ദജ്ജാലിനെ കുറിച്ച് ഒരു പിടിപ്പാടുമില്ലാതിരുന്ന എനിക്ക് ഉത്തരം കിട്ടി alhamdulillaa
@Leopard_fighter24 күн бұрын
@@khaderpoovar187 സുലൈമാൻ നബിക്ക് സ്വപ്ന ദൃഷ്ടിയിൽ കാണിക്കപ്പെട്ട സിംഹാസനത്തിൽ ഇരിക്കുന്ന ജസദ് ദജ്ജാൽ ആണ്. തൻ്റെ കാലശേഷം തൻ്റെ സിംഹാസനം അപഹരിക്കാൻ ശ്രമിക്കുന്ന ആ ദുഷ്ട ശക്തിക്ക് എതിരായി സുലൈമാൻ നബി( അ) ശക്തമായി ദുആ ചെയ്യുന്നതും ഖുർആൻ വിവരിക്കുന്നു
@AlavikuttyAlavikutty-bu2usАй бұрын
സുബ്ഹാനള്ളാ ഞാൻ പാഠശാല മുതൽ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ഒരു കഥയാണ് ഇവിടെ ഇവിടെ ഇല്ലാതായത്
അതായത് നമ്മൾ ഇത് വരെ കേട്ടതും പഠിച്ചതും ഒന്നുമല്ല ഇസ്ലാം.😊
@jafarvadakkethil9280Ай бұрын
Correct 👍
@user-sajeenarasheedАй бұрын
സമാധാനത്തോടെ ചുമ്മാ ജീവിക്കുക.. അതാണ് ഇസ്ലാം
@musthafapadikkal6961Ай бұрын
ഈ കാഫിർ പറയുന്ന പുതിയ മുഷക്കൽ ഇസ്ലാം ആണ് ഇസ്ലാം 😂😂😂
@musthafapadikkal6961Ай бұрын
@@user-sajeenarasheed അപ്പോ മുഹമ്മദ് നബി ഇസ്ലാം അല്ലായിരുന്നോ?? 😂 നിങ്ങളുടെ ചിന്ത പ്രകാരം ഒന്നിനും കൊള്ളാത്ത മുസ്തഫ മൗലവി എന്ന കാഫിറും താനും മാത്രമേ കാണൂ ഇസ്ലാമിൽ 😂😂
@Mhdali-o8mАй бұрын
@@user-sajeenarasheed പക്ഷെ ഇസ്ലാമുള്ള ഒരു രാജ്യത്തും സമാദാനമില്ല 🤪
@sajulmikthadmikthad1514Ай бұрын
ഇ ന്നു നേരിട്ട് ഈ കുതുബ കേൾക്കാൻ ഭാഗ്യം ലഭിച്ചു ❤️❤️
@Sifushafeeq85Ай бұрын
എവിടെന്ന് 🤣
@Dravidan1971Ай бұрын
കോഴിക്കോട് @@Sifushafeeq85
@UsamaParammalАй бұрын
ഹാവൂ വല്ലാത്ത ഭാഗ്യം തന്നെ 😳
@koottaali4651Ай бұрын
എനിക്കും
@shafeekpk3722Ай бұрын
Place parayamoo..? Sthalam
@akkochangadi3080Ай бұрын
May Allah Shower His Blessing abundantly and Protect you. Please continue educating me and the society
@AbdulJaleel-n5pАй бұрын
ഉസ്താദിന്റെ പ്രഭാഷണങ്ങൾക്കുമ്പോൾ മനസ്സിന് ഒരുഎനർജി കിട്ടുന്നു പക്ഷേ മറ്റു പണ്ഡിതന്മാരുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് പേടി വരുന്നു
@xlaska7511 күн бұрын
സത്യം
@hamsatk7305Ай бұрын
ഒരുകാലത്ത് വെറും കിയാമത്ത് നാൾ മാത്രം പറഞ്ഞിട്ട് ആളെ പഠിപ്പിച്ചിരുന്നു ഇപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട്
