1739: ചെമ്മീൻ കഴിച്ചു വീണ്ടും വീണ്ടും മരണം,എന്ത്‌ കൊണ്ടാണ് സംഭവിക്കുന്നത്?|Reasons for Prawns death?

  Рет қаралды 144,444

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 ай бұрын

1739: ചെമ്മീൻ കഴിച്ചു വീണ്ടും വീണ്ടും മരണം, എന്ത്‌ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? | What is the reason for Prawns death?
ഭക്ഷണം കഴിച്ച് അലർജി മൂർഛിച്ചതിനെത്തുടർന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വാസ്ഥ്യം നേരിട്ട യുവാവിന് ദാരുണാന്ത്യം. ആലങ്ങാട് സ്വദേശി സിബിൻ ദാസാണ്(46) മരണപ്പെട്ടത്. അടുത്തിടെ കണ്ട രണ്ടു വാർത്തകളാണിത്. ചെമ്മീൻ മരണകാരണമാകുന്നത് എങ്ങനെയെന്ന ചർച്ചകൾ സാമൂഹികമാധ്യമത്തിൽ നടക്കുന്നുണ്ട്. ചെമ്മീനും ചെറുനാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് മരണകാരണമാകും എന്നുവരെ പോകുന്നു പ്രചാരണങ്ങൾ.
ചെമ്മീൻ ഭക്ഷിക്കുന്നതിലൂടെ മരണം സംഭവിക്കുന്നത് വളരെ അപൂർവമാണ്. അനഫിലക്സിസ് എന്ന അസുഖം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ചെമ്മീൻ വർഗത്തിൽപെട്ട മീനുകൾ കഴിക്കുമ്പോൾ ചിലരിൽ അനഫിലക്സിസ് കാണാറുണ്ട്. ആദ്യമായി കഴിക്കുന്നവരിൽ ചിലപ്പോൾ വരാറില്ല രണ്ടാമത് കഴിക്കിമ്പോഴാണ് ഇത് ഉണ്ടാകുന്നത്. എങ്ങനെ ഈ അസുഖം തടയാം, മരണത്തിൽ നിന്ന് എങ്ങനെ രക്ഷപെടാം എന്ന് അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #prawns_death #ചെമ്മീൻ_മരണം #anaphylaxis
follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 160
@nelsonvarghese9080
@nelsonvarghese9080 3 ай бұрын
ഡോക്ടറിന്റെ ആത്മാർത്ഥതയും അപരന്റെ നന്മയും . Excellent... 👍 എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു... 🌹🌹🌹🌹🙏
@saranyapala3287
@saranyapala3287 3 ай бұрын
Thank you ഡോക്ടർ
@user-cs2fv2pb5k
@user-cs2fv2pb5k 3 ай бұрын
Thankyou for your valuable advise
@C_r_s_t_a_l_i_t_i_e_s_
@C_r_s_t_a_l_i_t_i_e_s_ 3 ай бұрын
Dr. എന്റെ molk. ഈ അസുഖം ഉണ്ട്. ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തതിന് 🙏നന്ദി
@RakhyKrishnan-ki2nr
@RakhyKrishnan-ki2nr 3 ай бұрын
