26 വർഷമായി Hepatitis B പോസിറ്റീവ് ആയ മകൻ ഉടമ്പടിയിലൂടെ സുഖപ്പെട്ട അത്ഭുത സാക്ഷ്യം

  Рет қаралды 8,240

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

11 күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 129
@sheebasaibu6111
@sheebasaibu6111 6 күн бұрын
യേശുവേ നന്ദിയേശുവേ സ്തുതി അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ സാക്ഷ്യം പറയുവാൻ ഞങ്ങളെയും ഒരുക്കണമേ ആബേമാരിയ
@sheebadominic6456
@sheebadominic6456 10 күн бұрын
അമ്മേ ചേട്ടന്റെ ട്രോക്ക് സംബന്ധമായ എല്ലാ അനുഖങ്ങളും മാറ്റിതരണമെ🙏🙏🙏🙏🙏
@crazylife1746
@crazylife1746 9 күн бұрын
അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻
@sarithasaritha649
@sarithasaritha649 10 күн бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭
@jijal2627
@jijal2627 9 күн бұрын
മാതാവേ SLE എന്ന രോഗം മാറ്റി തരണമേ. റിസൾട്ട്‌ നെഗറ്റീവ് ആക്കി തരണമേ
@SindhuCk-wc9wq
@SindhuCk-wc9wq 9 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പൈയിൽസ് രോഗം മാറ്റിക്കഒടുക്കണേ 🙏🙏🙏🙏
@aryamathew1573
@aryamathew1573 9 күн бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏
@user-vn5bz5ly8j
@user-vn5bz5ly8j 9 күн бұрын
പരി. അമ്മേ മാതാവേ. ഞങ്ങൾ എല്ലാം മകളെയും എല്ലാം വിധത്തിലും, പ്രേത്യേകിച്ചു ഉടമ്പടി എടുത്തിരിക്കുന്ന വരുടെ നിയോഗങ്ങളും നിറവേറ്റി നല്കി ഉടമ്പടി സാക്ഷി കളാക്കി ഉയർത്തനമേ പ്രാർത്ഥിക്കുന്നു. 🙏. 1.തെസ ലൊ. 5-10.അനുസരിച്ചു ജീവിക്കുവാൻ കൃപ തരേണമേ. ആമ്മേൻ ഈശോയെ അനുഗ്രെഹിക്കണമേ. കരുണ തോന്നണേ. 🙏.അമ്മേ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കുകയും, ദൈവം ത്തിനായി സൂക്ഷീക്കുകയും, സംരെക്ഷ് യിക്കുകയും, നയിക്കുകയും ച്യ്യെണമേ. ആവേ മരിയ. 🙏. എന്റെ കർത്താവേ, എന്റെ ദൈവമേ...... 🙏.
@suryasujith1232
@suryasujith1232 10 күн бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@user-vd2gv3dr1j
@user-vd2gv3dr1j 10 күн бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@rejikuriakose7636
@rejikuriakose7636 9 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാക്കിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹
@tessyrajijose
@tessyrajijose 10 күн бұрын
🙏🏻🙏🏻🙏🏻എന്റെ കൃപാസനം അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@user-gk3yc4fw7b
@user-gk3yc4fw7b 9 күн бұрын
അമ്മേ മാതാവേ സ്വസ്തി അമ്മേ എല്ലാ കുഞ്ഞ് മക്കളെയും സമർപ്പി ന്നമ്മേ സഞ്ചാരി അമ്മേ അറിവ് ഇല്ലത്ത മക്കളാണ് അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ😭😭🌹🌹🌹🌹🙏🙏🙏🙏🙏❣️❣️
@stefinpiousstefinpious8793
@stefinpiousstefinpious8793 9 күн бұрын
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@clarammasimon1112
@clarammasimon1112 9 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ മകൻ ടെ ജോബ് തടസം മാറി.. അവന് യൂറോപ്പ് രാജ്യത്തു ഒരു നല്ല ജോബ് നല്കി അനുഗ്രഹം തന്ന്.. ഞങ്ങളുടെ മകനെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 9 күн бұрын
മാതാവേ എന്റെ മോൾടെ യുടെറസിന്റെ അസുഖം മാറ്റി തരേണമേ 🙏🏻
@tinujohn5917
@tinujohn5917 9 күн бұрын
ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 3.
@shijijacob6124
@shijijacob6124 9 күн бұрын
എല്ലാം രോഗി കളെ യും സമർപ്പിക്കുന്നുഈശോയെ.. അമ്മേ മാതാവേ ഹെപ്പറ്റെറ്റിസ് ബ് പോലെ യുള്ള രോഗി കൾക്ക് പൂ ർ ന്ന സൗ ഗ്യം നൽകി പ്രതിഷി കാരണ ത്തി ന്റെ സാക്ഷി കൾ ആക്കണേ അമ്മേ..
