[107] കർത്തൃമേശ പുതിയ നിയമത്തിന്റെ ആചാരമല്ലേ? 8289852822

  Рет қаралды 1,419

THE GATE  CHURCH KOTTAYAM

THE GATE CHURCH KOTTAYAM

Күн бұрын

Пікірлер: 23
@TheGateMinistries
@TheGateMinistries 2 ай бұрын
Excellent message Eldho brother. Grace of our Lord be with you ❤️
@Techniq777
@Techniq777 Ай бұрын
Amen❤
@thomaskutty3812
@thomaskutty3812 Ай бұрын
👍👍Praise the Lord💞💞Good message💞💞
@georgejoseph8618
@georgejoseph8618 Ай бұрын
Amen Hallelujah ✋❤🙏
@Gracegospel-RightDivision
@Gracegospel-RightDivision Ай бұрын
Keep it up, good going ❤❤❤
@lathajayanandan5856
@lathajayanandan5856 Ай бұрын
Hallelujah ❤️ Sthothram 🙏
@minilevi8465
@minilevi8465 2 сағат бұрын
What about Rom 4:17, 4:24, 3:29-30, 11:17?
@Pawath691
@Pawath691 Ай бұрын
Good message 🙏Amen
@supermarinesupermarine5843
@supermarinesupermarine5843 2 ай бұрын
Praise the LORD... Amen... Amen... Maranatha...
@ANTONY........
@ANTONY........ 2 ай бұрын
ഹല്ലേലുയ 🙏🏽❤️
@francism.k3056
@francism.k3056 2 ай бұрын
Praise the lord
@tincytt3746
@tincytt3746 Ай бұрын
@Maranatha108
@Maranatha108 2 ай бұрын
❤❤❤
@manojvarghese8562
@manojvarghese8562 Ай бұрын
കൊരിന്ത്യ ലേഖനത്തിൽ പറഞ്ഞിരിയ്ക്കുന്ന ഒരപ്പത്തിന്റെ അംശികൾ, അപ്പം ഒന്ന് എന്ന് പറഞ്ഞിരിയ്ക്കുന്ന അപ്പം ഏതാണ് - അത് ഏത് അപ്പം ആണ്
@SAJIG-po2sw
@SAJIG-po2sw 12 күн бұрын
കുറച്ചും കൂടി ക്ലിയർ വേണമായിരുന്നു....... യേശുവിന് വചനം എന്നു പേർ Rev...... അപ്പവും രക്ത്തവും എന്നാൽ വചനം ഭക്ഷിക്കുക അധവാ വചനം വായിച്ചു പഠിക്കുക എന്നാണ് '
@mariyammathomas1291
@mariyammathomas1291 2 ай бұрын
❤❤❤❤❤❤❤
@inshot315
@inshot315 Ай бұрын
പക്ഷേ ഒരു കുഴപ്പം ഉണ്ട് ഇത് ഏതു അവസരത്തിൽ ആണ് എന്ന് നോക്കണം ....പക്ഷെ ഇതിൻ്റെ അധ്യവും അവസാനവും വിട്ടുകളഞ്ഞു...ബൈബിളിൽ ഒരു കാര്യം പറയുമ്പോൾ സന്ദേശം പോലെ തന്നെ context നോക്കണം....pual നുറുക്കിയ അപ്പം കർതൃ മേശ യയും ആയി ബന്ധം ഇല്ല ...ജാതികൾക്കു പോള് ചെയ്തത് കൂട്ടായ്മയുടെ അപ്പം ആണ്....അവിടെ യേശുക്രിസ്തു നമുക്ക് വേണ്ടി ക്രൂശിൽ നുറുക്കപ്പെട്ട അവസ്ഥ ആണ് അവിടെ പ്രതിബധിക്കുന്നത്...അല്ലാതെ കർത്താവിൻ്റെ മേശ എന്ന് പദം പോലും ഉപയോഗിക്കാൻ പറ്റില്ല ..... ആ അദ്യം ശെരിക്കും വായിച്ചാൽ മനസ്സിലാകും ...
@johndaniel5078
@johndaniel5078 2 ай бұрын
നാം കർതൃ മേശഅനുഷ്ഠിക്കണോ എന്ന് പറഞ്ഞില്ല നദീഷ് br ഇത് ക്രിസ്തു ഉപമകളാൽ പറഞ്ഞു എന്നാണ് മനസിലാക്കിതന്നത്
@EldhoVarghese-ub1tv
@EldhoVarghese-ub1tv 2 ай бұрын
നിങ്ങൾ ഒരു സ്ഥലത്ത് സഭയായി കൂടി വരുന്നു എങ്കിൽ കർതൃമേശ ആചരിക്കൂ. ഇല്ല എന്ന് വരികൾ വേണ്ട. അത് നമ്മുടെ രക്ഷയ്ക്ക് ആധാരം ആയിരിക്കുന്ന കാര്യമല്ല. കൂടി വരുമ്പോൾ കർത്താവിന്റെ മരണം പ്രസിദ്ധമാക്കുന്ന ഒരു ശുശ്രൂഷ മാത്രമാണ്. നമ്മൾ കൂടിവരുന്ന എല്ലാവരും ഒരു ശരീരമാണ് എന്നുള്ളതിന്റെ തെളിവും. അത് ചെയ്തില്ല എന്നുള്ളത് കൊണ്ട് ആരും നരകത്തിൽ പോകുകയില്ല.
@joyvarghes9512
@joyvarghes9512 Ай бұрын
Yes correct explanation 🙏❤ സ്തോസ്ത്രം കർത്താവേ 🙏🙏🙏
@glorious_vismaya
@glorious_vismaya 26 күн бұрын
എൽദോ ബ്രദർ പഠിപ്പിക്കുന്നത് പരമ അബദ്ധം ആണ് 👇താങ്കൾക്ക് താൽപ്പര്യം ആണെങ്കിൽ ഒരു പരസ്യ ചർച്ചയ്ക്കു ക്ഷണിക്കുന്നു.. പേടി ഉണ്ടെങ്കിൽ വേണ്ട കേട്ടോ 🤣
@EldhoVarghese-ub1tv
@EldhoVarghese-ub1tv 26 күн бұрын
ബ്രദർ, ദൈവവചന വിഷയത്തിൽ പേടി എന്താണെന്ന് എനിക്ക് അറിയില്ല. തിയോളജിയിൽ പി എച്ച് ഡി കാർ ആയിരിക്കുന്ന ശ്രേഷ്ഠന്മാരോട് പോലും ഞാൻ സംസാരിക്കാറുണ്ട്. പിന്നെ പരസ്യ ചർച്ചയ്ക്കും സംവാദത്തിനും വേണ്ടി സമയം കളയുവാൻ എനിക്കില്ല. ഒരാഴ്ചയിൽ തന്നെ പല സ്ഥലങ്ങളിലെ ബൈബിൾ ക്ലാസ്സ് നടത്തേണ്ടത് ആയിട്ടുണ്ട്, കോട്ടയം സഭയുടെ കാര്യങ്ങൾ നോക്കേണ്ടതുണ്ട്. ഈ ഞാൻ പഠിപ്പിച്ചതായിരിക്കുന്ന കാര്യങ്ങളിലെ അബദ്ധങ്ങൾ എന്താണെന്ന് എന്റെ വാട്സ്ആപ്പ് നമ്പറിലൂടെ ഒന്ന് ചൂണ്ടിക്കാണിച്ചാൽ നന്നായിരുന്നു. സമയം പോലെ മറുപടി ലഭിക്കുന്നതായിരിക്കും. എന്റെ നമ്പർ താഴെ കൊടുക്കുന്നു. 8289852822
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
[123] കോട്ടയം സഭായോഗം. Message by,  Thomas George
52:07
THE GATE CHURCH KOTTAYAM
Рет қаралды 1,1 М.
[107] ഇലന്തൂരിലെ ബൈബിൾ ക്ലാസ് - 3
34:25
THE GATE CHURCH KOTTAYAM
Рет қаралды 1,3 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН