1916 : ഉരുൾ പൊട്ടലിന്റെ കാരണങ്ങൾ? എങ്ങനെ ഒഴിവാക്കാം? Land slide causes.

  Рет қаралды 11,011

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 49
@aleenashaji580
@aleenashaji580 2 ай бұрын
ഇതു പോലെയുള്ള ഓരോ ദുരന്തങ്ങളും ഓരോ ഓർമ്മപ്പെടാത്തലുകൾ ആണ്. ഇനിയൊരു അപകടം ഉണ്ടാവാതെയിരിക്കട്ടെ അതിനുവേണ്ടി എല്ലാവരും ഒറ്റകെട്ടായിട്ട് നിൽക്കണം.(ഇതുപോലെ എല്ലാവരും ഒന്നിച്ചു നിന്നാൽ മുല്ലപെരിയാർ വിഷയം എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ നമ്മുടെ മക്കളെങ്കിലും സുരക്ഷിതരായി ഇരിക്കില്ലേ 🙏🙏🙏)ഓരോ വാർത്തകളും കാണാനും കേൾക്കാനും പറ്റാതെ ആയിരിക്കുന്നു മനസ്സ് മരവിച്ചു വയ്യ. God 😢😢😢😢🙏🙏🙏🙏.
@Virtual-Friend-007
@Virtual-Friend-007 2 ай бұрын
മുല്ലപ്പേരിയാറിലെ വെള്ളം തമിഴ്നാട്ടിൽ കൊണ്ടു പോയി store ചെയ്യാനുള്ള എന്തെങ്കിലും സംവിധാനം ചെയ്യുവാണെങ്കിൽ പുതിയ ഡാമും വേണ്ട പേടിയും വേണ്ട. അങ്ങനെ ചെയ്യാനുള്ള മനുഷ്യ സ്നേഹം അവർക്കുണ്ടായാൽ മതി രണ്ടു സംസ്ഥാനങ്ങളിലെയും അധികാരികളെ ദൈവം അനുഗ്രഹിക്കട്ടെ, അതിനുള്ള മനസ്സും കരുണയും ഉണ്ടാകുന്നതിനു വേണ്ടി 🙏
@mickymathew5652
@mickymathew5652 2 ай бұрын
We are now skeptic when we listen to doctors in KZbin . But you have always prioritised the overall well being of your society , there is no doubt in that . Thank you doctor .
@SasikumarvakkatSasikumarvakkat
@SasikumarvakkatSasikumarvakkat 2 ай бұрын
Definitely an excellent Inspiring msg Tks Doctor
@subhashmadhavan9855
@subhashmadhavan9855 2 ай бұрын
ഉരുൾപൊട്ടൽ ഉണ്ടാവാൻ കാരണം മഴയാണ്..അല്ലാതെ മണൽവാരലോ പാറപൊട്ടിക്കലോ ഒന്നുമല്ല..മഴ കൂടാൻ എന്താണ് കാരണം എന്നാണ് ആദ്യം പഠിക്കേണ്ടത്.. ആഗോളതാപനം ആവാം..അതുകുറക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നാണ് നോക്കേണ്ടത്..മഴകൂടുതൽ പെയ്താൽ ഏത് മനുഷ്യസ്പർശമേൽക്കാത്ത മലമുകളിൽ നിന്നുപോലും ഉരുൾപൊട്ടാം.. അത് ആയിരക്കണക്കിന് വർഷങ്ങളായി സംഭവിക്കുന്നതാണ്.. ഇപ്പോൾ എല്ലാവർഷവും നല്ലമഴയും വെള്ളപ്പൊക്കവുമാണ്..അതുകൊണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ കുറച്ച് സേഫായ സ്ഥലങ്ങളിൽ അഞ്ചുസെൻ്റ് സ്ഥലം വാങ്ങി വീടുവെച്ച് താമസിക്കാം.. ജീവനെങ്കിലും കിട്ടും..തമിഴ്നാട്ടിലൊക്കെ വലിയ കൃഷിസ്ഥലങ്ങളും അതുകഴിഞ്ഞ്കുറച്ചുസ്ഥലത്ത് അടുത്തടുത്ത് വീടുകളുമായിരിക്കും.അതുപോലെ.. ഇങ്ങനെയുള്ള കുന്നിൻ ചെരുവുകൾ ദീർഘകാലവിളകളായ റബർ,തേയില, കാപ്പി,കുരുമുളക് തുടങ്ങി എന്തെങ്കിമൊക്കെ കൃഷിചെയുക.. വിളവെടൂക്കാൻ മാത്രം പോയാൽ മതിയാവും..