12V/1500VA HEAVY LOAD INVERTER UNBOXING മലയാളം |2021 NAZ INFO

  Рет қаралды 38,480

Naz info

Naz info

Күн бұрын

12V/1500VA HEAVY LOAD INVERTER UNBOXING മലയാളം |2021 NAZ INFO
WhatsApp 8075555414
. MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ്‌ വീട്ടിലേക്ക്
link👇
• MONO PERC HALF CUT SOL...
2. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
link👇
• Simble 500w off Grid S...
3. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
• 500W OFF GRID SOLAR SY...
4. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
link👇
• How to convert normal ...
5. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
link👇
• TOP 10 SOLAR Company i...
6. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
link👇
• Whether to select Sola...
7. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
link 👇
• SOLAR PANEL 500w or100...
8.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
• SOLAR panel ഉപയോഗിച്ച്...
9. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ്‌ ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
link👇
• SOLAR PANEL വെക്കുമ്പോ...
10. SOLAR PANEL 500W mono perc 4cut Revew | ഫസ്റ്റ് കറന്റ് ബില്ലും വന്നു. (Naz info 2021)
link👇
• SOLAR PANEL 500W mono...
SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
• SOLAR PANEL
11. SOLAR PANEL ഉം വീട്ടിലെ INVERTER ഉം ഉപയോഗിച്ച് MOTOR WORK ചെയ്യിപ്പിക്കാം.Naz info 2021
• SOLAR PANEL ഉം വീട്ടില...
12. ചൂട് കാലമാണ് ഇപ്പോഴുള്ളത് INVERTER വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. | NAZ INFO 2021
• ചൂട് കാലമാണ് ഇപ്പോഴുള്...
13. SOLAR ON GRID SYSTEM ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യകൾ എന്തല്ലാം?2021
• SOLAR ON GRID SYSTEM ച...
14. SOLAR OFF GRID, On GRID SYSTEM ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ വിശദമായി | Naz info 2021
• SOLAR OFF GRID, On GRI...
#solarismypassion
#Solarisourpassion
#Solarpassion
#malayalam
#Nazinfo
#Top10solarpanel
#Top10solarpanelintheworld
#Top10Solarpanelinindia
#loomsolar
#Solarismypassion
#solarisourpassion
#Waareesolarpanel
#Waareesolarcompany
#Waareesolarmodule
#Waareesolarproducts
#Waareesolarinverter
#Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
#Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
#2kvbestinverter
#2.5kvinverter
#SOLARac
#SOLARfridge
#SOLARrefigerator
#solarfan
Welcome to my channel, Nazinfo is a technology related channel in kerala india, you can expect tech news,information updates, experiment details, news and updates some all.currently i used to upload videos in malayalam, thanks for spending your valuable time with my channel You can feel free to ask whatever you want to know about this channel and enquiry about youtube content creation. Thank You. SUBSCRIBE NOW ADMIN - ABDUL NAVAS Email id - navas9846700232@gmail.com

Пікірлер: 349
@snairsooraj
@snairsooraj 3 жыл бұрын
EDIX MPPT കിട്ടി.. അന്ന് തന്നെ ഫിറ്റ്‌ ചെയ്തു... പൂർണ തൃപ്തനാണ്.. ഇനി ഒരു EDIX ഇൻവെർട്ടർ കൂടെ വാങ്ങണം. 🥰🥰🥰🥰
@NAZinfo
@NAZinfo 3 жыл бұрын
അതു പോലത്തന്നെ നമ്മുടെ വാറന്റി സപ്പോർട്ടും ഉണ്ടാവും tks bro🙏🌹✋️😊😍
@Rajesh_KL
@Rajesh_KL 3 жыл бұрын
27 കൊല്ലം ആയി മൾട്ടിമീറ്ററും സോൾഡറിങ് അയേണും കൊണ്ടാണ് എന്റെ ഉപജീവനം ആ ഒരു അറിവിൽ പറയുന്നതാണ് ഇതൊരു നല്ല ഇൻവെർട്ടർ ആണെന്നതിനു ഒരു സംശയവും ഇല്ലാ.
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ നിങ്ങളുടെ എക്സ്പീരിയൻസ് വെച്ചിട്ടുള്ള നിങ്ങളുടെ ഈ ഫീഡ്ബാക്ക് വളരെയധികം മറ്റുള്ളവർക്ക് ഉപകാരപ്പെടും 😍😍🙏🙏🌹👍✋️😊
@jilovarughese6824
@jilovarughese6824 3 жыл бұрын
Yes
@topff5513
@topff5513 3 жыл бұрын
M1887
@prakashkurian5083
@prakashkurian5083 3 жыл бұрын
ഇക്കയ്ക്ക് ആയിരമായിരം നന്ദി. കാരണം, ഇക്ക നേരത്തേ Post ചെയ്ത വിഡിയോ കണ്ടിട്ട് പുതിയ ഒരു Mpptവാങ്ങുവാൻ എനിക്ക് സാധിച്ചു. 36 volt 60 Amps ന്റെ . വളരെ നല്ല Performance ആണ്. ഞാൻ കഴിഞ്ഞ ഒരു വർഷത്തോളമായി സോളാർ പവ്വർ വീട്ടിൽ ഉപയോഗിച്ച് തുടങ്ങിയിട്ട്. വെറും ആറുമാസം കഴിഞ്ഞപ്പോഴേക്കും 165 ahന്റെ മൂന്നു ബാറ്ററിയുടേയും Gravity വളരെ താണു പോയി. പിന്നീടാണ് മനസ്സിലായത് Mppt യുടെ ശരിയായ പ്രവർത്തനം നടക്കുന്നില്ലായെന്ന് . Battery യുടെ backup കുറഞ്ഞു വന്നപ്പോൾ check ചെയ്തതാണ്. പിന്നീട് ആ കമ്പനിയുടെ തന്നെ 50 amps ന്റെ Mppt വാങ്ങി. അത് ചാർജ് ചെയ്യുന്നതിന് ഒത്തിരി സമയം എടുക്കേണ്ടതായിവരുന്നു. ആയതിനാൽ പുതിയ Edix mpptവാങ്ങി. അത് ഒരു Super താരം തന്നെ. രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുൻപേ ചാർജിംഗ് ആരംഭിക്കുന്നു. അസ്തമനത്തിനു ശേഷവും ചെറിയ വെളിച്ചത്തിൽ പോലും ചാർജിംഗ് നടക്കുന്നുണ്ട്. എന്തുകൊണ്ടും Edixന്റെ MppT ആർക്കും ധൈര്യപൂർവ്വം വാങ്ങാം.
@NAZinfo
@NAZinfo 3 жыл бұрын
Sir നമ്മുടെ എംപി മാറ്റിയതിനുശേഷം ഉള്ള സാറിന് ഈ അതിന്റെ പ്രതികരണം വിലയേറിയ കമന്റ് വളരെയധികം നന്ദി 🙏✋️😊
@ntk1824
@ntk1824 3 жыл бұрын
വിശദമായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്ന (തരുന്ന )താങ്കൾക്ക് അഭിനന്ദനങ്ങൾ 👍
@NAZinfo
@NAZinfo 3 жыл бұрын
😍✋
@sajikuriakose8811
@sajikuriakose8811 3 жыл бұрын
നല്ല അവതരണം👍 നിങ്ങൾ പറയുന്ന കാര്യങ്ങൾ ശരിയാണ് ഞാൻ നിങ്ങളുടെ MP Pt യും. ഇൻവേറ്ററും ഉപയോഗിക്കുന്നു ഞാൻ പൂർണ്ണ തൃപ്തനാണ് കേട്ടോ💯👍
@NAZinfo
@NAZinfo 3 жыл бұрын
ഒകെ സജി കുര്യാക്കോസ് sirവളരെ പ്രധാനപ്പെട്ട ഒരു കമന്റ് ആണ് നിങ്ങൾ പറഞ്ഞത് ബാക്കിയുള്ള ആളുകൾക്ക് മനസിലാക്കാൻ കഴിയും ✋️😊🙏
@kgratheesherumely
@kgratheesherumely 3 жыл бұрын
Ethra amount ayee Mppt + inverter
@sajikuriakose8811
@sajikuriakose8811 3 жыл бұрын
@@kgratheesherumely 2.5 60 Ap
@mohdmuneerkalikavu4342
@mohdmuneerkalikavu4342 2 жыл бұрын
മറ്റു കമ്പനികളെയും വ്യക്തികളെയും താരത മ്മ്യപ്പെടുത്തി (കുറ്റപ്പെടുത്തി ) സ്വന്തം ഉത്പന്നങ്ങൾ വിവരിച്ചു കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത് ആർക്കും 100%അറിവ് നേടാൻ കഴിയണമെന്നില്ല 12വോൾട്ടിൽ 1000va യിൽ കൂടുതൽ കൊടുക്കുന്നത് നല്ലതല്ല എന്നാണ് പല ബാറ്ററി കമ്പനി കളും ഡീലർ മീറ്റിങ്ങുകളിൽ പറയുന്നത് നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു എല്ലാവർക്കും ഉപകാരപ്പെടട്ടെ! എല്ലാ നന്മകളും നേരുന്നു allah നിങ്ങളെ അനുഗ്രഹിക്കട്ടെ!
@NAZinfo
@NAZinfo 2 жыл бұрын
മുനീർ സാർ നിങ്ങൾ പറഞ്ഞത് നമുക്ക് ഒരു നല്ലൊരു മോട്ടിവേഷൻ ആണ് ഏതായാലും ഇനി ഞാൻ 100% ശ്രദ്ധിക്കാം അടുത്ത കാര്യം നിങ്ങൾ പറഞ്ഞത് ശരിയാണ് അതിൽ നമുക്ക് വളരെ പെട്ടെന്ന് സമയത്ത് നമുക്ക് ഉപയോഗിക്കാം തുടർന്നുകൊണ്ട് കൂടുതൽ സമയങ്ങളിൽ ഉപയോഗിക്കാൻ പാടില്ല 🤚😊
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
ഞാൻ UAE യിൽ നിന്ന് നാട്ടിലെത്തി. മക്കരപ്പറമ്പ്. വന്നതിൻ്റേ ഒരു പ്രധാന ഉദ്ദേശ്യത്തിൽ ഒന്ന്, താങ്കളെ നേരിട്ട് കാണൽ ആണ്. കാണാം എന്ന് പ്രതീക്ഷിക്കുന്നു 🙏
@NAZinfo
@NAZinfo 3 жыл бұрын
ഒക്കെ ബ്രോ മലബാർ മിക്സ് by sameer ✋️😊നമുക്ക് നേരിട്ട് കാണാമല്ലോ നിങ്ങളെ നമ്മൾ നേരിൽ ബന്ധപ്പെടേണ്ട നമ്പർ ഇതിൽ താഴെ കൊടുക്കാം 8075555414
@riju1809
@riju1809 3 жыл бұрын
എത്ര വാട്ട് എടുക്കും ഒന്ന് കൂടി ചെക്ക് ചെയ്യണം ബ്രോ
@techandtroll2179
@techandtroll2179 3 жыл бұрын
ബ്രോ ഞാൻ സ്റ്റിരമായി ചെയ്യുന്ന വർക്ക്‌ ആണ് പൊളി ഇൻവെർട്ടർ ആണ് 🥰😘😘😘
@NAZinfo
@NAZinfo 3 жыл бұрын
👍👍athe good bro
@kgratheesherumely
@kgratheesherumely 3 жыл бұрын
Can you sell a customised Inverter 1500 Va 12 Volt mppt solar inverter...With adjustable dod...
@jasirkp
@jasirkp 2 жыл бұрын
inverter illathe solar panel mppt vachu bldc water pump run aakumo
@NAZinfo
@NAZinfo 2 жыл бұрын
Yes bro
@beekeykebees3241
@beekeykebees3241 3 жыл бұрын
കലക്കി. ഇപ്പോൾ വാട്ട്സ് VA എല്ലാം കൃത്യമായി പറയുന്നുണ്ട്. കൊള്ളാം നന്നാവുന്നുണ്ട് 😍👍
@NAZinfo
@NAZinfo 3 жыл бұрын
😄🙏അറിയാതെ ഒഴുക്കിൽ പറഞ്ഞു പോകുന്നതാ സോറി 👍👍
@beekeykebees3241
@beekeykebees3241 3 жыл бұрын
@@NAZinfo ഇല്ല നവാസ് ഇപ്പോൾ കാര്യങ്ങൾ കൃത്യമായി പറയുന്നു. Appreciated 👌
@diegoanto007
@diegoanto007 3 жыл бұрын
ചേട്ടാ 1 kv inverter ലിഥിയം ബാറ്ററി വെച്ച് undakunnundo?. ഇനി എടുക്കുമ്പോൾ latest model എടുക്കാം എന്ന് കരുതുന്നു. Inverter + lithium battery ഒരുമിച്ച് വരുന്നത് കണ്ടുവരുന്നുണ്ട്. ചേട്ടൻ വീഡിയോ യിൽ കാണിച്ച അതേ വലുപ്പത്തിൽ. അതാകുമ്പോൾ fast recharge പോലുള്ള ഒരുപാട് facilities ഉണ്ട്
@NAZinfo
@NAZinfo 3 жыл бұрын
ആന്റ്റോ നമ്മൾ ലിഥിയം ബാറ്ററി വെച്ചിട്ടുള്ള ഒരു ഇൻവെർട്ടർ സെറ്റ് ചെയ്യാം നമുക്ക് അറിയാത്തതുകൊണ്ടല്ല പക്ഷേ അതിന് ഒരുപാട് ഡി മുറികളുണ്ട് കാരണം നമ്മുടെ മാർക്കറ്റിൽ വലിയ ബാറ്ററിയുടെ കമ്പനികൾ ഇന്ത്യയിലെ കമ്പനികളിൽ ഒന്നും കൊടുത്തിട്ടില്ല കമ്പനിയാണ് അപ്പൊ അവർക്ക് സത്യത്തിൽ ആരാണ് ഗ്യാരണ്ടി കൊടുക്കുന്നത് ഒന്നും നമുക്ക് ഒരു വ്യക്തമായ ഒരു കാഴ്ചപ്പാട് കിട്ടിയിട്ടില്ല ഏതായാലും അടുത്ത ആയിട്ട് തന്നെ ഇത്തരത്തിൽ ഒന്ന് പ്രതീക്ഷിക്കാം
@rajeevs7644
@rajeevs7644 3 жыл бұрын
Enikum e paranja same inverter venam ningal vangiyo
@sajeeshp1651
@sajeeshp1651 3 жыл бұрын
I congratulate your effort👍👍👍 you explained about vga Port, I think that is serial port for programming,ok all the best
@NAZinfo
@NAZinfo 3 жыл бұрын
Sajeesh p tks bro valuable comment ✋️
@Dubai2020media
@Dubai2020media 2 жыл бұрын
1500va ഇൻവെർട്ടർ എത്ര പൈസ ⁉️ എത്ര ലോഡ് എടുക്കും1500w എടുക്കുമോ അതിന്റെ ഒരു വീഡിയോ ഇടുമോ
@NAZinfo
@NAZinfo 2 жыл бұрын
അതിൻറെ വീഡിയോ ഒട്ടനവധി ചെയ്തിട്ടുണ്ട് മറ്റുള്ള വീഡിയോകൾ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും
@prakashkurian5083
@prakashkurian5083 3 жыл бұрын
ഞാൻ Edix ന്റെ Inverter-ഉം വാങ്ങി. Very Good performance
@NAZinfo
@NAZinfo 3 жыл бұрын
പ്രകാശ് കുര്യൻ സാർ നിങ്ങളീ പറയുന്നതുപോലെ തുടർന്നും ഒരു കംപ്ലൈൻറ് കളും ഇല്ലാതെ അത് തുടർന്നു പോകട്ടെ
@mohammedirshad8843
@mohammedirshad8843 2 жыл бұрын
Price yetra?
@mujeebrahman4331
@mujeebrahman4331 Жыл бұрын
Price orikkalum parayaruth aarum
@johnsongo839
@johnsongo839 3 жыл бұрын
താങ്കളുടെ Inverter നല്ലതാണ്. സർവീസ് ചെയ്യുന്നത് എങ്ങനെ. കാരണം അവിടെ കൊണ്ടു തരാൻ ചിലവ് കുടുതൽ വരും. അതു എങ്ങനെ പരിഹരിക്കാം
@NAZinfo
@NAZinfo 3 жыл бұрын
അതിനു ഒരു പ്രോബ്ലം ഇല്ല നമുക്ക് ഭാവിയിൽ വല്ല കംപ്ലീറ്റ് വന്നുകഴിഞ്ഞാൽ നിങ്ങൾ തൊട്ടടുത്തുള്ള കൊറിയർ ടീമിന്റെ കൈയിൽ കൊടുത്താൽ 100 രൂപയിൽ താഴെ കൊടുത്താൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് ഇവിടെ എത്തി സർവീസ് ചെയ്ത് നമ്മൾ വിട്ടുകൊടുക്കുന്നതാണ് കേരളത്തിനകത്തും പുറത്തും ഒക്കെ എല്ലാം നമ്മൾ അങ്ങനെയാണ് ചെയ്യുന്നത് ഒരു പ്രോബ്ലം ഇല്ല
@sachinskumar445
@sachinskumar445 3 жыл бұрын
Chettante vtle solar panel , inverter, battery Mothoom installation cost ethra aayi ❓
@monipilli5425
@monipilli5425 3 жыл бұрын
12V / 40 AMP , MPPT യുടെ മാക്സിമം VOC , WATTS എത്രയാണ് (24 V /400 WATTS പാനൽ കൊടുക്കുവാൻ കഴിയുമോ )
@NAZinfo
@NAZinfo 3 жыл бұрын
12 വോൾട്ട് 40 ആമ്പിയർ mppt യുടെ മാക്സിമം വോൾട്ട് d60 വോൾട്ട് അതിന്റെ വാട്സ് മാക്സിമം കൊടുക്കാവുന്നത് 500 അല്ലെങ്കിൽ 550 വാട്ട് ✋️😊
@abusafeer564
@abusafeer564 3 жыл бұрын
3kv ksebയുമായി ടൈ അപ്പുള്ള സിസ്റ്റം സ്ഥാപിക്കാൻ എന്താണ് ചിലവ്, ചെയ്ത വീഡിയോയുടെ ലിങ്ക് പങ്കിട്ടാലും മതി.
@NAZinfo
@NAZinfo 3 жыл бұрын
വിളിക്കാം
@ashkarpe1313
@ashkarpe1313 3 жыл бұрын
സോളാർ ഓഫ് ഗ്രിഡിൽ പകൽ സമയങ്ങളിൽ ഇൻവർട്ടർ വർക്ക് ചെയ്യുന്നത് (ബാറ്ററി ചാർജിംഗ് അല്ല)സോളാറിൽ നിന്നുമുള്ള പവർ ഉപയോഗിച്ചാണോ..?അതോ ബാറ്ററിയിൽ നിന്നുമാണോ...?(
@NAZinfo
@NAZinfo 3 жыл бұрын
ബാറ്ററിയുടെ 95% ചാർജിങ് കമ്പ്ലീറ്റ് ആയാൽ പിന്നെ അത് ബാറ്ററി ചാർജിങ് എടുക്കാതെ 100% ബാങ്ക് സോളാർ ലൈവിൽ ആണ് നമ്മുടെ ഇൻവെർട്ടർ ഔട്ട് കൊടുത്തു വർക്ക് ചെയ്യുന്നത് ✋️
@sunnyjames8728
@sunnyjames8728 3 жыл бұрын
ബ്രോ 12/1500va ഇതോടൊപ്പം 40amp mppt ചാർജ് കൺട്രോളർ കൂടെ ഒന്നായിട്ട് utl gamma+ പോലെ ചെയ്താൽ നന്നാവില്ലേ
@NAZinfo
@NAZinfo 3 жыл бұрын
സണ്ണി ജെയിംസ് അതിന് ഒരുപാട് ഡി മുറികളുണ്ട് പറയാനാണെങ്കിൽ ഒരുപാട് പറയാനുണ്ട് നമുക്ക് ഈ പ്ലാറ്റ്ഫോമിലൂടെ നമുക്ക് പറയാൻ കഴിയില്ല ഞാൻ ഒട്ടനവധി വീഡിയോ അതിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട് നിങ്ങൾ മറ്റുള്ള വീഡിയോ കാണുക എന്നാൽ നിങ്ങൾക് മനസ്സിലാവും എംപി pt യുo separate ഇൻവെർട്ടർ ആണ് നമുക്ക് നല്ലത്
@aiwa680
@aiwa680 3 жыл бұрын
നല്ല പെര്ഫോമെന്സ് താങ്കളുടെ കണ്ണുകൾ അടക്കം സംസാരിക്കുന്നു
@NAZinfo
@NAZinfo 3 жыл бұрын
താങ്ക്യൂ സാർ താങ്കൾ വികയെറിയ comment നമുക്ക് ഒരുപാട് പ്രചോദനം നൽകുന്നു
@joypoulose9080
@joypoulose9080 3 жыл бұрын
1500 VA യിൽ ഇപ്പോൾ 500 wa panel വെക്കുമ്പോൾ totalഎത്രയാകും, പിന്നീട് 500w ന്റെ ഒരു panel കൂടി add ചെയ്യാൻ പറ്റുമോ ഒരു ബാറ്ററി ഉപയോഗിച്ച്
@NAZinfo
@NAZinfo 3 жыл бұрын
ഒരു ബാറ്ററി മാക്സിമം 1500 കയ്യിൽ കൊടുക്കുക അതിന്റെ മാക്സിമം നമുക്ക് 750 വാട്ട് വരെ കൊടുക്കാവുന്ന mp3 വെച്ച് നമുക്ക് കൊടുക്കാം അതിൽ 500 വാട്ടർ നമുക്ക് ഒരു ബാറ്ററി സിസ്റ്റത്തിൽ മാക്സിമം ആണ്
@DalePothen
@DalePothen 3 жыл бұрын
I have been seen and learning about solar from your channel alot has informative to me .. i wanted to learn about ac micro inverter type of solar system .can it be used in kerala if i remember there is a loom solar panel coming with ac micro inverter . If i remember it comes with enphase IQ7+ micro inverter .can you make a detailed video about it i have see it installation in north india but never in kerala. Look forward for the video .
@NAZinfo
@NAZinfo 3 жыл бұрын
Okay bro I'll see you soon😊✋️
@DalePothen
@DalePothen 3 жыл бұрын
@@NAZinfo will be waiting for in depth video of it🥰🥰
@gemarchs2861
@gemarchs2861 3 жыл бұрын
My inverter microtek 1kva 4 tata 12volt C10 150ah battery and 250 Watts 4 solar panels.but I am not getting full efficiency. I am using 2 fan 2 light and tv only for 2hrs. Now the battery is 4years 8months. If I change my inverter with your 30amps mppt.and 12volt lithium battery.will I get 80percent efficiency.your program is good.
@sreejithtj2990
@sreejithtj2990 3 жыл бұрын
ഇക്ക എൻ്റെ വീട്ടിൽ 800 watt ടൻ്റെ Square wave ഇൻവർട്ടറും 150 AHൻ്റെ c 20 ബാറ്ററിയും ആണ് ഉള്ളത് '.ഇതിൽ സോളാർ പാനൽ ഘടിപ്പിക്കുവാൻ എത്ര watts ൻ്റെ Solar Pannel ഉം MPPT യും ആണ് വയ്കേണ്ടത്. ' അതുപോലെ Square wave inverter നെ Sine wave inverter ആക്കുവാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ ? mppT വാങ്ങുന്നത് എവിടുന്ന് ആണ് നല്ലത്
@NAZinfo
@NAZinfo 3 жыл бұрын
ശ്രീജിത്ത് എം പി t ത്രീ സ്റ്റേജ് ആമ്പിയർ ബോസ്റ്റണിലെ നമ്മൾ പ്രൊഡക്ഷൻ ചെയ്യുന്നുണ്ടല്ലോ, സീറ്റ് ബാറ്ററി ആവുമ്പോ നമുക്ക് ചാർജിങ് പ്രയാസമാണ് അതിൽ 15 ആമ്പിയർ താഴേക്ക് നമുക്ക് രസീത് ചെയ്യാൻ കഴിയുള്ളൂ സോളാർ ആവുമ്പോ പല സമയങ്ങളിലും 40 ആം തിയതി പത്തൊമ്പതാം തിയതി വരെ നമുക്ക് മാക്സിമം റിസീവ് ചെയ്യാനുള്ള കഴിവ് നമ്മുടെ അതുകൊണ്ട് സ്ക്വയർ മാക്സിമം ഒഴിവാക്കുക ഏറ്റവും ലേറ്റസ്റ്റ് ബാറ്ററികളിൽ സ്ക്വയർ ഇൻവെർട്ടർ വെച്ചാൽ അത് നമ്മുടെ ബാറ്ററികൾക്ക് ദോഷം ചെയ്യും
@aaroneranackal4504
@aaroneranackal4504 2 жыл бұрын
Edix inverter settings change cheyuna vedio cheyammo
@NAZinfo
@NAZinfo 2 жыл бұрын
ഓക്കേ ബ്രോ ഞാൻ അത്തരത്തിലൊരു വീഡിയോ വരാൻ ഞാൻ ശ്രമിക്കാം
@krishnankutty3915
@krishnankutty3915 3 жыл бұрын
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് 125വാട്ട്സ് പാനൽ ആണ്‌ ഇതിൽ 26amaron ന്ടെസീൽഡ് 2ബാറ്ററി യും ഒരു 7ah ബാറ്ററിയും 520വാട്ട്സ് വരെ കൊടുക്കാവുന്ന pwm ആണ്‌ 200വാട്ട്സ് smps ആണ് ഉപയോഗിക്കുന്നത് ഇതുകൂടാതെ കയ്യിൽ 26ah ഒരു amaron സിൽഡ് ബാറ്ററിയും ഒരു 60ah c20ബാറ്ററി കൂടേ ഇരിപ്പുണ്ട് ഇതുവച് പരമാവധി എന്ധോക്കെ ചെയ്യാം പാനൽ കൂട്ടുവാണേൽ ഏതു പാനൽ വയ്ക്കാം etc.....
@krishnankutty3915
@krishnankutty3915 3 жыл бұрын
പിന്നെ എന്റെ വീട്ടിൽ ഇലക്ട്രിസിറ്റി ഇല്ല ഇതുമാത്രം ആണ്‌ ഉള്ളത് 😪കേരളം സ്മ്പൂർണ്ണ വൈദ്യുതി അല്ലേ 😃😃
@NAZinfo
@NAZinfo 3 жыл бұрын
🚶😄
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ ആദ്യം അതിൽ നിങ്ങളുടെ ബാറ്ററി സീ ടെൻ മോഡൽ ബാറ്ററി ആയിരിക്കണം അല്ലെങ്കിൽ ബാറ്ററിയുടെ ലൈഫ് കുറയും പിന്നെ അതുപോലെ നിങ്ങൾ ഇതിലേക്ക് കൂടുതൽ ആഡ് ചെയ്യാൻ ഞാൻ പറയുന്നില്ല അത് നിങ്ങൾ 200 എച് ബാറ്ററി വെക്കുകയാണെങ്കിൽ ഒരു 1300 ഇൻവെർട്ടർ എടുക്കുകയാണെങ്കിൽ ഒരു 40 ആമ്പിയർ ഉള്ള ഒരു എംപി പിടി സെലക്ട് ചെയ്താൽ നിങ്ങൾ അതിലേക്ക് ഒരു 455 w മുകളിലേക്ക് കൊടുത്താൽ നല്ല പെർഫോമൻസ് ആയിരിക്കും
@krishnankutty3915
@krishnankutty3915 3 жыл бұрын
ഞാൻ ഉദ്ദേശിക്കുന്നത് 500watts panel asha power 60mppt, 1500va inverter, exide 200ah, ആകെ എത്ര റേറ്റ് ആവും പറയാമോ
@samadabdussamed7879
@samadabdussamed7879 Жыл бұрын
ഇതിൽ 150ah രണ്ട് ബാറ്ററി പാരലിൽ കൊടുക്കാൻ പറ്റുമോ, പിന്നെ ഇതിൽ grid ചാർജിങ് off ചെയ്യാൻ pattumo
@NAZinfo
@NAZinfo Жыл бұрын
ഗ്രിഡ് ചാർജ് ഓഫ് ചെയ്യാൻ പറ്റും പാരലൽ ചെയ്തു കൊടുക്കുന്നത് നല്ലതല്ല
@samadabdussamed7879
@samadabdussamed7879 Жыл бұрын
@@NAZinfo ok thanks
@pramodnambiveettil1185
@pramodnambiveettil1185 2 жыл бұрын
1500 Wats inverter ഏത്ര വില ?
@NAZinfo
@NAZinfo 2 жыл бұрын
Whatsapp il
@jeetube71
@jeetube71 3 жыл бұрын
3 stage 1inch Torroid transformer inbuilt ആയിട്ടുള്ള Mpptക്ക് 12/24/36/48/72/96V auto switchable 60A കസ്റ്റമർക്ക് എന്ത് വിലക്ക്ലഭിക്കും, വാറണ്ടി എത്രവരെയാ.. Pls tell me bro....
@NAZinfo
@NAZinfo 3 жыл бұрын
Price WhatsApp il chodikkuka
@shamseervm1249
@shamseervm1249 2 жыл бұрын
900 va pure sine wave + 120 ah tubular ബാറ്ററി.... ടോട്ടൽ എത്രയാണ് ക്യാഷ്
@NAZinfo
@NAZinfo 2 жыл бұрын
വാട്സാപ്പിൽ വരിക വിശദമായിട്ട് പറഞ്ഞു തരാം
@johnsongo839
@johnsongo839 3 жыл бұрын
Inverter ഇല്ലാതെ charge control മാത്രം വെച്ചാൽ solar panels വർക്ക് ചെയ്യാൻ പറ്റുംമോ ?
@NAZinfo
@NAZinfo 3 жыл бұрын
Yes
@autotech-India
@autotech-India 11 ай бұрын
can it run 0.5hp power pum
@NAZinfo
@NAZinfo 11 ай бұрын
Yes
@mufeesrahman4116
@mufeesrahman4116 Жыл бұрын
1.5kva ന്റെയു 2.5kva solar inverter ന്റെ rate എത്രയാ ഇതിന്റെ brand name
@NAZinfo
@NAZinfo Жыл бұрын
10000ത്തിനു മുകളിൽ
@joeantony3917
@joeantony3917 3 жыл бұрын
Excellent job, Navas. Best wishes!
@NAZinfo
@NAZinfo 3 жыл бұрын
ജോയ് ആന്റണി താങ്ക്സ് ബ്രോ 🌹✋️😊
@redrose5900
@redrose5900 3 жыл бұрын
എനിക്കൊരു 1kw സോളാർ ഇൻവെർട്ടർ സിസ്റ്റം വെക്കണമെന്നുണ്ട് അപ്പോൾ കൂടുതൽ ബാക്കപ്പ് കിട്ടാൻ 200ah 12v ന്റെ 2ബാറ്ററി പാരലായി കൊടുക്കാൻ പറ്റുമോ
@NAZinfo
@NAZinfo 3 жыл бұрын
Pattilla
@mathewjoy1770
@mathewjoy1770 3 жыл бұрын
Is this pure sinewave?
@Anandhu_Anil_
@Anandhu_Anil_ 3 жыл бұрын
നവാസ് ഇക്കാ.. ഒരു സാധാരണ വീടാണ് എൻ്റേത് അതുകൊണ്ട് തന്നെ KSEB ബിൽ തുക 300 below വരികയുള്ളൂ..pashe power cut valare kooduthal ആണു.. ഇപ്പൊൾ വീട്ടിൽ 12v DC system use chyettunnd അതിന്നു പരിഹാരം ആയി.. ഒരു 600va inverterum 20AMP MPPTum നവസ് ഇക്ക assemble ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ അതിൻ്റെ details പറയുമോ?? Price ഒന്നു പറയുമോ?
@NAZinfo
@NAZinfo 3 жыл бұрын
അനന്തു നിങ്ങൾക്ക് ഒരു സീറ്റ് ബാറ്ററി വേടിച്ച് അതുപോലെ ഒരു 1150 ബിഎ ഇൻവെർട്ടർ വെച്ചിരുന്നെങ്കിൽ നല്ലരീതിയിൽ കരണ്ട് പോകുന്നതിനു മാനേജ് ചെയ്യാൻ കഴിയും നിങ്ങൾ കൂടുതലായി അറിയാൻ എന്റെ വാട്സ്ആപ്പ് നമ്പർ ഞാൻ തരാം താഴെ കൊടുക്കാം 807 5 5 5 5 414 ഈ നമ്പറിൽ നിങ്ങൾ വാട്സാപ്പിൽ ബന്ധപ്പെടുക അനന്ദു ഞാൻ വാട്സാപ്പിൽ
@DineshPatel-xe3ll
@DineshPatel-xe3ll 3 жыл бұрын
Thank you. 1500va . Kw ??? . Please speciation send me .
@NAZinfo
@NAZinfo 3 жыл бұрын
1200w maximum load
@indian9178
@indian9178 3 жыл бұрын
12 v to 24 v 40 W /60 W ഓട്ടോമാറ്റിക്ക് Mpp t നിങ്ങൾ Product ചെയ്യുന്നുണ്ടോ?
@NAZinfo
@NAZinfo 3 жыл бұрын
ഇല്ല ബ്രോ പത്രത്തിലെ ഓട്ടോമാറ്റിക് സിസ്റ്റം ഈ 12 24 48 സിസ്റ്റം ഒരുപാട് ഫെയിൽഡ് അപ്പൊ അവരുടെ കാര്യങ്ങൾ നമ്മൾ മൂന്നര വർഷമായി അത് ചെയ്യുന്നില്ല നമ്മുടെ 12 വോൾട്ട് ആണെങ്കിൽ 12 വോട്ടിന് വർക്ക് ചെയ്യുന്ന പിടി 24 വർഗീസ് ആണെങ്കിൽ 24 അതുകൊണ്ട് നമുക്ക് ഒരു ബോർഡ് എഫിഷ്യൻസി നമുക്ക് കൂടുതൽ കിട്ടും
@Dubai2020media
@Dubai2020media 2 жыл бұрын
ഇൻവെർട്ടർ എന്റെ പേരും പറയാമോ പ്ലീസ്
@NAZinfo
@NAZinfo 2 жыл бұрын
Vedeo മുഴുവനായും കണ് ബ്രോ
@mspakb
@mspakb 3 жыл бұрын
Single battery yil eattavum best 900 va to 1200 va
@NAZinfo
@NAZinfo 3 жыл бұрын
Ohh
@reginjose4157
@reginjose4157 3 жыл бұрын
500 W Panal1500w ഇൻവെർട്ടർ 60 W MPPT 200 AH c 10 ബാറ്ററി എന്താ വില
@NAZinfo
@NAZinfo 3 жыл бұрын
ജോസ് നിങ്ങളെ പ്രൈസ് ജസ്റ്റ് വാട്സാപ്പിൽ നമുക്ക് ചോദിക്കാം കേട്ടോ അതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ മറ്റുള്ള ഒരുപാട് ആളുകൾ ഇതുമായി വിജയിക്കുന്നുണ്ട് അപ്രൈസൽ കൂടുതലായിരിക്കും
@reginjose4157
@reginjose4157 3 жыл бұрын
+966545530268 my watt app
@Dubai2020media
@Dubai2020media 2 жыл бұрын
1500 va എത്ര എഫിഷ്യൻസി ശതമാനം ഉണ്ടാവും
@NAZinfo
@NAZinfo 2 жыл бұрын
Bro 1200w suddenly load
@anwerhussain5900
@anwerhussain5900 2 жыл бұрын
Navas advanced aayi inverterinte karyathil cheyyunna ooro karyavum upakatsprathamanu
@NAZinfo
@NAZinfo 2 жыл бұрын
Tks sir ☺️🙋
@user-bj1jq2dl1p
@user-bj1jq2dl1p 6 ай бұрын
ഇതിൻ്റെ വില എത്രയാണ് ? അയച്ചു തരാമോ? ഓൺലൈൻ ?
@immutty
@immutty 3 жыл бұрын
മോനെ നവാസേ . ഇയാളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.. ഉപകാരപ്രദമായ വീഡിയോകളാണ് എല്ലാം.. ഇപ്പോൾ പറഞ്ഞ ഇൻവെർട്ടറിനു എത്ര വാട്ട് സോളാർ പാനൽ വേണ്ടിവരും
@NAZinfo
@NAZinfo 3 жыл бұрын
500w മതി സാർ 😊✋️
@aswanthx
@aswanthx 3 жыл бұрын
nursery pillerk class edukunapole simple ayit paranju thannu
@NAZinfo
@NAZinfo 3 жыл бұрын
Aswanth asokan tks bro🙏😊✋️
@shoukath8803
@shoukath8803 3 жыл бұрын
1500 Va ഇൻവെർട്ടർ പ്രൈസ് എത്രയാണ് ഗ്യാരണ്ടി എത്ര വർഷം കിട്ടും
@NAZinfo
@NAZinfo 3 жыл бұрын
രണ്ടുവർഷം ഷൗക്കത്തലി അതിനു ഗ്യാരണ്ടി ഉണ്ട് നിങ്ങളുടെ പ്രൈസ് വാട്സ്ആപ്പ് ചോദിക്കുക ബ്രോ ✋️😊
@ryannattumpuram1612
@ryannattumpuram1612 3 жыл бұрын
175x2 solar panel exide 180 ah battery undo.mppt ethanol watts upayogikkanam?
@NAZinfo
@NAZinfo 3 жыл бұрын
എംപി 40 ആമ്പിയർ ത്രീ സ്റ്റേജ് ആമ്പിയർ പോസ്റ്റിങ്ങ് ഉപയോഗിക്കുകയാണെങ്കിൽ നല്ല പെർഫോമൻസ് ഉണ്ടാവും ഓക്കേ ബ്രോ 12v
@dineshkk4255
@dineshkk4255 3 жыл бұрын
2.5kv invartar 12v battery യിൽ ലഭിക്കുമോ
@NAZinfo
@NAZinfo 3 жыл бұрын
ഇല്ല ബ്രോ 1500 വിഎ മാത്രമേ 12 വോൾട്ടിൽ മാക്സിമം ലഭിക്കുകയുള്ളൂ ✋️
@ranjith1387
@ranjith1387 3 жыл бұрын
Ningal inverter assemble cheythu kodukkunundo.
@NAZinfo
@NAZinfo 3 жыл бұрын
Yes
@manikuttan4921
@manikuttan4921 3 жыл бұрын
C10 bettary ഏതാ നല്ല കമ്പനി എന്നു പറഞ്ഞു തരുമോ
@NAZinfo
@NAZinfo 3 жыл бұрын
Sayok, Orion, dixon, exide all 👍👍👍
@muneerkkv9506
@muneerkkv9506 3 жыл бұрын
Evita യുടെ c10 ഇങ്ങിനെയുണ്ട് എനിക്ക് വാങ്ങാനാ Sayokanu എപ്പോൾ ഉണ്ടായിരുന്നത് 5വർഷം കഴിഞ്ഞു (backup കുറഞ്ഞു വരുന്നു )
@pmcyril1135
@pmcyril1135 3 жыл бұрын
need to know do you have builtin mpptinverter 1000va
@shijut.t5862
@shijut.t5862 3 жыл бұрын
ഇഡി,മിന്നൽ.. ഉള്ള പോൽ,solar inverter.. ഉപയോഗിക്കാമോ.
@NAZinfo
@NAZinfo 3 жыл бұрын
ഇടിമിന്നൽ ഉള്ളപ്പോൾ നമ്മൾ ബ്രേക്കർ ഓഫ് ചെയ്യ് എന്നിട്ട് നമ്മൾ ഇൻവെർട്ടർ നമ്മൾ കരണ്ട് യൂസ് ചെയ്യാൻ അങ്ങനെയാണ് വേണ്ടത് കേട്ടോ
@aniyafathima6426
@aniyafathima6426 3 жыл бұрын
1.5ton nte 5 ac work cheyyunna solar vekkanemenkil ethra vila verum
@NAZinfo
@NAZinfo 3 жыл бұрын
നിങ്ങൾക്ക് വേണ്ടത് ഒരുon ഗ്രേഡ് സിസ്റ്റം അനിയ ഫാത്തിമ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യുന്നതാണ് ഏറ്റവും ഗുണകരം ഒരു 10kw ONGRID സിസ്റ്റം ചെയ്താൽ ഒരു പരിധിവരെ ബില്ലിൽ നിന്നും നമുക്ക് മോചനം നമുക്ക് ലഭിക്കും
@JKTeams
@JKTeams 3 жыл бұрын
നിങ്ങളുടെ ഇൻവെർട്ടർ വില്ലൻ ആകുന്നത് എന്ന് പറയുന്നത് തെറ്റ് ആണ്... ഹീറോ എന്ന് ആണ് പറയേണ്ടത് ❤️
@NAZinfo
@NAZinfo 3 жыл бұрын
Ok sir🙏😊
@AsA-dq3il
@AsA-dq3il 3 жыл бұрын
Charge controller kittumo 12 v
@NAZinfo
@NAZinfo 3 жыл бұрын
Yes bro
@Missingtailpipesby
@Missingtailpipesby 3 жыл бұрын
That's very interesting bro. Could you please switch your experiments to smart inverter with integrated LFP battery pack instead of the current outdated bulky lead acid battery. It's too late to upgrade our current inverter concept with LFP battey and If we using the LFP battery we can give maximum load upto 95% of the battery capacity without fears of overload cutoff and that would be more practical and useful for our home appliances. Please watch there is a Tamil KZbin channel named Sakalakala TV for detailed review of smart inverter with integrated LFP battery..
@NAZinfo
@NAZinfo 3 жыл бұрын
Ok ഒക്കെ ബ്രോ നമ്മുടെ അത്തരത്തിലെ കാര്യങ്ങളൊന്നും നമ്മുടെ കാണാത്തത് അല്ല അതിനെക്കുറിച്ച് നമുക്ക് ഒരുപാട് study ചെയ്യേണ്ടthundu നല്ല നമ്മുടെ ബ്രാൻഡുകൾ നമ്മുടെ ഇന്ത്യയിലെ സത്യത്തിൽ അവർ സ്റ്റാർട്ട് ചെയ്തിട്ടില്ല അതാണ് നമുക്ക് ഏറ്റവും വലിയ തലവേദന ഏതായാലും നമ്മൾ അതിനെ കുറിച്ച് ഒരു നമ്മുടെ ഡിസ്കസ് ചെയ്യുന്നുണ്ട് നല്ലൊരു പ്രൊഡക്ഷൻ നമ്മൾ സ്റ്റാർട്ട് ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ട് നോക്കുന്നു ✋️😊
@Missingtailpipesby
@Missingtailpipesby 3 жыл бұрын
@@NAZinfo Thanks for the reply bro and really appreciating for your courage to do that. I am sure you can do it very easily if you take interest in such field and its not a big deal for you just have a thorough study and most importantly the BMS and should be approved by Indian standards. It will be a huge business opportunity in future and would be a win win situations for both customers and dealers.
