'ലോറി ഉയർത്താൻ പ്ലാറ്ഫോം ഉണ്ടാക്കും': 11 മണി വരെ തെരച്ചിൽ തുടരും

  Рет қаралды 355,414

24 News

24 News

Күн бұрын

'ലോറി ഉയർത്താൻ പ്ലാറ്ഫോം ഉണ്ടാക്കും': 11 മണി വരെ തെരച്ചിൽ തുടരും
'Platform will be made to lift lorry': Search will continue till 11 pm
#ankola #arjunrescue #arjun #karnatakalandslide

Пікірлер: 312
@Adhilaami
@Adhilaami Ай бұрын
ഒരുപാട് അത്ഭുതങ്ങൾ ദൈവം കാട്ടാറുണ്ട്.. അത് പോലെ ഒരു അത്ഭുതം അർജുന്റെ കാര്യത്തിലും കാട്ടണെ.. ജീവനോടെ കൊടുത്തേക്കണേ മാതാ പിതാക്കൾക്ക് മകനായി, ഭർത്താവായും, അച്ഛനായും, സഹോദരനായും എന്തിനു പുറമെ അർജുന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും.... തിരിച്ചു നൽകണേ.. കൈ വിടല്ലേ..തന്നേക്കണേ, കുഞ്ഞു മക്കൾ അടക്കം പ്രാർത്ഥിക്കുന്നുണ്ട്,..അർജുനെ, എത്ര പേര് ഉണ്ടോ അവരെ കിട്ടുന്നവരെ അവിടെ മഴ പെയ്യിക്കല്ലേ..അർജുന്റെ കൂടെ കാണാതായവരെയും കണ്ട് കിട്ടണേ..
@IndrajithCm-en4bs
@IndrajithCm-en4bs Ай бұрын
@@Adhilaami ദൈവമേ നിന്നോടുള്ള വിശ്വാസം കളയരുത് അർജുനെ അല്ൽപയുസോടെയെങ്കിലും തരു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saddamkayamkulam1722
@saddamkayamkulam1722 Ай бұрын
3:18 ദൈവം എന്തു ക്രൂരനാണ് 9 ദിവസം വെള്ളത്തിനടിയിൽ ഒടുവിൽ കണ്ടെത്തിയപ്പോൾ ശക്തമായ മഴ എന്തര് പരീക്ഷണം മാണ്
@jaseelajesi1071
@jaseelajesi1071 Ай бұрын
@@saddamkayamkulam1722🙄anganonum parayalle dhaivathine
@vipinsnair2124
@vipinsnair2124 Ай бұрын
പിന്നെ എങ്ങനെ ഫോൺ റിങ് ചെയ്തു വണ്ടി 3 മണിക്ക് എങ്ങനെ സ്റ്റാർട്ട്‌ ചെയ്തു ജിപിസ് ലൊക്കേഷൻ എങ്ങനെ കിട്ടി വെള്ളത്തിനടിയിൽ ആണെങ്കിൽ ഇത് ഇമ്പോസിൽബിൾ ആണ്
@msumesh24
@msumesh24 Ай бұрын
ഇതെല്ലാം ആൾകാർ ഉണ്ടാക്കുന്ന കഥകൾ ആണ്..​@@vipinsnair2124
@rasiyavkrasiy8979
@rasiyavkrasiy8979 Ай бұрын
എത്രയും പെട്ടെന്ന് ആ മോനെ ജീവനോടെ തിരിച്ചു കിട്ടണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
@Youtube50yearsagoedite18
@Youtube50yearsagoedite18 Ай бұрын
Bestt
@AbdulKarim-nn9bx
@AbdulKarim-nn9bx Ай бұрын
ആമീൻ
@shahanafiroz2681
@shahanafiroz2681 Ай бұрын
Aameen
@abdulrahmanotp1037
@abdulrahmanotp1037 Ай бұрын
ആമീൻ 🤲🤲
@Noorjahan-bo5vb
@Noorjahan-bo5vb Ай бұрын
Ameen🥺
@sabnakareemmalu3831
@sabnakareemmalu3831 Ай бұрын
എൻ്റെ 5.30 age aaya mon റില്സിൽ എവിടെയോ മണ്ണിൽ കുടുങ്ങിയ ഒരു ആളിനേ ജീവനോടെ കിട്ടിയപ്പോൾ എൻ്റെ മോൻ സന്തോഷത്തോടെ പറയാണ് aa ചേട്ടനെ കിട്ടി ഉമ്മ എന്ന് ഞൻ സന്തോഷിച്ചു നോക്കിയപ്പോൾ അർജുൻ എല്ല വേറെ ആരോ ആണ് സങ്കടം ആയി. അവനോട് പറഞ്ഞപ്പോൾ അവനും സങ്കടം ആയി ഇന്ന് തന്നെ kittane അല്ലാഹ് എല്ലാവരുടെ പ്രാർഥന ഉണ്ട് ചെറിയ മക്കളുടെ പോലും
@shamilexclusive
@shamilexclusive Ай бұрын
😰😓
@shankar4330
@shankar4330 Ай бұрын
vere oru manushyan alle kittiyathu? Athinu enthina sangadam ayathu
@myworldmyworld2519
@myworldmyworld2519 Ай бұрын
❤ അത് പോലേ നാളെ സംഭവിക്കും എന്ന പ്രതീക്ഷയിൽ നമുക്ക് പ്രാർത്ഥിക്കാം, ദൈവമേ മറിച്ച് ചിന്തിക്കല്ലെ 😢