@latheef5Ай бұрын
ആദാബുൽ കബർ കുറഞ്ഞിട്ടുണ്ട്
@Master8064429 күн бұрын
😂😂😂😂
@abdulkadermoussashamlanАй бұрын
ما شاء الله تبارك الله الله يرضى عليك يتمنى عليك 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@update7657Ай бұрын
You tok inspired mash allah
@haniahhanai4717Ай бұрын
ഖുർആൻ പറഞ്ഞ മസീഹ് ഈസ നബി ആയിരിക്കെ ഒപ്പം ദജ്ജാൽ എന്ന് ചേർത്ത് വിളിക്കാൻ പഠിപ്പിച്ചത് ജൂദർ തന്നെ... 👍
@veryveryverysorryАй бұрын
Vyaaja mishiha... Dajjaal.. real messiah jesus
@tirzahgracesam6263Ай бұрын
അയ്യോ.... അതു ശരി, അപ്പോൾ ജൂതർ പറയുന്നതും ചെയ്യുന്നതും എല്ലാം നിങ്ങളും ചെയ്യുമോ. നിനക്കൊക്കെ നാണവും മാനവും ഉളുപ്പും ഉണ്ടോ???. ജൂതന്മാരെയും ജൂതൻ ആയ യേശുവിനെ കുറിച്ചും ചർച്ച ചെയ്യാനും സംസാരിക്കുവാനും.
@AnuKretaАй бұрын
@@haniahhanai4717 ഹദീസ് പ്രവാചക നിഷേധികൾക്ക് വായിൽ തോന്നിയത് വിളിച്ചു പറയാം . നിങ്ങൾ ഖുർആനിലെ ഏത് വചനം നോക്കിയിട്ടാണ് നമസ്കരിക്കുന്നതും അതിലുള്ള പ്രാർത്ഥന നിർവ്വഹിക്കുന്നതും ഒക്കെ ... ഒരു ഹദീസ് നിഷേധിക്കും മറുപടിയുണ്ടാവില്ല..
@arifasgar5046Ай бұрын
@@haniahhanai4717 അതിന്ന് വേറെയും അർത്ഥങ്ങളുണ്ട് ലക്ഷക്കണക്കിന്ന് ഹദീസുകൾ മനപ്പാഠമുള്ള ഹദീസ് വ്യാഖ്യാതാക്കൾക്ക് മനസിലാവാത്തത് ഈ കുഞ്ഞാടിന്ന് മനസിലായി🤣🤣🤣🤣🤣🤣🤣🤣🤣 അല്ലാഹു എല്ലാവരെയും മുഅ്മിനായി ഉറപ്പിച്ചുനിർത്തട്ടെ മറ്റു ചെറിയ ദജ്ജാലുകളിൽ നിന്ന് കാക്കട്ടെ ആമീൻ
@zakariapk9919Ай бұрын
ഇയാൾ ഖുർആനിൽ നിന്ന് ചിലതു എടുക്കുന്നു ചിലത് പറയുന്നില്ല മസീഹ് എന്നാൽ ചുറ്റി കറരുന്നവൻ വീണ്ടും വരുന്നവൻ എന്നല്ലാം അർത്തമുണ്ട് ഇസാ നബി വീണ്ടും വരും എന്നാൽ ഇയാൾ പറയുന്ന ചില കാര്യങ്ങൾ ശരിയുമുണ്ടെന്ന് തോന്നന്നു
@addressefor4352Ай бұрын
ഈ വിഷയം ഷെയ്ക് ഇമ്രാൻ ഹുസൈൻ വളരെ വ്യക്ത മായി വിവരിക്കുന്നുണ്ട്
ഇത്തരം കെട്ടുകഥകൾ വിശ്വസിക്കുന്നവരെയാണ് ഭയപ്പെടേണ്ടത്.
@ashiroshashirosh5160Ай бұрын
Nabi parajakatha kettkathayananno allahu aahlam@@abdullatheefkp6433
@mufeedafarooq6237Ай бұрын
സത്യമാണ്
@AyshusVАй бұрын
നന്നായി അവതരിപ്പിച്ചു. ഇലാഹിനെ അന്വേഷിക്കുന്നവർക്ക് കെടാത്ത ഒരു വിളക്കാവുക..
