ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ സൗന്ദര്യ ലക്ഷണങ്ങളൊക്കെയുള്ള ഒരു പെണ്ണിനെ ഭാര്യയാക്കി കുറച്ച് കഴിഞ്ഞാൽ അടുത്ത വീട്ടിലെ ഇതിൻ്റെ പകുതി ലക്ഷണങ്ങളുമില്ലാത്ത പെണ്ണിനോടാകും ആകർഷണം.
@calicut_to_california4 жыл бұрын
1. Smile 2. Cook good food 3. Jolly type girls 4. Long hair 5. Mother like 6. Be natural 7. Body shape 8. Kindness 9. High pitch voice 10. Compromising 11. Lips 12. Sense of humour 13. Enjoying life..
@mylife-zx5rt4 жыл бұрын
Ethinekkaloke upari penninte swabavamanu aan eshtapedunath.
@MindWavesUnni4 жыл бұрын
Mmm
@rijujovith41294 жыл бұрын
@@MindWavesUnni 2.7 kuravollu ennittum poyi..
@ചിന്നുബാലൻ4 жыл бұрын
ജോളി type 🙄.. ഞാൻ പെട്ടന്ന് നമ്മടെ ജോളി ചേച്ചിയെ പറ്റി ഓർത്തു പോയി 😳... എന്നാൽ തീർന്നില്ലേ, ന്റെ പഹവാനെ 🙆♀️🙆♀️
@juvairiyamedia89984 жыл бұрын
@@rijujovith4129 t
@AARCHA_4 жыл бұрын
ആണുങ്ങൾ ഏറ്റവും കൂടുതൽ സ്ത്രീകളിൽ നോക്കുന്നത് സൗന്ദര്യം തന്നെയാണ്... പ്രേത്യേകിച്ചു നിറം... പക്ഷെ തിരിച്ചു പ്രണയത്തിൽ പെൺകുട്ടികൾ അങ്ങനെ സൗന്ദര്യം നോക്കാറില്ല...
@anainabaiju26983 жыл бұрын
സത്യം എനിക്ക് ഒട്ടും ചേരാത്ത ഒരാളെ ആണ് ഞാൻ ഇപ്പൊ സ്നേഹിക്കുന്നത് പക്ഷെ എന്റെ ജീവനോളം സ്നേഹിക്കുന്നു 😁😁
@സുന്ദരൻ-ദ8യ3 жыл бұрын
സൗന്ദര്യം എന്നാൽ കുറേ നിറം എന്നല്ല, മുഖത്തുള്ള കണ്ണ്, മൂക്ക്, ചുണ്ട് എന്നിവ ഭംഗിയുണ്ടായിരിക്കണം എന്നാൽ മാത്രമേ സൗന്ദര്യം ഉണ്ടെന്ന് പറയാൻ പറ്റൂ.
@jitharanjith25243 жыл бұрын
True. കളർ
@sajanppcdsajan68733 жыл бұрын
Ellarum glmar nokkarilla
@lissyjohn83153 жыл бұрын
Of course
@Vishnusajeev1104 жыл бұрын
സൗന്ദര്യത്തിന് ഒരു definition ഇല്ലാ ഓരോരുത്തർക്കും അവരവരുടേതായ സൗന്ദര്യം ഉണ്ട്. For me good character is beauty🔥 Wether its men or women
@kilukkam.26914 жыл бұрын
അതെ കറക്റ്റ് ആണ്
@bhavyar13332 жыл бұрын
Athe
@kunjuvava3422 жыл бұрын
@@bhavyar1333 correct 😍😍❤❤
@shameeskitchen6323 жыл бұрын
എന്തു തന്നെ പറഞ്ഞാലും പുരുഷനു ഫസ്റ്റ് വേണ്ടത് സൗന്ദര്യം തന്നെയാണ് 😂
@deviscurryworld4672 жыл бұрын
Ivide soundarym vendathala
@peachykenz_04632 жыл бұрын