@sabnakareemmalu3831
@sabnakareemmalu3831 Ай бұрын
@@shankar4330 athinum santhosham und oru jeevan thirichu kittiyyalo എന്നോർത്ത്
@sabnakareemmalu3831
@sabnakareemmalu3831 Ай бұрын
@@shankar4330 athinum santhosham und . onnum sambavikathe തിരിച്ച് kittiyallo enn
@sameertt2352
@sameertt2352 Ай бұрын
മോനെ അർജുനെ കേരളത്തിന്റെ നെഞ്ചിടിപ്പെ നീ വാ ആരോഗ്യവനായി തിരിച്ചുവ insha allah
@femijamshad8986
@femijamshad8986 Ай бұрын
🤲🏻🤲🏻🤲🏻🤲🏻😢
@Rajina518
@Rajina518 Ай бұрын
🤲🏻🤲🏻
@vipinsnair2124
@vipinsnair2124 Ай бұрын
സാധ്യത കുറവാ
@nabhantk403
@nabhantk403 Ай бұрын
Sathyam because oraalkk 7 divasathin kooduthal food and drinks kudikkaandhh nikkaan kayiyillaa
@shafeekgafoor5222
@shafeekgafoor5222 Ай бұрын
@@sameertt2352 Aameen🤲🥺
@neethujustin9436
@neethujustin9436 Ай бұрын
ദൈവമേ അർജുന് ചെറു ശ്വാസമെങ്കിലും ബാക്കിയുണ്ടാകണമേ ആ മകനെ കാത്തിരിക്കുന്ന എല്ലാവർക്കും ശുഭവാർത്ത കേൾക്കാനിടവരണമേ 🙏😢
@IndrajithCm-en4bs
@IndrajithCm-en4bs Ай бұрын
@@neethujustin9436 ഈശ്വരൻ അത്ഭുതം കാണിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏
@IndrajithCm-en4bs
@IndrajithCm-en4bs Ай бұрын
@@neethujustin9436 🙏🙏🙏
@akhilanvs1030
@akhilanvs1030 Ай бұрын
എന്റെ മാതാവേ മാതാവിന്റെ കൈകളിൽ അർജുൻ സുരക്ഷിതനായി ഉണ്ടാവാണേ മോനെ കാത്തുകൊള്ളണമേ മാതാവേ
@sajithasajitha9941
@sajithasajitha9941 Ай бұрын
എല്ലാവരുടെയും പ്രിയപ്പെട്ട അർജുൻ ജീവനോടെ തരൂ പ്രപഞ്ചശക്തി.Thank you younivers❤❤❤❤ഒരിറ്റു ശ്വാസമെങ്കിലും അവനിലുണ്ടാകും ഉറപ്പു. തിരിച്ചു വരും അർജുൻ❤❤❤❤❤❤❤❤
@FathimaP-mo8zw
@FathimaP-mo8zw Ай бұрын
ഇന്നു തിരയാൻ ആ മഴ ഒന്ന് കുറഞ്ഞാൽ മതിയായിരുന്നു റബ്ബേ 😢😢🤲🤲ദുഹാ ചെയ്യാ ഞങ്ങൾ എല്ലാവരും ആ പെൺകുട്ടിയുടെ മനസിലെപ് വേദന എത്രയാകും റബ്ബേ 😢🤲🤲
@user-rh9zy5hz4h
@user-rh9zy5hz4h Ай бұрын
Ameen
@AbdulKarim-nn9bx
@AbdulKarim-nn9bx Ай бұрын
നാഥാ ......ആമീൻ
@SindhuSASindhu
@SindhuSASindhu Ай бұрын
👏
@Rajina518
@Rajina518 Ай бұрын
🤲🏻🤲🏻
@adhamalif2842
@adhamalif2842 Ай бұрын
ജീവനോടെ തിരിച്ചു തരണേ റബ്ബേ 🤲🤲🤲🤲🤲
@riyananv9626
@riyananv9626 Ай бұрын
Ameen
@crickethighlights1526
@crickethighlights1526 Ай бұрын
Aameen
@illyaspoolakkunnupk9807
@illyaspoolakkunnupk9807 Ай бұрын
ആമീൻ
@rifanriya7661
@rifanriya7661 Ай бұрын
ആമീൻ 🤲🤲🤲🤲😢
@ranjithnarayanan1506
@ranjithnarayanan1506 Ай бұрын
ആമീൻ 🤲
@jaithrag5145
@jaithrag5145 Ай бұрын
ഒരിറ്റ് ജീവൻ ബാക്കി വെക്കണേ ഭഗവാനെ മഹാദേവാ 🙏അത്ഭുതം നടത്തണേ അങ്ങക്ക് അസാധ്യമായത് ഒന്നുമില്ലലോ 🙏
@rayeesnallakkandy9025
@rayeesnallakkandy9025 Ай бұрын
റബ്ബേ ഒരു അപകടം കുടാതെ നമ്മുടെ കൂട്ടുകാരനെ തിരികെ നല്‍കണേ ആമീന്‍ ആമീന്‍ യാ റബ്ബൽ ആലമീൻ
@safiyamusthafa8326
@safiyamusthafa8326 Ай бұрын
Aameen
@NusrathVm
@NusrathVm Ай бұрын
No ചാൻസ്
@mohammedashique6565
@mohammedashique6565 Ай бұрын
ആമീൻ 🤲
@AbdulKarim-nn9bx
@AbdulKarim-nn9bx Ай бұрын
ആമീൻ
@ab1206
@ab1206 Ай бұрын
നിൻെറ അള്ളാഹു വിന് ഒന്നും ചെയ്യാൻകഴിയില്ല. മനുഷ്യരുടെ പ്രവൃത്തികൊണ്ട് മാത്രമേ എല്ലാം നടക്കൂ. 😅😅😅😊
@farsanafaizy1235
@farsanafaizy1235 Ай бұрын
ഈ വാർത്ത കാണുന്ന അർജുന്റെ കുടുംബത്തിന്റെ മനസുകൾക്ക് ധൈര്യം കൊടുക്കണേ അല്ലാഹ് ഞങ്ങൾക്ക് ഇത്രയും വേദനായെങ്കിൽ അവരുടെ അവസ്ഥ കത്ത്കൊള്ളണമേ അല്ലാഹ് അർജുനെ പ്രതീക്ഷിച്ചിരിക്കുന്ന അവരെ പ്രയാസം പെടുത്തല്ലേ റബ്ബേഹ്
@aryanandhapu8882
@aryanandhapu8882 Ай бұрын
ജീവനോടെ കിട്ടണേ മാതാവേ 🙏🙏🙏🙏🙏🙏🙏
@ShadulI-ht2rx
@ShadulI-ht2rx Ай бұрын
കാലാവസ്ഥ ആനുകൂല്യം തമ്പുരാനെ അത്ഭുതം സ്റിഷ്ഠിക്കണേ യാ അല്ലാഹ് ആമീൻ 🤲🏻
@shafeekgafoor5222
@shafeekgafoor5222 Ай бұрын
Aameen🤲🥺
@PonnuttyPonnuzzz
@PonnuttyPonnuzzz Ай бұрын
കണ്ണാ ജീവൻ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@__.chinnuzz__
@__.chinnuzz__ Ай бұрын
ദൈവമെ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ ആ ചേട്ടനെ കാത്തിരിക്കുന്ന ഈ കേരളത്തിന്‌ ഒരു സന്തോഷമായ വാർത്ത വേണം നീ തരാൻ🙏
@anjushiva9412
@anjushiva9412 Ай бұрын
സത്യം 😔
@shinojmonc.s726
@shinojmonc.s726 Ай бұрын
മഴയെ വെറുത്തു പോവുന്ന നിമിഷം,അർജുനെ ജീവനോടെ കിട്ടണേ ഭഗവാനെ....
@bindulekha6315
@bindulekha6315 Ай бұрын
ഈ പ്രപഞ്ചത്തിൽ ഒരുപാട് അത്ഭുതങ്ങൾ കാണിക്കുന്ന അദൃശ്യശക്തിയായ ദൈവമേ അർജുന്റെ കാര്യത്തിലും ഒരു മഹാ അത്ഭുതം കാണിക്കണേ ആ കുടുംബത്തിന്റെ അത്താണിയെ കൈവിടരുതേ 🙏🙏🙏
@goodthink9830
@goodthink9830 Ай бұрын
ഒരു മിറക്കിൾ സംഭവിക്കണേ യാ റബ്ബേ
@Rajina518
@Rajina518 Ай бұрын
🤲🏻🤲🏻
@hajarababy1084
@hajarababy1084 Ай бұрын
ആമീൻ
@kimtaegukie
@kimtaegukie Ай бұрын
Ameen
@kathu3332
@kathu3332 Ай бұрын
Amen
@rosedillu2085
@rosedillu2085 Ай бұрын
ആമീൻ ya റബ്ബൽ ആസ് ആലമീൻ 🤲🏻🤲🏻🤲🏻
@user-yg5uo7km7j
@user-yg5uo7km7j Ай бұрын
മൂന്നാം നാൾ അല്ലാ...നാളെ പത്താം നാൾ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദൈവ പുത്രനെ നമ്മൾ കാണും.🙏🏻
@rinusebastian9556
@rinusebastian9556 Ай бұрын
ദൈവമേ സഹായിക്കണേ 🙏
@abhinavabhi3401
@abhinavabhi3401 Ай бұрын
ഉറപ്പായും ചെറിയ പരുകുകളോടെ ആണെകിലും അർജുണിനെ കിട്ടും 💯💯💯💯
@Manju-kk7dd
@Manju-kk7dd Ай бұрын
ജീവനോടെ വരണേ ദൈവമേ 🙏🏼🙏🏼🙏🏼
@AbdulKarim-nn9bx
@AbdulKarim-nn9bx Ай бұрын
ആമീൻ
@nafla8311
@nafla8311 Ай бұрын
Ameen
@rasiyarasiya2115
@rasiyarasiya2115 Ай бұрын
ആ സഹോദരനെ നീ കാക്കണേ റബ്ബേ🤲🏻🤲🏻🤲🏻 ആ കുടുംബത്തിന് സമാധാനം കൊടുക്കണേ അള്ളാ....
@user4user6699
@user4user6699 Ай бұрын
Aameen
@muhsinanavas9256
@muhsinanavas9256 Ай бұрын
Aameen..
@nafla8311
@nafla8311 Ай бұрын
Ameen
@FathialiAli-pf1hl
@FathialiAli-pf1hl Ай бұрын
എനിക്ക് പേടി ആവുന്നു. എനിക്ക് സഹിക്കാൻ വയ്യ. എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്ന. എനിക്ക് എന്തും സഹിക്കാൻ ഉള്ള മനകരുത്തു നൽകണേ അല്ലാഹുവേ.
@user-ss6yb5gq6r
@user-ss6yb5gq6r Ай бұрын
അല്ലാഹുവേ അർജുൻ വെള്ളത്തിന്റെ അടിയിൽ ആണെങ്കിൽ ആ വണ്ടിയിൽ അവൻ സീറ്റ് ബെൽറ്റ് ഇട്ട് ശോസം അയച്ചു ഇരിക്കുന്നത് ഈ ലോകത്തിന്റെ മുമ്പിൽ അല്ലാഹുവേ നീ കാണിച്ചു കൊടുക്ക് റബ്ബേ അവന്ന് ജീവന്റെ തുടിപ്പ് കൊടുക്ക്‌ അല്ലാഹ് ഇവിടെ മുക്കം ചെന്നമംഗല്ലൂർ പള്ളിയിൽ ഇശാ ബാങ്ക് കൊടുന്നു അവന്ന് ആയുസ് നീട്ടി കൊടുക്ക് റബ്ബേ
@SayeedaBeegum
@SayeedaBeegum Ай бұрын
Aameen🤲🤲😢
@ziyaasfamilyvlogs1624
@ziyaasfamilyvlogs1624 Ай бұрын
Aameen ameen yarabbal aalameen🤲🤲🤲
@rashidafarsathrashidafarsa4154
@rashidafarsathrashidafarsa4154 Ай бұрын
ആമീൻ 🤲
@ramsiyafiroz5449
@ramsiyafiroz5449 Ай бұрын
ആമീൻ
@suhailhussain7289
@suhailhussain7289 Ай бұрын
Ameen ameen
@rajimoles8978
@rajimoles8978 Ай бұрын
അർജുൻ ജീവനോടെ തരണേ കൃഷ്ണ
@Veenasabu1234
@Veenasabu1234 Ай бұрын
Kripasanam mathave
@abhinandsthampi8900
@abhinandsthampi8900 Ай бұрын
അർജുൻ ആദരാഞ്ജലികൾ എന്ന കമൻറ് എനിക്ക് എഴുതേണ്ടി വരല്ലേ എന്നാണ് എൻറെ പ്രാർത്ഥന😢😢
@ExplnrDude
@ExplnrDude Ай бұрын
ചത്താൽ പിന്നെ ഹാപ്പി birthday എന്ന് എഴുതുവോ?? 😂😂
@mufeedamufi1389
@mufeedamufi1389 Ай бұрын
@@ExplnrDude enthonna parayunne.. Oru manushyanalle.. Oru kudumbathile nathan alle athu. Kashttam thanne
@vishnupb5444
@vishnupb5444 Ай бұрын
Ninte appante 16 adiyanthatharam. Neeyoke oru manussyan anoda pulle.?​@@ExplnrDude
@nishadmj8097
@nishadmj8097 Ай бұрын
​@@ExplnrDudeഎത്ര വൃത്തികെട്ട മനസുള്ള മനുഷ്യൻ താൻ ആരുന്നെലോ
@ExplnrDude
@ExplnrDude Ай бұрын
@@mufeedamufi1389 എന്നും പറഞ്ഞു നടക്കാത്ത കാര്യം ആഗ്രഹിക്കുന്ന എന്തിനാ?
@BablunooraShereena
@BablunooraShereena Ай бұрын
അർജുനെ എത്രയും പെട്ടന്ന് കണ്ടുപിടിക്കാൻ അവർക്ക് സാധിക്കട്ട പ്രാർത്ഥനയോടെ ഞങ്ങൾ എല്ലാവരും കൂടെ und അർജുന്റെ കുടുംബത്തിന് എല്ലാവിധ സമാധാനവും ക്ഷമയും തമ്പുരാൻ കൊടുക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
@AmbiliAB-he3vo
@AmbiliAB-he3vo Ай бұрын
ജീവനോടെ kittane 🙏🙏🙏
@sinunbl
@sinunbl Ай бұрын
Njn dua cheynd allah kaividilla.jeevanoode Arjun thirich varatte allah.muharsm maasathinte barkath kond allah nagale dua seeksrikane.
@nafla8311
@nafla8311 Ай бұрын
Ameeen
@user-fw1nr9wc2z
@user-fw1nr9wc2z Ай бұрын
അർജുനെ മോനെ നീ ജീവനോട് തന്നെ വരണെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@reshmasanthosh6007
@reshmasanthosh6007 Ай бұрын
ഓരോന്ന് കേൾക്കുമ്പോ പേടിയാവുക ആണ്.. അർജുൻ ജീവിതത്തിലോട്ട് തിരിച്ചു വരുമോ ഇല്ലേ എന്ന് ഓർത്തിട്ട് 😔😔😔
@wanderlust3327
@wanderlust3327 Ай бұрын
ലോറി തല കീഴായി മറിഞ്ഞപ്പോ തന്നെ അർജുൻ മരിച്ചു കാണും
@reshmasanthosh6007
@reshmasanthosh6007 Ай бұрын
@@wanderlust3327 angne onnum undavathe irikkattey😔
@jasminijad9946
@jasminijad9946 Ай бұрын
Chance illa .., lorry thala keezhaayi marinju
@reshmasanthosh6007
@reshmasanthosh6007 Ай бұрын
@@jasminijad9946 ന്തേലും miracle നടക്കട്ട് 🙌.. ജീവനോടെ ഉണ്ടേലും ഇല്ലേലും നമ്മൾക്കു അവനെ ഒന്ന് കിട്ടിയ മതി.. കൂടുതലും ആഗ്രഹിക്കുന്നു ജീവനോടെ വേണം എന്ന് 😔
@ExplnrDude
@ExplnrDude Ай бұрын
നിനക്ക് ഒന്നും വിവരം ഇല്ലെ? 19ത് നൂറ്റാണ്ടിന് തിരിച്ച് മുന്നോട്ട് വന്നില്ലേ ? ​@@reshmasanthosh6007
@fsuhana
@fsuhana Ай бұрын
Ith munne ചെയ്തിരുന്നെങ്കിൽ 🥺പടച്ച റബ്ബേ aa ponn Monde അച്ഛനെ kodukkane 🤲🥺
@jiljiljil1984
@jiljiljil1984 Ай бұрын
ആാാാാ പാവം പെണ്ണിന്റെയും കുഞ്ഞിനേയും ഓർക്കുമ്പോൾ അർജുൻ ഒന്നും പറ്റാരുരുതെ പ്രാർത്ഥിക്കാം............. കുറച്ചു ജീവൻ വേണം.... എന്ത് വില കൊടുത്താലും ചികിത്സ സഹായം അത് നമ്മുക്ക് വിട്ട് കിട്ടിയാൽ മതി. നമ്മുക്ക് തരണേ ജീവനോടെ ആാാ പാവത്തിനെ
@IndrajithCm-en4bs
@IndrajithCm-en4bs Ай бұрын
@@jiljiljil1984 ഈശ്വരൻ അത്ഭുതം പ്രവർത്തികട്ടെ 🙏🙏🙏
@noojiman
@noojiman Ай бұрын
അല്ലാഹ് കൈവിടല്ലേ 😔 തിരിച്ചു വരും അർജുൻ 🤲😔
@semiappu5556
@semiappu5556 Ай бұрын
വേഗം നേരം വെളുക്കണേ
@jayajaya1920
@jayajaya1920 Ай бұрын
തലകീഴായി ആണെങ്കിൽ അർജുൻ... ദൈവമെ സഹോദരന് തുണയാകണേ
@nasla.p7f24
@nasla.p7f24 Ай бұрын
ജീവനോടെ കിട്ടണേ എന്ന് ഒരു ജനത മുഴുവൻ പ്രാർത്ഥിക്കുന്നു allh നീ കനിഞ്ഞാൽ ഞങ്ങക്ക് ഞങ്ങളുടെ സഹോദരനെ കിട്ടും നീ കനിയനെ റബ്ബേ
@ramseenaa.m3290
@ramseenaa.m3290 Ай бұрын
Orupaad perude prayer ind🤲🤲 Ndhenkilum oru miracle sambavichirunmenki🙏
@shamnas9356
@shamnas9356 Ай бұрын
സന്തോഷ വാർത്ത കേൾക്കാനുള്ള ഭാഗ്യം തരണേ തബുരാനെ
@creativevloger4484
@creativevloger4484 Ай бұрын
Arjun jeevanode undakum
@JOJO-so1mb
@JOJO-so1mb Ай бұрын
Hoo enganenkilum avan athintakath kazhichukootiyamathiyarunn..daivam koodond..cmon arjun,we want u
@sajikumar3943
@sajikumar3943 Ай бұрын
ജീവൻ ഉണ്ടാവും ഉറപ്പാണ്
@Youtube50yearsagoedite18
@Youtube50yearsagoedite18 Ай бұрын
🐟ano... 🤦‍♂️
@dili9510
@dili9510 Ай бұрын
ചോയ്ക്കുന്നോണ്ട് ഒന്നും തോന്നരുത് നിങ്ങളുടെയൊക്കെ ചിന്താശേഷി നശിച്ചോ
@geethanair4512
@geethanair4512 Ай бұрын
Let us wait for a miracle, that way only we can believe
@ramziyakhalid308
@ramziyakhalid308 Ай бұрын
ജീവനോടെ തിരിച്ചു കിട്ടണേ.....പ്രാർത്ഥനയോടെ....
@AmalAmalshamee
@AmalAmalshamee Ай бұрын
Lorry thalakeezhayi kidakkunnath kondane marangal ozhukathirunnath ..pinne mukalil mann vann niranjirikkalle..njan oru newsil comment ittirunnu..karayilum vellathilum oru pole nokkiyirunnenkil...oru paadu viki😢😢😢. miracle sambhavikkanam ini..
@Saniyafthm
@Saniyafthm Ай бұрын
യാ അല്ലാഹ് ജീവനോടെ തിരിച്ചു തരണേ 🥹🤲
@mekhalajoseph9241
@mekhalajoseph9241 Ай бұрын
ദൈവത്തിന്റെ പ്രവർത്തി നടക്കണേ 🙏
@HarithasajuHarithasaju
@HarithasajuHarithasaju Ай бұрын
ജീവനോടെ തന്നെ തരണേ ദൈവമേ..... 🥹🥹🙏
@rinusebastian9556
@rinusebastian9556 Ай бұрын
ആമേൻ 🙏
@shakeelafasal5899
@shakeelafasal5899 Ай бұрын
ജീവനോടെ തിരിച്ചു തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@Arshad-us8bk
@Arshad-us8bk Ай бұрын
മനസ്സിന് ഒരു സമാദാനവും ഇല്ല ഫോൺ നിലത്ത് പോലും വെക്കാതെ ഓരോ ചാനലുകളും മാറി മാറി കണ്ടുകൊണ്ടേ ഇരിക്കുകയാണ് എന്തെങ്കിലും ഒന്നിലെങ്കിലും ആ സഹോദരനെ ജീവനോടെ കണ്ടെത്തി എന്ന വാർത്ത കാണും എന്ന പ്രതീക്ഷയോടെ 😭😭🥺
@SunilKumar-hq1vj
@SunilKumar-hq1vj Ай бұрын
Eswaraa oru miracle sambavikane asubhavartha kelkalle
@myworldmyworld2519
@myworldmyworld2519 Ай бұрын
ദൈവമേ, നാളെ പുലരുന്നത് നല്ല വാർത്തയും ആയിആവണെ, ഒന്നടങ്കം ഞങ്ങൾ പ്രാർത്ഥിക്കുന്നത് അതിനു വേണ്ടി മാത്രം ആണ്
@devantakes2461
@devantakes2461 Ай бұрын
അർജുന് ചെറു ശ്വാസമെങ്കിലുബാക്കിയുണ്ടാകണെ
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
എങ്ങനെ ജീവനോടെ കിട്ടും.. വെള്ളത്തിൽ 9....ദിവസം
@premrajnarayanan8735
@premrajnarayanan8735 Ай бұрын
All of us has to pray for his safe comeback.
@jonu6143
@jonu6143 Ай бұрын
Sir ethuvare njangalk news ethichadinn nanni sir 10 divasam nigalk youtube kittiya varumaanam arjunte kudumbathin nalkumo...
@aswathiammu1207
@aswathiammu1207 Ай бұрын
ഇത്രയും നാൾ കർണാടകക്കാരെ കുറ്റം പറഞ്ഞ് ഇനി നേരെ തിരിച്ച് അവരെ പുകഷ്ത്താനും തുടങി. വിധി അത് അത്പോലെ വരുള്ളൂ. അല്ലങ്കിൽ ആ ചേട്ടന് ഇത്രയും സഹിക്കേണ്ടി വരില്ലാരുന്നു. ആ കുഞ്ഞിനും അർജുന്റെ വൈഫ്‌ നും കുടുംബത്തിനും ഈ ദിവസങ്ങൾ ഒക്കെ എത്ര വേദന നിറഞ്ഞതാരുന്നു. ഇത്രയേറെ വേദനിപ്പിക്കേണ്ടിരുന്നില്ല. ദൈവം ഒക്കെ ഉണ്ടോ 😢
@Nithi105
@Nithi105 Ай бұрын
Arjun thirichu varannea.... 😢🙏🙏🙏Waiting
@sidhiqsali1416
@sidhiqsali1416 Ай бұрын
🙏
@user-wv4bo7rc3m
@user-wv4bo7rc3m Ай бұрын
ആമീൻ 🤲വേകം കിട്ടണേ
@user-zj2sn4du5h
@user-zj2sn4du5h Ай бұрын
A family pradhikunna deyvthinu shakthi undgl avrkk kaanglm kurach jevan kodukkm enk urapund god kakyvedylla
@ramsiyafiroz5449
@ramsiyafiroz5449 Ай бұрын
അർജുനെ ജീവനോടെ കിട്ടണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@aslamsk5769
@aslamsk5769 Ай бұрын
Arjun thirich varum💯
@user-er8mz9kf6p
@user-er8mz9kf6p Ай бұрын
Rathri.ayittum wait chaiythu news ariyiyukkunna 24 jeevanakkaaarrr❤
@ishmuismaheel2388
@ishmuismaheel2388 Ай бұрын
Allah🤲🤲
@anupama1780
@anupama1780 Ай бұрын
Daivame jeevanode tharane... Njangal ellarum koodeyuntu
@Whiteman5671
@Whiteman5671 Ай бұрын
Oru ambulance koodi readyaakki vekkane....😢 Nammude arjun nde jeevan nde oru thudippenkilum baaki undankil.....😢
@DREAMDREAM464
@DREAMDREAM464 Ай бұрын
Prayers And hope🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShakeelaT-el9wm
@ShakeelaT-el9wm Ай бұрын
douthiyam vijayakaramayi poorthiyakan eathraum veagam kziyatte.athinu veandi eallavarum sahakarikanam.
@SreeRekha-k2y
@SreeRekha-k2y Ай бұрын
God will surely open his eyes
@prajithasudheep3514
@prajithasudheep3514 Ай бұрын
Arjunte waifine njan alojikkune yethratholam aa manasu vedanikkunudavum yellam tharanam cheyan pattane bhagavane
@bhanuprasadsuma1455
@bhanuprasadsuma1455 Ай бұрын
Thirichu kittanam namukke arjunea prarthikkukayane inne kittum enne pratheekshayodea erikku aayirunnu vekam kittattea arjunea 😢
@faisalramath7774
@faisalramath7774 Ай бұрын
Oralbudham sambavikkatte avan thirich varum
@renjukavalackal9830
@renjukavalackal9830 Ай бұрын
Pettannu nale aayamathiyarnu…😔😔😔
@ammu78216
@ammu78216 Ай бұрын
Vellathinadiyil jeevanode irikkan pattumo.cabinil vellam kerumo.
@renjukavalackal9830
@renjukavalackal9830 Ай бұрын
@@ammu78216 miracle sambavikan prarthikam…🙏🙏🤲🏻
@safiyamk8967
@safiyamk8967 Ай бұрын
റബ്ബേ നീ കാക്ക്
@syamagireesh3570
@syamagireesh3570 Ай бұрын
ഈ രാത്രി പെട്ടന്ന് കഴിഞ്ഞിരുന്നെങ്കിൽ...😔
@prasadm.r925
@prasadm.r925 Ай бұрын
ഈ ജീവനു വേണ്ടി ചെയ്യാവുകാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ടല്ലൊ. ഒരു ജീവൻ എന്നത് നമ്മുടെയും ജീവൻ ആണല്ലൊ. കുറെ തന്തക്കു പിറക്കാത്ത മാധ്യമങ്ങൾ കുറെ വഷളാക്കി. അതിൽ ഹാഷിമും പ്രതി. അവൻ വരമ്പ ഇരുന്നു ഒരു പക്ഷി വാലാട്ടും അത് വിചാരിക്കുന്നത് ഞാൻ വാലാട്ടുമ്പോൾ പാടവും ഇളകുന്നു എന്നാണ്. പക്ഷെ പക്ഷിയെ കൊണ്ട് ഒന്നും നടക്കില്ല എന്ന് അതിന് അറിയില്ലല്ലോ. അത് തന്നെ ആണ് നമ്മുടെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും. ഇന്ന് അർജ്ജുൻ നാളെ മറ്റൊരുവൻ . അതാണ് നമ്മുടെ തന്തയില്ലാത്ത മാധ്യമങ്ങളും പ്രവർത്തകരും.
@anusanu3675
@anusanu3675 Ай бұрын
Orupad aalkar pray cheyunund...onum sambavikathe irikatte
@christinmathew7336
@christinmathew7336 Ай бұрын
Lorry soil anel water kerathe nokuka. If cabin air tight anel oxygen supplys karuthuka..thalakuthaya lorry anel load reduce chyyuka..then find Arjun..then lorry
@antonythomas1357
@antonythomas1357 Ай бұрын
ആരും ദൈവത്തെ വിളിക്കരുത്.... അങ്ങേരു വരില്ല പക്ഷേ മനുഷ്യൻ വരുള്ളൂ... ലക്ഷങ്ങൾ കൊണ്ട് അവരാണ് ഇപ്പോ രക്ഷേപ്പെടുത്താൻ ശ്രെമികുന്നത്
@vtc311
@vtc311 Ай бұрын
8 - 10 ദിവസമായി സംഭവം നടന്നിട്ട്. പ്രതീക്ഷയില്ല😌😢
@surajunni152
@surajunni152 Ай бұрын
Arjun thirich varane deivame🙏🙏😢😢
@frqblues
@frqblues Ай бұрын
India il ulla janagalde (cashum padhaviyum illatha) oru avastha. Jeevanonnum oru vilayum illa, ellam just kachavadom. Munnar dam preshnamaayal pinne nammalk nammale ullu. Because we are INDIANS❤ INCREDIBLE INDIA
@amalwilson4853
@amalwilson4853 Ай бұрын
ദൈവമേ അർജുനെ തിരിച്ചു തരണേ
@user-sv2qe7oj7z
@user-sv2qe7oj7z Ай бұрын
Ok, OK good 🎉🙏
@praveenthathwamasi7437
@praveenthathwamasi7437 Ай бұрын
They were in the right direction 😢 who diverted the rescue ?
@user-cl3je8dc9k
@user-cl3je8dc9k Ай бұрын
തല കീഴു ആയി ആണ് എങ്കിൽ സദ്ധ്യത കുറവ് ആണ് ഉറവ വെള്ളം കയറും, കാരണം വണ്ടിയുടെ ഗ്ലാസ് പലപ്പോഴും താഴ്ത്തി ആണ് ഇടുക ഡ്രൈവർമാർ സോ വെള്ളം കയറും ഉള്ളിലേക്ക്... വണ്ടി നേരെ ആയിരുന്നു എങ്കിൽ ചാൻസ് കൂടുതൽ ആയിരുന്നു.... anyway നാളെ നോക്കാം
@Pucham1234
@Pucham1234 Ай бұрын
പറയാൻ പാടില്ല എന്നാലും ഈ കമെന്റ് എഴുതുന്ന എല്ലാവർക്കും അറിയാം അവൻ പ്രാണന്റെ രീതി എന്നാലും പ്രാർത്ഥിക്കുന്നു 🤲
@haseenap3620
@haseenap3620 Ай бұрын
😢 nale news kanan kathirikunnu
@woodpeckersTravelStory
@woodpeckersTravelStory Ай бұрын
കർണാടക ആദ്യമേ പറഞ്ഞതാണ് പുഴയിൽ ആവാനാണ് സാധ്യത എന്ന്. അപ്പൊ എല്ലാവരും കർണാടക മനുഷ്യത്വം ഇല്ലാത്ത നാട് എന്നാണ് പറഞ്ഞത്. 8 ദിവസം കരയിൽ തിരഞ്ഞു ജീവനോടെ കിട്ടാനുള്ള സാധ്യത ഇല്ലാതാക്കിയത് മലയാളികൾ തന്നെയാണ്. രക്ഷാ പ്രവർത്തനം നടത്തിയ പരിചയ സമ്പത്ത് നല്ലത് തന്നെ.. പക്ഷേ അറിവ് ഉള്ളവർ പറയുന്നത് കൂടി പരിഗണിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഒന്നോ രണ്ടോ ദിവസം കൊണ്ട് (അർജുന്റെ ഫോൺ ring ചെയ്ത ദിവസം) തന്നെ കണ്ടുപിടിക്കാമായിരുന്നു
@thejaswinia3826
@thejaswinia3826 Ай бұрын
E 8 divasom riverilum search undarnu.....
@woodpeckersTravelStory
@woodpeckersTravelStory Ай бұрын
@@thejaswinia3826 കാര്യമായ തിരച്ചിൽ കരയിൽ തന്നെ ആയിരുന്നു. ആവിശ്യമായ equipments കേരളത്തിൽ നിന്നും എത്തിക്കാമായിരുന്നു.. കേരളത്തിൽ ഇല്ലെങ്കിൽ അതിനുള്ള ഫണ്ട്‌ എത്തിക്കാമായിരുന്നു.. ഇതൊന്നും ചെയ്യാത്ത kerala state ആണ് കർണാടകയെ വിമർശിക്കുന്നത്. കേരളത്തിൽ നിന്ന് ഒരു മന്ത്രി പോലും അവിടെ സന്ദർശിച്ചതായി എവിടെയും പറഞ്ഞു കേട്ടില്ല. പ്രതികൂലമായ കാലാവസ്ഥയിലും, ശക്തമായി ഒഴുകുന്ന വീതിയേറിയ പുഴ തൊട്ടടുത്ത് ഒഴുകുന്നതും രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന national ഹൈവേ അടിച്ചിട്ടും കർണാടക സർക്കാർ ചെയ്യുന്നതിന് ഒക്കെ പുല്ല് വില കൊടുക്കുന്ന നമ്മടെ നാട്. ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ.... 😢
@sona1531
@sona1531 Ай бұрын
Karnataka aadyame alambhavan kanichu... Moshamayi samsarichu. After all a driver ennu paranja head ulla group il avarde relatives inu engane viswasam varum..Ithode aanu avaril ulla viswasam poyath...Navy puzhayil tirachil nadathi onnum kandethate tirich poyi ennanu annu ella channelil um kanichath.... Keralathinte swantham karyam allathond ividunnu equipments kond pokanum avarde bharanathil idapedanum politically restrictions und...Ulla limitationil max effort ividunnu ittathind aanu avar itreyum late aayit engilum oru chuvadu munnott vachathu... Allengil missed in disaster enna label il avar avasanipichene😢
@woodpeckersTravelStory
@woodpeckersTravelStory Ай бұрын
​@@sona1531bro.. ഒരു കാര്യം മനസ്സിലാക്കണം.. പുഴയിൽ തിരയുന്നതിനേക്കാൾ എളുപ്പം ആണ് കരയിലെ തിരച്ചിൽ. Rescue പ്രവർത്തനത്തിൽ അവർക്ക് താല്പര്യം ഇല്ലെങ്കിൽ കരയിൽ അല്ല പുഴയിൽ ആണ് തിരയേണ്ടത് എന്ന് അവർ പറയുമോ... കൃത്യമായ റൂട്ടിൽ പൊയ്ക്കൊണ്ടിരുന്ന തിരച്ചിൽ മലയാളികൾ വന്ന് കരയിലേക്ക് തിരച്ചിൽ മാറ്റണം എന്ന് ആവിശ്യപ്പെട്ടപ്പോഴാണ് അവിടെ വാക്കുതർക്കം ഉണ്ടായത്... മലയാളികളും മലയാളി മീഡിയകളും ഒരിക്കലും കേരളത്തെ താഴ്ത്തിപറയില്ല. കർണാടകയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ചെറിയ കാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ചു വലുതാക്കുന്നു
@abdul.basheer
@abdul.basheer Ай бұрын
മാധ്യമങ്ങളും ഇവരൊക്കെ നാളെ മറ്റു പലതും പറയും ദിവസം 10 കടന്നു പോയല്ലോ
@POVCrusier
@POVCrusier Ай бұрын
അർജുൻ ജീവനോടെ തിരിച്ച് വരും..
@somansoman7278
@somansoman7278 Ай бұрын
അർജ്ജുനനായി പ്രാർത്ഥനയോടെ
@HarisHaris-v9y
@HarisHaris-v9y Ай бұрын
Ameen
@beinghumnme6589
@beinghumnme6589 Ай бұрын
ദൈവം ഉണ്ടേൽ ഇങ്ങനെ ചെയ്യുമോ😢😢😢😢😢😢😢😢😢😢😢😢😢😢
@IndrajithCm-en4bs
@IndrajithCm-en4bs Ай бұрын
നമ്മുക്ക് നന്നായി പ്രാർത്ഥിക്കാം അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 😔🙏🙏🙏🙏🙏🙏🙏
@AbdulKarim-nn9bx
@AbdulKarim-nn9bx Ай бұрын
അല്ലാഹുവിൽ ക്ഷമിക്കുക
@joyaugustine2690
@joyaugustine2690 Ай бұрын
ഇത്തരം നിരീശ്വര ആശയങ്ങൾക്ക് ഇവിടെ പ്രസക്തി ഇല്ല. കാരണം ദൈവ സൃഷ്ടിയായ, ഭൂമിയുടെ അടിസ്ഥാന ശിലകളായ മലകളുടെ പാദങ്ങൾ വെട്ടി റോഡുകൾ നിർമ്മിച്ചത് മനുഷ്യർ അല്ലേ?
@user4user6699
@user4user6699 Ай бұрын
ക്ഷമിക്കുന്നവർക്ക് അള്ളാഹു മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു.
@joyaugustine2690
@joyaugustine2690 Ай бұрын
ലോറി കണ്ടെത്താൻ സാധിച്ചതു തന്നെ ദൈവം ഉണ്ട് എന്നതിൻ്റെ തെളിവാണല്ലോ.😂❤
@avikaar1934
@avikaar1934 Ай бұрын
SaveArjun😢😢😢
@SreeRekha-k2y
@SreeRekha-k2y Ай бұрын
Lets pray for arjun
@Selftalks716
@Selftalks716 Ай бұрын
9 ദിവസമായി. ടട്രക്ക് തല കീഴായി.. ഓക്സിജൻ കിട്ടില്ല... കാബിനിൽ വെള്ളം, ചെളി എന്നിവ കയറിയിട്ടുണ്ടോ... എന്തെങ്കിലും വലിയൊരു അത്ഭുതം സംഭവിക്കട്ടെ ❤
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 40 МЛН