പ്രിയ സഹോദരാ ... മനുഷ്യരെയല്ലാതെ ഒരു മതങ്ങളേയും അവിടെ കൊണ്ടുപോകരുത്. മതങ്ങളുടെ ചരിത്രം എന്നെ പഠിപ്പിച്ചത് അതാണ്.
@carlsagan88793 жыл бұрын
മതം മനുഷ്യന്റെ പിന്നാലെ വരും സഹോദര,,
@tonystark25763 жыл бұрын
@@carlsagan8879 മതം മനുഷ്യന് ആവശ്യം ഇല്ല
@carlsagan88793 жыл бұрын
@@tonystark2576 അതു ഞാനും നീയും മാത്രം പറഞ്ഞാൽ മാത്രം മതിയോ?
@tonystark25763 жыл бұрын
@@carlsagan8879 ഇനിയും ഒരുപാട് വർഷങ്ങൾ കഴിയും, അപ്പോഴേക്കും മനുഷ്യൻ ഒരുപാട് പുരോഗമിച്ചിരിക്കും. പിന്നെ മനുഷ്യന് ഒന്നിനെയും ആശ്രയിക്കേണ്ട ആവശ്യം ഉണ്ടാകില്ല. പിന്നെ ലോകത്ത് ദൈവങ്ങൾക്ക് പോലും പ്രസക്തി ഉണ്ടാകില്ല. പിന്നെയല്ലേ മതം..
@navaneethr96093 жыл бұрын
@@tonystark2576 well said
@mrmallu36623 жыл бұрын
ഞാൻ മദ്രസയിൽ പഠിക്കുമ്പോൾ ഉസ്താദിനോട് പറഞ്ഞ് ഭൂമിയാണ് സൂര്യനെ വലം വെക്കുന്നത് എന്ന്.. മതത്തിൽ പറയുന്നത് തെറ്റാണ് എന്ന്..അന്ന് എനിക്ക് വെറും 10 or 11വയസ്.. സ്കൂളിൽ ncert geography പഠിക്കാൻ start ആക്കിയ വർഷം.. അന്ന് ആ ഉസ്തദ് എന്നേ ക്രൂരമായി തല്ലി... അയാൾ പറഞ്ഞു മനുഷ്യൻ ചന്ദ്രനിൽ എത്തീട്ടില്ല എന്നും, ഭൂമി പറന്നതാണെന്നും പിന്നെ മതത്തിന്റെ കൊറേ പൊട്ടത്തരങ്ങളും.. ഇന്ന് എനിക്ക് വയസ്സ് 22.... എനിക്ക് ആ ചെറു പ്രായത്തിൽ തന്നേയ് മനസിലാക്കി മതം എന്നത് കലഹരണ പെട്ട ഗോത്ര മനുഷ്യൻ ഉണ്ടാക്കിയതാണെന്.. ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല.. പക്ഷേ ദൈവത്തിന്റെ ഫേക്ക് ID ഉണ്ടാക്കി എല്ലാ മതക്കാരും nammey വഞ്ചിച്ചു.... ഇത് വായിക്കുന്ന മുസ്ലിം സഹോശാർങ്ങൾക് എന്നോട് വെറുപ് തോണിയേകാം.. എന്നാലും പറയാതെ വയ്യ... വലിയ ഒരു വിഭാഗം ജനങ്ങൾ ഇന്ന് കേരളത്തിൽ മതം ഉപേക്ഷിക്കുന്നു.. അതിന് ഇത്തരം യൂട്യൂബർസ് വളരെ സഹായപ്രദമാണ്.. തീവ്രവാദം കൊണ്ടും ഉരുക്കു മുഷ്ടി കൊണ്ടും ജനങ്ങളെ നിയന്ധ്രികുന്ന മതത്തിന്റെ കാലം കയ്യിനു.. 💞💖💖💓💓💓 Hope never ends We need people like elonmask.. not osama!!!!😁🙏🙏💓💖💞
@sahalleo3912 Жыл бұрын
Onn poda oole nee RSS kaaran aanalle myra🖕🏻
@abhijithdamodaran3 жыл бұрын
Mars colonization അദ്ദേഹത്തിന്റെ idea ആണെങ്കിലും, മനുഷ്യരാശിയുടെ പുതിയ ചുവടുവയ്‌പ്പിനായി ലോകരാഷ്ട്രങ്ങൾ സഹായിക്കുമെന്ന് വിശ്വസിക്കാം
സംഭവം കിടു ആണെങ്കിലും 2050ൽ 10 ലക്ഷം ആൾക്കാരെ ചൊവ്വ ഗ്രഹത്തിൽ with facility എത്തിക്കും എന്ന് പറയുന്നത് കുറച്ചു കൂടുതൽ ആണ്.
