Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@jayakumars5900 Жыл бұрын
കണക്ക് അറിയാന്‍ ആവശ്യം ഉണ്ടോ
@BrightKeralite Жыл бұрын
@@jayakumars5900, കണക്ക് ഉണ്ട് . പക്ഷെ കൂടുതലും Theory ആണ് .. സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിലാണ് course design ചെയ്തിരിക്കുന്നത്
@jayakumars5900 Жыл бұрын
Syllabus പറയാമോ
@BrightKeralite Жыл бұрын
@@jayakumars5900 , Syllabus വളരെ lengthy ആണ് . Type ചെയ്യാൻ പ്രയാസമാ website ൽ തന്നെ കൊടുത്തിട്ടുണ്ട്
@Walker_alan777 Жыл бұрын
10 th kazhinjavarkku pattumo
@hitheshyogi3630 Жыл бұрын
ജ്ഞാൻ Advanced Astrophysicist സർട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു. വളരെ നന്ദി ഉണ്ട്. ജ്ഞാനൊരു പ്രപഞ്ചപ്രേമി ആണ്.
@BrightKeralite Жыл бұрын
Congratulations
@kuttansjibireelmyfev Жыл бұрын
😂.. ഗുഡ് ലക്ക്
@vyshakhp8802 Жыл бұрын
തനിക് അഡ്വാൻസ് അസ്ട്രോഫിസിക് ന്റെ calculations ariyuo?.. Oomban 😂
@aravindsudheesh1542 Жыл бұрын
@@BrightKeralite 😊
@renjithomas6203 Жыл бұрын
ആശംസകൾ. ഇനിയും ഒരുപാട് മുന്നേറട്ടെ 🎉
@noushadsibi9519 Жыл бұрын
ഒരുപാട് വിവരം തന്ന വിഡിയോ തന്നെ 👍. വെളിച്ചം അടിക്കുബോൾ തിളകുന്ന ഉപ്പുകട്ട വെള്ളവും മറ്റുള്ള മെറ്റിരിയൽ കൂടി ചേർന്ന വസ്തു അതു ഭൂമിയിൽ തെന്നെ ഉണ്ട്. നിങ്ങൾ ചൊവ്വയിലെ വെള്ളത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഓർമ വന്നു 🙂
@immoralpolice9900 Жыл бұрын
India : ഞങ്ങൾ ചന്ദ്രനിലെ ജലം കണ്ടെത്തി China : എന്നാ ഞങ്ങൾ ചൊവ്വയിൽ ജലം കണ്ടെത്തി ചെക്ക് 😉😉 കൊള്ളാല്ലോ കളി 😋😋😋🥵🥵🥵🥵🥵
@horu9038 Жыл бұрын
Kurach kazhiyumbo china sooryanil vellom kandethi enn parayum India-1 China-2
@immoralpolice9900 Жыл бұрын
@@horu9038 ennal India saurayoodhathinnu veliyil jalam kandethi India - 2 china -2 🥵🥵🥵
@horu9038 Жыл бұрын
@@immoralpolice9900 Kurach kazhiyumbol china parayum eth ellam made in China ahnen India-1 China-3
@immoralpolice9900 Жыл бұрын
@@horu9038 atmanirbhar Bharath padhathi prakarama chandranileyum chovayileyum sooryanileyum saurayoodhathinnu veliyileyum vellam undakkiyathu ini prapanjam muzhuvan vellam nirmichu kayatumathi cheyyum India - 5 China - 3 🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵
@horu9038 Жыл бұрын
@@immoralpolice9900 Modi ji won🤣🤣🤣🙏🙏
@devarajanss678 Жыл бұрын
സുര്യനും ഗ്രഹങ്ങളും തമ്മിലുള്ള ഭ്രമണവും ദുരത്തിലും ഭൂമിയുടെ സ്ഥാനം പ്രത്യേക അനുപാത തലത്തിലായതു കൊണ്ടല്ലേ ഭൂമിയിൽ ഓക്സിജനും ജലവും ഉള്ളതും ഭുമിയിലേതുപോലെ മറ്റ് ഗ്രഹങ്ങളിൽ ഇല്ലാത്തതും💥💫💫💥
വെള്ളം ഒഴുകിയിരിക്കാവുന്ന അടയാളവും കൂടെ ഉപ്പിന്റെയും മറ്റ് ലവനങ്ങളുടെയും സാന്നിധ്യം ഉണ്ടെങ്കിൽ ആ ഭാഗം ഒരു സമുദ്രം ആയിരുന്നൂടെ ❓️❓️
@sanjithkumar6362 Жыл бұрын
ഒരു സംശയം ചൈന ആണെങ്കിൽ വിശ്വാസ യോഗ്യമായ വാർത്ത ആയിരിക്കുമോ, sir
@shanazirk Жыл бұрын
It's 100% genuine ... They are building massive space station .. there are videos available on that
@hanidq4381 Жыл бұрын
ചൈനയുടെ കയ്യിൽ no 1 സാധനവും ഉണ്ട് no 2 യും ഉണ്ട്
@midhun331 Жыл бұрын
Bright keralite 💯🥵🔥
@titusvarghese1854 Жыл бұрын
ചൈന കണ്ടെത്തിയ ജലം ഒറിജിനൽ ആയിരിക്കില്ല, എല്ലാം ഡ്യൂപ്ലിക്കേറ്റ് അല്ലേ ചൈനയുടെ!!!
