Facebook page: / ladies-planet-21019670... Instagram: / ladies_planet_by_ramshiii Email: ladiesplanetbyramshi@gmail.com My another KZbin channel: / @ramshisdiaries713
Пікірлер: 339
@aizazamin88214 жыл бұрын
Try ചെയ്യാം ട്ടോ ഇവിടെ ikkak നോമ്പ് തുറക്കുമ്പോൾ എന്തെങ്കിലും സ്നാക്ക്സ് വേണം ഇതുപോലയുള്ള easy സ്നാക്ക്സ് പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം . Tnx🥰🥰🥰🥰
@Noomuslogam5014 жыл бұрын
Eriv snack ishtapedunnavar like 👍😋😂😋
@shamilshalu20054 жыл бұрын
പപ്സ് ഉണ്ടകിട്ടില്ല ഇന്നാണ് ഉണ്ടാകാൻ വിചാരിച്ചതു പക്ഷെ ഇന്നത്തെ റെസിപി കണ്ടപ്പോൾ ഇത് ഇഷ്ട്ടായി ഇന്ന് ഇത് ഉണ്ടാകും ok remshi ഒക്കെ ഉണ്ടാക്കലോ ഇൻശാ അല്ലാഹ് 😀😍😘😍
@nufailanufi45744 жыл бұрын
വീട്ടിൽ എല്ലാർക്കും എരിവുള്ള snack ആണ് ഇഷ്ട്ടം👌.Insha Allah ഉണ്ടാക്കി നോക്കാം 👍.(Nufaila)
@aizazamin88214 жыл бұрын
എന്നും നോമ്പിനു ഇതുപോലെയുള്ള easy സ്നാക്സ് വീഡിയോ ഇടുന്നതിനു ഒരുപാട് സന്തോഷം എളുപ്പത്തിൽ ഉണ്ടാക്കാനും കഴിയും ജോലിയും കഴിയും tnx ithaa🥰🥰
@risthuashique09564 жыл бұрын
Pettenn undaakkanum kazhinjju rand egg kond ithrayum athikam indaakkunnath fst tym aann athupolethenne nalla taste und inn ivide ithaayirunnu kutteesinn othiri ishttaavum cheyythu iniyum predheeshikkunnu new iteams
@shareenashamsudheenf11314 жыл бұрын
ഏതായാലും ഓരോ ദിവസവും വെറൈറ്റി സ്നാക്സ് ആയത് kond വീട്ടിലുള്ളവർക് നല്ല ഇഷ്ടടാ....... Thanks ഇത്ത
@mohdthajmalaa4 жыл бұрын
വീഡിയോ ലെങ്ത് നോക്കി ആരും വീഡിയോ കാണാതിരിക്കല്ലേ സംഭവം വളരെ സിമ്പിൾ ആണ് വെറൈറ്റി 😍
@hasishan5904 жыл бұрын
Njaan inn ബോണ്ട ഉണ്ടാകാൻ ആയിരുന്നു പ്ലാൻ.. ഇനിയിപ്പോ ഇതൊന്ന് ട്രൈ ചെയ്ത് നോക്കാം...
@AshrafAshraf-wl4lx4 жыл бұрын
ഉണ്ടാകാം നാളെ എന്നിട്ട് പറയാം itha എളുപ്പം ഉള്ളത് ആണ് itha ഇടുന്നത് അതിന് സതോഷം ഉണ്ട് ഇനിയും ഇങ്ങനെ എളുപ്പം ഉള്ളത് ഇടണം ട്ടാ
@buhaishasagavintepenn43514 жыл бұрын
Simple aan kanditt.njhan onn try cheyyam
@sunithajr34484 жыл бұрын
Insha Allah polichuto try cheyyam ithjellam koode njan enn undakki theerkum Ramshi Insha Allah inn pattiyil lii ankilum enenkilum njan cheyum ketto sure take care
@riluriluzzz41534 жыл бұрын
ഇത്ത ഇത് ഉണ്ടാക്കീട്ടോ... സൂപ്പർ ടേസ്റ്റ് ആയിരുന്നു... ഞാൻ ഉന്നക്കായയുടെ ഷേപ്പിൽ ആണ് ഉണ്ടാക്കിയത്.... പിന്നെ ഇത്താ ഇത് മുട്ടയിൽ മുക്കിയിട്ട് ബ്രെഡ് പൊടിയിൽ ആക്കിയിട്ടും പൊരിച്ചു നോക്കി... അങ്ങനെയും നന്നാവുന്നുണ്ട്..
@jfworld54864 жыл бұрын
Ramshi താ. ഇങ്ങള് പൊളി ആണല്ലോ. കിടിലൻ സ്നാക് ആണ് നല്ല test ആയിരിക്കും ഇത് കഴിക്കാൻ. ഞാൻ egg ന് പകരം Colling flower പൊരിച്ചത് വെച്ച് ഞാൻ undakiyirunnu. Hus ഒരു ബുധിമുട്ടും ഇല്ലാത്ത നാട്ടിൽ എത്താൻ dua 🤲🤲ചെയ്യണേ. Hus വന്നാൽ ട്രൈ ചെയാം ട്ടോ. ഫാരിഷ PA
@jfworld54864 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്. അതിലേറെ എനിക്കി നിങ്ങളുടെ voice ആണ്.
@speed_capture_17274 жыл бұрын
Ussarr recipie thatha...njn innale try cheythu...great taste😋.. That came yummy
@divyasanobar13454 жыл бұрын
Nannayitund. Try cheyyam tto. Ente monu chechi de recipes okke othiri ishtanu tto. Njangal randaalum koode aanu videos kaanunnathu. Mon suggestions okke parayarund. He too loves ur recipes. Ee filling cutlet num use cheyyamo. 😊😊
@divyasanobar13454 жыл бұрын
Yes urappayum parayam.😊😊
@ntasee49554 жыл бұрын
Wlcum...... inghale snakk randannam njanghal pareekshichu.......... adipoliyaayikk.... ini ithum pareeksikkanam.... insha Allah
@vipinaan56174 жыл бұрын
Supr chechi nthayalaum try cheythu nokkum chechide oro recipe um valare simple a athukond thanne try cheythu nokkanum thonnum chechide mikka recipe um try cheythittund supr Ancy Tvm
@sharafu00sharafu904 жыл бұрын
Kollam ellam ullond ennn thane akanm tnx 🤗👍😊insha allah
@nazreenalthaf92854 жыл бұрын
Mutta vibhavam venamenn makkal paranjirunnu. Thnx itha😍
@jumanajummu1074 жыл бұрын
Inshallah idh naale try cheydhitt parayaatoo😊✌✌✌
@irfanaashraf45684 жыл бұрын
Evng enthudakunu vijarch irikaynu ith thane try cheya insha Allah
@faijasss16114 жыл бұрын
Ithuooos full verity aanalloo itthade samsaram endhoru loolam hi dear ssss kelkkan nalla sugham und😘😘😘
Ramshi kuttiye super snack recipie aanetto. കാണുമ്പോൾ tanne കൊതി വരുന്നു. നല്ല സ്‌പൈസി ആയ easy ആയ snack. പൊളിച്ചു mutheeeeeeee. Pinne പുതിയ one dayവ്ലോഗ് കണ്ടില്ലല്ലോ മുത്തേ ഒരു നോമ്പുകാല day ചെയ്യണേ muthe. 😍😍😍😍😘😘😘😘👌👌👌👌💞💞💞👌👌👌👌😍😍😘😘😘😍😍👌💞💕💕💞💞👌😘😘😘😘😘😘
@deepat46344 жыл бұрын
@@ladiesplanetbyramshi7698 ok മുത്തേ ഞാൻ വെയ്റ്റിംഗ് ആണ് 😍😍😍😘😘😘😘😘😘😘
@shameenashareef70604 жыл бұрын
kayyilulla ingredients vechittulla recipe kaanumbo thanne oru samadhanam aan😀
@sumayyathsumi9094 жыл бұрын
Masha Allah 👌, muttakababinde vere modal 😋
@sheebabadar90474 жыл бұрын
F
@ayishathaj59994 жыл бұрын
Perfectly made yummy snack..Thank you so muchu for sharing😍
@jafarpk17904 жыл бұрын
Adipoli snack 👍 puffs njanudakitto super 👌ellarkum ishtapettu 😍😍😍