@MALOOZFamilyVlog3 жыл бұрын
ആദ്യം പോകുന്നവർക്ക് എത്ര ഏക്കർ സ്ഥലം വേണമെങ്കിലും സ്വന്തമാക്കാം...😀😀😀
@badrinadh70943 жыл бұрын
😂😂
@ZHYRXXX_312 жыл бұрын
😂
@sandroyt92082 жыл бұрын
Ufff Ni oru killadi thennne 🙂
@thulasianandkrishnapr66232 жыл бұрын
6 adi mathyavum
@HN-ud8nj2 жыл бұрын
പട്ടയം കിട്ടണേൽ യവന്മാർ മൂഞ്ചും 😡😡
@kojoseph50553 жыл бұрын
ഹായ്.. മൊബൈൽ ഫോൺ വരുന്നതിനുമുമ്പ് ആരെങ്കിലും ഓർത്തിട്ട് ഉണ്ടാവുമോ.. ഇന്ന് കാണുന്ന മൊബൈൽ ടെക്നോളജി മനുഷ്യന് സാധ്യമാകുമെന്നും.. എന്ന്. അങ്ങനെയെങ്കിൽ ചൊവ്വാ ദൗത്യവും സാധ്യമാകും.. പിന്നെ സാമ്പത്തികമാണ് പ്രശ്നമെങ്കിൽ.. ലോകരാജ്യങ്ങളിൽ ഉള്ള മനുഷ്യർ ( ഒരാൾ ഒരു ഡോളർ വെച്ച് സംഭാവന കൊടുത്താൽ പോരെ.. എല്ലാം സാധ്യമാകും സാധ്യമാകട്ടെ..👍❤🌹
@Ssjkkyg3 жыл бұрын
kanakariyathe thallalle, oral 30 dollar vachu kodutha polum musk nte ipo ulla worth nu oppam ethilla. minimum 1000 dollars vachu oralu edanam ennale ee project ulla cash avu.
@kojoseph50553 жыл бұрын
@@Ssjkkyg ഹായ്. താങ്കളുടെ കണക്ക് ഒരുപക്ഷെ ശരിയായിരിക്കാം. ധനാഢ്യൻ മാർ സാധാരണക്കാരെ പോലെ അല്ലല്ലോ കൊടുക്കുന്നത്. പോരാത്തത് ഉള്ളത്. കോടീശ്വരൻമാർ കൊടുത്ത് സഹായിക്കണം. മനുഷ്യൻ വിചാരിച്ചു കഴിഞ്ഞാൽ നടക്കാത്ത ഒന്നുമില്ലല്ലോ. ( താങ്കളുടെ മറുപടി നന്നായിരിക്കുന്നു താങ്ക്യൂ . 🌹 )...
@ajmalpp23583 жыл бұрын
അപ്പൊ 700 കോടി അല്ലെ aavulu ath മതിയോ 🙄
@kojoseph50553 жыл бұрын
@@ajmalpp2358 sr . ajmal. P. P . ഹായ് . താങ്കൾ കൊടുക്കുന്ന 700 കോടി . മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ . താങ്കളുടെ നല്ല മനസ്സിന് നന്ദി . ഇതുപോലെ നല്ല മനുഷ്യർ ഇനിയും ഉണ്ടാവട്ടെ . താങ്ക്യൂ . ❤ 🌹 🤢 🙏.
@abrahammathew77793 жыл бұрын
One trillion equal to one lakh cores ( Indian money), so I don't think so...
@wonderworld41783 жыл бұрын
Spacil എത്തി കഴിഞ്ഞാൽ പിന്നെ സോളാർ എനർജി use ചെയ്തൂടെ
@jp_er3 жыл бұрын
Solar Energy kondu athra weight ulla rocket nu venda energy undaakan pattilla. Only satellite can move.
@enjoywithlaika83783 жыл бұрын
സാധിക്കും ചെയേണ്ടത് ജോലിക്കാരെ വർധിപ്പിക്കുക സമയം വർധിപ്പിക്കുക പണം വർധിപ്പിക്കുക ഇന്ധനം സംരക്ഷിക്കുക 10 ലക്ഷം എന്നത് കുറച്ച് 4 ലക്ഷം ആകുക ശേഷം കുറച്ച് ആളുകളെ കൊണ്ടുപ്പോകുക ഇത് സാധ്യമാണ്
@ajmalsalim98153 жыл бұрын
10 ലക്ഷം പേരെ എന്തിനാ അയക്കുന്നെ 100 പേരെ അയച്ചാൽ തന്നെ അത് അദ്ദേഹത്തിന്റെ വിജയം അല്ലേ...