@musthafapadikkal6961Ай бұрын
സർവ മത സത്യവാദം കൊണ്ടുനടന്ന ഈ കാഫിർ തന്നെ അല്ലെ ഇതും അവതരിപ്പിച്ചത് നന്നാകും 😂😂🙏
@AyshusVАй бұрын
@@musthafapadikkal6961 സർവ്വ മതവും ചെന്ന് എത്തുന്നത് ഏകനായ ഇലാഹിലാണ്. കാഫിർ ആരാണെന്ന് നിശ്ചയിക്കുന്നത് അല്ലാഹു ആണ്
@noushadkunnumpurath6569Ай бұрын
@@musthafapadikkal6961 നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത് സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@PAREEDSAIDMOHAMEDАй бұрын
സർവമത സത്യമതംശരിയല്ല,അത് വിശ്വസിക്കണ്ടാ.
@nasara6565Ай бұрын
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി. (Yhankyou)ഞാൻ നമസ്കാരത്തിൽ മസീഹ് ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് പ്രാർത്തിക്കാറില്ല. ABDUNNASIR
@latheef5Ай бұрын
ഞാൻ കുറെ കൊല്ലമായി ഇസ മസീഹിനെ ചീത്ത വിളിക്കൽ നിർത്തിയിട്ട് അത്തഹിയ്യാത്തും ചൊല്ലാറില്ല പകരം ലൗ അൻസലനാ എന്ന് തുടങ്ങുന്ന ആയത് ഓതും ലാസ്റ്റ് സലാമുൻ അലൽ മുർസലീൻ വൽ ഹംദു ---------ആലമീൻ
@mohammedthayyib4646Ай бұрын
അൽ മസീഹ് (മിശിഹ)എന്നത് ഈസ നബിയുടെ പേരല്ല വീശേഷണമാണ് അതായത് രക്ഷകൻ എന്നാണ്. അൽ മസീഹുദജ്ജാൽ എന്നാൽ അതും ഒരു വ്യക്തിയുടെ പേരല്ല വിശേഷണമാണ് അതായത് കളളനായ രക്ഷകൻ (വ്യാജ രക്ഷകൻ, കളള രക്ഷകൻ) ഏല്ലാ കാലത്തും അൽ മസീഹുദജ്ജാലുമാർ ഉണ്ടാവും അവസാന കാലത്തുമുണ്ടാവും
@AnuKretaАй бұрын
മസീഹുദ്ദജ്ജാൽ വ്യാജ മിശിഹയാണ് . അദ്ദേഹത്തെ കുറിച്ച് ധാരാളം ഹദീസുകളുണ്ട് . ഹദീസ് നിഷേധികൾക്ക് ഇസ്ലാം വിരുദ്ധത ആവോളം പ്രചരിപ്പിക്കാം..
@musthafapadikkal6961Ай бұрын
ദജ്ജാലിന്റെ അനുയായികൾ അയാളുടെ ഫിത്നയെത്തോട്ട് കാവൽ ചോദിക്കില്ല 😂😂😂
@yoosufthachaparambil4700Ай бұрын
നിന്നെ പോലുള്ള.. ദജാലിന്റെ അനുയായികൾ വർദ്ധി കുമ്പോഴാണ്... ദജാൽ.. ഇറങ്ങുക
@azeezvettupara4169Ай бұрын
❤❤❤❤
@sajulmikthadmikthad1514Ай бұрын
❤️❤️❤️❤️❤️❤️
@usmank6890Ай бұрын
❤
@ismailkannur778Ай бұрын
എൻ്റെ അഭിപ്രായത്തിൽ ഈ മൊബൈൽ തന്നെയാണ് ദജ്ജാൽ.സ്ക്രീൻ ഒറ്റ കണ്ണായ് സങ്കല്പിച്ച് നോക്😮
@amiashkar4702Ай бұрын
വല്ലാത്ത ജാതി അഭിപ്രായം 😂
@salahudheenayyoobi3674Ай бұрын
😂
@msp6757Ай бұрын
Artificial intelligence ആണ് ഐ....