@leelaarjunan6426
@leelaarjunan6426 9 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢
@binusebastianbinusebastian1669
@binusebastianbinusebastian1669 9 күн бұрын
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കരുണ വർഷിക്കേണ b2 pass ആക്കി ജർമനിക്കു പോകാൻ വഴിയൊരുക്കേണ ജോലി, സ്ഥലം, വീട് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@laxmimathew7857
@laxmimathew7857 9 күн бұрын
എന്റെ അമ്മേ എന്റെ മകന്റെ മുഖത്തൂ 17 വർഷമായിട്ടുള്ള കറുത്ത പാടുകൾ പൂർണ്ണമായി മാറ്റി തരണമേ അമ്മേ
@greesh_Ma
@greesh_Ma 10 күн бұрын
Parishudha amme kripasana mathave ente back pain poornamayum mattitharaname🙏
@JiniBinod
@JiniBinod 9 күн бұрын
അമ്മ മാതാവേ ഭർത്താവിന് ശമ്പളം കൂട്ടി കൊടുക്കണമെ ജോലിയിൽ നിന്ന് പിരിച്ചു വിടല്ലേ❤❤❤🙏🙏
@leelaarjunan6426
@leelaarjunan6426 9 күн бұрын
എൻെറ കൃപാസനം മാതാവ് അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢
@Sinsu520
@Sinsu520 9 күн бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@jainjosephl690
@jainjosephl690 10 күн бұрын
Parisudha amme mathave joli illatha ellareyum kathukollaname joli koduthu sahayikaname anugraghikaname anugraghikaname amen 🙏
@RejithaVK-zc6mh
@RejithaVK-zc6mh 9 күн бұрын
പരിശുദ്ധ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏
@jencyshibu
@jencyshibu 9 күн бұрын
സഞ്ചാരി മാതാവേ എന്റെ മകന്റെ ഒപ്പം School പേകേണമേ
@sudheeshkumar2390
@sudheeshkumar2390 9 күн бұрын
ആമേൻ.
@easeepjjeni
@easeepjjeni 9 күн бұрын
ആമേൻ🙏
@user-gy2nw9df7l
@user-gy2nw9df7l 9 күн бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ 🙏🙏🙏
@user-lq8en5zn6i
@user-lq8en5zn6i 9 күн бұрын
അമ്മേ മാതാവേ എന്റെ രോഗം എന്നിൽ നിന്ന് എടുത്തു മാറ്റി ഇപ്പൊ തന്നെ വിടുതൽ തരണേ
@ArshaAmmu-ib3xl
@ArshaAmmu-ib3xl 9 күн бұрын
Amme sakshiyakaname 🙏🙏🙏🙏
@jennysajai110
@jennysajai110 9 күн бұрын
AMEN AMEN AMEN AMEN AMEN AMEN
@gracychacko4901
@gracychacko4901 9 күн бұрын
എന്റെ അമ്മേ എന്റെ മുഖത്തു 16 വർഷമായിട്ടുള്ള കറുത്ത വൃത്തികെട്ട പാടുകൾ മാറ്റിത്തരാമോ..... ഞാൻ sakhyam പറഞ്ഞു തിരുനാമം മഹത്വപ്പെടുത്തിക്കോളാം കൈ വിടല്ലേ അമ്മേ... 🙏🙏
@Rossary-s3w
@Rossary-s3w 10 күн бұрын
Mathave ente hepatitis B report normal akkitharaname.
@achu3582
@achu3582 10 күн бұрын
🙏🙏
@devuti6861
@devuti6861 9 күн бұрын
Amen 🙏🙏🙏
@beenathomas4227
@beenathomas4227 9 күн бұрын
mathavu mattitharum ente husbandinte report amma normal akkithannu..
@Theerthavedha......
