തമിഴ് വെള്ളാള വിഭാഗത്തിൽ ഉള്ള സ്ത്രീകൾ ഏത് വശത്തു മൂക്ക് കുത്തണം
@Athira.dreamergirl-j-wz3 ай бұрын
@@Ethal2342 🙋🏻♀️
@bindujy77664 ай бұрын
🙏🏻💐 മുക്കൂത്തി അണിഞ്ഞ സുന്ദരിമാർ ഉണ്ടെങ്കിൽ എന്റടുത്തു വന്നോളൂ ✨🥰
@jollysdreamworld38774 ай бұрын
@@bindujy7766 എന്തിന് 🙄
@sanithag86294 ай бұрын
gold & silver collectionundu
@NithaSatheesh4 ай бұрын
നവരത്ന മൂക്കുത്തി ഇട്ടിട്ടുണ്ട്
@sujathapillai85444 ай бұрын
@@bindujy7766 🤣
@bindujy77664 ай бұрын
@@NithaSatheesh 👌🏻😍
@sukumari85303 ай бұрын
ഞാൻ പലർക്കും പറഞ്ഞു കൊടുക്കാറുണ്ട്. സ്ത്രീകൾക്ക് ഇടതു കൈ, മൂക്ക്, കണ്ണ് നല്ലതാണെന്ന് . പക്ഷേ അതുകൊണ്ടുള്ള ഗുണങ്ങൾ അങ്ങ് പറഞ്ഞപ്പോഴാണ് മനസ്സിലായത്. Thank u 🙏
@jalajahari4004 ай бұрын
നമസ്കാരം സാർ സാറ് പറഞ്ഞത് വളരെ ശരിയാണ് ഞാനൊരു നേഴ്സ് ആണ് എനിക്ക് മൂക്കു കുത്തണം എന്ന ആഗ്രഹം ഉണ്ടായപ്പോൾ ഞാൻ ഇഎൻടി ഡോക്ടറോട് സംശയം ചോദിച്ചു അദ്ദേഹം എന്നോട് പറഞ്ഞു ഇടത്തെ മൂക്ക് ആണ് . . കുത്തേറ്റത് എന്ന് ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണെന്ന് പറഞ്ഞു അങ്ങിനെ ഞാൻ ഇടത്തെ മൂക്കുകുത്തി സ്വർണ്ണ മൂക്കുത്തി യാണ് ഇട്ടത് സാറിൻറെ സംഭാഷണം കേട്ടപ്പോൾ ഒന്നുകൂടി സന്തോഷമായി താങ്ക്യൂ സാർ
@കൈലാസ്നായർ4 ай бұрын
🧡🧡🧡🧡🧡
@ShainiShainiN4 ай бұрын
Jnan valathu bagath mookan kuthiyad..😊
@yuvinichu94814 ай бұрын
35 വർഷത്തോളമായി ഞാൻ ഇടത് മൂക്കിൽ സ്വാർണമുക്കുത്തി ധരിക്കുന്നു ചോദിക്കാതെ ഭർത്താവ് തന്ന സമ്മാനം അദ്ദേഹത്തിന്റെ ഓർമ്മകായ് 🙏🏻❤ ഇനി ഞാൻ മരിച്ചിട്ടേ അത് മക്കൾ അഴിക്കുകയുള്ളു
@sujathapillai85444 ай бұрын
നന്ദി നമസ്കാരം 🙏🙏🙏 ഞാൻ ഇടത് വശത്തു ആണ് മൂക്ക് കുത്തിയത് പക്ഷെ ഇത്രയും ഗുണങ്ങൾ ഉണ്ടന്ന് അറിയില്ലായിരുന്നു 👍👍👍നല്ല അറിവുകൾ 🙏🙏🙏🙏🙏
@bindhusuresh15173 ай бұрын
ഞാനും ഇടതുഭാഗത്താണ് കുത്തിയിരിക്കുന്നത്... അതും വളരെ ചെറുപ്പത്തിൽ തന്നെ... 🙏❤️
@charuthaautumnАй бұрын
അറിവിന് നന്ദി 🙏🏻രണ്ടു വശത്തും കുത്തിയിട്ടുണ്ട് 😊
@subhadralakshmi50135 ай бұрын
നല്ല അറിവുകൾ തന്നതിന് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ❤❤
@neelimasajeesh62102 ай бұрын
നമസ്കാരം ആചരിയാ മൂക്ക് കുത്തിയിട്ടുണ്ട് എങ്കിലും അതിന്റെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു ഇടതുവശത്താണ് മൂക്കുകുത്തിരിക്കുന്നത് ഈ പറഞ്ഞ ഗുണങ്ങളൊക്കെ തന്നെ സത്യമാണ് നന്ദി 🙏🏻
@mjayagovind47984 ай бұрын
നല്ല വിവരണം തിരുമേനി 👌🏻👌🏻👌🏻. നല്ല അറിവ് കിട്ടി 🙏🏻. ഇന്ന് ഞാൻ വാവ്ബലിയിട്ടത് തിരുമേനി പറഞ്ഞ പ്രകാരമാണ്. നല്ല തൃപ്തിയായി. സന്തോഷായി 👍🏻👍🏻
@AkhilaNairIV4 ай бұрын
വലതു വശത്തു മൂക്കുത്തി ഇട്ടവർ ആരൊക്കെയാ ♥️
@DarkAngel-qf9itАй бұрын
Njn
@mayanair5503Ай бұрын
Me too
@Achu-5-t3hАй бұрын
🙋🏻♀️😁
@abhiramisarvesh131628 күн бұрын
Me
@KrishmaMk2 ай бұрын
ഞാനും കുത്തിട്ട് ഉണ്ട് ഇടത് വശത്ത് 7 ക്ലാസ്സിൽ പഠിക്കുമ്പോ കുത്തിയത് ഇപ്പോഴും ഉണ്ട് 🥰🥰🥰❤️❤️
@jalajahari4004 ай бұрын
നമസ്കാരം സർ സാറിൻറെ വിവരണം വളരെയധികം ഇഷ്ടമായി ഞാൻ ഒരു നേഴ്സ് ആണ് എനിക്ക് മൂക്കുത്തി കുത്തണം എന്ന ആഗ്രഹം വന്നപ്പോൾ ഇ എൻ ടി ഡോക്ടർ മായി സംസാരിച്ചു അദ്ദേഹം പറഞ്ഞു ഇടത്തെ മൂക്കുകുത്തി സ്വർണ്ണക്കമ്മൽ ഇടണമെന്ന് അങ്ങനെയാണ് ഞാൻ ചെയ്തതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് വളരെ നല്ലതാണെന്ന് പറഞ്ഞു ഇപ്പോൾ സാറും കൂടി പറഞ്ഞപ്പോൾ ഒന്നുകൂടി സന്തോഷമായി
@smithakt98554 ай бұрын
@@jalajahari400 ഒരേ കമന്റ് രണ്ട് പ്രാവശ്യം 😜
@Ikka-xc9yb4 ай бұрын
ഞാൻ മുസ്ലിം ആണ് ഞാൻ മൂക്കുത്തി ഇട്ടിട്ടുണ്ട് ❤
@KarthikaPT47634 ай бұрын
@@Ikka-xc9yb നിങ്ങള്ക്ക് അതു allowed അല്ലല്ലോ ല്ലേ, അങ്ങനെ കേട്ടിട്ടുണ്ട്.... വീട്ടിൽ ഒന്നും പ്രശ്നം ആയില്ലേ
@hanoonaabdulla72033 ай бұрын
ഞാനും❤
@hanoonaabdulla72033 ай бұрын
@Kartഏയ് hikaPT4763
@Sathibabu-kg4xi4 ай бұрын
Thank you Thirumeni🙏🙏🙏
@AdhilaSherin-st5mgАй бұрын