@amiashkar4702Ай бұрын
@@ismailkannur778 മൊബൈൽ കാലം കഴിയാൻ വല്യ താമസം ഇല്ല ട്ടോ
@shafeekvmАй бұрын
😂😂😂😂......
@update7657Ай бұрын
Assalamualaikum 🫂 നബിയുടെ ഭാര്യമാരുടെ എണ്ണവും ഉഹാപോഹങ്ങളെ കുറിച്ചും ഒന്ന് വിഡിയോ ചെയ്യുമോ
@hassankoyathangalahmala7087Ай бұрын
മൗലവി സാഹിബ് പൊളിച്ചടുക്കുന്നു ❤
@aboobackeraboobacker.o6556Ай бұрын
നെഗറ്റീവ് കമൻ്റ്സ് ഉണ്ടാവും കാര്യമാക്കണ്ട. സത്യം വെളിവാകട്ടെ '' മുന്നോട്ട് : മുന്നോട്ട്
@magichands5468Ай бұрын
അസ്സലാമുഅലൈക്കും
@ValleyofKnowledgeАй бұрын
و عليكم السلام ورحمة الله وبركاته
@MoosAak-v3bАй бұрын
👌🏻👍🏻🙏🏻
@onlyfor43725 күн бұрын
ഇയാൾ എവിടെയാണു ഖുതുബ നിർവ്വഹിക്കുന്നത്? ഏതു സ്ഥലത്താണു? ഒന്ന് ആരെങ്കിലും പറഞ്ഞ് തരണെ പ്ലീസ് .
@ashrafmuhammed2385Ай бұрын
മുടി ഒതുക്കി നല്ല നിലയിൽ നിലനിർത്തിയാൽ കാണുന്നവർക്ക് കണ്ണിനു കുളിർമ നൽകിയേക്കും ഉസ്താദേ 🙏🏻
@fasilkilimanoor1451Ай бұрын
മുഹമ്മദ് നബിക്കു തോളറ്റം വരെ മുടിയുണ്ടായിരുന്നു എന്നു വായിച്ചിട്ടുണ്ട്.
@SkyWar-t4dАй бұрын
അതെ നിങ്ങടെ കാഴ്ചപ്പാട് മാറ്റിയാൽ മതി അതായിരിക്കും കുറച്ചു കൂടെ നല്ലത്
@ospadijaggu6187Ай бұрын
ഞാൻ 5 ക്ലാസ്സിൽ മദ്രസ്സയിൽ പഠിക്കുമ്പോൾ തന്നെ സംശയത്തോടെ കണ്ട കാര്യം
@shihabudheenU28 күн бұрын
ഒരുപാട് പേരോട് ഞാൻ മസീഹു ദജ്ജാൽ നെ പറ്റി ചോദിച്ചിട്ടുണ്ട്.. യദാർത്ഥ വിവരം ഇപ്പോൾ കിട്ടി ഈ കാലത്തു ധൈര്യത്തോടെ പറയുന്ന മുസ്തഫ മൗലവി അഭിനന്ദനങ്ങൾ ❤❤❤❤
@anjoommuhammedhidas171022 күн бұрын
അൽറ മിഷൻന്റെ ക്ലാസുകൾ ഒന്ന് കേട്ടുനോക്കൂ
@Muhdali1212KunjippaАй бұрын
'ഇദ്ധേഹം ഏത് വിഭാഗത്തിൽ പെട്ട ആളാണ് ഇദ്ധേഹത്തിൻ്റെ സംഘടന ഏത് ?
@aishazanoobiyamuhammad474627 күн бұрын
Jamayath
@ZeenaBinthAli11 күн бұрын
ജമാഅത്ത അല്ല ... .. ഇയാൾ സ്വതന്ത്യ പണ്ഡിതൻ ആണ്
@kphkuttyАй бұрын
മസ്സീഹ് എന്ന വാക്കിനു യാത്ര ചെയ്യുന്നവൻ എന്നും അർത്ഥം ഇല്ലേ??
@shibinashibina8078Ай бұрын
നിസ്ക്കാരത്തിൽ നബിയുടെ കാലത്ത് ഒമിൻ ഫിത് ന ത്തിൽ മസീഹുദ്ദജ്ജാൽ എന്ന പ്രാർത്തന ഇല്ലായി രുന്നു അത് പിന്നീട് കൂട്ടിച്ചേർത്തതാണ്
@HidruVАй бұрын
മനുഷ്യനെ വഴി പിഴപ്പിക്കുന്ന വനാണ് ദ ജജാൽ .എന്റ അഭിപ്രായത്തിൽ .നമ്മൾ ഉഭയോഗിക്കുന. മോബൈൽ ഫോൺ ആ വാ നാണ് സാദ്യ ദ.ആ പറഞ്ഞ എല്ലാ കാര്യങ്ങളും . ഈ സാധനത്തിൽ കാണാം..
@karimv951Ай бұрын
ഇബുനു സയ്യാദിന്റെ കഥ ഒന്ന് വിശദീകരിക്കാമോ?
@kareemvnr2153Ай бұрын
ഷിയാക്കളുടെ ആചാരങ്ങളുടെ ഉറവിടം എവിടെയാണെന്ന് അറിഞ്ഞാൽ ഈ മായാവികഥകൾ എങ്ങിനെയാണ്. ഇസ്ലാമിൽ വന്നത് എന്ന് മനസിലാക്കാം.. 0:30
@MuizzevyttilaАй бұрын
മനുഷ്യരെ ഭയപ്പെടുത്തുന്ന സങ്കൽപ്പങ്ങളും, വിശ്വാസങ്ങളും ദൈവീകമല്ല.
@sinuninu777Ай бұрын
സൗദിയിൽ അത്തഹിയ്യാത്തിൽ ദുആ ഇല്ല 🙏
@musthafapadikkal6961Ай бұрын
പിന്നെ എന്താ ഉള്ളത്?
@noushadkunnumpurath6569Ай бұрын
@@musthafapadikkal6961 wow ക്യാ ബാത്ത് ഹേ നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത് സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@kayaloramruchi32962 күн бұрын
ലോകവസാനം ഒരു ത്രില്ലർ ക്ലൈമാക്സ് ആയിക്കോട്ടെന്ന് പുരോഹിതന്മാർ ചിന്തിച്ചു അത് തെറ്റാണോ 😂😂
@saji.mariyam4691Ай бұрын
Mashallah. Beshakh ithu shariyanu
@DonDiiiiiАй бұрын
ഒരു മുസ്ലിമിന്റെ ഏറ്റവും പ്രധാന കർമം നമസ്കാരമല്ലേ, അതുകൊണ്ട് നമസ്കാരത്തിലെ ദുആകൾ കൃത്യമായി ഒന്ന് വിശദീകരിച്ചു തരാമോ? ദജ്ജാലിനെ കുറിച്ച് പറയണ്ട, ഖബർ ശിക്ഷ പറയണ്ട. പിന്നെ അത്തഹിയ്യാത്തിൽ നബിയെ അഭിസംബോധന ചെയ്യുന്നുണ്ടല്ലോ, അതിന്ടെ കാര്യം ഒന്ന് മനസിലാക്കി തരുമോ ? അതായത് അസ്‌സലാമു അലൈക അയ്യുഹന്നബിയു..
@Master8064429 күн бұрын
നബിയെ സലാം
@DonDiiiii27 күн бұрын
@@Master80644അങ്ങനെ നബിയെ വിളിച്ചുകൊണ്ട് സലാം പറയാമോ നമസ്കാരത്തിൽ ?