എനിക്ക് കുട്ടിക്കാലത്തെ ഒന്നും ചെമ്മീൻ ഒന്നും കഴിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു... പക്ഷെ കല്യാണം കഴിച്ചു ചെന്ന വീട്ടിൽ എളുപ്പം കിട്ടാനുള്ള സാധനമാണ് ചെമ്മീൻ... അവിടെ മിക്കവാറും കറികളിലൊക്കെ ചെമ്മീൻ മിക്സ്‌ ചെയ്തു ഇണ്ടാകും.. അവർക്കെല്ലാം അത് വളരെ ഇഷ്ടമാണ് താനും.. ആദ്യത്തെ രണ്ടു തവണ കഴിച്ചപ്പോൾ ചുണ്ടും വായും ചെറിയ ചൊറിച്ചിൽ പോലെ തോന്നി. ചുണ്ടിനു ചെറിയ വീക്കം.. പിന്നെ ഒരു ചുവപ്പ് കളർ ഒകെ. അങ്ങനെ ചെമ്മീൻ അലര്ജി ആണെന്ന് മനസിലായത് കൊണ്ട് അത് ഒഴിവാക്കി.. അതിനു ശേഷം ഏകദേശം രണ്ടു വർഷം മുൻപ് ആദ്യമായി "കൂന്തൽ "(squid ) കഴിച്ചു.. രണ്ടു വട്ടം കഴിച്ചപ്പോൾ പ്രശ്നം ഒന്നും ഉണ്ടായില്ല.. എന്നാൽ മൂന്നാമത്തെ തവണ സീ ൻ മാറി.. കഴിച്ചു ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ വയറ്റിൽ മറിഞ്ഞു കയറുന്ന പോലെ തോന്നിലല്പിന്നാലെ നിർത്താതെ തുമ്മലും.. നിർത്താതെ എന്ന് പറഞ്ഞാൽ ഒന്നിന് പിറകെ ഒന്നായി തുമ്മൽ.10 മിനിറ്റ് കൊണ്ട് മൂക്കെല്ലാം അടഞ്ഞു ശ്വാസം എടുക്കാൻ വയ്യാതായി.. വായിൽ കൂടി മാത്രം ശ്വാസം എടുക്കാൻ പറ്റുന്നുണ്ട്.. കണ്ണിൽ കൂടെയും മൂക്കിൽ കൊടിയും വെള്ളം വരുന്നു.. നെഞ്ചിനു ഒരു കനം പോലെ.. ഒരു നേഴ്സ് ആയതു കൊണ്ട് പെട്ടെന്ന് anaphylatic റിയാക്ഷൻ എന്നാ സങ്കത്തിയാണെന്നു മനസിലായി.. വീട്ടിൽ പറഞ്ഞിട്ട് മനസിലാകുന്നില്ല.. അവർ പറയുന്നത് അല്ലെർജി ആണെങ്കിൽ ചൊറിച്ചിൽ വരില്ലേ എന്നാണ്.. എനിക്കാണേൽ ചൊറിച്ചിൽ ഒന്നും ഇല്ല... വേഗം ഹോസ്പിറ്റലിൽ എത്തി.. അവർ പേര് ചോദിച്ചപ്പോൾ പറയാൻ പോലും പറ്റുന്നില്ല.. കാരണം വായിൽ കൂടിയാണ് ശ്വാസം എടുക്കുന്നത്.. പെട്ടെന്ന് തന്നെ അവർ nebulization സ്റ്റാർട്ട്‌ ചെയ്തു.. ആന്റി അലര്ജിക് ഇൻജെക്ഷൻ തന്നു... പിന്നെ ചെയ്യേണ്ടത് injection hydrocortizone intra venous ആയിട്ടു നൽകുക എന്നതാണ്.. എന്റെ രണ്ടു കയ്യിലും ഉള്ള വെയ്ൻ ഒകെ അപ്പോൾ ചുരുങ്ങി നൂല് പോലെ ആയിരുന്നു... അതിലൂടെ കുറെ സമയം ട്രൈ ചെയ്തിട്ടാണ് injection തരാൻ പറ്റിയത്.. അത് എടുത്ത 5 മിനുറ്റിനു അകത്തു മാത്രമാണ് എനിക്ക്. ഒരു റിലീഫ് കിട്ടിയത്.. അതോടു കൂടി sea food അലര്ജി ആണെന്ന് തീർച്ചപ്പെടുത്തി.. അതൊന്നും പിന്നെ കാണിച്ചിട്ടില്ല.. പക്ഷെ വീണ്ടും ഒരു അബദ്ധം പറ്റി.. ഉണക്ക ചെമ്മീൻ ക്ലീൻ ചെയ്തപ്പോൾ അതിനെ മണം അടിച്ചിട്ട് ശ്വാസം മുട്ടൽ... അന്നും ഇത് പോലെ ഇൻജെക്ഷൻ എടുക്കേണ്ടി വന്നു...ഇപ്പോൾ എവിടെ പോയാലും sea food content onnimillennu ഉറപ്പാക്കിയിട്ടേ കഴിക്കാൻ നില്കാറുള്ളു..