@Theerthavedha...... 9 күн бұрын
@@beenathomas4227upavasam adukunene paty onnu paranju tharamo,annoke anu annu angane annu
@ushasanthosh4625
@ushasanthosh4625 8 күн бұрын
Amme mathave rogathil ninnu viduthal kodutha ammakku nanni vishamikkunna makkalude amme nanni studhi aradhana
@shinujennis6191
@shinujennis6191 10 күн бұрын
അമ്മേ എന്റെ മോൻ ന്റെ allergy മാറ്റിത്തരാനെ 🙏🙏കണ്ണിൽ ഉള്ള ചുവപ്പ് കളർ 🙏🙏
@vijinaju4216
@vijinaju4216 10 күн бұрын
മാതാവേ husband നും സുഖപ്പെടുത്തണേ
@sheejasumeshsheejasumesh4288
@sheejasumeshsheejasumesh4288 10 күн бұрын
അമ്മേ മാതാവേ ഞങളുടെ ഹാപ്പിറ്ററ്റിസ് ബി mattitharaname 12:25
@lijijohn4475
@lijijohn4475 10 күн бұрын
Ammey kaividalley
@mariammaluka403
@mariammaluka403 9 күн бұрын
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename the ❤❤❤❤❤🎉🎉🎉🎉🎉🎉
@donna_7173
@donna_7173 9 күн бұрын
Amme mathave thank you for interceding for me and Lord Jesus for blessing me with a pass in my pharmach degree. I know that i did not have any merits because i did not work or oray enough to deserve it. Me and my parents will forever be grateful for this blessing Jesus and for guiding me. Amen 🙏🏽
@MariaJose-je7tx
@MariaJose-je7tx 9 күн бұрын
അമ്മേ mathavae അമ്മയുടെ കൃപ nallki അനുഗ്രഹിക്കണ്മേ 🙏🙏🙏oet എക്സാം ഡേറ്റ് എടുക്കാൻ kazhinjanmae🙏ക്യാഷ് ready ആക്കണേ എന്തിങ്കിംളെയും വഴി കാണിച്ചു tharamae 🙏🙏ഓഗസ്റ്റ് 17ഡേറ്റ് എടുക്കാൻ kazhinjanmae🙏🙏അങ്ങനെ oet എക്സാം pass ആയീ uknnhs നേഴ്സ് work ചെയ്യാനുള്ള കൃപ നല്ലകി അനുഗ്രഹിക്കണ്മേ 🙏🙏❤️ എന്റെയും abin mathew തമ്മിൽ ഉള്ള വിവാഹം നടത്തിത്തരാംമേ 🙏
@goguljijgoguljiji
@goguljijgoguljiji 8 күн бұрын
Ente amma madhave ente kunjine sugapeduthane Avante thalayil muzha purnamaum Matti tharane aamen enneum ithupole sakshi parayan anugrahikkane amen 🙏
@raji6395
@raji6395 10 күн бұрын
Ave Maria 🙏 kreupasanam amme nangalku vendi apekshikaname
@sarthoagustin1214
@sarthoagustin1214 9 күн бұрын
🏠 Amma 🏠 mathave 🏡 sahayikannama 💙 essoyode 💚 parayane 🏠 amen 🏠🏠🏡💙💚
@user-jd3ob7th3x
@user-jd3ob7th3x 10 күн бұрын
ദൈവമേ നന്ദി 🙏 അമ്മേ നന്ദി 🙏🥰🌹
@sarthoagustin1214
@sarthoagustin1214 9 күн бұрын
🏠 Amma 🏠 mathave 🏡 makkaluda 💙 job 💚 nalli 🏠 company 🏠 kittuvan 🏡 sahayikannama 💙 essoyode 💚 parayane 🏠 amen 🏠🏠🏡💙💚
@jasminechacko9189
@jasminechacko9189 9 күн бұрын
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@sruthyadhilachu2688
@sruthyadhilachu2688 9 күн бұрын
Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan ammayodalathe aroda paraya amme njan kripasanathil vannu sakshyam parayum
@user-vn5bz5ly8j
@user-vn5bz5ly8j 9 күн бұрын
എല്ലാം മകൾ എന്നല്ല, മക്കളെയും എന്നാണ് മുകളിൽ പറഞ്ഞത്. തിരുത്തി പ്രാർത്ഥിക്കണം. ഹല്ലേലുയ. 🙏. ദൈവത്തിനു സ്തുതി. 🙏.
@donadavis2170
@donadavis2170 9 күн бұрын
Ammayude Prethikikaranathinde mahayvathinayi esshuvunde nammathil nangaleyum Ammayude sakshi akki mattane Amme 🥺😭😭😭
@anuraju3055
@anuraju3055 9 күн бұрын
Amme ente husband നെയും സുഖപ്പെടുത്തണമേ ....🙏❤️🙏
@leemathomas7396
@leemathomas7396 10 күн бұрын
Yeshuve nandhii
@ryanjobin7598
@ryanjobin7598 10 күн бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname
@suryamg2407
@suryamg2407 10 күн бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤
@maneeshaaneesh9955
@maneeshaaneesh9955 10 күн бұрын
Mathave
@sajan6480
@sajan6480 10 күн бұрын
മാതാവേ അങ്ങേ തിരുക്കുമാരനോട് ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ 🙏
@neethusandeep7644
@neethusandeep7644 10 күн бұрын
അമ്മേ ഞങ്ങൾക്കും ഒരു ഭവനം തരണമേ 🙏🙏🙏
@sebygoodblessyou7325
@sebygoodblessyou7325 9 күн бұрын
Amen
@thamburattiarts7633
@thamburattiarts7633 9 күн бұрын
God bless you 🙏🙏🙏
@sebastianthomas1236
@sebastianthomas1236 10 күн бұрын
Praise the Lord 🙏🙏🙏
@anjanamichael8545
@anjanamichael8545 9 күн бұрын
Amme mathave enik vidheshathu joli thannu anugrahikkaname Amme
@feneetajose5753
@feneetajose5753 8 күн бұрын
ആമേൻ
@suryamg2407
@suryamg2407 10 күн бұрын
Ammee kripasanam maathave ee kudumbathinu kodutha ella anugrahangalkkum oraayiram nanni parayunnu ammee 🙏
@gismful
@gismful 9 күн бұрын
Amen 🙏
@ArshaAmmu-ib3xl
@ArshaAmmu-ib3xl 9 күн бұрын
Amen🙏🙏🙏
@sunitham386
@sunitham386 9 күн бұрын
Ammae mathavae enta familiya ninnm Alergium tharanum Ullam kium kalum viyarppu Appanta thiruraktham kondu kazhuki poornamai mattiyathinu 🙏❤️🙏
@anjalihari1483
@anjalihari1483 9 күн бұрын
Amme... Ammayude namam mahathapeduthan anugraham nalkaname
@godislove3824
@godislove3824 9 күн бұрын
Amme Mathave ente achante yum ammayudeum body pain shoulder hand leg pain ellam poornamayi maati tharane. Avarku arogyavum samaadanavum santhoshavum deega aayusum nalki anugrahikane amme Mathave Ave Maria
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 10 күн бұрын
അമ്മേ എന്റെ മാതാവേ 🥹🙏എന്നെ സഹായിക്കണമേ അമ്മേ മാതാവേ 🥹🥹എന്റെ മാതാവേ എനിക്കി ആരും ഇല്ല അമ്മേ എല്ലാം പഠിപ്പിച്ചു തരാൻ ഞാൻ കൂടെ കൊച്ചിനെ വിളിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞു അങ്ങനെ ഒരുമിച്ചു പഠിച്ചാൽ അവൾ പഠിക്കുലാന്ന് പറയുകയും ചെയ്ത് അമ്മേ 🥹🥹🙏🥹എനിക്ക് ആരും ഇല്ല അമ്മേ മനസിലക്കി തരാന്നായി 🥹🥹🙏🙏എന്റെ അമ്മേ മാതാവേ വരുന്ന 15,16 ആണ് അമ്മേ എന്റെ 1st sem പരീക്ഷ 🙏🙏🙏എന്റെ അമ്മേ മാതാവേ എനിക്ക് ഈ ഒരു അഴച്ചേയുള്ളു അമ്മേ 🥹എനിക്ക് അറിയില്ല അമ്മേ ഞാൻ ഇനിയും തീർക്കാനും തുടങ്ങാനും ഉണ്ട് അമ്മേ 🥹🥹🥹🥹എല്ലാവരും പഠിക്കുന്നത് പോലെ എനിക്ക് പറ്റുന്നില്ല അമ്മേ ഓർക്കാനും മനസിക്കാനും ഇംഗ്ലീഷ് ആയതുകൊണ്ട് പാടാണ് അമ്മേ ഞാൻ വലയുവ അമ്മേ 🥹🥹🥹🥹🥹🥹☹️☹️❤️❤️🥹🥹🥹🥹എന്റെ മാതാവേ എന്നെ മാതാവേ പഠിപ്പിക്കണമേ എനിക്ക് പരീക്ഷക് അമ്മ എഴുതാൻ തരണമേ അമ്മേ ☹️🥹🙏🙏🥹🥹🥹🙏☹️🥹🥹എന്റെ അമ്മേ മാതാവേ എനിക്ക് പാസ്സ് ആക്കി തരണമേ അമ്മേ.. 🥹🥹🥹🥹☹️☹️🙏🙏എന്റെ മാതാവ് എനിക്ക് തരണമേ എനിക്ക് പറഞ്ഞില്ല തരണമേ അമ്മേ 🥹🥹🥹🥹യേശുവിന്റെയും അമ്മേടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹☹️☹️☹️🙏🙏🙏🥹🥹🥹അമ്മേ 🥹🥹🥹🥹🥹🥹☹️🙏🙏🙏🙏🙏🙏എന്നെ പാസ്സ് ആക്കി tharnme😂അമ്മേ എനിക്ക് പേടി ആധിയും കൂടുവാ എന്റെ യേശുവേ matjave☹️ എനിക്ക് പറഞ്ഞു തരണമേ അമ്മേ 🥹🥹🥹🥹☹️☹️☹️☹️🥹🥹🥹🥹🥹🙏☹️☹️
@shinujennis6191
@shinujennis6191 10 күн бұрын
എന്റെ കൃപാസനം മാതാവേ 🙏🙏
@nishaantony9790
@nishaantony9790 9 күн бұрын
Mathave Ruby de mel karunaarikkaname...
@lijojosephme
@lijojosephme 9 күн бұрын
✝️✝️✝️✝️❤️‍🔥✝️✅
@jishamathews1794
@jishamathews1794 10 күн бұрын
Mathave Enikk sakshiyam pareyaan ulla kreupa nalganame 🙏🙏🙏
@teenarajan6919
@teenarajan6919 9 күн бұрын
Amma esho ❤❤❤❤
@meeracgeorge1413
@meeracgeorge1413 10 күн бұрын
Amme mathavee ❤
@bincypriya2759
@bincypriya2759 9 күн бұрын
Adiyane soukyapeduthaname mathave..enteyum hepatitis b soukyapeduthi tharaname mathave
@BincySabu-hh3vs
@BincySabu-hh3vs 9 күн бұрын
Amme hepatitis kaarenam vilapikune makkale anugrahikene
@josephpanakal9920
@josephpanakal9920 10 күн бұрын
❤❤❤ സങ്കീർത്തനങ്ങൾ 32:10❤❤❤
@AneeshaRejan-bt5rs
@AneeshaRejan-bt5rs 9 күн бұрын
Amma mathave eniku ennu Vanda Paisa thannu sahayichathil Kodi Kodi nadhi 🙏🙏🙏🙏
@hannajeby930
@hannajeby930 9 күн бұрын
Ente amme ente family visa sariyakki tharaname
@aryamathew1573
@aryamathew1573 9 күн бұрын
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏
@ayraanna3441
@ayraanna3441 10 күн бұрын
Ammaee mathavae ente vishvasam vardipikanamae 🙏🙏🙏🙏🙏ellathinodd orru samsaya mind annu 😢😢 avishvasi avathae vishvasi avann anugrahikanmae 🙏🥺😓
@VaniKodati
@VaniKodati 9 күн бұрын
Amma please help me and heal my family and my health help me get job and heal my sudhee please please please please please Amma please
@aleenajojo7128
@aleenajojo7128 9 күн бұрын
Amme mathave fear Matti tharane
@robinsonp.s8561
@robinsonp.s8561 9 күн бұрын
Ave Maria ❤
@shalinidominic5940
@shalinidominic5940 10 күн бұрын
Amne mathave ente makante test result negative aaki tharane. Sakshyam Narayan edavaruthane amme
@ashalbert9465
@ashalbert9465 9 күн бұрын
Amme maathave Shanthi and Lijo Gulf il aanu, avarde nadu vedana poornamayi maatti sowkhyam nalkane amme maathave
@sheebasabin4480
@sheebasabin4480 9 күн бұрын
Amme mathave ente makkalude, husband nte enteyum allergy poorna viduthal nalkename protection undakane
@sreelekshmis3068
@sreelekshmis3068 9 күн бұрын
🙏🙏🙏
@suryamg2407
@suryamg2407 10 күн бұрын
🙏🙏🙏🙏🙏
@jayapaul5914
@jayapaul5914 9 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@rigiantony2724
@rigiantony2724 6 күн бұрын
Amme reenayude interview karuna ayi iriane
@annammu9614
@annammu9614 10 күн бұрын
Amme nik oru joli thannu sahayikaname
@JohnMathew-pd6zk
@JohnMathew-pd6zk 9 күн бұрын
Ammamathaevea njgaludea makkludea madyapanam mattitharenemea.
@elizabethbiju6264
@elizabethbiju6264 10 күн бұрын
Mathavae enteyum biju chettanteyum infection marename.kunjiyude kalinte aswssthatha maatti thannathin ammaykk orayirsm nandi.
@devuti6861
@devuti6861 9 күн бұрын
Amma Mathave lokath rogam kond budhimutt anubavikkunna ella vareyum kakkename
@minisaji5665
@minisaji5665 9 күн бұрын
Amme maranabhayavum rogabhayavum cancer pedi escalatorpedi flightil kayarunna pedi ellam mattitharane amme
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 78 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 19 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН