12 മണിക്കൂർ മാത്രം മതി ‼️നിങ്ങളുടെ ആഗ്രഹം നടത്തിത്തരും🙏🙏🙏 ശ്രീ വരാഹി മഹാമന്ത്രം @DivineReverence

  Рет қаралды 6,550

Divine Reverence

Divine Reverence

Күн бұрын

Hi Friends
Welcome to our channel ‎@divinereverence !!!
12 മണിക്കൂർ മാത്രം മതി ‼️നിങ്ങളുടെ ആഗ്രഹം നടത്തിത്തരും🙏🙏🙏 ശ്രീ വരാഹി മഹാമന്ത്രം @DivineReverence
I wanted to share with all of you about powerful one line manthra of Varahi amman !!!
Watch it and comment your suggestions!!!
Please subscribe our channel and support us!!!
For any queries please contact us
Email - divinereverence1989@gmail.com
WhatsApp / call - 8248961449
Thank you🙏
#varahi #varahidevi #stotram #onelinemanthra #agrahasafalyamanthra #powerfulmanthra #1008mantrajaap #varahiammantalks #stothram #varahimudra #varahipooja #divinereverence #divinereverencechannel #divinereverenceyoutubechannel #benefits #wealthy #wealth #spiritual #divine #tradition #culture #traditional #poojaathome #pujaathome #benefits #temple #powerfulmantra #powerfulworship #powerfulvazhipadu

Пікірлер: 78
@jobymat897
@jobymat897 3 ай бұрын
എൻ്റെ അമ്മെ കടം കയറി നശിച്ച അവസ്ഥയിലാണ് ഞാൻ😓😓😓😓👍🙏🙏 എനിക്ക് കിട്ടുന്ന പണം കൊണ്ട് കടം വീട്ടാൻ തികയുന്നില്ല.. കടം ഉള്ളതിനാൽ കല്യാണവും നടക്കുന്നില്ല .. ബന്ധുക്കളോട് പണം കടമായി ചോദിച്ചപ്പോൾ എന്നെ അവർ പരിഹസിച്ച് അധിക്ഷേപിച്ച് അവരുടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു😓😓 എനിക്ക് പപ്പ ഇല്ല അമ്മയെയുള്ളു ഒറ്റ മകൻ അമ്മ രോഗി😓😓 വീട്ടിൽ ദാരിദ്യം വരുത്തരുതെ😓 എൻ്റെ കടമെല്ലാം എത്രയും പെട്ടെന്ന് മാറ്റാൻ കൃപ ചെയ്യണെ അമ്മെ എന്നെ രക്ഷിക്കണെ 😓😓
@user-fx7vf5uu3q
@user-fx7vf5uu3q 3 ай бұрын
ഓം വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ അകറ്റാൻ സാമ്പത്തികം നൽകേണമേ🙏🙏🙏
@ushapradeep8381
@ushapradeep8381 3 ай бұрын
അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ വരാഹി അമ്മേ നാളെ എനിക്ക് ലോൺ പുതുക്കാൻ 7500/- രൂപ ലഭിക്കണേ 🙏🏻♥️ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ വാർത്താളി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തിന്റെ കടങ്ങൾ ഈ വർഷം തീർക്കാൻ ദേവി സഹായി ക്കണേ 🙏🏻♥️
