എന്നും പ്രതീക്ഷിച്ചിരിക്കും സാറിനെ കാണാൻ..സാറിനെ കാണുന്നത് തന്നെ ഒരാന്ദമാണ്.. പിന്നെ സാറിന്റെ അനുഭവങ്ങൾ.. അത് വളരെ പ്രചോദനവും.❤❤🙏
@jyothiamar5120 Жыл бұрын
സത്യം❤
@abdulhakkim5287 Жыл бұрын
@@jyothiamar5120 ഹൃദയം നിറഞ്ഞ നന്ദി 🙏
@jyothiamar5120 Жыл бұрын
@@abdulhakkim5287🙏🙏
@MeeraDevi-yb9ci Жыл бұрын
Thank you sir for sharing your experiences 🙏🙏
@narayanannk8969 Жыл бұрын
തമ്പി സാറിൻ്റെ 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ആണ്.
@rameshanep6599 Жыл бұрын
സാറിനു മൂകാംബിക ദേവി ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ!
@manojvayoth9005 Жыл бұрын
ഇതാണ് തമ്പി സാറിന്റെ പ്രത്യേകത ... സധാരണക്കാരായ ഞങ്ങൾക്ക് തോന്നുന്ന പല കാര്യങ്ങളെക്കറിച്ചും സാർ തന്റെ പരിപാടിയിൽ ഉൾക്കൊള്ളിക്കുന്നു. എന്നിട്ട് അത് Present ചെയ്യുന്ന രീതി ഒന്ന് വേറെ തന്നെ ... കേട്ടിരുന്ന് പോകും ... Thank you Sir❤❤, 🙏🙏
@thulasishankar8243 Жыл бұрын
ഒരു കാലത്ത് തമ്പിസാറിന്റെ നോവലിനായികാത്തിരുന്ന കൗമാരം. മംഗളം, മനോരമ.. ഇന്ന് . അതെല്ലാം വെറും ഓർമ്മകൾ
@wolverinejay3406 Жыл бұрын
😮😮😮
@syamharippad Жыл бұрын
അതെ 👌🏻
@remadevisreekumar1602 Жыл бұрын
ഈ ഹോമപ്പുര കൊട്ടാരവും പാലയും ഇപ്പോഴും ഉണ്ട്
@viswanathanpillais2944 Жыл бұрын
പണ്ടു കാലത്ത് സുലഭമായി പറഞ്ഞു കെട്ടിട്ടുള്ള യക്ഷിയും ഗന്ധർവാനും ഭൂതങ്ങളും ഒക്കെ ഇപ്പോൾ എവിടെ പോയി ഒളിച്ചു?അവരെക്കാൾ ഭയങ്കരൻ മാരായ ഇപ്പോഴുള്ള ആളുകളെ പേടിച്ചു കൂട്ടത്തോടെ എവിടെയ്ക്കോ പലായനം ചെയ്തു കാണും
@baijupoolat250 Жыл бұрын
ഈ അടച്ച യക്ഷികളൊക്കെ ഇപ്പൊ ലീവിലായിരിക്കും 🤣🤣
@annakatherine60 Жыл бұрын
നല്ല ഒരു വിഷയം!!കേട്ടിരുന്നപ്പോൾ തമ്പി സാർ ആയതിനാൽ തന്നെ യക്ഷി ഉണ്ടോ എന്ന ഒരു സംശയം വന്നു..... ഏതായാലും സാർ പറയുന്നത് ഞാൻ വളരെ ആകാംക്ഷയോടെ കേട്ടു.... അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു. 🙏🙏🌹🌹❤
@Sd-ih5ql11 ай бұрын
Daiva thulyanaya thampi sirinu Kodi pranamam 🙏
@venug2617 Жыл бұрын
തമ്പി സാറിൻ്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം..........
@sheebakn5629 Жыл бұрын
വന്ദനം സാർ🙏 സാറിന്റെ ആത്മകഥ വായിച്ചിരുന്നു. വല്യമ്മാവൻ അങ്ങനെയാണ് മനസ്സിൽ പതിഞ്ഞത്.