എനിക്ക് വയറു വേദന നന്നായി കുറഞ്ഞു വന്നു mooku കുത്തിയതിന്നു ശേഷം ഇതേഹം പറഞ്ഞത് വളരെ ശെരി യായ karyamanu👍🏼👍🏼👍🏼
@vishnukv95534 ай бұрын
നമസ്തേ തിരുമേനി താങ്കൾ പറഞ്ഞത് വളരെ ശരിയാണ്🙏🙏🙏🙏🙏
@manjupramod37924 ай бұрын
ഈ തിരുമേനി സൗബിൻ നെ പോലെ ഉണ്ട് കാണാൻ കുറച്ചു സൗണ്ട് ഉം അതു പോലെ ഉണ്ട് 😅😅😅 എനിക്ക് മാത്രം തോന്നിയുള്ളോ 🤔🤔
Njan ഇടത് ഭാഗത്തു anu മുക്കു കുത്തിയിട്ടുള്ളത് enik ഒരുപാട് ഈഷ്ട്ടായിട്ടാണ് കുത്തിയത് ആളുകൾ കളിയാക്കുന്നു പൊട്ടപെണ്ണുങ്ങളാണ് മുക്ക് കുത്തുന്നത് enn parajitt തിരുമേനിയുടെ വാക്ക് കൾ കേട്ടപ്പോൾ സമാധാനം ayitto❤
@arunimaaarunz18404 ай бұрын
ഞാൻ വലതു ഭാഗത്തു ആണ് കുത്തിയിരിക്കുന്നത് 🥰
@DarkAngel-qf9itАй бұрын
@@arunimaaarunz1840 njn um😊
@sheeja84824 ай бұрын
ഞാനും ഇടതു മൂക്കിൽ ആണ് മൂക്കുത്തി ഇട്ടിരിക്കുന്നത് but ഇപ്പോൾ ആണ് അതിന്റെ പൂർണത മനസിലായത് ഒത്തിരി നന്ദി ഉണ്ട് 🙏🙏🙏
@pushpalathapushpalatha5404Ай бұрын
Ok നല്ല കാര്യം ആണ് തിരുമേനി പറഞ്ഞത് 🙏🙏🙏🙏
@pushpalathapushpalatha5404Ай бұрын
ഞാൻ ഇടത് മൂക്ക് ആണ് കുത്തിയത് ഗോൾഡ് വർക്കേഴ്സ് anu
@susheelas50435 күн бұрын
സത്യം ഓണത്തിന് മൂക്ക് കുത്തി 😍. ഇപ്രാവശ്യം പനിയും കഫ കെട്ടും വന്നപ്പോൾ ശ്വാസ തടസം ഉണ്ടായില്ല 🙏
@AmbiliSunu-c3tАй бұрын
Super😍😍😍😍😍👍🏻👍🏻
@rajeshkc10794 ай бұрын
മകൾ മൂക്ക് കുത്താൻ ചോദിച്ചിട്ട് സമ്മതിക്കാതിരിക്കുക ആയിരുന്നു. അറിവ് പകർന്നു നൽകിയതിനു നന്ദി ❤
@suprabhakumaran8332Ай бұрын
ഞാനും മൂക്ക് കുത്താൻ അഗ്രഹിച്ചിട്ടു ഇതുവരെ സാധിച്ചിട്ടില്ല 59 ഇന്ന് തികഞ്ഞു ,ഭർത്താവ് മരണപ്പെട്ടവർക്ക് ഇടാമോ? എന്തായാലും ഇനി മൂക്ക് കുത്തുക തന്നെ ,ശ്വാസ സംബന്ധമായ അസുഖം ഉണ്ട്.,.നന്ദി തിരുമേനി.🙏🙏
@SuneeshS-dl6wyАй бұрын
😊 തിരുമേനി എനിക്ക് മുക്ക് കുത്തി ഇടതു മുക്ക് ഞാൻ കുത്തിയിട്ട്12 വർഷം ആയി . സോർണ്ണം ഇത് വരെ മാറിട്ട് ഇല്ല🙏🏻🙏🏻
തമിഴ് ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഞങ്ങൾ വലത് മൂക്ക് കുത്തുന്നതാണ് ആചാരം.
@aswathynairr5235Ай бұрын
@@rajalakshmiraji5486 ഞാൻ വലത് ആണ് കുത്തിയത്
@sindhusneha25874 ай бұрын
Very helpful information sir
@ashaklymashaklym78933 ай бұрын
മൂക്കുത്തി ഇഷ്ടം ❤
@chithraranjith19834 ай бұрын
Sir.. very helpful information.. You have explained very nicely.. Thank u Sir 🙏
@thankamanimp95864 ай бұрын
Amme Saranam 🙏🏽🙏🏽🙏🏽
@p.sbabukuttan88362 ай бұрын
ഞാൻ വലത് ഭാഗത്താണ് കുത്തിയിരിക്കുന്നത് എന്റെ മൂക്കുത്തി ഡയമണ്ട് ആണ്.
@remaagesh85394 ай бұрын
മൂക്കിൽ ഡയമണ്ട് മൂക്കുത്തി ഇട്ടാലും മൂക്കുത്തി യുടെ കാൽ സ്റ്റഡ് ഇത് സ്വർണം അല്ലെ, അപ്പോൾ സ്വർണം തന്നെ അല്ലെ മൂക്കിൽ ടച്ച് ച്യ്തിരിക്കുന്നത് ഞാനും ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ മൂക്ക് കുത്തിയതാണ് 👍
@latharavindran18824 ай бұрын
വളരെ നന്ദി. തിരുമേനി
@rajuk.m4974 ай бұрын
ഞാൻ വലതു മൂക്കിലാണ്🙏🙏🙏🙏🙏
@sunitharadhamony38202 ай бұрын
ഞാൻ മൂക്ക് കുത്താൻ പോണു 😂😂😂😂ഇതുവരെ കുത്തിയില്ല ❤️❤️😍😍😍
@RemyaMol-x5c2 ай бұрын
ഞാൻ ഏഴിൽ പഠിക്കുമ്പോഴാണ് മൂക്ക് കുത്തിയത്... ഇടതാണ് കുത്തിയിരിക്കുന്നത്... ഒരുപാട് ഇഷ്ട്ടം കൊണ്ടാണ് മൂക്കുത്തി ഇട്ടത്...❤❤❤
ഇദ്ദേഹം പറയുന്നത് എത്രത്തോളം ശരിയാണെന്നു അറിയില്ല. എന്റെ മൂക്ക് പതിനാറു വയസിൽ കുത്തിയതാണ്. ഇടതു വശത്തു തന്നെയാണ് കുത്തിയതും പക്ഷെ അനുഭവത്തിൽ ആർത്തവവേദന, പ്രസവ വേദന, ബ്ലീഡിങ്, ഇതെല്ലാം നോർമൽ ആൾക്കാരുടെ ഇരട്ടി ആയിരുന്നു. എന്തുവേണ്ടി നാൽപത്തഞ്ചാം വയസിൽ യുട്രെസ് എടുത്തു
@Devi-m1d3 ай бұрын
അനുഭവങ്ങൾ കർമ്മ ഫല്ങളാണ് അത് മൂക്കുത്തി കൊണ്ട് മാറ്റാൻ പറ്റില്ല
@ChithraChithra-hj7xz3 ай бұрын
മൂക്ക് കുത്തിയാൽ ഒന്നും വിധിയെ തടുക്കാൻ പറ്റില്ല . വരാനുള്ളത് വരും
@nikhilanikhila-jx9os3 ай бұрын
👍👍👍ഞാൻ മൂക്കു കുത്തിയിരിക്കുന്നു പക്ഷേ അത് വലുതല്ല റിങ്ങു മോഡലാണ് എത്ര വലുതാണെങ്കിലും അതിന്റെ തുള ചെറുതായിരിക്കില്ലേ പുറത്തേക്ക് മാത്രമല്ലേ മൂക്കുത്തി സ്വർണ്ണം പുറത്തുണ്ടാവും ഉള്ളിൽ മാത്രമല്ലേ ഉള്ളൂ അങ്ങനെയാകുമ്പോൾ കുഴപ്പമുണ്ടാകുമോ
@vineethvijayan79672 ай бұрын
Njan 2 vasathum kutittundu😊😊
@ardraajithkumar68933 ай бұрын