@indiraknr7383
@indiraknr7383 2 ай бұрын
അമ്മേന്റെ മോന്റെ കടങ്ങളെല്ലാം വീട്ടി: സ്വസ്ഥമായി ജീവിക്ക കഴിയണമേ
@ManjuKichu
@ManjuKichu 3 ай бұрын
എന്റെ വരാഹി അമ്മേ എനിക്ക് കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ ഞാൻ ഒരു വീടിനു അഡ്വ ൻസ് കൊടുത്തു അത് എനിക്ക് വാങ്ങിക്കാൻ പറ്റിയില്ല പക്ഷെ എനിക്ക് ആ അഡ്വ ൻസ് തുക തിരിച്ചു കിട്ടാൻ ഒരു മാർഗം കാണിച്ചു തരണേ എന്റെ കടങ്ങൾവീട്ടാൻ 35000രൂപ കിട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ
@user-km3op6em6m
@user-km3op6em6m 3 ай бұрын
വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം വീടാൻ അനുഗ്രഹിക്കണേ. 🙏🙏
@Nandanaraj-kb7hd
@Nandanaraj-kb7hd 2 ай бұрын
ഞാൻ എഴുതിയ എക്സാം പാസ്സ് ആക്കണേ അമ്മേ ഓo വരാഹി ദേവി 🙏
@sajithaappuzz9236
@sajithaappuzz9236 3 ай бұрын
ഓം വജ്രാഘോഷം. അമ്മേ എന്റെ ഭർത്താവ് പിണക്കമൊക്കെ തീർത്ത് എന്റെ അടുത്ത് വരുകയും ഫോൺ വിളിക്കുകയും ചെയ്യണമേ. 🙏🙏🙏🙏🙏🙏
@sunithajayanvava595
@sunithajayanvava595 3 ай бұрын
വരാഹി അമ്മേ വീടിന്റെ വാടക കൊടുക്കാനും (കടങ്ങൾ വീട്ടുവാനും) എത്രയും പെട്ടെന്ന് സാധിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@lekshmimanush2586
@lekshmimanush2586 3 ай бұрын
Etreyada rent
@sunithajayanvava595
@sunithajayanvava595 3 ай бұрын
@@lekshmimanush2586 5000
@AnishyaMohan
@AnishyaMohan 3 ай бұрын
ഓം അശ്വാരൂഡ വരാഹിയെ നമഃ. നാളെ എനിക്ക് പൈസ കിട്ടണേ. സഹായിക്കണേ
@STShayla
@STShayla 3 ай бұрын
ഓം വരാഹിദേവിയെ നമ
@rajanivinoj5889
@rajanivinoj5889 3 ай бұрын
അമ്മേ വാരാഹി അമ്മേ. എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരേണമേ. ഓം വജ്ര ഘോഷം
@geedharam3431
@geedharam3431 3 ай бұрын
അമ്മേ എന്റെ രോഗം മാറ്റിതരണം. ജോലിക്ക് പോകാൻ സാദ്ധിക്കണം 🙏🙏
@lekhapilla
@lekhapilla 3 ай бұрын
അമ്മേ നാളെ എനിക്ക് learners ന്റെ exam anu. Pass ആകണേ അമ്മേ. ഓം വരാഹി ദേവി നമഃ 🙏🙏🙏
@STShayla
@STShayla 3 ай бұрын
മടവീകരാക്ഷേത്രം എവിടെയാണെന്ന് പറയാമോ തിരു ജില്ലയിലെ എന്റെ നാട്ടിലേക്ക് ഒന്ന് പോകുമ്പോൾ എനിക്ക് വരാൻ വേണ്ടിയിട്ടായിരുന്നു അത്രയും പെട്ടെന്ന് ഒരു മറുപടി തരണം
@smithavinod8123