@ospadijaggu6187Ай бұрын
ഇങ്ങിനെ എത്ര ഹോളിവുഡ് സിനിമകളിൽ ഇത് പോലുള്ള കഥകൾ വന്നിരിക്കുന്നു. ഇത് പോലെയുള്ള കഥകൾ കേട്ട് വിശ്വസിക്കുന്ന മുസ്ലിങ്ങൾ സത്യത്തിൽ കുറഫാത് ചെയ്യുന്നത് അല്ലേ
@HussainiBrahmin-wv2diАй бұрын
ശരിയാണ്, ഹോളിവുഡ് സിനിമ കണ്ട് മുഹമ്മദ് നബി തട്ടിക്കൂട്ടിയ ഒന്നാണല്ലോ ഇസ്ലാം!
@ceebeeabdullaking578Ай бұрын
ഇത് വരെ കുറെ പണ്ഡിധൻ മാർ നീട്ടി കുരച്ചു പറഞ്ഞത് എല്ലാം തെറ്റായിരുന്നോ 🤔
@omanmuscat7821Ай бұрын
Iyalk onnum ariyilla..hadeesile nabi thangal moshamaanu ennanu iyal paranjath
@Hyperkid12hАй бұрын
മക്കയിലേക്കുള്ള പാത എന്ന പുസ്തകത്തിൽ, പേജ് നമ്പർ 400.
@sideeqkptc1307Ай бұрын
സത്യം സത്യം ഉൾക്കൊളുക നന്മ വരും
@hafizmuhammed3980Ай бұрын
Sihar ഇസ്ലാമിൽ video ചെയ്യോ ❓
@ZeenaBinthAli11 күн бұрын
മുസ്ലിംസ സിഹ്റിനെ ഭയക്കേണ്ടത് ഇല്ല. കൃത്യമായ നിസ്കാരം ഖുരാൻ പരായണം ഇത് സിഹിറിനെ തടയും... ജൂതൻമ്മാർക്കും ശിയാക്കൾക്കും സിഹ്റ് ഭയങ്കര ഭയം ആണ് കാരണം അവരുടെ വിശ്വാസം ശരിയല്ല അതാ ഭയം മുസ്ലിംസ ഭയക്കേണ്ടതില്ല പ്രവാചകൻ സിഹ്റ്നെ ഭയപെട്ടില്ല.
@KAREEMTP-l4mАй бұрын
ഈ പറയുന്നത് 100%ശരിയാണ്
@mujeebrahman5226Ай бұрын
യഥാർത്ഥത്തിൽ ഖിയാമത്തിൻ്റെ അടയാളങ്ങൾ എന്തെക്കെയാണ് വിശദികരിക്കണം
@jasil845Ай бұрын
1 അടയാളം ഈ ചെങ്ങായി തന്നെ
@noushadmehrin5479Ай бұрын
ഓരോരുത്തരുടെയും അന്ത്യ നാൾ ആണ് അയാളുടെ ഖിയാമത് നാൾ
@RisanaApАй бұрын
എന്ത് ഇത്രയും ഗൗരവം ഉള്ള കാര്യങ്ങൾ ഇത്രയും കാലം ആയിറ്റ് ഒരു പണ്ഡിതനും തിരിത്തിയില്ല ഈ പണ്ഡിതൻമ്മാർക്ക് അല്ലാഹുവിലും റസൂലിൽ വിശ്വാസം ഇല്ലായിരുന്നോ😮
@AshiqueAshiquekpАй бұрын
തിരുത്തിയിട്ടുണ്ട് ബാഖവി അബൂ ഹസൻ ചേകന്നൂർ മൗലവി
@AshiqueAshiquekpАй бұрын
അദ്ദേഹത്തിൻറെ ബോഡി പോലും കിട്ടിയില്ല
@Q11118Ай бұрын
Assalamualaikum ❤
@ValleyofKnowledgeАй бұрын
و عليكم السلام ورحمة الله
@thafseerrahath2453Ай бұрын
Akamporul mobile app inddo
@muhammedjamsheed750Ай бұрын
Ys, QURAN AKAM PORUL APP ennu search cheythaal mathi
@abdurahmankkАй бұрын
എന്താ ണ് ഒരു ഉസ്താദിനു വേണ്ട ലക്ഷണം. ഒന്ന് പറഞ്ഞു തരുമോ
@aliKovummalАй бұрын
താങ്കൾ എൻതു കരുതി പണ്ഡിതന്മാർക് പ്രത്തിയെക വേഷം ഉണ്ടന്നോ
@abdullatheefkp6433Ай бұрын
നുണ പറഞ്ഞ് മനുഷ്യരെ ഭയപ്പെടുത്തി അള്ളാഹുവിന്റെ പേരിൽ സമ്പത്തുണ്ടാക്കി സുഖിച്ച് ജി വി ക്കു ക. ഇതാണ് ലക്ഷണം.
@salimcaaliyar7714Ай бұрын
അതിന് ആദ്യം ഉസ്താദ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് പഠിക്ക് അപ്പോൾ അവർക്ക് ഏതെല്ലാം വേഷമാകാം എന്ന് ബോധ്യം വരും
@Shaji-wh9dlАй бұрын
ഉസ്താദ് എന്ന് ഗൂഗിളിൽ അടിച്ചു നോക്കൂ. കാര്യങ്ങൾ മനസ്സിലാക്കാം.
@Human-mnoАй бұрын
@@Shaji-wh9dl😂😅
@update7657Ай бұрын
Masha Allah ❤ കളവെല്ലാം പൊളിചടക്കണം
@hameedfathima7628Ай бұрын
Abdul hameed. Kakkinje. Mangala. Puram. ❤❤❤
@Ummar-q5iАй бұрын
Jibreel Avadiyilairnno,
@saleemafthabamariyil1699Ай бұрын
ചിറക് വിരിച്ച്, കുതിര മുഖം( ബുറാക് ) ഇപ്പോൾ കാണ്മാനില്ല 🙏🏻
@noushadkunnumpurath6569Ай бұрын
@@saleemafthabamariyil1699 നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത് സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@abdulsalam-gu2pjАй бұрын
ഒരു ഉസ്താദിന്റെ ലക്ഷണം ഒന്നും ഇങ്ങേർക്ക് കാണുന്നില്ലല്ലോ 🤔🙄
@Mhdali-o8mАй бұрын
നിങ്ങൾ ഉദ്ദേശിക്കുന്നത്പൊറോട്ട തലക്കെട്ട് ആയിരിക്കും
@biji123Ай бұрын
ശരിയാണ് ഇയാൾ ജനങ്ങളെ വഴി തെറ്റിക്കുന്നില്ല.. സത്യം മറച്ചു വെക്കുന്നില്ല. അന്യായമായി തിന്നുന്നില്ല... അങ്ങനെ ഒരുപാട് ...😂
@jouharjovattolijouharjovat451Ай бұрын
എന്താണാവോ ലക്ഷണം?
@basherrk2072Ай бұрын
അലറി സഖാഫി കെട്ടുന്ന സർദാർ തലയിൽ കെട്ടു വേണോ അത് സഫ്‌വാൻ സഖാഫി വെക്കുന്ന ഷിയാ ചട്ടി തൊപ്പി വേണോ ഏതാണ് താങ്കളുടെ താല്പര്യം? അലറി സ്ഖഫി പഞ്ചാബിൽ പോയാൽ അവിടുത്തെ ആളുകൾ സസരീ സാൾ ജി കിധ ഹാൽ ഹെ എന്നു ചോദിക്കും..
