണ്.പക്ഷേ ഞാൻ പിടിച്ചു നിൽക്കുന്നു ഇപ്പോഴും.
@indusyam3525 Жыл бұрын
അങ്ങ് പറഞ്ഞത് എന്റെ അമ്മയുടെ കഥയാണ്
@anithar.pillai3170 Жыл бұрын
Sir Vijayasree ye kurich oru episode cheyyumo?
@sushilmathew7592 Жыл бұрын
Sir,as usual waiting for the episode on your pet cat.
@rajeshm903 Жыл бұрын
Thank you sir...❤
@MyOpinion664 Жыл бұрын
S.janali Amma ❤ Episode venam .
@remadevinair2707 Жыл бұрын
We also have a pet cat named Blessy . She was abandoned by someone when she was only few days old.
@muralykrishna8809 Жыл бұрын
നന്ദി നമസ്കാരം തമ്പി സര്🙏 ; സര്വൈവര് എപിസോഡിനായി കാത്തിരിക്കുന്നു🐱
@sureshsreedharan Жыл бұрын
Truely informative and sure to impart confidence on many souls subjected to such situations...!🙏🌹
@anithasworld4382 Жыл бұрын
Epol 18 varshamai ,എപോഴും enne oru function ,meeting ഓക്കേ വരുമ്പോൾ ഒത്തപെടുതും, അവഗണന.ജോലി എത്ര ചെയ്താലും കുട്ട പെടുതൽ.ഇവിടെ details aai എഴുതാൻ പറ്റില്ല ,അത്രക്ക് എപൊഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന..അതുകൊണ്ട് sir അപവാദം പറച്ചിൽ.ഒരിക്കലും svasanikkilla അവസാനിക്കില്ല...സ്ഥലം, സാഹചര്യം ഇതൊക്കെ അനുസരിച്ച് വെത്യാസം ഉണ്ട്..നാട്ടിൽ നടക്കുന്ന നീഡ്, political അതിനെ ബസെ ചെയ്താണെങ്കിൽ, മീഡിയക്ക് പുതിയ news കിട്ടുന്നതുവരെ നിലനിൽക്കു...അതുപോലെ എല്ലാ നമ്മുടെ നാട്ടിലും ജോലിസ്ഥലത്തും നമുക്ക് നേരിടേണ്ടിവരുന്ന അപവാദഗൽ...പിന്നെ കഴിഞ്ഞ 5 വർഷമായി 5സർജറിക്ക് ഞാൻ വിധേയയായി, അതിനു ശേഷം എൻ്റെ മുടി പോയി, bodyshape വെത്യടപെട്ട്. എപ്പോൾ ബോർ ആയി...അതിൽ ഒത്തിരി സങ്കടം
@sushamamn9794 Жыл бұрын
Hai നമസ്കാരം sir
@jojivarghese3494 Жыл бұрын
Thanks for the video
@beenababu7367 Жыл бұрын
Gd evening sir. Thampi sir paranjhathu yethryo vaasthavam.oru apavathathinu oru maasa ayusu mathram.nammal oru kuttavum cheythittillenkil naam enthinu vishamikkanam.aarkum ippol onninum samayem illenkilum apavatham paranju sheelamullavar athu thudarnnu kondeyirikkum.naam athu kettathai bhavikkanda.sir,yudaharanamaai kaakkathampuratti enna noval ne kurichu paranju mattullavare manasilakki thannu.njhan utube il kakkathampuratti kandirunnu.enikku ishttappettu.sir sukhamayirikkunnu ennu viswasikkunnu adutha vedieo kaathirikkunnu.sir ithu yellavareyum manasilakki thannathinu thanks.
@sathiankilikunnil2074 Жыл бұрын
സർ നമസ്കാരം❤❤❤
@anithasworld4382 Жыл бұрын
E video l പറഞ്ഞിരിക്കുന്നത് എൻ്റെ ജീവിതത്തിലും സംഭവിച്ചു.അത് പക്ഷെ എൻ്റെ ജോലി സ്ഥലത്തിൽ നിന്നാണെന്ന വെത്യാസം മാത്രമേ ഉള്ളൂ..എനിക്ക് വളരെ ചെറുപ്പത്തിലേ ജോലി കിട്ടി.ഞാൻ തല്ലുന്നതനെന്ന് കരുതരുത്.
@jishaprabhakaran5427 Жыл бұрын
Absolutely 😍😍
@deepakrpillai4 Жыл бұрын
Thampi sir❤
@damodarankv Жыл бұрын
സാറിന്റെ കുടുംബത്തിന്റെ ഒരു വിവരണം കൂടി അറിയാൻ ആഗ്രഹം ഉണ്ട് .കാരണം കുടുംബത്തിന്റെ കാരണവർ സ്ഥാനം എല്ലാവരും താങ്കൾക്ക് നൽകുന്നുണ്ട്. പിന്നെ നടൻ ജയനെ കുറിച്ച് ഒരു വിവരണം വേണം സാർ
@geetham1613 Жыл бұрын
Thank u sir
@remadevis6388 Жыл бұрын
Namaskaram sir
@venugopalk995 Жыл бұрын
Humanity
@aarvind3901 Жыл бұрын
Sir namaste , 25 years back during my teens I committed a blunder , which was rectified by my own efforts. None helped me, but my faith in Saibaba and my straightforwardness . I am now a successful person as per our society’s preset criterias. But now to put me down my cousins rake it out randomly😅 Asooya alle Sir
The veteran film maker and poet Mr. Sreekumaran Thampi takes viewers close to the realities of life by presenting before us about the fabricated allegations framed against someone by vested interests by saying that, one should never take such allegations seriously since it is being imposed on us on flimsy grounds not based on real facts. Any body can be a victim of such allegations and one should deal with such allegations scrupulously. Mr. Thampi brought before viewers an anecdotal event in which a hapless young girl fallen victim of such baseless allegations for no fault of hers. These things can happen in anybody's life. One has to deal with such kind of situations scrupulously. Mr.Thampi's views are matured as it turned out to be an eye opener for many who fall victim of such kind of unfortunate happenings occurring in their lives.
@Sree-d1h Жыл бұрын
👏👏👏
@vigicheeran2511 Жыл бұрын
🙏💙🙏
@rensidaniel Жыл бұрын
❤ 🙏...
@upots1 Жыл бұрын
😍😍😍
@haransnair2683 Жыл бұрын
വാക്കുകൾ പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തു കാര്യം....😊
@madhava2089 Жыл бұрын
❤🙏🙏🙏
@somarvelmathew863 Жыл бұрын
🎉
@lalithanpspullarkat4848 Жыл бұрын
👏👏👏👏👏👏👏👏🙏🙏
@anithasworld4382 Жыл бұрын
എനിക്ക് മുട്ടും കഴിഞ്ഞു മുടിയുണ്ടയിരുന്ന്body shape jayabharathiyude pole oru mattavumilla saari uduthuvannal ellavarum patum athu.pinne Kanan valya kuzhappamilla.e kthu Karanam officil pennugal ente
@thushararaveendran6402 Жыл бұрын
❤️❤️❤️
@salysebastian6660 Жыл бұрын
വാസു അവളെ സ്വീകരിച്ചോ
@sreethampi100 Жыл бұрын
NO
@remadevinair2707 Жыл бұрын
🙏
@VijayaKumar-ju8td Жыл бұрын
അങ്ങ് എന്ത് കൊണ്ടാണ് കുറെ നാൾ ബ്രേക്ക് ആയതു
@supriyatp89 Жыл бұрын
ജയന്റെ മകന്റെ വീഡിയോ കണ്ടപ്പൊ തപ്പി വന്നതാ
@vijayammasnair8733 Жыл бұрын
Sir. Malayalathintea. Punniyam. Ani. Sirneapolullaver