Thanks .ithupolulla recipis annu avashyam .namuk pettannu cheidedukan pattum. Adipoli
@shameemshami63714 жыл бұрын
മാഷാഅല്ലാഹ് 👌👌🤗🤗 3 itm spr ബജ്ജി ma fvrt. but ഇത് പോലെ ഉണ്ടാകുമെന്നു ഇപ്പോഴാ മനസിലായെ spr ഐഡിയ സിംപിൾ ഞാൻ ന്തായാലും ട്രൈ ചെയ്യും കേട്ടോ ഇത്താത്ത നാളെ പറയാം ടെസ്റ്റ് എങ്ങനുടെന്നഉ ഇന്നലെത്തെ വത്തക്ക ജ്യൂസ് പൊളിയാട്ടോ ഇത്താത്ത നല്ല ടെസ്റ്റ് ഉണ്ട് എല്ലാരും ഉണ്ടാക്കി നോക്കണേ spr ആണ്
@misriyashaji62844 жыл бұрын
ചിക്കൻ കൊണ്ടുള്ള പരീക്ഷണങ്ങൾ ആയിരുന്നു ഇത് വരെ. ഇനി egg ഒന്ന് പരീക്ഷിക്കാം.
@mumthasm53414 жыл бұрын
Sure..try cheyyam..its really variety..i like ur presentation..ottum jadayillatha valichu neeti boradippikatha avatharanam...like u n love u dear
@sumayyathsumi9094 жыл бұрын
Masha Allah 👌 👌, yellam supara,pettann undakkan pattiya ayttam
@14althaf4 жыл бұрын
mutta kondulla vibhavangal ivdeellarkkum priyappettathanu chicken beef itemsnekkal..very useful recipes
@rajeenasharaf3104 жыл бұрын
എല്ലാം variety ആണല്ലോ.....നന്നായിട്ടുണ്ട് . I will try.....
@anusworld30824 жыл бұрын
Ithile second omlet baji njan indakkarund. Kidu tastan.unniyappa chatti undenkkl first recipie try cheyyeni. Nale inshahallah moonnamatte recipie indakkanam
@hameedneerungal67154 жыл бұрын
ഉണ്ടാക്കി നോക്കണം, ഉണ്ടാക്കുന്നത് കാണാൻ സൂപ്പർ,
@riluriluzzz41534 жыл бұрын
Super ithaaa... 3um valare ishtapettu easy recipie... try cheyyam pinne 1st recipieyil conflourin pakaram vere enthelum edukamo
@alna.k4524 жыл бұрын
എല്ലാം verity ആണല്ലോ dear. അടിപൊളി try ചെയ്യാട്ടോ 😋😋🥰❤️
@naseebnaseeb53744 жыл бұрын
Super recipes.aa fishinte modelilulla bowl anik othiri eshttayi.😎insha allah try cheyyam.(Fathima)
@user-fn5ux2qh6x4 жыл бұрын
Coneflour pakaram maidha pattumo
@AshrafAshraf-wl4lx4 жыл бұрын
ഉണ്ണിയപ്പം ത്തിന്റെ ഉണ്ടാക്കിയിട് ഇല്ല മറ്റെ രണ്ടും ഞാൻ ഉണ്ടാക്കിയിട് ഉണ്ട് സൂപ്പർ ആയിരുന്നു 👌👌
@riluriluzzz41534 жыл бұрын
ഉണ്ണിയപ്പം ചട്ടിയിൽ ഉണ്ടാക്കിയ സ്നാക്ക് ഉണ്ടാക്കീട്ടോ സൂപ്പർ ടേസ്റ്റ് ആയിരുന്നു ഉണ്ടാക്കാനും എളുപ്പം.. താങ്ക്സ്
മുട്ട വെച്ചിട്ട് ഇത്രയും സ്നാക്സ് ആദ്യമായിട്ട് കാണുന്നത് വളരെ സൂപ്പറായിട്ടുണ്ട്
@shanavaskadakkal90754 жыл бұрын
2മത്തെ റെസിപ്പി മുട്ട ബഡ്‌ജി ഉണ്ടാക്കി 👍👍എല്ലാവർക്കും ഇഷ്‌ടപ്പെട്ടു റഹൂഫ് ഞാനും ഉപ്പയും കൂട്ടുകാരും ഒരുപാട് കഴിച്ചു... അടിപൊളി റെസിപ്പി 😋😋😋😋😋
@shanavaskadakkal90754 жыл бұрын
എനിക്ക് കിച്ചൺ വർക്ക് ഒരുപാട് ഇഷ്‌ടമാണ്... പിന്നെ ഉപ്പയെ ഒരുപാട് ഇഷ്‌ടമാണ്...എനിക്ക് ഫുഡ് തരുന്ന ഉപ്പാക്കുംപിന്നെ കുടുംബത്തിനും ഞാൻ എപ്പോഴും ദുഃആ 🤲🤲🤲🤲 ചെയ്യാറുണ്ട്.... നിങ്ങളുടെ ദുഃആ യിൽ എന്നെയും എന്റെ കുടുംബത്തെയും മറക്കരുത് 😪😪🤲🤲
@sabithaBinu8874 жыл бұрын
*Eggs kond ethrayadhikam Recipes oru videoyil njan first time Kaanukayanu* *Super Super*
@ayishathaj59994 жыл бұрын
Super verity innovative snacks anallo ellum..will try👍😊
@AimyandMe4 жыл бұрын
Try cheyyam
@vipinaan56174 жыл бұрын
Supr kandittt kazhikkan thonnuva very simple try cheyyatto Ancy Tvm
@najiyanizam44664 жыл бұрын
Superb..last recipe was extra superb
@bathoosplays77874 жыл бұрын
Variety snacks aanallo.enthayalum undakkum
@thasleemathasleemasakeeral70254 жыл бұрын
Hi assalamu alaikum Allm super anallo njan try cheyam
@shaijasunil58714 жыл бұрын
സൂപ്പർ.... സൂപ്പർ...
@ayishamehavish7924 жыл бұрын
Spr 👌👌😋😋 Inshaallah try cheyam
@divyasanobar13454 жыл бұрын
Kunji mutta snack kidu.. Second time aane comment cheyyunnathu... 😍 😍
@superthaufeek14674 жыл бұрын
ഷവർമ ഉണ്ണിയപ്പം ഉണ്ടാക്കിട്ടോ സൂപ്പർ ആണ് 😋😋
@jazeelaabid55954 жыл бұрын
Insha allah try cheyyaam
@sairakhalil23374 жыл бұрын
Evidannu kitti ixanthe pudhumayulla variety snacks recipe Masha Allah endayalum adipoli.sugano da
@misriyamisriya53874 жыл бұрын
Ellam very very simple receipeyanallo 👌👌👌👍
@BismiCreationzkl1474 жыл бұрын
Ipoll ente mol tanne parayan tudangi Hi dears Supertto 3 matte rcp try cheytin superantto
@jifashareef32604 жыл бұрын
Super.full veriety aanallo ithaaa
@milumilu36294 жыл бұрын
Ellam adipoli👌easy n simple snacks 👍
@abudulnisar33734 жыл бұрын
Super .try cheyyam😍
@rabirafi19914 жыл бұрын
First റെസിപി ഇഷ്ടായി 👍👍
@shamilshalu20054 жыл бұрын
വത്തക്ക ജ്യൂസ് ഉണ്ടാക്കി 👍ഇന്നത്തെ ഫസ്റ്റ് 2 ഉം ഇഷ്ട്ടായി അത് try ചെയാം ഒരു ഇഫ്താർ vlog ചെയ്യൂ റംഷി മുഖം ഒന്ന് കാണിക്ക് മോനും ഇല്ലു എല്ലാരും കൂടെ plz ഞാൻ പറഞ്ഞിട്ട് എന്റെ ജേഷ്ഠത്തിയുംremshinte ചാനൽ കാണാൻ തുടങ്ങി അപിപ്രായം പറഞ്ഞു 😍😍😍😘😘😘
എന്റെ റംഷി കുട്ടിയെ ഇന്നത്തെ റെസിപി യും polichu. മുട്ട വച്ച് കുറച്ചു നേരം കൊണ്ട് ഇത്രയും സ്നാക്ക്സ് പൊളിച്ചൂട്ടാ. Njan മറ്റേ video കണ്ടിടിരുന്നു കുറെ കഴിഞ്ഞപ്പോ kanan pattandayi. സിംപിൾ and ടേസ്റ്റി mutheeee😍😘😘😘😘😍😍💞💕💕💕😍😍😘