ഒരു പാട് ഡോക്ടർ മാർ അവസ്യമില്ലാത്ത പ്രസംഗം നടത്തിയിട്ടുണ്ട്, പക്ഷെ ഈ ഡോക്ടർ മാത്രമാണ് പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞത്, നന്ദി ഡോക്ടർ
@mrs.parkjimin3841 Жыл бұрын
എനിക്കുവേണ്ടി dr പറഞ്ഞത് പോലെ തോന്നി. ഫാറ്റി ലിവർ ലെവൽ 2. ആണ് എനിക്ക്. നല്ല ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. എങ്കിലും ഒത്തിരി കാര്യങ്ങൾ അറിയുവാനുണ്ട്.
@seenaseena750614 күн бұрын
നന്ദി ടോക്ടർ എനിക്ക് ഫാക്ടി ലിവർ ട്രേഡ് വൺ ആ ണ് കഴിക്കേണ്ട ഭക്ഷണ രിതി മനസ്സിലാക്കി തന്നതിന്ന് വളരെ നന്ദി സാർ
@prs9662 Жыл бұрын
Dr, എനിക്കും 2022 April യിൽ വയർ വേദന വന്നപ്പോൾ Ultra sound scan ചെയ്തു Scanning Report വന്നപ്പോൾ Non Alcoholic Fatty Liver Grade 2 ആയിരുന്നു. അപ്പോൾ എൻ്റെ Body Weight 105 KG അയ്യിരുന്നു നല്ല Tension ഉണ്ടായിരുന്നു പിന്നീട് Doctor പറഞ്ഞു Exercise and Fast food Soft Drinks Sugar എല്ലാംപൂർണമായും ഒഴിവാക്കിയാൽ Fatty Liver മാറുമെന്ന് പിന്നീട് ഞാൻ Daily 40, Minute Excercise എല്ലാ Fast food Drinks പൂർണ്ണമായും ഒഴിവാക്കി Diet ചെയ്തത്. നല്ലതുപോലെ വെള്ളം കുടിക്കുകയും, കൃത്യസമയത്ത് ആഹാരം കഴിക്കുകയും , Sugar and processed foods പൂർണമായും Cut ചെയ്തു കൊണ്ട് Diet ചെയ്ത. 6 Month അയ്യിപ്പോൾ Scan ചെയ്ത് നോക്കി Grade 1 ആയി.Fatty Liver ഉണ്ടെങ്കിൽ വിഷമിക്കേണ്ട Grade 3 വേറെ. Complete Reverse ചെയ്യാം അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത്. Fast Food, Bakery items Oily Food, Soft Drinks Alcohol ❌ ഇത് എല്ലാം തന്നെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് Diet ചെയ്താൽ Result ഉണ്ടാവും Night Food 7.00 pm തന്നെ കഴിക്കണം
@eagleyt5595 Жыл бұрын
Exercise,,,engana,,, normal anno hard level anno?
@prs9662 Жыл бұрын
@@eagleyt5595 A very easy exercise to do Daily 50 Min walking Or running and Evening time Cycling ചെയ്യും
@sabeebabdulla7340 Жыл бұрын
❤🎉😅
@sabeebabdulla7340 Жыл бұрын
👍👍👍👍🌹🌹🌹🌹
@YUTfan2 Жыл бұрын
Super bro... 2022 April scan cheythappol ethu grade aayirunnu bro, Grade 2 or 3?
@SALMAN11659 Жыл бұрын
ഒരുപാട് നന്ദി എനിക്ക് fatty liver grade 2 ആണ് എന്തല്ലാം ഭക്ഷണമാണ് കയ്യിക്കേണ്ടതെന്നു പറഞ്ഞു തന്നത് വളരെ ഉപകാരമായിരുന്നു
@jessyjose222210 ай бұрын
Eniku grade 1 an’ thank you dr for all
@krishnavishnu85844 ай бұрын
ഇപ്പോ എന്തായി മാറിയോ
@krishnavishnu85844 ай бұрын
ഇപ്പോ എന്തായി മാറിയോ
@SandhyaSajeev-w7d Жыл бұрын
Ente weight 86udayirunnu epo 82.1 ayi sirinte video kaditt weight kuraju Thanks sir
@stan-ffx Жыл бұрын
Good doctor 👍👍👍👍 ellam manasilaki paranju tharunnu doctork aayusum aarogiyavum tharatte aameen
@suhaibashakkeer8853 Жыл бұрын
എനിക്ക് ഫാറ്റി ലിവർ garde1 ആണ് 24/10/2023 സ്കാനിംഗ് ചെയ്തു അപ്പീൻഡിസ് ഉണ്ട് 8mm
@pasminapachu5992 Жыл бұрын
Dr seronagative arthritis kurich video chyumo
@radhamonyps3715 Жыл бұрын
Dr..Pl..Non Alcoholic Fatty Liver_ ne kurichu oru video cheyyamo..
@manojkumarkp9997 Жыл бұрын
നല്ല രീതിയിൽ അറിവ് പകർന്നു. നന്ദി
@itsme.296011 ай бұрын
Dr forgot to mention about the importance of black coffee without sugar.
@ItsAJdazzlingJazzy Жыл бұрын
Literally iam crying.. Dear..thankyou dear doctor. 🙏🙏🙏💝May Allah bless you.
@ItsAJdazzlingJazzy Жыл бұрын
Wow i got heart from my evr favorite Dr Danish. 🤩lots of love n prayers to you dear.. Frm thycaud tvm
@pasminapachu5992 Жыл бұрын
Good information thanku
@safiyac813910 ай бұрын
Hypertension and palpitations all over the body even in ears, brain fog, bloating burping all these are there already, how can u differentiate cardiac hypertension and portal hypertension?????
@ismayiliritty432411 ай бұрын
Ariyaharam.ozivakkiyal.pinnede.kazikkun
@Vasantha-et9pd9 ай бұрын
Thank you dr thank you. God bless you always❤❤
@ranisubaidha5157 Жыл бұрын
Good information thanks doctor❤❤🎉🎉
@jollyreji9693 Жыл бұрын
Thank you so much Doctor for your valuable information.🙏
@Monu-r1j4 ай бұрын
നല്ല അവതരണം
@sreejak2373 Жыл бұрын
Thanku sir njan e vedio edamo ennu chodichurunnu.kathirunna vedio Thanku so much🙏🙏
@ajsalaam4142 Жыл бұрын
Good information, Dr,sir❤❤❤❤❤
@nasserusman8056 Жыл бұрын
Thank you very much for your valuable information ♥️👍👍
@renjini.srenji99854 ай бұрын
Valuable and informative talk. Thank u Dr. 🙏
@SajidhaNaseer3 ай бұрын
Prolactine kurichulla video cheyamo
@moideenkunhi571610 ай бұрын
Dr proscribed me SORBITOL 300 , Is it useful for fatty liver??
@aizahhashmi Жыл бұрын
Kuttigal soil, paint etc kazhikkunnathine kurich oru video cheyyamo sir??
@rinumolreji978810 ай бұрын
sir what about the role of evion in treatment of NAFLD?
@sudhaevans5752 Жыл бұрын
Well done Dr Danish very informative video
@MathueMathue-h9m6 ай бұрын
നല്ല മേസേജ്❤
@aleenashaji580 Жыл бұрын
Thank youuuu Dr 👍👍👌🙏
@rachelmathew846 Жыл бұрын
Thank u Dr. for the valuable information. For F2 Fibrosis any medicines other than omega 3 fatty acids with vitamin E.? Pls comment
@vijisundaran708810 ай бұрын
Thank you for your valuable information 🙏 doctor peanut is good for us?
@lataalexalexkurian6614 Жыл бұрын
Thank you very much Mon for your sincere explanation May God bless
@sindhu4361 Жыл бұрын
Fluctuate bilirubin video cheyyamo
@thomasjacob4146 Жыл бұрын
Thank you Sir ❤
@ajithjoseph7138 Жыл бұрын
Doctor intermittent fasting nallathano fatty liver ullavarke.?
@kamarudeennb1158 Жыл бұрын
Thanks 🙏
@atomicblastoid916 Жыл бұрын
Cirrhosis നെ കുറിച്ച് വീഡിയോ ഇടാമോ
@induvarghese9064 Жыл бұрын
May God bless you dr sir
@asmholidaysanoopali94335 ай бұрын
Good information
@saajanshyam4 ай бұрын
Liver sorosis ullaaa alukaludee deit aeghayaaa doctor
@varunmv6093 Жыл бұрын
Thank u doctor. I have fatty liver right now . Its third time i am noticing this. First two got reversed by proper diet and mild work out. Hope i can manage this time too. I am mild obese i wana loos my weight completely
@sajithap4930 Жыл бұрын
Sir. എനിക്ക് faty liver സ്റ്റേജ് 1, overi cyst. Weit 80, പെരിയഡ്‌സ് time ബ്ലഡ് നിൽക്കുന്നില്ല. എന്ത് ചെയ്യും sir
@shabeer.m1197 Жыл бұрын
Cholins vitamins എന്താണ്
@muhsinahaq8898 Жыл бұрын
A video much needed n awaited👏
@nalininazareth2454 Жыл бұрын
Thank you Dr for your valuable suggestions
@nairvijaya3816 Жыл бұрын
Can I include corn in my diet plan
@ReshmaS-g2y Жыл бұрын
Njan stage 1 fatty liver an but March I'll an first identify cheithe but eppozhum aa avastayil an.but annu mutal njan veg an
Please reply....Uterine fibroid & fatty liver thammil bandhamundo....... Ella blood testum normal aan including liver function.... Pakshe fatty liver grade 2 aan..... Fibroid und
@benazirbeegam84533 ай бұрын
Sir നേന്ത്രപ്പഴം ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കുന്നത് നല്ലതാണോ
@eagleyt559519 күн бұрын
Go for robust,,,,thats better
@Peekiri6 ай бұрын
Chappathi kayikamo
@ShakkuzWorld6 ай бұрын
Urakkmilla tension kond urakkmkittnilla
@subashchandran6500 Жыл бұрын
Nuts കഴിച്ചാല്‍ body weight കൂടില്ലേ
@Nish_aan Жыл бұрын
Dr ..enik grade 2 fatty liverhemogima...female an .. weight 54..157cm ...njaan CT scan chethattilla ..one month medicine thannu vittamiE 600 kahikknn .enik tention und plz replay
എനിക്ക് ലെഫ്റ്റ് chest ൽ ഇടക് pain വരും പിനീട് മാറും. ഇസിജി ഓക്കേ OK ആണ്
@rejithomas91157 ай бұрын
CT scan is good for finding fatty liver grade?
@saralamv6801 Жыл бұрын
Dr. Metformine fatty liver kuraykumo?
@SarthchndraBabu9 ай бұрын
- സാർ Live - 52 എന്ന Tab - കഴിക്കുന്നത് നല്ലതാണോ എനിക്ക് g.1 ആണ്
@elsammamathew528510 ай бұрын
Vattukappa kazheckamo
@ayishareeha5631 Жыл бұрын
Thanks docter
@noushadthangal3617 Жыл бұрын
എത്ര കാലം diet ചെയ്യണം
@shihabudheenshihabnp5587 Жыл бұрын
Thankyou ❤
@soniapgeorge483 Жыл бұрын
Milk thistle tee kudikamo
@KhadeejabiR.A Жыл бұрын
Thanku
@jaisonkuriakose6974 ай бұрын
Sgpt 79. Can i reverse that by diet and exercise
@SadiqAlsoora2 ай бұрын
Juse theere kudichoode
@dominicmathew7552 Жыл бұрын
Ghee kazhikkamo?
@NARAYANANP-l7e Жыл бұрын
അൾട്രാ സൗണ്ട് സ്കാൻ ചെയ്തു.. സൂപ്പർ ഗ്രെഡ് ആണ്.. എന്താ ചെയ്യാ
@anithamuraleedharan3818Ай бұрын
എന്റെ വയറിന്റെ വലതു വശത്ത് ഗ്യാസിന്റെ Problem കാണുന്നു. ഇടത് വശത്ത് അങ്ങനെ കാണുന്നില്ല. പിന്നെ വലതുവശത്ത് ചെറിയ Pain ഉണ്ടാകാറുണ്ട് 'ഗ്യാസിന്റെ Problem കൂടുതലാണ് ഞാൻ ഒരു Sugar രോഗിയാണ് sugar steady അല്ല Insulin എടുക്കുന്നുണ്ട് എനിക്ക് .കൃത്യമായ വിവരം തരാമോ ?
@meerap.m70033 ай бұрын
Doctor plz onu reply cheyyu enik grade 3 anennanu doctor paranjathu
@Ponnuuzu2 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...