@user-sajeenarasheedАй бұрын
പ്രത്യേക വേഷം ജോലി ചെയ്യാതെ ജീവിക്കാൻ വേണ്ടി യാണ്
@targetcommunication5450Ай бұрын
Thangal e kaalathu veenda oru pandithan thannee
@kazynaba4812Ай бұрын
ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം മൃഷ്ടാന്നഭോജനവും പണവും. ഇതല്ലേ പണ്ഡിതവേഷം കെട്ടിയവരുടെ നിയ്യത്ത്. പിന്നെ അങ്ങനെതന്നെ സിന്ദാബാദ് പറയാൻ അണികളും. പണ്ഡിതൻ പിഴച്ചാൽ ലോകവും പിഴച്ചു എന്നത് എത്ര സത്യം
@India0091Ай бұрын
naale tanne aaankuttikal iyalk marupadi kodukkkum insha allah
മസീഹ് എന്നാൽ ലോകം ചുറ്റുന്നവൻ എന്നാണ് അതിനെന്താണ് പ്രശ്നം
@noushadkunnumpurath6569Ай бұрын
@@abdunasir3255 നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ നമ്മക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത് സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഒരുപക്ഷേ ഉസ്താദുമാർക്ക്...) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
മനുഷ്യൻ്റെ യുക്തിക്ക് നിരക്കാത്ത ഇത്തരം കള്ള കഥകൾ ഇല്ലങ്കിൽ / ഇസ് ലാം മതം കുറച്ച് കുടി പൊളിയാതെ മുന്നോട്ട് പോയിരുന്നു / മനുഷ്യൻ്റെയുക്തിക്ക് നിരക്കാത്ത കഥകൾ ഇനി എത്രയുണ്ട് / ഇനി ഖുർആൻ മാത്രം എടുത്താൽ രക്ഷപെടുമോ / ഇവർ പറയുന്ന ദൈവം ഉണ്ടന്ന് ഒരു വാദത്തിന് സമ്മദിച്ചാൽ തന്നെ /ദൈവത്തിന് യോജിക്കാത്ത ആയത്തു'കൾ എത്രയുണ്ട്
@jhsj-dc3bcАй бұрын
ഇസ്ലാം മതം ഇനി എത്രയാണ് മുന്നോട്ട് പോവേണ്ടത്😂. ആകെ പൊളിയാതെ മുന്നോട്ട് പോവുന്ന ഒരു മതം ഇസ്ലാം മാത്രമാണ്. ബാക്കിയുള്ളത് എല്ലാം നിരീശ്വര വാദം അടക്കം യുക്തിക്ക് നിരക്കാതെ യുക്തിയുള്ളവർ ഇസ്ലാമിലേക്ക് കൊഴിഞ്ഞു പോകുന്നത് തടയാൻ വേണ്ടി ഉള്ള പരക്കം പാച്ചിലിൽ ആണ്. അതിന് വേണ്ടി ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ ഉള്ള പ്രോപഗണ്ട ഈ കാലഘട്ടത്തിൽ തകൃതിയായി നടക്കുന്നു. എന്നിട്ടെന്താ കാര്യം അതുകൊണ്ടും ഇസ്ലാം വളരുന്നു. ചണ്ടികൾ എല്ലാം കൊഴിഞ്ഞു പോകുന്നു.. അവരിൽ ചിലരെ പ്രോപഗണ്ട കക്ഷികൾ കാശ് മുടക്കി വാടകക്ക് എടുക്കുന്നു. ഇവറ്റകളുടെ ഈ വെപ്രാളം കാണുമ്പോൾ സത്യം അറിയുന്ന ഒരു മുസ്ലിമിന് സഹതാപം മാത്രം
@jasil845Ай бұрын
മരണാനന്തര ജീവിതം,പരലോകം,സ്വർഗം,നരകം ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടോ.യുക്തിക്ക് നിരക്കുന്നതു ആണോ
@AbduRahiman-ky3plАй бұрын
Aa.thuoghiya.mudi.enthina
@safoorasvlog602Ай бұрын
അത് റസൂലിന്റെ സുന്നതല്ലേ
@veryveryverysorryАй бұрын
Hadees vishwasa yogyamalla ennano parayunnath...
@DonDiiiiiАй бұрын
Alla
@Khalid_Drogo7 күн бұрын
Aadu 1 movie: arakkal abu: shajiyetta ivaleyangott? Shaji pappan: aruth abu aruth, Bukhari parayunnu: umar: nabiye ivaneyangott? Nabi: aruth umare aruth, ente bukhari ikka inngalu enhtokke aanu ezhuthivechirikkunath
@MuhammedaliVattapoyilАй бұрын
Dajaal banchamin nadhan yhau
@crazyworld7091Ай бұрын
Dajjal, പിശാച് ഇല്ല എന്ന് തന്നെ പിശാച് വഴിപിഴപ്പിക്കും