അനുഗ്രഹീതമായ ആ ശബ്ദം തന്നെയാണ് ഈ ചാനലിന്റെ വിജയം👍🏼
@clearthings92823 жыл бұрын
Yesss
@jithut66373 жыл бұрын
😑
@muhammedzawahir28983 жыл бұрын
😀😀😀😇😇😇💪💪💪💪
@lio_saiflm1043 жыл бұрын
🚶
@babuthayyil74853 жыл бұрын
ഇനി ഓരായിരം വര്ഷങ്ങൾ കഴിയുമ്പോൾ മനുഷ്യൻ നക്ഷത്രലോകത്തേക്ക് യാത്ര ചെയ്യുവാനുള്ള അറിവ് നേടിയിരിക്കും. അതായത് പ്രകാശത്തിന്റെ വേഗതയിലല്ല, നമ്മൾ ചിന്തിക്കുന്ന വേഗത്തിൽ സഞ്ചരിക്കുവാനുള്ള കഴിവ് നേടിയിരിക്കും.
@jayarajvirat18vm883 жыл бұрын
എല്ലാറ്റിനും ഒരു അവസാനം ഉണ്ടല്ലോ 😍🥰🙏🙏🙏
@alfamedia70213 жыл бұрын
അവസാനമല്ല എല്ലാത്തിനും മാറ്റങ്ങളെ ഉണ്ടാകുകയുള്ളൂ. മനുഷ്യൻ പുരോഗമിച് ആദ്യം മറ്റു ഗ്രഹങ്ങളിൽ പിന്നീട് മറ്റു ഗ്യലക്സികളിലും താമസം തുടങ്ങും.
@augustinejoseph32873 жыл бұрын
അങ്ങനെ നിർബന്ധം ഒന്നുമില്ലല്ലോ
@sameerAli-cs9ow3 жыл бұрын
@@alfamedia7021 ഇപ്പോഴും ഭൂരിഭാഗം മനുഷ്യരും സ്വർഗ്ഗവും സ്വപ്നം കണ്ട് നടക്കുന്നവരാണ്. ലോകത്ത് മതങ്ങൾ ഇല്ലാതായാൽ മാത്രമേ മനുഷ്യന് നിലനിൽപ്പുള്ളൂ
@sss75083 жыл бұрын
@@alfamedia7021 avasanam undavum ath urapan but athin chindikan patatha athrem time venam
@മലയാളി-ള3ഞ3 жыл бұрын
@@alfamedia7021 മറ്റു ഗ്രഹം ങ്ങളിൽ മനുഷ്യൻ പോവാൻ പാടില്ല അത്. ശെരിയല്ല മനുഷ്യൻ ഭൂമിയിൽ ജനിച്ചങിൽ ഭൂമിയിൽ തന്നെ അവസാനിക്ക ണം 🙇🤗
@Mupztalks3 жыл бұрын
*കോടി കണക്കിന് വർഷങ്ങൾ കഴിഞ്ഞാൽ ഭൂമിയെ സൂര്യൻ വിഴുങ്ങും എന്ന് കേട്ടിട്ടുണ്ട്.. അത് എങ്ങനെ ആണെന്ന് ഈ വീഡിയോ കണ്ടതിനു ശേഷം മനസ്സിലായി* ❣️❣️
@ditto19_x3 жыл бұрын
ആ സമയത്ത് ഈ വീഡിയോ കാണുന്ന ആരും ജീവിച്ചരിക്കിയല്ല 😭😭🥰😊
@clownff26123 жыл бұрын
FF💖
@amalvs88193 жыл бұрын
Free fire
@haridev87143 жыл бұрын
Pubg
@thawfeeq.p.a2293 жыл бұрын
Ff
@Jyoth__ish3 жыл бұрын
❤❤🤭🤭🤭😂
@kannanmanalur43103 жыл бұрын
ഗൾഫ് കണ്ടുപിടിച്ചത് കൊണ്ട് ഞാൻ ഇപ്പോൾ ഇവടെ വന്ന് കഷ്ട്ടപെടേണ്ടിവന്നത്. ഇനി അന്യ ഗ്രഹത്തിൽ പോയി ജോലി ചെയേണ്ടി വരോ 🙄
@rahulpr69803 жыл бұрын
മനുഷ്യന്റെ അടക്കം ജീവജാലങ്ങളുടെ വീക്ഷണകോണിലൂടെ നോക്കുമ്പോഴാണ് ദുരന്തം എന്ന് തോന്നുന്നത് ഇത് പ്രകൃതിനിയമം അല്ലേ ഇതിൽ എന്ത് ദുരന്തം
@krishnendhu83803 жыл бұрын
Crct ❤️
@johnsonpp23573 жыл бұрын
മനുഷ്യൻ ഒരു തേങ്ങയുമല്ല. ഭൂമിയിലെ ഇപ്പോഴുള്ള ജീവിതം നന്നായി സ്നേഹിച്ച് ജീവിച്ചാൽ മതി
@vishnu60073 жыл бұрын
200 വർഷം തികയ്ക്കില്ല അതിനു മുൻപ് അങ്ങോട്ടും ഇങ്ങോട്ടും ബോംബ് ഇട്ടു ചാവും
@k12musiczz293 жыл бұрын
ഇസ്ലാം നശിച്ചാൽ രക്ഷപെട്ടു
@Justin-nv3 жыл бұрын
@@k12musiczz29 വഴി തെറ്റി ഇങ്ങോട്ട് വന്നതാണെന്ന് അറിയാം... ഇതെങ്കിലും കണ്ടിട്ട് നന്നാവാൻ നോക്കടോ...
@k12musiczz293 жыл бұрын
@@Justin-nv സത്യം അല്ലെ ഇസ്ലാം അല്ലേ തീവ്രവാദം നടത്തുന്നതു അല്ലെന്ന് പറയാമോ
@Justin-nv3 жыл бұрын
@@k12musiczz29 islamic ഭീകരവാദം ആണ്.. അത് എല്ലാരും ഇല്ലല്ലോ.. തീവ്രവാദം.. അത് നിങ്ങളിലുമുണ്ട്.. അതാണ് ഈ comment nte കാരണം....കണ്ണടച്ച് ഇരുട്ടക്കരുത്..... കോടിക്കണക്കിനു വർഷം പ്രായം ഉള്ള ഭൂമിക്കു മതം ഇന്നലെ ഉണ്ടായ പോലെ ആണ്... പിന്നെ എന്തിനാണ് ഈ ജീവനുള്ള കാലത്ത് ഇതിനൊക്കെ വേണ്ടി തല്ലു കൂടുന്നത്... എന്താ നിങ്ങൾക്കു അവസാനം നേടാൻ പറ്റുക?? ഒന്നും ഇല്ല...
@johnyandroid80423 жыл бұрын
@@k12musiczz29 rss enthuva...godse killed gandhiji...get some education
@PeakyBlinders71233 жыл бұрын
500 കോടി വർഷങ്ങൾക്ക് ശേഷം വീഡിയോ കാണുന്നവർ ലൈക്ക്
@randomzgamerltd54783 жыл бұрын
500 crore varshangalkku shesham KZbin undakumo
@randomzgamerltd54783 жыл бұрын
Undenkil ennem koodi orthekk😁
@4___03 жыл бұрын
Njan like cheythu🙂
@tonmathew3 жыл бұрын
OOO future man
@4___03 жыл бұрын
😌
@abhilashp.s83813 жыл бұрын
ഒരു തുടക്കത്തിന് ഒരു അവസാനവും ഉണ്ടന്ന് ഉള്ളത് ഉറപ്പ് ആണ്....അത് പോലെ തന്നെ ആണ് ഭൂമിയും സൂര്യനും എല്ലാം
@Jubylive3 жыл бұрын
പ്രപഞ്ച രഹസ്യങ്ങൾ മനുഷ്യ ബുദ്ധിയിൽ ഒരിക്കലും പൂർണ്ണമായും മനസ്സിലാകില്ല
@Dittoks123 жыл бұрын
Evolution nadakkumbol koodikkondirikkum...
@darkwanderyt3 жыл бұрын
ഇതിനു മുമ്പ് മനുഷ്യൻ types-c civilization ആവും 😍
@alfaulhaquealfu51573 жыл бұрын
മനുഷ്യന്റെ നാശം മനുഷ്യനാൽ തന്നെ ആവും വർഗീയ എന്ന മാരക ദുരന്തത്തിലൂടെ അല്ലെ നമ്മുടെ ജീവിതം
@sufaidpk43233 жыл бұрын
ഇതൊക്കെ സ്വയം ഉണ്ടായതാണ് എന്ന് പറയുന്നവന്റെ അവസ്ഥ ആലോചിക്കുമ്പോഴാണ് എനിക്ക് അത്ഭുതം
@annasday31323 жыл бұрын
Mandan alle bro...God created...no doubt
@deepakvs48993 жыл бұрын
Appol God enna energy thanne undaavunnathum ithe logicil pedille
@annasday31323 жыл бұрын
@@deepakvs4899 God enna energiyo...😆😆😆😆. താങ്കൾ ഒരു മണ്ടനാണ് bro..
@deepakvs48993 жыл бұрын
@@annasday3132 energy ennalla oru predibhasam enne njan udheshichulloo😊🙂🙏 njan mandananu OK than mandi allallo, God ennath chummathonnum bhoomiyil thanne undavumo ☺️ Njan oru abhiprayam paranju ennullo
@annasday31323 жыл бұрын
@@deepakvs4899 🙏😊
@novemberthescorpion89053 жыл бұрын
LIFE IS VERY SHORT..... ചെയ്യാൻ ഉള്ളതെല്ലാം ചയ്തു തീർക്കട്ടെ ഞൻ പോയി CRUSHINOD I LOVE U പറയട്ടെ 🙂
@avengers78783 жыл бұрын
😂
@DarkLeafOfficial3 жыл бұрын
എത്രയും പെട്ടെന്ന് 1 ലക്ഷം സബ്സ്ക്രൈബ്ർസ് ആകുമല്ലോ ചിലവുണ്ട് ട്ടോ 🤣, Keep it Up
@highonlife27773 жыл бұрын
ഒരു 100 വർഷങ്ങൾ കഴിഞ്ഞാൽ. നമ്മുടെ പുതു തലമുറകൾ ഈ കമന്റ് ഒകെ വായിക്കുമല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു ഇത് 😅
@kesuabhiaamidaya1753 жыл бұрын
Ennu kathine puchikkunnapoleyakumo annu KZbin
@adarsh26713 жыл бұрын
100 year kazhiyumbo KZbin indavo avo
@harinands94693 жыл бұрын
Sir if the magnetic field is lost, can we see the aurora lights?
@BrightKeralite3 жыл бұрын
No we cant see, besides that we will not be in the earth in those times
@bijukt10913 жыл бұрын
എന്ന് സൂപ്പറാ പറയാൻ പറ്റുന്നില്ല അടിപൊളി ശബ്ദം ലോകത്തിനു വേണ്ടത് ഇങ്ങനെ ആൾക്കാർക്ക് പറഞ്ഞു കൊടുക്കേണ്ടത് അല്ലേ നമുക്ക് വേണ്ടത് ഇനി ഇങ്ങനെ തന്നെ ചെയ്യാൻ ഞാൻ എപ്പോഴും കൂടെ ഉണ്ടാകും
@bijukt10913 жыл бұрын
എന്റെ മോനെ പൊളി സാധനം
@bijukt10913 жыл бұрын
എന്റെ മോനെ ഇതൊക്കെ എവിടുന്നു കിട്ടാൻ ഞാൻ ഇതൊക്കെ കേട്ട് ഒന്ന് പറഞ്ഞതൊക്കെ എങ്ങനെ മനസ്സിലാവും പോലും മനസ്സിലാകുന്നില്ല ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഞാൻ നമുക്കൊന്ന് കിട്ടാൻ അതുകൊണ്ട് എനിക്ക് ഒന്നു പറഞ്ഞാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ് ഞാൻ ചാനൽ ഏറ്റവും വലിയ വലിയ വലിയ ആരാധിക ആണെന്ന് കൂട്ടിക്കോ
@bijukt10913 жыл бұрын
ആ നിങ്ങൾ അതിൽ അയച്ചിരിക്കുന്ന ഇപ്പൊ അബൂ മിനി 500 കോടി വർഷങ്ങൾ കൂടി ഉള്ളൂ എന്ന് കാഴ്ചവയ്ക്കുന്ന വളരെ വീടുകളുടെ സംഭവം തന്നെയാണ് എല്ലാവർക്കും പറയാം കൊറോണക്കാലത്തെ നിങ്ങൾ ചോദിച്ചല്ലോ മനസ്സിൽ ജീവിക്കുന്നു എന്ന് പോലും അറിയില്ല എന്ന് എന്ന് എന്ന് ഉറപ്പു മനുഷ്യൻ വ്യാപിച്ചിരിക്കുന്ന ഈ സമയത്ത് ഒരു മനുഷ്യൻ പോലും ലോകത്തിൽ ജീവിക്കാൻ എനിക്ക് ഉറപ്പുണ്ട് അതിന് നിങ്ങളെ ഇനിയും ഇനിയും തുടരുക നിങ്ങൾ പറയുന്നത് നിങ്ങളുടെ ഇൻഫൊർമേഷൻസ് നിങ്ങളെ ലഭിക്കുന്നത് 500 കോടി വർഷം ലോക ഇല്ലാതാകുന്ന സൂചന കത്തിൽ ചോദിക്കുന്നു സൂര്യൻ വലുതായി വലുതായി പൊട്ടിത്തെറിക്കാൻ ഉള്ള സാധനങ്ങൾ കൂടുന്നു വളരെ കുറച്ച് ഇൻഫർമേഷൻ ഇൻഫൊർമേഷൻസ് ആണ് കാണുന്ന കുറേ കാര്യങ്ങൾ ആണ് ഞാൻ ഇപ്പോഴും ഇപ്പോഴും എപ്പോഴും ലഭിക്കുന്നത് എന്തായാലും ഭരണകാലത്ത് ഒരു മനുഷ്യന് ജീവിക്കാനുള്ള ഇപ്പൊ വ്യാപകം കാരണം മനുഷ്യൻ തന്നെ ഈ ഒരു മനുഷ്യന് ജീവിക്കാൻ പറ്റുന്നില്ല അതുകൊണ്ട് ഇപ്പൊ ഈ ഒരു ചാനൽ സബ്സ്ക്രൈബ് ലൈക് ആൻഡ് ഷെയർ ചെയ്തിരിക്കുന്ന ഉണ്ട് നിങ്ങളുടെ കൂടെ ഫുൾ സപ്പോർട്ട് കൂടി ഞാനുണ്ട് ഇനിയും വീണ്ടും ഇതുപോലെതന്നെ കുറെ സംഭവങ്ങൾ ലോകത്തിനെ കുറിച്ച് അറിയാൻ വേണ്ടി അയക്കുക 👍👍👍👍👍
@syamealias45703 жыл бұрын
മനുഷ്യൻ നിർമിച്ച voyager പോലുള്ള പേടകങ്ങൾ സൗരയൂഥം കടന്നു പോയെങ്കിൽ .... അധികം കാലം എടുത്താലും ... മനുഷ്യനും സൗരയൂഥത്തിന് വെളിയിൽ പോകും ......
@aneeshratheesh72963 жыл бұрын
സോളാർ സിസ്റ്റം കടന്നുപോയാലും വോയേജറിന് അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ചുറി യിൽ എത്താൻ 65000വര്ഷം വേണ്ടിവരും
@pubg16173 жыл бұрын
പോവും പോയാലും തിരിച്ചു വരവ് നടക്കില്ല എന്ന് മാത്രം
@puliyambillynambooriyachan61503 жыл бұрын
നല്ല ഗ്രാഫിക്സ് നല്ല സ്ക്രിപ്റ്റ് നല്ല അവതരണം
@chandrasekharanck53063 жыл бұрын
ഉണ്ടായതിനു എല്ലാം തന്നെ നാശമുണ്ട്. അതാണ് പ്രകൃതി നിയമം. ജയ ജഗദീശഹരേ.
ഭൂമിയെന്ന ഒരു 🌏ഗോളം സൂര്യനെന്ന ഒരു നക്ഷത്രം☀️ ആ ഗോളത്തിനുള്ളിൽ സ്വന്തം നിഴലിനെ പോലും വഞ്ചിക്കും ചതിക്കും മനുഷ്യർ...ഈ കവിതയാണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്
@sureshkara83283 жыл бұрын
ഒരു ഇരുനൂറ് അഞ്ഞൂറ് വർഷത്തിനുള്ളിൽ മനുഷ്യൻ സൗരയൂഥം കടന്നില്ലെങ്കിലും മനുഷ്യൻ മനുഷ്യനേക്കാൾ കണിശവും കൃത്യതയും ദീർഘവീക്ഷണമുള്ള കൃത്രിമ മനുഷ്യരെ നമ്മുടെ ഈ സൗരയൂഥം കടത്തി, മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുന്ന ഒരു ഗ്രഹത്തെ അവരാൽ കണ്ടെത്തും | അവർക്ക് സഞ്ചാരിക്കാൻ വായുവോ ഭക്ഷണമോ ആവശ്യമില്ല. അവർ പോയിടത്തേക്ക് മനുഷ്യന് എത്താനുള്ള സാങ്കേതിക വിദ്യ അപ്പോഴേക്കും മനുഷ്യൻ സ്വന്തമാക്കിയിരിക്കും.
@chank17893 жыл бұрын
സത്യം പറയാം; അനന്തകോടി ഗാലക്സികളുള്ള ഈ പ്രപഞ്ചം ഉണ്ടായിട്ട് വെറും 1300 കോടി വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. പ്രപഞ്ചത്തിന്‍റെ .01ശതമാനംപോലും കാണാതെയുള്ള ഈ നിഗമനം പൂർണ്ണമായും ശരിയായിക്കൊള്ളണമെന്നുണ്ടോ?
@jaleelstark41743 жыл бұрын
👍👍👍👍
@vikas87563 жыл бұрын
❤️
@mtm3693 жыл бұрын
നമ്മുടെ പ്രപഞ്ചത്തിലെ സൂര്യന്റെയും മറ്റു ഗ്രഹങ്ങളുടെയും യഥാർത്ഥ വീഡിയോ!!! അല്ലെങ്കിൽ ഫോട്ടോ അങ്ങനെ എന്തെങ്കിലും ഉണ്ടോ.. ഉണ്ടെങ്കി അതൊന്ന് വീഡിയോ ചെയ്യാമോ????
@winsandfailsmallu72183 жыл бұрын
Its available in NASA official Channel
@mtm3693 жыл бұрын
@@winsandfailsmallu7218 ലിങ്ക് ഒന്ന് തരാമോ
@abhijithm81083 жыл бұрын
യുട്യൂബിൽ serch ചെയ്താൽ മതി
@abhirk74773 жыл бұрын
ഭാഗ്യം അ്ന്ന് ഞൻ കാണില്ല 🙄
@sandhoopsandhoop12773 жыл бұрын
ഒരു ഹോളിവുഡ് പ്രപഞ്ച ശാസ്ത്ര സിനിമ കണ്ട ഫീൽ ❤️❤️🌹🌹
@ಠಠMRKALKI2 жыл бұрын
Poli 🔥❤️🔥
@itsmepathuzz17902 жыл бұрын
സുര്യന്റെ അമിത തീ ചൂടേൽകാതെയും ഭൂമിയെ ഇരുട്ടിൽ കൊണ്ട് വൈകാതെയും ഭൂമിയെ കറക്റ്റ് പൊസിഷനിൽ കൊണ്ട് വച്ച ഗോഡ് എന്ന ഇഞ്ചിനിയർ ആണ് എന്റ ഹീറോ 🤣🤣💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@rameshrameshsrambikkal89833 жыл бұрын
എന്റെ പൊന്നു ചങ്ങാതി മനുഷ്യൻ ഈ നിലയ്ക്കാണ് മുന്നോട്ടു പോകുന്നത് എങ്കിൽ മിക്കവാറും സൂര്യൻ ഇല്ലാതാകുന്ന കാലം വരുന്നതിനു മുൻപുതന്നെ ഭൂമിയെ മൊത്തത്തിൽ തൂക്കി വേറൊരു നക്ഷത്രത്തിന് അരികിൽ കൊണ്ടുപോയി വയ്ക്കും🤣🤣🤣🤣🤣🙏🙏🙏🙏 ശാസ്ത്രത്തിന്റെ വളർച്ച എങ്ങനെയാണ് നിലവിൽ🥰🥰🥰🥰❤️❤️❤️
@ajithvijayan403 жыл бұрын
എഴുപത് വർഷം കൊണ്ട് ശാസ്ത്രം എത്രയൊക്കെ വികസിച്ചു എങ്കിൽ ഒരു 700 വർഷം കൊണ്ട് നമ്മൾ നിർവചിക്കാൻ പറ്റാത്ത അത്ര ഉയരത്തിൽ ശാസ്ത്രവും കണ്ടുപിടുത്തങ്ങളും എത്തിച്ചേരും.🌹🌹🌹🙏
@malyalimasstrolls41183 жыл бұрын
Sheriya
@omniscientgodfather1223 жыл бұрын
നല്ല ഭാവനകൾക്ക് മാത്രം എൻ്റെ അറിവിൻ്റെ വഴിയും സത്യവും ജീവനും ഉണ്ടായിരിക്കും ! സത്യം !
@biyasworld24283 жыл бұрын
Quran 36:40 - സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
@manojkeezhillam75713 жыл бұрын
സൂപ്പർ അവതരം ഇങ്ങനെ സ്കൂളിൽ പോലും പറഞ്ഞുതന്നിട്ട് ഇല്ല
@yadhu95153 жыл бұрын
Elon Musk പറഞ്ഞപോലെ 2050 ആകുമ്പോൾ ചൊവ്വ ഗൃഹത്തിൽ പോകൂല 😀
@Aj-ee9xy3 жыл бұрын
സൂര്യൻ പോയാ പിന്നേ ന്തിന്ന് ചൊവ്വ 😪
@gokulkrishnanppl12213 жыл бұрын
@@Aj-ee9xy ഈ സൗരയൂഥവും കടന്ന് മനുഷ്യൻ സഞ്ചരിക്കും....
@anuprajeesh40723 жыл бұрын
ഈലോൺ മസ്ക് പറഞ്ഞാ പറഞ്ഞതാ അത് മറക്കണ്ട
@vinodkn93233 жыл бұрын
@@gokulkrishnanppl1221 by By all no
@vinodkn93233 жыл бұрын
@@gokulkrishnanppl1221 to
@satheeshkumar60263 жыл бұрын
കൊറോണ കാരണം വീട്ടിൽനിന്നും പുറത്തിറങ്ങാൻ വയ്യ, പിന്നെ എങ്ങനെയാണ് സൗരയൂഥത്തിന് പുറത്തേക്ക് പോകുന്നത്. 😆🙊
@baburajkk25763 жыл бұрын
2050ന് മുൻപ് തന്നെ മനുഷ്യന് അന്യഗൃഹങ്ങളിൽ എത്താൻ കഴിയും... അതിന് നമ്മെ സഹായിക്കുന്നത് അന്യഗ്രഹ ജീവികൾ തന്നെ ആയിരിക്കും...
@malyalimasstrolls41183 жыл бұрын
chilappol technologies annengillo new discoveries
@premg5163 жыл бұрын
അതിനു ശേഷം വീണ്ടും പുതിയ ഭൂമിയും ജീവനും എല്ലാം ഉണ്ടാകും ....sudaapikal ഇല്ലാത്ത ശാന്തമായ ലോകം
@joee10x3 жыл бұрын
e lokham oru albudem thanne alle e lokham indakya oru srishetaav undavum
@ajee81483 жыл бұрын
മാറ്റം ഉണ്ടായിക്കൊണ്ടയിരിക്കും സമയം (കാലം )നമുക്ക് മാത്രമാണ്.
@Vighnesh_prasad3 жыл бұрын
ചുമ്മാ ഇരിയടെ പേടിപ്പിക്കാതെ, ഞാൻ ഇനി ആകെ കൂടി 10 40 വർഷം കൂടെ ജീവിക്കത്തോളൂ
@thomasgeorge2053 жыл бұрын
🤣🤣pavam
@sidhardhcr28783 жыл бұрын
Human will exist With help of advanced technology
@sameerAli-cs9ow3 жыл бұрын
One day universe will die off🤣
@soiremk3 жыл бұрын
No its not possible
@aneeshashokan41233 жыл бұрын
Corona vanneppol thanne manasilayyi technology onnum onnum alla mone pinne alle ethu
@rashidkololamb3 жыл бұрын
500 കോടി പോയിട്ട് 600 വർഷം പോലും ഈ ഭൂമി അതിജീവിക്കില്ല.., ഇതിലെ ജീവജാലങ്ങളും.. എല്ലാറ്റിനും ഒരു അന്ത്യം.,അത് സുനിശ്ചിതമാണ്..!!
@nekhilr42103 жыл бұрын
ആരാണ് ഈ വീഡിയോ അവസാനം കാണുക😂
@sajith58293 жыл бұрын
പിന്നേ.. എന്തോന്ന് പേടി.. ഏറിയാൽ 80 കൊല്ലം ജീവിക്കുന്ന നമ്മൾ എന്തിന് 70000 വർഷം കഴിഞ്ഞ് നടക്കാൻ സാധ്യത ഉള്ള ഒരു കാര്യം ഓർത്ത് പേടിക്കുന്നത്..😂😂
@kookiesgurljungkookie56903 жыл бұрын
🥺🥺
@sudheeshkk86153 жыл бұрын
Alla pinne
@faisalk59103 жыл бұрын
ഇതൊന്നും ചുമ്മ ഉണ്ടായത് അല്ല ഒരു ക്രിയേറ്റർ ഉണ്ട് ☝️
@Numberdescriptionund3 жыл бұрын
Energy don't have a creator.dont tell this created by god
@faisalk59103 жыл бұрын
@@Numberdescriptionund അങ്ങേക്ക് അങ്ങയുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം 🤝
5 : 51 ഭൂമിയുടെ അവസ്ഥയെ പറ്റി പറയുന്നെ കേട്ട് അമ്പരന്ന് നിക്കുമ്പോ റോയൽ എൻഫീൽഡ് ന്റെ പുതിയ ബൈക്ക് പരസ്യം 🤭 സത്യം പറഞ്ഞാ ഒന്ന് അറിയാണ്ട് ചിരിച് പോയി ഞാൻ.. 🤭
@laluclement60663 жыл бұрын
ഭൂമിക്കു പുറത്തേക്കുള്ള എന്റർടൈമെന്റ് യാത്രകൾ വരെ 2200 ന് ഉള്ളിൽ സാധാരണമാകും.... Speed will decide everything.. Everything will depends on speed.. വളരെ വ്യക്തവും സെഫും ആയ speed റോക്കറ്റ്സ് മറ്റും വളരെപെട്ടന്ന് കണ്ടെത്തും. അതിനുള്ള തുടക്കമാണ് എലെക്ട്രിക്കൽ വെഹികിൽസ് കണ്ണടച്ച് തുറക്കും മുമ്പ് ഉദ്ദേശിച്ചിടത്തേക്ക് എത്തുന്ന ഐറ്റംസ്.. 200 വർഷത്തിനുളിൽ speed ഇന്നുള്ളതിന്റെ ആയിരം ഇരട്ടിയാകും അപ്പോൾ മറ്റു ഗ്രഹങ്ങളിലേക്കുള്ള യാത്ര ഒക്കെ നിസാരം...
@adarshkgopidas10993 жыл бұрын
Nice voice,❤️ പതിനായിരം വർഷം ധാരാളമാണ് മനുഷ്യൻ ഒരു habitable zone കണ്ടെത്തുക തന്നെ ചെയ്യും, ഇപ്പോളാണ് Nicola Tesla, എന്ന legend നേ Scientists നെ എല്ലാത്തിനും ഉപരി മനുഷ്യ സ്നേഹിയുടെ വില എത്രയോ വലുതാകുന്നു എന്ന് ഓർമ്മിക്കുന്നത്.....! ഇല്ലാണ്ടാക്കി കളഞ്ഞില്ലെ ആരുടെയൊക്കെയോ സ്വാർഥത....😭😡🔥🔥🔥 ❤️ Elone Musk 😍🤔💪
Manushyan ividum vittupokum but pokumbol shareeram koodi vitt pokum
@Michael.De.Santa_3 жыл бұрын
@@uvaizmhd3779 nope.....athinu nammade iq thaazhottalla pokunnathu
@biyasworld24283 жыл бұрын
Quran 34:9 - അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവര്‍ നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ അവരുടെ മേല്‍ ആകാശത്ത് നിന്ന് കഷ്ണങ്ങള്‍ വീഴ്ത്തുകയോ ചെയ്യുന്നതാണ്. അല്ലാഹുവിലേക്ക് (വിനയാന്വിതനായി) മടങ്ങുന്ന ഏതൊരു ദാസനും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
@bijuv63093 жыл бұрын
ഒരു 200 വർഷം കഴിഞ്ഞാൽ മനുഷ്യൻ Type - Iഉം 700 വർഷം കഴിഞ്ഞാൽ Type - 2 - ഉം ആകും എന്നുള്ള ഒരു നിഗമനം ഉണ്ടല്ലോ ടൈപ്പ് - 2 ആകുമ്പോൾ മനുഷ്യൻ ഈ ഗാലക്സി വിട്ട് പുറത്ത് പോകും എന്നാണ് ഞാൻ കരുതുന്നത്
@fathimathrushda.m3 жыл бұрын
500 crore years kazhinju Bhoomi nashichal vere grahathil manushyan jeevikkumenkil rebirth aakaan aagraham ullavar like
@arjunraj8233 жыл бұрын
പോകും മനുഷ്യൻ ഭൂമി വിട്ട്.. Future generations മറ്റ് ഗ്രഹങ്ങളിൽ താമസിക്കും. ❤
@nisanthsagar24823 жыл бұрын
അടുത്ത് നടക്കുന്നതൊന്നും കണ്ടുപിടിക്കാൻ ഇത് വരെ പറ്റുന്നില്ല.. കോടി വർഷം മുന്നത്തെയും.. പിന്നത്തെയും.. ഭയങ്കരം..
@rameez25623 жыл бұрын
It’s real bro 😎 500 crore kainjal 🌍 illa finish bhayyaaa ✝️
@godson-je-je-ebhephzibahfr36943 жыл бұрын
ദൈവം ഉണ്ടാക്കിയ സൃഷ്ടിയായ പ്രപഞ്ചം ഇനി വരുന്ന 1000 വർഷത്തിന് ശേഷം ഭൂമിയിലെ തിന്മയെ അഗ്നിക്ക് വേണ്ടി ഒരുക്കീയിരിക്കുന്നു. യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥകാലത്തിനായി ദുഷ്ടനെയും കൂടെ. മനുഷ്യൻ പലതും ആലോചിച്ചു ഉറപ്പിക്കുന്നു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും. മനുഷ്യനു തന്റെ വഴിയൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവ ആത്മാക്കളെ തൂക്കിനോക്കുന്നു. മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെയൊക്കെയും ശോധനചെയ്യുന്നു. മനുഷ്യന്റെ ഹൃദയത്തിൽ വിശുദ്ധി പൂർത്തിയാകുമ്പോൾ ദൈവത്തിന്റെ സിംഹാസനം ആകുന്നു; അവൻ ദൈവത്തിന്റെ പ്രതിപുരുഷനായി സൽഗുണപൂർണൻ ആകുന്നു. ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയിൽനിന്ന് വരുന്നു.
@TechGuru4U0073 жыл бұрын
പ്രപഞ്ചം ഉണ്ടാവാൻ കാരണമായ ബിഗ്ബാങ് മൂലം വിഘടിച്ചു പോയ മാറ്റർ and ആന്റി മാറ്റർ തമ്മിൽ ചേർന്ന് പ്രപഞ്ചം തന്നെ ഇല്ലാതായാലോ?
@BrightKeralite3 жыл бұрын
ഇത് കണ്ട് നോക്കു kzbin.info/aero/PLwNBhb3OsXuGT3BWLRrO6afZxauDnpy4u
@adhithyanmgopal16163 жыл бұрын
keep posting👏
@sibinsumesh96183 жыл бұрын
Appo nammal chovvayil poyitu karyamilla alle avide magnetic field eni undakkan patillalo😞 but manushyan enna ee species nilanilkkum etra kodi varsham kazhinjalum ennu njan viswasikunnu kaaranam 70 vasham kond namukku innu kaanunna ee nettam undakkan pattiyitundagil adutha 100 vashma kond nammal prapanjam keezhadakkuka thanne cheyyum athanu manishyan 💪💪💪
@mithunpv24533 жыл бұрын
മനുഷ്യൻ നിലനിൽക്കും എന്നുതോന്നുന്നു ഭൂമിക്ക് സമാനമായ പ്ലാനറ്റ് 9 പോലുള്ള ഏതെങ്കിലും ഗ്രഹങ്ങളിൽ മനുഷ്യൻ ചേക്കേറിയിട്ടുണ്ടാകും😍
@jestinartworld75383 жыл бұрын
കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞിട്ടുള്ള കാര്യമാണ് ചേട്ടാ ...മനുഷ്യൻ വന്നിട്ട് കേവലം രണ്ടു ലക്ഷം വർഷം പോലും ആയിട്ടില്ല.. ഈ പോക്ക് പോയാൽ ഒരു 1000 അല്ലെങ്കിൽ 2000 വർഷം കൂടുതൽ മനുഷ്യന് നിലനിൽക്കാൻ സാധിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്
@mithunpv24533 жыл бұрын
@@jestinartworld7538 അറിയാം
@mithunpv24533 жыл бұрын
@@jestinartworld7538 ഇപ്പോളത്തെ കണക്കു പ്രകാരം 3 ലക്ഷം ആണ് ഹോമോസാപ്പിയൻസ് വന്നിട്ട്
@shibugeorge15413 жыл бұрын
Mithun..lokangal avasanikum vanavum illathakum,Dyvayishtam chyunna an nillnilkum..bible
@AbdulKhader-rw7kd3 жыл бұрын
മാഷേ എല്ലാം കാറ്റിൽ പഞ്ഞി പാറി പറക്കുംപോലെ ഒരവസരം വരാനുണ്ട്
@mummuv50813 жыл бұрын
Churukki paranjal 500 kodi varsham ennu paranhathokke verutheyanu alle?50 kodi aakumbolekkum nammude solar system swaahaa......
@naturecreations40563 жыл бұрын
No one can predict after 500 crore years
@sreerag_sreedhar Жыл бұрын
മനുഷ്യൻ നിലനിൽക്കും💯
@anilckulakkada80353 жыл бұрын
ഈ വീഡിയോ real or fake? പ്ലീസ് റിപ്ലൈ me
@mammedmpk7443 жыл бұрын
ഈ അവസ്ഥയിലല്ലെങ്കിലും മറ്റൊരു അവസ്ഥയിൽ ഈ പ്രപഞ്ചത്തിൽ അന്നും ഉണ്ടാകുമെന്ന് കരുതുന്നു
@ajeevp28513 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ; "ഇതൊക്കെ അറിയുകയും ചിന്തിക്കുകയും ചെയ്യുന്നതിനേക്കാൾ നല്ലത് , മതങ്ങളിലേക്ക് ചുരുങ്ങി ചിന്തിക്കാതെ നടക്കുന്നതാണ്. " എന്ന് തോന്നിപ്പോവുന്നത്!
@prashobholanchery85322 жыл бұрын
I think, അപ്പോഴേക്കും മനുഷ്യൻ മറ്റു ഗ്രഹങ്ങളിലേക്കും, മറ്റു പ്രപഞ്ചഗോളങ്ങളിലേക്കും താമസം മറ്റുമായിരിക്കും. പുതിയ കാര്യങ്ങൾ ഓരോ ദിവസവും വന്നുകൊണ്ടേയിരിക്കും..... എന്താ എന്നറിയില്ല, ഭൂമിയുടെ ഭാവി ഇങ്ങനെയൊക്കെയാവും എന്ന് പറയുമ്പോൾ, വലുതെന്തോ നഷ്ടപ്പെടുന്ന പോലെ.......
@ಠಠMRKALKI2 жыл бұрын
Appol nalla technologiez varrum..epazhe egane .
@jishnuks56873 жыл бұрын
മനുഷ്യൻ നിലനിൽക്കും.മനുഷ്യൻ മറ്റ് സൗരയൂഥങ്ങളെ ലക്ഷ്യമാക്കി അവന്റെ ജൈത്രയാത്ര തുടരും. ഇതിന് അധികം കാലം വേണ്ടി വരില്ല കൂടിയാൽ ഒരു 10000 വർഷം
@vishnutc43273 жыл бұрын
ഇപ്പോഴത്തെ സാങ്കേതികവിദ്യ വെച്ച് മനുഷ്യന്‍ സൗരയൂഥം വിട്ട് പോകില്ല. എന്നാൽ " എല്ലായിപ്പോഴും ഇങ്ങനെ പറയാൻ കഴിയില്ല" - ഇത് വിദൂര ഭാവിയിലേക്കുള്ള കടമ്പയാണ്. ഈ "വിദൂര ഭാവി" യിലേക്ക് മനുഷ്യവർഗം നിലനിൽക്കണം. ഇത് എളുപ്പമുള്ള ഒരു കാര്യവും അല്ല, വളരെയധികം ആക്രമണാത്മക വൈറസ് മൂലം നമ്മൾ കൊല്ലപ്പെടാം . നമ്മളാൽ തന്നെ കൊല്ലപ്പെടാം (യുദ്ധങ്ങൾ, ആയുധങ്ങൾ) അതുമല്ലെങ്കിൽ ബഹിരാകാശത്തു നിന്ന് വരുന്ന ധൂമകേതു, ചിന്നഗ്രഹം എന്നീ പ്രപഞ്ച വസ്തുക്കള്‍ കാരണം ആകാം മനുഷ്യന്റെ അന്ത്യം. പ്രകാശവർഷങ്ങൾ അകലെയുള്ള ഉള്ള സൗരയുഥത്തിലെ ഗ്രഹങ്ങൾ മനുഷ്യൻ സഞ്ചരിക്കാൻ സാധ്യത കുറവാണ്. കാരണം ഭാരമുള്ള വസ്തുവിന് പ്രകാശ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കില്ല . എന്നാൽ ഭാവിയിൽ സാങ്കേതിക മികവ് കൊണ്ട് മനുഷ്യൻ പ്രകാശവേഗതയിൽ സഞ്ചരിച്ചേക്കാം. ഇനിയൊരു 5 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്‍ ചൊവ്വയില്‍ കാലുകുത്തും.20 വര്‍ഷത്തിനുള്ളില്‍ അവിടെ കോളനിയും സ്ഥാപിക്കും.
@malyalimasstrolls41183 жыл бұрын
Pandathe pranthan chinthakalan eppo namme alubhutha pedutunna kandupiduttangal
@isacrazack95333 жыл бұрын
തീർച്ചയായും മനുഷ്യൻ കാലാന്തരത്തിൽ അന്യഗ്രഹങ്ങളിൽപ്പോയി താമസിക്കുക തന്നെ ചെയ്യും" ഭൂമിയും സൗരയൂഥങ്ങളും സൂര്യനുമെല്ലാംനാമാവശേഷമാകുന്നതിനു മുമ്പേ മനുഷ്യനതിനുള്ള വിസ്മയാവഹങ്ങളായ വിദ്യസ്വായത്തമാക്കിയിരിക്കും " കാരണം മറ്റൊന്നുമല്ല നാം മനുഷ്യരാണ് എന്നതുകൊണ്ട് തന്നെ...! അതിൽ ഒരു പ്രധാനപ്പെട്ട കാര്യം എനിക്കു കൂട്ടി ചേർത്ത് പറയാനുള്ളത് ആ അന്യഗ്രഹയാത്രവേളയിൽ അവർക്ക് അസൗകര്യമായ അവനവൻ്റെ നശ്വരമായ ശരീരത്തെ കൂടെ മാറ്റി നിർത്തി കൊണ്ടാകാം ആ യാത്ര പോകുകഎന്നുള്ള അതിവിസ്മയത്തെ കുറിച്ചാണ് " പിന്നീടവർ പ്രവചനാതീതവും ദൈർഘ്യമേറിയതുമായആ യാത്രക്കൊടുവിൽ ഉദ്ദിഷ്ഠ ഗ്രഹങ്ങളിലെത്തിയ ശേഷം പൂർവ്വ സ്വശരീരങ്ങളെ വികസിപ്പിച്ചെടുക്കാനും ജീവനെ അതിലേക്ക് പ്രവേശിപ്പിക്കാനും അവന്ന് കഴിയുംഎന്നുള്ളതാണ് " കാരണം ലക്ഷക്കണക്കിന് വർഷങ്ങൾ പിന്നിടുമ്പോൾ അന്നത്തെമനുഷ്യൻ അത്രയ്ക്കും സാങ്കേതിക മികവ് കൈവരിച്ചിട്ടുണ്ടാകും.
@adhithyanmgopal16163 жыл бұрын
Manushyan nilanilkkum sir ennum eppozhum enthu thadasam vannaalum sgeri
@alfamedia70213 жыл бұрын
With modern technology വെറും ഒരഞ്ഞുറു വർഷങ്ങൾക്കുള്ളിൽ മനുഷ്യൻ മറ്റൊരു ഗ്രഹത്തിൽ താമസിക്കാനാരംഭിക്കും തീർച്ച
@sauniraveth3 жыл бұрын
Yes
@sauniraveth3 жыл бұрын
Yes
@kannankk44653 жыл бұрын
Pookum🚀..orukalath .theercha.. Because the technology has been developing....
@sandhyaspillai19163 жыл бұрын
Good information.. Thanks a lot
@biyasworld24283 жыл бұрын
Quran 34:2 - ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍ നിന്ന് പുറത്ത് വരുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതില്‍ കയറുന്നതുമായ വസ്തുക്കളെ പറ്റി അവന്‍ അറിയുന്നു. അവന്‍ കരുണാനിധിയും ഏറെ പൊറുക്കുന്നവനുമത്രെ. 34:3 - ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞുണീ പറയുക: അല്ല, എന്‍റെ രക്ഷിതാവിനെ തന്നെയാണ, അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ (രക്ഷിതാവ്). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍ നിന്ന് മറഞ്ഞ് പോകുകയില്ല. സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി യാതൊന്നുമില്ല
@biyasworld24283 жыл бұрын
Quran 91:5 - ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം. 91:6 - ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം. 91:7 - മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
Dheivangalude Peru parayalle fathimaa...manushyan undakiyathanu ee dheivangale...athoru vishvasam mathram...manushyanum,dheivangalum undagunnathinu munmbu ee prabanjam undayirunnu
@shijilkoyon32223 жыл бұрын
1000 year kazhiyumbol ellam sheriyavum
@clearthings92823 жыл бұрын
QURAAN PARAYUNNU, .. BHOOMI NASHIKKUM, ningale naam ente adukkalekku thanne madakkappedum........,.sooryan padinjaaru ninnum udikkum, bhoomi thirinju karangum, ee grahangalellaam onnayi theerum.......
@shafeersadik3 жыл бұрын
❤️🌻👍
@shajushekh80143 жыл бұрын
Khuraanil paranjirikkunna boomi parannathanallo
@Dittoks123 жыл бұрын
@@shajushekh8014 😂
@harinands94693 жыл бұрын
Sir can we the Minimoon which will make its final approach to Earth on February 2nd
@BrightKeralite3 жыл бұрын
Its size is extremely small. So not possible through naked eye
@harinands94693 жыл бұрын
Ok Sir
@anandhups16783 жыл бұрын
അത്രെയും നാൾ മനുഷ്യർ ആരും കാണാൻ സാധ്യത കാണില്ല. കാരണം കൊറോണ തന്നെ
@anjithai52683 жыл бұрын
2021 mayil kanunavar ivde come on 😁😍😍
@marykuttyxavier177 Жыл бұрын
Praise the Lord 🙋🙋🙋
@aishu3343 жыл бұрын
Yes human will exist and make a worm hole or something like that to travel a long distance in very short time
@meandmyworld24143 жыл бұрын
Grate presentation...all the best.. God bless you 🤗😊
@Rcmachan8083 жыл бұрын
Verum 300 yearsinullil kandupidikum. Verea sourayudhathileaku pokanulla set up. 😁. Epo thanea space station undaki. Auto lander undayi
@_ad_wait_h_91423 жыл бұрын
എനിക്ക് ചന്ദ്രൻ വരെ ഒന്ന് പോകണം
@kojoseph50553 жыл бұрын
ഹായ് . ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്താൽ. യാത്ര ചിലവിന് നാലിൽ ഒന്ന് മുടക്കിയാൽ മതി. ശുഭകരമായ യാത്രയ്ക്ക് മംഗളങ്ങൾ നേരുന്നു . 🌹 പറ്റുമെങ്കിൽ ചന്ദ്രനിൽ കണ്ടുമുട്ടാം. ബൈ ബൈ .🇮🇳.
മനുഷ്യനെ അത്ഭുതപ്പെടുത്തുന്ന അറിവുകൾ. വിശുദ്ധ ഖുർആനിൽ ഈ വിഷയം പരാമർശിക്കുന്നുണ്ട്! അതായത് :ഒരു നിശ്ചിത കാലം കഴിഞ്ഞാൽ മനുഷ്യന്റെ ഈ ലോകത്തെ (ഭൂമിയിലെ ) ജീവിതം അവസാനിക്കും.നിലവിലുള്ള പ്രപഞ്ച സംവിധാനം ഉടച്ചുവാർക്കപ്പെടും, ഭൂമി ഒരു പരന്ന മൈതാനമായി മാറ്റപ്പെടും സമുദ്രം, പർവ്വതങ്ങൾ, തുടങ്ങിയവയെല്ലാം അപ്രത്യക്ഷമാവും. മുഴുവൻ മനുഷ്യരും മരിക്കുകയും അവരവരുടെ കർമ്മങ്ങൾ വിചാരണക്കെടുത്ത ശേഷം നല്ലവർ സ്വർഗ്ഗത്തിലേക്കും ദുർമാർഗ്ഗികൾ നരകത്തിലും എത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് ഈ വിഷയവുമായി വന്ന ഖുർആനിക വചനങ്ങൾ വായിക്കാൻ പറ്റുമെങ്കിൽ വായിക്കുക!
@aneesh.saneesh40933 жыл бұрын
Bro ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞാലും ആാാ ഉത്തരം ഒന്ന് കണ്ട് അറിയാനോ കേട്ടറിയാനോ പോലും ഞാൻ ജീവിച്ചിരിക്കില്ല അത് കൊണ്ട് ഉത്തരം പറയുന്നില്ല 😜