Athanne ellarkum venm colourum bangim
@sweetmirchi19462 жыл бұрын
Ellarum angane alla
@aslamaflu35192 жыл бұрын
Satyam
@annamariyamaneesha862 жыл бұрын
No orikalum alla
@VINCENSOCASANO_3 жыл бұрын
Nan സൗന്ദര്യം ഒന്നും നോക്കാറില്ല.... Attitude and behaviour മാത്രമേ നോക്ക് but enne aarum നോക്കാറില്ല 🙄
@daisyrajan42063 жыл бұрын
😂😂
@sangeethaity56583 жыл бұрын
😂
@VINCENSOCASANO_3 жыл бұрын
@@daisyrajan4206 😆😔
@VINCENSOCASANO_3 жыл бұрын
@@sangeethaity5658 🤭😒
@sangeethaity56583 жыл бұрын
@@VINCENSOCASANO_ 😇😂
@subrahmaniyammundappilly91663 жыл бұрын
സാർ പറഞ്ഞത് ശരിയാണ്. ആ സ്വദിക്കാൻ സൗന്ദര്യം നല്ലതാണ്. ആസ്വദിക്കാൻ മാത്രം ഒരു സൗന്ദര്യ സങ്കല്പമുള്ള പുരുഷൻ രണ്ട് സ്ത്രീകളെ കാണുന്നു. അതിൽ ഒരെണ്ണം സൗന്ദര്യമുള്ളതും മറ്റേത് സൗന്ദര്യം കുറഞ്ഞതും.സൗന്ദര്യമുള്ള സ്ത്രീ ജാഡയാണെങ്കിൽ മറ്റേതി ൻ്റെ പെരുമാറ്റം നല്ലതാണെങ്കിൽ അതിനോടെ ഇഷ്ടം തോന്നു് പ്രണയിക്കാൻ.....
@fasishanworld39693 жыл бұрын
എത്ര ടെൻഷൻ ഉണ്ടായാലും എപ്പോഴും ചിരിക്കുന്നതാണ് എനിക്കിഷ്ട്ടം 👍🏻
@nachukundar2362 жыл бұрын
Anekum
@dhanyakarthika41352 жыл бұрын
It's a good habit keep it up ☺️
@kunjuvava3422 жыл бұрын
@@dhanyakarthika4135 aanu😍😍❤❤
@adershsabu1233 жыл бұрын
നമ്മുടെ ശബ്ദത്തെ നമുക്ക് എന്ത് ചെയ്യാൻ പറ്റും.... നല്ല ശബ്ദം എല്ലാവരും ഇഷ്ടപ്പെടും ബട്ട് ഇതൊന്നും നമുക്ക് സ്വയം ശെ രിയാക്കുവാൻ പറ്റില്ലല്ലോ.. ചുണ്ടുകൾ വേണമെങ്കിൽ ട്രീറ്റ്മെന്റ് ചെയ്ത് നോക്കാം voice ന് എന്ത് ചെയ്യും fat exerscice ചെയ്ത് ok ആക്കാം... വോയിസ്.. മാത്രം ഒന്നും ചെയ്യാൻ പറ്റില്ല ..നമ്മുടെ മുടിയെയും നമ്മുടെ അവയവംങ്ങളെയും നമ്മൾ അക്‌സെപ്റ് ചെയ്യുക.. നമ്മൾ നമ്മളായി ജീവിക്കുക ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ അല്ലാത്തവർ ഇഷ്ടപ്പെടേണ്ട .. ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രേശ്നമല്ല
@Fathimasuhra-o5g7 ай бұрын
അത് കറക്റ്റാണ്
@Indianarmy-l3n2 жыл бұрын
Look ഉള്ളവർക്കു പറഞ്ഞിട്ടുള്ളത് love okke 🙂
@albinjosephva57422 жыл бұрын
കരച്ചിൽ വന്നാൽ കരയണം. കരയണ്ട എന്ന് പറയുന്ന ആൾക്കാർ ശരിയല്ല. എന്ന് വച്ച് എപ്പോളും കരയരുത്.
@shemyshemy10253 жыл бұрын
അമ്മയെ പോലെ , പല്ല് കൊഴിഞ്ഞ 🤣🤣ഇടക്ക് ചിരിച്ചു . Sir പറഞ്ഞ കാര്യങ്ങൾ 100% ശെരിയാണ് 👍👍♥️
@rajianil47173 жыл бұрын
പുരുഷൻമാരെ സന്തോഷിപ്പിക്കാൻ വേണ്ട കാര്യങ്ങൾ മാത്രമേയുള്ളല്ലോ. സ്ത്രീകളുടെ വശത്ത് നിന്നു കൂടി വല്ലതുമൊക്കെ പറയൂ.
@MindWavesUnni3 жыл бұрын
👍
@AnilKumar-wv3ut2 жыл бұрын
Stri aiswryattinta Moorthimat bhavam anu Pore raji
അതൊക്കെ വെറുതെ , സൗന്ദര്യമുള്ള സ്ത്രീകളെ മാത്രമാണ് പുരുഷന്മാർ നോക്കുന്നത് അത് മുഖ സൗന്ദര്യം മാത്രമാണ്. മുഖ സൗന്ദര്യം എന്ന് പറയുമ്പോൾ അത് കുറേ വെളുത്ത നിറം എന്നല്ല, മുഖത്തുള്ള കണ്ണ്, മൂക്ക്, ചുണ്ട് എന്നിവ കാണാൻ ഭംഗിയുണ്ടാവണം അല്ലാതെ വെളുത്ത ഒരു സ്ത്രീ ,ആ സ്ത്രീയുടെ കണ്ണ്, മൂക്ക്, ചുണ്ട് എന്നിവ കാണാൻ ഭംഗിയില്ലെങ്കിൽ ആ സ്ത്രീയേ കാണാൻ ഭംഗിയില്ല എന്നാണ് അർത്ഥം. അത് കൊണ്ട് ഞാൻ നല്ലവണ്ണം വെളുത്തിട്ടാണ് എന്നെ കാണാൻ ഭംഗിയുണ്ടെന്ന് സ്വയം വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല.
@faizafaiza31573 жыл бұрын
ഞാൻ എപ്പോഴും ചിരി ക്കുന്ന വെക്തി യാണ് 👍
@pavakkutty19653 жыл бұрын
എപ്പോഴും ചിരിക്കരുത്. സന്ദർഭ० നോക്കിയേ ചിരിക്കാവൂ.
@sangeethaity56583 жыл бұрын
Ayin?
@Unicorns88443 жыл бұрын
@@pavakkutty1965 😂
@AnilaMG-t6t3 ай бұрын
എന്തൊക്കെ പറഞ്ഞാലും colour കുറഞ്ഞവരോട് ഭൂരിഭാഗം ആണുങ്ങൾക്കും attraction കുറവ് തന്നെ ആണ്. കാണാൻ colour കുറഞ്ഞ ആണുങ്ങളായാലും വിവാഹം കഴിക്കാൻ സുന്ദരിമാരെ വേണം. സുന്ദരിമാരെ കണ്ടാൽ വിവാഹം കഴിഞ്ഞ പുരുഷന്മാർ ഭാര്യയെ മറന്ന് ഒരു നിമിഷം അവരെ വായ് നോക്കും. പിന്നാലെ പോവുമെന്നല്ല പറഞ്ഞത്. അതെ സമയം ഒരു നല്ല ഭാര്യ അവളുടെ ഭർത്താവിനെ മറന്ന് സൗന്ദര്യമുള്ള പുരുഷന്മാരെ കണ്ടാൽ വായ് നോക്കാൻ പോകില്ല.