@musthafa522
@musthafa522 2 жыл бұрын
E invertarinu battery ethra ah Inv end vilavarum
@NAZinfo
@NAZinfo 2 жыл бұрын
200ah
@Sanamolep
@Sanamolep 3 жыл бұрын
1kv ഓൺ ഗ്രിഡ് ചെയ്യാൻ എത്ര ചെലവ് വരും bro
@NAZinfo
@NAZinfo 3 жыл бұрын
60000 varum✋️😊
@almmt3737
@almmt3737 3 жыл бұрын
വീട്ടിലെ ഇൻവെർട്ടർ ലൈനിൽ ന്യൂട്ടറിൽ ടെസ്റ്റർ തിളങ്ങുന്നു. ഇതിന് കാരണം അറിയിക്കാമോ?
@NAZinfo
@NAZinfo 3 жыл бұрын
അത് ന്യൂട്ടർ പോയിന്റ് ചെറിയ രീതിയിലെ ഒരു ലൈറ്റിങ് കാണാം അത് ഒരു പ്രോബ്ലം ഇല്ല ഒരു പ്രയാസം വരില്ല കേട്ടോ
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
Informative vedio thank you 👍👍
@NAZinfo
@NAZinfo 3 жыл бұрын
Sir tks😊✋️
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
@@NAZinfo ❤️
@shameerbabubabu2152
@shameerbabubabu2152 3 жыл бұрын
Battery support ethra
@NAZinfo
@NAZinfo 3 жыл бұрын
250 ah
@Accringtonmallus123
@Accringtonmallus123 3 жыл бұрын
Only 1500va heavy maximum shop rate customer rate ?
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ പ്രൈസ് വാട്സാപ്പിൽ ഞാൻ പറഞ്ഞു തരാം ഇങ്ങനെ പറയാനുള്ള കാരണം എന്ന് ചോദിച്ചാൽ ഈയിടെയായിട്ട് മൂന്നു തവണയായി കോപ്പർ വില കൂടിയിട്ടുണ്ട് അപ്പോൾ നമ്മൾ പഴയ ബിൽ പൈസ പറഞ്ഞിരുന്നു മാറ്റം വരുമ്പോൾ നമ്മുടെ കുറവാണെങ്കിൽ കുറച്ചു തരും കൂടുതൽ ആണെങ്കിൽ കൂടി തരേണ്ടി വരും നിങ്ങൾക്കു അയാലോ വിലകൂടിയ കാര്യങ്ങൾ അതുകൊണ്ടാണ് അങ്ങനെ പറയുന്നത് വാട്സാപ്പിൽ വരിക വിശദ പ്രൈസ് പറഞ്ഞുതരാം
@riju1809
@riju1809 3 жыл бұрын
inverter daily work cheyyan ethra watt current edukkum? with out any load
@NAZinfo
@NAZinfo 3 жыл бұрын
മിനിമം ഒരു ഒന്നര യൂണിറ്റ് പെർ നമുക്ക് എടുക്കും
@riju1809
@riju1809 3 жыл бұрын
1.5 unit per day aano? അത് കുറച്ച് കൂടുതൽ അല്ലേ?
@kochivlogskv2928
@kochivlogskv2928 3 жыл бұрын
@@riju1809 20watts *24= around 1/2 unit in my inverter microtek 1435 model va 1100
@cyrilmanuel6808
@cyrilmanuel6808 2 жыл бұрын
Is it a pure sine wave inverter?
@NAZinfo
@NAZinfo 2 жыл бұрын
Yes
@shalomforyou1132
@shalomforyou1132 2 жыл бұрын
Ningal poliya manushya
@NAZinfo
@NAZinfo 2 жыл бұрын
🙏
@shijut.t5862
@shijut.t5862 3 жыл бұрын
Utl.pola..mpptഉം.inverterm.. ഒന്നിച് ഉണ്ടോ
@NAZinfo
@NAZinfo 3 жыл бұрын
ഷിജു നമ്മളെ യൂട്യൂബിൽ പോലോത്ത അവർ ചെയ്യുന്നതിന് മുമ്പ് പണിക്ക് പറയാം മൂന്നര വർഷമായി നമ്മളത് നിർത്തിവെച്ചിരിക്കുകയാണ് അതിന് ഒരുപാട് ദൂഷ്യഫലങ്ങൾ ഉണ്ട് അതുകൊണ്ട് തന്നെ നിങ്ങളെ കസ്റ്റമർ നിങ്ങൾ ഫിറ്റ് ചെയ്യുന്ന ഉപയോഗിക്കുന്ന ആൾക്ക് തന്നെയാണ് അതിന്റെ ബുദ്ധിമുട്ട് അതുകൊണ്ടാണ് ഞങ്ങൾ അത്തരത്തിൽ ഇൻവെസ്റ്റ് ചെയ്യാത്തത് അതാണ് ഏറ്റവും നല്ലത് കമ്പ്ലീറ്റ് വരുമ്പോൾ ഒക്കെ നമുക്ക് നല്ലത്
@shijut.t5862
@shijut.t5862 3 жыл бұрын
@@NAZinfo ok.thanks..
@akhilsivan8421
@akhilsivan8421 3 жыл бұрын
Ithil (1500va) inverter il no load current ethra varum
@NAZinfo
@NAZinfo 3 жыл бұрын
12w thazhe varum bro
@jinsjohn2889
@jinsjohn2889 3 жыл бұрын
Sir..ee product vagan nthanu cheyndath..?egane anu availability?
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ നിങ്ങൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക 807 5 5 5 5 414
@jinsjohn2889
@jinsjohn2889 3 жыл бұрын
@@NAZinfo ok sir..I will reach u tomorrow
@gursharansingh2911
@gursharansingh2911 3 жыл бұрын
How much lodd raning 1500va 12v inverter or this is a solar inverter
@NAZinfo
@NAZinfo 3 жыл бұрын
1200w
@haseerhabeeb9418
@haseerhabeeb9418 3 жыл бұрын
Humble presentation brother
@NAZinfo
@NAZinfo 3 жыл бұрын
🌹✋️😊 ഹബീബ് സാർ നിങ്ങളുടെ ആ വിലയേറിയ വാക്കിന് വളരെയധികം സന്തോഷം
@riju1809
@riju1809 3 жыл бұрын
ഒന്നര യൂണിറ്റ് ദിവസേന വരുകയാണെങ്കിൽ നോർമൽ ഉപയോഗം ചിലവേറിയതാണ്
@NAZinfo
@NAZinfo 3 жыл бұрын
Yes
@josekm7980
@josekm7980 3 жыл бұрын
Very good video-mr.Navaz
@NAZinfo
@NAZinfo 3 жыл бұрын
Tku Jose
@ganesh16041
@ganesh16041 3 ай бұрын
12v 1500 va price
@ibrahimkutty9695
@ibrahimkutty9695 3 жыл бұрын
ഇതിൻ്റെ Assemble ഒന്ന്കാണിക്കാമോ Please 2000 w 1500 w 25000 എതെങ്കിലും Pleas
@NAZinfo
@NAZinfo 3 жыл бұрын
Ok nokkam bro
@sunil8824
@sunil8824 3 жыл бұрын
Bro.48v inverter 24v inverter aakan pattumo pls.repla......
@NAZinfo
@NAZinfo 3 жыл бұрын
പറ്റില്ല ബ്രോ സുനിൽ ഭായി അത് ഒരുപാട് പ്രയാസങ്ങൾ ഉണ്ട്
@sunil8824
@sunil8824 3 жыл бұрын
@@NAZinfo thanks bro.