@minirajamma3800 Жыл бұрын
എത്ര ഭംഗിയായി പറയുന്നു!അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു
@lajvas4278 Жыл бұрын
സാർ പറയുന്നത് കേൾക്കുമ്പോൾ കട മുറ്റത്തെ കത്തനാരച്ചന്റെ ചരിത്ര സത്യം വായിച്ചത് ഓർമവരുന്നു 🙏
മനുഷ്യന്റെ ആത്മാവിനെ ഭൗതിക ശാസ്ത്രത്തിൽ പറയുന്ന എനർജിയെക്കാൾ എത്രയോ മടങ്ങ് ശക്തി ഉള്ളതാണ് എന്ന് പറയുമ്പോൾ തന്നെ പ്രവഞ്ചത്തിൽ പ്രധാനമായും മൂന്നു ആത്മ ശക്തികൾ ഉണ്ട് 1 ദൈവം,2 ദൂതന്മാർ - ( വീണു പോയ ദൂതന്മാർ - സത്താൻ ) മനുഷ്യന്റെ ആത്മാവ് ഒരിക്കലും യാഷിയോ ഗന്ധർവ്വനോ, ഡ്രാക്കുള യോ ഒന്നും ആവില്ല, പിന്നെ യക്ഷി അത് ഉണ്ട് ഇല്ല എന്ന് ഞാൻ പറയില്ല മുപ്പത്തി മുക്കോടി സാത്താനും (വീണുപോയ ദൂതമ്മാരും ) അവരുടെ ഉപ ദൂതന്മാരും ആണ് സാത്താൻ അവരിൽ ഒരു വിഭാഗം രൂപം മാറ്റം വരുത്തി ഏതു രൂപവും സ്വികരിക്കാനും അദൃശ്യരും ആരുപികളും ആയി മനുഷ്യരെ വഞ്ചിച്ചു അവരിലേക്ക് ആകർഷിച്ചു ദൈവത്തിൽ നിന്നും അകറ്റി മനുഷ്യരുടെ ആത്മാവിനെ നശിപ്പിച്ചു നരകത്തിൽ കൊണ്ട് എത്തിക്കുന്നു
@giripremanand4543 Жыл бұрын
അങ്ങയുടെ രസകരമായ വിവരണം നന്നായിട്ടുണ്ട്. ഇനിയും ഏറെ കൗതുകമുണർത്തുന്ന വിവരണങ്ങൾക്കായി കാത്തിരിക്കുന്നു.. 🙏🏽🙏🏽🙏🏽🙏🏽
@devanandgs1605 Жыл бұрын
Ente ee janmam sabhalamayi...ee mahaanubhavan thampi sarine nedumangadu uzhamalakkal Lakshmi mangalam tempilil vachu nerittu kandu...eeswaran mannilekkayacha mahaa pandityam...malayalattinte yaksha gandharvan....thampi sir
@vijayakumarkurupath6417 Жыл бұрын
അങ്ങയുടെ പ്രൗഢ ഗംഭീരമായ പ്രസംഗം വല്ലാതെ ആകർഷിച്ചു. ഗുരുവിനെ പ്റണമിയ്ക്കുന്നു
@swaminathan1372 Жыл бұрын
നമസ്ക്കാരം തമ്പി Sir..🙏🙏🙏 അങ്ങയുടെ കൈ സുഖമായെന്ന് കരുതുന്നു...👍👍👍
@sreethampi100 Жыл бұрын
YES
@rajendranthrikkur3050 Жыл бұрын
അമ്മക്കൊരു താരാട്ട് കാണാൻ വന്നപ്പോൾ മുംബൈയിൽ വച്ചു സാറിനെ കണ്ടിരുന്നു. സംസാരിക്കാൻ കഴിഞ്ഞില്ല. നല്ല ചിത്രം ആയിരുന്നു. പക്ഷെ ഇറങ്ങിയില്ല.
@sobhal3935 Жыл бұрын
വളരെയധികം interesting ആയിരുന്നു. സാറിന്റെ വിവരണം കേട്ടാൽ സംഭവം കാണുന്നതുപോലെയുള്ള അനുഭവമാണ്.
@ambikadevi99 Жыл бұрын
ഇങ്ങിനെയുള്ള athrushya ശക്തികളൊക്കെ എന്റെ അടുക്കൽ വരുമ്പോൾ എനിക്ക് കാണാൻ പറ്റും നേരിൽ എക്ഷിയെയും ആത്മാക്കളെയും ദൈവങ്ങളെയും ഒക്കെ നേരിൽ കണ്ടിട്ടുണ്ട്. Sir, ആത്മാക്കൾ എന്റെ കുടുംബത്തിലെ മരിച്ചുപോയവർ സംസാരിക്കുന്നതും കേൾക്കും ഇടക്കൊക്കെ നേരിൽ കാണുന്ന time ൽ ഒരു ഭയവും ഉണ്ടാകാറില്ല പോയിക്കഴിഞ്ഞേ ഓർക്കുമ്പോൾ വല്ലാത്തൊരു ഭീതി ഉണ്ടാകും അതിശയവും, കാണാൻ ശക്തിതരുന്ന ദൈവത്തിനു നന്ദിയും പറയും ❤️
@ShanEDP_Njk Жыл бұрын
😅😅😅
@Karthikreji-c3i Жыл бұрын
സാറിന്റെ വീഡിയോകൾ ഞാൻ കാണാറുണ്ട്, സാറ് ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ഞങ്ങളോട് പങ്കുവെക്കുന്നു ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ഓരോ വ്യക്തിയും അഭിമുഖിക്കേണ്ടിവരുന്ന സന്ഗീർണതകളും യഥാർദ്യങ്ങളും മനസിലാക്കാൻ സാറിന്റെ വീഡിയോകൾ സഹായിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നാറുണ്ട്
@jayakumar217 Жыл бұрын
സാറിന്റെ സംസാരം കേട്ടിരിക്കാൻ പ്രത്യേക രസം ഉണ്ട് . സമയം പോകുന്നത് അറിയില്ല.
@gayag7582 Жыл бұрын
Really
@thambyjacob8797 Жыл бұрын
ഞാനും ഒരു സാധാരണക്കാരൻ Thampy, യാണ് അങ്ങയുടെ ആരാധകൻ കൂടിയാണ് സർ, ന്റെ പാട്ടുകൾ വളരെ ഇഷ്ട്ടം, പ്രേതം ആൻമ്മവ് ആരും വിശോസിക്കില്ലായിരിക്കാം, എനിക്കും ചില സംഭവം, ഉണ്ടായിട്ടുണ്ട്, ചില ചെറിയ കർമ്മം കണ്ടു അന്ന് മാറ്റിയത് വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു,
@uthamanpprabhumedia4197 Жыл бұрын
മാഷേ നമസ്തേ 🙏 ഞാൻ മാഷിനെ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു. ഹരിപ്പാട് ക്ഷേത്രത്തിൽ മാഷ് ഉണ്ടാവും എന്നു ഞാൻ അറിഞ്ഞു.
@sreekumarg2831 Жыл бұрын
നന്ദിയുണ്ട് സർ. മുടങ്ങാതെ കണ്ടിരിക്കും.
@p.k.rajagopalnair2125 Жыл бұрын
Mr. Srikumaran Thampi looking fresh and energetic appears before viewers with renewed vigor and presenting an entirely new subject , as he talks well about the existence of yakshi and connecting it well with his real life experiences.
@saxonthomas.xsaxonthomas6954 Жыл бұрын
Thambi sir oru apoorvajanmamanennu thonnarund..idhehathinte arivum.njanavum aparamanu..paramavathi. ivide..pakarnnutharumennu karuthunnu...nashtamakunnathu manushyavargathinuthanne thirichukittatha oru amulyanidhiyanu...
@RajendranVayala-ig9se Жыл бұрын
എല്ലാ വാദങ്ങൾക്കും ന്യായാന്യായങ്ങങളും എതിർവാദങ്ങളo ഉണ്ട്. അത് ലോക വീക്ഷണങ്ങൾ അറിവുകൾ അനന്ത ലോക ചിന്തകൾ ഒക്കെ അതിനെ പുതുക്കി കൊണ്ടേയിരിക്കും
@wolverinejay3406 Жыл бұрын
ദൈവമെ ചെറുപ്പത്തിൽ ഞാനെത്രവട്ടം അതിനടുത്തൂടെ നടന്നു പോയിരിക്കുന്നു. യെക്ഷി പിടിച്ചു ചപ്പാഞ്ഞത് നന്നായി. അമ്മ വീട് കാർത്തികപ്പള്ളി ആണേ സർന്റെ തറവാടൊക്കെ എനിക്കറിയാം എൻറെ അപ്പച്ചിടെ വീട് അവിടെ അടുത്താണ്.വലിയകുളങ്ങര പുതുക്കുണ്ടം വലിയ കുതിരയുടെ മെയിൻ ശില്പി എൻറെ അപ്പൂപ്പനാർന്നു
@radhakrishnanpm924 Жыл бұрын
സാറിന്റെ ഈ വീഡിയോയെ കുറിച്ച് ചില അഭിപ്രായങ്ങൾ ഉണ്ട് ഇപ്പോൾ പറയുന്നില്ല ഏഴിലം പാല പുത്തു പുമ രങ്ങൾ തളിരണിഞ്ഞു എന്ന സാറിന്റെ ഗാനമാണ് ഏഴിലം പാലയെ കുറിച്ച് പറഞ്ഞ പ്പോൾ ഓർമ്മ വന്നതു
@vijayantv1170 Жыл бұрын
തമ്പി സാറിനെ കാണാനുള്ള ആഗ്രഹം സാധിച്ചു നീലേശ്വരത്തെ വച്ചു ആ പാദത്തിൽ തൊടുവാൻ സാധിച്ചില്ല കൈ കൊടുത്തു ഈ ജന്മം അതിനു കഴിഞ്ഞു എന്നതിൽ സന്തോഷം 🙏🙏❤
@nandakumarkd3214 Жыл бұрын
വളരെ ഭംഗിയായി പറഞ്ഞു, 🙏
@rkbasheer1183 Жыл бұрын
Sir You are a genious.... Ur songs are beautifull and ever green. God bless u long life with good health and all the happiness.
@sampathsam807 Жыл бұрын
Etra manoharamaaya avatharanamaanu sir 🔥 sherikkum visual kanmunpil kaanunatu polund💕💕, Thank you sir 🙏🙏
@jageerbabu2781 Жыл бұрын
Namaskaram. Nice presentation Sir.
@kanchanakp8510 Жыл бұрын
പുനർജന്മം ഉണ്ടല്ലോ സർ അതു അനുഭത്തിലൂടെ അനുഭവിച്ചറിയാം 🙏❤️🙏
@sureshsreedharan Жыл бұрын
Pranams n Prayers!🙏❤🙏
@radhakrishnanpottakkattil689 Жыл бұрын
വല്ലാതെ മിസ് ചെയ്തു സർ... വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏
@sunithathomas4507 Жыл бұрын
💐💐💐നമസ്കാരം sir, കേട്ടിരുന്നു പോയി...🥰
@vrindav8478 Жыл бұрын
🙏🏻 Namaste dear Thampi sir... Happy to see you after a small break, was too impatient awaiting your noteworthy video's. Unique presentation, no words!! As the topic was ghost, afraid to watch it at midnight, so would go through this session at daytime. I hope you recovered completely from your hand injury. Take care sir. God bless you...🌷🌷🌷
@VinodKumarHaridasMenonvkhm Жыл бұрын
യക്ഷി കഥ രസകരം 👍👍❤️❤️
@mallutornado Жыл бұрын
Nice narration Sir. Adutha epidode kaath irikunnu
@MohanSimpson Жыл бұрын
തമ്പി സാറിനെ ഞാന്‍ അവിശ്വസിക്കില്ല, കാരണം ഇതുപോലുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്....
@sureshbabuthaikkattil4267 Жыл бұрын
Nannayirikkunnu sir. Amme saranam.
@ulpalamadhavankutty9619 Жыл бұрын
Very interesting waiting for next video 🙏
@ajeshkm8262 Жыл бұрын
സാറിന്റെ ചാനൽ സംപ്രേഷണം കാണാൻ ഞാൻ കൊതിക്കുന്നു...🔥🙏
@kanchanakp8510 Жыл бұрын
നന്ദി നമസ്കാരം സർ ❤️🙏❤️
@sobhaprabhakar5388 Жыл бұрын
So interesting....Sir..Thank you
@girijarani3742 Жыл бұрын
Great knowledge.
@kvenugopal2500 Жыл бұрын
Sir We are really proud of you ❤
@aneeshkumara9480 Жыл бұрын
സാറെ ഞാനും ഹരിപ്പാട്കാരനാണ്.
@arjunanil7441 Жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരുക്കുന്നു .. 😊😊
@lalyipe2005 Жыл бұрын
Kalli palakal poothu kadoru velli pookuda theerthu song from Pangavancade 😸
@syamkishore9202 Жыл бұрын
തമ്പി sir🙏❤️👍
@jayasreereghunath55 Жыл бұрын
നമസ്കാരം തമ്പി സാർ
@rhythmsoflife-asreekumaran7140 Жыл бұрын
നമസ്കാരം
@sandeepkrishnan6538 Жыл бұрын
സിനിമ കണക്കും കവിതയും.......
@vijayakumarkurupath6417 Жыл бұрын
ഈ പടത്തിലെ പല ഭാഗങ്ങളും എന്റെ സ്വദേശമായ പെരുങോട്ടുകുറുശ്ശിയിൽ വെച്ച് എടുത്തതാണ്. എന്റെ ഒരു വലിയ മുത്തച്ഛനും ശ്രീ കുമാരൻ തമ്പിയെ പോലെ ആയിരുന്നു. 11:46
Good to hear you after a long time. You have lots of paranormal experiences. Connected with Jayan s demise too You have mentioned. Please post all these together as a series. Praying for your health and happiness, Sir. Waiting for the next episode impatiently.
@babut.a.8029 Жыл бұрын
Ee novel ngan vaichittundu, ee picture um ngan kanditundu
"ജീവിതം ഒരു പെൻഡുലം" വായിച്ചതിൽപ്പിന്നെ അതിലുള്ള എല്ലാവരും മുന്നിലുണ്ട്. അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു സാറിനെ നേരിൽ കാണാൻ ഒരവസരം തരുമോ?
@subeshpalliyali9069 Жыл бұрын
ഹായ് തമ്പി സർ 🙏❤
@Vishu95100 Жыл бұрын
പ്രേതത്തിന്റെ ഓരോരോ കളികളേ.. ഇപ്പോൾ ഇലക്ട്രിസിറ്റി വന്നതുകാരണം ഇവർക്ക് പഴയ പവറില്ലെന്ന് തോന്നുന്നു!
@CoolGuy-br5kl Жыл бұрын
Very interesting experience.❤😊
@kishorevnair15706 ай бұрын
👍✌️💞
@vujaybabu Жыл бұрын
Enjoyed hearing the experiences.
@beenamadhuri2100 Жыл бұрын
സർ, സാറിന് ഫാൾക്കേ അവാർഡ് കിട്ടുന്നത് സ്വപ്നം കാണാറുണ്ട്. കൂടെ മധു സാറിനും
@sushilmathew7592 Жыл бұрын
Sir,sri m in his autobiography has written about, rebirth and sirpa loka.
@jojivarghese3494 Жыл бұрын
കുമാരേട്ട, എന്റെ കുമാരേട്ട " എന്ന ഗാനത്തിലെ വരികൾ ഓർമ്മ വന്നു.
@Ancientdays07 Жыл бұрын
പ്രശസ്ത ഗായിക ലതികയുടെ പാട്ടും വോയ്‌സും ആണത്.
@Dev_Anand_C Жыл бұрын
സാറിനെ കുടജാദ്രിയിൽ വച്ച് കണ്ടിട്ടുണ്ട് സംസാരിച്ചിരുന്നു
@sreeharimusic1561 Жыл бұрын
Great Sir
@vinithaanil9790 Жыл бұрын
🙏🙏waitng sir...
@sobhaprabhakar5388 Жыл бұрын
Pranamangal 🙏🙏
@VenuKkurup Жыл бұрын
തമ്പി സർ 🙏🙏❤❤
@mallutornado Жыл бұрын
My uncle, who is 82 now, saw a Ghost like creature at night, when he and 2 other teenagers were walking back home (happened more than 60 yrs ago in Thrissur, Peechi ) . I think it’s called Maadan. My uncle was known to be extremely brave. He looked maadan in the eye. Maadan suddenly grew in height enormously to about 20 feet. Uncle immediately took a knife out from his pocket and stabbed the Maadans feet. Maadan disappeared.
@Anandkumar-we3or Жыл бұрын
Thank u sir 🙏
@mayukam2423 Жыл бұрын
സർ അടുത്ത വീഡിയോ ഇടാമോ ബാക്കി കേൾക്കുവാൻ ആകാംഷ ആകുന്നു
Sir,njan oru pazhaya tharavattil genichathanu.athayathu swanthamay oru kudumba kshethram yulla oru valiya tharavadu ente father oru kalakaran ayirunnu.ente father paranjittundu yekshiye kandittundennu.