Valathuvashathu mookkuthi ittal kuzhappamundo orupadagrahichu kuthiyathanu pls reply sir
@anilavijayamohanakurup60233 ай бұрын
Great👌🏽🙏🏽
@jamesjames97464 ай бұрын
കയ്യിൽ കാശൊന്നും ഇല്ലാതെ വരുമ്പോ മൂക്കിൽ കിടക്കുന്ന ഡയമണ്ട് മൂകുത്തി ഊരി വിറ്റാൽ തെറ്റുണ്ടോ
ഞാൻ ഇടതു മൂക്കാണ് കുത്തിയിരിക്കുന്നെ എന്ടെ കണ്ടിട്ട് മോളുകുത്തണം പറഞ്ഞു 5😂വയസിൽ അവൾ ക്കും കുത്തികൊടുത്തു എല്ലാരും ഇത്രചെറുപ്പത്തിൽ എന്ധിനാ കുത്തുന്നെ എന്ന് ചോദിച്ചിട്ടു ഇപ്പോഴാ സാധനമായി 😊🙏theks sir nallaru arivu thannathinu
50വയസു കഴിഞ്ഞവർക്കു leftlano അതോ റൈറ്റിലാണോ മൂക്ക് കുത്തേണ്ടത് 🙏
@premapj555128 күн бұрын
എനിക്ക് ഇതറിയാം
@sreelatha2224 ай бұрын
നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏
@GirijaGNair-p3r4 ай бұрын
നന്ദി നമസ്കാരം ❤
@sunilathanediyaparambath23744 ай бұрын
നമസ്കാരം ഞാൻ ഇടതുവശത്താണ് മൂക്കുത്തിയത് മുഖത്തെ ചോദിച്ചപ്പോൾ ഭർത്താവ് സമ്മതിച്ചു
@aswaniml49064 ай бұрын
നമസ്കാരം തിരുമേനി 🙏ഞാൻ ഇടതു മൂക്ക് ആണ് കുത്തിയിരിക്കുന്നത്.
@jollysdreamworld38774 ай бұрын
ഞാനും
@dhanyapk14 ай бұрын
ഇദ്ദേഹം പറയുന്ന മണ്ടത്തരം വിശ്വസിക്കുന്നുണ്ടോ
@anujose50094 ай бұрын
എനിക്ക് ചേരില്ലെങ്കിലോ എന്ന് ഓർത്തു മുകു കുത്തതായി ഇരിക്കുന്ന ഞാൻ
@sumamahesh21704 ай бұрын
@@anujose5009 njaanum
@salinianilkumar63154 ай бұрын
@@anujose5009 കുത്തി നോക്ക് ...മിക്കവർക്കും മൂക്ക് കുത്തി കഴിയുമ്പോ ഒരു പ്രത്യേക ഭംഗി കണ്ടിട്ടുണ്ട്..ഇനി അഥവാ ചേരുന്നില്ല എന്നു തോന്നുവാണേൽ രണ്ട് ദിവസം ഇടതിരുന്നാൽ അടഞ്ഞോളും...
@sheejaps37824 ай бұрын
🤔
@divyanair55604 ай бұрын
Thanku sir 🙏
@aryapavuttymana29642 ай бұрын
ഞാൻ രണ്ട് മൂക്കും കിട്ടിയിട്ടുണ്ട്... ഇപ്പോ കേട്ടപ്പോ ഒരു സമാധാനം...8 വർഷം മുന്നേ ഇടതു മൂക്ക് കുത്തി.. ഈ വർഷം വലതും... അപ്പോ ഗുണം ഇരട്ടി ആണല്ലേ 😊😍😄👍🏻ഞാൻ ഒരു ദേവി ഭക്ത ആയതോണ്ട് മൂക്കുത്തിയോട് അത്ര ഏറെ ഒരു ഇഷ്ടം ❤️
@bincyvs4 ай бұрын
Nallatha sundari akum 😊
@sujak43404 ай бұрын
ഈ ഒരു കാര്യം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🏼 ഞാനും ഇടതു മൂക്കിൽ മൂക്കുത്തി ഇട്ടിട്ടുണ്ട്.
@kishorekishore77114 ай бұрын
ഞാൻ പതിനാറ് വയസ്സിൽ മൂക്ക് കുത്തിയതാണ്. ആർത്തവം ആരംഭിച്ച അന്നുമുതൽ എനിക്ക് വേദനയായിരുന്നു.ഇപ്പോ വയസ്സ് നാൽപ്പത്തഞ്ചു ആയി.കഴിഞ്ഞ വർഷം ഗർഭപാത്രം ഓപ്പറേഷൻ ചെയ്തു നീക്കി... ബ്ലീഡിംഗ് ആയിരുന്നു..ഈ പറയുന്ന ശാസ്ത്രം എന്തുമാത്രം ശരിയാണ് എന്ന് അറിയില്ല.. അലർജിയും ഉണ്ട്..ഡസ്ററ് അലർജി ആണ്... ഹോമിയോ കഴിച്ചു കുറവില്ല.. ഇപ്പോ ശ്വാസകോശ ഡോക്ടറിന്റെ ചികിത്സയിലാണ് 😂
@psrenukadevi71944 ай бұрын
@@kishorekishore7711 ഹായ്
@Sanilakumari.NSanilakn4 ай бұрын
കൃത്യമായ സ്ഥാനത്ത് മൂക്ക് കുത്തണം. നല്ല കാര്യം പറയുമ്പോൾ പരിഹസിക്കരുത്
@Sanilakumari.NSanilakn4 ай бұрын
ഗർഭപാത്രമുള്ള ചാന്ത്പൊട്ട്😂😂😂😂😂😂
@sharis87584 ай бұрын
ഞാൻ 8 വയസിൽ മൂക്ക് കകുത്തിയത
@sumasuma49754 ай бұрын
@@kishorekishore7711ശുദ്ധ കള്ളത്തരം ആണ്. ഈ പറഞ്ഞത് ഒരിക്കലും സത്യം അല്ല ഞാൻ 14വയസിൽ മുക്ക് കുത്തിയത് ആണ് സ്വർണ്ണം തന്നെ ആണ് പക്ഷെ ഈ പറയുന്ന കാര്യങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല
@soyameathal9354 ай бұрын
Hai sir.. Njn syam ariyoo(marichupoyathu..heart patient) .. Avarude sister annu... Your videos are great...
@adhyathmikamkudumbam4 ай бұрын
അറിയാം മോളെ നമ്പർ ഇല്ലാത്തതുകൊണ്ടായിരുന്നു ബന്ധപ്പെടാതിരുന്നത്
പിന്നേ ഗുണം തന്നെ. 1. നല്ല വേദന എടു ക്കും 2. Hospital situation വരുമ്പോൾ മൂക്കിനു ഒരു ഓട്ട മാത്രം. Ornaments remove ചെയ്യണം. 3. പിന്നെ ഒരു നാറ്റം 😅 4. ഉമ്മ കൊടുക്കാൻ അടുക്കുമ്പോൾ ഇത് disturb ചെയ്യും. 5. ഇനിയും ഉണ്ട്. എഴുത്ത് മതിയാക്കി. 6. തന്നെ ആലോചിക്കുക. 7. Ornaments കുറച്ചു ധരിക്കുന്ന പെണ്ണിനെ കെട്ടുക. 8. തല വേദന കുറഞ്ഞു ഇരിക്കും.😂😂
@sheejaps37824 ай бұрын
Mookkothi kondulla Nattam prashnam thanne aanu but what could be the reason 🤔
@vijimol35112 ай бұрын
ഞാൻ ഇടതു വശത്തു തന്നെ ആണ് കുത്തിയിട്ടുള്ളത്. എനിക്കു പീരഡ്‌സ് ആകുമ്പോൾ വേദന മൂക്ക് കുത്തും മുൻപും ഇപ്പോഴും ഇല്ല 🙏
@BindhuRaghavan-n7l4 ай бұрын
നമസ്കാരം തിരുമേനി 🙏🏻ഞാൻ ഇടത്തെ മൂക്കാണ് കുത്തിയത് അത് നല്ലതാണോ
@manjukm89284 ай бұрын
@@BindhuRaghavan-n7l വീഡിയോ മൊത്തം കണ്ടു കൂടെ.
@KEERTHI_20_72 ай бұрын
✨
@princesssmile46924 ай бұрын
തമിഴ്നാട്ടിലൊക്കെ കൂടുതൽ വലതു side ആണ് കുത്തി കണ്ടിട്ടുള്ളത്