@NAZinfo
@NAZinfo 3 жыл бұрын
😊✋️
@noufnouf9682
@noufnouf9682 3 жыл бұрын
Inverteril mixi odikkumbol jerking sound high ayitt varunnu ath entha pbm
@NAZinfo
@NAZinfo 3 жыл бұрын
അത് ഇൻവെർട്ടർ ആണെങ്കിൽ ജെർക്കിങ് വരുന്നുണ്ടെങ്കിൽ അത് ഇൻവെർട്ടർ ലോഡ് thanga ത്തതുകൊണ്ടാണ്
@noufnouf9682
@noufnouf9682 3 жыл бұрын
NAZ info ath chila samayangalil anullath
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ അത് ഇൻവെർട്ടർ സർവീസ് ചെയ്യുന്ന സെന്ററുകൾ ഒന്ന് അവർ ഒന്ന് വിവരമറിയിക്കുക മാർഗ്ഗനിർദ്ദേശങ്ങൾ പറഞ്ഞുതരും
@noufnouf9682
@noufnouf9682 3 жыл бұрын
NAZ info 😊👍
@rakeshr4192
@rakeshr4192 Жыл бұрын
Sugano anna 💖💖
@NAZinfo
@NAZinfo Жыл бұрын
രാജേഷ് അണ്ണാ സുഖം 😍👍🏼😊🤚
@vasudevanmuthaiyyan2912
@vasudevanmuthaiyyan2912 3 жыл бұрын
12v/1500va inverter price?
@cyrilfernandez1352
@cyrilfernandez1352 3 жыл бұрын
താങ്കളുടെ മൊബൈൽ നമ്പർ കിട്ടുമോ
@NAZinfo
@NAZinfo 3 жыл бұрын
8075555414
@cyrilfernandez1352
@cyrilfernandez1352 3 жыл бұрын
@@NAZinfo വളരെ നന്ദി
@shahulhameed7928
@shahulhameed7928 2 жыл бұрын
Ethra Vila?solar inverter?
@NAZinfo
@NAZinfo 2 жыл бұрын
Whatsapp il
@bijukumar12345
@bijukumar12345 2 жыл бұрын
ഗുഡ് information video
@NAZinfo
@NAZinfo 2 жыл бұрын
Biju Kumar tnx✋
@sebastianjjoseph6330
@sebastianjjoseph6330 3 жыл бұрын
2500 va maximum ethra watts load cheyyan pattum
@NAZinfo
@NAZinfo 3 жыл бұрын
2000w😊✋️
@Dubai2020media
@Dubai2020media 2 жыл бұрын
നിങ്ങളുടെ എം ടി പി ടി യുടെ പേര് എന്താണ്
@NAZinfo
@NAZinfo 2 жыл бұрын
Bro name edix
@coastaltube4750
@coastaltube4750 2 жыл бұрын
Pwoli machane👌😁👏
@NAZinfo
@NAZinfo 2 жыл бұрын
താങ്ക്സ് ബ്രോ ഒരുപാട് നന്ദിയുണ്ട്
@kunhippamlp
@kunhippamlp 3 жыл бұрын
ഇക്ക എനിക്ക് വീട്ടിൽ ഒരു inverter വെക്കണം പൈസ എത്രയാവും ഞാൻ മലപ്പുറം കൊണ്ടോട്ടി യാണ് നിങ്ങളുടെ സ്ഥലം എവിടെയാണ്
@NAZinfo
@NAZinfo 3 жыл бұрын
Njan angadipuram ✋️😊
@NAZinfo
@NAZinfo 3 жыл бұрын
8075555414
@kunhippamlp
@kunhippamlp 3 жыл бұрын
ഞാൻ wdspl വരാം
@nppkm771
@nppkm771 3 жыл бұрын
Ikka Ac charging kurichu parayu
@NAZinfo
@NAZinfo 3 жыл бұрын
Ok bro next
@nppkm771
@nppkm771 3 жыл бұрын
Enikku vendi mathram alla ellavarkkum ariyan vendiya
@rajendrenkb
@rajendrenkb 3 жыл бұрын
Hi 24v 1kva solar inverter is price please
@NAZinfo
@NAZinfo 3 жыл бұрын
രാജേന്ദ്രൻ നിങ്ങളെ പ്രൈസ് വാട്സാപ്പിൽ ചോദിക്കാൻ വിശദമായി പറഞ്ഞുതരാം
@pmd2231
@pmd2231 3 жыл бұрын
MPPT purchased 1 month ago, oru rakshayumilla nalla kidu performance. Output ampere super. Thanks to navas ikka. Pinnoru karyam,Ithrayum nalla response tharunna mattoru youtuber njan kandittilla. Enthayalum chila thattippukark navas ikka oru nice pani angu koduthu,ath anivaryamayirunnu,nannayi. (swayam indias No 1 ennu paranj over rate selling nadathunna,pinne chila mppt makers from heaven.....hooo paranjal theerilla). Anyway thanks again navas ikka for your mppt and all your effort.Go ahead.
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം ഇത് മറ്റുള്ളവർക്ക് കൂടുതൽ പ്രയോജനം ആവും ഏതായാലും വളരെയധികം സന്തോഷം തോന്നുന്നു 💯🙏✔️✔️
@ashok7872
@ashok7872 3 жыл бұрын
Ethre hours back up kittum
@NAZinfo
@NAZinfo 3 жыл бұрын
Vedio yil undu
@faisalvkd4148
@faisalvkd4148 3 жыл бұрын
നവസ്കാ വീണ്ടും പൊളിച്ചു വീഡിയോ. പറയാൻ വാക്കുകൾ ഇല്ല.
@NAZinfo
@NAZinfo 3 жыл бұрын
ഫൈസൽ വി കെ ടി വളരെയധികം സന്തോഷം നിങ്ങളുടെ വിലയേറിയ വാക്കിനെ ഒക്കെ ബ്രോ താങ്ക്സ് 🌹✋️😊
@bijumonmon7383
@bijumonmon7383 Жыл бұрын
വില എത്രയാകും
@NAZinfo
@NAZinfo Жыл бұрын
10000 നു മുകളിൽ
@rajkutkm
@rajkutkm 3 жыл бұрын
I need 2.5kva mppt (> 95% efficiency) pcu 0.8 power factor 24 volts ( C-10) with 90v solar Vcc. Copper model, with 5-10 seconds surge capability, for a mixi or ac. If you have such model, please reply. I will contact you directly. This is for home use, installing myself.
@RISHMEDIAS
@RISHMEDIAS 3 жыл бұрын
Eniyum variety products kanikkanam
@NAZinfo
@NAZinfo 3 жыл бұрын
✋️😊ഉടനെ തന്നെ ഇനിയും വെറൈറ്റികൾ വീഡിയോ ഞാൻ വരാം വളരെയധികം സന്തോഷം
@mzrpzr
@mzrpzr 3 жыл бұрын
നോ ലോഡ് പവർ എത്രയാണ് ഈ 1500 va ക്ക്
@NAZinfo
@NAZinfo 3 жыл бұрын
. 5 amp level bro✋️
@DroneMAN22
@DroneMAN22 2 ай бұрын
Takumi Relay so Chip.and Poor Others Company used Finder, Omron, OEN Relay..
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 68 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 14 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,7 МЛН
Edix 2.5KVA Inverter Review | Solar | Malayalam
14:56
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 68 МЛН