വരുമാനം കിട്ടുകയുംചെയും്‌. അവിടെസ്ഥിരതാമസം ആക്കണം എന്ന് നിർബന്ധമുള്ളവർ ഇങ്ങനെയുള്ള ദുരന്തങ്ങൾ പ്രതീക്ഷിക്കണം, അത് സ്വന്തം റിസ്കിൽ ഏറ്റെടുക്കേണ്ടി വരും..വരും വർഷങ്ങളിൽ ഇങ്ങനെ മഴ തുടർന്നാൽ ക്വാറി പൂട്ടിച്ചതുകൊണ്ടോ, മണൽവാരൽ നിരോധിച്ചതുകൊണ്ടോ, മരങ്ങൾ വെച്ച്പിടിപ്പിതുകൊണ്ടോ ഒന്നും ഉരുൾപെട്ടൽ വരാതിരിക്കില്ല..ഇങ്ങനെയുള്ള സ്ഥലത്ത് അമ്പതുലക്ഷത്തിൻ്റെ വീടുവക്കുന്നതിലും നല്ലത് പത്തുലക്ഷത്തിൻ്റെ വീട് നല്ല സ്ഥലത്ത് വെക്കുന്നതായിരിക്കും.. ഉരുൾപൊട്ടൽ ഉണ്ടാവുന്ന സ്ഥലങ്ങൾ മുൻകൂട്ടിസർക്കാർ പറഞ്ഞാൽ അവിടുന്നു മാറിത്താമസിച്ചാൽ മരിക്കില്ല എന്നൊക്കെ ആളുകൾ പറയുന്നുണ്ട്.. പക്ഷെ ഇത്രയും വിലയുള്ള വീട് ഒലിച്ചു പോയാൽ എല്ലാ വർഷവും പോയി വലിയ വീടുവെക്കൽ നടക്കുമോ..🤔
@channel-abcd
@channel-abcd 2 ай бұрын
Munkalangalil mazha ennitt undayitunnillee pottaa
@RosammaChacko-z3o
@RosammaChacko-z3o 2 ай бұрын
Thank you doctor God bless you 🙏🙏❤
@mariyammasalim6063
@mariyammasalim6063 2 ай бұрын
Thankyou Dr nalla vedhanajanakamaaya oru vizhayamaanu sir kannu nirayunnu
@habeebasalim
@habeebasalim 2 ай бұрын
Namuku ella varkum wayanadi nu veandi.dua cheyyam.yaa allah kathu kollanea rabbe ella varea yum dr kum families num allahu nttea ella vetha anugra havum kavalum ennum undaka ttea ella varkum undakattea masha allah aameen
@mpvlog7439
@mpvlog7439 2 ай бұрын
സാറ ഈ പറഞ്ഞതിൽ ചെറിയ ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്. ഉരുൾ പൊട്ടൽ നടന്നത് പുഞ്ചിരി മല എന്ന സ്ഥലത്താണ്. അവിടെ ഒരു വീടും ഒരു നിർമ്മാണ പ്രവർത്തനവും നടക്കാത്ത സ്ഥലമാണ്. ഉരുൾപൊട്ടലിന്റെ കാരണങ്ങൾ വേറെ എന്തൊക്കെയോ ആവാനാണ് സാധ്യത കൂടുതൽ
@mohammedkuttychirakkal8649
@mohammedkuttychirakkal8649 2 ай бұрын
Good information dr
@achammathankamma7549
@achammathankamma7549 2 ай бұрын
കുറെയേറെ ആൾക്കാർ മനസ്സിലാക്കട്ടെ my doctor
@reshmacs-l3p
@reshmacs-l3p 2 ай бұрын
dr please say about mullaperiyar
@fathimashoukathali5418
@fathimashoukathali5418 2 ай бұрын
ഇതുപോലെ ഉള്ള ദുരന്തം ഇനി എവിടെയും ഉണ്ടാവാതിരിക്കട്ടെ സാർ അത് കാണുമ്പോൾ കരയാത്തവർ ആരും ഉണ്ടാവില്ല
@vijeeshvijeesh1269
@vijeeshvijeesh1269 2 ай бұрын
Dr iniyu varan pokunna dhurantham anu mulla periyar dam athine patti oru video cheyyumo please
@FrancisMathew-hg2rx
@FrancisMathew-hg2rx 2 ай бұрын