@smithavinod8123 Ай бұрын
🙏🙏🙏e manthram cholli 10 minitu kond kittanulla cheriya panam kitti 🙏🙏🙏🙏 om varahi dheviye namaha🙏🙏
@LathikaThankamma
@LathikaThankamma 3 ай бұрын
Amme devi maha maye kadangal kondu njan budhimuttukayanu enik oru continue duty thannu anugrahikane varahi amme ❤❤..Om vajrakosham ❤❤❤
@KumarAnil-sg5ic
@KumarAnil-sg5ic 3 ай бұрын
🙏💯.സംഭവ്യമാണ്...ഞാൻ ഒത്തിരി സങ്കടത്തോടെയാണ് ഈ വീഡിയോ കണ്ടത് .ഇതിൽ പറഞ്ഞപോലെ തന്നെ.ഭഗവതിയുടെ അനുഗ്രഹം എനിക്ക് ലഭിച്ചു ഒരുപാട് സന്തോഷം..ഭഗവതി എൻ്റെ പ്രാർത്ഥന കൈക്കൊണ്ടതിൽ.🙏🙏എല്ലാവരെയും ഭഗവതി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏
@sarojamsoman2923
@sarojamsoman2923 3 ай бұрын
അമ്മേ. ദേവി കാത്തു കൊള്ളണമേ 🙏🙏🙏
@sunithaachary4712
@sunithaachary4712 3 ай бұрын
വരാഹി അമ്മേ🙏🙏🙏
@user-qd6ch7kj1n
@user-qd6ch7kj1n 3 ай бұрын
അമ്മേ എന്റെ ജീവിതത്തിലെ വലിയ ആഗ്രഹം നടക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ramakrishnank3960
@ramakrishnank3960 3 ай бұрын
Om aswaroota varahiye namaha Enikku ezhunnettu natakkanum samsarikkanum kazhiveki anugrahikename Amme
@vanchiyoormohanannair308
@vanchiyoormohanannair308 3 ай бұрын
അവിടെ വന്നു കാണാനും പ്രാർത്ഥന ചൊല്ലാൻ
@veenasibilas2130
@veenasibilas2130 3 ай бұрын
എന്നും അമ്മയുടെ മന്ത്രം ജപിക്കാറുണ്ട് അത്രയ്ക്ക് ഐശ്വര്യം അമ്മ 🙏🏼🙏🏼🙏🏼
@veenasibilas2130
@veenasibilas2130 3 ай бұрын
എന്റെ സാമ്പത്തിക ബാധ്യത എത്രയും പെട്ടന്ന് തീർക്കാൻ വഴി തെളീക്കണെ 🙏🏼🙏🏼🙏🏼
@sureshb730
@sureshb730 3 ай бұрын
വരാഹി അമ്മേ ഇന്ന് പണ്ടാഴ കൊച്ചിച്ചന് കൊടുക്കാനുള്ള തുക ഇതുവരെ ആയിട്ടില്ല. ഏതെങ്കിലും വഴി ആ തുക എനിക്ക് എത്തിച്ചു തരണമേ 😭😭🙏🏼🙏🏼
@manjusuresh5525
@manjusuresh5525 3 ай бұрын
അമ്മേ ദേവി കാത്ത് കൊള്ളണമേ എന്നെയും എന്റെ കുടുംബത്തെയും ദേവി.. മഞ്ജു രോഹിണി, നിധിൻ s പിള്ള ഉത്രാടം. നിഖിൽ s പിള്ള തിരുവോണം.. എന്റെ ബാങ്ക് ലോൺതീർക്കാൻ പറ്റാണെ ഗോൾഡ് ലോൺ വെച്ചേക്കുന്നത് എടുക്കാൻ പറ്റാണെ ദേവി വരാഹി അമ്മേ.. 🙏🙏🙏🙏
@saranyasanu2672
@saranyasanu2672 3 ай бұрын
എന്റെ അമ്മേ എന്റെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു തരണേ അമ്മേ.
@user-mx4pq5eu2h
@user-mx4pq5eu2h 3 ай бұрын
Amma devi varagi ❤🙏🙏🙏❤
@sureshb730
@sureshb730 3 ай бұрын
വരാഹി അമ്മേ 3ാം തീയതി ലോൺ അടക്കാൻ ഇതുവരെ പണം ആയിട്ടില്ല. അതിനുള്ള വഴി കാണിച്ചു തരണമേ 😭😭🙏🏼🙏🏼
@ushapradeep8381
@ushapradeep8381 3 ай бұрын
ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻
@ambilymol5469
@ambilymol5469 3 ай бұрын
Ente varahi amme neet result varumpol 630 mark kittane varahi amme🙏🏻🙏🏻🙏🏻
@binuvasudevan3958
@binuvasudevan3958 3 ай бұрын
അമ്മേ വരാഹി ദേവീ....🙏🙏🙏
@user-hf3hb3qo4o
@user-hf3hb3qo4o 3 ай бұрын
Ente monte vivahamthadassam matti tharane nalloru girl ne kittane devi
@hemalatha7483
@hemalatha7483 3 ай бұрын
അമ്മേ എന്റെ ചന്തുവിന്റെ മാനസിക വിഷമം മാറ്റിതരണേ. അവൻ നന്നായി പഠിച്ചു പെട്ടെന്ന് ജോലി കിട്ടണേ 🙏🙏
@SumathiSumathi-iy4rn
@SumathiSumathi-iy4rn 3 ай бұрын
അമ്മേ വരാഹി ദേവീ എനിക്ക് അത്യാവശ്യ മായിഒരുമുപ്പതിനായിരംരൂപകിട്ടിയാൽ. ഉപകാര മായേനേഒരു. ലോട്ടറി ആയെങ്കിലും അടിക്കാന്‍ അനുഗ്രഹിക്കണേ എന്റെ. അമ്മേ വരാഹി ദേവീ. വജ്രകോഷം. ഓം ശ്രീ സമയേശൃരീ വരാഹി നമഹ 🙏🙏🙏
@deepaseelan2710
@deepaseelan2710 3 ай бұрын
Yente varahi devi Njaggal swarnam yeduthu kodukkan ullavarude panayam yeduthukodukkan sadhikkane varahi devi
@sreedevigopalakrishnan6801
@sreedevigopalakrishnan6801 3 ай бұрын
എനിക്ക് സാമ്പത്തീക ഉന്നതി ഉണ്ടാക്കി തരണേ
@ManjuKichu
@ManjuKichu 3 ай бұрын
എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ മാറുന്നതിനുയൊരു 4000രൂപ എനിക്ക് കിട്ടാൻ ഒരു മാർഗം കാണിച്ചു തരണേ അമ്മേ എനിക്ക് ഇന്നു ചോദിക്കുന്നിടാ ത്തു വീട് കിട്ടണേ അമ്മേ
@geethakrishnan2197
@geethakrishnan2197 3 ай бұрын
വരാഹി അമ്മേ ശരണം 🙏🏻 Thanku🙏🏻
@Raji_827
@Raji_827 3 ай бұрын
Amme.....
@user-tx1mj6te7j
@user-tx1mj6te7j 3 ай бұрын
Amme varahi amme anugrahikane 🙏🙏🙏 Dhanya.pooram
@AnithaSasidharan-nd2jb
@AnithaSasidharan-nd2jb 3 ай бұрын
Amme ende Prarthana kelkkaname
@veenasibilas2130
@veenasibilas2130 3 ай бұрын
നന്ദി അമ്മേ 🙏🏼🙏🏼🙏🏼
@user-os3sf5yd4r
@user-os3sf5yd4r 3 ай бұрын
Varahi amme kathurakshikkane rogangalvarathe njangalerakshikkane❤❤❤❤❤
@DalyNP-ij6xs
@DalyNP-ij6xs 3 ай бұрын
Om aswarooda varshiye namaha 🙏🙏🙏🙏🙏🙏🙏🙏🙏
@athiraroy2409
@athiraroy2409 3 ай бұрын
Enikku Molise kalyanam Nada than Ulla cash undakane September I'll Nada than am achan Ella arum sahayathinilla
@prabuladasb7321
@prabuladasb7321 3 ай бұрын
om varahi nama
@nimisha5133
@nimisha5133 3 ай бұрын
അമ്മ devi 🙏🏿🙏🏿🙏🏿
@preethatm5213
@preethatm5213 3 ай бұрын
Sreevarani Deviye namaha🙏🙏🙏
@user-os3sf5yd4r
@user-os3sf5yd4r 3 ай бұрын
Ooom ashwaaruuda varahiye namah❤❤❤❤
@divya56165
@divya56165 3 ай бұрын
Varahi amme......
@manikandanv7148
@manikandanv7148 3 ай бұрын
Om Vajraghosham ❤❤❤
@a2gamer_yt
@a2gamer_yt 3 ай бұрын
Amme 30 nu munpu loan adakkanulla paisa kittan sahayikkaname🙏🙏🙏🙏🙏allenkil bankilakum ellam
@devisvlogs9599
@devisvlogs9599 3 ай бұрын
🙏🙏🙏🙏
@lekshmir.pillai4130
@lekshmir.pillai4130 3 ай бұрын
OmAswarood varahiyaenamaha
@anuabhilash6354
@anuabhilash6354 3 ай бұрын
Ente varahiamme nalathe chitty kittane vere oru margavum Ella 🙏🙏🙏🙏
@user-kx2ll5sh7u
@user-kx2ll5sh7u 3 ай бұрын
Amma
@LathikaThankamma
@LathikaThankamma 3 ай бұрын
❤❤🙏🙏🙏🙏❤❤❤🙏🙏🙏
@LathikaThankamma
@LathikaThankamma 3 ай бұрын
❤🙏🙏🙏🙏🙏🙏
@anjalideepesh6736
@anjalideepesh6736 3 ай бұрын
Yentea varahi ammea Njan nalea Loan adakkanulla paisa ellathea kashtapeduva oru vazhi kanich tharanea
@RajanKorattiyil
@RajanKorattiyil 3 ай бұрын
Junuvarr Eannullavakkinta. Aretha. Paranjutharramo ...
@vijaylakshmiammal3927
@vijaylakshmiammal3927 3 ай бұрын
അമ്മേ എനിക്ക് കടം വീട്ടാൻ ലോട്ടറി വീഴണ്
@usharani7907
@usharani7907 3 ай бұрын
🙏🙏🙏🙏🙏😭
@KichuKichu-rj3cl
@KichuKichu-rj3cl 3 ай бұрын
പിരീഡ് സമയത്ത് ഈ മന്ത്രം ചൊല്ലാൻ പറ്റോ
@sheebavelappan1779
@sheebavelappan1779 3 ай бұрын
അമ്മയുടെ നാമം പകൽ ചൊല്ലിയാൽ വിപരീത ഫലം ഉണ്ടാകും എന്ന് ഒരു വീഡിയോയിൽ കേട്ട് അത് ശരിയാണോ ഞാൻ എനിക്ക് തോന്നുമ്പോ ചൊല്ലും 🙏🙏🙏🙏🙏🙏🙏
@DivineReverence
@DivineReverence 3 ай бұрын
Illa. No pblm. Apakadam varunnath rathri mathram allallo. Epo venelum namam chollam, but prarthana vachal vazhipad ellam rathri cheyyuka
@lathaganesan5910
@lathaganesan5910 3 ай бұрын
🔱🔱🔱🔱🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🔱🔱🔱🔱🔱
@santhoshmathew5473
@santhoshmathew5473 3 ай бұрын
വജ്ര കോശം ' എനിക്ക് വ്യാഴാച 1 ലക്ഷം രൂപ കടംവീട്ടാനുണ്ട് !
@rajanivinod9725
@rajanivinod9725 3 ай бұрын
എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@fantasticcreation5832
@fantasticcreation5832 3 ай бұрын
ഓം വരാഹി അമ്മേ 🙏🏻🙏🏻🙏🏻
@prabuladasb7321
@prabuladasb7321 3 ай бұрын
om varahi nama
@mayagopan9909
@mayagopan9909 3 ай бұрын
🙏🙏🙏
@suryanarayan7650
@suryanarayan7650 3 ай бұрын
🙏🙏🙏
@sreejaanilkumar289
@sreejaanilkumar289 3 ай бұрын
🙏🙏🙏🙏
@nandusparadise
@nandusparadise 3 ай бұрын
🙏
Шок. Никокадо Авокадо похудел на 110 кг
00:44
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН