അല്ലാഹു താങ്കൾക്കു ആരോഗ്യവും ആയുസും പ്രാധാന്യം ചെയ്യട്ടെ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulmuthalib51328 күн бұрын
മുസ്ലീങ്ങൾക്ക് ഇസ്ലാമിനെ പറ്റി അറിയാനും. സഹോദര മതസ്ഥരും സമുദായങ്ങൾക്കും. മനസ്സിലാക്കാനും വിലയിരുത്താനും. സമാധാനത്തിൽ പക്വത യോടു കൂടി പ്രഭാഷണം നടത്തുന്ന താങ്കൾക്ക് സർവ്വശക്തന്റെ അനുഗ്രഹം ലഭിക്കുമാറാവട്ടെ. 👍
@shibinashibina80787 күн бұрын
മുസ്തഫ മൗലവി പറയുന്നത് ബുദ്ധിയുള്ളവന് മനസിലാവും അല്ലാത്തവൻ നട്ടം തിരിയും അതാണ് താഴെയുള്ള കമൻറ് കളിൽ കാണുന്നത്
@HappyFireDragon-gq8pc7 күн бұрын
എനിക്ക് മനസ്സിൽ ആയി ബൂർഷാ ചിന്ത ഉള്ള വർ എല്ലാം മതത്തിലും ഉണ്ടായിട്ടു ഉണ്ട് മുസ്തഫ മൗലവി യുടെ ഈ പ്രഭാഷണം കേട്ടപ്പോൾ എല്ലാം മനസ്സിൽ ഇതിൽ കൂടെ ഒരു പാട് അറിവ് ഉണ്ടാവാൻ പറ്റി പൗ രോഹിത്തം ഇസ്ലാം വളച്ചൊടിച്ചു
@anvarnm58944 күн бұрын
യാതൊരു മുന്‍വിധിയുമില്ലാതെയാണ് താങ്കളെ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയത്..താങ്കളുടെ പ്രഭാഷണം സമാധാനം തരുന്നൂ..പ്രതീക്ഷ തരുന്നു..മറ്റ് മൗലവിമാരെ കേള്‍ക്കാന്‍ പോയാല്‍ ഭയം ഉളളില്‍ ആരംഭിക്കും..
ഭൂമിയുടെ കറക്കം ഇപ്പോയുള്ളതിൻ്റെ ഓപ്പോസിറ്റായാൽ സൂര്യൻ എവിടുന്ന് ഉദിക്കും
@Haniadam-sh8ev8 күн бұрын
👍👍
@hamzaep29975 күн бұрын
മൗലവിയുടെ പ്രഭാഷണം തെളിനീര് പോലെ ലാളിത്യമുള്ളത്. അതോടൊപ്പം ഖുറാനിലെ അഗാഥമായ അറിവ് പുതിയ വെളിച്ചം പകരുന്നു.....
@user-ul5xq9io6w7 күн бұрын
റസൂലിന്റെ മിഹ്റാജ് യാത്രയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@muktharcp20685 күн бұрын
ഇയാൾ തള്ളി കളഞ്ഞതാണല്ലോ അങ്ങനെ യൊരു യാത്ര ചെയ്തിട്ടില്ല ന്ന്
@sulojansulo86558 күн бұрын
❤😂❤❤❤❤❤❤
@nasara65657 күн бұрын
ആകർഷണത്തിൽ മാറ്റം വന്നാൽ ഭൂമിയുടെ കറക്കത്തിൽമാറ്റം വരും.ABDUNNASIR
@hameedfathima76288 күн бұрын
Abdul hameed. Mangala. Puram
@HappyFireDragon-gq8pc7 күн бұрын
ഖുർആൻ എന്തു പറയുന്നു അതു തെന്നെ ആണ് സത്യം നബി സല്ലല്ലാഹു അലൈവ സല്ലം പറഞ്ഞിട്ട് ഉണ്ട് ഞാൻ ഇസ്ലാം പരിപൂർണ മാക്കി തന്നിട്ട് ഉണ്ട് എന്ന് വിട വാങ്ങൽ പ്രെസംഗം നബി ബാഫാത് ആയി 200വർഷം കഴിഞ്ഞു ആണ് അധീസ് ക്രോധികാരിച്ചത് അതിൽ പലരും പലവിധ ത്തിൽ എഴുതി വെച്ച് അത്ര തെന്നെ
@abdulkareemt96664 күн бұрын
അപ്പോ അത്തഹിയ്യാത്തിലെ ദജ്ജാലിനെ കുറിച്ച് കാവലിനെ തേടാൻ പറഞ്ഞത് റസൂലിന്റെ കാലത്ത് പറഞ്ഞിട്ടുണ്ടോ ഇല്ലേ ?