@user-px5ut8vn1p
@user-px5ut8vn1p 3 ай бұрын
Thanku doctor
@sineedkumar2988
@sineedkumar2988 3 ай бұрын
Thank you Doctor❤️
@Bindhuqueen
@Bindhuqueen 3 ай бұрын
Thanku dr ❤❤❤❤❤
@haseebat8855
@haseebat8855 3 ай бұрын
Covisheild side effects newsineppatti explain cheyuo and also prevention methods please
@nasilarahman6642
@nasilarahman6642 3 ай бұрын
ഞാൻ ചോദിച്ച ചോദ്യത്തിന്... സർ വീഡിയോ ഇട്ടു സന്തോഷം 😍
@marythomas8193
@marythomas8193 3 ай бұрын
Thank you Doctor God Bless ❤
@pushpaunni7059
@pushpaunni7059 3 ай бұрын
Thankyou Dr🙏
@gopalakrishnank9919
@gopalakrishnank9919 3 ай бұрын
Thank you sir
@idafernandez450
@idafernandez450 3 ай бұрын
Thank you doctor for this information. God bless you ❤
@lalsy2085
@lalsy2085 3 ай бұрын
Good info 👍
@prpkurup2599
@prpkurup2599 3 ай бұрын
നമസ്കാരം dr 🙏
@sobhakk1866
@sobhakk1866 3 ай бұрын
Thankyou dr 🙏 thankyou for the valuable information🙏
@vijayanvp4329
@vijayanvp4329 3 ай бұрын
Thank you Doctor ❤
@sandyakrishna3080
@sandyakrishna3080 3 ай бұрын
Dr Recently there was a news regarding covishield vaccine , that it has many side effects . Can you do a video upon that. How deeply it would effect for those who have taken 2 dose plus precaution dose.
@user-xd1ob6fl3m
@user-xd1ob6fl3m 3 ай бұрын
സാർ' കോവിഷീൽഡ് വാക്സിൻ എടുത്തവർക്കെല്ലാം രക്തം കട്ടപിടിക്കുകയും പക്ഷാഘാതവും വരുന്നുവെന്ന് ന്യൂസിൽ കണ്ടു. സാർ ദയവായി അതി പറ്റി ഒരു വീഡിയോ ചെയ്യണം
@user-em7ll9kb3b
@user-em7ll9kb3b 3 ай бұрын
🙏🙏ഡോക്ടർ
@lathikaamma5587
@lathikaamma5587 3 ай бұрын
Good informatio n
@leenaprathapsingh8385
@leenaprathapsingh8385 3 ай бұрын
🙏Dr.
@ishalmehandhiandvlogs6436
@ishalmehandhiandvlogs6436 3 ай бұрын
Dr will you please do a vedio about the reality of recent news the side effects of covishield vaccine
@mtrmtr9583
@mtrmtr9583 3 ай бұрын
👍🏻👍🏻👍🏻
@SabeenaHaneef-vc5ch
@SabeenaHaneef-vc5ch 3 ай бұрын
Neet exam may 5.alle oru motivation .cheyyumo sir
@Jp-eg7po
@Jp-eg7po 3 ай бұрын
Enikkum athe chemmen allergy aanu..thodan polum pattilla.apo thanne chorinju tudagum ..kazhichal shwasa Muthm thudagumm..
@fousiyamuhammed8730
@fousiyamuhammed8730 3 ай бұрын
I coffe ye kurich onnu parayo dr pls
@habeebasalim
@habeebasalim 3 ай бұрын
Hi dear dr ella videos um very healthy important very use ful.informations um aanu dr congra tulations thank you so much dr masha allah aameen
@habeebasalim
@habeebasalim 3 ай бұрын
Assalamalaikum dr families nu.sughom aano.dua kutty.iku sughom aano
@user-yj7wy1jl8b
@user-yj7wy1jl8b 3 ай бұрын
@anoopvenuanuctla5160
@anoopvenuanuctla5160 3 ай бұрын
👍
@annha0_0
@annha0_0 3 ай бұрын
Enik cocoa allergic aahnennu aahn doc paranje but njn dark chocolate, milk chocolate okke kazhikkum but athikam aayal tonsillitis varum. Appo njn completely chocolate ozhivakkano?
@sinisuresh725
@sinisuresh725 3 ай бұрын
Beef alergy undayirunnu.chorivhil.bt IPO illa.kazhikaavo.ipo pedichit kazhikarilla
@arunvp166
@arunvp166 3 ай бұрын
Hi Dr can you do video about relation between exercise and education...?
@gigijacob4897
@gigijacob4897 3 ай бұрын
Enikku milk allergy.... lactose intolerance...very severe....
@zaithoon_
@zaithoon_ 3 ай бұрын
Chemmeen kazhich enikkum undayi chorichil alla.kannukal kasayuka thalavwdana shareeram thalaral okke undayi.aake pedichu.
@smartlife3718
@smartlife3718 3 ай бұрын
💐
@haneenaaiza9184
@haneenaaiza9184 3 ай бұрын
Ente mwoolk milk product nu allergy und. Epipen use cheythirunnu. Ippazhum avalk milk product kazhikkaan pattilla. Ariyaathe eghaanum kazhichaal appo nne hospital pooyi injection cheyyaaraan
@prajishabijesh3109
@prajishabijesh3109 3 ай бұрын
Tics related video cheyumo....
@user-wo9kh1fc3v
@user-wo9kh1fc3v 3 ай бұрын
👍👍👍👍👍👍
@user-oo1de2us3o
@user-oo1de2us3o 3 ай бұрын
എനിക്ക് ചെമ്മീൻ അലർജി ഉണ്ട്..... കഴിച്ചാൽ ചങ്കിനകത്ത് ചൊറിച്ചിൽ തുടങ്ങും പിന്നെ ശ്വാസം മുട്ടാനും തുടങ്ങും....... വളരെ മുന്നേ തന്നെ മനസ്സിലായി അതുകൊണ്ട്, ഞണ്ട് തുടങ്ങിയ വിഭവങ്ങളുടെയൊന്നും ടേസ്റ്റ് പോലും ഇതുവരെ നോക്കിയിട്ടില്ല 😭😭
@whitemediakunjimol7076
@whitemediakunjimol7076 3 ай бұрын
എന്തെങ്കിലും solution ഉണ്ടോ സർ
@SunilKumar-ob7tr
@SunilKumar-ob7tr 3 ай бұрын
53 years aayi nhaan kazhikunnilla.😤
@jijomonsaji5432
@jijomonsaji5432 3 ай бұрын
Same here
@drrajulamunshid7740
@drrajulamunshid7740 3 ай бұрын
Homoeopathy med und... അടുത്തുള്ള നല്ല Homoeopathic ഡോക്ടറിനെ കാണിക്കൂ...sheriyavum
@Pink.feathers.1234
@Pink.feathers.1234 3 ай бұрын
Enikkum
@shahithabashi6366
@shahithabashi6366 3 ай бұрын
👍👍👍👍👍
@nd3627
@nd3627 3 ай бұрын
Enikku farm bred kalummakayi kazhichal allergy aanu
@mayagauri9180
@mayagauri9180 3 ай бұрын
Enik beef aarunnu allergy.body full chorinj thadich pongumqayirunnu.kanpeeli vare choriyumaarunnu.ipo thaniye maari😊
@noufaliya77
@noufaliya77 3 ай бұрын
Covishield vaccine ne kurich news kandu athine kurich oru video indaavo sir
@chinnupappachan8937
@chinnupappachan8937 3 ай бұрын
Covishield inu side effects undennu parayunallo.dr.athine kurichiru video cheyumo? covishield edutha ellavarkkum ethu bhathakamano?
@nishanm9320
@nishanm9320 3 ай бұрын
Dr collagen supplyment എടുത്താൽ ഹെൽത്തിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@Njr45678
@Njr45678 3 ай бұрын
Fish nte pazhakkam kondano allergy
@sowminiramanan5110
@sowminiramanan5110 3 ай бұрын
Doctor covishield side effects and remedy video please
@leejaradhakrishnan6652
@leejaradhakrishnan6652 3 ай бұрын
sooredukter
@hassankeloth962
@hassankeloth962 3 ай бұрын
👍👍
@libiyabinu9030
@libiyabinu9030 3 ай бұрын
സാർ hiatus hernia ഒരു വീഡിയോ ചെയുമോ അവർ കഴിക്കേണ്ട ഫുഡ്‌ exercise ഇവയെല്ലാം ഒന്ന് പറയാമോ
@butterfliesbutterflies5565
@butterfliesbutterflies5565 3 ай бұрын
Grapes, pazhutta chakka kazhikkumpo fever varunnu.. Athu enthanu doctor
@preciousearthlingsfamily2362
@preciousearthlingsfamily2362 2 ай бұрын
Enikk pand pineapple kazhichal ooru problems um ellarnnu(but kuttikalath nakk nanay itching undarnu kazhich kazhinj ann kutti ayond aruyand vellam kuduchitt anennorth mind akkiyilla but vere problems ellarnnu kure kazhikkarnnu)but eppo kazhichal thanne oru 5 minutes kazhinj stomach pain varum pinne gasp cheyyan thudangum swasam muttum 3 times experiment chyth nokki 3 timym engane undayi pinne kazhichittilla... veetil undakkune prawns kazhichal kuzhappomilla nanany clean chyth black thin piece kk remove chythe ...but once hotel nn kingprawns ( shell odu koodi arunnu food) biriyani kazhich next day vare problem ellarnnu but next day body full blue colour ayi njan unconscious ayi poy then payye 5 minutes kazhinj enittu one day hospital trip ett observation erunnu
@somanathank9251
@somanathank9251 3 ай бұрын
Would like to know whether intravenous intake of addrenaline would turn out to be life threatening for patients with history of cardiac ailments
@PlotPointPro0070
@PlotPointPro0070 3 ай бұрын
2014 ഞാൻ ഒരു ആയുർവേദ കഷായം കുടിച്ചിട്ടുണ്ട് പത്ത്യം നോക്കിയിട്ടുണ്ട് 3 മാസത്തേക്ക് ബീഫ് ഒന്നും കഴിക്കരുത് എന്ന് പറഞ്ഞു 3 മാസം കഴിഞ്ഞു ഇടക്ക് ബീഫ് കഴിച്ചപ്പോൾ ഇത് പോലെ അലർജി ഉണ്ടായി.2nd ടൈം ബീഫ് കഴിച്ചില്ല അതിന്റെ സൂപ്പ് കുടിച്ചപ്പോൾ അലർജി ഉണ്ടായി ശരീര ചുവന്നു തടിച്ചു, വയറിളക്കം, തലകറക്കം ഒക്കെ വന്നു അവസാനം ശർദ്ദിച്ചു പോയപ്പോൾ ആണ് നോർമൽ ആയത് അങ്ങനെ അത് അങ്ങനെ പോയ്‌. ഇപ്പൊ ബീഫ് കഴിക്കുമ്പോൾ പ്രശ്നം ഇല്ല എന്നാ ഈ മരുന്ന് കുടിച്ചതിനു ശേഷം പലപ്പോഴും തോന്നിയിട്ടുണ്ട് പല ഫുഡും വയറ്റിന് പിടിക്കാതെ പോകാറുണ്ട് ചെറുപ്പത്തിൽ ഷാർജ ഒക്കെ ഞാൻ കുടിക്കാറുണ്ട് എന്നാ ഇതിനു ശേഷം പുറത്ത് നിന്ന് എപ്പോ ഷാർജ കുടിച്ചാലും പിന്നെ ഞാൻ ബാത്‌റൂമിൽ ആയിരിക്കും എന്നാ വീട്ടിൽ ഉണ്ടാക്കി കുടിക്കുമ്പോൾ ഈ ഒരു പ്രശ്നം ഇല്ല ഐക്യുബ് കൂടുതൽ ഇടുന്നത് കൊണ്ട് ആണോഎന്ന് അറിയില്ല ഇപ്പോഴും ചില ഫുഡ്‌ വയറ്റിന് പിടിക്കാറില്ല
@jyothijith7838
@jyothijith7838 3 ай бұрын
Sir.... എനിക്ക് iron tablet.... ഗ്യാസ് tab.... കഴിച്ചപ്പോൾ അലർജി ഉണ്ടായിരുന്നു....
@JBPangel2000
@JBPangel2000 3 ай бұрын
Avacado allergy unto aarkkelum😢
@jisharitish-km3ql
@jisharitish-km3ql 2 ай бұрын
Can avil 25 help us as a first aid?
@saidmampra6877
@saidmampra6877 3 ай бұрын
Dr entry milk allergy und Cheriya prani kadichal Chila urumb kadichal Body full thanarkum Shwasam muttum Ithn entcheyyanam Vidio idumo plees
@saidmampra6877
@saidmampra6877 3 ай бұрын
Sorry entey molk
@sumayyaansarsha331
@sumayyaansarsha331 3 ай бұрын
Enik kallume kaaya allergy undu
@amo7348
@amo7348 3 ай бұрын
Doctor could you please do a video on carnivore diet
@SackeenaSakki-jq1lm
@SackeenaSakki-jq1lm 3 ай бұрын
Enikk beef kazhichaal chila timil matram chorichil vayatil vedana chardhi ithokke undaakunnu ithinu enthaanu parihaaram.pothirachiyum kaalayirachiyum thammil vyathyasamundo ithil ethenkilum aano pataathath ennu ariyilla irachi kadayil ullavar pattikkunnund..
@BineeshBinu-sn7qm
@BineeshBinu-sn7qm 3 ай бұрын
Enikkum undarunn cheruppathil beef kazhichal vayar vedhana...Athukond kazhikkathe Kure naal irunn.. pinne payye payye kurach kurach kazhich rdy aay...Ippo no prblm...Rdy aavum man
@AswathiP-fp4iy
@AswathiP-fp4iy 3 ай бұрын
Covisheild nte side effects ne patti video cheiyuo sir.
@Morganfreeman12123
@Morganfreeman12123 3 ай бұрын
Corona vannal body ikk undakunna presnagal cheriyarethiyil vaccine edukkumbozhum nammukkundakum.corona vannu death ayavarum allthavarumille . Athupole vaccine chilarimathramanu prasnagal undakkunnathu ellarkkum e kuzhappngal undakkilla.veruthe tension adikkanda karyumilla
@user-bv4mb7wv3f
@user-bv4mb7wv3f 3 ай бұрын
Koonthal..... Ntammmmmoooo😬 eni jeevithathil kzkkooolllllaaa
@ayurvedalover7511
@ayurvedalover7511 3 ай бұрын
enikyu chicken allergy airunu ,fancy.chicken allergy mari but fancy cant even use 4 10 min starts itching,anx small kuru below chin
@muthoosworld9735
@muthoosworld9735 3 ай бұрын
എനിക്ക് ആദ്യം അലർജി ഇല്ലായിരുന്നു ഇപ്പോൾ ഈ ഇടെ ഞാൻ ഇത് മേടിച്ചു ക്ലീൻ ചെയ്തപ്പോൾ കൈ ഭയങ്കര ചൊറിച്ചിലും കൈ തടിച്ചു പൊങ്ങി പിന്നെ ഞാൻ അത് കഴിച്ചില്ല. അലർജി ആണെന്ന് മനസിലായി.
@HOLIGANAYAANYT
@HOLIGANAYAANYT 3 ай бұрын
Sir,enik kurach dys aayi chundum kayi vellayum kalinte adiyum vedhanayum chorichilum .38 age and enik,adhinte kude thanne nenjilum thondayium kettiya poleyum und endhayirikum karanam. Plz rply
@preciousearthlingsfamily2362
@preciousearthlingsfamily2362 2 ай бұрын
Enikk pand pineapple kazhichal ooru problems um ellarnnu but eppo kazhichal 1 piece kazhichal thanne oru 5 minutes kazhinj stomach pain varum pinne gasp cheyyan thudangum swasam muttum 3 times experiment chyth nokki 3 timym engane undayi ,pinne kazhichittilla... Prawns veetil prepare chyyune nanay clean chyth Anu black thin sadanam kk eduth kalanj ath ok anu...but once shell oodi kudiya kingprawns biriyani kazhich next day vare problem ellarnnu but next day full body blue colour ayi njan unconscious ayi poy then payye 5 minutes kazhinj enittu one day hospital trip ett observation erunnu
@nissarmukkunnath1932
@nissarmukkunnath1932 4 күн бұрын
എനിക്ക് മുമ്പ് ബീഫ് കഴിയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ലായിരുന്നു.പക്ഷെ ഈ ഇടയായി അത് കഴിക്കുമ്പോൾ ഭയങ്കര ചൊറിച്ചിലും വയറുവേദനയും വരുന്നു
@kvn6136
@kvn6136 3 ай бұрын
ചൈനക്കാർക്ക് ഒരു അലർജിയും മില്ല. വിഷമുള്ള മൂർക്കൻ പാമ്പിന് വരെ ഇവർ തിന്നും😂😂😂
@Shinu3993