@vineethkottarakara28103 жыл бұрын
അദ്ദേഹത്തിന് തീർച്ചയായും ഈ കാര്യം സാധിച്ചെടുക്കുവാൻ കഴിയും കഴിയട്ടെ ഇന്ന് അദ്ദേഹം ലോക കോടീശ്വരൻ ആണ് ലോക രാജ്യങ്ങൾ ഇതിനുവേണ്ടി ഒരു ഫണ്ട് കൂടെ അദ്ദേഹത്തിന് നൽകിയാൽ ഒരുപാട് ഉപകാരം ആവാം അല്ലെ അദ്ദേഹത്തിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണ വിജയത്തിൽ നാസ ഫണ്ട് അനുവധിച്ചിട്ടുണ്ടായിരുന്നല്ലോ നമുക്ക് ഈ ടൈറ്റേൻ ഇൽ ഇത് പോലെ മനുഷ്യ വാസം പറ്റുകയില്ലേ ജലത്തിന്റെ പ്രശ്നം ആണ് അല്ലെ മീദയിൻ ഇതൊക്കെ വലിയ അത്ഭുതങ്ങൾ തന്നെ ആണ് വിജയാശംസകൾ ഇനിയും ഇതുപോലെ യുള്ള വീഡിയോ കൾ ചെയ്യണം all the very best
@vishalsunil88483 жыл бұрын
വലുതായിട്ടു വേണം അവിടെ ജോലി വാങ്ങിക്കാൻ
@mahivinu23223 жыл бұрын
അന്ന് കൊണ്ട് പോകാൻ ee ഭൂമിയിൽ ആരേലും കാണുവോ ആവോ...
@aparna819963 жыл бұрын
Correct 🤣🤣🤣
@antonyvarghese6233 жыл бұрын
Yaya
@anamikaanu10003 жыл бұрын
Ath Sheri ahn😅
@reynareshma3 жыл бұрын
Indian yil ambani kaanu.america yil jeff and elon kanum china yil jack ma... Cash kare kana😁😁
@ratheeshratheesh41543 жыл бұрын
2500 അല്ല 2050 ആണ്
@ഫ്രീക്കൻ2 жыл бұрын
ഒരിക്കലും നടക്കുല നടക്കാത്ത കാര്യം ആലോചിച്ചിട്ട്ഒരു കാര്യവുമില്ല. ഇതുവരെ ഒരു മനുഷ്യൻ പോലും അവിടെ ഇറങ്ങിയിട്ടില്ല.
@rasewukeshu50583 жыл бұрын
I think it’s an extremely huge responsibility for him.. Every nation must support him.. It’s for the future of humanity... 💪
@vigneshcheran11223 жыл бұрын
നമ്മൾ ഇവിടെ നിന്നും ഒരു അഭിപ്രായവും പറഞ്ഞിട്ട് കാര്യമില്ല 😂 Elon musk വ്യക്തമായ പ്ലാനും ഉണ്ടാവും
@Ndmmkl3 жыл бұрын
Yaya. മൂപ്പർ ഇപ്പോ ജീവിക്കുന്നദ് 2050 ആണ്. നമ്മൾ 21🤣🤣
@mmnissar7863 жыл бұрын
2040ന് മുമ്പ് മനുഷ്യരുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും. അപ്പഴാ കോളനി. അതും ചെവ്വയിൽ.
@fawaz27813 жыл бұрын
Bright keralite nte video vanna etreyum പെട്ടന്ന് കാണും......😇
@abhilashkumar51513 жыл бұрын
അവിടെയും മദങ്ങൾ ഉണ്ടായാൽ പിന്നെ വേറൊരു ഗ്രഹം കൂടെ നേരത്തെ കണ്ടുവക്കണം,,, താങ്കളുടെ കൊച്ചുമക്കൾ ഒരു വീഡിയോ ചെയ്യും 👍👍👍😊😊😊😊🌹🌹🌹🌹
@aswanthbr88013 жыл бұрын
ബിസിനസ് ട്രിക്ക് ആണ് ഇതൊക്കെ അദ്ദേഹത്തിന്റെ
@Ndmmkl3 жыл бұрын
🙄..
@ranjithranju56353 жыл бұрын
അങ്ങനെ 2050ൽ ചൊവ്വയിൽ കോളനികൾ ഉയരുന്നു. പിന്നാലെ ഒരു ക്രിസ്ത്യൻ പള്ളി ഇസ്ലാമിക് പള്ളി. അമ്പലം എന്നിവ ഉയർത്തുന്നു ശുഭം
@tonystark25763 жыл бұрын
💯💯💯💯💯💯💯💯💯
@Naveennaveen-wh5cl3 жыл бұрын
😂😂
@tonystark25763 жыл бұрын
@30 bhp muhammad 40 nm torque muslim palli mathram alla.... Oru tharathil ulla aradhanalayangalum venda
@tonystark25763 жыл бұрын
@30 bhp muhammad 40 nm torque njan oru hindu anu... But oru mathathe mathram thazhthi parayilla... Matham ellaypozhum apakadan anu... Eth matham ayalum
@ലങ്കധിപധിരാവണൻ2 жыл бұрын
Ranjith Ranju. എന്നിട്ട് അവിടയു കിടന്നു അടിക്കാനോ മതത്തിന്റെ പേരിൽ
@aneesh23313 жыл бұрын
സാധിക്കുമായിരിക്കാം സാങ്കേതിക വിദ്യകൾ വളരെ വേഗത്തിൽ വളരുന്നുണ്ട് അതുവഴി മനുഷ്യൻ്റെ ചിന്തകളും കോവിഡ് വാക്സിൻ ഒരു വർഷം കൊണ്ട് ഉണ്ടാക്കിയെങ്കിൽ " എന്തു കൊണ്ട് സാധിക്കില്ലാ ?
@gouthamkrishna12093 жыл бұрын
🌌ഇത് സാധ്യമാണോ എന്ന് അറിയില്ല.ഇത് വരെ ഉള്ള അറിവ് വച്ച് ഉള്ളതാണ്🚶😅 Elon muskinu ചൊവ്വയുടെ ചുറ്റും ഒരു cargo storage room(like iss) നിർമിച്ചുടെ. Pineed മനുഷ്യരെ ചൊവ്വയിൽ ഇറക്കുമ്പോൾ cargo ചൊവ്വയിൽ എത്തിച്ചാൽ മതി. അത്രയും ദൂരം ചിലവ് കുറച്ചു റോക്കറ്റ് എത്തിക്കാൻ ബഹിരാകാശത്ത് ഒരു feul station nirmikkukka(ഭൂമിക്ക് ചുറ്റും) . ആ ഫ്യൂവൽ സ്റ്റേഷനിൽ ഫ്യൂവൽ എത്തിക്കാൻ Elon muskine njaan സഹായിക്കാം😅.മാറ്റ് രാജ്യങ്ങൾ സഹയിച്ചാലോ.അതിനു ശേഷം ഭൂമിയിൽ നിന്ന് വിശേപിച്ച റോക്കറ്റ് ബഹിരാകാശത്ത് എത്തി വീണ്ടും ഫ്യൂവൽ നിററ്റു വീണ്ടും ചൊവ്വയിൽ എത്തിക്കുക.അതിനു ശേഷം ചൊവ്വയിൽ നിർമിക്കുന്ന വീടുകളിൽ ഭൂമിയുടെ atmosphere nirmittu avide ചെടികൾ vakukka😅 വളർന്ന ചെടികൾ ഉപയോഗിച്ച് CO2,O 2 നിർമിക്കുന്ന വല്ല മെഷീൻ കണ്ടെത്തുക.Elon musk ചൊവ്വയിൽ അടുത്ത 30 വർഷം കൊണ്ട് 1 lakh ആളുകളെ എത്തിക്കാൻ പറ്റിയാലോ. വല്ല തെറ്റുണ്ടെങ്കിൽ shamikukka 😅😁👍🚀🚀🚀🌌🌌🌌 ഇതിൽ വല്ല പ്രശ്നം ഉണ്ടെങ്കിൽ command ചെയ്തോളൂ😁😅🏃
@schrodingerscat72473 жыл бұрын
Kelkanum aloyikanum nalla rasavondto😅😜🙈
@amjathdbx3 жыл бұрын
ഹെലൻ sir പറഞ്ഞപോലെ ചൊവ്വയിൽ മനുഷ്യൻ നെ കൊണ്ടു പോകും 2050 ൽ താനെ പക്ഷേ 10 ലക്ഷം ആളുകളെ കൊണ്ടുപോകാൻ കഴിയുമോ എന്നു കണ്ടു താനെ കാണണം
@harik47273 жыл бұрын
Solar energyകൊണ്ടും പാറകൾ പൊടിച്ചും കൊണ്ടും fuel ഉണ്ടാകാൻ കഴിഞ്ഞാൽ എളുപ്പത്തിൽ ഇതെല്ലാം ചെയ്യാൻ കഴിയുമായിരുന്നു.
@youme374 Жыл бұрын
ഇതൊന്നും നടക്കില്ല പൂർണത ഇല്ലാത്ത ആഗ്രഹങ്ങൾ എപ്പോഴും മനുഷ്യന്റെ ഉള്ളിൽ ഉണ്ടാവും അത്രേ ഒള്ളു ഇതും 10 ലക്ഷം പേരെ അവിടെ എത്തിക്കുന്നത് അത് അവരടെ ജീവൻ അപകടത്തിൽ ആവുകയെ ഒള്ളു മനുഷ്യന് ഭൂമിയാണ് ഉത്തമം ചൊവ്വയിൽ കൂടുതലും കടുത്ത ചുഴലികാറ്റ് ഉണ്ടെന്നു കണ്ടെത്തിയതാണല്ലോ 600km speed ഉള്ള അതിഭയാനകമായ ചുഴലിക്കാറ്റ് ഉണ്ടെന്നാണ് പഠനം അതൊന്നും മനുഷ്യന് മറികടക്കാൻ കഴിയില്ല
@rakhim.r93763 жыл бұрын
ഈ കാര്യം പറയുന്ന ഈ മനുഷ്യൻ ഇല്ലേ ഇങ്ങേര് നാളെ നമ്മുടെ കൂടെ വരുമോ
@rahulbabu95173 жыл бұрын
Technology speed വർദ്ധിച്ചു കൊണ്ടിരിക്കുകയല്ലെ ... മുൻപ് 20 വർഷം കൊണ്ടുള്ള ഡെവലപ്മെൻറ് ഇപ്പോ അഞ്ചു മാസം കൊണ്ട് ഉണ്ടാകുന്നുണ്ട് .. അതുകൊണ്ട് 2035 ആകുമ്പോഴേക്കും പുതിയ ടെക്നോളജി വരും പിന്നെ 15 വർഷം മതി ഇയാൾക്ക് അത് സാധ്യമാക്കാൻ
@gouthamkrishna12093 жыл бұрын
അതിനു ചൊവ്വ ഗ്രഹം കൂട്ടകണ്ടെ😁👍🏃🏃
@afsalnn31143 жыл бұрын
ഇപ്പൊ തന്നെ പല അസുഖങ്ങൾ ലോകത്ത് ഉണ്ട്, കുറെ പേര് മരിച്ചു പോവുന്നുമുണ്ട്.ഇപ്പൊ 2021ആയിട്ടുള്ളു,2050ആവുമ്പോഴേക്കും എന്താവോ എന്തോ 😞😢
@carlsagan88793 жыл бұрын
ഒരു ലക്ഷം പേർ പോയിട്ടില്ലെങ്കിലും 5, 6 astronuts 2050ആവുമ്പോഴേക്കും അവിടെ പോവും, ചൊവ്വയെ റ്റെറഫോമിങ് നടത്തണം.. നല്ല വിവരണം
@tonystark25763 жыл бұрын
അതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
@carlsagan88793 жыл бұрын
@@tonystark2576 പറയുന്ന അത്ര എളുപ്പമല്ല, ഒരുപാട് ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട് but പോവും എന്നു തന്നെ പ്രത്യാശികം,
NASA umaayi collaborate cheythaan pravarthikkunnath
@sradhashaji81683 жыл бұрын
Bumiyo ingana ayii akki theerthu 😳🤗 Eni chovayum oru avastha akkanam alle 👌 Bumiyil ulla oxzegen karanju thudangi Eni chovayil koodi poii illathum koodi illand akkan ano 😳
@s.a.k.1513 жыл бұрын
bhoomiye nashipichadu poranjittu eni mattu planets ne koodi nashipikkanulla purappada...kashtam. avide ulla jeevikal engilum sugamayi jeevichote pls 🙏
@tuenabinu16983 жыл бұрын
Yes, he can do it
@loveistheuniversal74723 жыл бұрын
തീർച്ചയായും അത് സംഭവിക്കും 💪ഇലൻ മസ്ക് ആണ് പറഞ്ഞത്
@eeenaampachivibes94113 жыл бұрын
Technology's are getting more powerful.👍🏻
@ananthukrishna20603 жыл бұрын
Bro Solar energy use cheyyan pattunna fuels kandupidikkanam i mean solar energy to fire or fuel for the vehicle Allenkill solar ENERGY use cheytu fly cheyyan pattunna rocket machineries indaakaanam
@pamaran9163 жыл бұрын
അവിടെ കിടന്ന് ഫ്യൂവൽ ഉണ്ടാക്കുന്നതിന നേക്കാൾ നല്ലത് രണ്ട് ഫ്യുവൽ റോക്കറ്റ് ആധ്യം തന്നെ ചെവ്വയിൽ ഇറക്കുന്നതാവും
@manudls81263 жыл бұрын
Njnm agane chindichu
@muhamednizar59913 жыл бұрын
Musk mandan alla...
@brainiac22093 жыл бұрын
അതിനേക്കാൾ ചിലവ് കുറവ് അവിടെ തന്നെ ഉണ്ടാക്കുന്നത് ആണ്....
@aswinambi81653 жыл бұрын
എന്നിട്ടെന്താ പ്രയോജനം modi ജി പെട്രോൾ വില കൂട്ടി കൂട്ടി അവിടുന്നും ചാടിക്കും 🤣😂
@sajan.fromnasa98283 жыл бұрын
Dear bro ..7 months travel cheythu aviday athumbozhum pakuthy marychirikkum..its imossible 100%. because Mars radiation level very high...
@justinvarghese86793 жыл бұрын
Pathanamthitta jillayil evideyanu..?
@socialanimal18373 жыл бұрын
Why we dont use nuclear energy for rockets and space ships plz replay
@jafarak43293 жыл бұрын
ഈ ലോകത്തെ സൃഷ്‌ടിച്ച തമ്പുരാൻ എത്ര ഉന്നതൻ 🤔
@vishnushivanand25383 жыл бұрын
Srishtyo....😀...athoke..oru viswasam anu...true alla bro
@sojajose98863 жыл бұрын
ആര് പറഞ്ഞു നീ കണ്ടോ 😡
@vishnushivanand25383 жыл бұрын
@@sojajose9886 😀...ok nj. Knditila...but...bigbang feel cheythitund...vtl ulla pazhaya radio signal crack cheyumbol.....tv yil Varuna graines.....cosmic background radio waves........ee god enna charecter..oru kananum kekanum kazhyuna....srishtikan kazhyuna al anenkil..ath 4.5 billion yr munp...ayrikum god undayth....but ..sorry...njan paryunath ,13.8 billion. Yr munp ulla karyam anu...
@itzme49063 жыл бұрын
@@vishnushivanand2538 pne allaahh😍
@big_smoke___3 жыл бұрын
@@vishnushivanand2538 da potta, aa soja jose ninne mention cheytho??? Avan ninnodalla paranje
@saneeshkannan81753 жыл бұрын
Great video sir😍🙏👏തൃശൂർകാരൻ 😊
@gouthamkrishna12093 жыл бұрын
E-rocket കണ്ടുപിടിക്കാം😁😅🏃🚀
@azazinvlogs44233 жыл бұрын
എന്തിനാണ് ഇത്രയും കഷ്ട്ടപ്പെട് അങ്ങോട്ട് പോകുന്നത്
@freemanfree75233 жыл бұрын
തൂറാൻ
@azazinvlogs44233 жыл бұрын
@@freemanfree7523 enna than poyi തൂറി പോര്
@riyasasmi1823 жыл бұрын
Wow it's Amazing...🙏🙏angane നടന്നാൽ ath World miracle Aayirikkum
@arunkumarfz79813 жыл бұрын
ഇത്ര റിസ്ക് എടുത്ത് ചൊവ്വയിൽ പോണോ ഇത്രയും സൗകര്യ മുള്ള ഭൂമിയിൽ ജീവിച്ചു പോയാൽ പോരെ
@nithinraj93893 жыл бұрын
സമ്മതിച്ചു 🙄
@Happy-cj3ws3 жыл бұрын
Chovvayil Bhoomi kulungumo chettaa ?
@sanjoaugustine3 жыл бұрын
എന്തെങ്കിലും ഒക്കെ സംഭവിക്കും.ഒരു നൂറു കൊല്ലം മുമ്പുള്ള ഭൂമിയുടെ അവസ്ഥയാണേഓ ഇപ്പോൾ ഇവിടെ ഉള്ളത് ..നമ്മൾ മനസ്സിലാക്കുന്നതിന് അപ്പുറം എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്.. ചിലപ്പോൾ മനുഷ്യൻ എന്ന വർഗ്ഗം ആരുടെയെങ്കിലും കളിപ്പാവ ആയിരിക്കാം എല്ലാം കാത്തിരുന്ന് കാണാം..
@sidhardhcr28783 жыл бұрын
May be 2050 aakunathin munp Any other advanced technology kandethiyal Possible aakulee. Not sure it happens But a chance Hope ❤️
@Buggy_3213 жыл бұрын
Well said👏👏
@valsanck7066 Жыл бұрын
ചൊവ്വയിൽ വായു ഉണ്ടോ? ആളുകൾക്ക് ശ്വസിക്കുവാൻ അന്തരീക്ഷത്തിൽ ഓക്സിജൻ ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.
@dreamworlds68933 жыл бұрын
ഈ video ഞാൻ വെറും 20 സെക്കണ്ട് മാത്രമാണ് കണ്ടത്. Elone musk അയാൾ best businuss man. നമ്മൾ എന്ത് ചിത്തിക്കുനോ അതിനു വിപരിതമായ ചിദിക്കുന്ന ആളാണ് elon musk. 😍😍😍😘😘😘. എത്ര തോറ്റാലും പിന്നെയും പൊരുതി വിജയിക്കും പൊളി man 😍😍😍😘😘😘
@sajansagar34023 жыл бұрын
നടക്കും 👍10 വർഷത്തിന് മുൻപ് ചിത്രത്തിൽ ഇല്ലാത്ത ടെസ്ല no 1 എത്തിയെങ്കിൽ 2050വരെ കാത്തിരിക്കണോ 🌹be positive """"ഒരുപാടു രാജ്യങ്ങൾ cash മുടക്കാൻ thayaravum """""
@devanand34463 жыл бұрын
Second like itt power aakku
@bilalsfun3 жыл бұрын
Ethuvere ayaal valarnnapol ... nammalodu idea onnum chothichillallo... arum chinthikatha karyum chinthich... athine evide vere ethikan pattumengil bakiyum... a genius noki kollum.. nammuk kanam,kelkam,padikam a geniusiney... Thanks for sharing a wonderful video.
@Dinu_KL143 жыл бұрын
Oxigen, വെള്ളം ഇല്ലാതെ ചൊവായിൽ എങ്ങനെ ജീവിക്കും.....500 വർഷത്തേക്ക് നടക്കാത്ത കാര്യം
@cnmtechs83703 жыл бұрын
പുതിയ ടെക്നോളജി വരും. Dark matter ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെഹിക്കിൾ കണ്ടെത്തും.
@scifind94333 жыл бұрын
Civilization 1 avum nammal
@aswinambi81653 жыл бұрын
അതെന്തോന്ന് ചാനം 🤣😂
@uchihamadra39393 жыл бұрын
11:00 it's possible.but only on way to do that. All countries work together. then we can do it in short time
@sand00153 жыл бұрын
10 ലക്ഷം മനുഷ്യർക്ക് എവിടെയാ ഓക്സിജൻ ചൊവ്വയിൽ 🙄
@rezdexyt33423 жыл бұрын
Elon musk uuthi kodukum
@yaseenniravil69803 жыл бұрын
ചൊവ്വ മനുഷ്യാവശത്തിന് ഉചിതമായ സ്ഥലമല്ല. അത് വൈകാതെ മനസ്സിലാകും. ഈ കമെന്റ് ഒന്ന് കുറിച്ചിട്ടോ
@mm-rb6ze3 жыл бұрын
ഓഹോ മുത്ത് പിളർത്തിയ ചന്ദ്രൻ ആവും മനുഷ്യ വാസത്തിന് പറ്റിയത് ഓട്രാ 🐷
സാധിക്കും എന്നത് തന്നെയാണ് എൻറെ ഉത്തരം അതിൻറെ കാരണം ഇങ്ങനെയാണ്:- 1-- അദ്ദേഹത്തെ പോലുള്ള ശാസ്ത്രജ്ഞന്മാർ ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ടെങ്കിൽ അതിനു വേണ്ട സജ്ജീകരണങ്ങളും ഇനി അങ്ങോട്ടുള്ള പ്ലാനുകളും അതിൻറെ സാങ്കേതികവിദ്യയും അദ്ദേഹം തയ്യാറാക്കി കാണും 2__ മറ്റൊരു കാരണമായി എനിക്ക് പറയാനുള്ളത് അമേരിക്കൻ ജനതയുടെ വിജയത്തിനുള്ള കഠിന താൽപര്യമാണ് അതിനുദാഹരണമാണ് ചന്ദ്രനിലെ മനുഷ്യൻറെ കാൽവെപ്പ് അതുപോലെ മനുഷ്യർ ചൊവ്വയിലേക്ക് പരിവേഷണം നടത്തുകയും പിന്നീട് മനുഷ്യർ അവിടെ കാലം കുത്തുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത് 3__ അവരുടെ സയൻസ് നോടുള്ള കഠിനമായ താൽപര്യവും ഇത് വിജയിക്കാനുള്ള ഒരു കാരണമായി മാറാം
@cgengin68643 жыл бұрын
അത്രയും പണം ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഭൂമിയിലെ പട്ടിണിയും ദാരിദ്ര്യവും പ്രയാസങ്ങളും മാറ്റമായിരുന്നു വെറും തരിശുമായി കിടക്കുന്ന ആഗ്രഹത്തിൽ എന്തു ചെയ്യാനാ അല്ലെങ്കിലും എത്ര കാലമാണ് spece suit ഉം ഇട്ടുകൊണ്ട് ജീവിക്കുക അല്ലെങ്കിൽഒരു oxygen മാസ്കിന്റെയും സഹായമില്ലാതെ free ആയി ശ്വസിക്കാൻ കഴിയണം അതിനു പറ്റുമോ?നമ്മുടെ ഈ ഭൂമിയെക്കാൾ മനോഹരമായ ഗ്രഹം ഇല്ല എന്ന് ഞാൻ പറയുന്നില്ല പക്ഷെ മനുഷ്യൻ എത്ര പുരോഗമിച്ചാലും മനുഷ്യന് ഉത്തമം ഈ ഭൂമി തന്നെയാണ് 🌎🌎🌎🌎🌎
@BrightKeralite3 жыл бұрын
International space station il kazhiyumpole suit illathe kazhiyaam. Veliyil irangumpol suit idaam. Orupaad explorations nadathaam. Unlimited job opportunity.
@souravchandran90393 жыл бұрын
ആദ്യം ഒരാളെ എത്തിക്കട്ടെ 😄 പിന്നെ പതിയെ പതിയെ നീങ്ങാം 😄
@adhithyanmgopal16163 жыл бұрын
Sir ente abhiprayathil elon musk inu ithu saadhikkillaayirikkum karanam sir paranjathu pole saambathika prashnavum undaakkanulla samayavum karavaanu
@rocksarathkumar3 жыл бұрын
The man from the future ..he knows how to play the card's
ബഹിരകാശത്ത് മനുഷ്യന് പ്രായം കൂടാത്തത് എന്തുകൊണ്ടാണ് ചേട്ടാ?
@tteindianrailways73913 жыл бұрын
Second rocket sloar aakiyal chilavu kurayumo
@zakkumehrin34683 жыл бұрын
Ath vijayichal pinne manushyanu pokaan shramikkaalo,
@vishnushivanand25383 жыл бұрын
Parayan elupam anu....maybe.. minimum 9 month venam...avdek Ethan.... minimum..... Apo ithrayum cargoyum oxygen um...ellam....arethikum......oru hello phonil koody parnjal polum 20 minutes edukum.. boomiyil kelkan...so emergency situation il... technological support oke...valare risky anu..... radiation oke..athijeevikan..nammal...enthelum kandupidikathe povan patila...boomiyude 3/1 gravity l chennitangumpol...aru support cheyum ennellam..kandariyanam...so....valare risky process ayond....athreyum advanced aya sheshame pokan patu...
@aneeshm34193 жыл бұрын
Yes, sadhikkum Karanam paranjathu elon musk aanu
@roshanroy70633 жыл бұрын
Sadhikkum ✌️ Avide ethiya alukal oru kudamba jeevitham arambichal Pinne 1 million population 20 years nu ullil indakum✌️
@aravindsanalp10803 жыл бұрын
Namukku avide solar energy use cheyyamo
@shahirzaman13293 жыл бұрын
ഇത് ശരി ആകും എന്ന് തോന്നുന്നു Pls like
@BrightKeralite3 жыл бұрын
Liked
@shahirzaman13293 жыл бұрын
Thanks
@shahirzaman13293 жыл бұрын
@@BrightKeralite ph no
@BrightKeralite3 жыл бұрын
@@shahirzaman1329 we can chat in instagram.. I will respond
@shahirzaman13293 жыл бұрын
@@BrightKeralite Insta illa
@uchihamadra39393 жыл бұрын
All countries stay with him for this mission.Then the human's can do any thing
@pratheepalexander64623 жыл бұрын
Good presentation
@sonythomas43443 жыл бұрын
ആദ്യം അവിടെ ഒരു കുളം കുത്തി, ഭൂമിയിൽ നിന്ന് കുറച്ചു ton വെളളം കൊണ്ട് പോയി store ചെയ്തു നോക്കണം.പറ്റി പോകുമോ ഇല്ലയോ എന്ന് അറിയാലോ
@スリーレクシュフミ3 жыл бұрын
🤣🤣🤣🤣🤣🤣
@rajeshs6133 Жыл бұрын
കുറച്ചു വൃക്ഷ തൈ കൂടെ കൊണ്ടു പോകണം
@Framesbysree3 жыл бұрын
10 laksham alukal ee douthyathin ready akuo
@SpaceTherapist3 жыл бұрын
Yes
@socialanimal18373 жыл бұрын
Sure he can. Wjen we look back to the time when humans landed on moon we had limited technology but right now its different just look at the change in telephones only. In future we will find another methods of rockets and energy for sure
@sureshbabu-jb6jx3 жыл бұрын
Very thank you for this information sir very thank you
@crazythinker29583 жыл бұрын
Pokan readiyaakunna 10 laksham aalkkaar salary vaangaathe spacexnu vendi free aayi joli cheythal its easy Kaaranam labour cost aan kooduthal chilav