എന്തോ ഇതൊക്കെ ഞങ്ങൾ പഠിച്ചതാണ് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല
@haneefthozhupadam21018 күн бұрын
ഇവനെ സൂക്ഷിക്കണം, ഫിത്ന ഉണ്ടാക്കാൻ ഇറങ്ങിതിരിച്ചവനാണ്ഇവൻ,സങ്കികളുടെ യും യുക്തി വാദികളുടെയും ഇഷ്ട കാരൻ. ഇസ്ലാമിക പണ്ഡിതൻ മാർ ഇവനെ കുറിച്ചു മുന്നറിയിപ്പ് തന്നിട്ടുണ്ട്.
@JafarAli-b4h7 күн бұрын
ഹജറുൽ അസ്‌വദ് ശരിക്കും സ്വർഗ്ഗത്തിലെ കല്ലാണോ? ഒന്നു വിശദീകരിക്കാമോ?
@user-sajeenarasheed6 күн бұрын
സ്വർഗത്തിലെ കല്ലിന് ഒരിക്കലും മണം പോകില്ല... ഇപ്പോൾ മണത്തിനു വേണ്ടി ഓരോ മിനിറ്റിലും അത്തർ പുരട്ടുന്നു... എന്തേ അല്ലാഹുവിന് മണം നിലനിർത്താൻ കഴിവില്ലേ... ഇതിൽ നിന്ന് പോലും മനസ്സിലാക്കിക്കൂടെ ഇത് ബിസിനസ് തട്ടിപ്പാണെന്ന്... ഹജ്ജ് ബിസിനസ്. സൗധിയുടെ പഴയ ബുദ്ധി
@Itsme.fz18 күн бұрын
ഹദീസ് എല്ലാം കക്കൂസ് കുഴിയിലേക് എറിയുക...,
@jannathulfirdhouzz64346 күн бұрын
Koode ninnyum
@SajithaD-j7w7 күн бұрын
നിങ്ങളെ കേൾക്കുന്നവ൪ വഴി പിഴക്കു൦ .
@AyshusV7 күн бұрын
ഒരിക്കലുമില്ല. കേട്ട് ചിന്തിക്കാത്തവർ വഴി പിഴക്കുമെന്ന് പറയൂ. അബുസുഫിയാനെ, മുആവിയയെ, യസീദിനെ പിന്തുടരുന്നവർ ഇത്തരം മായാവി കഥകളിൽ വിശ്വസിച്ചു ജീവിക്കും. മുഹമ്മദ് നബിയെ , അലി (റ) നെ , ഹുസൈൻ (റ) വിനെ പിൻപറ്റുന്നവർ ഇദ്ദേഹത്തിന്റെ വാക്കുകളിൽ വിശ്വസിക്കും.
@muneertp87507 күн бұрын
ഇദ്ദേഹത്തെ കേൾക്കേണ്ട. സയൻസ് class കേൾക്കൂ. നേരെ ആകും
@pookkupmpookkupmpookku3996 күн бұрын
@@AyshusVയസീദിനെ പുണ്യാത്മാവാക്കിയവർ പലരും നമ്മുടെ ഇടയിലുണ്ട്
@jannathulfirdhouzz64346 күн бұрын
@@AyshusVennu oru shiya vishwaasi
@user-sajeenarasheed6 күн бұрын
ബുദ്ധിയില്ലാത്തവൻ പിഴക്കും
@mmali358 күн бұрын
കളർ മാറാൻ പറ്റുന്ന ജീവി ആണെങ്കിൽ അത് ഓന്ത് ആയിരിക്കും
@mmali358 күн бұрын
സംശയം ഒരു മയ്യത്ത് എത്ര മണിക്കൂർ വാസന പരാതിരിക്കും ഒരു വടി ചിതൽ തിന്നാൻ എത്ര മണിക്കൂർ എടുക്കും അതൊന്നു പറഞ്ഞു തന്നാലും