@purplecap88692 жыл бұрын
എനിക്ക് അത്യാവശ്യം തടി ഉണ്ട്, ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി മെലിഞ്ഞിട്ടാണ്, വേറെ ആർക്കും അവളെ ഇഷ്ടമല്ല, but എനിക്ക് ഇഷ്ടാണ് ❣️...... Beauty ഓരോരുത്തർക്കും വ്യത്യസ്തമായി കാണുന്ന ഒരു സംഭവമാണ്, നിറം അതിനെ ബാധിക്കുന്നുണ്ടോന്നു അറിയില്ല
@looraram95593 жыл бұрын
പറഞ്ഞതിൽ ഒട്ടുമിക്ക quality ഉണ്ട്. നല്ല long thick മുടിയും ഉണ്ട്. ഇനി പാചകം കൂടി പഠിക്കണം 🤣. മച്യുരിറ്റി ഇല്ല കുട്ടിക്കളിയാണെന്ന എല്ലാരും പറയണേ. 😪26 ആയെ
@MindWavesUnni3 жыл бұрын
hahaha
@looraram95593 жыл бұрын
@@MindWavesUnni 🥰
@salidennydenny91042 ай бұрын
@@looraram9559 എന്ത് ഉണ്ടായാലും വിവാഹം കഴിഞ്ഞാൽ ഒക്കെ പോയി.
@lekhap913 жыл бұрын
പുരുഷന്മാരുടെ ഇഷ്ടം പിടിച്ചുപറ്റുക എന്നത് മാത്രമാണോ സ്ത്രീകളുടെ ലക്ഷ്യം? സ്നേഹം കാരുണ്യം, ആത്മവിശ്വാസം ഒക്കെ എല്ലാവർക്കും ഉണ്ടാവുകയാണെങ്കിൽ പെണ്ണായാലും ആണായാലും സമൂഹത്തിൽ നല്ല ഒരു വ്യക്തിയായിരിക്കും എന്നത് നല്ല കാര്യം .
@MindWavesUnni3 жыл бұрын
Correct 👍
@nachukundar2362 жыл бұрын
Corcti💯💯👍👍
@sajinisajini5912 жыл бұрын
Yes😇😘
@ShakkeerThePerson2 жыл бұрын
Yes
@kunjuvava3422 жыл бұрын
@@sajinisajini591 correct 😍😍❤❤
@hudaali47073 жыл бұрын
ഇതൊക്കെ സ്വയം ഉണ്ടാക്കുന്നത് അല്ലല്ലോ.. എല്ലാം ദൈവം തരുന്നതല്ലേ.. (ചുവന്ന ചുണ്ട് & നല്ല സൗണ്ട് & മുടി & ശരീരത്തിന്റെ shape) etc)
@asiyamahso13793 жыл бұрын
ആ അപൂർവ്വം ചില പുരുഷന്മാർക്കിരിക്കട്ടെ ബിഗ് സല്യൂട്ട്സ് & ക്ലാപ്സ് 👏👏👏👏
@kunjuvava3422 жыл бұрын
Asiya athentha Angane 😍
@praveenbhasker8189 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവളുടെ ചിരിയാണ്.അത് ഞാൻ അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ തുറന്നു പറഞ്ഞതാണ്❤️
@buchusworld37424 жыл бұрын
ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യായിട്ട് കാണുന്നത്.. ഇപ്പൊ തന്നെ 3 വീഡിയോ കണ്ടു.. വളരെ corect 👍👍👍
@MindWavesUnni4 жыл бұрын
Thank you
@fasilftvlogs77053 жыл бұрын
Like. Vidios. 👍
@hudaali47073 жыл бұрын
ഉള്ളതിൽ തൃപ്തി കണ്ടെത്തുക അതല്ലേ ശെരി 🤗
@Sangeethaschannel4 жыл бұрын
Nice video...orupad per niram aanu beauty ennu karuthunnavaranu...ee video ellavarum kananam...thettidharana maran nallathanu...very good video..👍👍👍👍
@Sangeethaschannel4 жыл бұрын
@@unnikri8668 🙏🙏
@Sangeethaschannel4 жыл бұрын
@@unnikri8668😊👍
@ggfff48623 жыл бұрын
കാണാൻ കൊള്ളൂല്ല എങ്കിൽ ആരും കെട്ടില്ല. വീട്ടിൽ നിക്കും.. അഥവാ കെട്ടിയാൽ കളഞ്ഞിട്ടു പോകും.
@sheejasaro11 күн бұрын
കാണാൻ കൊള്ളാവുന്ന ഒട്ടുമിക്ക സിനിമ നടികളും ഡിവോഴ്സ് ആണല്ലോ
@dhanalakshmidhanu30164 жыл бұрын
അടിപൊളി വീഡിയോ. 100%സത്യം 😍
@rishalrishu58043 жыл бұрын
കേട്ടിരിക്കാൻ എന്താ രസം 👍👍👍
@sree46073 жыл бұрын
കണ്ണീർ കഥാപാത്രത്തെയും പൊട്ടിയായിട്ടുള്ള കഥാപാത്രത്തെയൊക്കെ ഇപ്പൊ സ്ത്രീകൾക്കും വെറുപ്പുതന്നെയാ, ബോൾഡായിട്ടുള്ള കഥാപാത്രത്തെയാ ഇപ്പൊ എല്ലാ വീട്ടമ്മമാർക്കിഷ്ടം,
@iveyanitha1408Ай бұрын
എന്തായാലും കൊള്ളാം ഇഷ്ടം ആയി 👍മെസ്സേജ് 🥰🥰🥰🥰❤️❤️❤️❤️❤️god bless you sir
എനിക്കിഷ്ട്ടായി വീഡിയോ ഉണ്ണിക്കുട്ടൻ നല്ല ചുള്ളനാട്ടോ , എല്ലാർക്കും എല്ലാം o. കെ ആയെന്നു വരില്ല
@Vaishutti21374 жыл бұрын
I'm sad I have short hair ...🤣🤣🤣but thattamitt adjust cheyyam
@habeebahabi6154 жыл бұрын
Unni bro,all points are correct 👍
@kunjuvava3422 жыл бұрын
Habeeba correct 😍😍❤❤
@safeenashajir73854 жыл бұрын
ഹായ് സാർ ഒരു സംശയം ഉണ്ട്, എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ട് അവരുടെ ഭർത്താക്കന്മാർ, എല്ലാം നല്ല സ്നേഹം ഉണ്ട്, എല്ലാം കാര്യങ്ങളും ചെയ്തു കൊടുക്കും പ്രശ്നം എന്താ വെച്ചാൽ, അവർ ഫിസിക്കലി ഒന്നും ഇല്ല, രണ്ട് മക്കൾ ആയി കഴിഞ്ഞാൽ ഭർത്താക്കന്മാർ എന്താണ് ഇങ്ങനെ ഇത് ഒരാളുടെ പ്രശ്നം അല്ല കുറെ പേര് ഇങ്ങനെ പറയുന്നു വേറെ അഫയർ ഒന്നും ഇല്ലെന്നു പറയുന്നു ഏതിന്റെ വീഡിയോ ഇടുമോ
ഞാൻ കറുത്ത മുഖം ഉള്ളതാ. പക്ഷെ മുടി ഒടുക്കത്ത നീളമാ.. ഈ വിഡിയോ കണ്ടപ്പോൾ മുടിക്ക് ഇത്ര പ്രാതാന്യം ഉണ്ടെന്നു മനസിലായില്ല. താങ്ക്സ്🙏🙏🙏
@MindWavesUnni2 жыл бұрын
hahaha..super...
@albinjosephva57422 жыл бұрын
തട്ടി വീണ് കയ്യും കാലും ഓടിക്കരുത് 😃
@accesssoftwares50082 жыл бұрын
🌟"Beauty is not a specific color"🌟
@anithaa3723 жыл бұрын
ഈ പറയുന്ന സംഭവം എല്ലാം എനിക്കുണ്ട് എന്ന് എന്റെ lover പറയാറുണ്ട് സത്യം
@RISVANkt73 жыл бұрын
Ayin
@utubecommender86682 жыл бұрын
Vishwasichu
@haseenahasi51244 жыл бұрын
Interesting video. Got a clear picture of mans concept of women. Some men dont approve even if ladies possess many of these. 👍🏻
@raveendranp.k4874 жыл бұрын
ഒരു പോയിന്റ് കുടി ഉണ്ട്. എത്ര യോഗ്യത ഉണ്ടായാലും വായ് നാറ്റം ആണും പെണ്ണും സഹിക്കില്ല. എന്റെ ചെറുപ്പത്തിൽ ബ്രൂ ക് ബോണ്ട് ടീ ഓഫീസർസ് സ്റ്റൈൽ ആയിരുന്നു എനിക്ക് ഇഷ്ടം. പക്ഷെ എനിക്ക് വിദ്യാഭ്യാസം കുറവായതു കൊണ്ട് കിട്ടിയ പെണ്ണിനെ കെട്ടി.