@christyyjohn991 Жыл бұрын
ചൈനീസ് product ഡ്യൂപ്പ് ആണെന്ന് ആര് പറഞ്ഞു ആദ്യമൊക്കെ ചൈനയുടെ വേസ്റ്റ് ബാസ്കറ്റ് ആയിരുന്നു ഇന്ത്യ നിലവാരം കൊറഞ്ഞത് മാത്രം ഇങ്ങോട്ട് അയക്കു പിന്നെ ഇന്ത്യയിൽ തന്നെ ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ സാനം made by ചൈന എന്ന് അടിച്ചു തരും China original product വെറെ ലെവൽ
@Music.rootofficial Жыл бұрын
എന്നാൽ i phone പോലും കൊള്ളില്ലല്ലൊ
@leoo60 Жыл бұрын
അത് മോൻ ചൈനയുടെ ഒറിജിനൽ പ്രൊഡക്റ്റ് കാണാനിട്ട.. ലോക്കല്സിന് ലോക്കൽ സാധനവും ചൈന ഉണ്ടാക്കികൊടുക്കും ഇന്ത്യ യിൽ സുലഭമലേ ചൈനീസ് ഉത്പന്നങ്ങൾ
@ar_leo18 Жыл бұрын
😂😂neyoke eth yugathil aneda jeevikunath.. lokathile etavum vikasitha rajyangalude pattikayil anu inu china.. America polum pala mekhalakalilum avarekal thazheyanu
@gangadharanbly Жыл бұрын
മലയാളികൾ മറ്റുള്ളവരെ കുറ്റം പറഞ്ഞുo കളിയാക്കിയും നേരം കളയും, ചൈനയാകട്ടെ ഗവേഷണങ്ങളും കണ്ടെത്തലും നടത്തി മിടുക്കരാവുന്നു. ഓർക്കുക ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. GDPI 18.3 ട്രില്യൺ'' ഇന്ത്യയുടേത് വെറും 3. 3ട്രില്യണും . ജനസംഖ്യയിൽ ഇപ്പോൾ നമ്മളാണ് മുന്നിൽ , പക്ഷേ ആകെ പരിപാടി തീറ്റ, കുടി മറ്റുള്ളവരെ കളിയാക്കൽ, അസൂയ.... ഒരു ക്രിയേറ്റിവിറ്റിയുമില്ല. പിന്നെ കുറെയെണ്ണം വിദേശ ഭാഷ പഠിയ്ക്കുന്നു. നാടുവിടുന്നു. ഭീരുക്കൾ.. ... അല്ലാതെന്താ..
@surendranrk8256 Жыл бұрын
Sir can i ask a doubt.... Nammude futuril chova grahathil thamasam thudagiyal suite use cheyth kondayrikile jevikan kazhyuu agnqegil valare vegathil oral marich povan sathyathagal ille
We have to take "Kirloskar" /CRI pumps, JCB drilling machines etc. !! If found water and Keralites reach there, definitely DYFI, CITU, SFI would be established there !!
@abbaskkmuhammadkk8709 Жыл бұрын
😢😢😢😢😢
@naajoo7 Жыл бұрын
സയൻസ് ചാനലുകൾ ക്കിടയിലെ no:1 കേശവൻ മാമൻ ആണു ഇയാൾ...
@BrightKeralite Жыл бұрын
എന്ത് കൊണ്ട് ?? അറിവില്ലാത്തത് ഒക്കെ തള്ളാണെന്ന് ചിന്തിക്കുന്ന താങ്കൾ അല്ലെ കേശവൻ മാമ . മറ്റ് ഉള്ള youtubers നെ പോലെ അല്ല എന്നത് വാസ്തവം because i am an astrophysicist.
@Walker_alan777 Жыл бұрын
@@BrightKeralite good reply sir🔥😊
@minnaldon5422 Жыл бұрын
@@BrightKeralite poli❤
@renjithrenjith8158 Жыл бұрын
👍
@janesjoy1465 Жыл бұрын
ലെ ചൈന : ഞങ്ങൾ അവിടെ വെള്ളം ഒയിച്ചതാണ്😂😂
@rajucv7114 Жыл бұрын
സന്തോഷമായ് ഇനി മദ്യം വാങ്ങിച്ച് ചൊവ്വയില്‍ ചെന്നാലും വെള്ളമുണ്ടല്ലോ.. നന്ദി ❤❤❤
@മിന്നലിനെതൂക്കിയവൻ Жыл бұрын
ലെ ചൈന : പൊടി കേറിയ സോളാർ പാനൽ കഴുകാൻ വെള്ളം അങ്ങോടേയ്ക്ക് കൊണ്ടു പോയതാ . ആരും തെറ്റുധരിക്കണ്ട😂
@astrophile5715 Жыл бұрын
Sir eppo ആകാശത്തു കുറെ stars und venus und telescope vach nokkitt video cheyamoo live..
@najeelas66 Жыл бұрын
അടിപൊളി! ഇതെൻറെ ചിരകാല സ്വപ്നെയ്നു 😢
@fp2599 Жыл бұрын
വായു ഇല്ലാത്ത ചൊവ്വയിൽ കാറ്റടിക്കുന്നത് എങ്ങിനെ എന്ന് ഒന്ന് വിശദീകരിക്കാമോ
@BrightKeralite Жыл бұрын
വായു ഉണ്ട്
@manishdxb Жыл бұрын
സോളാർ പാനൽ പൊടി പിടിച്ചു work ചെയ്യുന്നില്ല എങ്കിൽ അവർക്കു ഒരു എയർ കംപ്രസർ കൂടി ഫിക്സ് ചെയ്തുടെ? ഒരു rotated nosel കൂടെ ഫിറ്റ് ചെയ്താൽ പൊടി അടിച്ചു കളയാം, i dont know it will work only my opinion 😊
@highlights3777 Жыл бұрын
അതൊക്കെ അതിലുണ്ട് മോനേ
@jayanraju710 Жыл бұрын
എല്ലാവരും പേടകം വിട്ട് അഭിമാനം കൊള്ളുന്നു പക്ഷെ ഒരു വൈപ്പർ ഫിറ്റ് ചെയ്യാനുള്ള ബുദ്ധി ഇല്ലാതായി 😅
@Allin1-e8k Жыл бұрын
Sir can you make a video on Gravitational lensing
@ashrafpkhassankaniyappa5362 Жыл бұрын
First astronamist in the world
@muhammedkunhi6439 Жыл бұрын
ഓക്സിജൻ ഇല്ലാതെ എങ്ങിനെ വെള്ളം ഉണ്ടായി. വീഡിയോ കാണുമ്പോൾ ഏതോ മരുഭൂമി പോലെയുണ്ട്. ഇത് എനിക്ക് തോന്നിയതാണോ അതോ മറ്റ് വല്ലവർക്കും തോന്നിയോ ഞാനറിയില്ല. സൂര്യനിൽനിന്ന് എത്ര k m കാണും ചൊവ്വായിലേക്ക്.
@BrightKeralite Жыл бұрын
oxygen വളരെ കുറഞ്ഞ അളവിൽ ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നമ്മുക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ അതിനെ വേര്[എടുത്തി എടുത്ത perseverence ൻ്റെ, ദൗത്യത്തെ കുറിച് ഈ ചാനലിൽ ആ സമയത്ത് ഡീറ്റൈൽഡ് വീഡിയോ ചെയ്തിരുന്നു. മരുഭൂമിയിലെ ജലത്തെ കുറിച്ചും മുൻപ് വീഡിയോ ചെയ്തിരുന്നു
@prasadpp438 Жыл бұрын
ഹൈഡ്രജനും ഓക്സിജനും ഇല്ലാത്ത ലോകത്ത് ജലമോ 😅
@BrightKeralite Жыл бұрын
@@prasadpp438 , അളവ് വളരെ കുറവാണെങ്കിലും hydrogen യും oxygen യും ഉണ്ട് . Oxygen നെ perseverance extract ചെയ്തത് വലിയ വാർത്ത ആയിരുന്നു . അന്ന് ഞാൻ വീഡിയോ ചെയ്തിരുന്നു
എനിക്ക് തോന്നുന്നത് പണ്ട് ഒക്സിജൻന്റെ അളവ് വളരെ കൂടുതലായിരുന്നു ഇപ്പോൾ ഒക്സിജന്റെ അളവ് കുറയുന്നു ജലം ജലത്തിന്റെ അളവും കുറയുന്നു അങ്ങനെയെങ്കിൽ ചൊവ്വ എന്ന ഗ്രഹം നശിച്ചുകൊണ്ടിരിക്കുകയാണോ ഇതേ പോലെ ഭൂമിക്കും സംഭവിക്കുമോ
@Saji1111 Жыл бұрын
Hi,chettan CHINA yil poyano Astro physicist course padichathu? Pinne chettan nadathunna course cheyathal PSC test ezhuthan pattumo? ISRO yil jolikku apply cheyyan pattumo? Thanks
@BrightKeralite Жыл бұрын
ചൈന അല്ല നമ്മുടെ നാട്ടിൽ തന്നെ സർക്കാർ സ്ഥാപത്തിൽ . Psc വഴി അല്ല Astrophysicist നെ എടുക്കുന്നത് . ഒരു ശാസ്ത്രജ്ഞൻ ആണ് അതിന് Phd ചെയ്യണം ഈ കോഴ്സ് അതിന് സഹായിക്കും
മേലെ ചൊവ്വയിൽ വാട്ടർ ടാങ്ക് ഉണ്ട് താഴെ ചൊവ്വ ചെറിയ ഒരു തോടും ഉണ്ട് അവിടെ എപ്പോഴും വെള്ളം ഉണ്ട് ട്ടോ
@babupmenon9982 Жыл бұрын
നമ്മുടെ ഐ എസ് ആർ ഒ യെ കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ സർ നിർബന്ധമായും ചെയ്യണം സാറെ
@BrightKeralite Жыл бұрын
ഒരു playlist തന്നെ ചെയ്തിട്ടുണ്ട്
@mathewjohn9662 Жыл бұрын
പ്രപഞ്ചവുമായി compare ചെയ്യുമ്പോൾ... ഒരു " അണു" മാത്രമായ മനുഷ്യൻ കോടികൾ മുടക്കി ഇത്രയല്ല, ഇതിനപ്പുറവും കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടും ഒരു പരിധിക്കപ്പുറം,, അറ്റമില്ലാത്ത ദൂരം യാത്ര ചെയ്യാൻ ഒരിക്കലും കഴിയില്ല!! ഇവിടെ ഉള്ള scientist - കൾ എല്ലാം കൂടെ "തലകുത്തിമറിഞ്ഞാലും, " ബാക്കിയുള്ള എണ്ണമറ്റ ഗ്രഹങ്ങളിലൊന്നിനെ എങ്കിലുമോ,, അവയുടെ ഗതിയെയോ control ചെയ്യാൻ സാധിക്കില്ല!! കോടിക്കണക്കിന് വർഷങ്ങൾക്കപ്പുറത്തു . പ്രതീക്ഷി ക്കാവുന്ന അടുത്ത ഒരു " BiG - BANG . " കാണാൻ നമുക്കോ, നമ്മുടെ മുന്നോട്ടുള്ള,, വരുന്ന പതിനായിരം തലമുറകൾ മുൻപിലുള്ളവർക്കോ സാധിക്കില്ലാ... അതേയല്ലോ... ?? അതിനാൽ,, താങ്കൾ,, ചിന്തിച്ചാൽ അന്തമില്ലാത്തതും, അന്ത്യത്തിൽ അക്ഷരാത്ഥത്തിൽ " വട്ടു പിടിപ്പിക്കുന്നതുമായ" ഈ പാഴ് വേല നിർത്തി, തൽക്കാലം "Creative " ആയ വല്ല പണിയും ചെയ്തു സ്വയമേയും, വരും തലമുറക്കും പ്രയോജനപ്പെടുത്തു... !! ഇതുവരെ ഒരു "Alien' - നെയോ... "അളിയനോയോ" ഒരുത്തനും കണ്ടുപിടിച്ചതുമില്ല - നേരിട്ടു കണ്ടതുമില്ല - അതിന്റെ പേരിൽ,, Holywood പോലെയുള്ള Film.- Producers, കോടികളുണ്ടാക്കി.....: വായും പൊളിച്ചിരുന്ന കാണികളെ " ഞെട്ടിപ്പിച്ച് പൊളിച്ചു... !!! ഇനിയും " പൊളിക്കും'!!!
@basilsaju_94 Жыл бұрын
Astrologye patti kandathan sramikkunnathum ariyan stramikkunnath prakrathiye patti ariyanulla jiknasayqne pinne oru 100 o 200 o varshanghalkku munne ippolethe technologye patti paranjal avarke ath avaswasiniyamayirikkum appo pinne enghane 10000 varshanghal kazhijalum manushane sathikkumenno illanno parayan pattum.
@vasudevan4470 Жыл бұрын
നല്ല കാര്യം - പ്രപഞ്ചത്തെ - മനസ്സിലാക്കാം
@kuttuskuttu7639 Жыл бұрын
ചൈന വിട്ട സാനം ഭൂമിക്കു ചുറ്റും തിരിഞ്ഞു കളിക്കുന്നുണ്ടാവോ ഇനി 🫤🫤
@muraleedharanmuraleedharan9402 Жыл бұрын
ചൊവ്വയിലും താഴെചൊവ്വയിലും വെള്ളംമുമ്പേ ഉണ്ട് പിന്നെ എന്തോന്ന് കണ്ടുപിടിക്കാൻ
@BrightKeralite Жыл бұрын
Video കണ്ടില്ല അല്ലെ 😂
@ABC-024 Жыл бұрын
Can the findings from a Chinese rover be believed ? I doubt it ( I know my doubt is immaterial) .
@ar_leo18 Жыл бұрын
😏😏😏😏
@emerald.m1061 Жыл бұрын
പണ്ട് പണ്ടത്തെ ഒരു കലാകൗമുദിയിലാണെന്നു തോന്നുന്നു ഒരു ലേഖനം വന്നത് ചൊവ്വയിൽ ധ്രുവ പ്രദേശത്ത് വെള്ളമുണ്ടെന്നും, അവിടെ മഞ്ഞനിറമുള്ള കുള്ളരായ മനുഷ്യരുണ്ടെന്നും...ജ്യോതിഷ ലേഖനമാണെന്നു തോന്നുന്നു
@sureshkumarn8733 Жыл бұрын
ചൈന.... 💪💪💪💪😃
@anianirudh7022 Жыл бұрын
ഒരു doubt ഇതുവരെ alien നെ കണ്ടുപിടിക്കാൻ പറ്റിട്ടില്ല ന്ന് പറയുന്നു alien കണ്ടുപിടിക്കാതിരിക്കാൻ ഏതെങ്കിലും ഒരു തരംഗം ആയിക്കൂടെ aliens advanced ആണെങ്കിലോ for eg :- radio ക്ക് ശെരിയായ frequency set ചെയ്താലാണെല്ലോ radio ശബ്ദിക്കുക അതേപോലെ aliens തരംഗം സൃഷ്ട്ടിച്ചിട്ടുണ്ടെങ്കിൽ ആ തരംഗം break ചെയ്താലാണെല്ലോ aliens നെ കാണാൻ പറ്റുക 😁
@basilsaju_94 Жыл бұрын
Aliensine kandathiyittilla enne parnjollu Aliens illanne paranjattilla.
@anianirudh7022 Жыл бұрын
@@basilsaju_94 അതല്ലേ ഞാൻ പറഞ്ഞത് aliens നെ കണ്ടുപിടിക്കാൻ പറ്റിട്ടില്ല ന്ന് aliens നെ കണ്ടുപിടിക്കാതിരിക്കാൻ വേണ്ടി aliens എന്തെങ്കിലും invisible power ഉപയോഗിച്ചുകൂടെ അവർ advance ആണെങ്കിലോ എന്ന് അവർക്കും അതേപോലത്തെ തരംഗം സൃഷ്ടിക്കാമെല്ലോ? അവരുടെ concept ഇൽ നമ്മൾ ഉപദ്രവകാരൻ ആവാലോ?
@sinoj1817 Жыл бұрын
ചൊവ്വയിൽ ചെകുത്താൻ ഉണ്ടോ ചേട്ടാ
@bavathrathan441 Жыл бұрын
എല്ലാം കേരളത്തിൽ ആണ്
@georgevarghese1184 Жыл бұрын
Why can't we do something for cleaning the solar panels. An automatic Hoover may help.
@sreeju5196 Жыл бұрын
സോളാർപാനൽ ക്ലീൻ ചെയ്യാനുള്ള സംവിധാനം ഇല്ലേ 🤔
@ranjuranjith7955 Жыл бұрын
Mayan samskarathe patti oru video cheyyamo.
@manojdevasiya2129 Жыл бұрын
ഇതേതാ പ്രകൃതി? ചൊവ്വയിൽ നീലാകാശംമുണ്ടോ?
@pranavprasad4111 Жыл бұрын
James Webb upayogichu proxima centuari ulla exoplanetinte picture edukkan pattille.pinne enta athu edukkathe.
@antonykv7296 Жыл бұрын
അടുത്ത വേനലിൽ മുല്ലപെരിയാർ തുറന്നു വിടണം
@sangeethaarun2616 Жыл бұрын
Surong pravarthikkatte vegam 🙏🙏
@chandranpillai2940 Жыл бұрын
ഇന്ത്യ ചന്ദ്രനിൽ ജല സാന്നിദ്ധ്യം കണ്ടെത്തി ഇപ്പോൾ ചൈന ചൊവ്വയിലും അയൽ രാജ്യങ്ങളുടെ അകലങ്ങളിലെ മന: പൊരുത്തം ......!!!!
@v4victory546 Жыл бұрын
ഇവിടെയൊക്കെ ജലത്തിൽ മീൻ ഉണ്ടോ ന്നറിയോ. ഒരു പണിയുണ്ട്
@recallsit Жыл бұрын
ചൊവ്വ പോട്ടെ, ചന്ദ്രനിൽ മഴ പെയ്യിക്കാൻ കഴിയോ. എങ്കിൽ അവിടെ ജീവൻ വളരും. ഖുറാനിൽ repeat ചെയ്ത ഒരു നോളേഡ്ജ് ആണ് ഇത്.
@spidernet4910 Жыл бұрын
They may transfer water from YANG TSE YANG RIVER tu mars
ബീവറേജ്‌സ്സിൽ ജല dhaurlabhyam... നോക്കി നടക്കുന്ന മ്മക്ക്... അവിടെ ജലം ഉണ്ടോ ന്നു നോക്കാൻ എവടെ നേരം 😁😁😁
@mathewjohn9662 Жыл бұрын
താങ്കളുടെ ഈ course പാസ്സായ CERTIF I CATE- മായി. ചെന്നാൽ VSSC -ൽ / or - NASA - ൽ ഒരു ജോലി കിട്ടുമോ ?... എങ്കിലൊരു കൈ നോക്കാം.❗️
@mathewjohn9662 Жыл бұрын
മറുപടി കിട്ടിയില്ലാ....???
@BrightKeralite Жыл бұрын
Astrophysicist ഒരു Scientist ആണ് അതിന് Phd നിർബന്ധമാണ്. Phd ലേക്ക് എത്താൻ, ഒരു guide നെ convince ചെയ്യാൻ ഈ കോഴ്സ് യും certificate യും നിങ്ങളെ സഹായിക്കും. Phd കിട്ടിയാൽ ഏതെങ്കിലും ഒരു university ൽ ആണ് കയറാൻ ശ്രമിക്കേണ്ടത്, അവിടെ Astrophysicist ആയി പ്രവർത്തിക്കാം . ISRO ൽ Astrophysics പഠനങ്ങൾ അല്ല നടക്കുന്നത് . പക്ഷെ IIST ൽ നിങ്ങൾക്ക് Astrophysicist ആയി കയറാം. NASA ലും കയറാം . അല്ലെന്ക്കിൽ Caltech പോലെ അനേകം university ഉണ്ട് അവിടെ ഉറപ്പായും കയറാൻ കഴിയും.
@radhapolarradhapolar9158 Жыл бұрын
மரு மரீசிஹ! காணல் ஜலம்.!
@pauljoseph1894 Жыл бұрын
Next news awaiting from china. " China found water in "SUN". 😝😝😝😝😝😝😝
@johnsarvome8789 Жыл бұрын
Let China and India join hands in science and technology.
@ajithnarayanan798 Жыл бұрын
ഇത് മലയാള ഭാഷയിൽ പഠിക്കാൻ ആകുമോ..?? അതോ??? ഇംഗ്ലീഷ് അറിയില്ല എന്നതിനാൽ പ്രശനം ആകുമോ?? അറിയാൻ ആഗ്രഹം
@BrightKeralite Жыл бұрын
മലയാളത്തിൽ ആണ് ക്ലാസ്സ്
@vishnups9310 Жыл бұрын
Hello venus nte eppozhathe condition ne kurichu oru video cheyuu
@ryzindia1883 Жыл бұрын
ഈ കണ്ട മഴ ഒക്ക ചെയ്യുന്നത് ആകാശത്ത് നിന്നല്ലെ ... പിന്നെ ജലമില്ലാതിരിക്കുമോ ?
@lovemykeralam8722 Жыл бұрын
അഗ്നി ദേവനോ അയാൽ ആരാണ് 😄😄അഗ്നിദേവനൊന്നും ഇവിടെ എന്ത് പ്രസക്തി ചിരിപ്പിക്കും
@BrightKeralite Жыл бұрын
?
@anaskp1159 Жыл бұрын
ഒരു mission കൊണ്ട് അവിടെ കുഴിക്കാൻ പറ്റില്ലേ
@prgopalakrishnan2545 Жыл бұрын
അവിടെ ധാരാളം പറങ്കിയണ്ടി ഉണ്ടാകുന്നുണ്ട്.
@chanthucr7270 Жыл бұрын
ഒരു കരത്തിൽ ,,,ഒരു ബുദ്ധിയിൽ പ്രപഞ്ചം നിർമ്മിച്ചിരിക്കുന്നു ,,,ഭൂമിയിൽ പലതായി കാണുമ്പോൾ ,,,പ്രപഞ്ചത്തിൽ ആ ബുദ്ധി വൈഭവം ഒന്നായി നിൽക്കുന്നു,,,,,,,,,
@shajidanieldanielshaji-ox5jb Жыл бұрын
Found water ennathinte meaning um water undayirunnu ennathinte meaning um 2 aanu.kandethiya bellamy evide?
@BrightKeralite Жыл бұрын
Water is still in Mars. Polar region contains water in ice form
@abuakarshabaker9143 Жыл бұрын
എപ്പോൾ നമുക്കവിടെ ചായകട നടത്താൻ പറ്റും അത് പറയാമോ 😂?
@sujithk7229 Жыл бұрын
എന്റെ ഒരു സംശയം അവിടെ ജലം ഒക്കെ വറ്റിയപ്പോൾ നമ്മൾ മനുഷർ ഭൂമിയിൽ തേടി എത്തിയതാണ് എന്നാണ്
@midhunbavas6792 Жыл бұрын
സോളാർ പാനലിന്റെ പൊടിപടലങ്ങൾ കളയാൻ ഒരു wiper വെച്ചാൽ 😉😉😉
@pazhanim8717 Жыл бұрын
ചൈന ചൊവ്വ ഗ്രഹത്തിൽ വെള്ളം കണ്ടെത്തി... ഇന്ത്യ ആ വെള്ളം ആദ്യം കുപ്പിയിലാക്കാൻ ശ്രമിച്ചു.😄
@Superman-46 Жыл бұрын
ചൊവ്വാ ദോഷം മാറുമോ
@anooprknair1987 Жыл бұрын
ഇല്ല, അതിന് നമ്മുടെ നാട്ടിലെ അന്ധവിശ്വാസങ്ങൾ നശിക്കണം.
@muhammadchembra2772 Жыл бұрын
പണിക്കരുടെ കഞ്ഞിയിൽ പറ്റായിടല്ലേ
@rajanpk3941 Жыл бұрын
ഒരു ബക്കറ്റിൽ കൊണ്ടുപോയിട്ടുണ്ടാകും😂
@chirikandant8356 Жыл бұрын
ചൈന യല്ലേ... ഡ്യൂപ്ലിക്കേറ്റ് ആയിരിക്കും 🤪
@thanuthasnim6580 Жыл бұрын
Mars❤️❤️
@celltime7096 Жыл бұрын
ഇത് കേരളമാണ് കണ്ടെത്തിയതെങ്കിൽ അടുത്ത പോക്ക് വലയും കൊണ്ടായാനെ
@muhammedniyas4244 Жыл бұрын
Videos orginal anoo
@geetapolozun8815 Жыл бұрын
Briefly, there were many universal cycles preceding this one in which we are living. They were consummated, completed and their traces obliterated. The divine and creative purpose in them was the evolution of spiritual man, just as it is in this cycle. The circle of existence is the same circle; it returns. The tree of life has ever borne the same heavenly fruit. -
@beautyofgodscreation9919 Жыл бұрын
Bro everyone talks about mars why not moon it's very near to earth why no one visited in past 50 years can you do a video on that Moon is so near we are not able to visit how can anyone logically trust human will go mars
@BrightKeralite Жыл бұрын
Did more videos about the moon. Please check the moon playlist.
@Musthafavp-w3f Жыл бұрын
താപനില ഇപ്പോൾ അതും മതി മനുഷ്യർ അങ്ങോട്ട് പോവാൻ തുടങ്ങിയാൽ എല്ലാം ശരിയാവും.
@nabeela-578 Жыл бұрын
Sir I like your video very much and the sound is good 💖💖💖
@jayakumarputhiyathu5178 Жыл бұрын
We must know more about the vast universe and let our next generation get ready for outer space and even try to reach Proxima B where another earth exists, hope astronomical science makes it possible with new rockets same like space X .
@fafoshjfdadv Жыл бұрын
Astronomy studying about what?
@BrightKeralite Жыл бұрын
Universe
@fafoshjfdadv Жыл бұрын
@@BrightKeralite I am looking for dark matter..dark energy..any material can you suggest?
@farhanaf832 Жыл бұрын
@@fafoshjfdadvathe timil njn black holesite spin kandupidikan universe at home run akunnu 😁
@BrightKeralite Жыл бұрын
@@fafoshjfdadv , Dark Matter is my research topic and a I wrote a book on it. You can find the link in this videos description..
@manivk1681 Жыл бұрын
എന്നാലിനി ഒരു ചൊവ്വ മിനറൽ വാട്ടർ കച്ചവടം തുടങ്ങരുതോ സഖാക്കളേ 😂
@tigermedia2234 Жыл бұрын
James web എവിടെ ഒരു അപ്ഡേഷനും ഇല്ലാലോ
@BrightKeralite Жыл бұрын
still working aan
@Infiniteeyy Жыл бұрын
Oxygen aviduthe atmospheril undo
@reeras1 Жыл бұрын
Ngl 😊
@Minnu11 Жыл бұрын
Video'le thettu choondikaanichu kondu njan itta comments adakkam ningal reply tharaathe remove cheythu 😅 Edit : Sorry, he didn't remove my comment. Since it had external links it got auto removed. Ee pulliyum chila fake channel'ukare pole aayrkum ennu karuthi paranju poyath aanu. 😊
@BrightKeralite Жыл бұрын
അസഭ്യമായ വാചകങ്ങൾ അല്ലെങ്കിൽ spams ഉണ്ടെങ്കിൽ KZbin തന്നെ discard ചെയ്യുന്നത് ആണ് . നല്ല ഭാഷയിൽ തെറ്റ് ചൂണ്ടി കാണിച്ചാൽ അതിന് മറുപടി നൽകാം ..
@Minnu11 Жыл бұрын
@@BrightKeralite asabhyamaaya oru vachakavum athil illayrnu suhurtthe. All i told is, ningalude video'l paranja karyam thetttu anu. Ee scientific paper'nte link post cheythirinnu. 0.4million - 1.4 million years back aanu "modern" times ennu parayunne. Allathe ippo avide water ind ennalla
@Minnu11 Жыл бұрын
@@BrightKeralite oru pakshe aa link ittath kondu comment auto remove cheythath aavam. 😊 Ivar publish cheytha paper bro onnu vaaykoo. Athil time parayunnund. As recent as 0.4 to 1.4 million years. paper DOI: 10.1126/sciadv.add8868 check cheythu nokoo.
@BrightKeralite Жыл бұрын
@Minnu11 , oru external link um ee channel il post aakilla. pala website ukalil ninn spams varunnath kaaranam ath disable cheythirikkunnath aan. ee video sherikkum onn kanditt kuttam parayunnath aan nallath. ith latest study report aan, munp kandethiya varshathil pishaku undenn aan ee padana phalam. video yil vykathamaayi ath parayunnund. ith ippol publish cheythath aanenn. journal publish aakaan kurachu koodi time edukkum.
@BrightKeralite Жыл бұрын
@@Minnu11 , check one of the reference which has been published in space.com www.space.com/china-zhurong-mars-rover-recent-water-activity
@veenamani8472 Жыл бұрын
ചൈന എന്ത് കണ്ടുപിടിച്ചിട്ടെന്താ കാര്യം വൈറസ് പരത്താൻ അല്ലേ ദുഷ്ട വർഗ്ഗങ്ങളുടെ നാടാണ് ചൈന ചൊവ്വയിലും കൂടിയേ ഉള്ളൂ
@remeshravi4400 Жыл бұрын
ചൈന വാണം വിട്ടതായി ന്യൂസ് ഒന്നും കേട്ടില്ല 😬
@somankarunakaran1633 Жыл бұрын
China found water in Mars, draw some water and give to Zing Ping, let him drink for his normal sense from aggression.
@abhilashvoices9817 Жыл бұрын
"ചൈനയല്ലേ കണ്ടെത്തിയത്, അത് ഡ്യൂപ്ലിക്കേറ്റ് വെള്ളമായിരിക്കും ആറ് മാസത്തിനുള്ളിൽ അത് അപ്രത്യേക്ഷമാകും 😂😂🤭"
@Viewpoint-1968 Жыл бұрын
ഇതൊന്നും കണ്ണടച്ചു വിശ്വസിക്കരുതേ... ഇതൊന്നും ആധികാരികമായ വാർത്തയാണോ എന്ന് വർഷങ്ങൾ കഴിഞ്ഞേ മനസ്സിലാക്കാനാവുകയുള്ളു.
@salisalie8793 Жыл бұрын
Super..
@HabeebTrv997 Жыл бұрын
അടുത്തത് ചൊവ്വ കുടിവെള്ള ബദ്ധതി
@imcyborg8734 Жыл бұрын
Eppol venamenkilum coursil join cheyyamo
@BrightKeralite Жыл бұрын
Yes
@imcyborg8734 Жыл бұрын
@@BrightKeralite cls Englishil ano ullathu
@BrightKeralite Жыл бұрын
@@imcyborg8734, Study materials English ആണ് പക്ഷെ മലയാളത്തിൽ ഉള്ള വിവരണം ആണ്
@sanal_444 Жыл бұрын
Ee solar panel nu oru wiper fit cheyth vituude😅
@divyanair9858 Жыл бұрын
Chovvayil enganum. Pokam.. അവിടെ ചെല്ലുമ്പോ partykar koode varuoo.. പിണ് വിനെ ആണ് പേടി 🤣
@nishadnoushi690 Жыл бұрын
കേരള സഖാക്കൾ തനി നിറം ആണ് ചൈനയും രണ്ടു പേരും പോലെ തന്നെ വിശ്വാസിക്കാൻ പറ്റില്ല വെള്ളം വെള്ളം തന്നെ അല്ലെ.
@anwarozr82 Жыл бұрын
ഡ്യൂപ്ലിക്കേറ്റ് ആയിരിക്കും 😂
@ArunAshok007 Жыл бұрын
താങ്കൾ എങ്ങനെ ആണ് astronomer ആയത്?
@BrightKeralite Жыл бұрын
Mtech ആണ് Qualification കുറച്ച് വർഷങ്ങൾ Asst Professor അഴി ജോലി ചെയ്തു . പിന്നീട് KTU ന്റെ phd Entrance exam എഴുതി, interview യും pre-research presentation യും pass ആയി . അന്ന് Astrophysics ലെ research problem ആണ് ഞാൻ അവതരിപ്പിച്ചത് . അതിന്റെ എല്ലാം അടിസ്ഥാനത്തിൽ അവർ റാങ്ക് പ്രസിദ്ധീകരിച്ചു അതിൽ 10 ആം Rank ലഭിച്ചു . അതിന്റെ അടിസ്ഥാനത്തിൽ എനിക്ക് APJ Abdul Kalam Doctoral Research Fellowship ലഭിച്ചു. നിലവിൽ ihrd college ൽ Ultra Faint Dwarf Galaxy ലെ Dark Energy യെ കുറിച് ഗവേഷണം നടത്തുന്നു.
@ArunAshok007 Жыл бұрын
@@BrightKeralite ❤️
@abdulgafoor1786 Жыл бұрын
C ഈ വെള്ളത്തിൽ മുങ്ങി കുളിച്ചാൽ ചൈനയിൽ വന്ന് പെട്ട കോവി ഡ് തീർത്തും മാറി കിട്ടും
@JafarThd4 ай бұрын
ഭൂമിയിൽ ഓക്സിജനും വെള്ളവും അനുയോജൃമായ ചൂടും തണുപ്പും സസൃങ്ങളും കായ്കനികൾക്കും അനുയോജൃ മായ evolution ആണെങ്കിൽ , ഓരോ ഗ്രഹത്തിലും അവിടത്തെ ചുറ്റുപാടുകൾക്കനുയോജൃമായ evolution നടന്ന് കാണുമെന്നതുറപ്പാണല്ലൊ. അപ്പോ ആ evolution നിൽ രൂപം പ്രാപിച്ചവർ , എന്തുകൊണ്ടും നമ്മളേക്കാൾ ഉയർന്ന നാഗരികത പ്രാപിച്ചവരായേക്കാം. ഇനി ഇപ്പറഞ്ഞ കാരൃങ്ങളത്രയും സൗരയൂഥത്തിന് വെളിയിലുള്ള ഏതെങ്കിലും ഗ്രഹങ്ങളിൽ കണ്ടേക്കാം. ഒരു പക്ഷെ ആ ഗ്രഹത്തിലെ ഗുരുത്വാകർഷണം ഭൂമിയേക്കാൾ എത്രയോ ഇരട്ടി കുറവാണെങ്കിൽ , അവിടത്തെ നിവാസികൾ നടന്ന് സഞ്ചരിക്കുന്നതിന് പകരം 'പറന്ന് ' സഞ്ചരിക്കുന്നവർ ആയേക്കാം. (തുടരും)
@sankrishmemories91533 күн бұрын
Chinese water...duplicate 😂😂😂
@DrNovid Жыл бұрын
ഒരമ്പത് കൊല്ലം മുൻപ് ആവതുണ്ടായിരുന്നേൽ ചൈന അമേരിക്കയുടെ "ചന്ദ്രനിൽ പോയ" നുണക്ക് മുന്നേ, ചന്ദ്രനിലും പോരെങ്കിൽ ചൊവ്വയിലും ആളെയിറക്കി എന്ന് പറഞ്ഞേനെ, ഇപ്പോഴത്തെ കാലത്തു അമേരിക്ക തന്നെ സൂക്ഷിച്ചിട്ടാണ് കഥയിറക്കുന്നതു, അപ്പോഴാണു ചൈന ചൊവ്വയിൽ "വെള്ളം കണ്ടുപിടിക്കുന്നത്"!!!
@BrightKeralite Жыл бұрын
ഇത് ഏത് ശാസ്ത്ര പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് . പ്രബന്ധം ഒന്നുമില്ലെങ്കിൽ താങ്കൾ പറയുന്നത് conspiracy theory ആയി മാത്രേ എടുക്കാൻ കഴിയു
@DrNovid Жыл бұрын
@@BrightKeralite അമേരിക്ക (മനുഷ്യൻ) ചന്ദ്രനിൽ പോയില്ലെന്നതിനു ഗവേഷണ പ്രബന്ധമോ? എന്റെ സുഹൃത്തേ, ലോകത്തെ ഏല്ലാ പ്രബന്ധവും എഴുതുന്നതും എഴുതിക്കുന്നതും അനുമതി കൊടുക്കുന്നതും അനുമതി കൊടുപ്പിക്കുന്നതും എല്ലാം അമേരിക്കയാണ്. ആ അമേരിക്ക പറയുന്ന കാര്യത്തിനെതിരെ പ്രബന്ധമോ? ഇതെല്ലം അവർ കോൺസ്പിരസി തിയറി എന്നേ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കൂ. അത് അമേരിക്കക്കു മാത്രമറിയുന്ന ഒരു "ടെക്‌നിക്" ആണ്, അതും അധികം കമ്മ്യൂണിക്കേഷൻ ഒന്നും ഇല്ലാത്ത, ശക്‌തിയുള്ള പ്രോസസ്സർ ചിപ്പുകളൊന്നും ഇല്ലാത്ത (ശരിക്കു പറഞ്ഞാൽ വാക്വം ട്യൂബിന്റെ) കാലത്ത് അമേരിക്കക്ക് കൈമോശം വന്ന ടെക്‌നിക് 😂. അത് അവരും തപ്പിക്കൊണ്ടിരിക്കുന്നു ഇപ്പൊൾ. അമേരിക്ക 2024 ൽ അവിടെ ഇറങ്ങാതെ ചന്ദ്രനെ വലം വെക്കാനുള്ള പ്രൊജക്റ്റ് ആണ് ഇപ്പോൾ തയ്യാറാക്കിക്കൊണ്ടിരി ക്കുന്നത്. ബഹിരാകാശത്തു പോയി, അവിടെ നടന്നു, ഇതൊക്കെ കാണിക്കുമ്പോൾ ആളുകൾ വിചാരിക്കുന്നത് ചന്ദ്രനിൽ ഇറങ്ങുന്നത് വളരെ അടുത്ത ഭാവിയിൽ നടക്കാൻ പോകുന്ന (അല്ലെങ്കിൽ നടന്നു കഴിഞ്ഞ) ഒരു കാര്യമാണെന്നാണ്.ബഹിരാകാശത്തു പോകുക എന്ന് പറഞ്ഞാൽ 100 km ദൂരത്തിനു മുകളിൽ എല്ലാം ബഹിരാകാശമാണെന്നും ഇവർ ഈ നടക്കുന്നത് 400km മുകളിൽ ആണെന്നും, ചന്ദ്രനിൽ പോകുന്നത് അതിന്റെ 1000 മടങ്ങു ദൂരത്തേക്കുള്ള യാത്രയാണ് എന്നും ആളുകൾ ആലോചിക്കുന്നില്ല. ചന്ദ്രനിൽ പോകുന്നതല്ല കാര്യം, അവിടെ ഇറങ്ങുന്നതും, അവിടത്തെ വളരെ ശക്‌തിയേറിയ ഉത്ക്ക വർഷത്തിൽ (റേസർ ഷാർപ് ആയ മൈക്രോ meteor ഷവർ, പിന്നെ അതുണ്ടാക്കുന്ന 800 വോൾട് വരെ പോകാവുന്ന ഇലക്ട്രിക്കൽ ചാർജ് ഇതിനെയൊക്കെ അതിജീവിക്കുക - അമേരിക്കയുടെ തന്നെ പല ഗവേഷണ പ്രബന്ധങ്ങളിൽ പറയുന്നു) കുറച്ചു സമയം ചിലവഴിക്കുക എന്നതും പിന്നെ അവിടുന്ന് ലിഫ്റ്റ് ഓഫ് ചെയ്തു നൂറു കിലോമീറ്ററോളം ഉയരത്തിലുള്ള മദർ വെസ്സലിൽ ഡോക്ക് ചെയ്യുക എന്നതും പിന്നെ അവിടുന്ന് തിരിച്ചു നാല് ലക്ഷം കിലോമീറ്ററുകൾ ജീവനോടെ വരുക എന്നതുമാണ് വെല്ലുവിളി - ഇതു അടുത്ത അമ്പത് കൊല്ലങ്ങളിലും മറികടക്കാൻ ആർക്കും ആവില്ല. ഭൂമിയിൽ എത്രയോ കോടികളുടെ ഇൻഫ്രാസ്ട്രക്ച്ചർ വെച്ചിട്ടാണ് ഇവിടുന്നു ലിഫ്റ്റ് ഓഫ് ചെയ്യുന്നത്, ഇതൊന്നും ഇല്ലാതെയൊരു ചെറിയ പേടകം (ആ ബിരിയാണി ചെമ്പു പോലെയുള്ള പേടകം അമേരിക്കയിൽ ഡിസ്‌പ്ലേയിൽ വെച്ചിട്ടുണ്ട്) അവിടെന്ന് തിരിച്ചു ലിഫ്റ്റ് ഓഫ് ചെയ്തു എന്നു പറയുന്നത് കുറച്ചു കടുംകയ്യാണ്. ഇതെല്ലം മാപ്പാക്കാം, 1969 മുതൽ അഞ്ചോ ആറോ പ്രാവശ്യം അവിടെ പോയപ്പോൾ അവിടുന്ന് ലൈവ് ആയി വീഡിയോ കാൾ ചെയ്തു എന്ന് പറയുന്നത് മനുഷ്യന്റെ കോമൺ സെൻസിനോടുള്ള വെല്ലുവിളിയാണ്. Video കാൾ പോകട്ടെ, ഒരു ഇമെയിൽ, വാക്കുകൾ തല കീഴ് മറിഞ്ഞു പോകാതെ 4 ലക്ഷം കിലോമീറ്റർ വയർലെസ്സ് ആയി അയക്കാനുള്ള കഴിവ് പോലും അന്ന് ലോകത്തിനുണ്ടായിരുന്നില്ല - അതിനു അമേരിക്ക പറയുന്ന വാദം ചന്ദ്രനിൽ പോകുന്ന പ്രൊജക്റ്റ് അറുപതുകളിൽ അനൗൺസ് ചെയ്തതിനു ശേഷം, ഏതാണ്ട് നാല് ലക്ഷം ആളുകൾ ടെക്നോളജി റിസേർച് മേഖലയിൽ ഒരു ദശകത്തോളം പണിയെടുത്തു എന്നാണ് (അത്രയും ആളുകൾ പണിയെടുത്ത് കൊണ്ട് "അത്രയും ടെക്നോളജി" ഉണ്ടായി എന്ന് നാം അനുമാനിക്കണം എന്ന് അമേരിക്ക നിർബന്ധം പിടിക്കുന്നു - അത് ഒമ്പതു സ്ത്രീകൾ ഒരു മാസം കൊണ്ട് ഒരു കുഞ്ഞിനെ ഡെലിവർ ചെയ്യുന്ന ഒരു പ്രൊജക്റ്റ് മാനേജ്‌മന്റ് ടാക്ടിക് ആയിരിക്കണം ) - അതിന്റെ പകുതി കഴിവ് പബ്ലിക് ഡൊമൈനിലെത്താൻ അവിടുന്ന് ഒരു 20 കൊല്ലങ്ങളോളം പിടിച്ചു എന്നത് മറക്കേണ്ട.