നമുക്ക് സഹായിക്കാനും സഹതപിക്കാനുമല്ലേ സാധിക്കു. നഷ്ടപെട്ട ജീവൻ നമുക്ക് തിരിച്ചു പിടിക്കാൻ ആവില്ലലോ. ദുരന്തത്തിൽ പെട്ടവരെ നമുക്ക് ചേർത്ത് നിർത്താം 😊
@SanthyRajeev
@SanthyRajeev 2 ай бұрын
Sir mullaperiyar dam pottumo. Vayanadu urulpottal undayalo athkandu mind vallath oru avasthayanu. Appolanu utube mullaperiyar news ath kanumbol mind depression pogunathupola. Sir oru video idanam oru samadhanathinu plssss
@habeebasalim
@habeebasalim 2 ай бұрын
Assalamualaikum dear dr eathupolu lla dhuranthom eni orikalum.eavidea yum unda kathea yum aarkum aarea yum nashtta peada thea yum.erika ttea dr ella varkum ella sthlanga li.lum allahu nttea anugra ha vum kavalum ennum unda ka ttea aameen dr paranja polea e oru.kazhcha kannu neranja lla thea namuku.kanan sathiku ka ella dr dr parayu.nna polea namma lea kondu.aaku nna sahayom wayanadi nu veandi cheyyuka
@jumanajummu8110
@jumanajummu8110 2 ай бұрын
Kuttiakalile vaaya naatam.pall ked Illa. Vedio cheyyuo
@varun1226
@varun1226 2 ай бұрын
Sir 142/87 bp.... Sevikar hct kayikkamo.... Uae doctor prescribe cheytatane.... Please reply
@jyothib748
@jyothib748 2 ай бұрын
Behind this tragic incident, all people in our state are fearing about Mullaperiyar dam. that may be a create big loss, . Our govt must take more precautions soon What doctor have to say about? You and family arehere or return back to Abudhabi.
@JayalekshmiM-g8i
@JayalekshmiM-g8i 2 ай бұрын
Super
@bineshm7626
@bineshm7626 2 ай бұрын
അളവിൽ കൂടുതൽ മഴ ഒരു പ്രദേശത്ത് കുറഞ്ഞ സമയത്തിൽ പെയ്യുന്നു. അപ്പൊൾ മണ്ണിൽ സമ്പരിക്കുന്ന ജലത്തിൻ്റെ പരമാവധി അളവ് മറി കടക്കുന്നു. ഇങ്ങനെ മഴപെയ്യാൻ എന്താണ് കാരണം ?അതാണ് കണ്ടത്തെണ്ടത്
@aleenashaji580
@aleenashaji580 2 ай бұрын
ഡോക്ടർ അങ്ങ് എല്ലാം വിഷയങ്ങളെ കുറിച്ചും വീഡിയോ ചെയ്യാറുണ്ട്. ഒരു ഡോക്ടർ എന്നതിലുപരി ഒരു സാമൂഹികപ്രവൃത്തികളും ചെയ്യാറുണ്ട്. ഒരുപാട് ഒരുപാട് അറിയാത്ത പലകാര്യങ്ങളെകുറിച്ചും സാധാരണകാർക്ക് മനസിലാക്കി തരാറുണ്ട് അതിനെല്ലാം ഒരുപാട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് 🙏🙏🙏എന്തുകൊണ്ടാണ് മുല്ലപെരിയാറിനെ കുറിച്ച് മാത്രം ഒന്നും പറയാത്തത്. അങ്ങയുടെ വീടും ആലപ്പുഴയിൽ ആണെന്ന് പറഞ്ഞിട്ടുണ്ട്. ഡോക്ടർക്ക് ഇതിനെ കുറിച്ച് അറിയാത്തഅതുകൊണ്ടാണോ അതോ അധികാരികളുടെ സ്വഭാവം അറിയുന്നതുകൊണ്ടാണോ. അതോ എല്ലാം കഴിഞ്ഞു....🙏🙏🙏. ഡോക്ടർ നല്ലൊരു ഡോക്ടർ ആണെന്ന് അറിയാം പറഞ്ഞു എന്നു മാത്രം God bless you 🙏
@sumayyanoora7120
@sumayyanoora7120 2 ай бұрын
Sir l4 l5 disc bulge anu ..nalla vedana ..medicine edukkunnund kaalinu tharipund ....enthanu best treatment pls reply
@jabisadiqjabi8416
@jabisadiqjabi8416 2 ай бұрын
ഒരുപാട് ദിവസം ആയി ഒന്ന് ഉറങ്ങീട്ട്... വല്ലാത്ത പേടിയാണ് ഇപ്പൊ
@Bindhuqueen
@Bindhuqueen 2 ай бұрын
Thanku dr 😔😢🙏
@asoorafasal-yf6wm
@asoorafasal-yf6wm 2 ай бұрын
Doctor tirich vannun tonunnu
@vahabdudevideo1213
@vahabdudevideo1213 2 ай бұрын
Boombang എന്ന ചാനലിൽ ലാസ്റ്റ് ഇട്ട ഫൈബർ and വേജിറ്റബിൾ റിലേറ്റായ വീഡിയോ ഇട്ടിട്ടുണ്ട്.. അത് സെരിയാണോ എന്ന് ഒന്ന് വീഡിയോ ചെയ്യാമോ plz
@achammathankamma7549
@achammathankamma7549 2 ай бұрын
എൻറെ സഹോദരാ കരയാൻ പോലും വയ്യ
@nafeesathmisriya-vh5yq
@nafeesathmisriya-vh5yq 2 ай бұрын
Kand nilkkunna Ella alukalkum kan niraum
@Sindhuwayanadu
@Sindhuwayanadu 2 ай бұрын
🙏🏻🙏🏻🙏🏻
@ampilimohan3933
@ampilimohan3933 2 ай бұрын
🙏🏻🙏🏻❤❤
@gangap7865
@gangap7865 2 ай бұрын
❤❤❤
@ARUN_339
@ARUN_339 2 ай бұрын
The government should have implemented the Madhav Gadgil's Report. Both left and right governments didn't have the courage to do that because they only want votes rather than the safety of people.
@sandhyanandakumar9254
@sandhyanandakumar9254 2 ай бұрын
🙏🏻🙏🏻❤😭😭
@namirabenna5259
@namirabenna5259 2 ай бұрын
😢
@nithindk2793
@nithindk2793 2 ай бұрын
അതിനു ആന്റിബയോട്ടിക്‌ കഴിച്ചിട്ട് കാര്യമുണ്ടോ
@arshgh3543
@arshgh3543 2 ай бұрын
Ethinu?
@fazzz5498
@fazzz5498 2 ай бұрын
urulpottalum antibiotickum thammil enthan bhantham
@sajithasanthosh4995
@sajithasanthosh4995 2 ай бұрын
😇😇😇😇
@santhoshu8418
@santhoshu8418 2 ай бұрын
Super
@michukc4129
@michukc4129 2 ай бұрын
🙏🏻🙏🏻🙏🏻
@yusufputhalath9917
@yusufputhalath9917 2 ай бұрын
@vimith998
@vimith998 2 ай бұрын
❤🙏🙏
@RoseMary-sr5gw
@RoseMary-sr5gw 2 ай бұрын
🙏
@lathasajeev7382
@lathasajeev7382 2 ай бұрын
🙏
@sreejap4797
@sreejap4797 2 ай бұрын
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
pumpkins #shorts
00:39
Mr DegrEE
Рет қаралды 124 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57