@Shinu3993 3 ай бұрын
Cook cheythal alargiyaaavum.. pachakk ka,hichaal onnumill.. china😅
@Beerankutty.KBapputty
@Beerankutty.KBapputty 3 ай бұрын
മനസിൻ്റെ ധൈര്യം ടോ കട്ടർ പറയുന്നത് കേട്ടാൽ സിഫുഡ് കഴിക്കില്ല ഉള്ള ധൈര്യം ചോർന്ന് പോകും😊
@najuashir4389
@najuashir4389 3 ай бұрын
Avdeyum allergy ullavar und. Etho dramayil kndirunnu sea fd kzhich marikan aayat
@soudhathsoudhath2301
@soudhathsoudhath2301 3 ай бұрын
സത്യം
@lillybabu3371
@lillybabu3371 3 ай бұрын
i coffee യെ കുറിച്ച് പറയാമോ
@diyaletheeshmvk
@diyaletheeshmvk 3 ай бұрын
I too have same problem.like itches and makes it hard to breathe. People with allergic to certain food items should try to avoid triggering food or else it may lead to anaphylaxis and death.. Thanku for valuable information.❤
@jakez_
@jakez_ 3 ай бұрын
🎉🎉😍🎉🎉🎉 n😂bu😢m😢😢😊k🥰m🎉🎉lmim 0:07 m😊😊😊😊😊😊😊😊😊
@user-nu8qf2fj2d
@user-nu8qf2fj2d 3 ай бұрын
എനിക്ക് പാൽ.മാന്തൾ.പോത്ത് ആട് മുയൽ. ഇവയൊക്കെ കഴിച്ചാൽ ഭയങ്കര വയർ വേതനയാണ്. വയറിൽ എന്തേലും അമർത്തി പിടിച്ചു ചുരുണ്ടു കിടക്കും. 7ൽ പഠിക്കുമ്പോഴാണ് സ്റ്റാർട്ടിങ് ഇപ്പൊ 30 വയസായി ഇപ്പോഴും അതേ അവസ്ഥയാണ്
@jancyraphy9881
@jancyraphy9881 3 ай бұрын
Hospital kaanichilpe. En🌹kku anghine undayitu ippol maripoyi
@sreekuttyyyy
@sreekuttyyyy Ай бұрын
Prawns, egg, kiwi, papaya allergy und enikkum
@appukuttan673
@appukuttan673 3 ай бұрын
Muringa enikkum allergy ind
@beautifullifestyle4519
@beautifullifestyle4519 3 ай бұрын
എന്റെ വീട്ടിൽ ഗ്രാൻഡ്മാ, ഡാഡി ആൻഡ് അനിയത്തിക്ക് മാന്തൽ മീൻ, ബീഫ് ആൻഡ് മട്ടൻ അലർജി ആണ്. ചൊറിച്ചിലും, വയറു വേദനയും വയറിളക്കവും ഉണ്ടാകും. എനിക്കും മിക്കപ്പോഴും ബീഫ് കഴിച്ചാൽ വയറു വേദന വരും.അത്പോലെ രണ്ടിലൊ മൂന്നിലോ പഠിക്കുമ്പോൾ തളേൻ മീൻ കഴിച്ചിട്ട് അലർജി ഉണ്ടായിരുന്നു,ഇപ്പോ 25 വയസായി, അന്ന് അലർജി ഉണ്ടായതിന് ശേഷം കഴിച്ചിട്ടില്ല.
@Hari_241
@Hari_241 3 ай бұрын
Rice soup allergy ഉണ്ടാക്കുമോ 😂
@shahinaa9844
@shahinaa9844 3 ай бұрын
Sir എനിക്ക് ഇഷ്ട്ടം ആണ് ഈ ചെമ്മീൻ ഇപ്പൊ പേടി ആണ്
@marythomas8193
@marythomas8193 3 ай бұрын
Last kuttambayi
@CJ.ROLEX-356
@CJ.ROLEX-356 3 ай бұрын
Yante veedinte aduthu oru sthree marichu 😢
@user-qt7qu1nh6e
@user-qt7qu1nh6e 3 ай бұрын
ദയവ് ചെയ്ത് കുട്ടപ്പായി നെ . ഒന്നു് ഒഴിവാക്കൂ പ്ലീസ് .
@rajishak3828
@rajishak3828 3 ай бұрын
Enikum und anaphylaxis
@SabeenaHaneef-vc5ch
@SabeenaHaneef-vc5ch 3 ай бұрын
Sir neet examin pokumbol choclate thinnan pattumo
@anoopchalil9539
@anoopchalil9539 3 ай бұрын
Alexander jacob paranjathu kettano?....chocoalte thinnu padichal athu healthy aano?
@anoopchalil9539
@anoopchalil9539 3 ай бұрын
Chemmeen enikku pani kittum
@harikrishnankg77
@harikrishnankg77 3 ай бұрын
എനിക്ക് താറാവ് മുട്ട അലർജി ആയിരുന്നു.
@aslamfadhi2589
@aslamfadhi2589 3 ай бұрын
Enikk Beef aanu allergy.. Oru divasam pettann thudangiyathanu.. Munp orpd kayicha food aanu. Epo kayikkareee illa😥
@shana4453
@shana4453 3 ай бұрын
Ente mammakum ithan first beef ayrnn. Ippo mutton kazhikumbozhum allergy an
@shahulshahul1910
@shahulshahul1910 3 ай бұрын
എനിക്ക് അലർജി ഉണ്ട് ഫുഡ്‌ അലർജി അല്ല dust അലർജി തുമ്മൽ ആണ്
@ourworld4we
@ourworld4we 3 ай бұрын
Chilapo veg anu nallath nu toni pokum
@ishikaandherdreams9054
@ishikaandherdreams9054 3 ай бұрын
Ente makalku mango allergy annual duthu kode poyal dehathu tadichu pondum.itarayathe manga kazhichu kochinu breast feed cheythu...valate bayanu poyi xzemia annenundoctors paranju.manhonseason kazhinjapol skin okey ayii.pineedu vendum orikal mango flavoured mittayi koduthapol vendum vannu anganeyanu arinjathu
@drawwithjishnu2721
@drawwithjishnu2721 3 ай бұрын
Covishield vaccine news patti oru video idumo 😢
@saranyarajesh5194
@saranyarajesh5194 3 ай бұрын
Dr. Rajesh ettitund video
@SulfiyaHakeem
@SulfiyaHakeem 2 ай бұрын
Mashroom allergic aavumo?.
@JJ-ew3sd
@JJ-ew3sd 2 ай бұрын
Yes
@user-im4ic3tp6e
@user-im4ic3tp6e 3 ай бұрын
Child undayal
@marywenceslaus9109
@marywenceslaus9109 3 ай бұрын
I had allergy after taking ladies finger…after ten to twelve years now no problem
@RehnaSudheer
@RehnaSudheer 3 ай бұрын
Ente husband inu prawns kazhichal ithupole allergy aagum.. injection edukumpozhanu marunnath
@lifememories.3750
@lifememories.3750 3 ай бұрын
ചെമ്മിൻ കഴിച്ചുകൊടിരിക്കുന്ന le ഞാന്
@agentxposed103
@agentxposed103 3 ай бұрын
മദ്യം കുടിച് ചാവുന്നതിന് ആർക്കും കുഴപ്പമില്ല 😂
@user-ze4vp4gh2r
@user-ze4vp4gh2r 3 ай бұрын
എനിക്ക് താറാവ് മുട്ട അലർജിയാണ് കഴിച്ചാൽ ഛർദിച്ചു ഛർദിച്ചു ആകെ ബോധം പോവും 🙄
@user-fy2fh3ef2d
@user-fy2fh3ef2d 2 ай бұрын
എന്റെ മോന് ബീഫ് കഴിച്ചാൽ അലർജി ഉണ്ട് ഇപ്പോ കൊടുക്കാറില്ല
@ajnisworld
@ajnisworld 3 ай бұрын
enkm allergy ann shell ullathokke😢
@kalasunder6818
@kalasunder6818 3 ай бұрын
Njaan janichappol tottu chemeen kazhikkum,.ippol.68 vayassayi enikku oru kuzhappavum illa😊
@SafiyaSafiya-xi1ei
@SafiyaSafiya-xi1ei 3 ай бұрын
എനിക്ക് ബിയ്ഫ് കയ്ച്ച ചൊറിച്ചില് ഉണ്ട് എന്താ ചെയ്യാ
@skyfall8203
@skyfall8203 2 ай бұрын
Allergy anu kazhikenda...athre ullu... Cheriya symptoms anu chorichil...
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Are you competing for excitement or excitement and humor? Shoot as you please. Don't follow the
0:56
Amazing tools #shorts
0:35
SA VA
Рет қаралды 7 МЛН
 tattoo designs  #tubigontattooartist #nctdream #straykids #txt
0:17
Hp Shorts video
Рет қаралды 30 МЛН