@littlejoysofourlife78373 жыл бұрын
Plus 1 പഠിക്കുമ്പോൾ സംസാരിക്കുന്നതിനിടയിൽ നിന്റെ ചുണ്ട് കണ്ടിട്ട് കടിക്കാൻ തോന്നുന്നു" എന്ന് പറഞ്ഞ clsmate നെ ഈ അവസരത്തിൽ ഞാനോർക്കുന്നു🤣🤣 പിന്നെ ഞാനവനോടുള്ള കമ്പനി അങ്ങോട്ട് നിർത്തി. പേടിയായിരുന്നു. ഇപ്പൊ ആലോചിക്കുമ്പോൾ ചിരി വരും 😂
@venom12043 жыл бұрын
😀😀
@dileepmk46753 жыл бұрын
നല്ല ഭക്ഷണം അത് ഞാൻ ഉണ്ടാകും ആ ഭക്ഷണം കഴി ക്കുമ്പോൾ എന്റെ ഭർത്താവ് മനസ്സിൽ ചിരിക്കും എന്നിട്ട് സൂപ്പർ ഡെസ്ന്റ് ന്ന് പറയും
@ShortVideo-jv9zk2 жыл бұрын
വളരെ നല്ല ഒരു വീഡിയോ കണ്ടപ്പോൾ തന്നെ നല്ല ഒരു പോസിറ്റീവ് എനർജി 🙏🙏🙏🙏👍👍👍😃😃😃❤❤❤❤
Lip's okke palarum eduth paranjittumund athinulla ahangaravumund... But Two year mumbe schooty padiththinte bagamayi Rand pallin covor idendi vannathil pinne chirikkanulla confidence poyi.. Athvare chiriyum lips okke highlight aayirunnu... Ippazhum lips okkeyaan too but pallinte vishamathil chirikkkan confidence kittunnilla😑
@laurynndpaaul64323 жыл бұрын
സൗന്ദര്യം തന്നെയാ സാർ നോക്കുന്നത് സൗന്ദര്യം അല്ല എന്നൊക്കെ കണ്ണിൽ നോക്കി കള്ളം പറയും bt സൗന്ദര്യം ഇല്ലേ നൈസ് ആയിട്ട് അവോയ്ഡ് ചെയ്യും എന്ന് അനുഭവസ്ഥ 😂
@chinnuprathan14323 жыл бұрын
അവതരണം super 👍
@simimol76243 жыл бұрын
Thanks so much 👪
@bindhujap.b74304 жыл бұрын
Excellent points👌👌 unniyettaa
@nirupama29473 жыл бұрын
Ithokke looks alle.. Mudi.. Chiri.. Shape..Lips.., Heading il soundaryam alla karyam ennum..😇🤣Ntha ithu heading nu match akunnilla content😄😄😄 boys nu vendi maaruvaan girls ne upadeshikkal aanalle indirect ayittu.. Bold ayittulla girls ne isttapedunnavar kaanum. Ithil muzhuvan soundaryathine pattiyum purushane anusarikkanum alle aprayunnathu.. Why!!?
@MindWavesUnni3 жыл бұрын
Nobody wants to change for others. Be ourselves…but this video is focused on boys mindset only.
@sugamaks67233 жыл бұрын
Very useful sir.Congrats.
@sunithaks64893 жыл бұрын
നിറം തന്നെ ആണുങ്ങൾക്ക് മുഖ്യം
@albinjosephva57422 жыл бұрын
അല്ല
@aaradhika8285 Жыл бұрын
Correcta
@meonline77934 жыл бұрын
Then what is unconditional love...mostly men have much conditions to love..
@johnpaul9233 Жыл бұрын
Few more things to add is their talents to sing or play musical instruments.Further, the ability in sports and games.
@manjumadhav28444 жыл бұрын
Unni bro paranja ella qualities um enik und oru cheriya minus ennu parayam njan fish & egg ozhike oru non _ veg um cook cheyyilla & hus nu koduthittum Ella but hus nu Ella non veg um ishtam aanu😃
8&9 point's, is very good.... and 12 point is so funny, mean's lip , കോവിട് വന്ന ടൈം തൊട്ടു മാസ്‌ക് മൂലം ചുണ്ട് മിസ്സായി പോയി....😀... This vedieo is vry good.& funny. Thank u so much dear.......👍👍👍👍👍
@arathisukumaran1963 жыл бұрын
Good vediyo Thanku brother💛
@aiswaryalekshmi84738 ай бұрын
Im married.its a love marriage but my husband is looking to other girls face first then he look their other body parts. Im a beautiful woman.what should i do?
@MindWavesUnni8 ай бұрын
Don’t mind
@aiswaryalekshmi84738 ай бұрын
@@MindWavesUnni why sir but he loves me very much
@reenachacko9213 жыл бұрын
Actually I m in high depression but trying to make life cool and happy... I think I have most of the qualities what you said.. .. still my husband doesn't realise me...😢😢😀
@MindWavesUnni3 жыл бұрын
His mistake…
@reenachacko9213 жыл бұрын
@@MindWavesUnni ☹️☹️
@AnilKumar-wv3ut2 жыл бұрын
Kudumba jeevitam oru adjustmentanu Paraspara agikaram Bhahumanam ellam undavanam
@kunjuvava3422 жыл бұрын
@@reenachacko921 entha kaaranam parayu
@shylajajayan2123 жыл бұрын
Video 👌👌.....100% true.....
@selmolpanicker70653 жыл бұрын
Etharathil okke bharthavine eshtapeduthiyillenkil um oru streekku anthasayi avalude vyakthithwathe nilanirthi samoohathil jeevikkan kazhiyande ? Views are from a male dominated perspective
@Fathimasuhra-o5g8 ай бұрын
സാർ ഞാനോരു സഠശയഠ ചോദിച്ചോട്ടെ എക്സൈസ് കഴിഞ്ഞാൽ കുറച്ച് നേരെത്തെക്ക് തലവേദന വരുന്നത് എന്തുകോണ്ടാണ്..പറയൂ...
@MindWavesUnni8 ай бұрын
Consult with a doctor please
@sheenaabraham71844 жыл бұрын
Sir nte ella videos kanarunde. Very useful and informative..
@kunjuvava3422 жыл бұрын
Sheena correct 😍
@sobhalekshman89944 жыл бұрын
Good ideas
@shahanasperumbally71754 жыл бұрын
Girls ok ketillee.... Ini ketilaan parayarth 😬
@aswikachu52143 жыл бұрын
Sir,, paranja kariyam ellam oru vithathilll njan cheyyunnund hasbendine nalla pole care cheyyum but hus ne ipo enne ishttam alla... Nalla kariyangalku care and support njan kodukkarund... Njan koode evideyenkillum pokumbol enne ishttam alla ipo enne maduthu enna parayunnath....
@calicut_to_california3 жыл бұрын
Physical relationship ille?
@sayanjithraj.2 жыл бұрын
Physic nu chernnA dress 👗 ittaal all are very beautiful 🥰
@mihaminnu34 жыл бұрын
എന്തൊക്ക ആയാലും mrg കഴിഞ്ഞാൽ പരസ്പരം സ്നേഹത്തോടെയും വഞ്ചിക്കാതെയും ജീവിക്കുക, ആത്മാർത്ഥമായ സ്നേഹമുണ്ടെൽ ഒരു കുറവുകളും ലൈഫ്നെ ബാധിക്കില്ല, Btw Iam a good wife 😉😜